No video

Ennu ninte moideen heart touching scene 143

  Рет қаралды 385,044

shamil706

shamil706

8 жыл бұрын

Nesha sha

Пікірлер: 344
@nafeessav7532
@nafeessav7532 4 жыл бұрын
ജീവിതത്തിലും അഭിനയത്തിലും നട്ടെല്ലുള്ള നടി, വിജയാശംസകൾ പാറൂ....
@tincymolvavachi8881
@tincymolvavachi8881 3 жыл бұрын
ഒരാളുടെ മനസ്സിൽ ഒരാൾക്ക് അല്ലേ സ്ഥാനമുള്ളു അമ്മേ... 💗💗💗💗💗
@sreesree129
@sreesree129 3 жыл бұрын
NRI ye kanumpo thechittu pokunna oronnum kananam ❤️
@sahlaambalancheri4988
@sahlaambalancheri4988 2 жыл бұрын
Sathyam
@s8media302
@s8media302 3 жыл бұрын
പടച്ചോനേ ഇത് പോലെ ഒരു പെണ്ണ് എനിക്കുമുണ്ട്........ഒന്നിപ്പിക്കണേ ഞങ്ങളെ .....😒😌❤
@sindujalljallsindu9628
@sindujalljallsindu9628 3 жыл бұрын
Matham mattaruthe.. athu pattatha sneham veru abinayam mathram..
@mubiponnu8841
@mubiponnu8841 3 жыл бұрын
Fight cheythu ninnollu nadakkkum entethu nadannu 7 year, s love huss muslim me hindu😁😜
@user-gh1xn7lv7e
@user-gh1xn7lv7e 3 жыл бұрын
@@mubiponnu8841 😊
@minhajmuhammedt6543
@minhajmuhammedt6543 3 жыл бұрын
@@mubiponnu8841 nigale Huss Moidheen ayo😁
@mubiponnu8841
@mubiponnu8841 3 жыл бұрын
@@minhajmuhammedt6543 yes sherikkum 3 yrs mrg kazhinitt he is a good person I love him oru 💯 varsham jeevikkan ulla ayus padachavan tharatte ennu mathrame prarthana ollu😁😁😁
@safajasna5470
@safajasna5470 3 жыл бұрын
ഉള്ളിൽ ഒരു നഷ്ട പ്രണയം ഇന്നും ഉള്ളത് കൊണ്ടാവാം, ഈ സീൻ കാണുമ്പോഴൊക്കെ കണ്ണ് നിറയുന്നത്
@minhajmuhammedt6543
@minhajmuhammedt6543 3 жыл бұрын
Ara adh
@mangulaksmi1292
@mangulaksmi1292 3 жыл бұрын
Yes.
@shiham4335
@shiham4335 2 жыл бұрын
Yes correct
@Nairas199
@Nairas199 2 жыл бұрын
Eanikum
@Littleloveforeverytime
@Littleloveforeverytime 2 жыл бұрын
അങ്ങനെ ആവണം എന്നില്ല... ഇത് അനുഭവത്തെക്കാൾ മേക്കിങ് പെർഫെക്ഷൻ കൂടുതൽ ആവുന്നത് കൊണ്ട് ആണ്... പ്രേത്യകിച് വയലിൻ 🔥
@veenasan4694
@veenasan4694 3 жыл бұрын
ഞാനും ഇപ്പോൾ ഒരു കാഞ്ചനമാലയാണ്.. എന്റെ മൊയ്‌ദീനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്.. ദൈവം ഞങ്ങളെ ഒന്നിപ്പിക്കണേ
@shamil7068
@shamil7068 3 жыл бұрын
നിങ്ങൾ ഒന്നിക്കും 😊
@riyazvalappil
@riyazvalappil 3 жыл бұрын
ലോകം പരീക്ഷണങ്ങളുടെ കലവറ ആണ് അതിൽ വിപ്ലവ തീരുമാനങ്ങൾ എടുക്കുന്നവർ ഓർമിക്ക പെടും *ആഗ്രഹം നടക്കട്ടെ* 🤲🙂
@sindujalljallsindu9628
@sindujalljallsindu9628 3 жыл бұрын
Njanum arunu.. Kaalangalku shesham ketti... Matham Matti ellam avarude vetukareyum mahalu karudeyum ishtathinu... Sneham athu matham mattunathanekil orikkalum real alla.. Venthuruki onu daivame ennupolum vilikan e vargam sammadikilla athum avarude reethiyil vilikkanam.. Oru kunjinu jenmam kooduthal oru pottupolum thodan kazhiyatha hathabagya aayi maarum.. Be practical my sister
@anjalisukesh1640
@anjalisukesh1640 3 жыл бұрын
@@sindujalljallsindu9628 snehikkumpol ithonnum orkkilla aarum...
