എന്തുകൊണ്ട് ബിജെപിയായി? കൃഷ്ണകുമാർ പറയുന്നു | Interview with Krishna Kumar | BJP |

  Рет қаралды 366,985

Marunadan Exclusive

Marunadan Exclusive

3 жыл бұрын

ഓട്ടോ ഓടിച്ചിരുന്ന
ഒരു ഭൂതകാലമുണ്ട്...
കൃഷ്ണകുമാറിന്റെ കഥ
#actorkrishnakumar #election2021 #keralapolitics #bjpkerala #ksurendran #assemblyelectionkerala

Пікірлер: 1 500
@vandana_sriya8955
@vandana_sriya8955 Жыл бұрын
S. G യെ പോലെ നല്ല ഐ ശ്വ ര്യ മുള്ള നടൻ നല്ല മനസും നല്ല വർത്താനം പറയുന്ന ഒരു മനുഷ്യൻ 🙏👌❤️❤️❤️❤️❤️❤️❤️ഒരു പാട് ഇഷ്ടം ❤️
@indirakeecheril9068
@indirakeecheril9068 3 ай бұрын
ഇദ്ദേഹത്തിന്റെ ഒരു കുട്ടിയെ S . G യുടെ കുടുംബത്തിലേക്ക് എടുത്താൽ സൂപ്പർ ആകും ...
@learnmore8124
@learnmore8124 3 жыл бұрын
വളരെ നല്ല മനുഷ്യൻ 100 % സത്യസന്ധമായ സംസാരം. എല്ലാവിധ നന്മകളും നേരുന്നു.
@chandrababubabu4901
@chandrababubabu4901 Жыл бұрын
o
@vipinkrisnat6205
@vipinkrisnat6205 3 ай бұрын
വലിയൊരു മഹത് വ്യക്തിക്ക് ഉടമയാണ് കൃഷ്ണകുമാർജീ. കൊല്ലക്കാരെ ഈ നല്ല മനുഷ്യനെ നിങ്ങൾ വിജയിപ്പിക്കൂ.❤
@anilvanajyotsna5442
@anilvanajyotsna5442 3 жыл бұрын
പറഞ്ഞാലും പറഞ്ഞില്ലെങ്കിലും അറിഞ്ഞാലും ഇല്ലെങ്കിലും കൃഷ്ണകുമാറിന്റെ വാക്കകൾക്കു പിന്നിൽ ആത്മീയതയുണ്ട്
@jobyjoseph6419
@jobyjoseph6419 3 жыл бұрын
ഒരു സാധാരണ മനുഷ്യൻ എന്താണോ ആഗ്രഹിക്കുന്നത് അത് ചെയ്തു കൊടുക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരു നല്ല മനുഷ്യൻ.. താങ്കൾക്ക് വിജയാശംസകൾ നേരുന്നു... !
@tomraj9867
@tomraj9867 3 жыл бұрын
നല്ല ഒരു അഭിമുഖസംഭാഷണമായിരുന്നു. നല്ല ചോദ്യങ്ങളും വ്യക്തമായ ഉത്തരങ്ങളും. പരമ്പരാഗതമായ കാഴ്ചപ്പാടുകൾ മലയാളി മാറ്റണം. ഇടതിനും വലതിനും ചെയ്യാൻ സാധിക്കുന്നത് ചെയ്തുകഴിഞ്ഞു. മറ്റുള്ളവർക്ക് അവസരം കൊടുക്കുക. ഷാജനും കൃഷ്ണകുമാറിനും അഭിനന്ദനങ്ങൾ.
@narayanankuttykallil5359
@narayanankuttykallil5359 3 жыл бұрын
എല്ലാ ആശംസകളും നേരുന്നു, കാരൃ പ്രാപ്തിയുള്ളവരെയാണ് ഈ നാടിന് ആവശ്യം,വിജയം സുനിശ്ചിതം.
@AnilKumar-xo2vs
@AnilKumar-xo2vs 2 ай бұрын
കാര്യ പ്രാപ്തി ഉള്ളവർ വരണം, മുൻ അനുപവം എല്ലാവരും മനസിലാക്കിയാൽ നന്ന്
@haritnamboodiri
@haritnamboodiri 3 жыл бұрын
തിരുവനന്തപുരത്തെ ഓട്ടോക്കാരെപ്പറ്റി നല്ലത് പറഞ്ഞു കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു അദ്ഭുതം.....ഇദ്ദേഹത്തിനു ഒന്നിനെക്കുറിച്ചും മോശം പറയാന്‍ ആവില്ല എന്നാണു തോന്നുന്നത്....Great human being.....
@fm5162
@fm5162 3 жыл бұрын
Appo thallanennu manassilayi alle
@ssajikumar2867
@ssajikumar2867 3 жыл бұрын
നന്മയുള്ളവർ ഇന്നും നമ്മുടെ സമൂഹത്തിൽ ഉണ്ട്. കൃഷ്ണകുമാർ അത് അർഹിക്കുന്നു. ഈ മനുഷ്യനോടൊപ്പം ഈശ്വരാനുഗ്രഹം കൂടെയുണ്ട്.....എന്നും നന്മകൾ ഉണ്ടാകട്ടെ .... വിജയ ആശംസകൾ.
@manojraghavan7406
@manojraghavan7406 3 жыл бұрын
കൃഷ്ണകുമാർ ഇത്രയും നന്നായിട്ടു സംസാരിക്കുമെന്ന് അറിയില്ലായിരുന്നു കേട്ടിരുന്നു പോയി. സാജന്റെ സെലക്ഷന് നന്ദി
@user-gp2pn1hd8e
@user-gp2pn1hd8e 6 ай бұрын
😂😂😂
@vish341
@vish341 3 жыл бұрын
നല്ലൊരു മനുഷ്യനാണ് ഇദ്ദേഹം All the best
@techboy1458
@techboy1458 3 жыл бұрын
താങ്കൾ പറഞ്ഞത് 100 % carect ആണ് ശ്രീ കൃഷ്ണകുമാർ നിങ്ങൾക്കു ഒരു ബിഗ് സല്യൂട്ട്
@meerajasiraea4286
@meerajasiraea4286 3 жыл бұрын
Unda
@Infovibes001
@Infovibes001 3 жыл бұрын
Carect എന്താണെന്ന് പിടിയില്ല. Correct എന്നായിരുന്നെങ്കിൽ മനസ്സിലാക്കാമായിരുന്നു.!
@geethanarayanan9429
@geethanarayanan9429 3 жыл бұрын
എല്ലാ കാര്യങ്ങളിലും വ്യക്തമായ കാഴ്ചപ്പാടുള്ള നേതാവാണ് കൃഷ്ണകുമാർ
@ajchannel7797
@ajchannel7797 3 жыл бұрын
ലളിതമായ ഇന്റർവ്യൂ ... ടാൻഢം ഓർമ്മകൾ .. എന്തും മാത്രം STD വിളിച്ചിട്ടുണ്ട് അവിടെ നിന്നും - ഇപ്പോൾ അവിടെ ഒരു തുണിക്കടയാണ്. കൃഷ്ണ കുമാറിന് വിജയാശംസകൾ.
@ajithlal850
@ajithlal850 3 жыл бұрын
ജാൻ ഒരു ക്രിസ്ത്യൻ ആണ് എങ്കിലും എന്റെ അഭിപ്രായം കൃഷ്ണകുമാർ ജയിക്കണം എന്നാണ് ബിജെപി ക്ക് അല്ല എന്റെ വോട്ട് വ്യക്തി ക്കാണ് 🥰🥰🌹🥰😍
@rajah1367
@rajah1367 3 жыл бұрын
ജാതിയും മതത്തിന്റെയും പേര് ഉൾപ്പെടുത്തി മനുഷ്യരെ കാണുന്ന നിന്നെപോലുള്ളവരെ വേണം ഈ രാജ്യത്തു നിന്നും തുരത്തേണ്ടത്.... ഏതെങ്കിലും ഒരു വള്ളത്തിൽ ചവിട്ടാടാ.... എട്ടുകാലി
@ajithlal850
@ajithlal850 3 жыл бұрын
❤❤❤❤❤👍🙏
@aneeshanmika7
@aneeshanmika7 3 жыл бұрын
@@rajah1367 ട്ടട്ടയ്‌റ്ററ്ററ്ററ്റ്‌റ്ററ്ററ്ററ്റ്‌റ്ററ്ററ്ററ്റ്‌റ്ററ്ററ്ററ്റ്‌റ്ററ്ററ്ററ്റ്‌റ്ററ്ററ്ററ്റ്‌റ്ററ്ററ്റ്ട്ടി
@sureshbabu1542
@sureshbabu1542 3 жыл бұрын
We are electing our representatives to assembly. It is our choice. Now a days party selecting people and telling us that whovis our representatives and to whom we should caste our vote for. Is this the democracy? 😄 I like your stand.
@SurajInd89
@SurajInd89 3 жыл бұрын
Good. All Christians must realise the Muslim appeasement politics by CPM and vote for BJP.
@ubeshp3952
@ubeshp3952 3 жыл бұрын
ഒരു second പോലും forward ചെയ്തില്ല, ഒരു second പോലും bore ആയില്ല ❤️ എന്തൊരു മനുഷ്യൻ ആണ് കൃഷ്ണകുമാർ sir❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ramumelethattu
@ramumelethattu 2 ай бұрын
Once up on a time Krishna Kumar was my dear friend ... ( 1988-89) We worked together as staff in the TANDEM Communications, G. H. road Thiruvananthapuram.... After 10 years Whenever we meet at Thiruvananthapuram Railway Station, at that time Krishna Kumar find me and come near me and told me that He seen a known face and introducing others proudly. That time he was a busy actor in malayalam, tamil film and Tele Serials. But he didn't ignore me. I hope he will be elected as M. P. in Kollam, provided that good chance to make Kollam parliament constituent a dream land under MODIJI.
@Kknair-en5qk
@Kknair-en5qk 3 жыл бұрын
താങ്കൾ എത്ര പ്രസന്നമായി സംസാരിക്കുന്നു. നമസ്കാരം ശ്രീ. കൃഷ്ണകുമാർ. വിജയാശംസകൾ.
@rajurraveendrakurup3298
@rajurraveendrakurup3298 3 жыл бұрын
പുള്ളിയെ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല nice and thoughtful talk
@renjinisujith8755
@renjinisujith8755 3 жыл бұрын
വേറു കൃത്യമില്ലാതെ എല്ലാ ജനങ്ങളെയും ഒപ്പം ചേർത്ത് നിർത്തുന്ന താങ്കളെ ജനങ്ങളും ചേർത്ത് നിർത്തട്ടെ.🥰🧡
@sabareeshvb6929
@sabareeshvb6929 3 жыл бұрын
കൃഷ്ണകുമാർസാർ. താങ്കൾ നല്ലൊരു മനുഷ്യസ്നേഹിയായ.. നേതാവാണ്.. വിജയാശംസകൾ
@oneplus3254
@oneplus3254 3 жыл бұрын
ഒരു നല്ല മനുഷ്യന്‍..
@priyaak2585
@priyaak2585 3 жыл бұрын
ബിജെപി സ്ഥാനാർഥികളൊക്കെ മുത്തുകളാണല്ലോ, 👍👍👍 വിജയം ഉണ്ടാവട്ടെ ഒപ്പം ഉണ്ട് 🙏🙏🙏
@trollan8830
@trollan8830 3 жыл бұрын
@@muhammedazharudheen657 കോപ്പ് ഒന്ന് പോടെ
@malluboy559
@malluboy559 3 жыл бұрын
@@muhammedazharudheen657 vaccine free ayyite venam, road venam, 6000₹ farmersne koduthu ,paranjal teeratha startup plansukal....ennitte petrol 90 ayatha pareshnam..pande vila kootiyal janagalke atinte gunam kittilla ayyirunnu..epo angane alla janam chindiche tudangi
@gayathrisk9982
@gayathrisk9982 3 жыл бұрын
@@trollan8830 😂👌🧡🚩
@salmanmns7200
@salmanmns7200 3 жыл бұрын
@Ambika Nairസത്ത്യത്തിൽ നിങ്ങൾ നാളെ നിങ്ങള തലമുറക്ക് പഠിപ്പിക്കുന്നത് നന്മയാണോ തിന്മയാണോ പഠിക്കുന്നത് rss അവരുടെ ആദർഷമാണെങ്കിൽ അത് തീർച്ചയായും തിന്മയുടെയും അനീതിയുമാണ് പിശാചിന്റെയും വഴിയാ
@rejimone.m1749
@rejimone.m1749 3 жыл бұрын
Sankhi muthu.Use pathanjali
@user-uy1mr3ho6u
@user-uy1mr3ho6u 3 жыл бұрын
God bless you Krishna Kumarji...... ഇങ്ങനെ ഒരു ഇൻറർവ്യൂ തന്നതിന് ഷാജൻ ജിക്ക് ഒരായിരം നന്ദി.
@ceebees1234
@ceebees1234 3 жыл бұрын
കൃഷ്ണകുമാർ നല്ല വ്യക്തിത്വം കളങ്കമില്ലാതെ സംസാരിക്കുന്ന ആൾ we are respect you 🥰🥰
@Rocky-dm7bi
@Rocky-dm7bi 3 жыл бұрын
Hero of masess.. ജനങ്ങളോട് എങ്ങനെ ഇടപെടാം എന്ന് ഇദ്ദേഹം നിന്നും പഠിക്കണം 🙏😌all the best KK
@Rocky-dm7bi
@Rocky-dm7bi 3 жыл бұрын
@Rahul റോക്കി ഒരെണം മതി 😂😎
@Rocky-dm7bi
@Rocky-dm7bi 3 жыл бұрын
@Rahul ഒകെ അന്തംകമ്മി 🤭
@Rocky-dm7bi
@Rocky-dm7bi 3 жыл бұрын
@Rahul ok😂ക്ഷമി 🙏🤝ഒരു ഫ്ലോ ചൊരിഞ്ഞതാണ് 😃 ബൂത്ത്‌ ലെവൽ വർക്ക്‌ നടക്കട്ടെ നല്ല ആളുകൾ നിയമസഭയിൽ വരട്ടെ ഇ ശ്രീധരൻ സർ CM ആവട്ടെ ❤️
@babing983
@babing983 3 жыл бұрын
👍👍👍👍💯💯💯💯💯💯
@jasminewhite3372
@jasminewhite3372 3 жыл бұрын
എന്റെയും കുടുംബത്തിന്റെയും വോട്ട് താങ്കൾക്ക് തന്നെ. Jai BJP.
