No video

എന്തുകൊണ്ടാണ് മെത്രാൻ സ്ഥാനം ഉപേക്ഷിച്ച്‌ സന്യാസം തിരഞ്ഞെടുത്തത് ? | Mar Jacob Muricken | MACTV

  Рет қаралды 59,198

MAC TV

MAC TV

Күн бұрын

എന്തുകൊണ്ടാണ് മെത്രാൻ സ്ഥാനം ഉപേക്ഷിച്ച്‌ സന്യാസം തിരഞ്ഞെടുത്തത് ? | Mar Jacob Muricken | MACTV
MAACTV - is an initiative of the media apostolate of the Archdiocese of Changanacherry.

Пікірлер: 182
@joshyjohn1638
@joshyjohn1638 2 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന സ്നേഹിക്കുന്ന നല്ല വിശുദ്ധിയുള്ള ഒരു നല്ല പുരോഹിതൻ . ഈ എളിമയുള്ള മറ്റുള്ളവർക്ക് മാത്യകയായ ദൈവത്തിന്റെ ഈ മകനെ ദൈവം അനുഹിക്കട്ടെ.
@sr.cletasccg6441
@sr.cletasccg6441 2 жыл бұрын
May your simple life and humility be a good motivation to many .
@Niyarose2023
@Niyarose2023 2 жыл бұрын
ഈശോയിൽ സ്നേഹം നിറഞ്ഞ പിതാവേ ഈശോ അനുഗ്രഹിക്കട്ടെ... ഞങ്ങളെ അങ്ങയുടെ പ്രത്ഥനയിൽ ഓർക്കണമേ 🙏🙏🙏
@shinitomas8702
@shinitomas8702 2 жыл бұрын
🙏ഈശോ ഒരുപാടു അനുഗ്രഹിക്കട്ടെ 🙏🌹🙏
@tessythomas6196
@tessythomas6196 2 жыл бұрын
എനിക്ക് എന്നെങ്കിലും ഒരു സന്യാസം ജീവിതം നയിക്കാൻ കൃപ നൽകണേ.. ദൈവമെ...സ്നേഹപിതാവേ 🙏🏾🙏🏾🙏🏾🙏🏾.
@kavithataj7755
@kavithataj7755 2 жыл бұрын
എനിക്കുംകൃപതലണേഈശോയേ
@joyaugustine2690
@joyaugustine2690 2 жыл бұрын
ജീർണിക്കുന്ന വന്മരങ്ങളിൽ ഒരു നവ മുകുളവും ചൈതന്യവും ഞാൻ ദർശിച്ചു. പിതാവേ അത് അങ്ങായിരുന്നു.അങ്ങയെപ്പോലെയുള്ള ക്രാന്തദർശികളായ താപസ ശ്രേഷ്ഠരുടെ അഭാവമാണ് ഇന്ന് കത്തോലിക്കാസഭ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.
@mathewnj6225
@mathewnj6225 2 жыл бұрын
ആ നിയോഗം ദൈവികമാണ് 🌹🌹🌹🌹✝️🙏🙏
@sinoymj1749
@sinoymj1749 2 жыл бұрын
അദ്ദേഹം നല്ല ഭാഗം തിരഞ്ഞെടുത്തു വിശുദ്ധൻ ആകാൻ നിങ്ങൾ എളിയ വരുടെ തലത്തിലേക്ക് ഇറങ്ങി വരുവിൻ👍
@brkcjose1871
@brkcjose1871 2 жыл бұрын
praise the Lord ത്യാഗവും,ആത്മത്യാഗവും - വിശുദ്ധിയുടെ പൂർണത
@lalichankarickadudevasia8209
@lalichankarickadudevasia8209 2 жыл бұрын
ഈ പ്രിയ ദൈവ ദാസൻ , പ്രാർത്ഥന ശുശ്രൂഷയിലേക്ക് കടക്കുന്നത് ദൈവസഭക്ക് വലിയ ആത്മീയ നവജീവൻ നല്കട്ടെ. തനിക്ക് ദൈവിക ദർശനം ലഭിക്കട്ടെ, തൻ്റെ നിതൃജിവിതത്തിലെക്കുള്ള ഒരുക്കത്തിൻ്റെ നാളുകൾ. വളരെ ഗൗരവമായി സംസരിക്കുന്ന തൻെറ വക്കുകൾ അനേകരെ സ്വധിക്കെട്ട. ഈലോക ത്തിലെ എല്ലാ സ്ഥാനമനങ്ങളെക്കാൾ , വലുതാണ് ദൈവത്തിനായി ജീവിക്കുക എന്ന സന്ദേശം തൻെറ ജീവിതത്തിലൂടെ താൻ തെളിയിക്കുകയാണ്.
