എന്തല്ല സോഷ്യലിസം? - സുരേഷ് കോടൂ൪

  Рет қаралды 715

Suresh Kodoor

Suresh Kodoor

Жыл бұрын

പലരും ധരിച്ചുവെച്ചിരിക്കുന്നത് സമ്പത്തിനെ സമൂഹത്തിൽ എല്ലാവ൪ക്കും തുല്യമായി വിതരണം ചെയ്യലാണ് സോഷ്യലിസം എന്നാണ്. അങ്ങനെ തുല്യമായി പണം വിതരണം ചെയ്‌താലും പലരും പലരീതിയിലാണ് പണം ചിലവാക്കുകയോ മിച്ചംവെക്കുകയോ ചെയ്യുക എന്നതുകൊണ്ട്‌ അൽപസമയത്തിനുള്ളിൽ വീണ്ടും പണമുള്ളവരും ഇല്ലാത്തവരുമായി സമൂഹം വിഭജിക്കപ്പെടും എന്നും അതുകൊണ്ട് സോഷ്യലിസം എന്നത് പ്രായോഗികമല്ല എന്നും ഇവര്‍ ഈ തെറ്റായ ധാരണയുടെ അടിസ്ഥാനത്തിൽ സോഷ്യലിസത്തെ വിമര്ശി്ക്കുകയും ചെയ്യും. അത് സോഷ്യലിസത്തിന്റെൽ കുറ്റമല്ല, സോഷ്യലിസത്തെ മനസ്സിലാക്കിയതിലെ പിശകാണ്. സോഷ്യലിസം എന്നത് അങ്ങനെ സമ്പത്ത് എല്ലാവ൪ക്കും തുല്യമായി വീതിച്ച് നൽകലല്ല.

Пікірлер: 2
@unnikrishnan190
@unnikrishnan190 Жыл бұрын
🙏
@binilsuggathan9262
@binilsuggathan9262 Жыл бұрын
Well explained.. Thank you sir 🙏
ഒരു മണി  വാർത്ത | 1 PM News | July 25, 2024
27:39
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 59 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 58 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 67 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 59 МЛН