No video

എന്തുകൊണ്ട് ചില സിനിമകളുടെ ലോജിക്ക് നോക്കുകയും ചിലതിന്റെ നോക്കാതിരിക്കുകയും ചെയ്യുന്നു? Movie Logic

  Рет қаралды 181,756

The Mallu Analyst

The Mallu Analyst

Күн бұрын

#CIDMoosa #MalayalamScreenplay #DoubleBarrel
Here we explain why we don't care about logical loopholes in some movies and care too much with other movies.
Scriptwriting books:
Story - amzn.to/2ZPfMCV
Anatomy of Story - amzn.to/2W3l9x5
സിനിമയിലെ ട്രിക്കുകളും തിരക്കഥയെഴുത്തും • Movie Tricks & Script ...
ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് / themalluanalysts
ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് / themalluanalyst
Our gear:
Camera - amzn.to/3e0GVZo
Microphone - amzn.to/2XZltys
Tripod - amzn.to/30GkxRo
T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9
keywords
CID Moosa
Double Barrel
Super Deluxe
The Dark knight
Anjaam pathira
Forensic

Пікірлер: 1 300
@viveksatheesan2284
@viveksatheesan2284 4 жыл бұрын
CID മൂസ... അന്നും ഇന്നും എന്നും ചിരിക്കാം.... 😂😂😂
@silpam427
@silpam427 4 жыл бұрын
CID മൂസ ഫാൻ 💕💕😇
@sandeeps5684
@sandeeps5684 4 жыл бұрын
വെട്ടം too 😁
@silpam427
@silpam427 4 жыл бұрын
@@sandeeps5684 punjabi house😇
@mufasareinfield2989
@mufasareinfield2989 4 жыл бұрын
Eppo kandallum maduppu thonnilla
@revathydevu6771
@revathydevu6771 4 жыл бұрын
CID moosa😊❤
@-90s56
@-90s56 4 жыл бұрын
വ്യക്തമായ നിരൂപണം ആണ് ഇദ്ദേഹത്തിന്റെ മെയിൻ ഒരു സിനിമയുടെ കഥയുടെ ഉദ്ദേശം വളരെ ലളിതമായി മലയാളത്തിൽ വേറെ ആര് അവതരിപ്പിക്കും വിവേക് ബ്രോ ഇഷ്ടം 💙💚💙💚💙
@nithyavr7754
@nithyavr7754 4 жыл бұрын
Mention vrinda also
@-90s56
@-90s56 4 жыл бұрын
@@nithyavr7754 സോറി പുള്ളിക്കാരി ക്യാമറക്ക് മുൻപിൽ വരാത്തത് കൊണ്ട് പെട്ടന്ന് മനസിലേക്ക് വരില്ല 😊😊😊😊
@blossom7928
@blossom7928 4 жыл бұрын
CID Moosa ദിലീപ്: സർ, ഇതാണെന്റെ ബ്ലാക്ക്‌ ക്യാറ്റ്സ് ഹനീഫ സർ: മ്യാവു Fav scene 😂😂😂
@anujoseph_10
@anujoseph_10 4 жыл бұрын
😂😂😂
@THE-gl6wj
@THE-gl6wj 3 жыл бұрын
😃😁😁😁😄😀😀😆😆😆😅😅🤣
@user-lr4ln4iz7r
@user-lr4ln4iz7r 3 жыл бұрын
😂
@raheeskhan2218
@raheeskhan2218 2 жыл бұрын
🤣
@ranjithkuruppmusicals9062
@ranjithkuruppmusicals9062 2 жыл бұрын
🤣🤣🤣🤣🤣🙏
@virGo0409_
@virGo0409_ 4 жыл бұрын
എന്തൊക്കെ പറഞ്ഞാലും cid മൂസ എപ്പോ ടീവിയിൽ വന്നാലും കാണും.ലോജിക് ഉണ്ടോ ഇല്ലയോ അത് എനിക്ക് വിഷയമേ അല്ല. 🤣😁🔥 മൈ fvrt ഡയലോഗ് : " എനിക്ക് എഴുതാൻ അല്ലേ സാറേ അറിയൂ വായിക്കാൻ അറിയില്ലല്ലോ "Comment urs❤️
@athiravijayan5412
@athiravijayan5412 4 жыл бұрын
പീതാംബരൻ സാറെ... ബോംബ് വെച്ചിട്ടുണ്ടേ.. ഇതിനെ ഒക്കെ ചത്തിട്ട് എടുത്ത പോരെ ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്റെ വണ്ടി തള്ളാൻ എനിക്ക് വേറെ ഒരു തെണ്ടിടേം ആവശ്യം illa
@inspectornarayana5447
@inspectornarayana5447 4 жыл бұрын
"Nee vedivech nadanno ee prayathil enikk pilleru randaa " cid prabhu
@maluandfamily3336
@maluandfamily3336 4 жыл бұрын
Thorappan kochunniye pidikathathum policinte kazhivukeda E arivu evidunnu kitti Pathratheenu adichu mattiatha
@virGo0409_
@virGo0409_ 4 жыл бұрын
@@inspectornarayana5447 🤣🤣🤣
@vishnuvp6216
@vishnuvp6216 4 жыл бұрын
കാന്റീനിലാണെങ്കിൽ മൂസ എന്നാവില്ല സമൂസ എന്നായിരിക്കും....😅 എന്റെ തലക്കുമേൽ ഒന്നുമില്ല.... തലക്കുള്ളിലും ഒന്നുമില്ല....😇😅😅
@kavyadas5360
@kavyadas5360 4 жыл бұрын
ഒരുപാട് കാലമായി പലർക്കും പലപ്പോഴായി explain ചെയ്തു കൊടുക്കേണ്ടി വന്നിട്ടുള്ള വിഷയം ആണ് ഇത്. ഇനി മുതൽ പറഞ്ഞും type ചെയ്തും ബുദ്ധിമുട്ടേൺട. ഈ video link അയച്ചു കൊടുത്താൽ മതിയല്ലോ.
