Knowledge Economy - Suresh Kodoor
49:55
Against LIC IPO  -  Suresh Kodoor
37:40
Пікірлер
@nelsonkoottumkal7302
@nelsonkoottumkal7302 17 сағат бұрын
പ്രസന്റേഷൻ കൊള്ളാം പക്ഷെ ചരിത്രം പറയാനും പ്രവർത്തിക്കാണുമല്ലേ ഉതകൂ പുതിയ കാലഘട്ടത്തിൽ എങ്ങനെ പ്രവർത്തികമാക്കാം എന്ന് കണ്ടെത്താനുള്ള ശ്രമം ഉണ്ടാവേണം. ഇപ്പോൾ ചെയ്യാനുള്ളത് സമൂഹത്തേക്കുറിച്ച് തെക്കുവടക്കറിയാത്ത പിണറായി, ജയരാജന്മാരെ മാറ്റിനിർത്തി, പുതിയ അറിവുകളുള്ള യുവജനങ്ങളെ നേതൃത്വം ഏൽപ്പിക്കുക. അല്ലെങ്കിൽ പ്രസ്ഥാനം തന്നെ അപ്രസക്തമാവും. നിങ്ങളൊക്കെ കമ്മ്യൂണിസ്റ്റുകാരാണെങ്കിൽ രാജാവ് നഗ്നനാണെന്നു പറയാനുള്ള അവസാന അവസരം ഉപയോഗിക്കുക. ഏറ്റവും അവസാനമായി ബ്രഹ്മണർക്ക് അടിയറവു പറഞ്ഞു രാധാകൃഷ്ണൻ സഖാവിനെ നാടുകടത്തി, വകുപ്പ് ആ വിഭാഗത്തിൽ നിന്നും മാറ്റി... ഇതൊക്കെ കാണാൻ വലിയ വലിയ അറിവൊന്നും ആവശ്യമില്ല....
@nvnv2972
@nvnv2972 14 күн бұрын
വാദങ്ങൾ വെറുതെയാണ്. യഥാർഥ്യങ്ങൾ അകലെയാണ്. ചിന്തകൾ തമ്മിലുള്ള സംഘട്ടനങ്ങൾ ബുദ്ധിയെയും അടിമപ്പെടുത്തുന്നു. കമ്മ്യൂണിസത്തിന്റെ പേരിലും മതങ്ങളുടെ പേരിലും കൊല്ലും നശികരണവും ഉണ്ടാകുന്നു.ഭൗതിക ആത്മീയ വാദങ്ങൾക്കു ഒരർത്ഥവുമില്ല. അത് പാരലലായി അങ്ങനെ പോകും. ഭൗതികവാതവും ആശയവാദവും പരസ്പരപൂരകമായി നില നില്കും.ഒന്നിനെ ബുദ്ധികൊണ്ട് നശിപ്പിക്കാനാകില്ല.ആശയവാദ മാണ് ലോകത്തു സ്വാധീനം ചെലുത്തുന്നത്. അതിലുള്ള വൈവിധ്യങ്ങൾ സംഘർഷത്തിലേക്കു നയിക്കുന്നു. ഭൗതികവാദത്തിന് വൈവിധ്യങ്ങളില്ല.ആശയവാദ ത്തെ എതിർക്കേണ്ടത് അവരുടെ കടമയാണെന്നതിനാൽ അവരും സംഘട്ടനത്തിന്റെ ഭാഗമാകുന്നു.
@binoydmpanicker2968
@binoydmpanicker2968 22 күн бұрын
❤️ super. Simple explanation.
@user-nx5nq1vp9h
@user-nx5nq1vp9h 2 ай бұрын
ജോലി ചെയ്തു ജീവിച്ചു കൂടെ അണ്ണാ 😂😂😂
@gopinathmenon1118
@gopinathmenon1118 2 ай бұрын
U r a fool... doesn't know what is happening around india..
@amoserene1553
@amoserene1553 3 ай бұрын
Absolute non sense . Tell us how is that GHi calculated.The disclaimer of GHi says not to compare previous figure. What is the basis of GHi?
