No video

എന്താണ് സിബിൽ ? ഫ്രീയായി സിബിൽ സ്‌കോർ അറിയാം - Cibil score - Banking video malayalam

  Рет қаралды 336,853

VK Adarsh

VK Adarsh

Күн бұрын

VK Adarsh is an engineer-turned-banker and writer, currently working as a Senior Manager(Technical) at Union Bank of India
MY CHANNEL SUPPORT
/ ebadurahmantech

Пікірлер: 770
@balagopalanbalagopalan5336
@balagopalanbalagopalan5336 3 жыл бұрын
വളരെ ഉപകാരപ്രദം ആയി . പിന്നെ താങ്കൾ വിഷയം അവതരിപ്പിയ്ക്കുന്ന രീതിയും മികച്ച നിലവാരം പുലർത്തുന്നു. എഴുത്തും, വായനയും അറിയാത്തവർ പോലും ' മുറി ഇംഗ്ലീഷ് ' പറഞ്ഞ് കേൾവിക്കാരെ വെറുപ്പിയ്ക്കുമ്പോൾ മാതൃഭാഷ നന്നായി ഉപയോഗിയ്ക്കുന്ന താങ്കൾ വ്യത്യസ്തനാകുന്നു . നന്ദി .
@vkadarsh
@vkadarsh 3 жыл бұрын
നല്ല വാക്കുകൾക്ക് നന്ദി
@ragajoseph6444
@ragajoseph6444 Жыл бұрын
വളരെ നല്ല അവതരണം മാതൃഭാഷ നന്നായി ഉപയോഗിച്ച് ഞങ്ങളെപ്പോലുള്ളവർക്ക് മനസ്സിലാകുന്ന രീതിയിൽ പറയുന്ന സാറിന് ഒരുപാട് നന്ദി
@aswanthkp2185
@aswanthkp2185 4 жыл бұрын
വളരെ യാദൃച്ഛികമായാണ് ഈ വീഡിയോ കണ്ണിൽ പെട്ടത്.. ഇഷ്ടമായി നല്ല അവതരണം, ഉപയോഗപ്രദമാണ്.. കൂടുതൽ നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു ..
@vkadarsh
@vkadarsh 4 жыл бұрын
നന്ദി
@TheSugeesh
@TheSugeesh 5 жыл бұрын
വളരെ സിമ്പിളായി കാര്യങ്ങൾ വിശദീകരിച്ചു. പഴയ സ്പീഡ് കുറച്ചതിനു നന്ദി
@jyothymuth1657
@jyothymuth1657 4 жыл бұрын
😁😁😁
@jyothymuth1657
@jyothymuth1657 4 жыл бұрын
😆
@vkadarsh
@vkadarsh 4 жыл бұрын
ഹ ഹ
@raveendrentheruvath5544
@raveendrentheruvath5544 6 жыл бұрын
വളരെ ഉപകാരപ്രദമായ വിവരം...അഭിനന്ദനങ്ങള്‍
@vkadarsh
@vkadarsh 4 жыл бұрын
നന്ദി
@faizalrahman2087
@faizalrahman2087 Жыл бұрын
വളരെ നല്ല അവതരണം
@pradeept.v7381
@pradeept.v7381 5 жыл бұрын
ദീർഘിപ്പിയ്ക്കാതെയുള്ള ചിട്ടയായ വളരെ നല്ല അവതരണം...
@vkadarsh
@vkadarsh 4 жыл бұрын
നന്ദി
@muraleedharanks3232
@muraleedharanks3232 5 жыл бұрын
Mr. Adarsh, You have not explained about basics of scoring. Means how much will loose on account of Substandard / Doubtful/ Loss assets, how much will loose on account of Suit filed/ written off status, how much is the loss of points wet. period /amount of NPA /write office Suit amount etc. Further, there you have not mentioned about Income level/ repaying capacity of the personm.
@midhunmohan3055
@midhunmohan3055 5 жыл бұрын
ഒത്തിരി നാളത്തെ സംശയത്തിന് ഒരു പരിഹാരമായി.....tq
@vkadarsh
@vkadarsh 4 жыл бұрын
നന്ദി
@bineeshlalkp9259
@bineeshlalkp9259 5 жыл бұрын
Thank you sir... I tried... It's working... Thank you so much for your valuable information.... Keep going... Expect more informative videos...👍
@jithuthomas4175
@jithuthomas4175 3 жыл бұрын
ബ്രോ ഞാൻ maxvalue വിൽ നിന്നും bike loan എടുത്ത്. കറക്റ്റ് ആയി അടക്കുന്നുണ്ട്. പക്ഷേ CIBIL അക്കൗണ്ടിൽ reflect ആകുന്നില്ല.
@vkadarsh
@vkadarsh 3 жыл бұрын
എന്തെങ്കിലും ഡാറ്റാ എറർ ആകും. എന്തായാലും വായ്പഒരു ദിവസവും വൈകാതെ കൃത്യമായി അടയ്ക്കുക.
@nikhillakshman1587
@nikhillakshman1587 6 жыл бұрын
Sir you caming back..all the best
@laneeshchandran9824
@laneeshchandran9824 4 жыл бұрын
സൂപ്പർ... വളരെ ഇഷ്ട്ടപ്പെട്ടു... നീട്ടി പരത്തി ബോറാക്കാതെ നല്ല രീതിയിൽ പറഞ്ഞു തന്നു....
@vkadarsh
@vkadarsh 3 жыл бұрын
thanks
@narayanankutty.p.nunnikris7586
@narayanankutty.p.nunnikris7586 4 жыл бұрын
kure kariangal manasilaki..thankyou very much.