@augustinethomas5406
@augustinethomas5406 2 жыл бұрын
May God bless you father we will pray for your good decision thanks to God
@manip.c8756
@manip.c8756 2 жыл бұрын
പിതാവിന്റെ തീരുമാനം ഈ ലോകത്തിന് മനസ്സിലാവുകയില്ല കാരണം ഒരു യഥാർത്ഥ ദൈവ വിശ്വാസിക്കേ ഇങ്ങനെ ഒരു തീരുമാനം യെടുക്കാൻ സാധിക്കുകയുള്ളു പിതാവിന് പ്രാർത്ഥനാശംസകൾ🙏🙏🙏
@nirmalamathew5606
@nirmalamathew5606 2 жыл бұрын
Amen
@jaisychacko9397
@jaisychacko9397 2 жыл бұрын
🙏🙏❤
@marykuttythomas5231
@marykuttythomas5231 2 жыл бұрын
What a humble,simple & devoted priest.
@Bibleverse_treasure
@Bibleverse_treasure 2 жыл бұрын
❤️.. The World will not Understand it , Only people who are anointed by Holy spirit will understand it .
@jacobandco2319
@jacobandco2319 2 жыл бұрын
Great servant of God ....great lesson who run after power and position .....
@Manoj3105
@Manoj3105 2 жыл бұрын
ഈ ലോകത്തിൽ ഒത്തിരിപ്പേർ സുഖജീവിതം തെരഞ്ഞെടുക്കുമ്പോൾ വളരെ കുറച്ചുപേരെ യേശുവിന്റെ കുരിശിനോട് ചേർന്ന് സഹിക്കുവാൻ ദൈവം തെരഞ്ഞെടുക്കുന്നു. ലോകത്തിനു മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഇത്തരം ബലിയാത്മാക്കളുടെ ത്യാഗജീവിതമാണ് ദൈവകരുണയെ ലോകത്തിലേക്ക് ഒഴുക്കുന്നത്. പിതാവിന്റെ സന്യാസ സമർപ്പണം അനേകരെ ദൈവരാജ്യത്തിന്റെ സ്വന്തമാക്കാൻ പ്രചോദിപ്പിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു...
@joyaugustine2690
@joyaugustine2690 2 жыл бұрын
അല്ലയോ പിതാവേ, പ്രാർത്ഥനയുടെ ആഴങ്ങളിലൂടെ മധുരിക്കുന്ന മിസ്റ്റിസിസത്തെ പുൽകാൻ വെമ്പുന്ന അങ്ങേക്ക് പ്രാത്ഥാനാശംസകൾ.