@sureshsankar4256
@sureshsankar4256 3 ай бұрын
Poda poda poda.. Law soul
@aswinrkr2809
@aswinrkr2809 3 ай бұрын
We should vote for the party whose symbol will be diaappearing soon after this election.....😂😂 They are predicting and expecting symbols like enampechi and marapetti as thier symbol after the election 😂 You quoted global hunger index... 😂😂 In that index pakistan whose petrol price is nearly 300 and where the people fight for wheat and water is having higher rank than our country, we all know that srilanka is currently in deep disaster in the terms of economy. That country also having higher ranking than india in that index😂😂😂😂 So my request to you is that ഇമ്മാതിരി തട്ടിപ്പ് ഡാറ്റയുമായി വന്ന് നാട്ടുകാരെ ഇംഗ്ലീഷ് പറഞ്ഞു ഊമ്പിക്കാൻ ഉളുപ്പില്ലേ മലരേ 😂😂😂
@aswinrkr2809
@aswinrkr2809 3 ай бұрын
Only കിണ്ടി alliance can save ഇന്ത്യ.... 😂😂
@vasudevuchil2707
@vasudevuchil2707 3 ай бұрын
State of economy explained in a commoner's language. Congratulations.
@shynadalas4507
@shynadalas4507 3 ай бұрын
great
@shynadalas4507
@shynadalas4507 3 ай бұрын
great
@premachanthvl7216
@premachanthvl7216 Жыл бұрын
തികച്ചും ഉപയോഗപ്രദം. ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു 👏👏🙏🙏
@unnikrishnan190
@unnikrishnan190 Жыл бұрын
🙏
@unnikrishnan190
@unnikrishnan190 Жыл бұрын
🙏
@unnikrishnan190
@unnikrishnan190 Жыл бұрын
നല്ല അവതരണം
@sankaranan6573
@sankaranan6573 Жыл бұрын
ചീറ്റിപ്പോയ തത്വശാസ്ത്രം
@padmakumar6081
@padmakumar6081 Жыл бұрын
✊✊
@padmakumar6081
@padmakumar6081 Жыл бұрын
Super presentation
@ManulalPRam-hh2vx
@ManulalPRam-hh2vx Жыл бұрын
👌
@sudheeshtk1171
@sudheeshtk1171 Жыл бұрын
good presentation
@vallpuzhachandrasekharan2393
@vallpuzhachandrasekharan2393 Жыл бұрын
'മാർക്സിസം കാലാഹരണപ്പെട്ടോ? മാർക്സ് തന്നെ ശരി' എന്ന സുരേഷ് കോടൂരിന്റെ പ്രഭാഷണം സശ്രദ്ധം ശ്രവിച്ചു. മാർക്സിസ്റ്റ് തത്വസംഹിത പുരാതനവും ആധുനികവുമായ മുതലാളിത്തത്തെ പ്രതിരോധിക്കുന്നതിൽ തികച്ചും പര്യാപ്തമാണ് എന്നതിന് ചരിത്രപരമായ പശ്ചാത്തലങ്ങളും മുതലാളിത്തത്തിനേറ്റ പരിക്കുകളും ഓരോ കാലഗതികളിലെ സംഭവങ്ങളും സമകാലിക നവവിവര സാങ്കേതിക ലോകത്തെ മുതലാളിത്തത്തിന്റെ വളർച്ചയും തിരിച്ചടികളും വ്യക്തമായ സൂചനകളോടെ, വിവരണങ്ങളോടെ, ലളിതമായ ഉപമകളോടെ, മാർക്സിസം കാലാഹരണപ്പെട്ടിട്ടില്ല ശക്തി കൈവരിക്കുകയാണ് എന്നതോടെപ്പം, മാർക്സിസ്റ്റ് വിമർശനത്തെ കൂടുതൽ മൂർച്ചയോടെ സാധുകരിക്കുന്ന പ്രഭാഷണ പരമ്പരയുടെ തുടക്കം തന്നെ മാർക്സിസ്റ്റ് പഠനങ്ങളുടെ തുടർ പ്രഭാഷണങ്ങൾ കേൾക്കുവാൻ പ്രചോദനം നൽകുന്നതാണ്. കാലഘട്ടത്തിന് അനിവാര്യമായ ഇത്തരം പ്രഭാഷണങ്ങളും രചനകളുമായി സജീവമായി രംഗത്തുള്ള സുരേഷ് കോടൂരിന് എന്റെ അനുമോദനങ്ങൾ.
@sureshkodoor
@sureshkodoor Жыл бұрын
🙏🙏 വളരെ സന്തോഷം, നന്ദി!
@somanchunakara1043
@somanchunakara1043 Жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു. അടുത്ത ഭാഗം എന്നുണ്ടാകും? ഭംഗിയായും, വിശദമായും ഉദാഹരണ സഹിതം സാർ വിവരിച്ചു.
