No video

#EP

  Рет қаралды 328,827

Surabhi Innovation P Ltd

Surabhi Innovation P Ltd

Күн бұрын

#Episode-12, Part_2
പഴയ ഫ്ലോറിങ്ങിൽ സ്വന്തമായി ടൈൽ ഒട്ടിക്കാം.!
വീടിൻ്റെ 'makeover' നെ കുറിച്ചാലോചിക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് പഴയ mosaic,marble ഒക്കെ മാറ്റി പുതിയ flooring ഇട്ടാലൊ എന്നതായിരിക്കും. എന്നാൽ പഴയ floor കുത്തി പൊളിക്കലും കോൺക്രീറ്റ് ചെയ്യലും അതുമൂലം ഉണ്ടാകുന്ന പൊടിയും അധിക ജോലിഭാരവും മറ്റു അസ്വസ്ഥതകളും കണക്കിലെടുത്ത് പലപ്പോഴും നമ്മൾ അവ വേണ്ടെന്ന് തന്നെ വയ്ക്കാറുണ്ട്.
നാട്ടിൽ ടൈൽ പണിക്കാർ ഏറെയുണ്ടെങ്കിലും വൈദഗ്ദ്യം ഉള്ളവരും കൃത്യമായും വൃത്തിയായും കാര്യങ്ങൾ ചെയ്യാനുള്ളവരുടെ അപര്യാപ്തതയും ഈ ടൈൽ പണി തടസപെടുത്താറുണ്ട്.
എന്നാൽ ഇവയൊക്കെ ഒറ്റയ്ക്ക് ചെയ്യാൻ നമുക്കും വൈദഗ്ദ്യം നേടാം:കൃത്യമായ അളവിലും അനുപാതത്തിലും branded adhesive ഉപയോഗിച്ച് ടൈൽ വിരിക്കുന്നത് എങ്ങനെയെന്ന് കണ്ടു നോക്കാം!
കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
കൂടുതൽ വിവരങ്ങൾക്ക്
"Surabhi Free Flooring Solutions" Facebook, KZfaq ചാനൽ Subscribe ചെയ്യൂ
വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
Surabhi Innovation
Mc Road, Angamaly
Only Whatsapp voice chat
wa.me/919539080011
wa.me/919400001221
0484 2458127, 0484 2455333
Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
AND
Marthakara, NH Road, Thrissur
Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
#tips #tiles #easytips #flooring #tileflooring #makefast #minites #pointer #cutting #surabhi #angamaly #surabhiinnovation #thrissur #angamlytileshop #shop #buildwares #tileshop #easyflooring #goodidea #tiles #tilesetter #tilestyle #tileshower #tileslover #tilesaddiction #TileStore #tilesdesign #tilesformiles #tileshowroom #tilesworks #tilesofinstagram #tileshop #tilesetting #tilesfromportugal #tilestoreonline #tileshowroomsydney #tilestonetrends #tilesetters #tilespacer #tilespecification #tilesfloor #tilesrepair #tilesupply #tileselection #tilestove #tilesonbradmandrive #tileswithmessages #tilesontilesontiles #tilespacers

Пікірлер: 355
@lailakallat4075
@lailakallat4075 3 жыл бұрын
Thank you soooo much, njan ithu search chythu kondirikayairunnu
@santhoshmt2190
@santhoshmt2190 2 жыл бұрын
ഇദ്ദേഹം ഒരു ടൈൽസ് ഷോറൂം ഉടമയാണ് .ചെയ്ത് പരിചയമില്ലാത്തവർക്ക് ഇത് വൃത്തിയായി ചെയ്യാൻ കഴിയില്ല .പിന്നെ ഇങ്ങനെ ചെയ്യുമ്പോൾ വാട്ടർ ലെവൽ ചെയ്യാനും പറ്റില്ല ... പക്ഷേ പശയിൽ ചെയ്യുന്നത് നല്ലതാണ് .നല്ല ഉറപ്പാണ്
@SurabhiInnovation
@SurabhiInnovation 2 жыл бұрын
👍
@ajumonvarghese4361
@ajumonvarghese4361 3 жыл бұрын
Bathroom water proofing ന് , fibreglass water proofing ആണോ കൂടുതൽ effective?