@cRajankutty
@cRajankutty 2 жыл бұрын
Congratulations, അച്ചാ ഉപദേശമൊന്നും അല്ല എന്നാലും അറിയാവുന്ന ഒരു കാര്യം പറയാം മിസ്റ്റിസം ജീവിതചര്യയാക്കിയ ഒരാളായിരുന്നു സാധു കൊച്ചുകുഞ്ഞ് ഉപദേശി അദ്ദേഹത്തെക്കുറിച്ച് അറിയാൻ ശ്രമിച്ചാൽ ഒത്തിരി സഹായമാണ്. Any way god bless you 🙏🙏
@dianna121
@dianna121 2 жыл бұрын
Thank you for following God’s will without regarding the world’s opinion. May God bless you with grace in abundance 🙏🔥
@josepj716
@josepj716 2 жыл бұрын
Pithave. God always with you 🙏🌹🙏 please pray for our family to fill with full of grace and holy Spirit 🙏🌹🙏 Amen Hallelujah Ave Maria 🙏🌹🙏
@alphonsajoseph7356
@alphonsajoseph7356 2 жыл бұрын
Future saint.. He is a real priest.. 🙏
@neenutomi316
@neenutomi316 2 жыл бұрын
" എന്നാല്‍, ദൈവികമനുഷ്യനായ നീ ഇവയില്‍ നിന്ന് ഒടിയകലണം. നീതി, ദൈവഭക്തി, വിശ്വാസം, സ്‌നേഹം, സ്ഥിരത, സൗമ്യത എന്നിവയെ ഉന്നംവയ്ക്കുക. വിശ്വാസത്തിന്റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവനെ മുറുകെപ്പിടിക്കുകയും ചെയ്യുക. ഇതിലേക്കാണല്ലോ നീ വിളിക്കപ്പെട്ടിരിക്കുന്നത്. അനേകം സാക്ഷികളുടെ മുമ്പാകെ നീ ഇതു ദൃഢമായി ഏറ്റുപറഞ്ഞിട്ടുള്ളതാണല്ലോ. " [1 തിമോത്തേയോസ് 6 : 11 - 12]
@simonabraham9645
@simonabraham9645 2 жыл бұрын
Dhanyamai theeratte angayude ee jeevitham ennu theeshnamai prarthikkunnu !!!!!🙏🙏🙏🙏✝️✝️✝️✝️🪷💐🌹!!!!
@kurianvaghese5890
@kurianvaghese5890 2 жыл бұрын
Your Grace is an exception in Church.It is a great idealism and indicator against the modern exuberant Church officials.
@arunkumar4594
@arunkumar4594 2 жыл бұрын
He is a rare spiritual person.
@universal6729
@universal6729 2 жыл бұрын
യേശു ആരെന്നും എന്തെന്നും അദ്ദേഹം മനസിലാക്കി അത്രയും ഉള്ളു......🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vimalaskaria7106
@vimalaskaria7106 2 жыл бұрын
True
@ancyjoseph6596
@ancyjoseph6596 2 жыл бұрын
90-100. എത്തിയാലും സ്ഥാനം വിടാത്ത സഭാ നേതാക്കളും രാഷ്ട്രീയ നേതാക്കളും ഈ നല്ല മനുഷ്യൻ മാതൃക.
@DonCorelone007
@DonCorelone007 Жыл бұрын
75 is mandatory retirement age for all catholic Bishops. No one can stay after 75 years.
@drlathamanohar8389
@drlathamanohar8389 2 жыл бұрын
നമസ്കാരം പിതാവേ🙏🏻💐
@gayathrim8954
@gayathrim8954 2 жыл бұрын
സർവസംഗ പരിത്യാഗം ചെയ്തു അഞ്ചാംവയസ്സിൽ സന്യാസം സ്വീകരിച്ചു കാൽ നടയായി കാലടി മുതൽ കാശ്‍മീർ വരെ പോയി ശാരദ പീഠം സ്ഥാപിച്ചു. നാല് മഠങ്ങളും സ്ഥാപിച്ചു. ഭാരതത്തിന്റെ ഗുരു ആയി തീർന്ന. ആദിശങ്കരന്റെ നാട്ടിൽ നിന്നും വേറൊരു സന്യാസി ലോകം കീഴടക്കട്ടെ
@ancyalex1061
@ancyalex1061 2 жыл бұрын
We can see a Fransis of Assisi in Our Excellency Bishop. Mar Jacob Murikan
@muthumpavizhavum7244
@muthumpavizhavum7244 2 жыл бұрын
Thank you Muriken Pithave for taking the correct decision. Please remember us in your valuable prayer.
