എന്താണ് എം ഡി എം എ ? What is MDMA Malayalam | Lucy | Chandrasekhar R.

  Рет қаралды 713,401

LUCY Malayalam

LUCY Malayalam

Жыл бұрын

എന്താണ് എം ഡി എം എ ? What is MDMA Malayalam | Lucy | Chandrasekhar R.
The video explains what is MDMA. Why it is dangerous and how it acts on your body. Dangers of using MDMA and how it degrades your body....Watch the whole video to get a full perspective on this drug.
#mdma #mdmamalayalam #lucy #chandrasekhar #science #sciencefacts
Reference
pubmed.ncbi.nlm.nih.gov/2881551/
www.thelancet.com/journals/la...

Пікірлер: 904
@naijusalam
@naijusalam Жыл бұрын
Am proud of u man.. Because മറ്റ് വ്ലോഗറന്മാരെപ്പോലെ തുമ്പും വാലും അറിഞ്ഞോണ്ട് താങ്കൾ തരംതാഴുന്നില്ല എന്നതുതന്നെയാണ്.. 🔥🔥🔥😘😘😘
@rakeshnravi
@rakeshnravi Жыл бұрын
You are right..bro "നിങ്ങൾ ഞെട്ടും" ടീംസ് നെ ആയിരിക്കും..😀 They want fame,money and subscribers സത്യവും യാഥാർത്ഥ്യവും അവർക്കും അറിയില്ല... അത് ആരെയും അറിയിക്കേണ്ട കാര്യവുമില്ല
@naijusalam
@naijusalam Жыл бұрын
@@rakeshnravi currect ❤️
@mythx5232
@mythx5232 Жыл бұрын
Correct
@manojnair6094
@manojnair6094 Жыл бұрын
Correct
@kidilans1
@kidilans1 Жыл бұрын
Hii... കേരളത്തിൽ ഇന്ന് കാണപ്പെടുന്നത് മിക്കതും Meth ആണ് MDMA അല്ല....Meth എന്ന് പറയുന്നത് mdma യെക്കാൾ മാരകമായ ഡ്രഗ് ആണ്, അതിനേക്കാൾ അഡിക്റ്റീവും ആണ് ... വളരെ ചീപ്പ്പും ആണ്
@mohsinkhan-es7hu
@mohsinkhan-es7hu Жыл бұрын
പൊതുസമൂഹത്തിൽ വെച്ച് കൊണ്ട് ഇദ്ദേഹത്തെ പോലുള്ള മഹത് വ്യക്തികളെ കൊണ്ട് എല്ലാവിധ ഡ്രഗ്സിനെ കുറിച്ചും ബോധവത്കരണം നടത്താൻ കഴിയുമെങ്കിൽ ഒരുപാട് ജീവനുകൾ നമുക്ക് സംരക്ഷിക്കാൻ ആകും. അതിനൊരു വേദി ഒരുക്കി കൊടുക്കണം എന്ന് സംസ്ഥാന സർക്കാരിനോട് ഞാൻ വിനീതമായി അഭ്യർത്ഥിച്ചു കൊള്ളുന്നു.. 🙏🙏🙏
@muzafirpk8763
@muzafirpk8763 Жыл бұрын
Crystal Meth or MDMA സ്ഥിരമായി ഉപയോഗിച്ച് ജീവിതം നശിച്ചിരുന്ന ഒരാളാണ് ഞാൻ. ഉണ്ടായിരുന്ന നല്ല ജോലി പോയിക്കിട്ടി, ഫാമിലി issues ഉണ്ടായി... നിങ്ങൾ പറയാൻ വിട്ടു പോയ ഒരു കാര്യം ഈ പറയുന്ന സാധനം ഒരാളുടെ character മുഴുവനായും മാറ്റും എന്നതാണ്.. എപ്പോഴും പൊട്ടിതെറിക്കുന്ന ഒരു സ്വഭാവമായി മാറും...കൂടുതൽ ഒറ്റപ്പെടും, എല്ലാവരെയും സംശയമായിക്കും, എന്തിനു ചിലപ്പോ നമ്മുടെ സുപ്പീരിയർ വരെ തല്ലിയെന്നിരിക്കും.. നമ്മൾ ഒരിക്കലും തിരിച്ചറിയില്ല ചെയ്യുന്നത് തെറ്റായിരുന്നു എന്നത്.. അത് തിരിച്ചറിയുമ്പോഴേക്കും എല്ലാം കയ്യിൽ നിന്ന് പോയിട്ടുണ്ടാകും.... ഞാൻ അനുഭവസ്ഥനാണ്... ഇപ്പൊൾ എനിക്ക് ഒരു സെക്കന്റ്‌ ലൈഫ് കിട്ടി, ഒരു ലഹരിയും കൂടാതെ ജീവിക്കുന്നു...