@sheejakb1186
@sheejakb1186 3 жыл бұрын
Sir ente score 766 aanu pakshe enik oru suite file cheithath kaanikkunnath kond loan vere edukan kazhiunnilla 2 kollamayi enik loan onnummilla suite file cheithitullath close cheithathanu ath clear aavan enthu cheyyanam
@sachinp.xavier8466
@sachinp.xavier8466 3 жыл бұрын
ഒരു വായിപ്പായും എടുത്തിട്ടില്ലെങ്കിൽ, ആർക്കും ജാമ്യം നിന്നിട്ടില്ലെങ്കിൽ cibil score വരുമോ
@vkadarsh
@vkadarsh 3 жыл бұрын
ഇല്ല
@prarthanag480
@prarthanag480 Жыл бұрын
Nalla class aayirunnu Sir❤
@abhineesha2445
@abhineesha2445 5 жыл бұрын
Sir capital market neee kuriche oru vidoee cheyammooo......
@jaggupunnapra4187
@jaggupunnapra4187 5 жыл бұрын
Sir. നിലവിൽ ഒരു ലോൺ ഉള്ള ആൾക്ക് personal ലോൺ എടുക്കാൻ സാധിക്കുമോ
@vkadarsh
@vkadarsh 5 жыл бұрын
വായ്പാ അർഹത, മെച്ചപ്പെട്ട സ്കോർ ഉണ്ടെങ്കിൽ ഇനിയും വായ്പ എടുക്കാം
@AnishAnand
@AnishAnand 9 ай бұрын
ഹലോ സർ, വിശദ വിവരങ്ങൾക്ക് നന്ദി. ഒരു ചോദ്യം ഉള്ളത് ഞാൻ ഇതുവരെ ലോൺ ഒന്നും തന്നെ എടുത്തിട്ടുമില്ല, ആർക്കും ഗ്യാരണ്ടി നിന്നിട്ടുമില്ല. അങ്ങനെ വരുമ്പോൾ എൻ്റെ cibil score ഒരു ബെറ്റർ scrore ആകില്ലേ ?
@vkadarsh
@vkadarsh 9 ай бұрын
അങ്ങനെയെങ്കിൽ അത് പ്രശ്നമില്ല
@AnishAnand
@AnishAnand 9 ай бұрын
@@vkadarsh thank you
@nitz6845
@nitz6845 18 күн бұрын
One time settlement cheythathanu. Ath ee reportil evide, engane aanu mention cheyyuka?
@anandpv4270
@anandpv4270 5 жыл бұрын
Sir 2009 il Educational lone eduthavark educational repayment support scheme undallo. Athine patti oru vedio cheyyavo
@muhammedkutty5736
@muhammedkutty5736 Жыл бұрын
Overseas CIBIL report ചോദിക്കുന്നു NRI ലോണിന് അപേക്ഷിച്ചപ്പോൾ uae മുള്ളത് വേണം എങ്ങനെ യാണ് കിട്ടുക
@vvsantoshvv
@vvsantoshvv 5 жыл бұрын
Well spoken dear sir. thanks and god bless.
@vkadarsh
@vkadarsh 4 жыл бұрын
നന്ദി
@VishnuVishnu-eb4hy
@VishnuVishnu-eb4hy 5 жыл бұрын
Njn noki tnks for the valuable information
@vkadarsh
@vkadarsh 3 жыл бұрын
Thanks
@sunnydavid3912
@sunnydavid3912 4 жыл бұрын
Free cibil check ചെയ്യുമ്പോൾ എപ്പോഴും error വരുന്നുണ്ട്.... എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
@nikhilkallamkonam9082
@nikhilkallamkonam9082 4 жыл бұрын
goo.gl/search/BankBazaar BankBazaar, Insurance company goo.gl/search/BankBazaar BankBazaar, Insurance company
@aadhir6892
@aadhir6892 4 жыл бұрын
Thanks ,so much,,,,,, ഇങ്ങനെ അറിവ് തരുന്ന ചാനെൽ യൂട്യുബിൽ ഉണ്ടായിരുന്നോ!!!!!
@vkadarsh
@vkadarsh 4 жыл бұрын
നന്ദി
@honeypadmarajan
@honeypadmarajan 5 жыл бұрын
Usefully information good presentation tanks chetta
@vishnuvijayan6496
@vishnuvijayan6496 3 жыл бұрын
ഞാൻ emi യിൽ ഒരു വണ്ടി എടുത്തു അത്‌ അമ്മയുടെ ബാങ്ക് അകൗണ്ട് വച്ചാണ് എടുത്തത്. അതിൽ കുറച്ചു മുടക്കം വന്നിരുന്നു. എനിക്ക് ഇപ്പോൾ എന്റെ ബാങ്ക് അകൗണ്ട് ഉപയോഗിച്ചു വേറെ ഒരു ലോണിന് അപേക്ഷിക്കാൻ സാധിക്കുമോ?
@ameenahsan3512
@ameenahsan3512 Жыл бұрын
ഞാൻ ഇതുവരെ ലോൺ എടുക്കുകയോ ആർക്കെങ്കിലും ജാമ്യം നിൽക്കുകയോ ചെയ്തിട്ടില്ല, എന്നാൽ ഒരു മൊബൈൽ വാങ്ങാൻ ഷോപ്പിൽ പോയപ്പോൾ cibil പരിശോദിച്ചു അവർ പറഞ്ഞത് എന്റെ cibil സ്കോർ ശരിയല്ലെന്നാണ്. ഇത് പരിഹരിക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്
@amal_amrutha539
@amal_amrutha539 9 ай бұрын
Cibil kuravanenki... Ath kootan pattumo??.... Complaint cheyan pattumo??