@dragonpaili696
@dragonpaili696 4 жыл бұрын
Kavya Das sathyam
@floralradiance8855
@floralradiance8855 4 жыл бұрын
കറക്റ്റ് 😊😊
@LeftLeft1
@LeftLeft1 4 жыл бұрын
സത്യം
@heavenhunters5099
@heavenhunters5099 4 жыл бұрын
True
@pluto9963
@pluto9963 4 жыл бұрын
Correct 😄😄😄
@magicmushroom3790
@magicmushroom3790 4 жыл бұрын
ചൈനയുടെ ബഹിരാകാശ നിലയത്തിലെ മിസൈൽ അടിച്ചു മാറ്റാൻ പോയ പോക്കിൽ വഴി തെറ്റി ചന്ദ്രനിലിറങ്ങിയ പടങ്ങൾ വരെ ഇവിടെയിറങ്ങുമ്പോൾ CID മൂസയിലെ ലോജിക്കൊക്കെ സഹിക്കബിൾ തന്നെയാണ്!😀
@abinmarkose8333
@abinmarkose8333 4 жыл бұрын
നല്ല visuals ഉണ്ടായിരുന്നു എങ്കിലും ലോജിക്കിന്റെ നെല്ലിപ്പലക കടന്ന ചിത്രമായിരുന്നു TIK TIK TIK
@rameshkumarpalliyalil5686
@rameshkumarpalliyalil5686 4 жыл бұрын
Tik tik tik😂😂
@c.g.k5907
@c.g.k5907 4 жыл бұрын
Tik tik tik ആണോ ഇന്ത്യയിലെ ആദ്യത്തെ space cinema alle വിട്ടേക്ക് 💍💍💍💍💍
@c.g.k5907
@c.g.k5907 4 жыл бұрын
@@abinmarkose8333 ആ സിനിമയിലെ എറ്റവും വലിയ ലോജിക്കില്ലായ്മ എന്തെന്നാൽ real lifil manned space missions നടത്താൻ പറ്റാത്ത ഇന്ത്യയാണ് മനുഷ്യനെ ബഹിരാകാശത്തേക്ക് അയച്ചിരിക്കുന്നത് അതും ഒരു ഭീമാകാരൻ asteroid തകർക്കാൻ യെന്റെ മവനെ 😵😵😵😵😵😵😵😱😱😱😱😱 💍💍💍💍💍
@magicmushroom3790
@magicmushroom3790 4 жыл бұрын
@@abinmarkose8333 അന്താരാഷ്ട്ര ക്രിക്കറ്റ് മാച്ചിലെ തേഡ് അമ്പയർ തീരുമാനം പോലും സിമ്പിളായി തിരുത്താൻ കഴിയുന്ന "ടെക്നോളജി"! കൈയ്യിലുള്ളവരെ underestimate ചെയ്തതാണ് തെറ്റ്!😁
@89mroshan
@89mroshan 4 жыл бұрын
Enne kondu pattunna rethiyl nan ee channel friendsnum mattum suggest cheyunndu... Veroru channelum enne ethrayum swadeenichittila.... Thankyou so much
@themalluanalyst
@themalluanalyst 4 жыл бұрын
❤️
@pavithraharindranath2202
@pavithraharindranath2202 4 жыл бұрын
Njaanum ipo kore per njn vazhi subscribe cheyth
@hema3541
@hema3541 4 жыл бұрын
Same here❤️
@muhammedrafi9600
@muhammedrafi9600 4 жыл бұрын
ഒരു ദിവസം വിവേകും വൃന്ദയും എന്റെ സിനിമ analays ചെയ്യും അതിൽ പാളിച്ചകളെക്കാൾ കൂടുതൽ ബ്രില്ലൻസുകലായിരിക്കും♥️
@navya.vijayan2884
@navya.vijayan2884 4 жыл бұрын
Aa filimil enik abinayikano allenkil dubbing artist ayito avasarm tharumo
@muhammedrafi9600
@muhammedrafi9600 4 жыл бұрын
@@navya.vijayan2884 എന്റെ സിനിമ നടക്കുകയാണ് എങ്കിൽ ആ സിനിമ നിങ്ങളുടെ കഴിവ് ആവശ്യപ്പെട്ടാൽ ഞാൻ ഇൗ കമന്റ് ബോക്സിൽ വരും. തീർച്ച!
@jollyjacob160
@jollyjacob160 4 жыл бұрын
All the best
@somethingstrange123
@somethingstrange123 4 жыл бұрын
പ്രാർത്ഥന ❤
@navya.vijayan2884
@navya.vijayan2884 4 жыл бұрын
Thanks.njn oru artist alla but agraham und.thankalude agraham nadakate
@arunpalassery6267
@arunpalassery6267 4 жыл бұрын
CID Moosa കണ്ടപ്പോൾ അതിലെ കോമഡി അസ്വദിക്കാനല്ലാതെ ലോജിക് ഇല്ലായ്മയെ കുറിച്ച് ചിന്തിക്കാൻ തോന്നിയിട്ടില്ല.
@deathless9323
@deathless9323 2 жыл бұрын
അന്നും തോന്നിയിട്ടില്ല ഇന്നും തോന്നിയിട്ടില്ല.... CID Moosa is 💕
@alimohammedks162
@alimohammedks162 4 жыл бұрын
psycho thrillerകൾ വിരളമായി നിൽക്കുന്ന സമയത്താണ് അഞ്ചാം പാതിരാ കടന്നു വന്നത്...അതു കൊണ്ട് തന്നെയാണ് അതിന് ഇത്രയും സ്വീകാര്യത ലഭിച്ചതും
@rinufinu8917
@rinufinu8917 4 жыл бұрын
Nalla making aayirunnu
@SSS20025
@SSS20025 4 жыл бұрын
Climax thattikkotti ezhutiyathu pole thonni
@amalantony8594
@amalantony8594 4 жыл бұрын
പൊതുവെ logical inconsistency വലിയ പ്രശ്നമായി എടുക്കാത്ത ഒരു പ്രേക്ഷകനാണ് ഞാൻ. പക്ഷെ പടത്തിൽ ഫ്ലാഷ്ബാക്ക് സീനുകൾ മുതൽ അത് വരെ ആ സിനിമ സമ്മാനിച്ച mood നഷ്ടമായത് പോലെ തോന്നി. Overdramatic aaya flashback sentiments undakkunnathinu pakaram cinemayude flow nashippichathayi thonni.
@hebe296
@hebe296 4 жыл бұрын
@Nidhin Hari hollywood level പ്രതീക്ഷിച്ചത് കൊണ്ടാ😂
@irresponsibleidiot3748
@irresponsibleidiot3748 4 жыл бұрын
Otta sentence lu anjaam paathira vivarikkaam - mala pole vannu Eli pole poyi....
@shivaniammuz7663
@shivaniammuz7663 4 жыл бұрын
Inner logic ഒന്നും വേണമെന്നില്ല ചേട്ടാ.. കാണുന്ന പ്രേക്ഷകനെ കണ്ണു നിറയിച്ചു ചിരിപ്പിച്ച CID മൂസയും മണവാളനും ഒക്കെ എന്നും വികാരമാണ് 😁😁😁❤️
@nithin6666
@nithin6666 4 жыл бұрын
Dileep ettan uyir🖤
@muhammedrashids6575
@muhammedrashids6575 4 жыл бұрын
Cid മൂസ ഞാൻ ആസ്വദിച്ചു കണ്ട ഒരു സിനിമയാണ്..... അതിന്റെ ലോജിക്കിനെ പറ്റി ഞാൻ ചിന്തിച്ചിട്ടേയില്ല... നല്ലൊരു എന്റർടൈൻമെന്റ് മൂവി...
@kiranfrancis8325
@kiranfrancis8325 4 жыл бұрын
സഹദേവന്റെ "സ"യും, മൂലംകുഴിയുടെ "മു"യും.... ആാാ CID സമൂ...😂😂
@deepakvijayan97
@deepakvijayan97 4 жыл бұрын
CID Moolam
@blossom7928
@blossom7928 4 жыл бұрын
അതുകഴിഞ്ഞുള്ള ആ അടി 🤣🤣🤣
@LeftLeft1
@LeftLeft1 4 жыл бұрын
മു ID സസാ
@user-lr4ln4iz7r
@user-lr4ln4iz7r 3 жыл бұрын
😂😂😂
@banjosdaily
@banjosdaily 4 жыл бұрын
കമെന്റ് നോക്കുന്നത് വൃന്ദ ചേച്ചി ആണെന്ന് കേട്ടു.. ഹലോ ചേച്ചിയെ...