@vijikottackal1775
@vijikottackal1775 2 жыл бұрын
Pratyekam kripa ullavarku matrame loka sukhamgaleyum, power, position and etc thyachikan kazhiyukayullu. Let your new way of life be a blessing foe the people and for the greater glory of God 🙏
@adapanam1
@adapanam1 2 жыл бұрын
ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹ ദീപമേ മിഴി തുറക്കൂ.... 👉സ്നേഹദീപം മിഴി തുറക്കുന്നത് ഈ മെത്രാനി ലൂടെ ലോകം കാണുന്നു. നോക്കൂ...പിതാവിൽ പ്രവർത്തിക്കുന്ന ദൈവത്മാവിന്റെ ഇടപെടൽ. ഇതാണ് മാതൃക.
@ashaedattel7475
@ashaedattel7475 2 жыл бұрын
Thank God 🙏🏻
@mercyharvestmissionsociety2758
@mercyharvestmissionsociety2758 2 жыл бұрын
Jn 17:19. I consecrate myself for the Syro Malabar church, so that they also may be consecrated in truth. This is done at the right time in the church by the Holy Spirit.. Please don't disturb and divert his concentration. More and more people should take up this mission to redeem our church from the present turmoil
@lucytom2891
@lucytom2891 2 жыл бұрын
God bless
@drlathamanohar8389
@drlathamanohar8389 2 жыл бұрын
നമസ്കാരം മഹാത്മൻ 🙏🏻💐
@jaisychacko9397
@jaisychacko9397 2 жыл бұрын
Thank God 🙏🙏🙏 God bless you Pithave🙏🙏❤
@kuriakosenarithookil1763
@kuriakosenarithookil1763 2 жыл бұрын
മനസ്സിലാക്കുന്നു പിതാവേ,
@ranijohn9420
@ranijohn9420 2 жыл бұрын
Pray dear Father 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏💟💟💟🙏
@phelix5625
@phelix5625 2 жыл бұрын
The world needs the strong people always with them.
@blaisevincent
@blaisevincent Жыл бұрын
Hearty congratulations pithave...God bless you ❤️ 🙏 💖
@leemajose8405
@leemajose8405 2 жыл бұрын
God bless you pithave
@josealex6834
@josealex6834 2 жыл бұрын
Great decision 👌👌👌🙏
@johnpk8982
@johnpk8982 2 жыл бұрын
പുരോഹിതൻ മാരിലും നന്മയുളളവർ ഉണ്ട്.
@dr.josepulickan2053
@dr.josepulickan2053 2 жыл бұрын
Hrudayathil Velichamulla Amruthiyaya Sukruthiyaya GURUTHWAMULLA Lokathinu Muzhuvan Mathrukayaya Krupaniranja Punya Purohithananu Jacob Murickan Pithavu Vinayathoda Snehathoda Aadaravoda Bahumanathoda Kaikooppi Eeshomishihayikku Sthuthiyayirikkatta Ammen ammen ammen Praise the Lord Love Light Live Lord Smiling Peace Universe Great 🎉🎉🎉🎉🎉 🎉🎉🎉🎉🎉 Abhimanam Bahumanam Aadaram Thonnunnu Loka Samastha Sugino Bhavanthu
@georgechemperiponpara8350
@georgechemperiponpara8350 2 жыл бұрын
പ്രാർത്ഥനയോടെ ...