@vinodv8626
@vinodv8626 5 жыл бұрын
Co operatieve bankl ninnum loan edthittund... but kurachu moths pending vannu. Ippol athu clear cheythu.. ee property vachu mattu bankil ninnum loan kittumo? Pls reply.
@vkadarsh
@vkadarsh 5 жыл бұрын
ആ ബാങ്കിൽ വായ്പ നിലവിലുണ്ടങ്കിൽ വസ്തു ഈടായി അവിടെ ആണ്. അത് വച്ച് മറ്റ് ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നത് പ്രായോഗികമല്ല
@kripalakshmi1888
@kripalakshmi1888 Жыл бұрын
സർ ഒരു സംശയം ചോദിച്ചോട്ടെ, ഞാനൊരു രണ്ടുലക്ഷം രൂപ വായ്പ എടുത്തിരുന്നു. അതിന്റെ മാസത്തവണ കൃത്യമായി മൂന്നുവർഷമായി അടച്ചു കൊണ്ടിരിക്കുന്നു. അതിനുശേഷം ഇഎംഎ ഉപയോഗപ്പെടുത്തി ഒരു ഫ്രിഡ്ജ് വാങ്ങിയിട്ടുണ്ട് അതിന്റെ തിരിച്ചടവും കൃത്യമാണ്. കഴിഞ്ഞദിവസം എസ്ബിഐയിൽ ചെന്നപ്പോൾ അവിടുത്തെ ഒരു സ്റ്റാഫ് എന്നോട് ക്രെഡിറ്റ് കാർഡ് എടുക്കാൻ നിർബന്ധിച്ചു( എനിക്ക് വലിയ താല്പര്യം ഇല്ലായിരുന്നു) കുറേ നിർബന്ധിച്ചപ്പോൾ എങ്കിൽ നോക്കാം എന്ന് പറഞ്ഞു എന്റെ രേഖകൾ അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തു. പരിശോധിച്ച ശേഷം സാറിന് സ്കോർ കുറവാണെന്ന് പറഞ്ഞു. അതെന്തുകൊണ്ടായിരിക്കും? ഒരു വാഹന വായക്ക് ഞാൻ ജാമ്യം നിന്നിട്ടുണ്ട്. ചില തവണകൾ ഇടയ്ക്ക് മുടങ്ങിയെങ്കിലും ഇപ്പോൾ കൃത്യമായി അടയുന്നുണ്ട്
@vkadarsh
@vkadarsh Жыл бұрын
ഒരു പക്ഷെ ആ ഗ്യാരണ്ടി നിന്ന വായ്പ യിലെ തിരിച്ചടവ് വീഴ്ചയാണ് സ്കോർ കുറച്ചത്
@shanahmedvnb
@shanahmedvnb 5 жыл бұрын
നല്ല അറിവ് പകർന്നു തന്നതിന് നന്ദി
@vkadarsh
@vkadarsh 4 жыл бұрын
നന്ദി
@preethajagannadhan8309
@preethajagannadhan8309 4 жыл бұрын
Thank you sir for u r good information..
@vkadarsh
@vkadarsh 4 жыл бұрын
നന്ദി
@a2ztipstricks875
@a2ztipstricks875 2 жыл бұрын
hai
@akhilasoman6982
@akhilasoman6982 4 жыл бұрын
You are a good teacher. You should take classes.
@vkadarsh
@vkadarsh 3 жыл бұрын
Thanks
@a2ztipstricks875
@a2ztipstricks875 2 жыл бұрын
hai
@Rafikottakunnu
@Rafikottakunnu 5 жыл бұрын
Cibil score ഉം training account ഉം തമ്മിൽ ബന്ധമുണ്ടോ? Jeojit ൽ രണ്ട് SIP എടുത്തിരുന്നു. ഇത് വർഷങ്ങളായി അടയ്ക്കാറില്ല. എല്ലാ മാസവും rejection മെസ്സേജ് വരാറുണ്ട്. ഇത് cibil score നെ ബാധിക്കുമോ?
@gladiatr6514
@gladiatr6514 5 жыл бұрын
Good one, thanku chetta....
@vkadarsh
@vkadarsh 4 жыл бұрын
നന്ദി
@akshaykrishnan639
@akshaykrishnan639 4 жыл бұрын
Nalla avatharanam👍👍
@mujeebrahman9523
@mujeebrahman9523 3 жыл бұрын
നാനൊരു പുതിയ ലോണിന് കൊടുത്തപ്പോൾ അവർ പറയുന്നു നിങ്ങക്ക് സിവിൽ കിടപ്പുണ്ട് 600 രൂബ അധ് കൊണ്ട് ലോൺ കിട്ടില്ല എന്നു അത് എങ്ങിനെ പരിഹരിക്കാം യന്റെ അറിവിൽ അങ്ങിനെ ഒരു കേസില്ല എങ്ങിനെ അറിയാം പറ്റും ആരാണ് അത് കൊടുത്തത് എങ്ങിനെ അത് മാറ്റം പ്ലീസ് അതൊന്നു പററഞ്ജ് തരാമോ സർ
@sureshkumar-xv2ss
@sureshkumar-xv2ss 4 жыл бұрын
എനിക്ക് ലോൺ ഇപ്പോൾ എടുക്കണം എന്നുണ്ട് പക്ഷേ പഴയ സിവിൽ സ്കോർ ശരിയല്ല കാരണം ഒന്നു രണ്ട് ലോണും ക്രെഡിറ്റ് കാർഡും പ്രശ്നങ്ങളുണ്ട് കമ്പ്ലീറ്റ് അടച്ചിട്ടില്ല ഇല്ല പക്ഷേ ഇപ്പോൾ നല്ലതുപോലെ തുടരണമെന്ന ആഗ്രഹം ഉണ്ട് ആ പഴയ സിബിൽ പ്രോബ്ലം ക്ലിയർ ചെയ്യാൻ എന്താണ് ചെയ്യേണ്ടത്,. പ്ലീസ് ദയവായി മറുപടി തരുക ഇത് പത്തു വർഷം മുന്നേ ഉള്ള പ്രോബ്ലം ആണ് അതിനുശേഷം ഇതുവരെ ലോൺ ഒന്നും എടുത്തിട്ടില്ല മറുപടി പ്രതീക്ഷിക്കുന്നു പ്ലീസ്
@naijodominic4767
@naijodominic4767 4 жыл бұрын
Thank you for the informative video.