@kamalasana9311
@kamalasana9311 2 жыл бұрын
You explain it with Cristal clear Sir
@naiksad3091
@naiksad3091 3 жыл бұрын
മൂന്ന് ടൈൽ കഴിഞ്ഞപ്പോൾ പിന്നെ ഒരു പീസ് വേണ്ടി വരുന്നതായി കാണുന്നു, ഇത് രണ്ടു സൈഡിലും ഈക്വൽ ആയി ഡാർക് കളർ ഇട്ടാൽ നല്ലതായിരിക്കും
@meenakshikkutti
@meenakshikkutti 3 жыл бұрын
Space kuravu thonnikkum.Alredy veethi kuravanu room
@lsraj1
@lsraj1 2 жыл бұрын
valare nalla vedo aanu chetta , very informative 👌👌 . ഇന്നത്തെ rateil മൊസൈക്കിനി മേലെ ഇത് പോലെ vitrified tile ഒട്ടിക്കാൻ per square feet എത്രയാണ് റേറ്റ് വരുന്നത് . ഒരു ഉദ്ദേശം പറഞ്ഞാല് മതി . i mean an approximate rate.
@SurabhiInnovation
@SurabhiInnovation 2 жыл бұрын
please kindly contact our whatsapp number
@krisshutube
@krisshutube 2 жыл бұрын
Very good .. excellent video and great information..
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Thank you sir
@madath123
@madath123 3 жыл бұрын
മൗണ്ടിങ് ചെയ്യാതെയാണോ സ്റ്റെപ്പിൽ ടൈൽ വെക്കുന്നത് ?
@mansoorrahman2845
@mansoorrahman2845 3 жыл бұрын
മപ്പായി പ്രോസക്ടും അത് വർക്ക് ചെയ്യുന്നവരെയും ഒച്ചിറ (കൊല്ലം ജില്ല) യിൽ കിട്ടുമോ? കരുനാഗപ്പള്ളി, കായംകുളം ആയാലും മതി.
@antonyshin5383
@antonyshin5383 3 жыл бұрын
ഞാൻ ഒരു ടൈൽ വർക്കർ ആണ് ഇത് നല്ലത് ആണ് എന്ന് ആരാണ് പറഞ്ഞത് ഇതിൽ കറ വാരുന്നതാണ് ഇതിലും നല്ലത് glass bond ആണ് നല്ലത്
@Mohammedali-qz5cl
@Mohammedali-qz5cl 3 жыл бұрын
Hi... കിച്ചൻ wall ടൈൽസ് പറിച്ചു കളയാതെ അതിനു മുകളിൽ പുതിയ ടൈലുകൾ ഒട്ടിക്കാൻ പറ്റുമോ? Thanks
@rahulkottapuram6087
@rahulkottapuram6087 3 жыл бұрын
Ente point cheta e pulli maraka thallanu. Njanum oru woker anu
@Spider_432
@Spider_432 3 жыл бұрын
@@rahulkottapuram6087 pinnalla... Ith angane പെട്ടെന്ന് ഒരാൾക്ക് വന്നു ചെയ്യാൻ ഒന്നും പറ്റില്ല പരിചയം വേണം
@khwajazaman871
@khwajazaman871 3 жыл бұрын
Mapei epoxy യെ കുറിച്ച് വിഡിയോ ചെയുക
@mohammedirshad8843
@mohammedirshad8843 3 жыл бұрын
800 sqft inganey tiles ottikkan Approximate rate yetra varum?
