എന്തിന് വൃദ്ധസദനങ്ങളിലേക്ക് പോകണം? ദേവദേയത്തില്‍ ദേവതുല്യരായി ജീവിക്കാം..

  Рет қаралды 153,470

Shanthibhavan TV

Shanthibhavan TV

Жыл бұрын

ദേവദേയം എല്‍ഡര്‍ വില്ലേജ്.... നിങ്ങളെ സ്വീകരിക്കാന്‍ നിങ്ങളുടെ മറ്റൊരു വീട്, 24 മണിക്കൂറും വൈദ്യസഹായം, സൗജന്യ പാലിയേറ്റീവ് കെയര്‍, ഏതു വിശ്വാസികള്‍ക്കും പ്രത്യേക പ്രാര്‍ത്ഥന മുറികള്‍, നാടന്‍, ചൈനീസ്, സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, കോണ്ടിനെന്റല്‍ തുടങ്ങി ഏതു തരം ഭക്ഷണത്തിനും നോണ്‍ പ്രോഫിറ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സാന്‍ഡാമിയാനോ ഹില്‍ടോപ്പ് കിച്ചന്‍, കമ്പനി വിലയ്ക്ക് മരുന്നുകള്‍ ലഭിക്കുന്ന നോണ്‍ പ്രോഫിറ്റ് ഫാര്‍മസി, ലാബ് പരിശോധനകള്‍ക്കായി നോണ്‍ പ്രോഫിറ്റ് ഹൈടെക് ലാബ്, യാത്രയ്ക്കായി ടാക്‌സി സൗകര്യങ്ങള്‍, പുറത്തേക്ക് പോകുമ്പോളും മറ്റും ആവശ്യമെങ്കില്‍ സഹായിക്കാനായി അസിസ്റ്റന്റുമാര്‍, വോക്കിംഗ്, വ്യായാമം എന്നിവ ചെയ്യാനുള്ള സൗകര്യങ്ങള്‍, ഫിസിയോ തെറാപ്പി സെന്റര്‍, ഡയാലിസിസ് സെന്റര്‍, ഗാര്‍ഡനിംഗ് പോലെയുള്ള ഹോബിക്കുള്ള സൗകര്യങ്ങള്‍ തുടങ്ങി നിങ്ങള്‍ സ്വപ്‌നം കണ്ടതും കാണാത്തതുമായ എല്ലാ സൗകര്യങ്ങളും. വരൂ, ഇനി ഒറ്റപ്പെട്ട് ജീവിക്കേണ്ട...
#shanthibhavan #palliativehospital #firstpalliativehospitalinindia #nobillhospital #support #hospitals #palliativehomecare #palliativehospitalcare #charitabletrust #trust #oldage #charity #oldagecare #donation #painlessfuture #donate #homecare #dialysis #fellowships #volunteer #care #food #lunch #lunchtime #lunchfood #lunch_time #foodstall #foodorder #palliativecare #palliative #hospital #hospitality #care #love #palliativecare #indiafirstpalliativehospital #palliativecare #hospice #hospicecare #endoflifecare #palliative #healthcare #homecare #endoflife #covid #support #hospicenurse #nurse #community #health #charity #care #mentalhealth #seniorcare #homehealthcare #grief #love #caregiver #nurses #family #homehealth #death #cancercare #elderlycare #fundraising #dementiacare #caregivers #griefsupport #donation #bereavement #homecareservices #carers #humanity #notforprofit #onelove #deathdoula #manuelamissioncares #nursing #mmngo #gatesfoundation #unitednatiin #acuity #coronovirus #manuelamissions #coronavirusrelief #hospital #alzheimerscare #inhomecare #caregiving #agedcare #cancer #compassion #qualitycare #dementia #eldercare #cancercare #shanthibhavan #palliativehospital #firstpalliativehospitalinindia #nobillhospital #support #palliativehomecare #palliativehospitalcare #charitabletrust #trust #oldage #charity #oldagecare #donation #painlessfuture #donate #homecare #dialysis #fellowships #volunteer #care #food #22rslunch #lunch #lunchtime #lunchfood #lunch_time #joykoothur #shanthibhavan #palliativehospital #firstpalliativehospitalinindia #nobillhospital #support #hospitals #palliativehomecare #palliativehospitalcare #charitabletrust #trust #oldage #charity #oldagecare #donation #painlessfuture #donate #homecare #dialysis #fellowships #volunteer #care #food #lunch #lunchtime #lunchfood #lunch_time #foodstall #foodorder #palliativecare #palliative #hospital #hospitality #care #love #palliativecare #indiafirstpalliativehospital #palliativecare #hospice #hospicecare #endoflifecare #palliative #healthcare #homecare #endoflife #covid #support #hospicenurse #nurse #community #health #charity #care #mentalhealth #seniorcare #homehealthcare #grief #love #caregiver #nurses #family #homehealth #death #cancercare #elderlycare #fundraising #dementiacare #caregivers #griefsupport #donation #bereavement #homecareservices #carers #humanity #onelove #deathdoula #manuelamissioncares #nursing #devadheyam

Пікірлер: 381
@josephbenny2902
@josephbenny2902 9 ай бұрын
വളരെ നല്ല ആശയം സ്വത്തും കെട്ടിപ്പിടിച്ച് ദരിദ്രനായി ജീവിക്കുന്ന കഷ്ടപ്പെടുന്ന അനേകായിരം മാതാപിതാക്കൾക്ക് ഇതൊരു അത്താണി തന്നെയാണ് ഇത് പൂർവാധികം ശക്തിയോടെ നല്ല രീതിയിൽ നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ഇതിലെ ജീവനക്കാർക്കും 17:37 ബഹുമാനപ്പെട്ട അച്ഛനും നല്ലതു വരട്ടെ
@sandramariya4213
@sandramariya4213 Жыл бұрын
അച്ചാ അച്ഛനെ പോലെ ചിന്തിക്കുന്ന മറ്റു രണ്ടു അച്ചന്മാരെ കൂടെ കൂട്ടുന്നത് വളരെ നന്നായിരികുമന്നു ഞാൻ ആലോചിച്ചുപോയി ദൈവം അനുഗ്രഹിക്കട്ടെ.
@aniejohny5946
@aniejohny5946 Жыл бұрын
എല്ലാത്തിനും കുറ്റം കണ്ടുപിടിക്കാൻ കുറച്ചു ആളുകൾ ഉണ്ടാകും. അച്ചാ നല്ല കാര്യമാണ് ഇത്.അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️ ഞങ്ങളും വയസ്സ് ആകുകയാണ്.എനിക്കും ആഗ്രഹം ഇങ്ങനെ ഒരു സ്ഥാപനം ആണ്. കാരണം തനിയെ താമസിക്കുമ്പോൾ കള്ളൻമാരുടെ ശല്യം, പിന്നെ പിരിവുകാർ അങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കഴിയും.ഏറ്റവും വലിയ സന്തോഷം ആത്മീയ ജീവിതം നയിക്കാൻ പറ്റും.വല്ലപ്പോഴും വന്നു പോകുന്ന മക്കളെ നോക്കി വലിയ വീട്ടിൽ കാവൽക്കാർ ആയിരിക്കണ്ട, വീട് ക്ലീനിങ് , ആശുപത്രി, അങ്ങനെ ഉള്ള കാര്യങ്ങളിൽ നിന്നും നമുക്ക് ആശ്വാസം കിട്ടും.