@vkadarsh
@vkadarsh 4 жыл бұрын
നന്ദി
@shahidtechy7790
@shahidtechy7790 Жыл бұрын
ഒരു പ്രാവശ്യം സിബിൽ സ്കോർ ചെക്ക് ചെയ്താൽ അതിന്റെ വാലിഡിറ്റി എത്ര ദിവസം ഉണ്ടാവും
@nasilanazeer3676
@nasilanazeer3676 4 жыл бұрын
Ingane oru officer paranjatha thirichadavillla certificatekal kodthal madiyenn paranju vishvasikkamo atho pattikkapedumo ingane oru skeem sir kettitundo pls reply
@spandhanam9700
@spandhanam9700 4 жыл бұрын
Ksfe ചിട്ടി ക്ക് ജാമ്യം നിന്നിട്ടുണ്ട്(by salary certificate).സിബിൽ സ്കോറിൽ കാണിക്കുമോ
@vkadarsh
@vkadarsh 4 жыл бұрын
ഇല്ല എന്ന് പറയാം.
@shijicherian5183
@shijicherian5183 9 ай бұрын
വായന എടുക്കാത്തതും ലോൺ എടുക്കാത്തതും ഒന്നും ചെയ്യാത്തെ എന്റെ ഫോണിൽ ചെക്ക് യൂ വ ർ സിബി ൽ സ്കോർ എന്ന് പറഞ്ഞു വരുന്നുണ്ട് അതിന്റെ കാര്യം എന്തായിരിക്കും
@sreeharipillai9163
@sreeharipillai9163 6 жыл бұрын
Very useful video . I asked my bank to get a print of my cibil code calculation ( which they did while applying for house loan )- they said they are not allowed to do so. What do you say ?
@vkadarsh
@vkadarsh 6 жыл бұрын
അത് അവർക്ക് നൽകാവുന്നതേയുള്ളൂ. നിങ്ങളിൽ നിന്ന് അതിനുള്ള പണം അവർ ഈടാക്കിയിട്ടുണ്ട് മിക്കവാറും, അപ്പോൾ വേണമെന്ന് പറയാം. ഇല്ലെങ്കിൽ എഴുതി തന്നെ ചോദിക്കുക.
@binoyk4553
@binoyk4553 4 жыл бұрын
@@vkadarsh sir phone number tharamo please
@rajendrankunjilan3670
@rajendrankunjilan3670 3 жыл бұрын
സർ സിബിൽ സ്കോർ ഉയർത്തുവാൻ എന്ത് ചെയ്യണം,,, അതുപോലെ ഈ സിബിൽ പ്രശനത്തിനു ഒരു particular കാലാവധി ഇല്ലേ? any how,, u explanation is very much important one.,,,, thank u sir
@vkadarsh
@vkadarsh 3 жыл бұрын
ഇതെ പറ്റി വീഡിയോ ചെയ്തിട്ടുണ്ട്. കാണുമല്ലൊ
@dr.d5255
@dr.d5255 2 жыл бұрын
കാനറാ ബാങ്കിൽ ടേക് ഓവറിനു കൊടുത്തു 7മാസം കഴിഞ്ഞപ്പോൾ ക്രഡിറ്റ് സ്കോർ l കുറവ് ആണെന്ന് പറഞ്ഞു reject ചെയ്തു. സിബിൽ നോക്കുമ്പോൾ ഉണ്ട്. പക്ഷെ മറ്റു മൂന്നു കമ്പനി കളിൽ കുറവ് കാണിക്കുന്നു എന്ന് പറയുന്നു. സ്കോർ 646. ലോൺ sanction ആയില്ല.എല്ലാ ബാങ്കുകളും ഇങ്ങനെ മൂന്നു കമ്പനികളുടെ സ്കോർ നോക്കുമോ. ഞാൻ സ്വന്തം ആയി നോക്കിയപ്പോൾ സ്കോർ 760ഉണ്ട്. ഒന്നും മനസിലാകുന്നില്ല.
@sajanms629
@sajanms629 3 жыл бұрын
Sir ഞാൻ ഒരു ഹോം ലോൺ എടുക്കാൻ നോക്കി documents ഉം കൊടുത്തു documents ചെക്ക് ചെയ്തപ്പോൾ തരാൻ പറ്റില്ല എന്ന് പറഞ്ഞു അതിനു വാക്കിൽ ഫീസ് ആയിട്ടു 2500 രൂപ അടച്ചാലേ documents തിരിച്ചു കിട്ടൂ ഇതിനെ കുറിച്ച് ഒന്ന് പറയമോ
@jayadevmallappally5145
@jayadevmallappally5145 4 жыл бұрын
Finance ulla vandi kodukumbol enthaanu chaiyendathu legally...
