എന്നോടൊപ്പം മദ്യം പങ്കുവെച്ച പ്രമുഖർ ഇവരൊക്ക |M G Soman | JB Junction | Kunjan | Kairali TV

  Рет қаралды 379,958

Kairali TV

Kairali TV

4 жыл бұрын

#kairalitv #kairalinews
എന്നോടൊപ്പം മദ്യം പങ്കുവെച്ച പ്രമുഖർ ഇവരൊക്ക | Kairali TV
Click on the link below to watch Kairali news Live Now :
• Video
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 93
@FRM477
@FRM477 2 жыл бұрын
ലേലത്തിലെ യഥാർത്ഥ സൂപ്പർ സ്റ്റാർ സോമൻ സർ ആണ്.കുഞ്ചൻ ചേട്ടൻ യഥാർത്ഥ കലാകാരൻ ❤
@HariKrishnan-yp8gk
@HariKrishnan-yp8gk 4 жыл бұрын
ലൈഫിലെ ഡിസിപ്പിളിന് കുഞ്ചൻ സാറിന് ബിഗ്ഗ് സല്യൂട്ട്... മദ്യം ഒരു മേമ്പോടിയാണ്... മദ്യത്തിൽ മുങ്ങിതാഴണ്ടതല്ല ജീവിതലഹരി.. സല്യൂട്ട് സാർ ...
@detectivesforever
@detectivesforever 3 жыл бұрын
Anakkattil Eapachan was his masterpiece role, that role made him Superstar's Superstar!
@sanjuro2373
@sanjuro2373 4 жыл бұрын
ലേലത്തിലൂടെ സോമൻ വീണ്ടും സൂപ്പർസ്റ്റാർ ആയി. വിട വാങ്ങിയില്ലായിരുന്നെങ്കിൽ തകർത്തേനെ....
@VijayKumar-fr8xx
@VijayKumar-fr8xx 3 жыл бұрын
0
@madavankutty497
@madavankutty497 4 жыл бұрын
Kunjan is a great humanbeing. Once i met him in panapally nagar,EKM
@stephencorreya1201
@stephencorreya1201 4 жыл бұрын
By your mb to know that Tr
@satheeshkumar.s3015
@satheeshkumar.s3015 Жыл бұрын
Ingane venam interview. .
@Kiranmakesvibes
@Kiranmakesvibes 4 жыл бұрын
Kunjettan we all luv him
@azeezmathath310
@azeezmathath310 4 жыл бұрын
മദ്യത്തിൽ അർമാടി ജീവിതം തുലച്ച എത്രയെത്ര കലാരമാരും പ്രശസ്തരും ഉണ്ട് നമ്മുടെ കൊച്ചു കേരളത്തിൽ.. വയലാർ രാമവർമ്മ സത്യൻ അടൂർഭാസി കുതിരവട്ടം പപ്പു ഗിരീഷ്‌ പുത്തഞ്ചേരി എംജി സോമൻ നരേന്ദ്ര പ്രസാദ് രാജൻ പി ദേവ് കലാഭവൻ മണി മച്ചാൻ വർഗീസ് അവസാനമായി തിലകൻെ മകനും.. അമിത മദ്യപാനത്തിൽ പിടിപെട്ട കരൾ രോഗത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് സലീം കുമാർ എന്ന നടൻ മാത്രം
@MrSyntheticSmile
@MrSyntheticSmile 4 жыл бұрын
Johnson Mash.
@joyalyazi1863
@joyalyazi1863 4 жыл бұрын
കവികളിൽ , ചങ്ങമ്പുഴയെ പറ്റി അങ്ങനെ കേട്ടിട്ടുണ്ട് ശരിയാണോ ? കൊച്ചിൻ ഹനീഫ?
@manojdasdas7949
@manojdasdas7949 4 жыл бұрын
Mala Chettan Rateesh
@SabuXL
@SabuXL 4 жыл бұрын
@@joyalyazi1863 ഹനീഫ്ക്കയെ പറ്റി ഇവ്വിധം അല്ലല്ലോ കേട്ടത്. വലിയ വിടൽ ഇല്ല എന്ന് ആയിരുന്നു. പിന്നെ എൻ.എഫ്. എത് ശ്രേണിയിൽ?
@SabuXL
@SabuXL 4 жыл бұрын
ജഗതി , നെടുമുടി ഇവർ എല്ലാം മുഴു കുടിയന്മാർ. പക്ഷേ എന്തോ മുൻകരുതൽ വലിയ രീതിയിൽ ഉള്ളവർ. അതും കേട്ടതാണ്. അല്ലാ നമ്മുടെ മുരളിയോ.
@Indiancrab
@Indiancrab 4 жыл бұрын
മുഴു കുടിയൻ ആയിരുന്നു ,, സോമൻ ..
@sadeeshthalikulam1731
@sadeeshthalikulam1731 4 жыл бұрын
HINDU VEDIC അതാണ് പെട്ടന്ന് പോയത്
@AnanthakrishnanCR
@AnanthakrishnanCR 4 жыл бұрын
Aaranu muzhu kudiyan allathath 😁
@Positiveviber9025
@Positiveviber9025 2 жыл бұрын
@@AnanthakrishnanCR Jagadeesh
@rahulullas6583
@rahulullas6583 4 жыл бұрын
Kunjoosettante generationilulle aalugalku oru thettidharna undu....eppomulle generationil bhendhangal genuine allenu....kunju chettan paranje anubhavangal njangalkum undu.....epozhum nala adupam ulle fruendsum undu....alathe chettante generation kazhiyunathode good friendshipsinu avasanam onnumala
@padmaraj1405
@padmaraj1405 4 жыл бұрын
Heading kaanichathu MG somante peranalo. Kaanichathu. Kunjanteyum..?..?
@vpsasikumar1292
@vpsasikumar1292 4 жыл бұрын
MG somante thotta ayalvasiya njan athayath thiruvalla thirumoolapuram karan somante generation enik ariyilla njan cheruppam athuvazhi pokumbol vallappozhum kanum. Eppozhum tirakkanu njangalepolulla pavangale thirakkan angerk evide samaysm. Ennal somante amma Bhavaniyamma nattukarude ammayayirunnu. Njangale okk ishtom ayirunnu. Ennum ambalathil vaikittu pokumbol njal nokkinilkkum ammayude chirikanan atrak aiswaryamayirunnu aa amma. Atrayum varilla bharyayum makkalum
@rajuk.m497
@rajuk.m497 2 жыл бұрын
ഏയ് ഓട്ടോ കോട്ടയം കുഞ്ഞച്ചൻ
@muhazcadiri1736
@muhazcadiri1736 4 жыл бұрын
Somante makan saji ente koode abidhabiyil work ceythirunnu.. same achan thanne.. pachayaya manushyan.. enjoy nalla adiyum 😀
@antonyantony7255
@antonyantony7255 4 жыл бұрын
Churukiparangal kudichu kudichu oru vazhikaki
@ajidavidpathanamthitta6196
@ajidavidpathanamthitta6196 4 жыл бұрын
എംജി സോമൻ അവസാനം എന്തുവാ പറഞ്ഞത്. നീ കേട്ടോടാ ഡാഷ് മോനെ
@ummedu664
@ummedu664 2 жыл бұрын
@jamsheerjamshi3530
@jamsheerjamshi3530 3 жыл бұрын
Ivarellam kanakkenne
@basheerpulimoottil8148
@basheerpulimoottil8148 4 жыл бұрын
Chandi is great,without rail Metro inagurated,without airport flight inagurated!!!.
@satheeshantp7160
@satheeshantp7160 4 жыл бұрын
Josinde makal pranathiyude kalyanathinu kunjane kandu parichayappettu !!!
@rakeshpillai4811
@rakeshpillai4811 3 жыл бұрын
50 aam vayassil super star aaya Somettan
@anoopkumarr9013
@anoopkumarr9013 3 жыл бұрын
Pode
@gangadharachuthaprabhu6154
@gangadharachuthaprabhu6154 3 жыл бұрын
1973 ayi 32 age
@johnrambo7960
@johnrambo7960 4 жыл бұрын
ജോൺ ബ്രിട്ടാസ് താങ്കൾക്ക് എങ്ങനെ ആണ് ഈ വലിയ കലാകാരൻമാരെ ഒക്കെയും പോര് ചൊല്ലി വിളിക്കാൻ കഴിയുന്നത്.. മോശം സംസ്കാരം.. കഷ്ടം.
@shafeer779kk9
@shafeer779kk9 4 жыл бұрын
Podo
@abhaymathew2635
@abhaymathew2635 4 жыл бұрын
Ee valia kalakaranmaar pulli villichal pokunundu, avar thammil nalla athmabhendam undu! Brittasinte pazhaya Question Time ennu paripadi ella celebsum varan madikunnu show aayirunnu...ee pulliye ellarkum annu pedi aayirunnu pakshe innu avarku thanne ariyam ee perumaatom aanu pandathe perumathatte kaatilum better ennu!
@jobindaniel3585
@jobindaniel3585 4 жыл бұрын
ivante Juniors Anu ellarum ivante thanthaye Ivan da Enna vilikkunnathu myran
@nisarcm4073
@nisarcm4073 4 жыл бұрын
Ninnekkaalum arivu ullathu kondu.
@johnrambo7960
@johnrambo7960 4 жыл бұрын
@@nisarcm4073 അറിവുള്ളവർ അങ്ങനെ പെരുമാറും എന്നു കരുതുന്നത് മണ്ടത്തരമാണ്..അറിവ് ഒരാളുടെ എളിമ വർദ്ധിപ്പിക്കുക മാത്രമേ ഉള്ളൂ.. അതില്ലാത്തവരാണ് മറ്റുള്ളവരോട് പെരുമാറുന്നതിൽ മോശക്കാർ..
@varunvallath5703
@varunvallath5703 4 жыл бұрын
Soman nalla Madyapaani aayirunnu.. Ravile enittal adikkum. Eye opener enna paraya.
@febinjoseph423
@febinjoseph423 4 жыл бұрын
Pathukke thallu
@abdulmuthalib6510
@abdulmuthalib6510 4 жыл бұрын
kalathil dinesh paranjathaano😝
@ManikandanManikandan-yb4xn
@ManikandanManikandan-yb4xn 2 жыл бұрын
The
@JoseJose-sw3fz
@JoseJose-sw3fz 3 жыл бұрын
സോമൻ നോ ഗുഡ്
@rajeeshchandran4077
@rajeeshchandran4077 4 жыл бұрын
Kunjetta ethokkke parayan ningalkku bagyam undayallo
@mathluke1806
@mathluke1806 2 жыл бұрын
പ്രമാണം സോമേട്ട നു. സോമൻ പോയോ
@goldentunes1218
@goldentunes1218 4 жыл бұрын
വളിപ്പ്
@bobinbenny9254
@bobinbenny9254 4 жыл бұрын
എംജി സോമൻ എവിടെ
@kgopala81
@kgopala81 4 жыл бұрын
2:10
@reejeshkuttan9370
@reejeshkuttan9370 3 жыл бұрын
ചൊമനോ പ്പാ
@hafizthoobz8814
@hafizthoobz8814 4 жыл бұрын
Palkudikkunnavauthashadrohi
@kvn6136
@kvn6136 4 жыл бұрын
Beefinu pakaram kozhi pattoole
@subairk4022
@subairk4022 4 жыл бұрын
അതെന്ത്താ chottan സംഘിയാണോ
@anoopkumarr9013
@anoopkumarr9013 3 жыл бұрын
@@subairk4022 pork
@ennakavi2129
@ennakavi2129 3 жыл бұрын
Madyam and pennu
@favazok3224
@favazok3224 4 жыл бұрын
ജോൺ എബ്രഹാം 🤔🙄
@Unlockfthazeebeyyyy
@Unlockfthazeebeyyyy 4 жыл бұрын
Old director
@favazok3224
@favazok3224 4 жыл бұрын
@@Unlockfthazeebeyyyy ok, ഞാൻ കരുതി ബോളിവുഡ് ജോൺ എബ്രഹാം ആണെന്ന് 😇
@sidiguethodiyil5873
@sidiguethodiyil5873 4 жыл бұрын
Athoru jinnanu
@manjushamani9630
@manjushamani9630 4 жыл бұрын
ജോൺ ബ്രിട്ടാസ് നിനക്ക് നാണം ഇല്ലേ പേര് വിളിക്കാൻ. അതു ശരി സുകുമാരൻ എന്ന് പേര് വിളിക്കുന്നു. അദേഹത്തിന്റെ ഭാര്യ മല്ലിക ചേച്ചി ഒന്നു പോടാ
@aashiquetubes
@aashiquetubes 4 жыл бұрын
താങ്കൾ പിന്നെ അമിതാഭ് ബച്ചനെയൊക്കെ അമിതാഭ് ചേട്ടൻ എന്നാണോ വിളിക്കുന്നത്? ബ്രിട്ടാസിനെ പോലെയുള്ള ഒരു സീനിയർ ജേര്ണലിസ്റ്റിനെ 'നിനക്ക് ' എന്ന് സംബോധന ചെയ്തപ്പോ താങ്കളുടെ സംസ്കാരം വെളിപ്പെട്ടു...
@vidyadharannair2975
@vidyadharannair2975 Жыл бұрын
കുടി ആണ് 8ഈ സോമനെ നശിപ്പിച്ചത്
@jithinc9557
@jithinc9557 4 жыл бұрын
Dileep etante oru interview eduthude
@manojmb9467
@manojmb9467 3 жыл бұрын
Podapurra
JB Junction | Shoba Kunchan and Kunchan | 2nd November 2019
43:20
| Smrithi | M G Soman
26:19
Safari
Рет қаралды 166 М.
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 78 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 24 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
Smrithi | K. P. Ummer | SAFARI TV
25:17
Safari
Рет қаралды 123 М.
Best of VIP - Saamoohika prasnam round
19:16
Asianet
Рет қаралды 3,8 МЛН
Этот парень написал картину... 😎
0:29
Глеб Рандалайнен
Рет қаралды 7 МЛН
And who would you choose?👇
0:20
Kitty Power
Рет қаралды 16 МЛН
Ах как прекрасно
0:17
Флюр Хафизов
Рет қаралды 22 МЛН
бим бам бум💥💥 типа..
0:18
Ma1x1
Рет қаралды 4,4 МЛН