@vidhubalasatheesh8717
@vidhubalasatheesh8717 3 жыл бұрын
Pranayikkunna ellavarum onnikate e lokathulla churigiya jeevitham ellavarum santhoshathode jeevikate
@neethuammu8414
@neethuammu8414 4 жыл бұрын
അഭിനയിച്ചില്ല. ജീവിച്ചു👌
@arshithatt7100
@arshithatt7100 4 жыл бұрын
Dhcbvn. Vgbv. V,. .
@Exploreglobe760
@Exploreglobe760 6 жыл бұрын
ee സീന് കണ്ടു കണ്ണ് നിറഞ്ഞു പോയി ... 😢😢🙁😒ഇത്രയും അഭിനയ കഴിവുള്ള പാറുവിനെ ആണല്ലോ കേരളത്തിൽ തന്നെ ഉള്ള കുറെ അലവലാതികൾ നശിപ്പിക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്നത് ..!!! 👿
@martinthomas1371
@martinthomas1371 6 жыл бұрын
shamsudheen u v ayyooo lokatholvikkulla avard kodukkanam
@snehaammuz2887
@snehaammuz2887 6 жыл бұрын
confused Soul. alukal onnum illathe agane parayilaloo
@mythinkryptonite
@mythinkryptonite 4 жыл бұрын
paru vo??? 😂😂
@raheemraheemraheem5906
@raheemraheemraheem5906 4 жыл бұрын
Curect
@sulaimahmad6685
@sulaimahmad6685 4 жыл бұрын
Athaanu.... Asuya aanu ellavarkkum
@onlinemachaan2240
@onlinemachaan2240 3 жыл бұрын
തിയേറ്ററിൽ കരഞ്ഞു പോയി.. ഇപ്പൊ കണ്ടപ്പോഴും..
@Exploreglobe760
@Exploreglobe760 6 жыл бұрын
Only parvathi can do this..!! Such a touching scene..
@amisuresh6508
@amisuresh6508 2 жыл бұрын
എത്ര നാൾ വേണമെങ്കിലും ഞങ്ങൾ കാത്തിരിക്കുമായിരുന്നു, കാത്തിരുന്നു ഞങ്ങൾ ippo ഒന്നായി. എല്ലാവരും അന്ന് തടസം പറഞ്ഞത് വെറും മതത്തിന്റെ പേര് മാത്രം. മതത്തിനും മുകളിലാണ് മനുഷ്യനെന്നു ഞങ്ങൾക്ക് അറിയാമായിരുന്നു.
@kalusvlog8205
@kalusvlog8205 2 жыл бұрын
13 കൊല്ലം ആണ് മോനെ ഞാനും എന്റെ പെണ്ണും... ഓർക്കുമ്പോൾ കണ്ണ് നിറയും
@ameyakv5444
@ameyakv5444 2 жыл бұрын
പാർവതി, പൃഥ്വിരാജ് എപ്പോളും ഇഷ്ടം ആണ്..രണ്ടാളെയും ഭയകര ഇഷ്ടം ആണ് 😽😽😽😽😽😽😽♥️♥️♥️♥️♥️♥️♥️വളരെയധികം മനസ്സിൽ സ്പർശിച്ച സിനിമ 🥺🥺🥺🥺🥺
@jibinjose295
@jibinjose295 6 жыл бұрын
Man she's just mind-blowing. That's what we call a performer. Hats off Parvathy ❤
@shamnasherinsherin9145
@shamnasherinsherin9145 3 жыл бұрын
ഈ സീൻ കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി പണ്ട് ഞാനും അനുഭവിച്ചതാ ഞങ്ങൾ രണ്ടാളും ഒരേ മതം ന്നിട്ടും വീട്ടുകാർ സമ്മതിച്ചില്ല അവസാനം ഫൈറ്റ് ചെയ്തു നിന്നു mrg കഴിഞ്ഞു ഇപ്പൊ 2 years ആയി ഒരു മോൻ ഉണ്ട് പക്ഷെ വീട്ടുകാർ ഇപ്പോഴും വാശിയിൽ ത്തന്നെയാ
@Hiking_vlog
@Hiking_vlog 2 жыл бұрын
Athellaam sheriyakum 🙂🤗
@umaribnabdulla7961
@umaribnabdulla7961 2 жыл бұрын
Shariyaavum tto
@minijoseph2280
@minijoseph2280 4 жыл бұрын
Parvathy chechyyude acting super anu dubbing ellam poli😍😍😍
@rushinp2432
@rushinp2432 3 жыл бұрын
True love never die❤.... ആത്മാർത്ഥ... വാക്ക്, വിശ്വാസം... ❤...
@sayyadzuhad8294
@sayyadzuhad8294 4 жыл бұрын
She’s lady superstar of Indian cinema
@shalbinshiras9336
@shalbinshiras9336 2 жыл бұрын
ഇത് പോലെ ഒരു പെണ്ണിനെ എനിക്ക് തരണെ പടച്ചോനെ......... ഇങ്ങനെ ജീവൻ ആയിട്ട് സ്നേഹിക്കുന്ന ഒരാൾ ഉണ്ടവാ ന്ന് പറയുന്നത് വല്ല്യ ഭാഗ്യാ........ അവളെ ജീവനെ പോലെ നോക്കാനും കഴിഞ്ഞാ അതിലും വലിയ സ്വർഗ്ഗം വേറെ ഉണ്ടാവില്ല...........😔🥰
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 жыл бұрын
Risk alle
@hajufaisi4967
@hajufaisi4967 Жыл бұрын
💛🧡
@prasanthkumar4340
@prasanthkumar4340 2 жыл бұрын
എന്റെ പാർവതി കുട്ടി... . Brilliance of acting 💓
@shareefparayil620
@shareefparayil620 2 жыл бұрын
ജീവിതത്തിലും അഭിനയത്തിലും അഭിമാനകരമായ വ്യക്തിത്തത്തിൻ്റെ പ്രതീകങ്ങൾ ആയ രണ്ട് പ്രണയജോഡികൾ പ്രിഥി - പാറു
@habeebrahmanhabeeb8816
@habeebrahmanhabeeb8816 2 жыл бұрын
ഈ ഭാഗം എനിക്ക് കണ്ണ് നിറയാതെ ഇപ്പളും കാണാൻ കഴിയില്ല ടച്ചിങ് for മൈ ഹാർട്ട്
@divyamurali6237
@divyamurali6237 3 жыл бұрын
outstanding performance .... Parvathy ....... Heart Breaking Scene ! ! !
@flyflyfly24
@flyflyfly24 2 жыл бұрын
8 വർഷത്തെ കാത്തിരുപ്പ് ഇപ്പോഴും തുടരുന്നു...... ❤❤,
@rayeesrsnrsn2017
@rayeesrsnrsn2017 2 жыл бұрын
Seriyalano
@user-hj8de1pb8c
@user-hj8de1pb8c 10 ай бұрын
Ningal onnikumm urappe
@LifewithAzvin
@LifewithAzvin 3 жыл бұрын
Ende ponne odukatte abhinayam...parvathy love you dear.
@sruthi4932
@sruthi4932 5 жыл бұрын
I can't control my tears I'm speechless
@wildlifenaturefoucs5889
@wildlifenaturefoucs5889 5 жыл бұрын
😣😣
@monichankm1635
@monichankm1635 3 жыл бұрын
ഇത് പാർവതി ക്ക് അല്ലാതെ മലയാളത്തിൽ ആർക്കും afhinayichu ഫലിപ്പിക്കാൻ പറ്റില്ല she is grete
@diarieswithjo7666
@diarieswithjo7666 6 жыл бұрын
Parvathy s outstanding...we alwys close our eyes against true actress for comic jokes of superstars
@kiransne999
@kiransne999 3 жыл бұрын
തന്റെ പ്രണയത്തിന്റെ പുസ്തകം പോലെ. ഈ ലോകത്തിനുമുന്നിൽ പച്ചയായ ഒരു പ്രണയവർണങ്ങളാണ് ഇവർ 💖... ഒരിക്കൽ മനസ്സറിഞ്ഞു പ്രണയിച്ചവരെല്ലാം അആത്മാവിനെ തുറന്നുവച്ചൊരുദ്ദേഹത്തിന്റെ വരികളിൽ നിന്ന് സ്വന്തം മനസ്സിലാകാത്ത പ്രണയത്തിന്റെ. ഗതികിട്ടാതെ അലയുന്ന ആത്മാവിനെ ഒരുപാട് വട്ടം മനസിലേക്ക്.. വീണ്ടും വീണ്ടും ആവഹിച്ചിരിക്കും എന്നതാണ് മാറ്റു പ്രണയയാങ്ങളിൽ നിന്ന് ഇവരെ വ്യത്യസ്ഥാമാകുന്നത് 🥺..
@haseebhasi8479
@haseebhasi8479 6 жыл бұрын
Ufff.... Enthina Ingane Jeeevichu Kanikkunnath... abhinayicha Pore
@keerthimurali1990
@keerthimurali1990 6 жыл бұрын
Parvathy❤❤❤🙏🙏🙏🙏🙏 speechless
@poojapoojavarma9661
@poojapoojavarma9661 5 жыл бұрын
Enike veetukare ethirthu nilkan kazhinjila miss u shafeeq etta
@ansafmohammed1
@ansafmohammed1 3 жыл бұрын
Pooja Poojavarma96 Shafeeq fans like
@sindujalljallsindu9628
@sindujalljallsindu9628 3 жыл бұрын
Bagyam und Kutti, allenkil ni innu uruki theernene. Njanokke snehathal murivetaval...
@Littleloveforeverytime
@Littleloveforeverytime 2 жыл бұрын
ബാക്ക്ഗ്രൗണ്ട് music കേട്ട് കേട്ട് എത്ര തവണ കരഞ്ഞു എന്ന് പോലും അറിയില്ല 😭😭😭😭😭 music perfection 😘😘😘🥰🥰🥰🥰🥰🥰🔥🔥🔥🔥🔥
@humanbeing5115
@humanbeing5115 2 жыл бұрын
💯
@thankamaniarjunan8416
@thankamaniarjunan8416 3 жыл бұрын
ഇതുപോലെ എനിക്കും ഒരു ഇക്കയുണ്ട് ദൈവമേ ഒന്നിപ്പിച്ചേക്കണേ
@minhajmuhammedt6543
@minhajmuhammedt6543 3 жыл бұрын
Endha Moidheente name
@razlanilma5777
@razlanilma5777 3 жыл бұрын
No word about this film & parvadhi acting 👏👏 from Sri Lanka
@aymankp8844
@aymankp8844 3 жыл бұрын
Nanum moideenkaye pole oru knchanaye pranaikunnund ath kond ith idak idak kand dariam kootum✌️
@athirababu7790
@athirababu7790 3 жыл бұрын
Aarkkum vendi sacrifice cheyyanum kathirunn kaalam kazhikkanum povalle bro. Jeevitham onneyullu. Ole ketti nalla happy aayitt , snehich snehich jeevikk. God bless you !
@aymankp8844
@aymankp8844 3 жыл бұрын
@@athirababu7790 tnk u
@techtravel6356
@techtravel6356 3 жыл бұрын
@@aymankp8844 അറിയാം ❤😁
@vinothkumar872
@vinothkumar872 3 жыл бұрын
Sensible acting by parvathi. Loads of love ❣️😘😘😘❣️😘❣️😘
@georgejolly9378
@georgejolly9378 3 жыл бұрын
ഈ സിനിമയിലെ ഏറ്റവും നല്ല രംഗം👌👌
@nizabadusha388
@nizabadusha388 2 жыл бұрын
കമന്റ് വായിച്ചാണ് ഞാൻ കരഞ്ഞത് 😪😪
@aymankp8844
@aymankp8844 3 жыл бұрын
ഇതൊക്കെയാണ് മകളെ പ്രണയം മൊയ്‌ദീൻ വേണ്ടി ചാവാൻ തയ്യാറായ കാഞ്ചന കാഞ്ചനക് വേണ്ടി ചാവാൻ തയ്യാറായ മൊയ്‌ദീൻ ❣️❣️❣️❣️❣️❣️❣️❣️❣️❣️
@neelimapradeep9313
@neelimapradeep9313 3 жыл бұрын
Parvathy 😍😍she is a superb actress,only she can do this💪😍
@bibinabibi7853
@bibinabibi7853 Жыл бұрын
Ithokke kaanumbo kannu nirayaaanu. Ingane okke anubhavichu ipoo aah oru hridayathodu thanne cherthu vechu thannu dhaivam ❤️❤️❤️
@sreehari9367
@sreehari9367 6 жыл бұрын
Seen the power of violin❤
@rajinacp3592
@rajinacp3592 6 жыл бұрын
Great actress 😍❤
@jeyashivanisridhar9851
@jeyashivanisridhar9851 3 жыл бұрын
இந்த மாதிரி படத்திற்கு மொழி முக்கியம் இல்லை என்பதை நிரூப்பித்து விட்டது very emotional film 😍
@akr_5
@akr_5 3 жыл бұрын
நிதர்சனம், அறியாமலே கண்'ணீரை விட்டு அழுதேன் என் கண்ணம்மா நினைத்து 🥺
@Instasuperb
@Instasuperb 3 жыл бұрын
Inn ee film muyuvanum kandu...ethre thavana kandenn areela pkshe oru karym ariya...eniyum kanumn 🥰🥰🥰
@aymankp8844
@aymankp8844 3 жыл бұрын
Ndammo enik daily ee. Movie kanathe urangan kazhilla
@jithumonjithu1113
@jithumonjithu1113 2 жыл бұрын
പാർവതി നമിച്ചു മുത്തുമണിയെ❤🔥😘
@Lipsticklover911
@Lipsticklover911 3 жыл бұрын
Arokke enthokke vimarshichalum abinayathinte karyathil oralkum parvathiye onnum parayan pattilla And we need good characters That's all 🥰😍😘
@manojm4877
@manojm4877 3 жыл бұрын
14 വർഷമായി ഞാനും എന്റെ ഗൗരിയും പ്രണയിച്ച് കാത്തിരിയ്ക്കുന്നു - ഒന്നിപ്പിയ്ക്കണേ ഭഗവാനേ പ്രണയം തുടങ്ങിയത് ചെറുപ്രായത്തിലാണെങ്കിലും ഇന്ന് എനിയ്ക്ക് 34 ഉം ഗൗരിയ്ക്ക് 30 ഉം 2021 ഞങ്ങളുടെ വർഷമാവണെ
@sreelekshmi1018
@sreelekshmi1018 3 жыл бұрын
Same njanum 12 years ippo avanu 28 enikku 26
@sreelekshmi1018
@sreelekshmi1018 3 жыл бұрын
Ningaludathu nadakkum
@salahumahamodsalahudheen1365
@salahumahamodsalahudheen1365 3 жыл бұрын
ആമീൻ
@Hiking_vlog
@Hiking_vlog 3 жыл бұрын
🤗nadakum💕
@annmaryjohnson3994
@annmaryjohnson3994 3 жыл бұрын
Nadakkum....
@nijanyshadhan895
@nijanyshadhan895 3 жыл бұрын
8years of waiting.. ❤...because of caste 😢
@chinjureetha32
@chinjureetha32 3 жыл бұрын
Everything will be fine soon 🙏
@jusailaashraf303
@jusailaashraf303 3 жыл бұрын
🥺
@akr_5
@akr_5 3 жыл бұрын
😔
@nadiyanazri7978
@nadiyanazri7978 5 ай бұрын
I'd pole aadmarthamayi snehikunna oraal koode undengil adinekal valiya baagyam matendaan ullad.💕💕
@fazalputhalath8113
@fazalputhalath8113 3 жыл бұрын
Parvati super acting. Heart touching
@aishafasil2325
@aishafasil2325 6 жыл бұрын
Parvati polichu kiduuuuu
@akr_5
@akr_5 3 жыл бұрын
I can't control my tears🥺.
@aymankp8844
@aymankp8844 3 жыл бұрын
Enium ith polulla kanchanayum moideenum undavate❣️
@aadamebrahim9871
@aadamebrahim9871 3 жыл бұрын
😢 എന്തു എഴുതാൻ ..ഒന്നുമില്ല പ്രിയ സുഹൃത്തേ
@aneejachandrasekhar1311
@aneejachandrasekhar1311 3 жыл бұрын
Paru is always rocking
@achussachuss2317
@achussachuss2317 2 жыл бұрын
27വർഷം ആയിട്ട് ഇങ്ങനെ ഒരു കാത്തിരിപ്പ് ആണ് ഞാനും... 😞
@remyass9900
@remyass9900 Жыл бұрын
😔
@ads.alungal
@ads.alungal Жыл бұрын
😦
@muzicmanthraz3043
@muzicmanthraz3043 Жыл бұрын
27!
@hajufaisi4967
@hajufaisi4967 Жыл бұрын
🙄😒
@sonymjohn78
@sonymjohn78 3 жыл бұрын
Paaarukutta u are an ultimate star in indian film industry
@MAAAAAAAAAAAAn2
@MAAAAAAAAAAAAn2 Жыл бұрын
Moideen still living through pridhyraj.
@jishavasanth1483
@jishavasanth1483 3 жыл бұрын
No words about parvathi 🥰 super performance👌👌 cinema ilum life lum. Most power ful lady in Malayalam film industry . Hats off u👏👏👏👏
@shewhomustnotbenamed2835
@shewhomustnotbenamed2835 3 жыл бұрын
Most heart touching scene 😓
@sonusonusonusonu9411
@sonusonusonusonu9411 2 жыл бұрын
എനിക്ക്ഇങ്ങനെ ഒരവസ്ഥകൊണ്ടാകാം ഇത്കാണുമ്പോൾ അറിയാതെകണ്ണീർ ഒഴുകുന്നെ ഇനിമരണംവരെ ഞാൻഎന്റെ മുത്തിന്റെ സ്മരണകളിൽ ജീവിക്കും
@faisalbabu905
@faisalbabu905 6 жыл бұрын
superb parvathi acting.
@thiyaguraj222
@thiyaguraj222 2 жыл бұрын
Most matured actress parvathy😘😘😘
@mohammedmusthafa1762
@mohammedmusthafa1762 3 жыл бұрын
My favourite actress ....parvathy
@munanesmi
@munanesmi 2 жыл бұрын
Ith pole onn samaadhanipikun oru umma aayirunakil enn njan oru paad aagrahich poyi😭 allah njangale verpirikalle naadha🤲
@user-lz4qk7gz1b
@user-lz4qk7gz1b 2 жыл бұрын
ഒന്നിക്കാൻ പറ്റാത്തത് എന്താ??
@haneefp8530
@haneefp8530 Ай бұрын
പ്രണയം സ്നേഹർദ്രമായൊരു അനുഭൂതിയാണ് ആ വഴിത്താരയിൽ സഞ്ചരിക്കുമ്പോഴാണ് പ്രണയം യാഥാർഥ്യമാകുന്നത് സഫലമാകുന്നത് ഞാൻ സാക്ഷി
@theothersideofhumanity4414
@theothersideofhumanity4414 3 жыл бұрын
அருமையான பாடம்😍👍
@afroosh1184
@afroosh1184 2 жыл бұрын
വല്ലാത്തൊരു സീൻ ആണ്. എന്തോ ഒരു ഫീൽ 😪
@sayalshalu3434
@sayalshalu3434 3 жыл бұрын
Orpaad snehichittum orumikaan patathe poyavarndo...... Ithe ee njn💔
@aswinas8688
@aswinas8688 3 жыл бұрын
Anadhavalli chechi thonun kalaranjini chechik dubbing
@sameerasami4971
@sameerasami4971 2 жыл бұрын
ഞാനും ഒരു kanjena ആയിരുന്നു.. but മൊയ്‌ദീൻ വാക്ക് പാലിച്ചില്ല... ബട്ട്‌ ഇപ്പോഴും ഞാൻ കൊടുത്ത വാക്ക് പാലിക്കും
@poojapoojavarma9661
@poojapoojavarma9661 5 жыл бұрын
ith Njan anubhavicha sahacharyam aane but enike avare nashtapettu 😢😢😢😢😢😢😢
@aymankp8844
@aymankp8844 3 жыл бұрын
Story pls
@Safiya9616
@Safiya9616 Жыл бұрын
Where i can watch this full movie in English subtitles?
@sameerasami4971
@sameerasami4971 2 жыл бұрын
കാത്തിരുന്നു ആവസാനം ഞാൻ ഒറ്റക്കായി
@sreelekshmi1018
@sreelekshmi1018 3 жыл бұрын
Ente same avastha
@Im_Sharan
@Im_Sharan 4 жыл бұрын
Superb ❤️❤️❤️❤️❤️❤️❤️🔥🔥😭😭😭😭 love this movie forever ❤️❤️
@sajinaprakash4530
@sajinaprakash4530 6 жыл бұрын
great dialogue bcaz its related to sacrifice
@ushababu5260
@ushababu5260 3 жыл бұрын
background score oru rekshayum illa ..
@kichenworld9211
@kichenworld9211 2 жыл бұрын
പടച്ചോനെ എന്റെ മൊയ്‌ദീൻനെ എനിക്ക് നല്കണേ 🦋💝
@user-gh1xn7lv7e
@user-gh1xn7lv7e 3 жыл бұрын
Parvathy 😍😍😍
@user-fy1se4kc4j
@user-fy1se4kc4j 2 жыл бұрын
ഒരാളുടെ മനസ്സിൽ ഒരാൾക്കു അല്ലെ ജീവിക്കാൻ പറ്റുള്ളൂ ♥♥😔😔😔😔
@fathi8852
@fathi8852 3 жыл бұрын
Parvathy🔥
@neena9827
@neena9827 2 жыл бұрын
Background music 0.51😍😍
@vaigakaladharan4362
@vaigakaladharan4362 2 жыл бұрын
Chilare daivam ethupole sreeshttichittund... 😥😔
@anumathew7263
@anumathew7263 2 жыл бұрын
Eniku ee cinemayil othiri ishtamulla scene
@parvathypaaruz9046
@parvathypaaruz9046 6 жыл бұрын
ippozhathe nte avasthaa... 😓😓
@raufmajal737
@raufmajal737 6 жыл бұрын
ayisha 7 aano vere cast aano aal
@parvathypaaruz9046
@parvathypaaruz9046 6 жыл бұрын
mmmm.... same ee filim pole
@raufmajal737
@raufmajal737 6 жыл бұрын
ee filim pole alla jeevidam shookshichaal dukkikandaa
@parvathypaaruz9046
@parvathypaaruz9046 6 жыл бұрын
haaamm
@raufmajal737
@raufmajal737 6 жыл бұрын
njan paranjade ullu sis pinne ninte ishtam enikk kore perude avastha kand anubavam und ath kond paranjade ullu evidya sthalam
@rajansoundar448
@rajansoundar448 3 жыл бұрын
parvadhi Menon Vera level
@shaijashaija629
@shaijashaija629 3 жыл бұрын
Heart'teaching love story😭🥺♥️
@ronyfrancis8756
@ronyfrancis8756 3 жыл бұрын
Miss u my dear... RR...
@jishnu6957
@jishnu6957 6 жыл бұрын
parvathy 🙏🙏🙏🙏🙏🙏🙏🙏
@sanalkr6536
@sanalkr6536 6 жыл бұрын
Haa awesome never who one can do this
@sajeelasajeela9823
@sajeelasajeela9823 3 жыл бұрын
Heart melting
@sujin.jjayapal3094
@sujin.jjayapal3094 6 жыл бұрын
Etupole snehikkunna oru pennene kettan enta cheyente?
@unaispdk
@unaispdk 4 жыл бұрын
Shaddil thooriya madhi
@sreelekshmi1018
@sreelekshmi1018 3 жыл бұрын
Vannu kerunna penine onnum nokkathe hridayam niranju snehikuka, appo 1000 madanghu athu thirike kittum.
@jalajavinod4387
@jalajavinod4387 6 жыл бұрын
enthu feelaaaa ❤❤❤❤❤❤❤❤❤
@aadhityamanjuEntewifeManju
@aadhityamanjuEntewifeManju 2 жыл бұрын
Ente Pennae 🥰🥰 I ♥️ u Manjusha ❤️❤️
@sujogeorge5898
@sujogeorge5898 2 жыл бұрын
Nganum ethupole marriage cheythaaa, God is great 👍
@nandhanakokkad9535
@nandhanakokkad9535 3 жыл бұрын
Great movie😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘my fvrt movie😘😘😘😘
@shamil7068
@shamil7068 3 жыл бұрын
👌
@achu490
@achu490 2 жыл бұрын
Parvathy❤❤❤❤❤❤❤❤
@jamesajithjamesajith7002
@jamesajithjamesajith7002 11 ай бұрын
Bgm Vera level
@empire_of_rcpr6628
@empire_of_rcpr6628 2 жыл бұрын
Padachone njangale agattalle rabbe 🤲🥺 inte monjatheene kittaan ellaarum prarthikkane pls 🙏🙏
Ennu ninte moideen❤
0:27
ABD LOVE CUTZ
Рет қаралды 290 М.
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 63 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 18 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 24 МЛН
correct words
1:17
Maria orchestra and Event management
Рет қаралды 79 М.
Ennu Ninte Moideen heart touching scene .mkv
3:55
Nishad Kk
Рет қаралды 969 М.
Ennu Ninte Moideen Heart Touching Scene 💞💐
2:10
Vishu Vishwa
Рет қаралды 30 М.