@johnkalbert2014
@johnkalbert2014 2 жыл бұрын
Thank you Jesus
@sheejamoljoseph
@sheejamoljoseph 2 жыл бұрын
A real replica of Jesus! ഭൗതികതയുടെ അതിപ്രസരമാണ് ഈ ലോകത്തിൽ ഉള്ളത് എന്ന് പിതാവ് പറഞ്ഞത് ശ്രദ്ധിച്ചു. ഈ പോസ്റ്റ് എഴുതുന്നത് ഞാൻ ഉൾപ്പെടെയുള്ളവർ ക്രിസ്തു മാർഗ്ഗത്തിൽ നിന്ന് വ്യതിചരിക്കുന്നു എന്ന് വ്യക്തമായി ബോധ്യമുള്ളപ്പോൾ പിതാവിന്റെ ഈ നിയോഗം കുറെയേറെ ചിന്തിക്കും എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. അധികാരത്തിനുവേണ്ടി എന്ത് ചെയ്യാൻ മടിക്കാത്ത വർത്തമാന സമൂഹത്തിന് മുന്നിലുള്ള ഒരു ചോദ്യ ചിഹ്നം മാറിയിരിക്കുമെന്ന് കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. പിതാവിനെ ഇങ്ങനെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചതിന്റെ പിന്നിലുള്ള ജീവിതവികാരം എല്ലാവർക്കും മനസ്സിലാകുന്നതേയുള്ളൂ. ജീവിതത്തിൽ പലതും പടവട്ടി വിജയിക്കുവാൻ വേണ്ടി എന്തിനോ വേണ്ടി ഓടുന്ന മനുഷ്യ സമൂഹത്തിന് ഞാൻ ഉൾപ്പെടെയുള്ളവർക്ക് കുറച്ചെങ്കിലും ജീവിതത്തെക്കുറിച്ച് ചിന്തിക്കുവാൻ വേണ്ടി ഈയൊരു തീരുമാനം നിമിത്തമാകും എന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്.
@Jayesh-gy6pb
@Jayesh-gy6pb 2 жыл бұрын
🙏
@jainammaaugustin7092
@jainammaaugustin7092 Жыл бұрын
Pray famylyse 🙏🙏🙏
@divine-voice
@divine-voice 2 жыл бұрын
ഉത്തമവും പൂർണവുമായ എല്ലാ ദാനങ്ങളും ഉന്നതത്തിൽനിന്ന്, മാറ്റമോ മാറ്റത്തിന്റെ നിഴലോ ഇല്ലാത്ത പ്രകാശങ്ങളുടെ പിതാവിൽനിന്നു വരുന്നു. ~ യാക്കോബ് 1 : 17 (Bible)
@kcjoseph3986
@kcjoseph3986 2 жыл бұрын
Yes
@jancybabu3033
@jancybabu3033 2 жыл бұрын
God bless you pithave🙏❤
@frjosephettolil9704
@frjosephettolil9704 2 жыл бұрын
🙏🙏🙏
@neenutomi316
@neenutomi316 2 жыл бұрын
Joy is not the same as pleasure or happiness. A wicked and evil man may have pleasure, while any ordinary mortal is capable of being happy. Pleasure generally comes from things, and always through the senses; happiness comes from humans through fellowship. Joy comes from loving God and neighbor. Pleasure is quick and violent, like a flash of lightning. Joy is steady and abiding, like a fixed star. Pleasure depends on external circumstances, such as money, food, travel, etc. Joy is independent of them, for it comes from a good conscience and love of God. Bishop :-Fulton J. Sheen
@emmanueljohn156
@emmanueljohn156 2 жыл бұрын
This inspired me
@Sruthy936
@Sruthy936 2 жыл бұрын
🙏🏼 🙏🏼🙏🏼
@philosaju1684
@philosaju1684 2 жыл бұрын
Amen
@jainammaaugustin7092
@jainammaaugustin7092 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@mathewanandhabhavanam9113
@mathewanandhabhavanam9113 2 жыл бұрын
I humbly request you to remember us in your prayers. With love and prayers Mathew Varghese Alintethekethil Anandhabhavanam and family members.