@sinit6748
@sinit6748 4 жыл бұрын
Thank you for valuable informarion
@vkadarsh
@vkadarsh 4 жыл бұрын
നന്ദി
@zerono1tube40
@zerono1tube40 Жыл бұрын
സർ ഞാൻ വായ്പ ഇതു വരെ എടുത്തിട്ടില്ല. 50000 രൂപ ശമ്പളം ഉണ്ട് NRI ആണ്‌ എനിക്ക് ഹോം ലോൺ ലഭിക്കുമോ
@milan3354
@milan3354 6 жыл бұрын
സിബിൽ സ്കോർ എങ്ങനെ calculate ചെയാം പറ്റും
@rishadkj1001
@rishadkj1001 5 жыл бұрын
താങ്ക്യു ചേട്ടാ....
@anilkumarp7065
@anilkumarp7065 6 жыл бұрын
നന്നായി അറിവ് പകർന്നു..നന്ദി
@vkadarsh
@vkadarsh 3 жыл бұрын
നന്ദി
@praveenphilips201
@praveenphilips201 2 жыл бұрын
Commercial cibil report egane edukkan pattum
@vigneshs2978
@vigneshs2978 4 жыл бұрын
Sir njan oru account federal bankil edutu adh pinneed use cheydhilla . also vere oru ac koode vere branchil ninnum eduthu appo pazhaya account use cheyyathadhukond cibil score kurayumo?
@vkadarsh
@vkadarsh 4 жыл бұрын
വായ്പാ അക്കൗണ്ടുകൾ മാത്രമേ സിബിലുമായി ബന്ധമുള്ളൂ
@samerkuwaitsameerkuwait9542
@samerkuwaitsameerkuwait9542 4 жыл бұрын
ഹലോ ബ്രോ. കടംകൊണ്ട നിൽക്കക്കള്ളിയില്ലാതെ നിൽക്കുന്ന ഒരാളാണ് ഞാൻ. ഒരു മൂന്നു ലക്ഷം രൂപ ലോൺ കിട്ടുന്ന എന്തെങ്കിലും അപ്പൊ വെബ്സൈറ്റ് ഉണ്ടോ. ആധാർ കാർഡ് പാൻ കാർഡ് ബാങ്ക് അക്കൗണ്ട് ഇത് മാത്രമേ എൻറെ കയ്യിൽ ഉള്ളൂ.
@rooftech7464
@rooftech7464 4 жыл бұрын
സർ, ഞാൻ 2018 SBI credit card എടുത്തിരുന്നു. 2000 രൂപയുടെ purchase നടത്തി 2500 രൂപ ഞാൻ Credit Card -ൽ അടച്ചിരുന്നു ഇപ്പോൾ എന്റെ AC: -ൽ നിന്നും 12000 രൂപ അവർ Cut ചെയ്തു കൂടാത 18000 രൂപ Balance കൊടുക്കാൻ ഉണ്ട് ഇപ്പോൾ എന്റെ Credit score 808-ൽ നിന്ന് 675ആയി കുറഞ്ഞു. ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് സാറിന്റെ വിലയേറിയ നിർദ്ദേശം തരാമോ ?
@vkadarsh
@vkadarsh 4 жыл бұрын
എസ് ബി ഐ കാർഡിന്റെ ഓഫീസിൽ അല്ലെങ്കിൽ വെബ് സൈറ്റിൽ നിന്ന് വിശദവിവരം എടുക്കുക
@Subinsranchal
@Subinsranchal 6 жыл бұрын
Sir home loan ladie yude peril edukkumbol interest rate. Il kuravundakumo.
@FrankspeakFrankspeak
@FrankspeakFrankspeak Жыл бұрын
Joints account aanengil athil oralkku mattoru bank il account undengil athu pending aanengil matte aalkku lone edukkan problem undo...?
@amalkrishnan9209
@amalkrishnan9209 2 ай бұрын
പുതിയ പാൻ കാർഡ്ന് ഏത്ര ആയിരിക്കും സിബിൽ സ്കോർ
@prasobh88
@prasobh88 4 жыл бұрын
THANK YOU SO MUCH SIR
@shibuchempakaserry7282
@shibuchempakaserry7282 2 жыл бұрын
Cibil score shibu c d mahindhra loan 160000 rs എടുത്തിട്ടുണ്ടേ 2016 ഇൽ ആണ് details അറിയിക്കുക
@idreeshaneef6161
@idreeshaneef6161 5 жыл бұрын
Forex card എന്താൺ എന്ന് ഒരു വീഡിയോ അപ്‌ലോഡ്‌ ചെയ്യാമോ??
@vkadarsh
@vkadarsh 4 жыл бұрын
പഠിച്ച ശേഷം ചെയ്യാം
@rajeeshk9609
@rajeeshk9609 4 жыл бұрын
Sir njan ithuvare loan eduthittilla IPO njan oru bike edukkan povukayanu so sibil prashanamavumo... Nte kayyil salary certificate Illa appol loan kittan budhimuttavuo
@ajithedasseril
@ajithedasseril 6 жыл бұрын
Much informative. Thanks chetta
@vkadarsh
@vkadarsh 4 жыл бұрын
നന്ദി
@a2ztipstricks875
@a2ztipstricks875 2 жыл бұрын
hai
@siyadpas5640
@siyadpas5640 3 жыл бұрын
Sir, njanum wifum chernnu jointayi sbi bankil ninnum mudra loan eduthu athu thirichu adakkunnathil veezhcha patti,adachu theerthittum illa but ente cibil 750nu mukalilanu enikku loan kittumo
@vkadarsh
@vkadarsh 3 жыл бұрын
സിബിൽ സ്കോർ മെച്ചമാണങ്കിൽ കിട്ടും. നിലവിലെ വായ്പയിലെ കുടിശിഖ എത്രയും പെട്ടെന്ന് തീർക്കുക.