@sushilkk1635
@sushilkk1635 3 жыл бұрын
Levalillatha mosykil pest athuvechu vadichal virikan pattilla chettaaa
@walterdarvin9983
@walterdarvin9983 3 жыл бұрын
Nalla avatharanam🙏👍
@SurabhiInnovation
@SurabhiInnovation 3 жыл бұрын
thank you
@winnyritamathew3419
@winnyritamathew3419 3 жыл бұрын
Very informative. Thank u bro
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Glad you liked it
@sainulabid5646
@sainulabid5646 3 жыл бұрын
സത്യം തുറന്ന് പറയുന്നവരെ എനിക്ക് വളരെ വലിയ ഇഷടമാണ് ' ഞാൻ ഒരു വർക്കാണ് ഇനിയും ഇത് പോലത്തെ വീടിെയൊ വരട്ടെ
@shanvideoskL10
@shanvideoskL10 3 жыл бұрын
Of course
@ganesank5240
@ganesank5240 3 жыл бұрын
How to lay tiles over the flooring of a room with a low roofing, so that the height is least affected
@Devh17
@Devh17 3 жыл бұрын
White glossy tileil ulla cheriya black scratches kalayan pattumo
@sirajudheensiraj1330
@sirajudheensiraj1330 3 жыл бұрын
മാർബിൾ ചെയ്യാൻ പറ്റില്ലേ എത്ര കനം ഉപയോഗിക്കണം
@rphightechflooring.
@rphightechflooring. 2 жыл бұрын
Good information, excellent work.
@shafeermuhammad5666
@shafeermuhammad5666 Жыл бұрын
ചാന്ദ് നു മുകളിൽ ഒട്ടിക്കുന്നതിനു prblm ഒന്നും ഇല്ലല്ലോ 😊
@SurabhiInnovation
@SurabhiInnovation Жыл бұрын
No
@brunofernandez6551
@brunofernandez6551 3 жыл бұрын
Sir come up with peel and stick tiles
@lalithapuliyacheriyeth2653
@lalithapuliyacheriyeth2653 5 ай бұрын
Very nice. Can we do this on the outside yard which has interlock
@SurabhiInnovation
@SurabhiInnovation 5 ай бұрын
For more details kindly contact us
@yamini950
@yamini950 3 жыл бұрын
സർ...ആസിഡ് വാഷിന് ഉപയോഗിക്കുന്ന Product ഏതെന്ന് പറയാമോ?
@hometechandtips9175
@hometechandtips9175 3 жыл бұрын
Athinu prethekich combany name onnum illa yella hardwer kadakalilum kittum
@JosephJoseph-bd5sx
@JosephJoseph-bd5sx 3 жыл бұрын
HCL :(tiles cleaner)
@jacktheripper3682
@jacktheripper3682 3 жыл бұрын
ഹൈഡ്രോ ക്ലോറിക് അസിഡ്
@afnasaboobacker7974
@afnasaboobacker7974 3 жыл бұрын
Please make a vidoe of wood flooring above marble.😊
@stantonyslodgecochin9040
@stantonyslodgecochin9040 3 жыл бұрын
Sir Your video s. Are super. 1000 sqft New വീട് നല്ല Vitrified tile best' brand? ടൈൽ cost? Adhesive cost Labour?
@abubacker4275
@abubacker4275 3 жыл бұрын
നന്നായിട്ടുണ്ട്
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Thank you
@seemasunil3693
@seemasunil3693 3 жыл бұрын
Very informative and helpful video. Can new tiles be fixed on already existing vitrified tiles also?
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Thank you
@renjithsivan1088
@renjithsivan1088 2 жыл бұрын
Sure👍
@Prameshpv
@Prameshpv 3 жыл бұрын
Pazhaya Mosaic floor level clear aavila apool level clear aakathe ethu poole gum ottikaan pattumo.
@shanavaspuzhakathodi8579
@shanavaspuzhakathodi8579 3 жыл бұрын
സൂപ്പർ
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Thank you
@bijubaby5920
@bijubaby5920 3 жыл бұрын
Floor Charice ondanlil yangane vhyaam olny hum bark njan oru tile mesanan
@rex1677
@rex1677 3 жыл бұрын
We are into tile adhesive manufacturing in two grade's.. Premium grade comes hardly 15/- kg only ( Grey). U can compares with any leading brands... Its a blend of Silica Quartz's with imported Raw materials . Port life will be 1 hr. & can be used as wall & floor applications.
@sindhueldo7152
@sindhueldo7152 3 жыл бұрын
Place please , give me your contact details
@rex1677
@rex1677 3 жыл бұрын
@@sindhueldo7152 We are from Thiruvalla, Kerala Our contact no : 9961618449
@thomasalilakuzhi1939
@thomasalilakuzhi1939 3 жыл бұрын
Can fix tile on terracotta tiles
@bilhahsandeep2224
@bilhahsandeep2224 3 жыл бұрын
Bathroom wallil etta tile vittu ponnal ennthu cheyanam
@napasa1258
@napasa1258 3 жыл бұрын
kitchen il 2 door undu.engane avide ottikkum.