@themalluanalyst
@themalluanalyst 4 жыл бұрын
😀❤️
@athuljeev4951
@athuljeev4951 4 жыл бұрын
എടാ ഭീകരാ.. നമ്മൾ ഒന്നും അറിഞ്ഞില്ലല്ലോ😀
@banjosdaily
@banjosdaily 4 жыл бұрын
The Mallu Analyst സത്യമായിരുന്നു അല്ലേ 😁
@akbarmuhammed7006
@akbarmuhammed7006 4 жыл бұрын
Comnt... 😀😀😅😅
@roohrooh3713
@roohrooh3713 4 жыл бұрын
😃😃😃😃
@nandhanamv46
@nandhanamv46 4 жыл бұрын
ഞാൻ സ്കൂളിൽ പഠിച്ചിരുന്ന സമയത്തു ആണ് CID മൂസ ഇറങ്ങിയത്. അന്നും ഇന്നും ആ സിനിമ ഭയങ്കര ഇഷ്ടം ആണ്. ലോജിക്നെ കുറിച്ചും റിയലിസ്റ്റിക് സിനിമയെ കുറിച്ചും ഒക്കെ സംസാരിക്കുന്ന നല്ല ശതമാനം ആളുകളും cid മൂസ tv യിൽ telecast ചെയ്യുമ്പോൾ കാണുന്നവർ ആയിരിക്കും😁😁. പക്ഷെ ആ സിനിമയെ പോലെ പിന്നെ ഇറങ്ങിയ ദിലീപ് സിനിമകൾ ഒക്കെ ഭയങ്കര ചളി ആയിരുന്നു. ചിലമ്പൊലി കാറ്റേ എന്ന പാട്ട് ഒക്കെ അന്നത്തെ സ്കൂൾ annual day ക്ക് ഡാൻസ്ന് must ആയിരുന്നു😍, nostu😘.
@mervinva
@mervinva 4 жыл бұрын
Cid moosa chali alla
@nandhanamv46
@nandhanamv46 4 жыл бұрын
@@mervinva cid moosa അടിപൊളിയാണെന്ന് തന്നെയാ broo ഞാനും പറഞ്ഞെ. പക്ഷെ അത് കഴിഞ്ഞു വന്ന കുറച്ചു ദിലീപ് സിനിമകൾ ചളി ആയിരുന്നു എന്നാ ഞാൻ ഉദ്ദേശിച്ചത്
@aryadevidayanandhan7929
@aryadevidayanandhan7929 4 жыл бұрын
ഞാൻ ഡാൻസ് കളിച്ച പാട്ട് ❣️
@hitheshuw
@hitheshuw 4 жыл бұрын
Girlsinte sthiram dance patt... how..
@nandhanamv46
@nandhanamv46 4 жыл бұрын
@@hitheshuw😁😁 ചിലമ്പൊലി കാറ്റേ...., ഗുജറാത്തി കാൽത്തള കെട്ടിയ....,കറുപ്പിനഴക് ഓ വെളുപ്പിനഴക്.... ഇതൊക്കെ അന്നത്തെ ഫേമസ് പാട്ടുകൾ ആയിരുന്നു 😍
@sijosabu4247
@sijosabu4247 4 жыл бұрын
ഈച്ച മൂവിയിലെയും ലോജിക് നമ്മുക്ക് നോക്കാൻ കഴിയില്ല കാരണം അത് ഒരു അച്ഛൻ തന്റെ കുട്ടിയ്ക്ക് പറഞ്ഞു കൊടുക്കുന്ന ഒരു കഥയാണ്
@binoy.b6180
@binoy.b6180 4 жыл бұрын
Children's park സിനിമയും logic ഇല്ല.അതിന്റ ക്ലൈമാക്സ്‌ ലോജിക് ഇല്ലായ്മ അതു നേരത്തെ prepare ആയിരുന്നു
@antopk5464
@antopk5464 4 жыл бұрын
ഒരോ സിനിമയും അതു നിർമ്മിക്കുന്നവർ അവകാശപെടുന്ന genre നൊട് നീതി പുലർത്തണം. കോമഡി സിനിമയുടെ ലോജിക്കും മാസ് സിനിമയുടെ സ്വഭാവികതയും നോക്കാറില്ല. പക്ഷെ ഒരു investigation thriller തീർച്ചയായും ലോജിക്കലി കണക്റ്റ് ആവണം
@vijayganapathy3065
@vijayganapathy3065 4 жыл бұрын
Very true analysis about Super Deluxe 🔥. Could you give a complete analysis of Super Deluxe?
@reenujose4361
@reenujose4361 4 жыл бұрын
Yes esp the alien part
@adarshsc8609
@adarshsc8609 4 жыл бұрын
Yes @malluanalyst... Lots to analyse in the movie..... Even the color palette in the movie had given another layer to decode...... Brilliant both technical wise and story wise.. Acting also top notch... Please do an analysis of it.... I would recommend to do analysis on other films outside the malayalm industry as well... Like example, on mani rathnam movies.... Huge fan of his films...
@ullass262
@ullass262 4 жыл бұрын
I support
@kamidhunkumar3021
@kamidhunkumar3021 4 жыл бұрын
@@adarshsc8609 You can visit Film Companion South channel to get good analysis, discussuions and interviews on films by mani ratnam
@nikhilrk5802
@nikhilrk5802 4 жыл бұрын
Logic എന്നത് ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു സിനിമ കാണുമ്പോൾ ചിലർ അതിലെ ലോജിക്ക് കണ്ടുപിടിക്കാൻ ശ്രമിക്കും പക്ഷേ മറ്റു ചിലർ ലോജിക്ക് ഒന്നും നോക്കാതെ ആസ്വദിക്കും. ഓരോരുത്തരും സിനിമ ഉൾക്കൊള്ളുന്ന രീതി വ്യത്യസ്തമായത് കൊണ്ടാവാം.
@Ebinv
@Ebinv 4 жыл бұрын
Double Barrel is one of the most underrated movie in Malayalam
@akhilvijay.6646
@akhilvijay.6646 3 жыл бұрын
എല്ലാവരുടെയും സംശയങ്ങൾ വളരെ വ്യക്തമായി ഒന്നിൽ കൂടുതൽ തവണ പറഞ്ഞു കൊടുക്കാതെ ഒറ്റ വാക്കിൽ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു കൊടുക്കാൻ പറ്റുന്ന രീതിയാണ് ചേട്ടനിൽ നിന്നും എനിക്ക് വ്യത്യസ്തമായി തോന്നിയത് 😊👌
@serinsebastian4389
@serinsebastian4389 4 жыл бұрын
സത്യം.കാണുന്നവരുടെ മാനസികാവസ്ഥ അനുസരിച്ചാണ് അവർ കാര്യങ്ങൽ ഗൃഹിക്കുക.
@jixonkocheril6666
@jixonkocheril6666 4 жыл бұрын
Cid മൂസ എത്ര തവണ കണ്ടിട്ടുണ്ടെന്നു അറിയില്ല.
@user-lr4ln4iz7r
@user-lr4ln4iz7r 3 жыл бұрын
Same
@riyasasn1816
@riyasasn1816 4 жыл бұрын
cid Moosa - പ്രത്യേകത / ഒരു കാർട്ടൂൺ നല്ല രീതിയിൽ വേണ്ട കഥകളും കഥാപാത്രങ്ങളും ചേർത്തുവച്ച അതുവരെ കണ്ട് പരിചയമില്ലാത്ത ഒരു സിനിമാ അനുഭവമായിരുന്നു - കാലമിത്രയും കഴിഞ്ഞിട്ടും നമ്മൾ ആദ്യം കാണുന്ന ആ feel നില നിർത്താൻ സാധിക്കുന്നു - ഈ സമയത്ത് ലോജിക്കിനും മറ്റുള്ള ചിന്താഗതികളും അങ്ങ് മറയ്ക്കും -വരുന്ന ഞായറാഴ്ച്ച സൂര്യടിവിയിൽ സിനിമ കാണണേ എന്ന പ്രതീക്ഷയോടെ - RiyAS ASN
@abinmarkose8333
@abinmarkose8333 4 жыл бұрын
1:46 സലിം കുമാർ ചേട്ടന്റെ ഈ ഫ്രെയിം കണ്ടപ്പോൾ ചിരി വന്നത് എനിക്ക് മാത്രമാണോ? 😃😄
@arjunputhanpurayil4011
@arjunputhanpurayil4011 4 жыл бұрын
Athil salimettante charactrinte pere ariyuo??