@777nirmal_J_O_S_E_M
@777nirmal_J_O_S_E_M Жыл бұрын
Nice❤
@Nihal38372
@Nihal38372 Жыл бұрын
What about marijuana
@pistnboy1356
@pistnboy1356 Жыл бұрын
😍😍
@roshanmohan1510
@roshanmohan1510 Жыл бұрын
​@@Nihal38372 depends upon individuals..almost same as above
@darkkkbkue
@darkkkbkue Жыл бұрын
Exactly very worst drugs which made by un wanted substance like bath salts and baking something like that
@mixera6077
@mixera6077 Жыл бұрын
ഇത്രേം അറിവ് കിട്ടണേൽ എത്ര മാത്രം വായിക്കണം..🤷🏻‍♂️😁 Video ആക്കി അവതരിപ്പിച്ചതിനു താങ്ക്സ് 👍👍❤️
@sabooooz
@sabooooz Жыл бұрын
അതാണ് dedication and follwed by reaserch.. ഒരു കാര്യത്തിനോട് അതിയായ താത്പര്യം ഉള്ളവരിൽ ചിലർക്ക് പറ്റും.. എനിക്ക് അങ്ങേർഡെ എല്ലാ ടോപികും ഇഷ്ട്ടമാണ്, അതോണ്ട് എല്ലാ വീഡിയോസ് കണ്ടിട്ടുണ്ട്.. പക്ഷേ ഇങ്ങനെ റിസർച്ച് ചെയ്തു ഒപ്പിക്കാൻ ഉള്ള ക്ഷമ ഇല്ല, even ഞാൻ മെഡിസിൻ ഇൽ ഡോക്ടറേറ്റ് എടുത്താലും... It's all about dedication.. hats off to him 🎩
@muneermmuneer3311
@muneermmuneer3311 Жыл бұрын
👍👍
@princedavidqatarblog6343
@princedavidqatarblog6343 Жыл бұрын
ഇത് you ട്യൂബിൽ കുടി മാത്രം പോര എല്ലാ സ്കൂളിൽ കോളേജ് തുടങ്ങിയ എല്ലാ സ്ഥാപനങ്ങളും ഇതെക്കുറിച്ചു കൂടുതൽ അവേർണസ് കൊടുക്കണം ഇത്രേ അറിവുകൾ തന്ന താങ്കൾക്ക് ഒരു ബിഗ് thanks👍👍
@sajasimon2328
@sajasimon2328 Жыл бұрын
പല ചാനലുകളിലും ഇതേ പറ്റി പറയുന്നുണ്ട്. പക്ഷെ CR പറയുന്നതു പോലെ ആകില്ലല്ലോ .ലൂസിയെ കാത്തിരിക്കയായിരുന്നു. Thank u CR❤️
@gseven701
@gseven701 Жыл бұрын
Mdma യെ ചെറുതായി സപ്പോർട്ട് ചെയ്ത പോലുണ്ട്.. വരികൾക്കിടയിൽ 😞😡
@truetalksbyrinu4367
@truetalksbyrinu4367 Жыл бұрын
പറഞ്ഞതിൽ അധികവും അറിയാത്ത കാര്യങ്ങൾ, 👍, thank you ❤