@SurabhiInnovation
@SurabhiInnovation 3 жыл бұрын
9400001221 whatsapp voice msg
@jeffinalexander354
@jeffinalexander354 3 жыл бұрын
Business 🔥
@revathyta9946
@revathyta9946 2 жыл бұрын
Really helpful video
@SurabhiInnovation
@SurabhiInnovation 2 жыл бұрын
THANK YOU
@SreekalaDkala
@SreekalaDkala 3 жыл бұрын
Tiles ന്റെ ഇടക്കുള്ള space ഇൽ glass piece ഉപയോഗിച്ച് furnish ചെയ്യ്യാറുണ്ടോ.
@renjithsivan1088
@renjithsivan1088 2 жыл бұрын
Epoxy ഫിൽ ചെയ്‌താൽ അടിപൊളി ആയിരിക്കും... Glittering gold, glittering silver available anu
@shakeercms
@shakeercms 3 жыл бұрын
Malappuram
@augustintj5351
@augustintj5351 3 жыл бұрын
Sir truwel wayanatil kittumo
@ashifcheruvadi5815
@ashifcheruvadi5815 3 жыл бұрын
Useful video👍👍👍
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Thank you 😊
@kssasikumarsuperintendinge8775
@kssasikumarsuperintendinge8775 3 жыл бұрын
നമുക്ക് ബാത്റൂമിലെ old വാൾ ടൈൽ നു മുകളിൽ എങ്ങനെ പുതിയ ടൈൽ ഒട്ടിക്കാം?
@hassanah5637
@hassanah5637 3 жыл бұрын
6t6
@nizamuddeenkt3164
@nizamuddeenkt3164 3 жыл бұрын
Sir floor white colour tile an ..ath karanm cleanings budhimutt.athinteukalilekk print cheyya idea undo sir reply
@SurabhiInnovation
@SurabhiInnovation 3 жыл бұрын
vere vazhi illa sir
@ka.2068
@ka.2068 3 жыл бұрын
ഞാൻ സൗദിയിൽ ഈ പശ വച്ച് ടൈൽ പണി ചെയ്തിട്ടുണ്ട്,, ദുബായിൽ നിന്നാണ് വരുന്നത്. നാട്ടിൽ കിട്ടുമെന്ന് അറിഞ്ഞതിൽ സന്തോഷം,, ഈ കമ്പനി മറ്റു പല പ്രൊഡക്റ്റും ഇറക്കുന്നുണ്ട്
@mallutricksonline
@mallutricksonline 3 жыл бұрын
Shaju bro...ith nammal last videoyil kandathaaanallo...
@user-ps3wf7zt8y
@user-ps3wf7zt8y 3 жыл бұрын
د
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
Red oxide floor ൽ Grinding wheel കൊണ്ട് Scratch ചെയ്യാതെ gum use ചെയ്ത് Tile ഒട്ടിക്കാൻ കഴിയില്ലേ? grinding essential aano
@user-dd4jp6ki6n
@user-dd4jp6ki6n 3 жыл бұрын
ചേട്ടാ, red oxide കുത്തിപൊളിച്ച് m sand ഉപയോഗിച്ച് തന്നെ ചെയ്യാലോ! അതാണ് കുറച്ചുടെ low cost! കുത്തിപൊളിയുടെ ചാർജ്ജ് മാത്രേ അധികം ഉള്ളു.
@user-dd4jp6ki6n
@user-dd4jp6ki6n 3 жыл бұрын
@@colincoly stil im a tile worker!why r u asked?🙄
@jithjikkworld
@jithjikkworld 3 жыл бұрын
പഴയ ഫ്ലോർ ഉറപ്പുള്ളതാണേൽ scratch ചെയ്തു ഒട്ടിക്കാം..
@muhammednk7905
@muhammednk7905 Жыл бұрын
വാതിൽ ചെത്തിക്കളയേണ്ടേ ? പടിയില്ലാത്ത വാതിലാവുമ്പോൾ ചെത്തിക്കളയാതെ മാർഗ്ഗമുണ്ടോ ?
