No video

എനിക്ക് പ്രതീക്ഷ പുതുതലമുറയെ.. കേരള രാഷ്ട്രീയത്തെ പരിഹസിച്ച് TG MOHAN DAS | EDITOR'S CHOICE

  Рет қаралды 41,717

Janam TV

Janam TV

2 жыл бұрын

ഇത്രയും കാപട്യക്കാരെ വേറൊരിടത്തും കണ്ടിട്ടില്ല; പ്രതീക്ഷ പുതുതലമുറയെ കേരള രാഷ്ട്രീയത്തെ പരിഹസിച്ച് TG MOHAN DAS | EDITOR'S CHOICE
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZfaq Channel: bit.do/JanamTV
Subscribe Janam TV Online KZfaq Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Trending
NEWS ANCHOR : G K SURESH BABU

Пікірлер: 41
@thampikumarvt4302
@thampikumarvt4302 4 ай бұрын
പ്രൗഢ ഗംഭീരമായ പാനൽ !! അപൂർവ്വം !!
@PradeepKumar-kb7qh
@PradeepKumar-kb7qh 2 жыл бұрын
T Gസാർ എത്ര നല്ല നിരീഷണം TG വാക്കുകൾ കേൾക്കുമ്പോൾ ചിന്ത ഉണരുന്നു പല മേഖലകളിലൂടെ🙏🙏🙏🙏🙏🙏🙏
@unknownqwertgfdsa12
@unknownqwertgfdsa12 2 жыл бұрын
TG 100% true
@joseabraham4453
@joseabraham4453 Жыл бұрын
Exactly! T G Mohandas has hit the nail on the head. The youth leaving the state in search of job has become a trend. Millions of migrant workers have a field day.
@KaleshCn-nz3ie
@KaleshCn-nz3ie 9 ай бұрын
ഇന്ന് നവംബർ ഒന്നിന് വീണ്ടും കാണുന്നു..2023 👍 എവിടെ എത്തി.. കേരളം ഇനി എങ്ങോട്ട് ??? ഈ ഡിബേറ്റിന്റെ പ്രസക്തി ഇപ്പോഴും തുടരുന്നു 👍
@balanvadukut9703
@balanvadukut9703 2 жыл бұрын
T. G. മോഹൻ ദാസ് sir അഭിനന്ദനങ്ങൾ പറഞ്ഞു വരുന്നതു വളരെ സത്യം കേരളത്തിൽ ജനങ്ങൾ കപടരാഷ്ട്രീയത്തെ തകർക്കണം കുറച്ചു കഴിഞ്ഞാൽ ബിൽഡിങ്ങിന്റ്റെ കഷ്ണങ്ങൾ വില കൊടുത്തു വാങ്ങി കഴിക്കയേണ്ടി വരും,
@jayanmullasseri9096
@jayanmullasseri9096 2 жыл бұрын
മോഹൻദാസ് സാർ പറഞ്ഞത് എത്ര ശരിയാണ് കോഴിക്കോട് അങ്ങാടിയി ഒരു തെരുവുകച്ചവടം നടത്താൻ പോലും യൂണിയൻ വേണം.
@limeshcp
@limeshcp 2 жыл бұрын
അന്താരാഷ്ട്ര, ദേശീയ രാഷ്ട്രീയത്തെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന മഹാപ്രതിഭയാണ് ⚡️TG MOHANDAS⚡️. അദ്ധേഹത്തിന്റെ വാക്കുകൾ കാലികപ്രസക്തിയുള്ളതാണ് 💯💯💯💯💯💯💯💯💯💯💯
@MadhusoodananAP
@MadhusoodananAP 10 ай бұрын
Mr Mohandas is perfect and always talks on the point.
@pradeepankk3736
@pradeepankk3736 2 жыл бұрын
TG സർ സത്യമാണ് പറയുന്നത്
@user-jv8zw5ov6m
@user-jv8zw5ov6m 2 жыл бұрын
നല്ല നിരീക്ഷണം ..... 👍🏻👍🏻👍🏻 💓💓💓 😝😝😝 വസന്തത്തിന്റെ ഇടി മുഴക്കം dialog പൊരിച്ചു....
@kalabhavanviswam739
@kalabhavanviswam739 8 ай бұрын
റ്റി. ജി❤
@sarathsk75
@sarathsk75 8 ай бұрын
Cristal clear words.
@krishnankp335
@krishnankp335 2 жыл бұрын
ഇൗ പണ്ടാരം കമ്യൂണിസം ഒന്നു തീർന്നു കിട്ടിയാൽ മതിയായിരുന്നു
@abcdas1098
@abcdas1098 2 жыл бұрын
Tg പറയുന്നത് ശരിയാണ് പൊളിറ്റിക്സ് നെ പറ്റി പുതിയ തലമുറക്ക് പുല്ലു വില പോലും ഇല്ല
@thombabu3914
@thombabu3914 2 жыл бұрын
Mohandas you are speaking the truth, nothing but truth. Politics become a curse to the nation.
@ushanallur1069
@ushanallur1069 2 жыл бұрын
T G sir....🙏👍👏
@shinushin7917
@shinushin7917 2 жыл бұрын
🙏❤🙏❤🙏❤🙏.....T. G .....star ........in ...kerala ..........
@santhoshpp5582
@santhoshpp5582 Ай бұрын
TG പറയുന്നത് സത്യം..👌👌
@Anoopkumar-zm6ch
@Anoopkumar-zm6ch 2 жыл бұрын
Tg 👍👌
@rahulm.r968
@rahulm.r968 2 жыл бұрын
GREAT MOHANDAS SIR. KNOWLEDGE🇮🇳🇮🇳🇮🇳.
@jmahalekshmymenon9309
@jmahalekshmymenon9309 8 ай бұрын
very important information... The way the mind of the general people of Kerala works poses paradoxes that non-Keralites find very difficult to figure out...
@ratheesharadhya5013
@ratheesharadhya5013 10 ай бұрын
👍🏻👍🏻👍🏻👍🏻
@user-np6jo1bz8q
@user-np6jo1bz8q 8 ай бұрын
TG യുടെ വാക്കുകൾ ... കാലികപ്രസക്തം.......... വിഷലിപ്തവും സങ്കീർണവും വെറുപ്പുളവാക്കുന്നതുമായ വിഷയങ്ങൾ അവതരിപ്പിക്കാതെ ...... പൊതു സമൂഹത്തിന് ഗുണപ്രദമായ നല്ല വാക്കുകൾ...
@jijukumarramapuramsylaja7027
@jijukumarramapuramsylaja7027 2 жыл бұрын
Well said,Mohandas Sir , ashamed of telling as a Malayali while in other states of India..
@ManojKumar-fj5xj
@ManojKumar-fj5xj 2 жыл бұрын
TG🙏🙏🙏
@aravindakshannair1068
@aravindakshannair1068 2 жыл бұрын
Tg👍
@midhun4797
@midhun4797 2 жыл бұрын
TG 👏👏👏
@kevin88fern
@kevin88fern 6 ай бұрын
TG... First you hate him. Later he makes you question your belief. Finally you start understanding him. 🙏
@kevin88fern
@kevin88fern 6 ай бұрын
Seeing this video today on 23rd January 2024... Almost three years later. Still no change in the horizon. Hopefully one day we will change.
@sreekumarsreekumar2425
@sreekumarsreekumar2425 Жыл бұрын
T G mohandas great vision
@shajipk286
@shajipk286 5 ай бұрын
കേരളത്തിന്റെ ചരമദിനം കൂടി ആചരിപ്പിച്ചിട്ടേ നമ്മൾ കളം ഒഴിയൂ........ അപ്പോഴേ കംപ്ലീറ്റ് ശരിയാകൂ....
@kaleshcn5422
@kaleshcn5422 2 жыл бұрын
TG sir correct 👍
@dhanwinscherott4949
@dhanwinscherott4949 2 жыл бұрын
Janam Tv mathram petrolinte vilakoodunnadinte news parayunnilla. Central gvt onnum cheyyunnilla. Pavapettabante pocket adi
@ManojKumar-fj5xj
@ManojKumar-fj5xj 2 жыл бұрын
If he (communists leader) heard this debate,
@sunilchozan
@sunilchozan Жыл бұрын
😂 കാര്യം പറയുമ്പോൾ കോമഡി പറയുന്നത് tg മോഹൻദാസിന് ഒരു തമാശയാണ് 🤣🤣🤣🤣🤣 കോമഡി യും തമാശയും രണ്ടും ഒന്നാണ് 🤣🤣🤣🤣
@samsue2600
@samsue2600 10 ай бұрын
Pandu LIC agent aakan polum paadanu, ippol engane aano entho 😅
@Salim12350
@Salim12350 5 ай бұрын
കുറച്ചു കാലം കേന്ദ്രം ഭരിക്കട്ട. ഇനി ഇവിടെ ഒന്നും ഇല്ല. ഈ ലോട്ടറി, കള്ള് കച്ചവടം. പ്രബുദ്ധ ജനങ്ങൾ എന്ന് നമ്മളെ കൊണ്ട് നമ്മളെ തന്നെ പറയു.
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 21 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 9 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 11 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 21 МЛН