@KavithaKavitha-si4fd
@KavithaKavitha-si4fd Жыл бұрын
സത്യത്തിൽ സമൂഹം ഇതുപോലുള്ള ഒരു ക്ലാസ് ആഗ്രഹിക്കുന്നു ആവശ്യം ഉണ്ട് എന്തായാലും വളരെ നല്ല കാര്യം ആണ് 👍👍👍👍👍
@praveeninterior4148
@praveeninterior4148 Жыл бұрын
MDMA കുറെ നാളയായി കേർക്കുന്നു ഇപ്പോഴാണ് മനസിലായത്... Thanks ചേട്ടാ 😊
@Luhaifi93
@Luhaifi93 11 ай бұрын
Mahjoodh
@jaihind6208
@jaihind6208 Жыл бұрын
എന്നും നിങ്ങളുടെ വിഡിയോകൾ കണ്ടു പോകുകയായിരുന്നു പതിവ്. ഈ വീഡിയോക്ക് ശേഷം ഞാൻ സബ് + ബെല്ലും അടിച്ചിട്ടുണ്ട്.. ഞാൻ കുറേ കാലമായി അറിയാൻ ആഗ്രഹിക്കുന്ന ഒന്നായിരുന്നു ഇത്... ഇത്രയും കൃത്യതയോടെ ആരും വിവരിച്ചിട്ടില്ല.. താങ്ക് യൂ ഡിയർ. 💓
@junaidek5710
@junaidek5710 Жыл бұрын
മറ്റു പല youtubers ഉം പറഞ്ഞപോലെയല്ല നിങ്ങൾ പറഞ്ഞ ഇതിന്റെ effect ഉം മറ്റും 💯%correct ആണ് 👍❤️
@anubhavms4731
@anubhavms4731 Жыл бұрын
Well explained!!! Thank you so much👏🏻
@shajonjithmj2030
@shajonjithmj2030 Жыл бұрын
ഭയങ്കര അഡിക്ഷൻ ആണ്.. ചിലവരിൽ ഞാൻ കണ്ടു 🥲 .. അവരെ അവസ്ഥ പരിതാപകരമാണ്
@starlingantonygeorge3849
@starlingantonygeorge3849 Жыл бұрын
Thanx a lot dear sir for your highly informative n impressive description
@razulonerelax1737
@razulonerelax1737 Жыл бұрын
Addiction ഏങ്ങനെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാം എന്നുള്ള ഒരു video കൂടെ വേണം. ❤️
@RakeshKumar-nk9uk
@RakeshKumar-nk9uk Жыл бұрын
തീർച്ചയായും വേണം... 😍ചെയ്താൽ ഉപകാരം ആവുമരുന്നു.. ഒരുപാടു പേർക്ക്
@akhillal4181
@akhillal4181 Жыл бұрын
Yes
@lollipop2621
@lollipop2621 3 ай бұрын
നല്ല അടി കിട്ടിയാൽ ശരിയാകും
@soorajmandampulli
@soorajmandampulli Жыл бұрын
As always , well explained. Thank you.