@sreelathajayan7905
@sreelathajayan7905 4 жыл бұрын
ഒരുപാട് കാര്യങൾ അറിയാൻ' കഴിഞ്ഞു. Thank s
@vkadarsh
@vkadarsh 4 жыл бұрын
നന്ദി
@bineeshcp945
@bineeshcp945 3 жыл бұрын
Cibil score oru finantial yearil oru pravashyam aano free ayi check cheyyan pattuka.. Pinneed nokkumbol score kurayaan karanamaakumo..?
@vkadarsh
@vkadarsh 3 жыл бұрын
ഇല്ല
@chefsyamgnair5095
@chefsyamgnair5095 2 жыл бұрын
എന്റെ സ്കോർ നോക്കുമ്പോൾ, NH ആണ് കാണിക്കുന്നത്, എനിക്ക് ലോൺ എടുക്കാൻ പറ്റുമോ?
@mhdsharnas6211
@mhdsharnas6211 6 жыл бұрын
എല്ല അണ്ണാ നിങ്ങൾക് സ്ഥിരമായി video ഇട്ടുടെ
@vkadarsh
@vkadarsh 6 жыл бұрын
ഇടാം. ഇനി ആഴ്ചയിൽ ഒരു വീഡിയോ വച്ച് വരുന്നുണ്ട്
@mhdsharnas6211
@mhdsharnas6211 6 жыл бұрын
We r waiting
@fabstory3884
@fabstory3884 5 жыл бұрын
@@vkadarsh sir enikku oru dought ഉണ്ട് നമ്പർ തരുമോ
@binoyk4553
@binoyk4553 4 жыл бұрын
@@vkadarsh sir number tharamo please
@nishadramla2102
@nishadramla2102 5 жыл бұрын
സർ, സിബിൽ സ്കോർ അറിയാൻ പറ്റുന്നില്ല. അവസാനം സബ്മിറ് ചെയുന്ന പ്രൂഫ് കളിൽ ആധാർ എന്ന ഓപ്ഷൻ കാണുന്നില്ല. വേറെ ഉള്ള ഫ്രുഫുകളിൽ സിബിൽ ലഭ്യമാകുന്നില്ല
@drreghunathanpadmanabhan499
@drreghunathanpadmanabhan499 5 жыл бұрын
Very informative
@jaleelfocus6800
@jaleelfocus6800 3 жыл бұрын
സര്‍ ഞാന്‍ canara ബാങ്കില്‍ നിന്നും ഒരു ഹോം loan എടുത്തിട്ടുണ്ട് 10lakh 7%പലിശ യാണ് 15 വര്‍ഷം ആണ് എനിക്ക് ആ loan പെട്ടന്ന് ക്ലോസ് ചെയ്താല്‍ 15 വർഷത്തെ പലിശ മുഴുവന്‍ അടക്കേണ്ടthundo
@vkadarsh
@vkadarsh 3 жыл бұрын
ഇല്ല. എന്നാണോ ക്ലോസ് ചെയ്യുന്നത് അന്ന് വരെയുള്ള പലിശയും അപ്പോൾ കൊടുത്തു തീർക്കേണ്ട നില്പ് ബാക്കി വായ്പ തുകയും അടച്ചാൽ മതിയാകും
@manikandanm8371
@manikandanm8371 Жыл бұрын
നല്ല അവതരണം.
@jerinsunny2396
@jerinsunny2396 3 жыл бұрын
Cooperative bank il ninnum loan eduthal athum cibil score ne affect cheyyumo?
@vkadarsh
@vkadarsh 3 жыл бұрын
ഷെഡ്യൂൾഡ് അല്ലാത്ത കോ ഓപ് വായ്പ സിബിലിൽ വരാനുള്ള സാധ്യത കുറവാണ്
@babubaburemya3205
@babubaburemya3205 Жыл бұрын
Thanks for video
@santhoshjoseph5365
@santhoshjoseph5365 4 жыл бұрын
എൻ്റെ ഷോപ്പിൻ്റെ പേരിൽ ലോൺ എടുത്തു ത് സെറ്റിൽമെൻ്റ് ചെയ്ത് ലോൺ close ചെയ്തിരിന്നും 2014-ൽ .ഷോപ്പിൻ്റെ പേരിൽ പുതിയ ലോൺ ഭാര്യയുടെ പേരിലാണ് ഷോപ്പ് ഉള്ളത് .ലോണിനു വേണ്ടി സിബിൽ നോക്കുമ്പോൾ പ്രശ്നം വരുമോ? സിബിൽ പ്രശ്നം ഉണ്ടെങ്കിൽ പരിഹരിക്കാൻ എന്താണ് മാർഗ്ഗം
@vkadarsh
@vkadarsh 4 жыл бұрын
സിബിൽ സ്കോർ എടുത്ത വായ്പയേയും അതിന്റെ ശരിയായ തിരിച്ചടവിനെയും ആശ്രയിച്ച് ഇരിക്കുന്നു. ബാങ്ക് / NBFC വായ്പ അടയ്ക്കാ നിശ്ചയിച്ച് തന്ന ക്രമം തെറ്റി വൈകൽ വന്നിട്ടുണ്ടെങ്കിൽ അത് സിബിൽ സ്കോറിനെയും പിന്നീടുള്ള വായ്പാ അനുമതിയേയും‌‌ ബാധിക്കും. ഇരുവരുടേയും സിബിൽ സ്കോർ സൈറ്റിൽ നിന്നെടുത്ത് അനലൈസ് ചെയ്ത് നോക്കുക.