@sureshkodoor
@sureshkodoor Жыл бұрын
വളരെ സന്തോഷം 🙏🙏 താമസിയാതെ തന്നെ അടുത്ത ഭാഗം പുറത്തിറക്കാം.
@jayaprakashkk9499
@jayaprakashkk9499 Жыл бұрын
Congratulations sir Awaiting for the next video
@sureshkodoor
@sureshkodoor Жыл бұрын
🙏🙏
@miniprasad847
@miniprasad847 Жыл бұрын
ബാക്കി ഭാഗങ്ങൾക്കായി അക്ഷമയോടെ കാത്തിരിക്കുന്നു
@sureshkodoor
@sureshkodoor Жыл бұрын
🙏🙏
@Sanilelampal
@Sanilelampal Жыл бұрын
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
@Sanilelampal
@Sanilelampal Жыл бұрын
Why marx was right വായിക്കാൻ കഴിയാത്ത കുറവ് പരിഹരിക്കപ്പെടുന്നു.നന്ദി.
@sureshkodoor
@sureshkodoor Жыл бұрын
@@Sanilelampal 🙏🙏
@r4rbose
@r4rbose Жыл бұрын
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@sureshkodoor
@sureshkodoor Жыл бұрын
🙏🙏
@binilsuggathan9262
@binilsuggathan9262 Жыл бұрын
Well explained.. Thank you sir 🙏
@sunilkrishnan4617
@sunilkrishnan4617 Жыл бұрын
താങ്കളുടെ 3 വീഡിയോയും കേട്ടു .അതി മനോഹരമായി ലളിതമായി വിശദീകരിച്ചിരിക്കുന്നു.ഇത് വിപുലമാക്കി ലളിതമായി ഉദാരണ സഹിതം പുസ്തകമാക്കി പ്രസിദ്ധീകരിയ്ക്കണം. താങ്കളെ ബന്ധപ്പെടാൻ ഫോൺ നമ്പരോ മെയിൽ ഐഡിയോ ഉണ്ടോ?
@sureshkodoor
@sureshkodoor Жыл бұрын
വളരെ സന്തോഷം, നന്ദി ശ്രീ.സുനിൽ. കൌതുകമെന്നു പറയട്ടെ, താങ്കളുടെ നിര്‍ദേശം നടപ്പിലായിരിക്കുന്നു എന്നറിയിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. താങ്കൾ അഭിപ്രായപ്പെട്ടതുപോലെ പലരും ഇത് പുസ്തകമാക്കണം എന്ന് അഭ്യര്‍ത്ഥിക്കുകയുണ്ടായി. അത് പ്രകാരം 'ബോധം ഭൗതികം' എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു പുസ്തക പ്രകാശനം നടന്നത്. തിരുവനന്തപുരം പ്രഭാത് ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിട്ടുള്ളത്. പ്രഭാതിന്റെ ശാഖകളിൽ പുസ്തകം ലഭ്യമാണ്. എന്‍റെ Email: [email protected] Ph: 9845853362 (പുസ്തക പ്രകാശനം: facebook.com/suresh.kodoor/posts/pfbid0s9qa6bQ5Lye7MDynPBMGnbHf8qSqHAVicJFbcwuBX358S1xqNpudbDDhNU6tAgT3l )
@subrantc8522
@subrantc8522 Жыл бұрын
excellent class.Thank u.
@nandhunandhu3586
@nandhunandhu3586 Жыл бұрын
ഇത്രയും മനോഹരമായി ഭൗതിക വാദവും ആശയ വാദവും അവതരിപ്പിക്കുന്നത് പാർട്ടി ക്ലാസ്സുകളിൽ പോലും കണ്ടിട്ടില്ല
@basheerkutty8945
@basheerkutty8945 Жыл бұрын
യഥാർത്ഥത്തിൽ യാന്ത്രിക ഭൗതികവാദം എന്നൊന്നില്ല. വൈരുദ്ധ്യാത്മക ഭൗതികവാദികൾ എന്ന ആശയവാതികൾ അവരുടെ സൌകര്യർത്ഥം ചാർത്തിയതാണ് ഈ യാന്ത്രികം.
@shibinkk3769
@shibinkk3769 2 жыл бұрын
അഭൗതികമായ ഒന്നും ഇല്ല - ദൈവം മനുഷ്യരുടെ തെറ്റായ ധാരണമാത്രം
@sumangalajankishankar8467
@sumangalajankishankar8467 2 жыл бұрын
വളരെ നല്ല അവതരണം. Very informative 🙏🏻🙏🏻🙏🏻
@bepositive7058
@bepositive7058 2 жыл бұрын
മികച്ച വാക്ചാതുരിയും അവതരണവും
@nsasidharanpillai905
@nsasidharanpillai905 2 жыл бұрын
വ്യക്തതയുള്ള നല്ല അവതരണം
@asokancharuvil522
@asokancharuvil522 2 жыл бұрын
ഇപ്പോഴാണ് ഇത് കണ്ടത്.
@asokancharuvil522
@asokancharuvil522 2 жыл бұрын
നല്ല നിരീക്ഷണങ്ങളാണ് സുരേഷ്. നന്ദി.
@sureshkodoor
@sureshkodoor 2 жыл бұрын
വളരെ സന്തോഷം. ആശംസകള്‍!
@somanchunakara1043
@somanchunakara1043 2 жыл бұрын
വളരെ നന്ദി സാർ. എന്താണ് കമ്മ്യൂണിസം എന്നും, സോഷ്യലിസമെന്നും വിശദമായി പറഞ്ഞു. ഇനിയും ഇതേ പോലുള്ള പ്രഭാഷണങ്ങൾ പ്രതീക്ഷിയ്ക്കുന്നു. Lenin, Stalin, തുടങ്ങിയവരെപ്പറ്റിയും, സോവിയറ്റ് യൂണിയൻ തകർച്ചയെപ്പറ്റിയും പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു. നന്ദി.
@noushadishamehrin
@noushadishamehrin 2 жыл бұрын
Super presentation 🌹🌹
@user-rp8ip8qx1v
@user-rp8ip8qx1v 2 жыл бұрын
മാർക്സിയൻ ധനതത്വശാസ്ത്രത്തെ ചരിത്രത്തിന്റെ സന്ധികളിലൂടെ വിശകലനം ചെയ്യുന്ന ഗൗരവപ്പെട്ട പ്രഭാഷണം. ഒരു വട്ടം കൂടി കേൾക്കണമെന്ന തോന്നലുണ്ടാക്കുന്നു. - വല്ലച്ചിറ രാമചന്ദ്രൻ
@tomyalungal2190
@tomyalungal2190 2 жыл бұрын
വ്യക്തവും സംക്ഷിപ്തവുമായ പ്രഭാഷണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ratheeshnirala
@ratheeshnirala 2 жыл бұрын
Great 👍
@antokannan
@antokannan 2 жыл бұрын
MP 🥰❤️
@kumarmundur
@kumarmundur 2 жыл бұрын
❤️❤️
@rajkaran732801
@rajkaran732801 2 жыл бұрын
Really informative...Good going sir
@gokulkrishna4764
@gokulkrishna4764 3 жыл бұрын
ക്യാമറയുടെ placing അത്ര നല്ലതല്ല ❌️❌️
@rishikesh1301
@rishikesh1301 3 жыл бұрын
കാത്തിരിക്കുകയായിരുന്നു, ആദ്യത്തെ രണ്ടു ഭാഗങ്ങളും കണ്ടു. നന്നായിട്ടുണ്ട് 👍🏻
@rishikesh1301
@rishikesh1301 3 жыл бұрын
M P പരമേശ്വരന്റെ "വൈരുധ്യത്മ ഭൗതികവാദം" എന്ന കൊച്ചു പുസ്തകമാണ് എന്നെ Philosophy, Logic, Dialectics, തുടങ്ങി പല വിഷയങ്ങളും പഠിക്കാൻ പ്രേരിപ്പിച്ചത്. വളരെ ലളിതമായ ഭാഷയിൽ ഘഹനമായ വിഷയങ്ങളും സങ്കീർണ്ണമായ ആശയങ്ങളും ഏതൊരാൾക്കും മനസിലാകുന്ന രീതിയിലോട്ട് communicate ചെയ്യാൻ അദ്ദേഹത്തിന് ഉള്ള അസാധാരണമായ കഴിവ് പ്രശംസനീയവും ഒപ്പം പ്രചോദനകരവുമാണ്. Eco marxism ത്തെ പറ്റി അദ്ദേഹം ചില കാര്യങ്ങൾ പറഞ്ഞതായി കേട്ടിട്ടുണ്ട്.
@hemasadhwimalayalam5230
@hemasadhwimalayalam5230 3 жыл бұрын
നല്ല അവതരണം
@sureshkodoor
@sureshkodoor 3 жыл бұрын
ബോധത്തിന്റെ ഭൌതികം (ഭാഗം# 1) - സുരേഷ് കോടൂർ kzfaq.info/get/bejne/fKhgf5yW2bynk4k.html