@lillyvarghese7468
@lillyvarghese7468 Жыл бұрын
@user-tz6pw2si2q
@user-tz6pw2si2q 9 ай бұрын
❤❤
@user-tz6pw2si2q
@user-tz6pw2si2q 9 ай бұрын
❤❤
@user-tz6pw2si2q
@user-tz6pw2si2q 9 ай бұрын
❤❤
@geethakumari771
@geethakumari771 8 ай бұрын
Correct
@radhamani8217
@radhamani8217 8 ай бұрын
ഈ ഒരു മഹത്തായ ആശയം നടപ്പിലാക്കി മാനവ വരാ ശ്ശി ക്ക് ഒരു പൊൻ വെളിച്ചം കാണിച്ച വിശുദ്ധ പിതാവിനും സഭയ്ക്കും സർവ്വ മംഗളങ്ങളും നേരുന്നു. ❤️❤️❤️🙏🏻🙏🏻🙏🏻🌹🌹🌹
@jessyjoseph4568
@jessyjoseph4568 Жыл бұрын
അച്ചാ അച്ചന്റെ വിലയേറിയ സേവനത്തിനു നന്ദി. ഒരുപക്ഷെ എന്റെ വയസു കാലത്ത് ഞാനും അവിടുത്തെ ഒരു അന്തേ വാസി ആയിരുക്കും
@RajuRaju-oo8fd
@RajuRaju-oo8fd Жыл бұрын
ഈസ്ഥലം എവിടെയാണ്
@jayamohan1531
@jayamohan1531 Жыл бұрын
You
@ShanthibhavanTV
@ShanthibhavanTV Жыл бұрын
@@RajuRaju-oo8fd Pallissery, Thrissur
@amminivarughese3481
@amminivarughese3481 Жыл бұрын
😊😊
@ancypaulose2200
@ancypaulose2200 Жыл бұрын
അച്ചാ നമി ക്ക് ന്നു, ഈശോ അനുഗ്രഹിക്കട്ടെ 🙏🌹
@lincyjoseph398
@lincyjoseph398 Жыл бұрын
Very good concept God bless you Acha
@rosemarypaul7181
@rosemarypaul7181 Жыл бұрын
If this concept really works, it will be really great👏👏♥️♥️
@sheebacherian1433
@sheebacherian1433 Жыл бұрын
എല്ലാ വിധ ആശംസകളും ദൈവം അനുഗ്രഹിക്കട്ടെ
@bosemp2419
@bosemp2419 Жыл бұрын
Great fantastic amazing valuable information thanks 👍
@josejohn7324
@josejohn7324 Жыл бұрын
Great work . ACHA
@jacintharv5545
@jacintharv5545 Жыл бұрын
Congratulations father God bless you
@jainammageorge8099
@jainammageorge8099 Жыл бұрын
Great great dear father👌👌👌🙏
@aj4315
@aj4315 Жыл бұрын
പാവപ്പെട്ടവര്‍ ഇത് കാശുള്ളവര്‍ക്കാണ് എന്ന് പറഞ്ഞ് കരയാതെ, വേണ്ടിവന്നാല്‍ നമ്മളെ നോക്കാനും ആള്‍ക്കാരും സ്ഥാപനങ്ങളുംഒക്കെയുണ്ട്, ആരോഗ്യ മുള്ളപ്പോള്‍ മറ്റുള്ളവരെ സഹായിക്കാനുള്ള ഒരു മനസ്സ് ഉണ്ടായാല്‍ അത് ഭാവിയിലേക്കുള്ള നിക്ഷേപമാണ്.
@jancygeorge4385
@jancygeorge4385 Жыл бұрын
ഈ സ്ഥാപനം എവിടെയാണ് ?
@srlittilemarysabs2138
@srlittilemarysabs2138 Жыл бұрын
സ്റ്റാൻഡേർഡ്????.
@kripaindu1787
@kripaindu1787 Жыл бұрын
Well said dear A
@ShanthibhavanTV
@ShanthibhavanTV Жыл бұрын
@@jancygeorge4385 തൃശൂര്‍ ജില്ലയിലെ പല്ലിശ്ശേരിയില്‍
@ericchackojustine7582
@ericchackojustine7582 Жыл бұрын
All the best father.great effort
@sheebathomas8244
@sheebathomas8244 Жыл бұрын
Great 👍💐
@thomasca120
@thomasca120 8 ай бұрын
Very good concept.I am seriously thinking a bout it.
@mollyjohnson5439
@mollyjohnson5439 Жыл бұрын
Fr super super
@sijogeorge135
@sijogeorge135 Жыл бұрын
Joy Acha adepolle concept
@pepperroast8520
@pepperroast8520 Жыл бұрын
Great work father. God bless you🙏
@valsamarythomas5076
@valsamarythomas5076 Жыл бұрын
Very nice...