@serene2600
@serene2600 4 жыл бұрын
@@arjunputhanpurayil4011 peru illa
@arjunputhanpurayil4011
@arjunputhanpurayil4011 4 жыл бұрын
Nthayalm terror aane
@thorodinson3262
@thorodinson3262 4 жыл бұрын
The insane man
@Priyapriya-jr5fo
@Priyapriya-jr5fo 3 жыл бұрын
അല്ല.., എനിക്കും 😂🤣🤣
@chenkathirarya1373
@chenkathirarya1373 4 жыл бұрын
CID MOOSA എന്നും favourite ആയിരിക്കും. ലോജിക് ഉണ്ടെങ്കിലും ഇല്ലെങ്കിലും. കുഞ്ഞിലേ അത് മനസ്സിൽ പതിഞ്ഞു പോയി 🥰🥰🥰
@THE-gl6wj
@THE-gl6wj 3 жыл бұрын
Cid moosa ഇഷ്ടം 😍😍😍😍
@pennu08
@pennu08 4 жыл бұрын
ഈ logic and no-logic -നെ കുറിച്ചു തർക്കിക്കുന്നവരോട് പറയാൻ നല്ലൊരു point കിട്ടി... ശരിക്കും സിനിമയുടെ തുടക്കമാണ് സിനിമയെ എങ്ങനെ കാണണം എന്ന് തീരുമാനിക്കുന്നത്... thanks alot for explaining it in a very simple way...👍👍
@jyothishsanthosh9304
@jyothishsanthosh9304 4 жыл бұрын
The observation on super deluxe and prestige was really great. ഞാനും ആലോചിച്ചിട്ടുണ്ട് ചില പടങ്ങൾ കാണുമ്പോൾ പല ചോദ്യങ്ങൾ വരും. പക്ഷേ സിഐഡി മൂസ പോലുള്ള ചിത്രങ്ങൾ നമ്മളെ ചോദ്യങ്ങളിലേക്ക് നയി കാറില്ല.. ഇപ്പൊ കാര്യം പിടികിട്ടി.. thanku vivekketta.. ♥️♥️
@cine-tok2367
@cine-tok2367 4 жыл бұрын
Cid മൂസ യിലെ ലോജിക് തപ്പിയിറങ്ങിയതേ ഒരു ലോജിക് ഇല്ലായ്മ ആണ്... അത് പക്കാ കോമഡി മൂവി ആണ് so അതിൽ ലോജിക് ആയി ചിന്തിച്ചു കൂട്ടാൻ ഒന്നും ഇല്ല..... but ത്രില്ലെർ സിനിമകൾ ഒരുക്കുമ്പോൾ പ്രേക്ഷകർ ആ ഒരു സീരീസ് മൈൻഡ് ൽ ആയിരിക്കും മൂവി കാണുക so അതിൽ ലോജിക് ഇല്ലാത്ത കാര്യങ്ങൾ വന്നാൽ തീർച്ചയായും അതു മനസിലാകുന്ന ആളുകൾ അത് പറയും സ്വാഭാവികം. കാരണം ഒരു ത്രില്ലെർ സിനിമ യുടെ സീനുകൾ എല്ലാം logically connected ആണ്... so അതിനിടയിൽ ലോജിക് ഇല്ലാത്ത കാര്യങ്ങൾ വന്നാൽ പറയണ്ടേ പിന്നെ. കോമഡി, sci -fi, ഫാന്റസി, ഈ type മൂവി യിൽ ലോജിക് തപ്പിയിട്ടു കാര്യമില്ല... but ത്രില്ലെർ സിനിമകളിൽ ലോജിക് അനിവാര്യമാണ്
@solomonnambadan4175
@solomonnambadan4175 4 жыл бұрын
ഏതെങ്കിലും ക്ലാസ്സിൽ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് എങ്കിൽ അത് മല്ലു analyst classil aanu
@Ruth-fx5qs
@Ruth-fx5qs 4 жыл бұрын
Forever C. I. D MOOSA n joker 😍😍😍❤❤
@abhishek1978
@abhishek1978 4 жыл бұрын
കഥ നടക്കുന്ന premises വളരെ important ആണ്. അതിനെ ആസ്ഥാനം ആക്കി ആണ് logic നിശ്ചയിക്കുന്നത്
@vipinc6558
@vipinc6558 4 жыл бұрын
തമിഴിൽ ഇറങ്ങിയOne of the best movie ആണ് സൂപ്പർ ഡീലക്സ് ഒരുപാട് കാര്യങ്ങളെ ഒന്നിച്ചു പറയുന്ന ഒരു മനോഹരമായ സിനിമ💜💜
@harimohan988
@harimohan988 4 жыл бұрын
സത്യം പറഞ്ഞ 1:50 കണ്ടപ്പോ ഓർത്ത് ഓർത്ത് ചിരിവരുന്ന്.....CID മൂസ...❤❤❤❤
@koko_koshy
@koko_koshy 4 жыл бұрын
Things I learnt during past few years. 1. Watch movies knowing the genre (I was able to enjoy 'double barrell' when I watched it last month applying this principle) 2. Watch movies without expectations and preconceptions ( I couldn't enjoy 'moothon' because I watched it expecting it to be a perfect movie)
@georgyalexander5954
@georgyalexander5954 4 жыл бұрын
Very well said...I am also trying the same for sometime now and its proving to be effective
@ananthakrishnan7089
@ananthakrishnan7089 4 жыл бұрын
I remember, once Adoor Gopalakrishnan sir said that CID MOOSA was his favorite Dileep movie.
@arjunputhanpurayil4011
@arjunputhanpurayil4011 4 жыл бұрын
So??
@ananthakrishnan7089
@ananthakrishnan7089 4 жыл бұрын
@@arjunputhanpurayil4011 "so??" 😂😂
@Priyapriya-jr5fo
@Priyapriya-jr5fo 3 жыл бұрын
Cid മൂസയെ കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോഴേ ചിരി പൊട്ടി 😂😂😂 അതിന്റെയൊക്കെ ലോജിക് ആരെങ്കിലും നോക്കുമോ 😂🤣🤣👍
@VijeeshP-lu1nu
@VijeeshP-lu1nu Жыл бұрын
ഇതുപോലുള്ള സിനിമകളിൽ പൊളിറ്റിക്കൽസ് പറയുന്ന ഇയാളെ പോലുള്ള വിഡ്ഢികളെ ആണ് ആദ്യം ഓടിക്കേണ്ടത് സിനിമ എന്ന് പറയുന്നത് ഫുള്ളി ലോജിക് നോക്കാൻ അല്ല .. മുഴുവൻ ലോജിക് നോക്കുകയാണെങ്കിൽ ഇദ്ദേഹത്തിന്റെ വീഡിയോ തന്നെ എന്തിനാണ് കാണുന്നത് ഫുൾ നെഗറ്റീവ് മാത്രം.. എന്ത് ചെയ്താലും അതിനകത്ത് വെറുതെ കുറ്റം കണ്ടുപിടിക്കുന്ന കുറെ വേസ്റ്റുകൾ സിനിമ എന്ന് പറഞ്ഞാൽ നമുക്ക് രസത്തിനും എന്റെർടൈൻമെന്റിനും വേണ്ടി മാത്രമുള്ള ഒരു പ്രോഡക്റ്റ് ആണ് അല്ലാതെ എഫക്ട് നോക്കിയാലും മരുന്നു പോലും കഴിക്കാൻ പറ്റില്ല.. നീ പറയുന്നത് ഇയാൾ അത് ചിന്തിക്കുന്നുമില്ല .. അവനവന്റെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തണം എന്തെങ്കിലും പറയണം എന്ന് പറഞ്ഞുകൊണ്ട് നല്ല സിനിമകളെ കുറ്റം പറയും എന്നിട്ട് ഒരു ക്യാമറ ഓണാക്കി വെച്ച് നടന്ന് അടിയും തെറിച്ചിരിക്കുന്നു അത് സൂപ്പർ സൂപ്പർ എന്ന് തള്ളും.. 😂
@augustineainikkal2193
@augustineainikkal2193 4 жыл бұрын
Cid മൂസയിലെ പിന്നീടുള്ള കഥാപാത്രങ്ങളെ കാണിച്ചപ്പ തൊട്ടേ ചിരിച് ചിരിച് വയറ് വേദനിച്ചു
@ananthuskke.1555
@ananthuskke.1555 3 жыл бұрын
Cid moosa അന്നും ഇന്നും annu സ്ട്രോങ്ങ്‌ കോമഡി
@Praveen.mukunda.3
@Praveen.mukunda.3 4 жыл бұрын
ചില സമയത്തു നമ്മുട ലോഗിക് കീറിമുറികൾ നമ്മൾ അതിനു മുൻപ് കണ്ട സിനിമകളെ ബന്ധ പെടുത്തി ആവാം. ഉയരെ കണ്ടപ്പോൾ എനിക്ക് ലസ്റ് പാർവതി ആ ഫ്ലൈറ് ലാൻഡിംഗ് scene അത്ര ദാഹിച്ചില. അതിനുള്ള കാരണം ഞാൻ ഒരു ആഴ്ച മുൻപ് കണ്ട Flight -Denzel washington ന്റെ പടം ആയിരുന്നു. അതിൽ landing scene അത്ര യഥാർത്ഥത്തിൽ ആണ് നമ്മളെ കാണിക്കുനേ. ഈ ഒരു കാരണം ഉള്ളത് കൊണ്ട് അത്ര നേരം വരെ മികച്ച രീതിയിൽ പോയ Uyare എനിക്ക് ചെറുതായി നിരാശ നൽകി. പിന്നീട് കുറച്ചു കാലത്തിനു ശേഷം TV യിൽ കണ്ടപ്പോ Uyare മികച്ചതാണ് എന്നും തോന്നി.
@deepakdevg2000
@deepakdevg2000 4 жыл бұрын
പണ്ട് CID മൂസയുടെ കാറിന്റെ കളിപ്പാട്ടം വേണമെന്ന് പറഞ്ഞ് അമ്മയോട് വാശിപിടിച്ചത് ഇന്നും ഒരമായുണ്ട്😂..ആ സിനിമയും അതിലെ കഥാപാത്രങ്ങളും ഇന്നും എന്നും നമ്മുടെ മനസ്സിൽ ഉണ്ടാകും...അർജുൻ🐕😍.
@famiarts_
@famiarts_ 4 жыл бұрын
ഒരു സിനിമ കാണുമ്പോൾ അത് ഈ ടൈപ്പ് ആണെന്ന് ഉള്ളിൽ നമുക്കൊരു ബോധ്യമുണ്ട്. അത്കൊണ്ട് തന്നെയാണ് കോമഡി താരങ്ങൾ ബോംബ് പൊട്ടി കരിപുരണ്ട രൂപത്തിൽ വരുമ്പോൾ നമ്മൾ ചിരിക്കുന്നതും,എന്നാൽ മറ്റൊരു സിറ്റുവേഷൻ ഉള്ള മൂവിയിൽ blast നടക്കുമ്പോൾ സങ്കടം തോന്നുന്നതും😂😁
@samsonsudheer5844
@samsonsudheer5844 4 жыл бұрын
Watch gaya3 video in youtube
@anjimarajv.p7296
@anjimarajv.p7296 4 жыл бұрын
Vrinda & Vivek 🖤🔥
@anwarshanazar6467
@anwarshanazar6467 4 жыл бұрын
Njan innale നിങ്ങളുടെ FM ille ഇന്റർവ്യൂ കണ്ടായിരുന്നു വളരെ നന്നയിട്ടുണ്ട് ❤️
@aadam803
@aadam803 4 жыл бұрын
Vedio youtubil undo
@wiiloll
@wiiloll 4 жыл бұрын
when you are so early than finding a good comment 😁
@Annaaaaaaaaa13
@Annaaaaaaaaa13 4 жыл бұрын
😁
@goodsoul77
@goodsoul77 4 жыл бұрын
😂true
@moviebay3690
@moviebay3690 4 жыл бұрын
Fresh fresh
@Jeemdubakdumdum
@Jeemdubakdumdum 4 жыл бұрын
ok
@manuvenu1720
@manuvenu1720 4 жыл бұрын
The best ever video by Mallu Analyst. Relevant topic. I think the Alien part in Super Dealux is sheer brilliance of the director than its writers. Perfect execution of a sensitive idea.
@jishnukp3374
@jishnukp3374 4 жыл бұрын
കോമഡിയുടെ മറവിൽ glorify ചെയ്യുന്ന വീഡിയോ ചേട്ടൻ ചെയ്യുമ്പോൾ... കോമഡി സ്റ്റാർ ഇലെ തമാശകൾ audience ന്റെ റീക്ഷൻ തമ്മിൽ ഒന്നു അനലൈസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അതേപോലെ slut shaming, body shaming, white supremacy, casteism ഇതെല്ലാം എങ്ങനെ സിനിമയിലും റിയാലിറ്റി ഷോസിലും glorify ചെയ്ത കാണിക്കുമ്പോൾ പ്രേക്ഷകർക്ക് അത് സാധാരണയായി തോന്നുന്നതിനെ കുറിച്ചും ചേട്ടൻ പ്രതികരിക്കണം. വിവേകേട്ടന്റെ നടത്തുന്നത് ഒരു വിപ്ലവമാണ്. ഒരുപാടിഷ്ടം... ഒരുപാട് പിന്തുണ
@samsonsudheer5844
@samsonsudheer5844 4 жыл бұрын
Watch gaya 3 roasting in you tube
@nandu8144
@nandu8144 4 жыл бұрын
Super deluxe കണ്ടേ പിന്നാണ് ഈ ലോകത്ത് ശേരിയും തെറ്റും നല്ലതും ചീത്തയും ഒന്നും ഇല്ല എന്ന് മനസിലായത് 😅😂
@pachaparishkaari3573
@pachaparishkaari3573 3 жыл бұрын
What is that super deluxe
@nandu8144
@nandu8144 3 жыл бұрын
@@pachaparishkaari3573 its a movie
@kevin5968
@kevin5968 3 жыл бұрын
@@nandu8144 bro telegramil undoe
@jithnk6579
@jithnk6579 4 жыл бұрын
Boy: batman batman why he is running dad? Gordon:we have to chase him Boy:he did do anything wrong Gordon: he's the hero Gotham deserves but not the one it needs right now. So we'll hunt him because he can take it. Because he's not our hero He's a silent guardian. A watchful protector. A dark knight!! DC ♥️
@sarathajay769
@sarathajay769 4 жыл бұрын
Mwone romanjam....pinne dark knight rises climax dialogue 💥
@jestertube716
@jestertube716 4 жыл бұрын
Pinne aa bgm kude aavumbol🔥🔥🔥...yaa mwnee😍🔥🔥
@amalantony8594
@amalantony8594 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ending 🥰
@gsx9r
@gsx9r 4 жыл бұрын
💥💥💥💥💥💥😻😻😻😻😻💜💜💜zimmmer+ nolan ending= ear orgasm for music lovers
@akhilv4017
@akhilv4017 4 жыл бұрын
One of the best endings🔥🔥
@rohithpadikkal7082
@rohithpadikkal7082 4 жыл бұрын
As I had read somewhere "A director can show anything he wants to in his movie but his true skill lies in making it believable to the audience"
@rohitk1770
@rohitk1770 4 жыл бұрын
Cid Moosa Parakkum Thalika എല്ലാം എന്റെ favourite films aan... ♥️ ഈ സിനിമകളിലൊക്കെ ലോജിക് നോക്കിയിരുന്നെങ്കിൽ ആ സിനിമ 8 നിലയിൽ പൊട്ടിയേനെ പോലീസുകാരനെ എല്ലാ നാട്ടുകാരും ചേർന്ന് പൊങ്കാല ഇടുന്ന സീൻ ഒക്കെ അതിന് ഉദാഹരണം ആണ്... ♥️♥️♥️
@sjarundharan
@sjarundharan 4 жыл бұрын
Enik chilapolenkilum Vivek broyude chila analysisinod yojikkan pattathe vannittund, njan channelil ezhuthiyittumund... Oru influencer enna nilayil enne mattuvan kazhinja churukkam chila channelsil orennamanu ith... Chilar youtubing enna thozhil cheyyumbol thankal youtubingilude oralk undakenda utharavadhithvam cheyyunnu...
@chocolateblue8575
@chocolateblue8575 4 жыл бұрын
ഇൗ doubt എനിക്ക് പണ്ടേ ഉണ്ടായിരുന്നു. ചില സിനിമകൾ അങ്ങനെ ഒരു genre ഇൽ പെട്ടതായിരിക്കും. Joker നടക്കുന്നത് gotham എന്ന imaginary city ആണ്. അപ്പോൽ തന്നെ അവിടെ ഒരു imagination ആണെന്നുള്ള ഒരു തോന്നൽ subconsciously നമുക്ക് ഉണ്ടാവുന്നു.
@bijopaulose8995
@bijopaulose8995 4 жыл бұрын
നല്ല അനലൈസ്. സിനിമകളെക്കുറിച്ചു മാത്രം പറയാതെ സാഹിത്യത്തേയും, രാഷ്ട്രീയത്തെക്കുറിച്ചും പറഞ്ഞുകൂടേ. നിങ്ങൾ നല്ലൊരു വായനക്കാരനാണെന്നു തോന്നുന്നു. വായിച്ച പുസ്തകങ്ങളെക്കുറിച്ചു സംസാരിച്ചാൽ, വായന ഒരുവനു നൽകുന്ന നേട്ടങ്ങളെക്കുറിച്ചു സംസാരിച്ചാൽ കുറച്ചാളുകളെയെങ്കിലും വായനയിലേക്ക് ആകർഷിക്കാൻ സാധിക്കും.
@thomaschacko8590
@thomaschacko8590 4 жыл бұрын
Offtopic ആണ് എന്തുകൊണ്ടാണ് ചേട്ടാ എൺപതുകളിലെയും തൊണ്ണൂറുകളിലെയും cinimakal എത്ര കണ്ടാലും വീണ്ടും വീണ്ടും കാണുന്നത്. ആദ്യമായ് കണ്ട സിനിമയ്‌മകൾ അതൊക്കെആയതുകൊണ്ടാണോ. കിലുക്കം, summer in bethleham, peruvennapuratte വിശേഷങ്ങൾ ഇങ്ങനത്തെ ഒരുപാട് സിനിമകൾ എത്ര കണ്ടാലും മതിയാവന്നില്ല. എന്നാൽ ഇപ്പോളത്തെ സിനിമകൾ രണ്ടോ മൂന്നോ തവണ കണ്ടാൽ പിന്നീട് വീണ്ടും കാണാൻ അത്ര intrest തോന്നണില്ല. കിലുക്കം അല്ലേൽ ആ കാലത്തെ സിനിമകളും ഇപ്പോളത്തെ സിനിമകളും ഒരുമിച്ച് tvil വന്നാൽ ഞാൻ കിലുക്കമെ prefer ചെയൂ. എന്റെ ഫ്രണ്ട്സും ഇതേ കാര്യം എന്നോട് പറഞിട്ടുണ്ട്. അപ്പോളാണ് ഇത് എനിക്ക് മാത്രമുള്ള അസുഖമല്ല എന്ന് മനസിലായത്.
@Anjanaanju99
@Anjanaanju99 4 жыл бұрын
Enikum und aa asugam... ipozhthe eth hit aya movie tvil vannalm kanaan ishtam pazhe movie ayirikm
@captain.muller
@captain.muller 4 жыл бұрын
Vintage പടങ്ങളുടെ ഒരു പ്രത്യേകത... എന്റെ അഭിപ്രായത്തിൽ നമ്മുടെ പ്രായത്തിലുള്ള സിനിമകളുടെ ക്ലാരിറ്റിയാണ് നമ്മളെ കൂടുതൽ ആകർഷിക്കുന്നത് ... വയസ്സായവർക്ക് ഇന്നും ബ്ലാക്ക് ആന്റ് വൈറ്റിനോട് ഇഷ്ടം പോലെ... ഇന്നത്തെ പിള്ളേർക്ക് മായാനദിയൊക്കെ പോലെ..... നമ്മുടെ സെക്ഷൻ ദേവാസുരം മുതൽ നരസിംഹം വരെയാണെന്ന് തോന്നുന്നൂ......
@c.g.k5907
@c.g.k5907 4 жыл бұрын
@@captain.muller ശരിയാണ് ഇപ്പോഴത്തെ 2k kidsinte മക്കൾക്ക് ചിലപ്പോൾ ഈ 80's , 90's സിനിമകൾ തീരെ പിടിക്കാൻ സാധ്യതയില്ല 💍💍💍💍💍
@athiran5716
@athiran5716 4 жыл бұрын
Same question chosikkan vicharichirikkarunnu
@athiran5716
@athiran5716 4 жыл бұрын
@vivekettan please consider this question.
@joyalkbiju1638
@joyalkbiju1638 4 жыл бұрын
Prestige സൂപ്പർ മൂവി ആണ്
@aBhi-oz4hu
@aBhi-oz4hu 4 жыл бұрын
Enikkaa type lulla mindfucking movies okke ishtamanu.pakshe entho, prestige kandappol bore adikkunna oru feel arunnu.broykko?
@anand4133
@anand4133 4 жыл бұрын
@@aBhi-oz4hu bore adicho.. angne varan vazhi illallo..maybe kooduthal expect cheythondayrkum
@aashiqamvsensei
@aashiqamvsensei 4 жыл бұрын
The Prestige & Dunkirk are Christopher Nolan's Best Movies ❤
@gayathri6583
@gayathri6583 4 жыл бұрын
@@aashiqamvsensei inception?
@arunp8068
@arunp8068 4 жыл бұрын
Inception and Interstellar best movies of Nolan Dunkirk best war movie after Hacksaw Ridge, and 1917 Prestige and Memento poli padam.
@sandras4713
@sandras4713 4 жыл бұрын
Interview kandu. Adipoli aarunnu... Waiting for q and a with Vrinda 😍😍
@jobishvj
@jobishvj 4 жыл бұрын
Tom and jerryum logic illathe chirippichathalle...
@sashik9689
@sashik9689 4 жыл бұрын
Eathu cartoon l aanu logic ullathu
@sashik9689
@sashik9689 4 жыл бұрын
Tom and jerry um kuruviyum 2 um 2 aanu bro
@jobishvj
@jobishvj 4 жыл бұрын
@@sashik9689 cartoonsinte inne worldum inner logicum inganeyanu
@shijink74
@shijink74 4 жыл бұрын
AthulSajeev chaitha Tom n Jerry analysis kaananam 😬😁
@SFvlogsShameerali
@SFvlogsShameerali 4 жыл бұрын
എത്ര മനോഹരമായി ദൃശ്യങ്ങളിലൂടെ പറയാനുള്ള കാര്യങ്ങളെ ഒരു സിനിമ പോലെ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള നിങ്ങളുടെ കഴിവിനെ നമിക്കുന്നു
@anandhupillai6538
@anandhupillai6538 2 жыл бұрын
Bro cid moosa is always love ❤❤❤❤ ethhra kandalum mdkate cinema . All time fav cinema iel onnu
@laluselbinsebastian
@laluselbinsebastian 4 жыл бұрын
CID M00sa പൊളി അല്ലെ.. എത്ര തവണ കണ്ടിട്ടുണ്ടെന്ന് അറിയില്ല...😍♥️❤️😘
@arm2566
@arm2566 4 жыл бұрын
Forensic and anjam pathira doesn't deserve more than video analysing it being an average movie..i dont get how those movies esp forensic is still relevant
@bobbyarrows
@bobbyarrows 4 жыл бұрын
സത്യം
@LAVENDERMEDIA
@LAVENDERMEDIA 4 жыл бұрын
That's true
@somethingstrange123
@somethingstrange123 4 жыл бұрын
Correct
@swathisen1602
@swathisen1602 4 жыл бұрын
Its a great attempt in Malayalam. So eni ulla movies ethinte thett kuttangale mari kadan nalloru psycho thriller malayalathil undayekkam. (Yes its an ave movie)
@WolverineKriso
@WolverineKriso 4 жыл бұрын
വളരെ സത്യം. Double barrel എനിക്ക് വളരെ ഇഷ്ടമുള്ള ഒരു സിനിമയാണ്. വാശിക്കു അഭിനയായികയുകയാണ് എല്ലാവരും. അതുപോലെ തന്നെ the prestige. ലോജിക് നോക്കി സിനിമ കാണുകയാണെങ്കിൽ അതായത് ക്രിറ്റിക് ആകനാണെങ്കിൽ തെറ്റുകൾ എല്ലാത്തിലും ഉണ്ട്. ചിലതിൽ അതു നമ്മൾ ശ്രെധിക്യറില്ല, അതു സംവിധായകന്റെ കഴിവാണ്. ശ്രെധിക്യത്തെ പോയ ഒരു തെറ്റ് മൂലം ഓസ്കാർ നഷ്ട്ടപെട്ട സിനിമ ആണ് troy. ആ തെറ്റ് നമ്മൾ പോലും ശ്രെദ്ധിച്ചിട്ടുണ്ടാവില്ല.
@veenamanu7216
@veenamanu7216 3 жыл бұрын
CID Moosa യിൽ ലോജിക് ഉണ്ടോ എന്ന് ചോദിക്കുന്ന മണ്ടന്മാർ ഒക്കെ കേരളത്തിൽ ഉണ്ടോ..tom & jerry ൽ ഒക്കെ ലോജിക് ഉണ്ടോ എന്ന് ചോദിക്കാത്തത് ഭാഗ്യം
@athuljeev4951
@athuljeev4951 4 жыл бұрын
Knives out എന്ന സിനിമ കണ്ടു. അതിലെ logical പാളിച്ചകൾ ആലോചിച്ചു വെറുതേ സമയം പാഴാക്കിയത് മിച്ചം. NB : ഇല്ല എന്നല്ല. എനിക്ക് ഒന്നും കിട്ടിയില്ല.
@amalantony8594
@amalantony8594 4 жыл бұрын
Nice padam
@djdjdjwjhehdi
@djdjdjwjhehdi 4 жыл бұрын
@@amalantony8594 poli cinema
@tonyjoseph173
@tonyjoseph173 4 жыл бұрын
❣️❣️❣️Cid മൂസ ഒരു വികാരം ആണ് ____
@user-lr4ln4iz7r
@user-lr4ln4iz7r 3 жыл бұрын
Yaa
@serinsebastian4389
@serinsebastian4389 4 жыл бұрын
E topic kore നാളായി അലടിയീരുന്ന പ്രശ്നം ആയിരുന്നു.പക്ഷേ താങ്കളുടെ അവതരണത്തിലൂടെ ആ സംശയം clear aayi.Thanks
@anuroopcj3051
@anuroopcj3051 4 жыл бұрын
Totally agree with your explanations.. The films selected for this analysis is absolutely perfect. I have already requested you to do a video on the psychology behind the success of christopher nolan movies..can we expect it on further episodes??
@themalluanalyst
@themalluanalyst 4 жыл бұрын
will try😊
@deepakvijayan97
@deepakvijayan97 4 жыл бұрын
@@themalluanalyst Analyse Kamal Hassan Movies
@joelthomas4414
@joelthomas4414 4 жыл бұрын
Waiting ❤️
@anjithaa4521
@anjithaa4521 3 жыл бұрын
This video is really very great...You are influencing the way I think now.I am very greatful...☺
@athira_uv
@athira_uv 4 жыл бұрын
മഹാഭാരതം/രാമായണം തുടങ്ങി പുരാണങ്ങളിലെ സ്ത്രീ വിരുദ്ധതയെ കുറിച്ച് വീഡിയോ ചെയ്യാമോ? അതെല്ലാം ജനതയുടെ മനസ്സിൽ ഇടകലർന്ന് കിടക്കുന്ന കാര്യങ്ങൾ ആയിരിക്കുമല്ലോ. പൊങ്കാല കിട്ടാൻ സാധ്യത ഉണ്ട്. എന്നാലും😁
@athuljeev4951
@athuljeev4951 4 жыл бұрын
അത് ശ്രീകുമാർ മേനോൻ സിനിമ ആക്കുമ്പോ ആലോചിക്കാം😜
@inspectornarayana5447
@inspectornarayana5447 4 жыл бұрын
@@athuljeev4951 nokkiyirunno ippo verum
@jatheeshaalfin5372
@jatheeshaalfin5372 4 жыл бұрын
നല്ല ചോദ്യം
@Tony-fr8eb
@Tony-fr8eb 4 жыл бұрын
**Bible and quran
@rameshkumarpalliyalil5686
@rameshkumarpalliyalil5686 4 жыл бұрын
@Vishnu S ദ്രൗപദിക്ക് എങ്ങനെ പാണ്ഡവരെ വിവാഹം കഴിക്കേണ്ടി വന്നു എന്ന കഥ ഒന്നാലോചിച്ചു നോക്കു.
@meeramathews6403
@meeramathews6403 4 жыл бұрын
Q & A evide...I was waiting for that🥺
@lightyagami5077
@lightyagami5077 4 жыл бұрын
Thanks both of you for nicely putting things into words.. after your analysis I feel like I've known your points...but wasn't ever able to put these into convincing words
@mr.rashid3793
@mr.rashid3793 4 жыл бұрын
എന്തൊരു explanation ആണ്‌ ഹേ👌👌
@preenijacob6899
@preenijacob6899 4 жыл бұрын
താങ്കൾ പറഞ്ഞതു കൊണ്ടാണ് ഞാൻ സൂപ്പർഡീലക്സ് കണ്ടത്, എനിക്കും ഒത്തിരി ഇഷ്ടമായി ആ പടം.
@floralradiance8855
@floralradiance8855 4 жыл бұрын
വിവേകേട്ടൻ *Analytical Chemistry* ആണോ? 😃
@themalluanalyst
@themalluanalyst 4 жыл бұрын
😁
@floralradiance8855
@floralradiance8855 4 жыл бұрын
@@themalluanalyst 😁😁🙌
@chenkathirarya1373
@chenkathirarya1373 4 жыл бұрын
@@floralradiance8855 organic chemistry alle?
@bonadanthomas4143
@bonadanthomas4143 4 жыл бұрын
@@chenkathirarya1373 Aa sarcasm nashipich..🙉
@floralradiance8855
@floralradiance8855 4 жыл бұрын
@@bonadanthomas4143 🤣🤣🤣🤣പാവം
@planetearth6315
@planetearth6315 3 жыл бұрын
The Prestige is one of my favorites of all.. watched a hundred times❤❤
@abrahamreji6579
@abrahamreji6579 4 жыл бұрын
കേരളത്തിൽ ഞാൻ ആരുടെയെങ്കിലും ഫാൻ ആണ് എന്ന് ആരെങ്കിലും ചോദിച്ചാൽ പറയുന്ന രണ്ടു പേരുകൾ ആണ് 1. ടീച്ചർ അമ്മ 2. മല്ലു അനലിസ്റ്റ്
@fuadabdurahiman8401
@fuadabdurahiman8401 4 жыл бұрын
It all depends on our mindset before watching the movie. Suppose if you are going to watch a comedy movie like CID Moosa or The dictator, we don't look at the loopholes or logical issues. Same goes with Horror genre because we have a mindset that ghosts/creatured doesn't exist, so we go with a flow while watching. But in the case of investigation or serial killer genres, we will surely look at the plot holes or logical issues and that is where the director should show his magic to let out of it. Eg:Memories and Ratchasan.
@arunms6909
@arunms6909 4 жыл бұрын
മലയാളം അനലിസ്റ്റ്കൾക്കിടയിലെ രാജമൗലി ആണ് വിവേക് bro😊😊
@surajkrishnan3600
@surajkrishnan3600 2 жыл бұрын
Rajamovli vanam anu man 😂
@adarshraju3787
@adarshraju3787 4 жыл бұрын
Well said bro.People should definitely aware about this difference.Support and love always ❤.
@harikrishnanrajan1697
@harikrishnanrajan1697 4 жыл бұрын
Enthu manoharamaytan chettan Cinemayude inner meanings explain cheyyunnath... Really beutiful
@gopalakrishnaprabhu2729
@gopalakrishnaprabhu2729 4 жыл бұрын
നിങ്ങൾ ഓരോ മലയാളികളുടേയും സിനിമാ ചിന്തകളെ മാറ്റിമറിക്കുന്നു...
@pooja.a.s1732
@pooja.a.s1732 4 жыл бұрын
CID Moosa oke masterpiece anu. Etra thavana kandunn oru pidim illa. Ethoke movie ondelm , tvil ith ondel, ithe kanu🤩🥳💪
@zbn6638
@zbn6638 4 жыл бұрын
Njn ettavum kuduthal Kanda cinima Cid moosa😍
@madhushamal92
@madhushamal92 4 жыл бұрын
Great job buddy.. Recently started watching your channel. You're doing a good job. Inner world and Inner logic of movies, really make sense. I used to have this argument with friends about criticizing movies on the basis of logic. Same happened with Forensic, Anjam Pathira etc. Even I stopped watching Money Heist Series in between. If you have already made any review on Money Heist, just share the link as I couldn't find any. If not, it will be appreciated if you make one. Recently watched After Life which turned out to be one of my favorites along with True Detective, Breaking Bad, Sherlock, Dark, Narcos....... Keep it up
@sanaldath1191
@sanaldath1191 4 жыл бұрын
_Reply cheyunnad vrindha Chechi analle_ 😊😊 interview kandu QnA aduth pratheekshikkunnu.
@ameer7383
@ameer7383 4 жыл бұрын
Your interview is quite interesting sir
@invertedassassin1006
@invertedassassin1006 4 жыл бұрын
"Christopher Nolan" my all time favorite
@OhSoSriya
@OhSoSriya 4 жыл бұрын
Very thought-provoking one. Just like Marvel Universe, every movie\sotry has its own universe with its own laws.
@revathysajikumar7252
@revathysajikumar7252 4 жыл бұрын
Superb..brilliant observations
@bedtimestories4935
@bedtimestories4935 4 жыл бұрын
മാമാങ്കത്തിലെ logic ഇല്ലായ്മ ചോദിച്ചപ്പോൾ hollywood സിനിമകളെ കുറിച് പറഞ്ഞ ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ട്.. പക്ഷെ ആള് ഈ വീഡിയോസ് ഒന്നും കാണൂല.. ഇല്ലെങ്കി അയച് കൊടുക്കാമായിരുന്നു.. 👌👌
@almeshdevraj9581
@almeshdevraj9581 4 жыл бұрын
Dark knight triology was realistic when compared to other superhero movies. It was a superhero movie which tried to be realistic. It still isn't 100% realistic.
@ajbawesomedude4154
@ajbawesomedude4154 4 жыл бұрын
Was really waiting for C I D Moosa analysis thank u so much sir
@akarsh429
@akarsh429 4 жыл бұрын
A great topic.. Thanku
@NAVAS.KHAN.
@NAVAS.KHAN. 4 жыл бұрын
Learn the rules like a pro, break them like an artist ✨💗
@mangalasseri_neelakandan_1999
@mangalasseri_neelakandan_1999 3 жыл бұрын
കോമഡി മൂവികളിൽ ലോജിക്കോ 🤣🤣🤣പഷ്ട്
@hari07yt39
@hari07yt39 4 жыл бұрын
CiD mooSa fans ❤️❤️
@arunraj9411
@arunraj9411 4 жыл бұрын
വേറെ ലെവൽ analysis 👏🏻 👏🏻👏🏻👏🏻
@Jessina_Kuttu
@Jessina_Kuttu 4 жыл бұрын
Crystal Clarity aanu Nammade Vrindha Chechide writing nte Main... 💜 Vivek Bro Vrindachechynem kooteetulla oru Q n A video pettann setakkanee.. 🤩
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 9 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,2 МЛН
How to create a perfect Villain | The Mallu Analyst
9:26
The Mallu Analyst
Рет қаралды 246 М.
Marimayam | Marimayam comedy cuts   | #manoramamax
9:32
manoramaMAX
Рет қаралды 276 М.
Cliches in malayalam movies!! | The Mallu Analyst
7:39
The Mallu Analyst
Рет қаралды 321 М.
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 9 МЛН