@abdulrazakrazak1216
@abdulrazakrazak1216 3 жыл бұрын
wwwc
@rejimone.m1749
@rejimone.m1749 3 жыл бұрын
It is fake.He is next rajyasabha m.p
@mohammadaliali3812
@mohammadaliali3812 3 жыл бұрын
🤣
@abdulnaseermallu9115
@abdulnaseermallu9115 Жыл бұрын
😅😅😅😅
@GopalakrishnanB-kt5lf
@GopalakrishnanB-kt5lf 6 ай бұрын
​@@santhosh.86aqa
@ajit9253
@ajit9253 3 жыл бұрын
തിരോംതിരോം bjp candidate... video length കണ്ടപ്പോൾ ആദ്യം പ്ലേ ചെയ്യാൻ ഒന്ന് മടിച്ചതാ... ഇന്ന് ബോർ അടിച്ചപ്പോൾ first few minutes കണ്ടുകളയാം എന്ന് വെച്ചു...40 minutes പോയതറിഞ്ഞില്ല...സ്ഥാനാർഥിക്ക് ഒരു കുഴപ്പമേ കാണുന്നുള്ളൂ സംസാരം തുടങ്ങിയാൽ നിർത്താൻ ഇച്ചിരി നേരം എടുക്കും 😀...സാധാരണ നല്ല പോലെ ഇടപെട്ട് സംസാരിക്കുന്ന ഷാജന് പോലും ചാൻസ് അധികം കിട്ടിയില്ല... but ഈ ഒരു ശീലം അയാൾക്ക് രാഷ്ട്രീയത്തിൽ ഒരുപാട് ഗുണം ചെയ്യും എന്ന് sure ആണ്...പൊതുവെ നല്ലവനാണ് എന്ന് തോന്നുന്നു..👍
@oneplus3254
@oneplus3254 3 жыл бұрын
Ys ഒരു കാര്യം പറയുമ്പോ അതിന്റെ ആഴത്തില്‍ ഉള്ള വിശകലനം ചെയ്യുന്ന ആൾ..
@sivanandk.c.7176
@sivanandk.c.7176 3 жыл бұрын
എന്റെ പാട്ടുസാറിന്റെ ഒരു നാലര വയസ്സുകാരൻ ശിഷ്യൻ ഉണ്ടായിരുന്നു. "മോൻ രാവിലെ കാപ്പികുടി ഒക്കെക്കഴിഞ്ഞോ ?" "ങ്അ. രണ്ടിഡ്ഡലിയും ചായയും കഴിച്ചു." മറ്റൊരു ദിവസം, " അച്ഛൻ വീട്ടിലുണ്ടോ ?" "ഇല്ലല്ലോ. ടൗണിൽ പോയി. നാലരയോടെ തിരിച്ചുവരും." ഇതാണ് ഈ കൃഷ്ണകുമാറിന്റെയും രീതി.
@user-oc4er3wg4f
@user-oc4er3wg4f 3 жыл бұрын
മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും പെന്തകോസ്ത്നും ബിജെപി എന്ത് ദോഷമാണ് ചെയ്തത്?യൂട്യൂബിൽ ബിജെപിയെ സംബന്ധിക്കുന്ന എന്ത് വീഡിയോ വന്നാലും ഞാൻ ഉടനെ പോയി അതിന്റെ കമന്റ് ബോക്സിൽ നോക്കും.കാണുമ്പോൾ സങ്കടം വരും ബിജെപിയെ നശിപ്പിക്കാൻ 3 മതക്കാരും ഊണിലും ഉറക്കത്തിലും ശപഥം എടുത്തിരിക്കുകയാണ്.ഇവർക്ക് എന്താണ് ഇത്ര മത വർഗീയത,മൂന്നു മതക്കാർക്കും കുഞ്ഞുനാളിലെ ഉള്ള മത പഠനത്തിലൂടെ,മതവികാരം കയറ്റികൊടുക്കുന്നോണ്ടാണിത്.ഇന്ത്യയിൽ സംഘപരിവാർ പ്രസ്ഥാനങ്ങളും,ബിജെപിയും ഉണ്ടല്ലോ എന്ന് ആലോചിക്കുമ്പോഴാണ് ഒരു ഹിന്ദുവായ എനിക്ക് ഇവിടെ ജീവിക്കുവാൻ ഒരു ധൈര്യം കിട്ടുന്നത്.ഹിന്ദുക്കൾ ഭൂരിപക്ഷമായ ഒരു രാജ്യത്ത് ന്യൂനപക്ഷമായി നിൽക്കുമ്പോൾ ഇത്രയും കഴപ്പ് ആണെങ്കിൽ അവർക്ക് അല്പംകൂടി ജനസംഖ്യ ഉയരുമ്പോൾ എന്താ അവസ്ഥ.കേരളത്തിൽ മുസ്ലിംസ് 29% ഉള്ളൂ പക്ഷെ മുസ്ലിം ലീഗ് എങ്ങനെ 27 mla സീറ്റിൽ മത്സരിക്കുന്നു.കേരളത്തിൽ ക്രിസ്ത്യാനികൾ 19% ഉള്ളൂ,മാണി,ജോസഫ്, ജേക്കബ് ചേർന്ന കേരള ക്രിസ്ത്യൻ കോൺഗ്രസ് എങ്ങനെ 27 mla സീറ്റിൽ മത്സരിക്കുന്നു.ക്രിസ്ത്യൻസ്, മുസ്ലിം,പെന്തക്കോസ്ത് എടുക്കുമ്പോൾ ഹിന്ദു ജനസംഖ്യ 47% ഉള്ളൂ.ഹിന്ദു ന്യൂനപക്ഷമാണ്. ബിജെപിക്ക് 1mla മാത്രം.ക്രിസ്ത്യാനി,മുസ്ലീസ്,പെന്തകോസ്ത് അവർ ജനസംഖ്യപരമായി കൂടുതലുള്ള മണ്ഡലങ്ങളിൽ മതവർഗീയ വോട്ട്ബാങ്ക് രാഷ്ട്രീയവും,അവർക്ക് ജനസംഖ്യ കുറഞ്ഞ മണ്ഡലങ്ങളിൽ ഹിന്ദുക്കളെ പറ്റിക്കാൻ മതേതരത്വവും,. ഈ ഒരു കാര്യം കേരളത്തിലെ 90% ഹിന്ദുക്കൾക്കും അറിയില്ല.ബിജെപിക്കാർ ക്ക് ഒഴിച്ചു.ഹിന്ദുക്കളെയെല്ലാം അറിയിക്കണംക്രിസ്ത്യാനി,മുസ്ലീസ്,പെന്തകോസ്ത് അവർ ജനസംഖ്യപരമായി കൂടുതലുള്ള മണ്ഡലങ്ങളിൽ മതവർഗീയ വോട്ട്ബാങ്ക് രാഷ്ട്രീയവും,അവർക്ക് ജനസംഖ്യ കുറഞ്ഞ മണ്ഡലങ്ങളിൽ ഹിന്ദുക്കളെ പറ്റിക്കാൻ മതേതരത്വവും.അസംഘടിത ഹിന്ദുക്കൾ, നയിക്കാൻ മതമിഷനറി ഇല്ലാത്ത ഹിന്ദുക്കൾ മാത്രമല്ലേ ഇന്ത്യയിൽ യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആയിട്ടുള്ളൂ.ഈ ഒരൊറ്റ കാര്യം എന്ന് കേരളത്തിലെ ഹിന്ദുക്കൾ മുഴുവൻ തിരിച്ചറിയുന്നോ,കേരളത്തിലെ ഹിന്ദുക്കളെ മുഴുവൻ നമ്മൾ പറഞ്ഞു ബോധിപ്പിക്കുന്നോ അന്ന് ബിജെപി കേരളം ഭരിക്കും.ഹിന്ദു കമ്മികൾക്ക് അറിയില്ല മുസ്‌ലിംലീഗിന്റെ 18 സീറ്റിൽ 8 സീറ്റ് അവർ വിചാരിച്ചാൽ പിടിക്കാൻ പറ്റില്ലന്ന്.മുസ്ലിമിനും ക്രിസ്ത്യാനിക്കും ഭൂരിപക്ഷം മുള്ള മണ്ഡലങ്ങളിൽ പോലും ക്രിസ്ത്യാനിയോ മുസ്ലീമോ ബിജെപിയിൽ നിന്ന് ജയിക്കാൻ നോക്കത്തില്ല,,,
@user-oc4er3wg4f
@user-oc4er3wg4f 3 жыл бұрын
😠😠😠😠
@supersongs8901
@supersongs8901 3 ай бұрын
BJPയില് ഒന്നിന് ഒന്ന് മെച്ചപ്പെട്ട സ്ഥാനാർഥികൾ സൂപ്പർ, കൃഷ്ണകുമാർ ജിവിജയിച്ചു വരട്ടെ!🧡🧡🧡🙏🙏
@pvgpalvar
@pvgpalvar 3 жыл бұрын
He's very bold and very beautifully talking.. look likes good gentleman..I feel very good apt person for BJP 👍
@Youthindia-l6g
@Youthindia-l6g 3 жыл бұрын
ശ്രീ... കൃഷ്ണ കുമാർ സർ... വിജയിക്കണം... ! മഹത് വ്യക്തിത്വങ്ങളെ ഉൾകൊള്ളുന്ന... ഒരു ഗംഗ പ്രവാഹമാണ് BJP... ! കേരളത്തിൽ കെട്ടിക്കിടക്കുന്ന സകല അഴുക്കുകളും... BJP എന്ന ഗംഗ പ്രവാഹം തുടച്ചു നീക്കും.... ! പവിത്രമായ ആ പ്രവാഹത്തിന്റെ ഒരു അംശമായി നമ്മൾ മാറുക... !ജയ് BJP... !🇮🇳💪💪🙂
@rejimone.m1749
@rejimone.m1749 3 жыл бұрын
Ganga is full of dirty
@GDinmalayalam
@GDinmalayalam 3 жыл бұрын
@@rejimone.m1749 athu അത് പണ്ട് ഇറ്റലിക്കാരി മദാമ്മേം അവളുടെ പാവാട കഴുകുകളും ഭരിക്കുമ്പോൾ കഴിഞ്ഞ ഇലെക്ഷന് പിങ്കിമോൾ സാരിയുടുത്ത് മാലെയിട്ട് ഫോട്ടോഷൂട്ട് നടത്തിയതെവിടെയാന്നോർക്കുന്നണ്ടോ ??????
@smitham1722
@smitham1722 3 ай бұрын
സൂപ്പർ കമൻ്റ് ...ജയ് bjp,Krishna Kumar വിജയിക്കണം. എൻറെ വോട്ട് കാസർഗോഡ് smt.aswathi ml ന്..
@Youthindia-l6g
@Youthindia-l6g 3 ай бұрын
@@smitham1722 thanks... what's you're name 🧡🙂
@unnivr9163
@unnivr9163 2 ай бұрын
Exactily.
@ulhasgopinath324
@ulhasgopinath324 3 жыл бұрын
Great conversation 👍 Wish you all the best Krishna Kumarji..
@benjaminabraham3506
@benjaminabraham3506 3 жыл бұрын
Very good interview. May the force be up on u
@vysakhan4437
@vysakhan4437 3 жыл бұрын
ചോദിക്കുന്ന കാര്യങ്ങളെ കുറിച്ച് വ്യക്തമായി ധാരണ ഉണ്ട്.
@prasadkumar7704
@prasadkumar7704 3 жыл бұрын
ഷാജൻ ഇത്രയും പ്രതീക്ഷിച്ച് കാണില്ല! സൂപ്പർ ! 100 % -
@ajayankrishnan8368
@ajayankrishnan8368 3 жыл бұрын
താങ്കൾ ജയിച്ചേ മതിയാവു അല്ലെങ്കിൽ ,കേരളത്തിന് അത്‌ തീരാ നഷ്ട്ടമാവും ,, പ്രിയമുള്ള തിരുവനന്തപുരത്തെ സഹോദരീ സഹോദരൻമാരെ ,ഇദ്ദേഹത്തെ MLA ആയി കിട്ടിയാല്‍ അതായിരിക്കും നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം ...അദ്ദേഹത്തെ ജയിപ്പിക്കണേ ..🙏🙏🙏🙏
@NomadicTraveller
@NomadicTraveller 3 жыл бұрын
കോൺസ്റ് ചോദ്യങ്ങൾ ഇല്ല... നേരെ വാ നേരെ പോ... മാമ മാധ്യമങ്ങൾ എന്തെങ്കിലും ഒരു വക്കിൽ പിടിച്ചു തൂങ്ങി വിവാദമാക്കി നാട്ടിക്കാനാണ് ശ്രെമിക്കാര്. ഇതുവരെ ഉള്ള എല്ല ഇന്റർവ്യൂ ഞാൻ കണ്ടു ഷാജൻ സാർ 😍❤
@vincentmanavalan4468
@vincentmanavalan4468 3 жыл бұрын
All the three main parties in Kerala are good for nothing. We should have a new party and leadership. All three parties are competing eavh other in the matter corruption. LDF is in power and ranks first in corruption. BJP has very little space still it, s style is whole sale corruption. Congress is better but it lacks good leadership. Krishnakumar is ignorant and those who follows him will be in trouble. We should have a good party, a good leader ship. I am looking towards 20:20
@jithusnair2011
@jithusnair2011 3 жыл бұрын
BJP hasn't come to power in kerala so on what makes you think they have done corruption in kerala.
@user-fn6dx9ob3h
@user-fn6dx9ob3h 3 жыл бұрын
ഒരുനേരം മാത്രം ഉണ്ണുന്നവന്റെ അന്നംപോലും തട്ടിപ്പറിക്കുന്ന ഇരുമുന്നണികളെയും തൂത്തു എറിഞ്ഞു ഇതുപോലെ ഉള്ള വ്യതി ത്വങ്ങളെ തിരഞ്ഞെടുത്തു വിജയിപ്പിക്കുക നട്ടാരെ 💞
@muhammedazharudheen657
@muhammedazharudheen657 3 жыл бұрын
petrol 100 malare
@user-fn6dx9ob3h
@user-fn6dx9ob3h 3 жыл бұрын
@@muhammedazharudheen657 മലദ്വാര സ്വർണത്തിന്റെ വില എത്രയാണ് കുണ്ടാ
@ARJUN-cj4iy
@ARJUN-cj4iy 3 жыл бұрын
@@user-fn6dx9ob3h 😂😂😂
@ARJUN-cj4iy
@ARJUN-cj4iy 3 жыл бұрын
@@user-fn6dx9ob3h കുണ്ടന് ദിവസവും "പണിക്കു" പോകാൻ വണ്ടി വേണ്ടേ...പെട്രോളിനും ഡീസലിനും വില കൂടിയതുകൊണ്ട് "പണിക്കു" പോകാൻ പറ്റുന്നില്ലായിരിക്കും...മലദ്വാർ സുഡാപ്പി...🤣🤣🤣😆😆😆
@user-fn6dx9ob3h
@user-fn6dx9ob3h 3 жыл бұрын
@@ARJUN-cj4iy 😄😄😄😄😄🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👌
@bijusurabi4355
@bijusurabi4355 3 жыл бұрын
Krishnakumar my best wishes and my pray for you
@sheebasunil7996
@sheebasunil7996 3 жыл бұрын
ഷാജൻ,,, കൃഷ്ണകുമാർ നല്ലൊരു അഭിമുഖം വിജയാശംസകൾ നേരുന്നു,,,
@mraswin1854
@mraswin1854 3 жыл бұрын
Nalla knowledge ule manushyen
@muralidharannair7574
@muralidharannair7574 3 жыл бұрын
കൃഷ്ണകുമാർ ജി താങ്കളുടെ നല്ല മനസ്സിനു നന്ദി തീർച്ചയായും താങ്കൾ വിജയ്ക്കും ദൈവം താങ്കളുടെ കൂടെ ഉണ്ട്
@velayuthanvelayuthen314
@velayuthanvelayuthen314 3 ай бұрын
കൃഷ്ണകുമാർ ഒരു നൻമയുട പ്രതീകമാണ് തീർച്ചയായും വിജയിക്കും
@komalanair5874
@komalanair5874 3 жыл бұрын
ശ്രീ കൃഷ്ണ കുമാറിന് വിജയ ആശംസകൾ നേരുന്നു
@moonprakasham7963
@moonprakasham7963 3 жыл бұрын
കണിക്കൊന്നക്കാവ് 💛, Vishu New Song 2021💙Kanikonnakavu Vishu songkzfaq.info/get/bejne/jt6dia2IzNaWZKc.html
@shibilrehman
@shibilrehman 3 жыл бұрын
🤣🤣🤣
@premkumarpremkumar8244
@premkumarpremkumar8244 3 жыл бұрын
Congralutions sir....He is good public worker and good Human being.... wish you all the best.🙏🙏🙏
@VRV668
@VRV668 3 жыл бұрын
Thank you dear Mr.Shajan bhai...for the interview. Expecting similar more interviews from you (any party- any gender- any religion- only the thing is the person who is sincere, without corruption & helpful to the society) 👍
@ebinsambattu6014
@ebinsambattu6014 3 жыл бұрын
ഇദ്ദേഹം ഒരു നല്ല മനുഷ്യനാണ്. ജയിച്ചു വരട്ടെ 👍👍
@shijudaniel7640
@shijudaniel7640 3 жыл бұрын
കൃഷ്ണസ്കുമാർ ജി വർഗീയത ഹിന്ദു നമഃ dhari ആയതുകൊണ്ടാണ് താങ്കൾ ജയിക്കണം
@mohanansreejamohanan1244
@mohanansreejamohanan1244 3 жыл бұрын
ഹിന്ദു ആണോ ബിജെപി ആണോ വർഗീയവാദി . ന്യൂനപക്ഷ മാണോ ആദങ്ക വാദിയായി ജയിൽ പോയാലും .. എന്ത് തോന്നിയാസം കാട്ടിയാലും മതേതരവാദി .. എന്താലേ അതാണ് മതേതര കേരളം
@mahsoomthottivalapil1754
@mahsoomthottivalapil1754 3 жыл бұрын
ഒരിക്കലും അല്ല ബിജെപി rss തീവ്ര സംഘടന മായി പ്രേവര്തിക്കുന്നത് കൊണ്ടാണ് അതു ആരായാലും അങ്ങനെ തന്നെ ആകും isis തീവ്ര വാതികളെ നമ്മൾ ഇതു തന്നെ അല്ലെ പറയുക ഒരു ഹിന്ദു ആയിട്ടു ആണ് ഇങ്ങനെ എന്നു പറയുന്നത് തങ്ങളുടെ ബുദ്ധി ഇല്ലായിമ ആണ് 1
@indianfirst5119
@indianfirst5119 3 жыл бұрын
Nice interview. Kerala's so called intellectuals and secularists call anyone who support BJP as communal where as Muslim League, PDP, Popular Front, NDF etc are the secular parties. None of the intellectuals and secularists in Kerala have the spine to talk against them. Naariya selective secularism!!
@indianfirst5119
@indianfirst5119 3 жыл бұрын
@@mahsoomthottivalapil1754 agree with you. Then why not brand Mulsim League, Popular Front, PDP, NDF etc as communal??
@mahsoomthottivalapil1754
@mahsoomthottivalapil1754 3 жыл бұрын
@@indianfirst5119 sory rss isis sdpi pdp,,,, അങ്ങനെ പോകുന്നു പിന്നെ ഇവരെ പോലെ ഏതെങ്കിലും ഒരു വർഗീയ നിലപടു ലീഗു എടുത്തോ എന്നു എന്റെ അറിവിൽ ഇല്ലാ ഞാൻ ഒരു ലീഗ് കാരനും അല്ല 😄😄😄😄
@karunakarankp3736
@karunakarankp3736 3 жыл бұрын
സാജൻ ഇത്രയും പ്രതീക്ഷിച്ചില്ല, അല്ലേ. കൃഷ്ണകുമാർ ജീ സൂപ്പർ!!!
@susanthomas84
@susanthomas84 3 жыл бұрын
9
@arjunu912
@arjunu912 3 жыл бұрын
😂😂😂
@mayadevigopinath4564
@mayadevigopinath4564 3 жыл бұрын
കൃഷ്ണകുമാർ എല്ലാം ഈശ്വരൻ അനുഗ്രഹിക്കട്ടെ
@vinodv8977
@vinodv8977 3 жыл бұрын
സാർ ജയിക്കണം, സറിൽ ഒത്തിരി പ്രതീക്ഷ യുണ്ട് ജനങ്ങൾക്ക്
@seldom44
@seldom44 3 жыл бұрын
ഇതാണ് നേതാവ്....ഇങ്ങനെ ആയിരിക്കണം നേതാക്കന്മാർ
@haridaskurup8451
@haridaskurup8451 3 жыл бұрын
I am salute sir
@rejimone.m1749
@rejimone.m1749 3 жыл бұрын
A great sanki
@hisham5061
@hisham5061 3 жыл бұрын
Athinnund
@hisham5061
@hisham5061 3 жыл бұрын
Ullupp undo sontham mol thali paranjille
@ajithguruvayurappan1652
@ajithguruvayurappan1652 3 жыл бұрын
Onnu podaaa
@bijukulangara3959
@bijukulangara3959 3 жыл бұрын
കൃഷ്ണകുമാറിനു വിജയാശംസകൾ
@ramanraman1526
@ramanraman1526 3 жыл бұрын
Jaikrishnakumar
@arjunu912
@arjunu912 3 жыл бұрын
😂😂
@avinashmadathil6361
@avinashmadathil6361 3 жыл бұрын
ഷാജൻ ചേട്ടാ ഞാൻ എസ്എഫ്ഐ ആയിരുന്നു പിന്നെ കോളജിൽ വന്നപ്പോൾ k s u ആയിരുന്നു ഇപ്പൊൾ ഞാൻ ബിജെപി ആണ് അതിന് കാരണം മോഡിജി ആണ്
@naaztn1392
@naaztn1392 3 жыл бұрын
ഞ്ഞജയി ഹഹഹ അൽ ചാണകം
@superpayyans1554
@superpayyans1554 3 жыл бұрын
@@naaztn1392 al sudu
@nikhilachandran997
@nikhilachandran997 3 жыл бұрын
അതിന്റെ പേരാണ് അപ്പപ്പോ കണ്ടവനെ അപ്പാ എന്ന് വിളിക്കുക എന്നത്.. 🥴
@mpradeepan
@mpradeepan 3 жыл бұрын
@@nikhilachandran997 pakal cpi (m) ratri sdpi / pfi . What about that one ??
@nikhilachandran997
@nikhilachandran997 3 жыл бұрын
@@mpradeepan നപുംസകം എന്ന് പറയും
@Butterfly-gl2mm
@Butterfly-gl2mm 3 жыл бұрын
Very nice interview. Shajan sir. Seems to b so pleasant calm n happy
@oneplus3254
@oneplus3254 3 жыл бұрын
Krishna kumar അറിവിന്റെ കൂടാരം..
@sreekantannair8808
@sreekantannair8808 3 жыл бұрын
Super Talk...He can talk He can do..He can care... First time we got a Good and Genuine Candidate for TRIVANDRUM CENTRAL ...Good Luck and ALL THE BEST..
@rajasekharan8693
@rajasekharan8693 3 жыл бұрын
കൃഷ്ണകുമാർ സാർ താങ്കളെ ഇതുവരെ അറിയാതെ പോയല്ലോ എന്നുള്ള ദുഃഖം രേഖപ്പെടുത്തട്ടെ എല്ലാ വിജയാശംസകളും
@sanalsreevasthav
@sanalsreevasthav 3 жыл бұрын
Modiji good choice for bjp at trivandrum...
@vijayalekshmiamma9041
@vijayalekshmiamma9041 3 жыл бұрын
Eeew2
@shinukadakkal5093
@shinukadakkal5093 3 жыл бұрын
വളരെ പോസിറ്റീവ് ആയ വ്യക്തി, സ്ട്രൈറ്റ് ഫോർവേഡ്. ഒരു അവസരം നൽകണം
@stalinkylas
@stalinkylas 3 жыл бұрын
കഴിഞ്ഞ ദിവസം കണ്ട ആളെ അല്ലല്ലോ. സ്ഥാനാർഥി ആയപ്പോൾ ചടുലമായ സംസാരം 👌
@Nechrophagus
@Nechrophagus 3 жыл бұрын
He has a lot of life knowledge. We need an MLA like him in Kerala !!
@muneerabdul2336
@muneerabdul2336 3 жыл бұрын
marry your momaa to him
@jishnumohan7957
@jishnumohan7957 3 жыл бұрын
@@muneerabdul2336 Ha..ha .enth nalla samskaram
@rejimone.m1749
@rejimone.m1749 3 жыл бұрын
Lot of sankhi knowledge because he use pathanjai urine
@aashiqs3523
@aashiqs3523 3 жыл бұрын
@@muneerabdul2336 ഇതാണ് CAA യുടെ ആവശ്യകത
@gapps2611
@gapps2611 3 жыл бұрын
@@muneerabdul2336 മനോഹരൻ ചര്യ
@jayas488
@jayas488 3 жыл бұрын
Krishnakumar!!! Your each & every words are the words of we common people.Wish you all success in this election.👍👍👍🙏🙏🙏❤❤❤
@rajagopalankunnath8016
@rajagopalankunnath8016 3 жыл бұрын
Bjp for 2021
@raw7997
@raw7997 3 жыл бұрын
നല്ല മനുഷ്യൻ.. 🙏
@rudypunkass2939
@rudypunkass2939 3 жыл бұрын
കിടിലം സൗണ്ട് കിടിലം ഇന്റർവ്യൂ കൃഷ്ണ കുമാർ മാസ്സ്
@dewdrops9253
@dewdrops9253 3 жыл бұрын
""ടക്കനെ "പൊളിച്ചു....very nice person. Interesting talk. Nice to hear about old days... എല്ലാ ജോലിക്കും അതിന്റെ മഹത്വം ഉണ്ട്.. super. nice leadership knowledge person. Bless you...
@shibupillai5856
@shibupillai5856 3 жыл бұрын
വെരി ഗുഡ് കൃഷ്ണ കുമാർ 👌
@sobashajumon1493
@sobashajumon1493 3 жыл бұрын
Both of you are human being Give and take respect each other
@rajeswarysuresh1133
@rajeswarysuresh1133 3 жыл бұрын
ശ്രീ പദ്ധമനാഭ സ്വാമി ജയിപ്പിക്കാനേ 🙏🙏🙏
@balachandrank855
@balachandrank855 3 жыл бұрын
നല്ല ഒരു പച്ച മനുഷ്യൻ. ആത്മാർത്ഥത തുളുമ്പുന്ന ഉത്തരങ്ങൾ. 40 മിനുട്ട് നേരത്തെ ഇൻറർവ്യൂ അതീവ ഹൃദ്യം. ഈ നല്ല വ്യക്തിയെ അവഗണിക്കാൻ ആർക്കാണ് കഴിയുക.?
@ManiKandan-bv3of
@ManiKandan-bv3of 3 жыл бұрын
Krishna Kumar... Great speech 👍
@hebrew80
@hebrew80 3 жыл бұрын
He speaks with great knowledge appreciate you . I wish you success
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 3 жыл бұрын
വെക്തമായി പറയുന്ന നേതാവ് 👍👍 നേരം വൈകി പോയി കൃഷ്ണ കുമാർ ജി 🙏
@AshokKumar-xf6qw
@AshokKumar-xf6qw 3 жыл бұрын
Loka samastha sugino bhavanthu എന്നു പറയുന്ന ഒരേ ഒരു വിഭാഗമേ ഇന്നു ലോകത്തു ഉള്ളു അതാണ് ഹിന്ദു proud to be a hindu
@muhammedazharudheen657
@muhammedazharudheen657 3 жыл бұрын
shaapil ninn vannodaa
@remadevu5159
@remadevu5159 3 жыл бұрын
He is a family man...who knows the pulse of the society ...may God bless him to serve the society through this election..all the best🎉🎉
@moonprakasham7963
@moonprakasham7963 3 жыл бұрын
കണിക്കൊന്നക്കാവ് 💛, Vishu New Song 2021💙Kanikonnakavu Vishu songkzfaq.info/get/bejne/jt6dia2IzNaWZKc.html
@KrishnaKumar-nv9vy
@KrishnaKumar-nv9vy 3 жыл бұрын
Super.......very candid interview.........Wishing Krishna Kumar success
@sajanbaiju4151
@sajanbaiju4151 3 жыл бұрын
എല്ലാം നല്ല മനുഷ്യ സ്നേഹികളെ നിങ്ങളുടെ വിലയേറിയ വോട്ട് ചെയ്ത് ഈ നന്മ മരത്തെ വിജയിപ്പിക്കുക
@nihannihan9754
@nihannihan9754 3 жыл бұрын
രസമുണ്ട് കൃഷ്ണകുമാറിന്റെ സംസാരം.....
@god-hy7zm
@god-hy7zm 3 жыл бұрын
നിങ്ങൾ പറയുന്നത് 100 ശതമാനം ശരിയാണ്
@sajeevkumarkr1777
@sajeevkumarkr1777 3 жыл бұрын
നല്ല പോസിറ്റീവ് talking.. കൃഷ്ണ കുമാർ സൂപ്പർ
@muhsinasathar
@muhsinasathar 3 жыл бұрын
എല്ലാരും രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ ഇങ്ങനെയൊക്കെ പറയും. പിന്നീട് പഴയ രാഷ്ട്രീയക്കാരെ പോലെ ആകും. കൃഷ്ണകുമാറിന്റെ സംസാരത്തിൽ നല്ലൊരു വ്യക്തിയാണെന്ന് തോനുന്നു.... പാർട്ടിക്കാർ വിജയസാധ്യതയുള്ള സീറ്റ് കൊടുക്കട്ടെ... വിജയാശംസകൾ....
@visionindaneservices5746
@visionindaneservices5746 3 жыл бұрын
Congratulations KK you will /you must win
@Naveen-ut4ft
@Naveen-ut4ft 3 жыл бұрын
അത് ഒരിക്കലും സംഭവിക്കില്ല 😂
@ramedia9142
@ramedia9142 3 жыл бұрын
യഥാർത്ഥ സ്ഥാനാർഥി
@sid1334
@sid1334 3 жыл бұрын
ആൾക്ക് കുറച്ച് കാഴ്ചപ്പാട് ഉണ്ട്.....ജയിച്ചാൽ ആളുകൾക്ക് ഗുണം ഉള്ള കാര്യങ്ങൾ ചെയ്യുമെന്ന് തോന്നുന്നു
@sid1334
@sid1334 3 жыл бұрын
@@muhammedazharudheen657 താൻ എല്ലായിടത്തും വന്ന് മെഴുകുന്നുണ്ടല്ലോ....ഉളുപ്പില്ലേ മൈ$#%
@1969devi
@1969devi 3 жыл бұрын
@@muhammedazharudheen657 പിൻവാതിൽ നിയമനം ഉറപ്പാണ് . സ്വർണക്കടത്ത് ഉറപ്പാണ്, ഡോളർ കടത്ത് ഉറപ്പാണ് .......etc.
@jouharathesni6244
@jouharathesni6244 3 жыл бұрын
ശരിയാണ് ട്ടോ വലിയ പണ്ഡിതൻ ആണെന്ന് തോന്നുന്നു തനി രാവണൻ കാർമേഘം red ആറിനെ മറക്കും എന്നുപറഞ്ഞ മോഡി മാമൻറെ അതേ ഫോട്ടോസ്റ്റാറ്റ്
@winsandfailsmallu7218
@winsandfailsmallu7218 3 жыл бұрын
@@muhammedazharudheen657 thaan entha petrol aano kudikunnath😁😁😁 ariyan vayyathond chothikua...ellayidathum undallo
@sid1334
@sid1334 3 жыл бұрын
@@jouharathesni6244 red ആറോ ???? അതെന്ത് കുന്തം😂😂😂
@abhijithmk698
@abhijithmk698 3 жыл бұрын
ഞാൻ ഒരു ബി.ജെ.പി.വിരുദ്ധൻ ആണ്.പക്ഷെ കൃഷ്ണകുമാർ സാർ ഇഷ്ടം
@27Amar
@27Amar 3 жыл бұрын
എന്തിൻറ്റെ പേരിലാണ് വിരുദ്ധത.
@abhijithmk698
@abhijithmk698 3 жыл бұрын
@@27Amar വർഗ്ഗീയ വാദം തന്നെ...ബി. ജെ.പി.യിലേക്ക് കൂടു മാറിയ എനിക്ക് അറിയാവുന്ന ഓരോ വ്യക്തിയുടെയും ഉള്ളിൽ ഞാൻ കണ്ട വര്ഗഗ്ഗീയ വിഷം പറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആണ്.ഉള്ളു ചീഞ്ഞ അങ്ങനെ ഉള്ളവർ ബി.ജെ.പി.യിലേക്ക് പോകുന്നത് ആണോ.അതോ..ബി.ജെ.പി.യിൽ ചേർന്ന് അവരുടെ ഉള്ളിൽ ഈ വര്ഗഗ്ഗീയ വിഷം വളരുന്നത് ആണോ...ന്ന് മാത്രം മനസിൽ ആകുന്നില്ല
@27Amar
@27Amar 3 жыл бұрын
@@abhijithmk698 വർഗീയത കൊണ്ട് നീ എന്താ ഉദ്ദേശിക്കുന്നത്. എല്ലാ മതങ്ങളേയും ഒരു പോലെ കാണുന്നതോ. അതോ മതം തീരിച്ച് എല്ലാം ഒരു മതത്തിന് മാത്രം കൊടുക്കുന്ന മറ്റു പാർട്ടികാരണോ മതേതരർ.. വർഗീയത എന്ന് പറഞ്ഞാൽ BJP ചെയ്ത ഒരു വർഗീയത പറയൂ നിനക്ക് ഒരു തന്തയാണെങ്കിൽ ഉത്തരം തരണം..
@abhijithmk698
@abhijithmk698 3 жыл бұрын
@@27Amar ബി.ജെ.പി.എന്ന പാർട്ടി വർഗ്ഗീയതയുടെ നോർത്ത് ഇന്ത്യയിൽ നടത്തിയ കൊലകൾ താങ്കൾ അറിഞ്ഞിട്ടും അറിയാത്ത പോലെ നടിക്കുകയാനോ.ഉന്നവ് കേസിൽ ദളിത പെണ് കുട്ടിക്കും അവരുടെ കുടുംബതിനും നേരെ നടത്തിയിട്ടുള്ള മനുഷ്യാ വകാശ വിധ്വംസക പ്രവർത്ഥനകൾക്ക് പിന്നിൽ ആരാണ്.നിങ്ങൾക്ക് ഉള്ള ഉത്തരം അത് ആർ.എസ്.എസ്.ആണ്.ബി.ജെ.പി.അല്ല എന്നുള്ളത് ആണ്.എത്ര എത്ര സ്ഥലങ്ങളിൽ അങ്ങിനെ ദളിതർക്ക് എതിരെ അക്രമങ്ങൾ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നു.ഇതിനെല്ലാം മൗന സമ്മതം കൊടുക്കുന്നത് ആരാണ്.എത്രാമത്തെ തവണയാണ് ഉത്തർപ്രദേശിൽ ദളിത പെണ്കുട്ടികള്ക്ക് നേരെ ഉള്ള അക്രമം.ഇതിൽ ഒക്കെ ബി.ജെ.പി എന്ന പാർട്ടിക്ക് യാതൊരു പങ്കും ഇല്ലെന്ന് പറഞ്ഞു കൈ കഴുകാമോ...ഇത് പാർട്ടി കാര്യം.പിന്നെ എന്റെ വ്യക്തി ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ള ബി.ജെ.പി അനുഭാവികൾ ഉണ്ട്.ഞാൻ സംസാരിച്ചിട്ടുള്ളവർ....തീവ്രമായ വർഗ്ഗീയ വിഷം ഉള്ളിൽ സൂക്ഷിക്കുന്നവർ ആണ് അവർ.ഓരോ സംസാരത്തിലും വാക്കിലും അത് പ്രകടമാകുന്നത് ഞാൻ അറിഞ്ഞിട്ടുണ്ട്....മടുത്തു പോയിട്ടുണ്ട്.വെറുത്തു പോയിട്ടുണ്ട് വ്യക്തികളെ...അവരേ ആ വഴിക്ക് ആക്കിയ ഈ നശിച്ച പാർട്ടിയെ....ഇപ്പൊ താങ്കളുടെ നാവിൽ നിന്ന് വന്ന ഈ പദം തന്നെ കണ്ടില്ലേ...എനിക്ക് ഒരു തന്ത ആണെങ്കില് മറുപടി പറയൂ ന്ന്.പ്രിയ സുഹൃത്തേ എനിക്ക് നിങ്ങളെ അറിയുക കൂടി ഇല്ല.യാതൊരു കാര്യവുമില്ലാതെ എന്റെ വീട്ടുകാരെ പറയാൻ നിങ്ങളെ പ്രേരിപ്പിച്ച ആ വികാരം ഉണ്ടല്ലോ...മനുഷ്യനെ മനുഷ്യൻ ആയി കാണാതെ രാഷ്ട്രീയ തിന്റെയും ജാതിയുടെയും പേരിൽ വേർതിരിച്ചു കാണുന്ന ആ വികാരം...കടുത്ത വിഷമാണ്...ഇത്തരത്തിൽ വിഷം കൊണ്ടു നടക്കുന്ന ഒരു നരാധമന്മാരേയും വാഴാൻ കമ്മ്യൂണിസം ഉള്ളിടത്തോളം കാലം ഞങ്ങൾ അനുവദിക്കില്ല.ഇത് കേരളമാണ്...ഒരു പരിപ്പും ഇവിടെ വേവില്ല.
@abhijithmk698
@abhijithmk698 3 жыл бұрын
@@27Amar frustration കാരണം അനിയൻ ഇനി യുട്യൂബ് മുഴുവൻ തൂറി മെഴുകിയാലും കേരളത്തിൽ ബി.ജെ.പി.അധികാരത്തിൽ വരാൻ പോണില്ല...
@ManojKumar-nz7xf
@ManojKumar-nz7xf 3 жыл бұрын
All the best....
@smithakrishnan1882
@smithakrishnan1882 3 жыл бұрын
ജനങ്ങൾക്ക്‌ ഇപ്പോഴെങ്കിലും ബുദ്ധി ഉദിച്ചെങ്കിൽ താങ്കൾ വിജയിക്കും
@MohanSimpson
@MohanSimpson 3 жыл бұрын
വിജയാശംസകള്‍.........താങ്കള്‍ക്കും.......ബി ജെ പി ക്കും......
@padmakool2700
@padmakool2700 3 жыл бұрын
താങ്കൾ ഞാൻ പ്രതീക്ഷിച്ചതിലും കഴിവുള്ള ആൾ തന്നെ.. ഇത് പോലുള്ള ആൾക്കാർ ബിജെപി ഇൽ ഉണ്ട് എങ്കിൽ... ബിജെപി വളരും... ഉറപ്പ്
@adhithyaaardhra453
@adhithyaaardhra453 3 жыл бұрын
Hai, BJP നേതാവേ വിജയിക്കട്ടെ താങ്കൾ
@shibilrehman
@shibilrehman 3 жыл бұрын
🤣🤣🤣
@narendraath
@narendraath 3 жыл бұрын
Dear Shajan, This is best interview I have seen. Most electrifying
@hopeinchrist2154
@hopeinchrist2154 3 жыл бұрын
Modiji we love you so much. Jai NAMO vote for BJP
@rejimone.m1749
@rejimone.m1749 3 жыл бұрын
Namo tv
@marketingtips6184
@marketingtips6184 3 жыл бұрын
ആളുടെ സംസാരം അടിപൊളിയാ പറഞ്ഞിട്ടെന്താ കാര്യം തള്ളിന് ഒരു കുറവുമില്ല
@ministatus71
@ministatus71 3 жыл бұрын
@@marketingtips6184 നിന്റെ സർട്ടിഫിക്കറ്റ് വേണ്ടാ
@sajithkr4834
@sajithkr4834 3 жыл бұрын
@@marketingtips6184 podaa thayooli sudaappi
@vsdktbkm5012
@vsdktbkm5012 3 жыл бұрын
@@marketingtips6184 no cure for jealousy!! he has stuff to talk about. he has had great experiences, life situations. He was not born with a silver spoon in his mouth. Have you ever made a living running auto rickshaw?
@vikramannair6445
@vikramannair6445 3 жыл бұрын
നല്ല speach
@rkshss
@rkshss 3 жыл бұрын
All the best brother
@benjosesebastian1402
@benjosesebastian1402 3 жыл бұрын
ജയിപ്പിച്ചു വിട്ടാൽ എന്തെകിലും ചെയ്യും.
@jouharathesni6244
@jouharathesni6244 3 жыл бұрын
എന്തെങ്കിലും ചെയ്താൽ പ്രശ്നമാണ് വളരെ ശ്രദ്ധിക്കണം എപ്പോഴും ഒരു കണ്ണു വേണം
@shibilrehman
@shibilrehman 3 жыл бұрын
ആര് ജയിച്ചാലും എന്തെങ്കിലും ചെയ്യും...
@vijaykalarickal8431
@vijaykalarickal8431 3 жыл бұрын
Well said
@1969devi
@1969devi 3 жыл бұрын
Big Salute കൃഷ്ണകുമാർ സർ🙏🏼
@praveenp2134
@praveenp2134 3 жыл бұрын
Well said, excellent vision- സാധാരണക്കാരന് വേണ്ടത് ചെറിയ ചെറിയ അടിസ്ഥാന കാര്യങ്ങൾ ആണ്
@ManiK-ef1nk
@ManiK-ef1nk 3 жыл бұрын
കൃഷ്ണകുമാർ വിജയിക്കട്ടെ ആശംസകൾ നേരുന്നു
@pauloseputhenpurackal3135
@pauloseputhenpurackal3135 3 жыл бұрын
super
@parvathi9540
@parvathi9540 3 жыл бұрын
കേട്ടിരിക്കാൻ എന്ത് സുഖം 😊
@sumeshkumar7251
@sumeshkumar7251 3 жыл бұрын
ഇദ്ദേഹം എത്ര സിംപിൾ ആയിരുന്നോ...
@shobhnanair3033
@shobhnanair3033 3 жыл бұрын
Great interview👌👌. വിജയാശംസകൾ🙏🙏💐
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 102 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 23 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 102 МЛН