@kochuranimathew8108
@kochuranimathew8108 Жыл бұрын
God bless you father. ❤️
@raimondpaul6831
@raimondpaul6831 Жыл бұрын
All'the best
@sijogeorge135
@sijogeorge135 Жыл бұрын
Njan Sijo pallisseryillaAcha adepolle video & adepolle villa God bless you acha
@marypaulose6301
@marypaulose6301 Жыл бұрын
ഇതിന്റെ സാമ്പത്തിക കാര്യങ്ങൾ വാശദമാക്കിയാൽ കൊള്ളാം👍👍👍
@mollymani8895
@mollymani8895 Жыл бұрын
വിശദമാക്കിയാൽ
@jollymathew4377
@jollymathew4377 Жыл бұрын
shariya
@ShanthibhavanTV
@ShanthibhavanTV Жыл бұрын
ജീവിതാവസാനം വരെ താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. താമസിക്കുന്നവരുടെ കാലശേഷം നേരത്തെ തീരുമാനിച്ച നോമിനിക്ക് ലോക്ക് ഇന്‍ പിരിയഡിനു ശേഷം പണം തിരികേ നല്‍കുന്ന പദ്ധതിയാണിത്. 6238097066 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം.
@ShanthibhavanTV
@ShanthibhavanTV Жыл бұрын
@@mollymani8895 ജീവിതാവസാനം വരെ താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. താമസിക്കുന്നവരുടെ കാലശേഷം നേരത്തെ തീരുമാനിച്ച നോമിനിക്ക് ലോക്ക് ഇന്‍ പിരിയഡിനു ശേഷം പണം തിരികേ നല്‍കുന്ന പദ്ധതിയാണിത്. 6238097066 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം.
@sandramariya4213
@sandramariya4213 Жыл бұрын
അച്ഛന്റെ നമ്പർ കണ്ടില്ലേ അതിൽവിളിച്ചാൽ പോരേ എന്തിനാ വെറുതെ...
@johans.5242
@johans.5242 Жыл бұрын
Acha super.....
@lizysunny6413
@lizysunny6413 Жыл бұрын
Very good father God bless
@thomaskleon
@thomaskleon Жыл бұрын
I had a brief interaction with the concerned person on phone about a month back. The price of the flat they demand is Rs.8000/- per sq.ft. plus monthly maintenance charges with a lock-in period of 10 years (may be with their own conditions). I felt that this price is exorbitantly high considering that the property is not a freehold one and may be lease hold for limited period and also that only 80% of the cost is returnable after lock-in period. This seems a purely highly business enterprise.
@varghesepd7095
@varghesepd7095 Жыл бұрын
God bless you 🙏 Father 👍
@minirpillai7351
@minirpillai7351 Жыл бұрын
Oh, valare nannayi
@tkvasanvasan2821
@tkvasanvasan2821 14 күн бұрын
പണക്കാർക്ക് വേണ്ടിയുള്ള വൃത്ത സദനം പാവപ്പെട്ടവർക്ക് ഇപ്പോഴും തെരുവു തന്നെ നമ്മുടെ രാജ്യത്തിൻ്റെ പാപ്പരത്വം
@user-lv9nx4bx4m
@user-lv9nx4bx4m 12 күн бұрын
ഭരണാധികാരികൾ ഈ കാര്യം പരിഗണിക്കുന്നില്ല
@lizysunny6413
@lizysunny6413 Жыл бұрын
Very good father
@humayoonkabeer8212
@humayoonkabeer8212 2 ай бұрын
Very good concept
@salybaby4089
@salybaby4089 Жыл бұрын
Great concept👍👍Expect one of this kind in every district of Kerala🙏🏽🙏🏽🙏🏽GOD Bless you all🙏🏽🙏🏽
@gemmaclementandrews1914
@gemmaclementandrews1914 Жыл бұрын
God bless you father, Australia 🇦🇺
@srlilymaria6187
@srlilymaria6187 Жыл бұрын
All the best, God bless you🙏🙏🙏
@annammageorge5804
@annammageorge5804 Жыл бұрын
Acha,praise d Lord.would like to know d location n cost of 1 bhk apartment
@margretpolicarp4928
@margretpolicarp4928 Жыл бұрын
നല്ലൊരു കാഴ്ചപ്പാട്
@apjoicy3762
@apjoicy3762 Жыл бұрын
Good 👍
@julyietgeorge4560
@julyietgeorge4560 Жыл бұрын
ജോയ്അച്ഛാ ദൈവം അനുഗ്രഹിക്കട്ടെ എല്ലാം നന്നായി നടക്കട്ടെ ♥️
@johnabraham6402
@johnabraham6402 Жыл бұрын
Please tell joyachan to start a home for ordinary people at affordable price ....
@mariammachacko9187
@mariammachacko9187 Жыл бұрын
Very good effort Acha, very very good idea acha.
@elsyjoy4197
@elsyjoy4197 Жыл бұрын
God bless aacha Amen Amen
@divakarannairmn5080
@divakarannairmn5080 Жыл бұрын
ThisAmodernBussinessStrtagey
@ShanthibhavanTV
@ShanthibhavanTV Жыл бұрын
@@johnabraham6402 ദേവദേയത്തിന്റെ നാലു ഘട്ടങ്ങളാണ് അധികം വൈകാതെ പൂര്‍ത്തിയാവുന്നത്. അഞ്ചാം ഘട്ടത്തില്‍ അങ്ങയെപ്പോലെയുള്ളവരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് പദ്ധതികള്‍ ആലോചിക്കും.
@leelammathomas1415
@leelammathomas1415 Жыл бұрын
Good
@thomaspj1247
@thomaspj1247 Жыл бұрын
Fantastic
@radhakumari9704
@radhakumari9704 Жыл бұрын
അച്ഛന്റെ സ൦സാര൦ നന്നായി ഇഷ്ടപ്പെട്ടു, ഓരോ വിടിനു൦ എന്തു വിലയാണെന്നു മാത്രം അച്ഛൻ പറഞില്ല, അതുപോലെ തന്നെ ഇതിവിടെ യാണെന്നു൦
@ShanthibhavanTV
@ShanthibhavanTV Жыл бұрын
തൃശൂര്‍ ജില്ലയിലെ പല്ലിശ്ശേരിയില്‍.. ജീവിതാവസാനം വരെ താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. താമസിക്കുന്നവരുടെ കാലശേഷം നേരത്തെ തീരുമാനിച്ച നോമിനിക്ക് ലോക്ക് ഇന്‍ പിരിയഡിനു ശേഷം പണം തിരികേ നല്‍കുന്ന പദ്ധതിയാണിത്. 6238097066 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം.
@usha393
@usha393 3 ай бұрын
M.​@@ShanthibhavanTV
@usha393
@usha393 3 ай бұрын
​@@ShanthibhavanTV8
@chackokuru
@chackokuru Жыл бұрын
Good setup..
@kchumaryoj2598
@kchumaryoj2598 8 ай бұрын
സ്ഥലവും, ചിലവും അറിയാൻ ആഗ്രഹമുണ്ട്.. പ്രായമായവർക്ക് ഇത്‌ വളരെ അനുഗ്രഹമാണ്..
@elsychakochan3194
@elsychakochan3194 8 ай бұрын
സ്ഥലവും ഏതാണെന്നും ഇതിനു വേണ്ടി എന്താണ് ചെയ്യേണ്ട തെന്നും പറഞ്ഞുതരുമോ
@thresiaphilip5033
@thresiaphilip5033 Жыл бұрын
God bless you father
@K-i-n-g174
@K-i-n-g174 8 ай бұрын
God bless you
@clarammatharakan1111
@clarammatharakan1111 Жыл бұрын
ഞാൻ അവിടെ വരുമ്പോൾ ഈ Antaevasikalae അവിടെ കാണും എന്ന് വിശ്വസിക്കുന്നു
@Nissy61
@Nissy61 Жыл бұрын
Very good
@dennisthomas8906
@dennisthomas8906 Жыл бұрын
May ക്രൈസ്റ്റ് ബ്ലെസ് യൂ ഫാദർ 🥳
@albyv.c3301
@albyv.c3301 Жыл бұрын
Beautiful description of the Elder Villy. Isn"f it for the rich people? A real-estate style. Why doesn't clear about the rate?
@ShanthibhavanTV
@ShanthibhavanTV Жыл бұрын
long term and short term rental agreement basis. Plz feel free to call 62380 97066
@molydavis2105
@molydavis2105 Жыл бұрын
👍👍👍🙏👌 വളരെനല്ല കാര്യം
@littleflower4472
@littleflower4472 Жыл бұрын
There is a lot of people those who r praying to God, to bless a suitable home in Ernakulam 😍😍😍
@vimalasr4289
@vimalasr4289 Жыл бұрын
Highly Super Thanks a lot 👍May the Good God bless you and your family members abundantly Dear Fr and co with happiness love and prosperity and peace 👍👍👍🙏🙏🙏💕💕💕
@maheswari.s.k.7799
@maheswari.s.k.7799 Жыл бұрын
👌 👍
@reenareynold8572
@reenareynold8572 Жыл бұрын
Please entered the place, and it's details. And financial, located districts also. It is very easy to know about it for the people.
@ShanthibhavanTV
@ShanthibhavanTV Жыл бұрын
Pallissery, Thrissur. Plz feel free to call 62360 97066
@elizabethgeorge8436
@elizabethgeorge8436 Жыл бұрын
അച്ചോ എറണാകുളത്തു ഇതുപോലൊരു സ്ഥാപനം പ്രതീക്ഷിക്കുന്നു
@jessymol3261
@jessymol3261 2 ай бұрын
Why not in Angamaly?Ernakulam is good. But mosquito????
@sekharandivakaran
@sekharandivakaran 2 ай бұрын
It is the best place for all in near future. Keep savings for it. Pay and spend final days in peace!
@ajaypaul1665
@ajaypaul1665 25 күн бұрын
അനന്തരം അവന്‍ ദേവാലയത്തില്‍ പ്രവേശിച്ച്‌, അവിടെ കച്ചവടം നടത്തിക്കൊണ്ടിരുന്നവരെ പുറത്താക്കാന്‍ തുടങ്ങി. അവന്‍ അവരോടു പറഞ്ഞു: എന്റെ ആലയം പ്രാര്‍ഥനാലയം എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതിനെ കവര്‍ച്ചക്കാരുടെ ഗുഹയായി മാറ്റിയിരിക്കുന്നു. അവന്‍ ദിവസവും ദേവാലയത്തില്‍ പ ഠിപ്പിച്ചിരുന്നു. പുരോഹിതപ്രമുഖന്‍മാരും നിയമജ്‌ഞരും ജനപ്രമാണികളും അവനെ നശിപ്പിക്കാന്‍മാര്‍ഗം അന്വേഷിച്ചുകൊണ്ടിരുന്നു. എന്നാല്‍, അവര്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കാരണം, ജനങ്ങളെല്ലാം അവന്റെ വാക്കുകളില്‍ മുഴുകി അവനെ വിട്ടുപോകാതെ നിന്നു. ലൂക്കാ 19 : 45-48
@miniphilip9843
@miniphilip9843 Жыл бұрын
Enikkum aagrahamundu.
@ksimongeorge5020
@ksimongeorge5020 Жыл бұрын
🙏👍🌹വളരെ വളരെ നന്നായി.
@marypaul8018
@marypaul8018 Жыл бұрын
Dear father , please let me know where it is situated & what is the financial implications to occupy a residential flat there for an elderly couple.?
@ShanthibhavanTV
@ShanthibhavanTV Жыл бұрын
Pallissery, Thrissur, Kerala. Plz call 6238097066
@sgayathri7180
@sgayathri7180 7 ай бұрын
Pallisherry, apt name.
@ejniclavose1897
@ejniclavose1897 Жыл бұрын
Allapuzha dist Avide oru ammayum Grand mother Oppam Kidappilanu
@gigybabu7834
@gigybabu7834 Жыл бұрын
🙏🙏🙏
@annetomy307
@annetomy307 Жыл бұрын
I feel I was seeing a movie can't believe happening in kerala. Now a days every body market our emotions.
@thomaskalathottukaran7180
@thomaskalathottukaran7180 Жыл бұрын
My children are out of India. We are 70 +years. . How can we help ourselves ?
@mollyjohnson5439
@mollyjohnson5439 Жыл бұрын
Please post details about Devadeyam
@minikurien116
@minikurien116 Жыл бұрын
Really, prince, house, Kerala, Vip, old, age, flat, system, monthly, expensive, Uk, U, s, a, oll, Vip, family, Father, is, great, 🙏🙏🙏🙏,,,,, Thank, u,
@elsamalikal4945
@elsamalikal4945 Жыл бұрын
Encouraging new generation to leave their old parents. Those who are affluent can afford it.
@annammazachariah7032
@annammazachariah7032 Жыл бұрын
This situation _leaving the old parents- was inevitable, because of education in schools and colleges only, leaving the values of life ! Can't blame the new generation also. Now the parents should plan very early to face the inevitable and be ready .Tackle the situation boldly. All we wanted always was our children's good future and happiness, isn't it?
@mercysebastian6065
@mercysebastian6065 Жыл бұрын
Father it is too expensive and business oriented. Make it approchable to middle class family
@jussyrobin9696
@jussyrobin9696 Жыл бұрын
What should give monthly, pls tell financial sec. also.pls God bless u fr.
@ShanthibhavanTV
@ShanthibhavanTV Жыл бұрын
plz call 62380 97066
@jainammamathew4026
@jainammamathew4026 Жыл бұрын
Pls give details about location expenses admission process etc
@ShanthibhavanTV
@ShanthibhavanTV Жыл бұрын
Pallissery, Thrissur. Plz feel free to call 62380 97066
@rajivarghese2484
@rajivarghese2484 Ай бұрын
Not mentioned about the cost of different types of accommodation .
@tomyjacob6862
@tomyjacob6862 Ай бұрын
Acha my self and husbandage 68 want to know simple accomodation like on rooom and attached bathroom and toiletshow much cost v had ontl one daughter married v r not depending her
@alphonsiastanly640
@alphonsiastanly640 Жыл бұрын
Kindly give the full details,where,and how,and how much money
@nancyandrews2258
@nancyandrews2258 Жыл бұрын
Trichur
@ShanthibhavanTV
@ShanthibhavanTV Жыл бұрын
pallissery, Thrissur. plz call 62380 97066
@philomenafrancis3972
@philomenafrancis3972 Жыл бұрын
Advertisement is super! But what is the cost per individual per month/ per year on an average?
@ShanthibhavanTV
@ShanthibhavanTV Жыл бұрын
plz call 62380 97066
@sebastianayilookunnel3923
@sebastianayilookunnel3923 Жыл бұрын
I get a feel that only the super rich can get membership in this village, going by the cost involved in providing such hify life style.
@ShanthibhavanTV
@ShanthibhavanTV Жыл бұрын
ലോംഗ് ടേം റെന്റല്‍ എഗ്രിമെന്റ്, ഷോര്‍ട്ട് ടേം റെന്റല്‍ അഗ്രിമെന്റ് എന്നീ വ്യവസ്ഥകളില്‍ താമസിക്കാനാവും. ലോംഗ് ടേം അഡ്വാന്‍സായി വാങ്ങുന്ന പണം ലോക്ക് ഇന്‍ പിരിയഡ് കഴിഞ്ഞാല്‍ നോമിനിക്ക് ലഭിക്കും, താമസിക്കുന്നവരുടെ കാലശേഷം.
@thambijk1760
@thambijk1760 Жыл бұрын
Cost factor may not be affordable to people who are not too rich. These factors may be added to the video
@SuperAbebaby
@SuperAbebaby 4 ай бұрын
Should be cottage
@lelithanair29
@lelithanair29 2 ай бұрын
Where is this located. Where to condact. I am also interested to have one accomodation. Pls send the details. Including money matters.
@vilasininair4138
@vilasininair4138 Жыл бұрын
I would be interested in such a set up. The thing is the pricing part is not touched in the conversation. This needs to be disclosed. No phone no. or location details are given for people to make enquiries.
@ShanthibhavanTV
@ShanthibhavanTV Жыл бұрын
Pallissery, Thrissur. 62380 97066
@rosilyjames876
@rosilyjames876 8 ай бұрын
@manichanalanickalmoothedat5393
@manichanalanickalmoothedat5393 Жыл бұрын
❤❤❤
@sivadas7169
@sivadas7169 10 ай бұрын
Ithinte expenses ne kurichu vyakthamayiru vedio cheythal thalparyamullavar mathram contact cheythal mathiyallo😊
@leenaradhakrishnan5905
@leenaradhakrishnan5905 6 ай бұрын
ഇതിന്ടെ ചിലവും എല്ലം കാണിച്ചിരുന്നെങ്കിൽ ഉദ്ദേശം നല്ലതാണ്, ആത്മാർത്ഥത ഉള്ളതാണെന്ന് കരുതമായിരുന്നു.
@anniechackochan7543
@anniechackochan7543 Ай бұрын
Tell how expensive
@sajuchirayath371
@sajuchirayath371 10 ай бұрын
VERY GOOD MARKETING. HIGHLY SKILLED. BEST NEAR FUTURE OPPERTUNITY. HOSPITALS, COLLEGES, NEWS PAPERS AND BANKS ARE NOT PROFITABLE AND COMPETETIVE NOWADAYS. PRICE THE LORD. BRAINWASH THE OLD INNOCENTS. GATHER DONATIONS AS MUCH AS CAN. GET MORE AND MORE RICH. "PRICE THE LORD".😁😁😁😁
@ancythomas5508
@ancythomas5508 2 ай бұрын
Criticizing is ur habit ? Let god make you understand? Feel bad about ur charactor
@fr.jollyvattamkandathil6634
@fr.jollyvattamkandathil6634 Жыл бұрын
Modern business
@manirohiny8963
@manirohiny8963 Жыл бұрын
How can i speak anybody there to ask some information
@jeswin501
@jeswin501 2 ай бұрын
🤝
@mollyjohnson5439
@mollyjohnson5439 Жыл бұрын
Ithentha പ്രായം അധികം ഇല്ലാത്ത ചേട്ടൻ അവിടെ
@shinyalexander6471
@shinyalexander6471 Жыл бұрын
Have. U got some adjustments for disabled child and parents
@ShanthibhavanTV
@ShanthibhavanTV Жыл бұрын
plz call 62380 97066
@marym7978
@marym7978 6 күн бұрын
May I know any Santhibavans are there for middle class people
@pularibhasara1045
@pularibhasara1045 Жыл бұрын
ജോയ് അച്ഛൻ എന്താ ചെയ്യുന്നത്, സ്ഥാപനം നടത്തുന്നവർക്കുള്ള ചിലവുകളും , അവിടെ താമസിക്കാൻ വരുന്നവരാണോ കൊടുക്കേണ്ടത്
@ShanthibhavanTV
@ShanthibhavanTV Жыл бұрын
സ്വന്തം വീട് പോലെ തന്നെയാണ് ഒരുക്കുന്നത്. വീടുകളില്‍ എന്താണോ ചെയ്യുന്നത് അതു പോലെ തന്നെ. ഭക്ഷണം പാകം ചെയ്യാത്തവരാണെങ്കില്‍ ഭക്ഷണം കഴിക്കാനായി നോണ്‍ പ്രോഫിറ്റ് കിച്ചനും റസ്റ്ററന്റുമുണ്ട്. വില പറയുകയാണെങ്കില്‍ .. ഊണിന് 22 രൂപ വരും.
@gopinathankrishnan9422
@gopinathankrishnan9422 Жыл бұрын
Father is available monthily rented houses for widows
@alicejohn1940
@alicejohn1940 Жыл бұрын
To Buy one Room flat how much Cost and daily Expenses How much Required
@ShanthibhavanTV
@ShanthibhavanTV Жыл бұрын
plz feel free to call 62380-97066
@josephvp8787
@josephvp8787 Жыл бұрын
Would like to know name of the place 👍
@josephvp8787
@josephvp8787 Жыл бұрын
Would like to know place and cost of the flat ❣️
@ShanthibhavanTV
@ShanthibhavanTV Жыл бұрын
@@josephvp8787 Pallissery, Thrissur. plz call. 62380 97066
@suseelakumarasan5691
@suseelakumarasan5691 2 ай бұрын
Rate paranjaal kollaam.athu anusarichu theerumaanam edukkaamallo.
@lincytomy8673
@lincytomy8673 Жыл бұрын
🙏🙏🙏🙏❤️❤️🙏🙏🙏🙏
@lijovarghese8045
@lijovarghese8045 Жыл бұрын
How much rate (rupees) for this house
@ShanthibhavanTV
@ShanthibhavanTV Жыл бұрын
long term rental agreement , plz call 62380 97066
@mariamjose4574
@mariamjose4574 Жыл бұрын
Where is this place situated
@ShanthibhavanTV
@ShanthibhavanTV Жыл бұрын
Pallissery, Thrissur
@kjsomarajan7632
@kjsomarajan7632 Жыл бұрын
What will be the cost?. The location?. Other details?
@ShanthibhavanTV
@ShanthibhavanTV Жыл бұрын
Pallissery, Thrissur. plz call 62380 97066
@dr.t.csproductiongermanmis3485
@dr.t.csproductiongermanmis3485 Жыл бұрын
Kindly mention the address
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 113 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 64 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 10 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 113 МЛН