@vishnuvishnu-zc1xt
@vishnuvishnu-zc1xt Жыл бұрын
സത്യം പുതിയ ഒരു അറിവ് തന്നെയാണ്... Thank you so much.. ❤️
@akshaykrishnan1384
@akshaykrishnan1384 Жыл бұрын
Well explained. Thank you so much 😊
@nikhilmonachan1585
@nikhilmonachan1585 Жыл бұрын
സത്യത്തിൽ ഈ വാർത്തകളിൽ ഒക്കെ കേൾക്കുമ്പോളും അതിനെക്കുറിച്ച് അറിയാൻ ശ്രമിച്ചിട്ടില്ല താൽപര്യം ഇല്ലാത്ത മേഖല ആയതു കൊണ്ടുമാവും....പക്ഷേ ഇപ്പൊൾ താങ്കളുടെ വീഡിയോ അവിചാരിതമായി കാണാൻ ഇടയായി അങ്ങനെ MDMA എന്താണ് എന്നും അത് ഉപയോഗിക്കുനതിലൂടെ ഉള്ള ദൂഷ്യ വശങ്ങൾ എന്തെല്ലാം ആണെന്നും അറിയാൻ കഴിഞ്ഞു ....ഈ തലമുറയിലെ കുട്ടികൾ ഇതൊക്കെ ഉപയോഗിക്കുന്നത് ഇതിൻ്റെ അജ്ഞത കൊണ്ടാവും അങ്ങനെ ഉള്ള കുട്ടികളെ നേർവഴിക്ക് കൊണ്ട് വരാൻ ഈ വീഡിയോ ഉപകാരപ്രഥം ആണ്....👍thank you sir ഒരു വലിയ അറിവ് പകർന്നു തന്നതിന്
@salsYThandle
@salsYThandle Жыл бұрын
Very well explained. I have seen a documentary recently in it they are trying use MDMA and some psychedelic medicine for mental health issues.
@royvarghese4785
@royvarghese4785 Жыл бұрын
Highly informative. Thank you
@faisalp.v7954
@faisalp.v7954 29 күн бұрын
വളരെ നല്ല അറിവ് ഇന്ന് പോയിട്ട് കുറച്ചു MDMA വാങ്ങി ഉപയോഗിക്കണം കൂട്ടത്തിൽ ബേദം ആയ ഒന്നായത് കൊണ്ട് ഉപയോഗിക്കാം
@vijayanpv924
@vijayanpv924 Жыл бұрын
മറ്റു ജന്തുക്കളിൽ നിന്നും മനുഷ്യരെ വ്യത്യസ്തമാക്കുന്നത്. സുദീർഘമായ ഒരു കുട്ടിക്കാലം.. ആ കുട്ടിക്കാലം - അപഹരിക്കപ്പെട്ടു - or വഴിതിരിക്കപ്പെട്ടു എന്നതാണ് പുതിയ കാലത്തിന്റ പ്രശ്നം : ശരിയായ നിരീക്ഷണം അഭിനന്ദനങ്ങൾ
@pobpob3462
@pobpob3462 Жыл бұрын
Well explained Sir... 👍🏽
@kevinjohn010
@kevinjohn010 Жыл бұрын
Good explanation...Can you do a video on leech therapy?
@jasirjasirkm8006
@jasirjasirkm8006 Жыл бұрын
സത്യത്തിൽ എംഡിഎംഐയെ പറ്റി അറിയാൻ ഒരുപാട് സെർച്ച് ചെയ്തു പക്ഷേ ഇത്രയും വിശദമായി എംഡിഎംഐയെപ്പറ്റി ഞാൻ കേട്ട ഒരു വീഡിയോ ഇത് മാത്രമാണ് 👍👍👌
@Nandini9230
@Nandini9230 Жыл бұрын
Thank you so much sir..!😊
@mcrs821
@mcrs821 Жыл бұрын
Well researched and explained 👍🏽👍🏽
@jasireisa6329
@jasireisa6329 Жыл бұрын
Well Explained ❤ Hope youth will take a note....❤
@faisalsayedmuhammed6843
@faisalsayedmuhammed6843 Жыл бұрын
26 വയസ്സായി ഇതുവരെ ഒരു ലഹരിക്കും എൻറെ ശരീരത്തെ കീഴ്പ്പെടുത്താൻ കഴിഞ്ഞിട്ടില്ല ഇനി അനുവദിക്കുകയില്ല…..
@pauljoseph7928
@pauljoseph7928 Жыл бұрын
Thank you Sir,for giving valuable informations,
@rameshramachandran3988
@rameshramachandran3988 Жыл бұрын
👍 നല്ല ഒരു അവതരണം... ആധികാരികം 👌
@avanyraju2842
@avanyraju2842 Жыл бұрын
Straight to the point. Well presented. Thankyou sir
@suhailsholy1096
@suhailsholy1096 Жыл бұрын
Wao... U r explanation, super 👍.. Nalla reethikk manassilavanund.
@poha4749
@poha4749 Жыл бұрын
ഇത്ര സിംപിൾ ആയി പറഞ്ഞു തന്നതിന് നന്ദി. മുൻപ് കേട്ട കര്യങ്ങൾ ഇപ്പൊൾ കുറച്ച് കൂടി വേക്തം ആയി.
@sarathspillai5903
@sarathspillai5903 Жыл бұрын
Increased motor activity, alertness, heart rate, blood pressureMuscle tension, tremors, teeth clenching, nausea, sweatingEuphoria, empathy, reduced inhibitionChills, blurred visionConfusion, anxiety, depression, paranoia, severe dehydrationSharp increase in body temperature (hyperthermia), which can lead to liver, kidney and cardiovascular failure and death.... 😎💫✨
@theman3313
@theman3313 Жыл бұрын
Thanks for information sir 🙏
@faisaloftak4668
@faisaloftak4668 Жыл бұрын
തീർച്ചയായും ഒരു വിഷയം അവതരിപ്പിക്കുമ്പോൾ അത് കൃത്യമായി തന്നെ അവതരിപ്പിക്കുന്ന വളരെ അപൂർവ്വം ബ്ലോഗർമാരിൽ 1മത് തന്നെയാണ് ഇയാൾ
@mohandasparambath9237
@mohandasparambath9237 Жыл бұрын
Super... illustration...Hats off to you.. 🙏🌸😀
@mithunpv2453
@mithunpv2453 Жыл бұрын
വല്ലപ്പോഴും രണ്ടെണ്ണം 🥃🥃 അടിക്കുന്ന😜 നമ്മൾക്കു ഇതൊന്നും വേണ്ടേ.....
@ashfaqmohammad7753
@ashfaqmohammad7753 Жыл бұрын
Ah adh nalladh anallo karal poyi irakkan nikkande kudikk
@muhammadfavas8757
@muhammadfavas8757 Жыл бұрын
തുടക്കം ഇങ്ങനെ യാണ്
@javan1552
@javan1552 Жыл бұрын
🥃cheers bro
@jyothikarnavar
@jyothikarnavar Жыл бұрын
Vasthavam
@jithumon5335
@jithumon5335 Жыл бұрын
@@muhammadfavas8757 angane onnumila bro njn bear kudikkan thudageet 6years ayi vere onnum ithuvare use akkiyila
@sajithradhakrishnan2513
@sajithradhakrishnan2513 Жыл бұрын
Good explanation... 👍👍
@vcvkumar007
@vcvkumar007 Жыл бұрын
👍പതിവ് പോലെ വിജ്ഞാനപ്രദമായ ഗുണകരമായ കണ്ടെന്റ്. 😌Thanks👍 Awaiting for next Video🌺
@ranjitp2013
@ranjitp2013 Жыл бұрын
Good information.. Department should take action to prevent.. To get access to youth...Create more awareness is only way to control thr same.... Do awareness by celebrities.. 🙏🙏🙏🙏🙏
@alhanshad677
@alhanshad677 Жыл бұрын
Great explanation… like it🥰👍
@6xmagiciangaming
@6xmagiciangaming Жыл бұрын
Well explained 👌👌👌
@mohammedhanoon6851
@mohammedhanoon6851 Жыл бұрын
Thank you for this valuable information thank you so much sir god bless you ❤️
@sudeeppm3434
@sudeeppm3434 Жыл бұрын
Thank you Chandrashekhar 🙏
@preejasiv2184
@preejasiv2184 Жыл бұрын
Highly informative👍👍👍👍
@muhammedhaneefa3655
@muhammedhaneefa3655 Жыл бұрын
Great information 🙏
@sreeharish1979
@sreeharish1979 Жыл бұрын
Very informative.....👍👍
@SeaHawk79
@SeaHawk79 4 ай бұрын
Your videos are unique and knowledge packed and the presentation style is awesome.
@suryatmt9290
@suryatmt9290 Жыл бұрын
Well noted..Apreciate Bro..luv you❤
@sreekalac820
@sreekalac820 Жыл бұрын
Very good information .
@rajeevSreenivasan
@rajeevSreenivasan Жыл бұрын
Great information about MDMA, thank you
@Ashrafpary
@Ashrafpary Жыл бұрын
Thanks for new information
@dathankalanad8978
@dathankalanad8978 Жыл бұрын
Ith pole ulla nalla knowledge tipe video cheyyane fact ulla videos 🤗
@BibleMalayalamAudio
@BibleMalayalamAudio Жыл бұрын
Good explanation...🙏
@ullasbabu1732
@ullasbabu1732 Жыл бұрын
Clear way of explanation.
@krishnanraghavan9728
@krishnanraghavan9728 3 ай бұрын
സൂപ്പർ ആയി, നല്ല വീഡിയോ,,, ഏവർക്കും ഉപകാരപ്രദം. 🙏🏾🙏🏾
@jeeveshakjeeveshak5171
@jeeveshakjeeveshak5171 Жыл бұрын
വളരെ വലിയ ഒരു അറിവ്... താങ്ക്സ് ബ്രോ 👍
@hariprabhakaran4527
@hariprabhakaran4527 Жыл бұрын
Good information. Sir , please make a video on "Gut microbiome" and how it affects our health.
@hashimthadathil
@hashimthadathil Жыл бұрын
Wonderful explanation. In fact I was thinking about this since our media started to report various cases on MDMA. Thank you 💕
@anianimon9508
@anianimon9508 Жыл бұрын
Mmm
@johnkcmullassery9708
@johnkcmullassery9708 Жыл бұрын
​@anianimon9508
@saindhavahistorytravelinma2619
@saindhavahistorytravelinma2619 Жыл бұрын
Nise speeching ഇത് ഉപയോഗിച്ചിട്ട് ആഫ്റ്റർ എഫെക്ട് വരുമ്പോൾ എങ്ങിനെ റിലീസ് ചെയ്തു നോർമൽ മൈൻഡ് ലേക്ക് വരാൻ പറ്റും അതിനു വല്ല മാർഗവും ഉണ്ടെങ്കിൽ പറയൂ.....
@shamsi_zichu
@shamsi_zichu Жыл бұрын
❤️ well explained sir
@dhruvkrishnakumar5098
@dhruvkrishnakumar5098 2 ай бұрын
Great research.. keep going.. GOODSPEED
@00badsha
@00badsha Жыл бұрын
Thanks CR ❤️
@shyam3284
@shyam3284 Жыл бұрын
Thanks for videos like this 🔥
@mohamedfairooz0704
@mohamedfairooz0704 Жыл бұрын
വളരെ വെക്തമായ അവദരണം
@mrnoobgamer3138
@mrnoobgamer3138 Жыл бұрын
Good information 👍 thanks
@amalpm3216
@amalpm3216 Жыл бұрын
ബേസിക് ആയിട്ടുള്ള കാര്യങ്ങളെപ്പറ്റി ഒന്ന് പറയുമോ eg : ആൽക്കഹോൾ, സിഗരറ്റ് ete
@muhsinmuhsi2252
@muhsinmuhsi2252 Жыл бұрын
ഭാഷ എങ്ങനെ രൂപപ്പെട്ടു എന്ന് പറയാമോ ഓരോ നാട്ടിലും വിത്യസ്ത മായ ഭാഷ ആയത് എങ്ങനെ ഇന്ത്യയിൽ എങ്ങനെ അടുത്ത് അടുത്ത് ഭാഷ മാറ്റം വന്നൂ എന്നെക്കെ പറഞ്ഞു തരുമോ
@arsennadeem480
@arsennadeem480 Жыл бұрын
👍
@shanuka666
@shanuka666 Жыл бұрын
Good information thank you 🙏
@jothishcherakathodi4813
@jothishcherakathodi4813 Жыл бұрын
വളരെ നല്ല അറിവ് തരാൻ സാറിന് കഴിഞ്ഞു. താങ്ക്സ് s
@ultrainstinct153
@ultrainstinct153 Жыл бұрын
Good presentation Please do a video about magic mushroom🍄
@anilsbabu
@anilsbabu Жыл бұрын
Apt for the situation. Keep rocking, CR! 👍😊
@LUCYmalayalam
@LUCYmalayalam Жыл бұрын
Thanks! Will do!
@mammuskt
@mammuskt Жыл бұрын
Informative, 👍🏼
@richardnixon3615
@richardnixon3615 Жыл бұрын
Benefitial subject...& knowledge
@JamesTJoseph
@JamesTJoseph Жыл бұрын
The amazing thing is that our feelings and emotions are simply boils down to a few molecules. Cool stuff 🙂
@joshuajames1998
@joshuajames1998 Жыл бұрын
But molecules cannot think.. Molecules do what our consciousness tells them to do
@JamesTJoseph
@JamesTJoseph Жыл бұрын
@@joshuajames1998 Molecules can also make you think and do some strange things!
@darkkkbkue
@darkkkbkue Жыл бұрын
They are preparing uneducated fellows who prepare with other laced chemical substance cause fatal😅
@johnjoseph1573
@johnjoseph1573 Жыл бұрын
Well explained 👍 hope our youth will take note 🤔
@sanjuchandrasekhar7316
@sanjuchandrasekhar7316 Жыл бұрын
Thankyou. Would like to know about cannabis also 😊
@amal3757
@amal3757 Жыл бұрын
Informative ..✨
@arjuncmrd6493
@arjuncmrd6493 Жыл бұрын
Well explained thank you sir💝
@SANASANA-ec6yx
@SANASANA-ec6yx Жыл бұрын
നല്ല ക്ലാസ്സ്‌ ❤
@bijuch9071
@bijuch9071 Жыл бұрын
Excellent explanation..
@spartacussparta6178
@spartacussparta6178 Жыл бұрын
Good information ℹ️ thank you
@teslamyhero8581
@teslamyhero8581 Жыл бұрын
സുഖം തേടി പോയി ദുഃഖം വാങ്ങുന്ന മനുഷ്യൻ 😥😥😥
@bandbtransportation5576
@bandbtransportation5576 Жыл бұрын
എന്തെങ്കിലും ഒക്കെ ചെയ്തു ജനസംഖ്യ കുറയാണ്ടെ..
@cyrilmathew4087
@cyrilmathew4087 Жыл бұрын
Can You Do A Video about DermaRoller?
@newdel2380
@newdel2380 Жыл бұрын
Adipoli, ithuvare ariyillayirunnu arum paranjumilla,18 mathe pavathine veruthe samsayichu., ithra nallathayirunno ithu. . Thak u, ini prcess chodikkan bineeshine onnu kananam.
@sureshkumarofficial2078
@sureshkumarofficial2078 Жыл бұрын
Well explained..
@Akhil2op
@Akhil2op Жыл бұрын
Nice content🤗
@vyshnavmanathana4346
@vyshnavmanathana4346 Жыл бұрын
Liquor drugs comparison video cheyyamo
@jithumonjithu1113
@jithumonjithu1113 Жыл бұрын
അടിപൊളി ബ്രോ നല്ല അവതരണം😍👌
@jamideas4752
@jamideas4752 Жыл бұрын
Well explained sir👍👍👍
@georgeka6553
@georgeka6553 Жыл бұрын
പുതിയ അറിവുകൾ ❤️❤️👍
@sabooooz
@sabooooz Жыл бұрын
Natural ആയാലും synthetic ആയാലും എല്ലാതും chemical തന്നെ അല്ലെ... James brown പറഞ്ഞ പോലെ "this is a chemicals' world"
@highwayman9574
@highwayman9574 Жыл бұрын
But it would be nothing, nothing. Without a women or girl.
@sabooooz
@sabooooz Жыл бұрын
@@shibilie Please make me understand, what is the difference between them. I learned, in the particle level all are same...
@sabooooz
@sabooooz Жыл бұрын
@@highwayman9574 man and woman are chemical products only basically
@sabooooz
@sabooooz Жыл бұрын
@@shibilie let me make it clear.. james brown is a musician and doesn't have any relation with what we are talking about. As well one his song is "it's man world".. i just took those lines to denote this replacing 'man' as 'chemical'.. that's it..🤦🏻‍♂️
@Rashidkottilangad
@Rashidkottilangad Жыл бұрын
ഒരു കമ്സ്ത്രി ക്ലാസ്സ്‌.. കഴിഞ്ഞ... അനുബതി... Gratt job
@Subin_Chirakkadavu
@Subin_Chirakkadavu Жыл бұрын
ഇപ്പോൾ ആണ് നല്ലപോലെ പോപ്പുലർ ആയത്. കൃത്യമായ അവതരണം. 👍.. നമ്മുടെ 4 ഉം കൂട്ടിയുള്ള നാടൻ മുറുക്കാനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..? അതിന്റെ ആ എഫക്ട് കാര്യങ്ങൾ അതിലെ chemical actions like etc...
@bobbyarrows
@bobbyarrows Жыл бұрын
Exercises adventure stuffs meditation reading okke can give us these emotions naturally.. Our body has these chemicals naturally and that is why there are receptors for these outside chemicals.. If we do right stuffs body will produce these bio molecules and give us the same ecstatic feelings..😊
@navaneeth7025
@navaneeth7025 Жыл бұрын
അണ്ടി
@SivajiSatheesh
@SivajiSatheesh Жыл бұрын
Nice
@livatar2022
@livatar2022 Жыл бұрын
If we get something like that,is it trace in any test like blood and hair sample tests?
@navaneeth7025
@navaneeth7025 Жыл бұрын
@@livatar2022 ya but the cost of test is very costly..
@psikmfad1238
@psikmfad1238 Жыл бұрын
Currently ebom kits are available with kerala police in alco van .. if u want u can avail a free test 😂
@navaneeththayatt776
@navaneeththayatt776 Жыл бұрын
Sir migraine ne kurichu oru video please
@sajusz_vlog
@sajusz_vlog Жыл бұрын
Right things on right time ,well done
@electrowizard26
@electrowizard26 Жыл бұрын
i tried this once.. couldnt able to sleep the entire night.. hangover was terrible... dont use this for recreation
@ksvishnuduth
@ksvishnuduth Жыл бұрын
If you couldn't sleep, it must have been crystal meth
@ajmalmuhammed4471
@ajmalmuhammed4471 Жыл бұрын
Ormipikalle ponno
@twixtofficial
@twixtofficial Жыл бұрын
Thats exactly what it is used for bro. To have the energy all night
Ouch.. 🤕
00:30
Celine & Michiel
Рет қаралды 23 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 120 МЛН
How does THC/ Marijuana affect the teen brain | Lucy | Chandrasekhar R
10:21
#samsung #retrophone #nostalgia #x100
0:14
mobijunk
Рет қаралды 13 МЛН
Это - iPhone 16!
16:29
Rozetked
Рет қаралды 138 М.
Todos os modelos de smartphone
0:20
Spider Slack
Рет қаралды 65 МЛН
iPhone 15 Pro Max vs IPhone Xs Max  troll face speed test
0:33