@jaleelfocus6800
@jaleelfocus6800 3 жыл бұрын
എന്റെ വീട് ഞാന്‍ മറ്റൊരാള്‍ക്ക് vilkkukayaanenkil അയാള്‍ക്ക് ഈ loan കൈ മാറ്റം ചെയ്തു കൊടുക്കാന്‍ പറ്റുമോ
@sreenaths5563
@sreenaths5563 5 жыл бұрын
2 sbi അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലാതെ കിടപ്പുണ്ട്. അതിൽ ഒന്ന് മിക്കവാറും non operational അക്കൗണ്ട് ആയി ബാങ്ക് മാറ്റിയിട്ടുണ്ടാകും. മിനിമം ബാലൻസ് keep ചെയ്തില്ലെങ്കിൽ സിബിൽ സ്കോർ കുറയാൻ സാധ്യതയുണ്ടോ?
@vkadarsh
@vkadarsh 5 жыл бұрын
ഇല്ല. വായ്പാ അക്കൗണ്ടുകൾ മാത്രമേ സിബിൽ സ്കോറിന്റെ നിർണയത്തിൽ എത്തുകയുള്ളൂ
@GokulG7
@GokulG7 5 жыл бұрын
hello. same doubts anu aniku?
@myphone-td3qr
@myphone-td3qr 5 жыл бұрын
ഞാൻ ബജാജ് അപ്പ്‌ലൈൻസ് ന് ലോൺ കൃത്യമായി തിരിച്ചടച്ചു... ബട്ട്‌ സിബിൽ സ്കോർ ഇൽ നെഗറ്റീവ് ഇൽ കിടക്കുന്നു... എന്ത് ചെയ്യാം ചേട്ടാ?
@rinsonjosy7078
@rinsonjosy7078 5 жыл бұрын
Thanks bro....most valuable video
@vinodchem
@vinodchem 6 жыл бұрын
very useful video. Thanks for posting. COULD YOU also make a video on health insurance policies available in the state and its merits, demerits etc. please (with simple description how this insurance works, what happens after the end of the term etc)..
@vkadarsh
@vkadarsh 6 жыл бұрын
ഹെൽത്ത് ഇൻഷുറൻസ് അടുത്ത ആഴ്ചകളിൽ ഇടാം.
@vinodchem
@vinodchem 6 жыл бұрын
Thanks a lot
@satheeshkumar.s3015
@satheeshkumar.s3015 4 жыл бұрын
വളരെ നന്ദി.
@shabins2023
@shabins2023 6 жыл бұрын
we do not find any records of your credit information in the TransUnion CIBIL Database I get a mail when i check my cibil .what it means ..??pls Thank u sir
@shamseer4815
@shamseer4815 4 жыл бұрын
ഡ്യൂ പേമെന്റ് ക്ലിയർ ചെയ്താൽ സിബിൽ സ്കോർ കൂടുമോ. അതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പറയാമോ
@valajankaveedua198
@valajankaveedua198 4 жыл бұрын
Yes
@vineeth587
@vineeth587 4 жыл бұрын
Minimum balance keep cheyathe minus vannal sibil score effect cheyumo??
@vkadarsh
@vkadarsh 4 жыл бұрын
ഇല്ല. വായ്പാ അക്കൗണ്ട് വിവരം മാത്രമേ ക്രെഡിറ്റ് സ്കോറുമായി ബന്ധമുള്ളൂ
@arunsyaitsarun
@arunsyaitsarun 4 жыл бұрын
നമസ്കാരം ആദർശ് ചേട്ടാ.. എൻ്റെ problem എൻ്റെ cibil score above 700 ആയിരുന്നു. But ഇപ്പൊ paisabazar എന്നാ appil check ചെയ്തപ്പോൾ 380 കാണിക്കുന്നു.. അപ്പോൾ ഞാൻ crifhighmark എന്ന സൈറ്റിൽ പേയ്‌മെന്റ് ചെയ്തു report details eduthu.അതിൽ ഞാനിതുവരെ ലോൺ എടുക്കാത്ത ഒരു അക്കൗണ്ട് ഡീറ്റൈൽ കാണിക്കുന്നു. അത് feb 6 2020 nu report ചെയ്തിരുന്നതാണ്. അതിൽ പേയ്‌മെന്റ് ഒരുപാടു delay കാണിക്കുന്നു. KDCB bank ആണ്. ഇ report വന്ന കാരണമാണ് എൻ്റെ cibil score ഇടിഞ്ഞത്. ഞാൻ ഇ ബാങ്കിൽ നിന്നും ലോൺ എടുത്തിട്ടില്ല.. ഞാൻ എന്ത് ചെയ്യണമെന്ന് onnu പറഞ്ഞു തരുമോ....
@vkadarsh
@vkadarsh 4 жыл бұрын
ഇത് നിങ്ങൾ എടുത്ത വായ്പ അല്ലെങ്കിൽ ഈ വിവരം കാണിച്ച് ഈ ബാങ്കിൽ ഒരു കത്ത് നൽകുക. അവരുടെ സിസ്റ്റത്തിൽ അറിഞ്ഞോ അറിയാതെയോ നിങ്ങളുടെ പേരോ പാൻ (നമ്പരോ) ചേർക്കപ്പെട്ടിട്ടുണ്ടെങ്കിൽ മാറ്റാൻ പറയാം. എന്നിട്ട് നിങ്ങൾക്ക് ആ ബാങ്കിൽ വായ്പ ഒന്നുമില്ല എന്ന് ഈ വായ്പാ അക്കൗണ്ട് നമ്പരും, മുകളിൽ കാണിച്ച സാങ്ക്ഷൻ തുകയും തീയതിയും നിങ്ങളുടേതല്ല എന്ന് അവരുടെ പക്കൽ നിന്ന് ലറ്റർ ഹെഡിൽ എഴുതി വാങ്ങി, സിബിൽ സൈറ്റിൽ നിങ്ങൾ അക്കൗണ്ട് ഉണ്ടാക്കി ലോഗിൻ ചെയ്ത് ഡിസ്പ്യൂട്ട് റെയ്സ് ചെയ്യുക
@majeedmajeed7242
@majeedmajeed7242 5 жыл бұрын
yaa! really good messages
@vkadarsh
@vkadarsh 4 жыл бұрын
നന്ദി
@sujeenasirajudeen5466
@sujeenasirajudeen5466 5 жыл бұрын
Sir nan oru pravasi aan.nan 2thavana IOB bankil loan edukkan vendi try cheythirunnu.avar chodicha Ella documents um ready aayirunnu.pakshe munpramanam ente kayyil ninnum nastapettirinnu.pakaram nan subregistrar officil ninnnum fee adachu certified copy vangi kondu poyi.last moment il IOB legal advisor paranju athu pattillaann.nan enthaan cheyyendath.orupad enne nadathichitt we oru kaaranam paranju loan thannilla.nan enthaan cheyyendath.2thavana salary certificate vangi embosiyil kondu poyi attest cheytha paisayum poyi kitti.pls give solution for this
@salmanpk260
@salmanpk260 5 жыл бұрын
Credit card payment latayal ath cibil scorine badhikkumo...?
@sambhuaneesh
@sambhuaneesh 5 жыл бұрын
Good
@earth5396
@earth5396 5 жыл бұрын
sir education loan eduthyt 10 varsham ayi adakan kazhinjitilla..ee loan ezhuthi thallumo..vere oru loan apekshikumbo ith issue akumo???
@yathidas4087
@yathidas4087 5 жыл бұрын
EARTH *** issue akum
@ashikpa3136
@ashikpa3136 5 жыл бұрын
Cibil score കുറഞ്ഞാൽ പിന്നെ ലോൺ കിട്ടാൻ എത്ര വർഷം എടുക്കും
@vkadarsh
@vkadarsh 4 жыл бұрын
ഒരോ ബാങ്കിലും എൻ ബി എഫ് സി കളിലും അത് വ്യത്യസ്തമാണ്.
@pallimonsudeep
@pallimonsudeep 5 жыл бұрын
ഒരുപാട് തവണ cibil ചെക്ക് ചെയ്യുന്നത് സ്കോറിനെ ബാധിക്കും എന്നുതന്നെയാണ് തോന്നുന്നത്. ഒരു cibil സ്കോറിൽ നെഗറ്റീവ് റിമാർക്കായിട്ടു കണ്ടതായിട്ടു ഒരു ഓർമ്മ....
@vkadarsh
@vkadarsh 5 жыл бұрын
സ്കോർ സംഖ്യ അഥവാ മാർക്കിനെ ബാധിക്കില്ല. എന്നാൽ ആ റിപ്പോർട്ട് നോക്കുന്ന ബാങ്ക് ഉദ്യോഗസ്ഥന് നിങ്ങൾ ഏതൊക്കെ ബാങ്കിൽ ഏതൊക്കെ ദിവസം വായ്പ അന്വേഷിച്ച് അതിന്റെ ഭാഗമായി ഈ റിപ്പോർട്ട് എടുത്തു എന്ന് അറിയാം. സ്വാഭാവികമായും അത് വായ്പാ തീരുമാനത്തെ സ്വാധിനിക്കും.
@apn817
@apn817 2 жыл бұрын
Kodak mahindra bank nationalised ആണോ വിശ്വസിച്ചു account open cheyyamo
@vkadarsh
@vkadarsh 2 жыл бұрын
ഈ ബാങ്ക് ആർ ബി ഐ അംഗീകാരമുള്ള ബാങ്ക് ആണ്. നാഷണലൈസ്ഡ് ബാങ്ക് അല്ല, നിലവിൽ 12 ബാങ്കുകൾ മാത്രമാണ് നാഷണലൈസ്ഡ് ഗണത്തിൽ
@GuruvayoorappanKVKV
@GuruvayoorappanKVKV 5 жыл бұрын
Very interesting attemt and awesome presentation...
@vkadarsh
@vkadarsh 4 жыл бұрын
നന്ദി
@vishnum2930
@vishnum2930 4 жыл бұрын
ഹെലോ സർ വീട് നിർമാണം, മെയ്ന്റനൻസ് ലോണുകൾക്ക് ഓരോ ബാങ്കിലെയും പലിശ നിരക്ക് മാസം തവണ ഒക്കെ അറിയാൻ എന്താ വഴി
@vkadarsh
@vkadarsh 4 жыл бұрын
അതാത് ബാങ്കിന്റെ വെബ്സൈറ്റിൽ നോക്കിയാൽ അറിയാം
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 51 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 1,9 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 8 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 51 МЛН