@jacobvarghese6203
@jacobvarghese6203 Жыл бұрын
Please continue the Sanyasm. The changes in the world and India is started. I am sure this changes are only because of you and Bp J. Kallrangatt
@manojmathew6858
@manojmathew6858 2 жыл бұрын
ഈ സന്യാസ ജീവിതത്തിലുടെ ,പ്രാർത്ഥനയിലൂടെ,സാമീപ്യം ആവശ്യമുള്ള അശരണർക്കു സമീപസ്ഥനാകുവാൻ പ്രതെയ്കിച്ചു P U തോമസ് ചേട്ടനെ പോലെ സേവന പ്രവർത്തിയിലൂടെ ഒരു മഹാത്മാവാകട്ടെ. ഈ ഏകാന്ത ജീവിതം ഒരു തുടക്കമാവട്ടെ. അങ്ങയെ പോലെയുള്ളവർ ആരോഗ്യമുള്ള സമയത്തു അശരണർക്കു ഒരു കൈതാങ്ങാവട്ടെ. ഒരു കൈ സഹായം ഒരുപെടു പേർ ആഗ്രഹിക്കുന്നുണ്ട് പിതാവേ🙏
@responsefortruth4608
@responsefortruth4608 Жыл бұрын
Learn about home Pala , carithas Pala and other similar projects… as well as various social service Center at Pala Diocese. Apart from this Bishop donated his kidney itself, Mar Kallarangatt donate his ancestral share from his father for poor
@bindhumenon6146
@bindhumenon6146 2 жыл бұрын
നമസ്കാരം 🙏🙏🙏🙏 ഓംകാരമാണു പ്രപഞ്ചം...
@bindhujacob4325
@bindhujacob4325 2 жыл бұрын
ആമ്മേൻ
@mathewjose9416
@mathewjose9416 2 жыл бұрын
ഞാന്‍ ഇ വ്യക്തിയെ ഒരു പുരൊഹിതനാകുന്നതിനു മുന്‍പെ അറിയുന്നു.എന്തായാലും പൗരസ്തിയ ആല്‍മിയതയുടെ ഒരു നെര്‍മുഖം തെളിയിചു കാണിക്കാന്‍ പിതാവിന്റെ ഇ തിരുമാനം സഹായിക്കുന്നു.താപസം ഒരു മെത്രാന്‍ പതവിയെക്കാള്‍ എത്രെയൊ മഹൊന്നതമാണ്.
@sr.cletasccg6441
@sr.cletasccg6441 2 жыл бұрын
Please pray for me retreat I am going to attend a contemplation retreat and also pray for many men left our catholic faith and do not even have any faith in sacrament s . Men and women who are brought up in good faith have no more faith in jesus and church .
@Shinuchaan
@Shinuchaan 2 жыл бұрын
നമിക്കുന്നു 🙏.
@kcjosephveluthadathukalathil
@kcjosephveluthadathukalathil 2 жыл бұрын
നല്ല തീരുമാനം ദൈവം പിതാവിനെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@nirmalamathew5606
@nirmalamathew5606 2 жыл бұрын
🥕🙏🙏🙏
@bibinmathew7613
@bibinmathew7613 2 жыл бұрын
Good decision
@rajanthottiyil7138
@rajanthottiyil7138 2 жыл бұрын
🌹🙏🙏🙏
@jamesthomas8484
@jamesthomas8484 2 жыл бұрын
We are all Brothers....
@anithajose3113
@anithajose3113 2 жыл бұрын
🙏prayers
@sunilkm5883
@sunilkm5883 2 жыл бұрын
🙏🙏🌹
@mercyharvestmissionsociety2758
@mercyharvestmissionsociety2758 2 жыл бұрын
The world doesn't know that the Holy Spirit will do much more marvelous things than an active bishop can do in the church, when he totally surrender himself to God's plan
@cigiantony9738
@cigiantony9738 2 жыл бұрын
🙏🙏🙏🙏🙏🙏🙏
@parasserymathew3039
@parasserymathew3039 2 жыл бұрын
His father was my boarding mate. The tree is known by its fruit. Is it not strange,when other priests are striving to become bishops, archbishops, cardinals,or even popes, a noble bishop relinquishes his post to lead a prayerful life. St. Alphonse was was brought up by his great grandmother…a chip of the same stone.
@jimmyjosephjimmyjoseph8629
@jimmyjosephjimmyjoseph8629 2 жыл бұрын
Bishop may come out for true evangelization through open churches as Jesus Christ said.
@aneyammathomas5266
@aneyammathomas5266 2 жыл бұрын
Future saint sure
@minisebastian2111
@minisebastian2111 2 жыл бұрын
🙏🏻
@jacobpadamattam2654
@jacobpadamattam2654 2 жыл бұрын
😇👏😇
@lathajohn2915
@lathajohn2915 2 жыл бұрын
Please pray our home 🙏
@phelix5625
@phelix5625 2 жыл бұрын
To be a Bishop is not an obstruction to seek God almighty, I think.
@jaisonv1776
@jaisonv1776 2 жыл бұрын
Ethreyum nalloru pithavu SYRO MALABAR Sabhayude historyil eniyum undakilla urapppa Parayunnath maathram pravarthii Always with our prayers 🙏🙏🙏 No luxury life , so politely behave to everyone.
@jobinjoseph5205
@jobinjoseph5205 2 жыл бұрын
I need your special prayer support for my spiritual and physical life. Please remember me too.
@georgejoseph3530
@georgejoseph3530 2 жыл бұрын
🙏🙏🙏🙏🙏
@roselitrose5741
@roselitrose5741 2 жыл бұрын
🙏🙏🙏
@dominipv2117
@dominipv2117 2 жыл бұрын
🙏🙏🙏
@anittsebastian3196
@anittsebastian3196 2 жыл бұрын
🙏🏻🙏🏻
@sebastianpurackal5744
@sebastianpurackal5744 2 жыл бұрын
പിതാവിന് എല്ലാവിധ ആശംസകളും നേരുന്നു.
@shajigeorge9934
@shajigeorge9934 2 жыл бұрын
Very good pitava
@jacobandco2319
@jacobandco2319 2 жыл бұрын
Pithave i am from orthodox church , always wanted to become catholic , but i am not able to get in to it , pls pray for me
@philipcherian2848
@philipcherian2848 2 жыл бұрын
Welcome to the Holy Catholic Church
@danijosephjohn9831
@danijosephjohn9831 2 жыл бұрын
Jacob, it's not too late. You are welcome to the Catholic Church.
@minugeorge21
@minugeorge21 2 жыл бұрын
Welcome home...seek intercession from our loving mother
@vitocorleone7959
@vitocorleone7959 Жыл бұрын
Why would you do that Jacob,to seek GOD you don’t need to run around here and there,stay as you’re. Syro malabar church is just a reeth in Latin church and now they are moving back to their marthoman roots in every shape and form and Suriyani is getting very popular in their Qurbana.
@lakshmi34535
@lakshmi34535 2 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@martinmathewpm4149
@martinmathewpm4149 2 жыл бұрын
🙏🏻🙏🏻🙏🏻
@sonajacob8904
@sonajacob8904 2 жыл бұрын
🙏🙏🙏🙏
@georgethomas9176
@georgethomas9176 2 жыл бұрын
സഭക്ക് ഒരു ആത്മീയനായ മനുഷ്യനെ കണ്ടെത്താനയേക്കും.
@princekuruvila
@princekuruvila 2 жыл бұрын
He is indirectly saying I am accepting a lifestyle better than the life of a Bishop
@responsefortruth4608
@responsefortruth4608 2 жыл бұрын
Mar Jacob murikan already in a very simple lifestyle, already donated his kidney… he is an extraordinary spiritual man. The vocation of a hermit became most popular among early Christians, who, inspired by Old Testament saints such as Elijah and John the Baptist, desired to live a life set apart and therefore withdrew into the desert in order to live lives of prayer and penance. Very many of hermits were saints. Doctors of the Church, like St. Basil, St. Gregory of Nazianzus, St. John Chrysostom, St. Jerome, belonged to their number; and we might also mention Sts. Epiphanius, Ephraem, Hilarion, Nilus, Isidore of Pelusium.
@norahvologs2745
@norahvologs2745 2 жыл бұрын
അനേകം പിതാക്കൻമാരിൽ ഒരേ ഒരാൾ
@lizzytomy7201
@lizzytomy7201 2 жыл бұрын
🙏❤️
@sebinantudevassy
@sebinantudevassy 2 жыл бұрын
marthoma dayara കുറച്ചു വീഡിയോ 😍😍 പ്ലീസ്
@rajeeshkarolil5747
@rajeeshkarolil5747 2 жыл бұрын
മെത്രാന് ഞാൻ ആരാണ് എന്ന മനസ്സിലായി 🙏
@lightministriesindia4846
@lightministriesindia4846 2 жыл бұрын
A good model
@wehaveaneternallife967
@wehaveaneternallife967 2 жыл бұрын
ഈ ലോകത്തിന്റെ അപ്പുറത്തേക്കുള്ള ലോകത്തേക്കുറിച്ച് മനസ്സിലാക്കി, ആ നിധി സ്വന്തമാക്കാൻ എന്തും വേണ്ട എന്ന് വയ്ക്കാൻ പറ്റുന്നു. മറ്റുള്ളവർക്ക് മെത്രാൻ സ്ഥാനത്തിന്റെ യഥാർത്ഥ വില മനസിലാക്കി കൊടുക്കുവാൻ തമ്പുരാൻ വിളിച്ചു. വി.അൽഫോൻസാമ്മയുടെ കുടുംബത്തിൽ നിന്നുമല്ലേ ഈ വിളി. ദൈവം അത്രമാത്രം നമ്മെ സ്നേഹിക്കുന്നു. ഈ തീരുമാനംദൈവം സഭയോട് എന്തു പറയുന്നു എന്ന് പഠിക്കുവാൻ ഇടയാക്കട്ടെ.
@phelix5625
@phelix5625 2 жыл бұрын
To be alone, of course comfortable.
@responsefortruth4608
@responsefortruth4608 2 жыл бұрын
സഹായ മെത്രാൻ പദവിയിൽ നിന്ന് സ്വയം വിരമിച്ച മാർ ജേക്കബ് മുരിക്കൻ തീവ്ര സന്യാസി ഏകാന്ത ജീവിതശൈലി തിരഞ്ഞെടുത്തു. പഴയനിയമ വിശുദ്ധരായ ഏലിയാ, യോഹന്നാൻ സ്നാപകൻ എന്നിവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വേറിട്ട ജീവിതം നയിക്കാൻ ആഗ്രഹിച്ചിരുന്നതിനാൽ മരുഭൂമിയിലേക്ക് പിൻവാങ്ങി പ്രാർഥനാപരമായ ജീവിതം നയിക്കാൻ ആദിമ ക്രിസ്ത്യാനികൾക്കിടയിൽ സന്യാസി ഏകാന്ത ജീവിതശൈലി എന്ന വിളി ഏറെ പ്രചാരത്തിലായി. തപസ്സ്. സന്യാസിമാരിൽ പലരും വിശുദ്ധരായിരുന്നു. സെന്റ് ബേസിൽ, സെന്റ് ഗ്രിഗറി ഓഫ് നാസിയാൻസസ്, സെന്റ് ജോൺ ക്രിസോസ്റ്റം, സെന്റ് ജെറോം തുടങ്ങിയ സഭയിലെ ഡോക്ടർമാർ സന്യാസി ഏകാന്ത ജീവിതശൈലി സമൂഹത്തിൽ പെട്ടവരായിരുന്നു; കൂടാതെ നമുക്ക് വിശുദ്ധരെയും പരാമർശിക്കാം. എപ്പിഫാനിയസ്, എഫ്രേം, ഹിലേറിയൻ, നിലുസ്, ഇസിഡോർ ഓഫ് പെലൂസിയം.
@johnkalbert2014
@johnkalbert2014 2 жыл бұрын
Jesus Christ
@shaijujose2301
@shaijujose2301 2 жыл бұрын
ദൈവത്തെ തിരിച്ചറിഞ്ഞ വൈദീകൻ
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,6 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,9 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН