No video

ലക്ഷദ്വീപ് ആരുടെ ലക്ഷ്യം | PART 2 | JANAM DEBATE | JANAM TV

  Рет қаралды 56,099

Janam TV

Janam TV

3 жыл бұрын

ലക്ഷദ്വീപ് ആരുടെ ലക്ഷ്യം | PART 2 | JANAM DEBATE | JANAM TV
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZfaq Channel: bit.do/JanamTV
Subscribe Janam TV Online KZfaq Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews
ANCHOR : SUBISH THEKKOOTTU

Пікірлер: 406
@sajipadmanabhanpadmanabhan4280
@sajipadmanabhanpadmanabhan4280 3 жыл бұрын
Tgയുടെ മുന്പിൽ ഉത്തരം കൊടുക്കാൻ വേണ്ടി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇടതനും വലതനും.ടീജി മോഹൻദാസ് സാറിന് ആയിരമായിരം അഭിനന്ദനങ്ങൾ 👍👍👍🙏🌹
@rahulm8451
@rahulm8451 3 жыл бұрын
@Shajahan Kalayil poda jihadhi
@makesense6616
@makesense6616 3 жыл бұрын
അല്ലെങ്കിലും ബുദ്ധി ഉപദേശിച്ചു കൊടുക്കാൻ സുഡാപികൾക്കു ആരെങ്കിലും വേണ്ടേ... ആകെ ഉള്ളത് ഒരു കൂതറ പ്രവാചകൻ മുഹമ്മദ് കമ്പിയും.. പിന്നെ ഒരു മുത്തുച്ചിപ്പി ഖുർആനും ആണ്... 🤣🤣
@vardhantp3025
@vardhantp3025 3 жыл бұрын
File a case against Niyas for false allegation... He told BJP killed Gandhi...
@jibinjerrin328
@jibinjerrin328 3 жыл бұрын
Public Keralaന്നൊരു ചാനൽ ഒണ്ട് കണ്ടാൽ ചിരിച്ചു ചാവും, അതിന് താഴെ ഉള്ള കമൻ്റ്സും അതു പോലെ തന്നെ.😂😂😂
@yesk2318
@yesk2318 3 жыл бұрын
Gandhi is killed by rss... We will kill who ever being Gandhi Prathima.. Congress and communist
@shyamjithks4113
@shyamjithks4113 3 жыл бұрын
പതിവുപോലെ TG പൊളിച്ചടുക്കി 😍👍
@pcnar8057
@pcnar8057 3 жыл бұрын
Debate ൽ TG യും പണിക്കരും ജയിച്ചു. പക്ഷേ തിരഞ്ഞെടുപ്പ് വന്നാൽ കേരളത്തിലെ ജനത്തിന് കിറ്റും , പെൻഷനും ആണ് പ്രധാനം.
@vmmd66
@vmmd66 3 жыл бұрын
ചവറുകളെ കൂട്ടിയിട്ടു കത്തിക്കാൻ TG കഴിഞ്ഞെട്ടെ ഉള്ളു.............
@prakasanvelukutty4774
@prakasanvelukutty4774 3 жыл бұрын
അങ്ങനെ ഭുരീപക്ഷമുള്ളവര്‍ തീരുമാനിക്കുമെങ്കീള്‍ ഭാരതത്തില്‍82%ഹിന്ദുക്കളാണ്
@bindukrishnakumar5613
@bindukrishnakumar5613 3 жыл бұрын
TG MOHANDAS well said 👍
@madhusoodhananvarrier4382
@madhusoodhananvarrier4382 3 жыл бұрын
TG യുടേയും ശ്രീജിത്ത്‌ പണിക്കരുടെയും ചോദ്യങ്ങൾക്കു മുൻപിൽ നിയാസും അബ്രഹാമും ബബ്ബ ബ്ബാ ....ബബ്ബ ബ്ബാ .......... അടിപൊളി കോൺഗ്രാറ്റ്ലഷൻസ് .....
@gopinathan7656
@gopinathan7656 3 жыл бұрын
ടി ജി എല്ലാവന്റെയും അണ്ണാക്കിൽ ആപ്പടിച്ചുകളഞ്ഞു
@shyamjithks4113
@shyamjithks4113 3 жыл бұрын
TG:ഗാന്ധി പ്രതിമ വേണോ വേണ്ടയോ.. നിയാസ് : ഹിന്ദുത്വ അജണ്ട.. കാട്ടിലെ ചെണ്ട.. ബ ബ്വാ ബാ..😂
@kuttichathangaming3029
@kuttichathangaming3029 3 жыл бұрын
F
@vijeeshkonkodiyil8098
@vijeeshkonkodiyil8098 3 жыл бұрын
ശ്രീജിത്ത് സർ നമസ്കാരം
@vladimirp5260
@vladimirp5260 3 жыл бұрын
ഗാന്ധിജിയെ കൊന്ന പാർട്ടി എന്ന് പറഞ്ഞതിന് സുപ്രീംകോടതി ചെവിക്ക് പിടിച്ച് രാഹുൽ ഗണ്ഡി RSSനോട് മാപ്പപേക്ഷിച്ചത് നിയാസ് അണ്ണൻ അറിഞ്ഞില്ലെന്ന് തോന്നുന്നു. ടിജി സാറിന്റെ ഗാന്ധി പ്രതിമ ചോദ്യത്തിന് നിയാസ് കാക്കയ്ക്ക് ഉത്തരമില്ല. എത്ര ചോദിച്ചിട്ടും എന്താ ഒരു മൗനം. ഏതായാലും ഇടതൻ്റെയും വലതൻ്റെയും കപട മുഖം നാട്ടുകാർക്ക് നല്ലത് പോലെ പിടികിട്ടി. ഈ പൊയ്മുഖങ്ങളെ പൊളിച്ചടുക്കിയ ടിജിക്കും പണിക്കർക്കും ജനം ടിവിക്കും അഭിനന്ദനങ്ങൾ.....
@vaisakhrk8760
@vaisakhrk8760 3 жыл бұрын
ഈ അന്തം കമ്മി എന്തൊക്കെയാ പറയുന്നത്,. ഭൂരിപക്ഷ അഭിപ്രായം അനുസരിച്ചു ഒരു govt തീരുമാനം എടുക്കണമെന്നോ? എന്നാൽ ഇവിടുള്ള ഒറ്റ മനുഷ്യനും tax കൊടുക്കുന്നത് ഇഷ്ട്ടമല്ല., അപ്പൊ ഇവിടെ tax വേണ്ടേ?? 😆
@sreejithramakrishna3193
@sreejithramakrishna3193 3 жыл бұрын
😂😂😂👍
@roy2060
@roy2060 3 жыл бұрын
കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റിന്റെയും മുസ്‌ലിംലീഗിന്റെയും പേടി കേന്ദ്രത്തിന്റെ അധികാരം അധികാരപരിധിയിൽ പ്പെടുന്ന ലക്ഷദീപിൽ എല്ലാ മേഖലകളിലും വികസനം വന്നാൽ അത് അത് അവിടുത്തെ ജനങ്ങൾക്ക് ഇഷ്ടപ്പെടുകയും ചെയ്താൽ കേരളത്തിലെ ജനങ്ങൾക്കും അത് ഇഷ്ടപ്പെടാൻ ഇടവരും ഈ നടപടി കേരളത്തിൽ ബിജെപി ക്ക്‌ സ്വീകാര്യത വർധിപ്പിക്കും അത് കോൺഗ്രെസ്സിന്റെയും കമ്മ്യൂണിസ്റ്റിന്റെയും തുടർ ഭരണത്തെ ബാധിക്കും അതിന് ലക്ഷദീപ് വികസനത്തിന്‌ തടയിടെണ്ടത് ഇവരുടെ ആവശ്യംമായെ കരുതാനൊക്കൂ
@rajeshn33
@rajeshn33 3 жыл бұрын
Suuuper 😂👍
@firoz4213
@firoz4213 3 жыл бұрын
Mm സങ്കി ആണേലും ബീഫ് ഇഷ്ട്ടം
@amrutharaj8636
@amrutharaj8636 3 жыл бұрын
സാർ ആരുടെ വാദവും mute ചെയ്യരുത്.. സത്യം അറിയണം.. എല്ലാ ഭാഗത്തു നിന്നും ഉള്ള വാദം കേൾക്കണം.. 👍
@haridhar8620
@haridhar8620 3 жыл бұрын
TG, the great
@abinb8544
@abinb8544 3 жыл бұрын
സന്ദീപ് വാര്യർ എൻ്റെ ഹീറോ 💪💪💪
@judahmaccabeusmaccabee674
@judahmaccabeusmaccabee674 3 жыл бұрын
Tg is the best ... amazing is his debating skill
@krishnakrish2442
@krishnakrish2442 3 жыл бұрын
ശ്രീ ശ്രീജിത്ത് പണിക്കർ 🙏🙏🙏🙏🙏
@ryzindia1883
@ryzindia1883 3 жыл бұрын
ടി ജിയുടെ പൊളിച്ചു.
@sheebasunil7996
@sheebasunil7996 3 жыл бұрын
നിയാസ്,,, പാകിസ്ഥാനിലും,, ഹിന്ദു എന്നും ക്രിസ്ത്യാനി എന്നും കുറച്ചു പേര് കാണും,,, അവർ എവിടെയാണ് ,,,,,
@anukarthik6261
@anukarthik6261 3 жыл бұрын
TG sir 👏👏👏👏👏👏 🔥🔥🔥🔥🔥🔥🔥🔥
@vsn2024
@vsn2024 3 жыл бұрын
T G എന്ന പുലിക്കു മുമ്പിൽ എലി പോലുമാകാൻ കഴിയാത്ത രണ്ടു പേർ.
@sojarajesh8200
@sojarajesh8200 3 жыл бұрын
ടിജി പൊളിച്ചടുക്കി
@sureshc2043
@sureshc2043 3 жыл бұрын
ബിജിഎബ്രഹാം വൈവിധ്യം മാണ് കംമ്മ്യൂണിസ്റ്റ് താലപര്യമാണെങ്കിൽ പിന്നെ എന്തിനാണ് നവോധാനം നടപ്പാക്കാൻ വരുന്നത് നാണമില്ലെ
@sreejithramakrishna3193
@sreejithramakrishna3193 3 жыл бұрын
Good question....
@valsanmaroli340
@valsanmaroli340 3 жыл бұрын
ശ്രീ ശ്രീജിത്പണിക്കർ 👍👍👍👍🙏🙏🙏
@jihadislayer1762
@jihadislayer1762 3 жыл бұрын
TG rocked.......Gandhi statue can be possible in Lakshadweep?
@judahmaccabeusmaccabee674
@judahmaccabeusmaccabee674 3 жыл бұрын
Oru mathiri arackunna chodyam ayipoyi.. spot on
@majayan5905
@majayan5905 3 жыл бұрын
കേരളത്തിലും 2കുട്ടി നിയമം നടപ്പിലാക്കണം 🙏🙏
@bijoyjohn2781
@bijoyjohn2781 3 жыл бұрын
അപ്പൊ പിന്നെ ഷിറ്റ് ഗോപി ബുദ്ധിമുട്ടും..... തിരുവനന്തപുരം കൃഷ്ണൻ വല്ലാതെ പാട് പെടും 😂😂😂😂
@ranjithrpj
@ranjithrpj 3 жыл бұрын
@@bijoyjohn2781 edo potta niyamam ellarkkum alle? Appo gopiyum bjp karum ellarum moonjum. Nee potta comment ittu pottan kalikanda karyam undo?
@kbrcroyal6682
@kbrcroyal6682 3 жыл бұрын
അരി ഉണ്ടോ എന്ന് ചോദിച്ചാൽ പിണ്ണാക്ക് ഉണ്ടെന്നു നിയാസ് പറയും. ചെളി ഉണ്ടെന്നു ബിജി parayum. ഇവന്മാരുടെ തലയിൽ പിണ്ണാക്കും ചെളിയുമാണ്.
@ohmannnn262
@ohmannnn262 3 жыл бұрын
TG. ഗാന്ധി പ്രതിമ വയ്ക്കുമോ ഇല്ലയോ, ബുദ്ധപ്രതിമ തകർന്നതെങ്ങനെ കമ്മിയും കൊങ്ങിയും താങ്കളുടെ വർഗ്ഗീയ വിഷം തുളുമ്പുന്ന ചോദ്യത്തിന് ഉത്തരമില്ല. ഞങ്ങൾ ബഹുസ്വരയിൽ വിശ്വസിക്കുന്നവരാണ് ..... അതു കൊണ് ബ.... ബ::... ബ്ല
@sheebasunil7996
@sheebasunil7996 3 жыл бұрын
ശ്രീജിത്ത് നമസ്കാരം,,,, കാര്യങ്ങൾ വ്യക്തമാണ്,,,,
@suryaajay7789
@suryaajay7789 3 жыл бұрын
Well done janamTV 👌👌👌
@shameersharafudeenshameers5398
@shameersharafudeenshameers5398 3 жыл бұрын
Moothram tv
@tksanthoshkumar
@tksanthoshkumar 3 жыл бұрын
Very well said Mohan Das sir and Sreejith sir. Nailed all the false news being circulated in all Malayalam channels about the lakshwadeep issue these days. Double standards being followed by all news channels in kerala except Janam TV. @Janam TV, Thank you for bringing the correct facts to the public.
@nidhiniya2126
@nidhiniya2126 3 жыл бұрын
Namal onikanum. Namute votu divide cheyathe
@ammushazz
@ammushazz 3 жыл бұрын
Janam tv matre correct news kanikunnu.... lol....
@leah1142
@leah1142 3 жыл бұрын
Omg TG polichu 👏🏼👏🏼👏🏼😄
@arsnair
@arsnair 3 жыл бұрын
Congress udheshikunna secularism enthanennu niyasiloode purathayi.. 😂
@shyjuthachanshyjushyjuthac5277
@shyjuthachanshyjushyjuthac5277 3 жыл бұрын
Tg super
@drjjk-followyourpassion1789
@drjjk-followyourpassion1789 3 жыл бұрын
Antham kammi 😅🤣😂😆
@jayarajrnair8430
@jayarajrnair8430 3 жыл бұрын
When congress was asked about gandhi statue, answer is "ba bbba bbbbbaaaa"
@alfred2382
@alfred2382 3 жыл бұрын
The people who build temple for the one who killed gandhi is now crying about the statue of gandhi. I think these guys have some emotional attachment to statues...
@jayarajrnair8430
@jayarajrnair8430 3 жыл бұрын
@@alfred2382 My question was straight forward. Why gandhi statue is not installed yet? Why it is lying in Administrators office since last 12years? Whethet I love or hate Mahatma is immateial. He is "Father of the Nation", and I respect that.
@sanalkumarpn3723
@sanalkumarpn3723 3 жыл бұрын
TG ക്ക് അഭിനന്ദനങ്ങൾ. നിയാസിന്റെയും ബിജിയുടേയും കിളി പോയി.
@bhaskarankokkode4742
@bhaskarankokkode4742 3 жыл бұрын
ഞാൻ 40 വർഷത്തിലേറെയായി കേന്ദ്ര ഭരണ പ്രദേശമായ andaman ദ്വീപിൽ ആണ് കഴിയുന്നത്. ഇവിടെ ഒരു ദ്വീപിൽ പോലും ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുവാൻ കഴിയാത്ത ഒരു ദ്വീപുഉം ഇവിടെയില്ല. Tribal താമസിക്കുന്ന സ്ഥലത്ത് പോകണമെങ്കിൽ പ്രത്യേക പാസ് വേണം എണ്ണയ്യുള്ളു. ഒരു കാര്യം ഇവിടെ സൂച്ചി പ്പിക്കുവാൻ ഞാൻ ആഗ്രഷിക്കുന്നു. അതായത്, ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കാൻ കഴിയാത്ത ഒരു സ്ഥലം ഇന്ത്യയിൽ ഉണ്ട് എന്ന് കുട്ടികളോട് പറയാൻ ഭയം തോന്നുന്നു.
@Pocso-muhammed-nabi
@Pocso-muhammed-nabi 3 жыл бұрын
Tg നമിച്ചു.... പുലി ആണ്.... കമ്മി കൊങ്ങി ഒറ്റ കാര്യം മാത്രം... ഹിന്ദുത്വ ചെണ്ട
@harisree6481
@harisree6481 3 жыл бұрын
👍LDF UDF ഇറച്ചി ക് വേണ്ടി കടിപിടി കമ്മ്യൂണിസ്റ്റ്‌ ചൈന യിൽ ഒരു കുട്ടിയെ പാടു കേരളത്തിൽ നിന്നു ഒരുവിമര്ശനം കണ്ടില്ല
@paramakarunyavanumharmparp8071
@paramakarunyavanumharmparp8071 3 жыл бұрын
😁😁😇🙏
@mini.v.pshibu1016
@mini.v.pshibu1016 3 жыл бұрын
ബുദ്ധിയും ബോധവും ഉള്ളവർ സംസാരിക്കുന്നത് കേട്ടു പഠിക്കട്ടെ ഇടതനും വലതനും
@ramleshrr6002
@ramleshrr6002 3 жыл бұрын
TG,I really have a huge respect to you sir
@anilkumarmt1533
@anilkumarmt1533 3 жыл бұрын
TG...on fire.....!
@jayakrishnan8034
@jayakrishnan8034 3 жыл бұрын
TG sir.. you r great 👍👏
@vaisakhrk8760
@vaisakhrk8760 3 жыл бұрын
കമ്മികളും കൊങ്ങികളും സുഡാപ്പികളും കൂടി എന്തൊരു നിലവിളിയടോ 🤣🤣
@SureshK-qi4yv
@SureshK-qi4yv 3 жыл бұрын
TG മോഹൻ ദാസ് കിടിലൻ
@sallu5645
@sallu5645 3 жыл бұрын
One India one rule .. no place for Jihadi law..
@sheebasunil7996
@sheebasunil7996 3 жыл бұрын
TG,,,, എടാ പെട്ടാലും,,, കൃത്യമായ ചോദ്യങ്ങളായിരുന്നു,,,
@parameswaranmeppalli6572
@parameswaranmeppalli6572 3 жыл бұрын
കമ്യൂണിസ്റ്റുകാരുടെയും കോൺഗ്രസുകാരുടേയും ഇടയിൽ ഉള്ള കുറച്ചു കൂട്ടികൊടുപ്പുകാരുടെ ചില ഉള്ളിരിപ്പ് പുറത്തു വരുമ്പോൾ അതിശയിക്കേണ്ട.
@SajavanSreekumar
@SajavanSreekumar 3 жыл бұрын
Jai Hind 🙏 T G sir polichu 🔥🔥🔥
@cidluttapi9600
@cidluttapi9600 3 жыл бұрын
Tg മോഹൻദാസ്‌ ശാന്തിവിള ഡിനേഷിനോട് ഏറ്റുമുട്ടുന്നത് കാണാൻ ഭാഗ്യം ഉണ്ടാവ
@darkmoon4459
@darkmoon4459 3 жыл бұрын
Adutha lights camera actionil chilappol undavum ennu vijarikkam
@arunkrishna515
@arunkrishna515 3 жыл бұрын
സഖവ് സെരാജ് ആയിരുനെഗിൽ കാണായിരുന്നു ♥♥ ലാൽസലാം 💪 പവർ മെൻ സഖവ്‌ സ്വരാജ്
@aneeshasokan2391
@aneeshasokan2391 3 жыл бұрын
ദണ്ടേ ടിജി..... പ്രഭാഷണം ഒക്കെ കൊള്ളാം.... സ്വാതന്ത്ര്യം ഉള്ള നാടാണ്... ഒക്കെ ശെരിയാണ്.... പക്ഷെ ഇങ്ങനെ തല്ലിക്കൊല്ലല്ല് 😂..... അവരും മനുഷ്യർ അല്ലേ ഹേ 😄
@paramakarunyavanumharmparp8071
@paramakarunyavanumharmparp8071 3 жыл бұрын
😃😃😃🤣😇🥰🙏🙏💯👌
@nafeermb2760
@nafeermb2760 3 жыл бұрын
ഫുൾ ചാണകമയം
@nafeermb2760
@nafeermb2760 3 жыл бұрын
Mike ഓഫ്‌ ചെറിയല്ലടോ സംസാരിക്കുമ്പോൾ. നിങ്ങൾക് ആവിശ്യമുള്ള mike മാത്രം ഓൺ ചെയ്യലാണോ നിങ്ങളുടെ മാധ്യമ മര്യാത.. Very bad
@aneeshasokan2391
@aneeshasokan2391 3 жыл бұрын
@@nafeermb2760 കേരളത്തിലെ മാധ്യമമര്യാദ ആണോ അങ്ങ് ഉദ്ദേശിച്ചത് 🙄........
@Anoopkumar-zm6ch
@Anoopkumar-zm6ch 3 жыл бұрын
@@nafeermb2760 പിടിച്ചു നിൽക്കാൻ പറ്റുന്നില്ല നുണകൾ പൊളിയുന്നു
@rajandranpillai2840
@rajandranpillai2840 3 жыл бұрын
Big salute Mr TG Sir
@sheebasunil7996
@sheebasunil7996 3 жыл бұрын
സുധീഷ് നമസ്തേ,,, ജനം ടിവി നന്ദി
@pramodsasidhar7884
@pramodsasidhar7884 3 жыл бұрын
ഹിന്ദുത്വ അജണ്ട പോലും 😂😂😂😂 BJP ക്ക് അങ്ങനെ ഒരു അജണ്ട ഉണ്ടായിരുന്നെങ്കിൽ ഇന്നീ നാട്ടിലേ ഏതെങ്കിലും ഒരു ഹിന്ദുവിന് എന്തെങ്കിലും സഹായം കിട്ടിയേനെ . ഈ 7 വർഷം തികയുമ്പോൾ നിങ്ങടെ ആരുടെയെങ്കിലും അറിവിൽ ഏതേലും ഹിന്ദുവിന് വേണ്ടി എന്തെകിലും ചെയ്തതായി അറിയുമോ ഹഹഹഹ എന്നിട്ടും ഹിന്ദുത്വ അജണ്ട പോലും 😝😝😝😝
@harisree6481
@harisree6481 3 жыл бұрын
മലപ്പുറം കുടുംബ സൂത്രണം ഇല്ലാത്തതു കൊണ്ടാണ് ഇത്രയും ജനസംഖ്യ വർധിച്ചത് എന്ന് തോന്നുന്നു
@soan.mattathil.housemayyam5617
@soan.mattathil.housemayyam5617 3 жыл бұрын
ഈ നേതാവിന് ഒന്നും അറിയില്ല. താങ്കളും ഞാനും ഇപ്പോൾ താമസിക്കുന്ന സ്ഥലം പരമാതിക്കാരം എന്നും സർക്കാറിനാണ് നേതാവേ
@harisree6481
@harisree6481 3 жыл бұрын
ഇയാൾ യഥാർത്ഥ വകീൽ ആന്നോ
@Mujeeb__Rahman
@Mujeeb__Rahman 3 жыл бұрын
#Savelakshadweep 💪
@kairali2758
@kairali2758 3 жыл бұрын
TG 💕💕💕
@udhayudhay7178
@udhayudhay7178 3 жыл бұрын
Excellent THANKS TG
@user-zf9qr2ij5q
@user-zf9qr2ij5q 3 жыл бұрын
Ada makkaley.... Live streaming il chat എന്തെ off ആക്കി ഇട്ടേ?? പേടിച്ചിട്ടാണോ?? 😂😂 Bjp ലക്ഷദ്വീപ് ഘടകം ഈ പ്രതിഷേദത്തിനോട് യോജിക്കുന്നുണ്ടല്ലോ.....അതെന്താ അങ്ങനെ? 😂😂 കുഴൽപണം ഇടപാട് നടന്നെന്ന് bjp treasurer തുറന്നു സമ്മതിച്ചല്ലോ.... എന്നിട്ടും സുരു മോൻ വിട്ടു കൊടുക്കതെന്തേയ്?? 😂😂 നിങ്ങൾ ചിരിപ്പിച്ചു കൊല്ലും 😂😂
@sharobkumar235
@sharobkumar235 3 жыл бұрын
ടി ജി മോഹൻദാസ് സാർ പൊളിച്ചെടുക്കി " നിയാസും ബിജി എബ്രാഹും ഉത്തരം നൽക്കാൻ കഴിയാതെ ഉത്തരംമുട്ടിയ മ്പോൾ ഫാസിസമെന്ന് ഫാസിസമെന്ന് ഒരു ഉളുപ്പുമില്ലാതെ മുറിവിളികൂട്ടുന്നു "
@sunilchozan
@sunilchozan Жыл бұрын
TG മോഹൻദാസ് ചേട്ടൻ ആള് പോളിയാണ് 👍🏻 സമ്മതിച്ചു
@sindhunairgi1244
@sindhunairgi1244 3 жыл бұрын
TG is telling 100% correct....
@gopinadhanparambil9268
@gopinadhanparambil9268 3 жыл бұрын
അവര് ഇപ്പോഴും ഗോത്ര വർഗം തന്നെ follow ചെയ്യന്ന് എന്നാണ് പറയുന്നത്
@venugopalb5914
@venugopalb5914 3 жыл бұрын
വിദ്യാഭാസ മന്ത്രി ഒരു കാര്യം കൂടി ആരോടെങ്കിലും ചോദിച്ച് മനസിലാക്കണം. 1.കേരള മുഖ്യനെതിരെ പ്രതികരിച്ചതിന് എത്ര ആയിരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് 2. പത്രമാരണ നിമയം എന്ന ഒരു സംഭവം നിങ്ങളുടെ നേതാവ് കൊണ്ടുവന്നിരുന്നു. അതിന്റെ ഉള്ളടക്കം. 3. മുൻ DGP ശ്രീ. TP സെൻകുമാറിനെതിരെ എത്ര കേസുകളാണ് നിങ്ങളുടെ സർക്കാർ ചുമത്തിയിരിക്കുന്നത്. 960 എന്നാണ് ഞാനറിഞ്ഞത്. 4. PSC മുൻ ചെയർമാൻ ഡോ. KS രാധാകൃഷ്ണനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരിക്കുന്ന കുറ്റം എന്തെന്ന് അറിയാമോ? അദ്ദേഹം പറഞ്ഞത് ഉദ്യമ പോലീസ് സ്റ്റേഷൻ ആക്രമണം എന്നാണ്. മാത്രമല്ല, കാസർകോട് ജില്ലയിൽ ഇങ്ങനെയൊരു സ്ഥലം ഉണ്ടെന്ന് അറിയാമെന്നല്ലാതെ അദ്ദേഹം അദ്ദേഹം അവിടെ പോയിട്ടേ ഇല്ല എന്നാണ്. ഒരു നിയമസഭാ സാമാജിക എങ്ങനെ പെരുമാറണം എന്നതിന്റെ മാതൃകയാണല്ലോ ഈ മഹാൻ. ഇയാളെയൊക്കെ മന്ത്രി എന്നു വിളിക്കേണ്ടത് ഗതികേട് തന്നെ. വിവരമുള്ളവർക്കേ മന്ത്രിയാകാൻ കഴിയു എന്ന് നിയമ ഭേദഗതി അനിവാര്യമാണ്.
@krishn735
@krishn735 3 жыл бұрын
Good info
@govindnram8556
@govindnram8556 3 жыл бұрын
ഇന്ത്യൻ നേവിയുടെ താവളങ്ങൾ ആൾ താമസമില്ലാത്ത ദ്വീപുകളിൽ (രാജ്യരക്ഷക്ക് ആവശ്യമാണെങ്കിൽ ആൾത്താമസമുള്ള സ്ഥലങ്ങളിൽ വരെ രാജ്യ താൽപ്പര്യമനുസരിച്ച് ) തുടങ്ങാൻ പോവുന്നുണ്ട് എന്ന് ധരിക്കുന്നു. അവർ തുടങ്ങിയാൽ, ചൈനീസ് പടക്കപ്പലുകൾ ഗോവ, കാർവാർ, കൊച്ചി മുതലായ നാവികത്താവളങ്ങൾ ലക്ഷ്യം വെച്ചു നീങ്ങുമ്പോൾ യെച്ചൂരിയുടെ ഓർഡർ വാങ്ങി വേണം വെടിവക്കാൻ?
@aryas8103
@aryas8103 Жыл бұрын
I worked in Lakshadweepfor 2 years. Now they became Civilians.
@designunic1426
@designunic1426 3 жыл бұрын
അയ് ശരി അവിടെ മഹാത്മാ ഗാന്ധിയുടെ പ്രതിമക്ക് വിലക്ക് ഉണ്ടൊ ?
@mohananv684
@mohananv684 3 жыл бұрын
T. G. Super
@Docorif
@Docorif 3 жыл бұрын
TG is so accurately brutal. Well done.
@gangaunnithan
@gangaunnithan 3 жыл бұрын
Tg❤panicker❤
@tobby5507
@tobby5507 3 жыл бұрын
It is excellent debate. Congrats to tg and sreejith for their sharp remarks against false propaganda posters
@geethakp2329
@geethakp2329 3 жыл бұрын
Unity in diversity does not mean that every law should be favourable for Muslims
@anzimk1620
@anzimk1620 3 жыл бұрын
പോസ്റ്റും കമന്റും മുക്കല്ലേ പോടാ പട്ടേലെ😂😂😂....
@user-it3jn6pl5k
@user-it3jn6pl5k 3 жыл бұрын
ഗാന്ധിജിയുടെ പ്രതിമ വെക്കാത്തത് എന്ത് കൊണ്ട് വർഗീയ വാദികളെ
@shailajanair2544
@shailajanair2544 3 жыл бұрын
നിയാസ്, ഇന്ത്യൻ ഭരണഘടന യുടെ article 48 onnu വായിച്ചു നോക്കണം . എന്നിട്ട് പറയൂ ഭരണഘടന nadappilaakkano എന്ന്.
@sujithsujith155
@sujithsujith155 3 жыл бұрын
Epala മനസ്സിലായത് നമുടെ നാട്ടിലെ റോഡ് വീതി kudathathinte കാരണം😭
@manikandanmoothedath8038
@manikandanmoothedath8038 3 жыл бұрын
TG sir 👌
@kanankarur4785
@kanankarur4785 3 жыл бұрын
EXCELLENT SUPER DEBATE+SREEJITH SPECK CONGRATS
@vshknyd
@vshknyd 3 жыл бұрын
TG Vera Level
@drjjk-followyourpassion1789
@drjjk-followyourpassion1789 3 жыл бұрын
TG sir 😎👌👌👌👌👍👌
@raveendranpk8658
@raveendranpk8658 3 жыл бұрын
ഇസ്ലാം മതത്തിൽ ഗോത്രമോ? ഗോത ത്രം എന്ന പദത്തിന്റെ അർത്ഥം ആദ്യം അറിയുക.
@raveendranpk8658
@raveendranpk8658 3 жыл бұрын
ഞങ്ങളോട് ഏത് ചോദ്യവും ചോദിച്ചോളു - അതിന് ഉത്തരം പറയണമെന്ന് നിർബ്ബന്ധിയ്ക്കരുത് - ഇഷ്ടമുള്ള ഉത്തരം പറയും
@jayakumarm.t2716
@jayakumarm.t2716 3 жыл бұрын
T.g ....😄😄😄😄😄😄 very good
@ks.p3219
@ks.p3219 3 жыл бұрын
ചോദ്യങ്ങള്‍ക്കു ഉത്തരം പറയുന്ന സമ്പ്രദായം congikalum, commikalum ഇല്ല തന്നെ. comi നുണ പറയുമ്പോൾ TGഇടപെടും എടോ ഭൂരിപക്ഷത്തinte താല്‍പര്യങ്ങള്‍ ആണ് സംരക്ഷിക്കppedentathenkil ഈ രാജ്യം ഹിന്ദു രാഷ്ട്രമായി nilkkendathalle. ഹിന്ദുക്കള്‍ എന്നും ലോക സമസ്ത sikhino ഭവന്തു എന്ന തത്വത്തില്‍ വിശ്വസിക്കുന്നവര്‍ ആയതുകൊണ്ട് മുസ്ലിമിനെyum ക്രിസ്ത്യാനിyeyum വളരാൻ അനുവദിച്ചു. ചില പ്രദര്‍ശനങ്ങളil മുസ്ലിംകള bhooripakshamaayappol അവർ തനി നിറം പുറത്തെടുക്കുന്നു .ഈ സമയം വരെ mathetharathwam വേണമെന്ന് shadichirinnavar, അവർ ഭൂരിപക്ഷം aayappol, തത്ത്വം മാറ്റണമെന്ന് പറയുന്നു. എന്തു ധാര്‍മികത? ലക്ഷദ്വീപ് 99% മുസ്ലിം ആണെങ്കിലും ഇസ്ലാമിക് Shariyath നടപ്പാക്കുമെന്ന് ദിവാസ്വപ്നം കാണേണ്ട. ലക്ഷദ്വീപil ഭൂരിപക്ഷം ആയതുകൊണ്ട് ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ വേണ്ടെന്ന് വെക്കumo
@satheeshsivaram3230
@satheeshsivaram3230 3 жыл бұрын
NIYAS, jiji poyi chatthude
@anoopsindhu9906
@anoopsindhu9906 3 жыл бұрын
Tg 👌
@rajeshkr9703
@rajeshkr9703 3 жыл бұрын
TG super
@anoopsindhu9906
@anoopsindhu9906 3 жыл бұрын
Good debate
@hariharasuthan83
@hariharasuthan83 3 жыл бұрын
ഉപ്പിൽ അയഡിൻ ചേർക്കാം എന്നല്ലേ അല്ലാതെ ഉപ്പ് നിരോധിക്കുകയല്ലല്ലൊ ചെയ്തത്. ഇതെന്ത് വാദമാണ് TG ? കുട്ടികൾക്ക് പോഷകാഹാരമാണ് കൊടുക്കേണ്ടത് അത് ബീഫായാലും മുട്ടയായാലും ചിക്കനായാലും. വിദേശ രാജ്യങ്ങളിലൊക്കെ അങ്ങനെയാണ് മിസ്റ്റർ ! അല്ലാതെ ഒരു ഗുണവും ഇല്ലാത്ത കഞ്ഞി അല്ല കൊടുക്കേണ്ടത്! താങ്കളുടെ വാദത്തിൽ എല്ലാം കൊണ്ടു വന്നത് UPA സർക്കാർ ആണ്. എങ്കിൽ പിന്നെ എന്തിനാണു ഹേ ബി ജെ പി ? UPA തന്നെ പോരേ തുടർന്നും! കുറേ പ്രതിമ അവിടെ കൊണ്ടുപോയി സ്ഥാപിച്ചിട്ട് എന്താണ് കാര്യം? പിന്നെ cow slaughtering നിരോധനം കോൺഗ്രസ് കൊണ്ടുവന്നത് BJP സർക്കാർ നടപ്പാക്കുന്നേ ഉള്ളൂ. ആഹ.. എന്തൊരു ന്യായം. അങ്ങനെയാണെങ്കിൽ 1954 ലെ The Drugs and Magic Remedies (Objectionable Advertisements) Act ഒന്നു നടപ്പാക്കി കാണിക്ക്. ഈ ആക്ട് പ്രകാരം 'It prohibits advertisements of drugs and remedies that claim to have magical properties, and makes doing so a cognizable offence'. ഒരു പാട് പരസ്യങ്ങൾ ഉണ്ട് ശ്വാസം മുട്ടൽ മാറ്റും, മുട്ട് വേദന മാറ്റും അത് മാറ്റും ഇത് മാറ്റും എന്നൊക്കെ പറഞ്ഞ്. ഒന്ന് നടപ്പിലാക്ക്. കാണട്ടെ മിടുക്ക്. ചുമ്മാ സീറ്റിലിരുന്ന് ആവേശം കാണിക്കാതെ TG ! കഴിഞ്ഞ ദിവസം 24 ന്യൂസിൽ അരുൺ കുമാർ ശിവശങ്കറിനെ ഉത്തരം മുട്ടിച്ചത് ഗോവധ നിരോധന ആക്ട് ആ ഡ്രാഫ്റ്റിൽ കണ്ടത് ചോദ്യം ചെയ്താണ്. അവസാനം ശിവശങ്കരൻ സമ്മതിക്കേണ്ടി വന്നു തിരുത്തൽ ആവശ്യമാണെന്ന്. പിന്നെ ഈ പാനൽ അൺ ബാലൻസ്ഡ് ആണ്. അപ്പുറത്ത് സ്വരാജും രാഹുൽ മാങ്കൂട്ടത്തിലും അഡ്വക്കറ്റ് ജയശങ്കറും കൂടി ആയിരുന്നെങ്കിൽ കാണാമായിരുന്നു കളി.
@jackjack-jr1jl
@jackjack-jr1jl 3 жыл бұрын
Alla mr. Facebookil ninnum oru post miss ayallo evide poyi?
@aminular3091
@aminular3091 3 жыл бұрын
Sheriyanelloooo
@dealsisle
@dealsisle 3 жыл бұрын
What and how to sell, and by who and to whom should be determined by the Indian laws and the Indian Constitution
@sreenathr6073
@sreenathr6073 3 жыл бұрын
Policheazthe program KZfaq il upload cheyath entha?
@mohanpillai7392
@mohanpillai7392 3 жыл бұрын
Even in UAE liquor is available
@arun2932
@arun2932 3 жыл бұрын
Shave Gaaaza
@bibinpalakkadvlogs33
@bibinpalakkadvlogs33 3 жыл бұрын
TG 👌
@kpcspillai8430
@kpcspillai8430 3 жыл бұрын
Biji Abraham has to study the subjevt before attending debates. He is talking irrelevant matters
@shankaranbhattathiri6741
@shankaranbhattathiri6741 3 жыл бұрын
👍👍👍👍
@ubaidmav
@ubaidmav 3 жыл бұрын
പിന്നെ എന്തിനാണ് സുഹൃത്തേ അവരുടെ ജീവിത വരുമാനത്തിലേക്ക് കൈ കടത്തുന്നത്..... എന്തിനാണ് അവിടെ അവരുടെ boat പൊളിച്ചത്.... അവരുടെ boat ഷെഡ് പോളിക്കുന്നതിന് മുൻപ് അവരോട് അറിയിച്ചിരുന്നോ?.... ഇത് കയ്യേറ്റ ഭൂമി ആണ് ഇവിടെ ഷെഡ് കെട്ടാൻ പാടില്ല എന്ന്...... എന്തിനാണ് അവരുടെ വരുമാന മാർഗ്ഗങ്ങളിൽ ഒന്നായ പശുക്കളെ വളർത്തുന്നത് നിരോധിച്ചത്..... നിങ്ങൾക്ക് വികസനം വേണമെങ്കിൽ ചെയ്തോളൂ..... നല്ല കാര്യം തന്നെ അത്..... അതിനു ജനങ്ങളുടെ വയറ്റത്ത് അടിച്ചിട്ടാണോടോ......നിൻ്റെയൊക്കെ.....
@hakunamatata8477
@hakunamatata8477 3 жыл бұрын
Korakkunnath porallo monea 😂 Poratte poratte
@ubaidmav
@ubaidmav 3 жыл бұрын
@@hakunamatata8477 Niyum thaychu vecho oru ട്രൗസർ
@SajavanSreekumar
@SajavanSreekumar 3 жыл бұрын
Jai Hind 🙏 Srijit bro smart 👏👏👏
@ravindranathp3711
@ravindranathp3711 3 жыл бұрын
Hallo Mr. What right you have to talk about ലക്ഷദ്വീപ്. Let they decide.
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 42 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 33 МЛН