@philiasophia1252
@philiasophia1252 3 жыл бұрын
Adipoli.... well done
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Thanks a lot
@anuraja6762
@anuraja6762 3 жыл бұрын
എപ്പോക്സി ചെയ്യാതെ മുൻപ് ടൈൽ ചെയ്ത തറകളിൽ എപ്പോക്സി വൃത്തിയായി ചെയ്യാമോ?
@sreerampe261
@sreerampe261 3 жыл бұрын
പറ്റില്ല...
@Spider_432
@Spider_432 3 жыл бұрын
Noo mann
@nbrvoicemusicbandclt7458
@nbrvoicemusicbandclt7458 2 жыл бұрын
Thanks 👍
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Welcome 👍
@jacobthomasjthomas3830
@jacobthomasjthomas3830 3 жыл бұрын
തറ ഇരുന്നു പോയി പൊട്ടൽ ഉണ്ടെങ്കിൽ, തറ ലെവൽ അല്ലെങ്കിൽ എന്ത് ചെയ്യും. തറ കുത്തി ഇടിച്ച് ലെവൽ ആക്കേണ്ടി വരില്ലേ? Your expert opinion please...
@vimalrajssvimal3926
@vimalrajssvimal3926 2 жыл бұрын
അടുറിയണ്ടേ ഇതൊന്നും എല്ലായിടത്തും നടക്കില്ല
@muthuswamydevendramaller3862
@muthuswamydevendramaller3862 3 жыл бұрын
nicely explained,thank u bro
@SurabhiInnovation
@SurabhiInnovation 3 жыл бұрын
You are welcome
@shinythomas2327
@shinythomas2327 3 жыл бұрын
Thank you so much
@SurabhiInnovation
@SurabhiInnovation 3 жыл бұрын
You're most welcome
@jaferka9458
@jaferka9458 10 ай бұрын
ആദ്യം tile ഇട്ട സ്ഥലത്തു നമ്മുക്ക് ഇപ്പോൾ epoxy ചെയ്യാൻ പറ്റുമോ... Gap അടച്ചത് മാറ്റിയിട്ടു....10 വർഷമായി ടൈൽ ഇട്ടിട്ട്.... ഇപ്പോൾ എപ്പോസ്യ് ചെയ്യാൻ പറ്റുമോ...
@SurabhiInnovation
@SurabhiInnovation 10 ай бұрын
For more details kindly contact us
@saleejasabeer1647
@saleejasabeer1647 3 жыл бұрын
Thankyou
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Welcome
@nassifbasheer3353
@nassifbasheer3353 3 жыл бұрын
Kitchen granite slab um tiles cut cheythu waste clear cheythu tharunna teams vallathum Trivandrum thu ullathaayi ariyumo???
@shajulazar686
@shajulazar686 2 жыл бұрын
Am planning the same, please do advise 🙏
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Kindly contact to the customer care number
@monkyte4227
@monkyte4227 3 жыл бұрын
Ningalku workers undo tile work
@ssk0469
@ssk0469 3 жыл бұрын
Tiles ഉള്ള scratches mattan വല്ല വഴിയുണ്ടോ
@etcpathanamthitta7654
@etcpathanamthitta7654 3 жыл бұрын
Very good information
@SurabhiInnovation
@SurabhiInnovation 3 жыл бұрын
So nice of you
@faizalraazy91
@faizalraazy91 Жыл бұрын
Eee tile panikkare kittan entha vazhy
@Foodieepath
@Foodieepath Ай бұрын
മാർബിൾ ഒട്ടിക്കാൻ പറ്റുമോ
@ashrafrahman5041
@ashrafrahman5041 3 жыл бұрын
Super 👍👍👍👍👍
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Thank you
@haistonaby8762
@haistonaby8762 2 жыл бұрын
Granite inte mukalil verae granite ithupolae ottikkan pattumo ,ottIchal vijayikkumo.pls advise.
@SurabhiInnovation
@SurabhiInnovation 2 жыл бұрын
yes sir its possible
@satheeshnair3053
@satheeshnair3053 2 жыл бұрын
Wonderful .
@SurabhiInnovation
@SurabhiInnovation 2 жыл бұрын
thank you
@paulpalatty290
@paulpalatty290 8 ай бұрын
Chetta,ciment flooril wood ottikunnathinulla gum undo
@SurabhiInnovation
@SurabhiInnovation 8 ай бұрын
Yes available
@keralaupdate3710
@keralaupdate3710 3 жыл бұрын
Door enth chaum...cut chayan pattumo
@SurabhiInnovation
@SurabhiInnovation 3 жыл бұрын
yes
@shanvideoskL10
@shanvideoskL10 3 жыл бұрын
Interesting upload sir
@KrishnaKumar-bk1nr
@KrishnaKumar-bk1nr 2 жыл бұрын
സൂപ്പർ സൂപ്പർ
@SurabhiInnovation
@SurabhiInnovation 2 жыл бұрын
thank you
@deeparamadevan977
@deeparamadevan977 3 жыл бұрын
Sir some of the tiles in my house is popping up. Can you please tell me a solution for it.
@jerri5217
@jerri5217 3 жыл бұрын
Spacer ittu tile idu ee preshnam undakilla. Cement set aakathathanu spacer ittu tile ittal curing eluppam aakam and athinte bangiyum koodum
@user-dd4jp6ki6n
@user-dd4jp6ki6n 3 жыл бұрын
അത് മര്യാദക്ക് ഒട്ടിക്കാത്തതിന്റ്റെ ആണ്! സ്പേസർ ഇട്ടാലും കൃത്യമായി ഒട്ടിച്ചില്ലെങ്കിൽ ഈ പ്രശ്നം ഉണ്ടാകും! ഒറ്റ വഴിയെ ഉള്ളു. കുത്തിപൊളിച്ച് മറ്റൊരു ടൈൽ ഒട്ടിക്കുക!
@smijoraphel1867
@smijoraphel1867 2 жыл бұрын
ഇങ്ങനെ ചെയ്യാൻ എത്രയാണ് sqft charge
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Kindly contact to the customer care number
@unnikuttan
@unnikuttan 3 жыл бұрын
Yes iam interest
@SurabhiInnovation
@SurabhiInnovation 3 жыл бұрын
👍
@nazeerthekkekara5001
@nazeerthekkekara5001 3 жыл бұрын
Good
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Thank you
@sreeharipc9527
@sreeharipc9527 2 жыл бұрын
Ippol ulath marbile floor anu ....Marbile nte mukalil ingane cheyyan pattumo....
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Yes you can
@flyingmychildren
@flyingmychildren 3 жыл бұрын
Ithu nileshwar, kasargod cheythu tharumo
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Yes
@sreekanths1817
@sreekanths1817 3 жыл бұрын
നല്ല വീഡിയോ
@SurabhiInnovation
@SurabhiInnovation 3 жыл бұрын
👍
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 жыл бұрын
പേസ്റ്റിൽ വരക്കുന്ന ചട്ടുകം/ ബ്ലേഡ് പോലുള്ള സാധനത്തിന്റെ പേരെന്താ?
@SurabhiInnovation
@SurabhiInnovation 3 жыл бұрын
9400001212 whats app voice msg
@syambabu5095
@syambabu5095 2 жыл бұрын
Trowel
@abinvincent9165
@abinvincent9165 2 жыл бұрын
Wooden floor detailed vedio venam
@SurabhiInnovation
@SurabhiInnovation 2 жыл бұрын
👍
@chefriyas
@chefriyas 2 жыл бұрын
Tiles ittathinte chumar bhagam painted polli elakunnathinu solution parayan pattumo🥺
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Sir ,for more details kindly send a voice message on Surabhi customer care number
@AbdulRasheed-pl6gp
@AbdulRasheed-pl6gp Жыл бұрын
Quantity കുറഞ്ഞ പാക്കറ്റ് മാർക്കറ്റ് ൽ കിട്ടുമോ? അതായതു 1kg, 2kg, 5kg പാക്കറ്റ് കളിൽ
@SurabhiInnovation
@SurabhiInnovation Жыл бұрын
No sir
@ashokanc7
@ashokanc7 3 жыл бұрын
സർ എന്റെ വീടിന് സിമന്റ്‌ / കാവി ആണ്, പക്ഷെ ചില സ്ഥലത്ത് സിമന്റ്‌ പൊട്ടൽ ഉണ്ട്, എനിക്ക് അവിടെ ടൈൽ വെക്കണം, അപ്പോൾ പൊട്ടൽ ഉള്ളത് കൊണ്ട് എന്താ സല്യൂഷൻ
@ppPp-tn4mm
@ppPp-tn4mm 3 жыл бұрын
പൊട്ടൽ ഉള്ള ഭാഗത്ത് മേധാവിയുടെ പ്രൈമർ വരുന്നുണ്ട് അത് വാങ്ങി അപ്ലൈ ചെയ്യുക ഫസ്റ്റ് പ്രൈമർ അപ്ലൈ ചെയ്തതിനുശേഷം ടൈൽ വെക്കുക അതിനുമുന്നേ ഫ്ലോർ label എന്ന് പറയുന്ന ഒരു പ്രോഡക്റ്റ് മാർക്കറ്റിൽ അവൈലബിൾ ആണ് അത് വാങ്ങി ഫോർ label ചെയ്യുക
@user-dd4jp6ki6n
@user-dd4jp6ki6n 3 жыл бұрын
എന്റ്റെ ചേട്ടാ; ആ red oxide അങ്ങട് കുത്തിപൊളിക്ക്, (labour cost maximum 1700) ആ പണി സ്വയം അങ്ങ് ചെയ്താൽ അതും ലാഭം! എന്നിട്ട് m sand ഉം സിമന്റ്റും ഉപയോഗിച്ച് സാധാരണ നിലയ്ക്ക് ടൈൽ ഒട്ടിക്ക്! Cost കുറവാണ്! കംപനി പലതും പറയും..അത് വാങ്ങ്..ഇത് വാങ്ങ് എന്നോക്കേ! ഇതൊക്കെ വാങ്ങി നമ്മൾ ഉപയോഗിക്കും, എങ്ങാനും അതിൽ വല്ല പിഴയും വന്നാൽ മിക്സിംഗ് ratio തെറ്റി, അത് തെറ്റി എന്നൊക്കെ പറഞ്ഞ് കംപനി സ്ക്കൂട്ടാകും!😅 എന്തിനാണ് വെറുതെ!
@jessychokkattu3907
@jessychokkattu3907 3 жыл бұрын
Iam from Cennai will you give your contact number
@hameedbasha6498
@hameedbasha6498 Жыл бұрын
Chetta ente veetil work undayirunnu
@66sobhak71
@66sobhak71 Жыл бұрын
Parukkan ankil thickness how much
@SurabhiInnovation
@SurabhiInnovation Жыл бұрын
For more details kindly contact our customer care whatsapp number
@Harikrishnan-dn8zw
@Harikrishnan-dn8zw 3 жыл бұрын
Keralathil evdayum wrk cheyumoo
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Yes
@Harikrishnan-dn8zw
@Harikrishnan-dn8zw 3 жыл бұрын
Pathanamthitta lock down kazije condact cheyam
@ranjitpisharody1414
@ranjitpisharody1414 2 жыл бұрын
Can we install tiles over terracotta flooring?
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Yes you can
@bijupaulmaveli9524
@bijupaulmaveli9524 3 жыл бұрын
👍👏👏👏
@abdulrehmantara5531
@abdulrehmantara5531 3 жыл бұрын
hi what's the cost will be per sq including material and labor cost at guruvayoor
@SurabhiInnovation
@SurabhiInnovation 3 жыл бұрын
9400001212 whatsapp voice msg
@sabusyed8405
@sabusyed8405 2 жыл бұрын
ഈ paste exterior cladding stone use cheyyan patto??
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Yes
@vishnusm9162
@vishnusm9162 5 ай бұрын
No, use flex grade , adhesive type 3 grade
@anjalis2670
@anjalis2670 3 жыл бұрын
ഇതൊക്കെ ചെയ്യാൻ പരിചയം വേണ്ടേ കാര്യം നിസ്സാരമല്ല
@manojmedia
@manojmedia 3 жыл бұрын
Is there any Mapaei tile adhesive outlets in trivandrum?
@sajikumar.s571
@sajikumar.s571 3 жыл бұрын
🙏
@srisree8426
@srisree8426 3 жыл бұрын
സാധാരണ പഴയ വീടുകളിലെ ഫ്ലോർ റെഡ് ഓക്സൈഡ് ചെയ്യുമ്പോൾ ഫ്ലോർ കഴുകുന്ന വെള്ളം വെളിയിൽ പോകാൻ ഹോൾ ഇടാറുണ്ട്, അപ്പോൾ ഫ്ലോർ, ഹോൾ അനുസരിച്ചു സ്ലോപ് ആയിരിക്കും. അപ്പോൾ ഈ പറയുന്ന പശയുടെ തിക്നെസ് അനുസരിച്ചു ടൈൽ എങ്ങനെ ആണ് ലെവൽ ചെയ്യുന്നത്?
@SurabhiInnovation
@SurabhiInnovation 3 жыл бұрын
spacer ette epoxy cheyumbol level aakum
@srisree8426
@srisree8426 3 жыл бұрын
@@SurabhiInnovation അപ്പോൾ പശയുടെ തിക്നെസ് കൂടും അല്ലേ?
@p.prashid4956
@p.prashid4956 2 жыл бұрын
@@SurabhiInnovation 🤣
@ajasnamban3842
@ajasnamban3842 Жыл бұрын
@@SurabhiInnovation ലെവൽ ആകില്ല നുണ പറയരുത്
@aromalen3056
@aromalen3056 11 ай бұрын
@@SurabhiInnovation എങ്ങനെ ലവൽ ആകും: ഒരുപുണ്ണാക്കും അറിയില്ല
@mohanakumar7830
@mohanakumar7830 3 жыл бұрын
ബാത്റൂം വാൾടൈൽ ഇളക്കി മാറ്റാതെ ഗം ഉപയോഗിച്ച് അതിന്റെ പുറത്ത് പുതിയ ടൈൽസ് ഒട്ടിക്കാൻ സാധിക്കുമോ ദയവു ചെയ്ത് മറുപടി നൽകണേ
@lizysaji8944
@lizysaji8944 3 жыл бұрын
Yes
@hairunneesahairu8786
@hairunneesahairu8786 2 жыл бұрын
Sr oru chakke gammine ethra sqar feet tail ottikkan pattum
@SurabhiInnovation
@SurabhiInnovation 2 жыл бұрын
kindly contact to the customer care number
@gokulczofficial5884
@gokulczofficial5884 Жыл бұрын
Where can i purchase mapei aadhesives? Am from Kannur..
@SurabhiInnovation
@SurabhiInnovation Жыл бұрын
Sir for more details kindly whataspp us 9400001221
@namsheeramuhammad5146
@namsheeramuhammad5146 2 жыл бұрын
Mapeset 1380 mrp parnjanallo kadayil Ninn kittunnath vilayil nalla dfrds undallo ee ratil kittan vazhiundo plz rply
@SurabhiInnovation
@SurabhiInnovation 2 жыл бұрын
kindly contact us on whatsapp
@namsheeramuhammad5146
@namsheeramuhammad5146 2 жыл бұрын
@@SurabhiInnovation wtsupil contact cheythu ipol online kittillaann paranju
@aneshkumarbr6888
@aneshkumarbr6888 2 жыл бұрын
Bathroom ൽ old floor tile നു മുകളിൽ grip tile ഇത്തരത്തിൽ വിരിക്കാൻ പറ്റുമോ
@SurabhiInnovation
@SurabhiInnovation 2 жыл бұрын
kindly contact us on whatsapp
@mathewverghese4154
@mathewverghese4154 Жыл бұрын
@@SurabhiInnovation Sir, Can I lay anti skid bathroom tiles effectively on old marble tiles with out breaking it, by using tile adhesives. Pls reply
@shahamaa7965
@shahamaa7965 3 жыл бұрын
Bathroomil tilinde mukalil eth chyyamaloo
@babiesfamily987
@babiesfamily987 3 жыл бұрын
Yes
@sreepillaizzz
@sreepillaizzz 3 жыл бұрын
Tile polikkathe cheiyan pattumo ?
@athulprabhakaran
@athulprabhakaran 2 жыл бұрын
♥️
@sarigasuresh186
@sarigasuresh186 3 жыл бұрын
Sir work cost parayamo
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН