EP #12 ശ്രീപദ്മനാഭന്റെ B നിലവറ | Sree Padmanabhaswamy Temple

  Рет қаралды 21,027

Hridayaragam

Hridayaragam

10 ай бұрын

The Shree Padmanabhaswamy Temple is a Hindu temple, dedicated to Vishnu, in Thiruvananthapuram, the capital of the state of Kerala, India. It is widely considered as the world's richest Hindu temple. The name of the city of 'Thiruvananthapuram' in Malayalam and Tamil translates to "The City of Ananta" (Ananta being a form of Vishnu). The temple is built in an intricate fusion of the Kerala style and the Dravidian style of architecture, featuring high walls, and a 16th-century gopura. While as per some traditions the Ananthapura temple in Kumbla in Kasaragod district in Kerala is considered as the original spiritual seat of the deity ("Moolasthanam"), architecturally to some extent, the temple is a replica of the Adikesava Perumal temple in Thiruvattar in Kanyakumari district in Tamil Nadu.
The principal deity is Padmanabhaswamy (Vishnu), who is enshrined in the "Anantha Shayana" posture, the eternal yogic sleep on the infinite serpent Adi Shesha. Padmanabhaswamy is the tutelary deity of the Travancore royal family. The titular Maharaja of Travancore, Moolam Thirunal Rama Varma, is the current trustee of the temple.

Пікірлер: 179
@Rishyaarithu2020
@Rishyaarithu2020 10 ай бұрын
വര്ഷങ്ങള്ക്കു മുന്നേ ഞാൻ നടന്ന വഴിത്താരകൾ .. എന്റെ യൂണിവേഴ്സിറ്റി... കണ്ടപ്പോൾ നെഞ്ച് ഒന്ന് പിടച്ചു ...കനകക്കുന്ന് കൊട്ടാരം... ഒരുമിച്ചലഞ്ഞ സൗഹൃദങ്ങൾ.. മരച്ചുവടുകൾ .. നിശാഗന്ധിയിലെ ഓപ്പൺ കാഴ്ചക്കാരായി മഴ നനഞ്ഞനാളുകൾ.. (ഇപ്പൊ റൂഫ് ഒക്കെ ആയല്ലോ😉 )ഒക്കെയും നല്ല കനത്തിൽ തന്നെ നൊസ്റ്റു ഫീലിൽ ഉപരി ആ നാളുകളുടെ നഷ്ടബോധം ഉണ്ടാക്കി...🥰🥰🥰
@Rishyaarithu2020
@Rishyaarithu2020 9 ай бұрын
💞💕for ur likes
@Bijumachan505
@Bijumachan505 9 ай бұрын
ദിവസവും കാണുന്ന സ്ഥലങ്ങൾ ആണെയെങ്കിലും . താങ്കളുടെ video യിൽ കാണുമ്പോൾ എന്തോ ഒരു പ്രത്യേകത ഉണ്ട്.
@tessavlog6540
@tessavlog6540 10 ай бұрын
എന്റെ ചേച്ചിക്ക് ഇവിടെ ജോലി ആയിരുന്നപ്പോൾ ഇവിടെ വന്നിട്ടുണ്ട്.. എന്ത്‌ കൊണ്ടോ രാജഭരണം വെറുതെ ഇന്നും ഇഷ്ടം.. 😔 വിഡിയോ സൂപ്പർ 💞
@jithinhridayaragam
@jithinhridayaragam 10 ай бұрын
🙏🏻🙏🏻👍
@lakshmilachu3958
@lakshmilachu3958 10 ай бұрын
എന്റെ നാട് എന്റെ പത്മനാഭ സ്വാമിയുടെ മണ്ണിൽ ജനിച്ചു ജീവിക്കുന്നതിൽ ഞാൻ പുണ്ണിയവതിയാണ് 🙏🙏🙏🙏
@sindhu106
@sindhu106 10 ай бұрын
പൈങ്കുനി ഉത്സവത്തോട്ടനുബന്ധിച്ചുള്ള ആറാട്ട് ഘോഷയാത്ര കാണാൻ ചെറുതിലെ അമ്മ കൊണ്ടുപോകുമായിരുന്നു.അശ്വസേനയുടെ അകമ്പടിയോടെ ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് ഉടവാളുമേന്തി വരുന്നതും പഞ്ചപാണ്ഡവരുടെ കെട്ടി വച്ച രൂപങ്ങളും മേത്തമണിയിൽ ആടുകൾ തമ്മിൽ കൂട്ടിമുട്ടുന്നതും കൗതുകത്തോടെയാണ് കണ്ടിരുന്നത്. അതെല്ലാം ഹൃദയരാഗത്തിന്റെ ഇന്നത്തെ വീഡിയോയിലൂടെ ഓർക്കുവാൻ കഴിഞ്ഞു. Thankyou jithin....
@jithinhridayaragam
@jithinhridayaragam 10 ай бұрын
Thank you chechi 👍
@sindhu106
@sindhu106 10 ай бұрын
@@jayakrishnankutty3377 ശാസ്ത്മംഗലം. ഇപ്പോൾ താമസം ആലപ്പുഴ 😊
@revathyanoopapril
@revathyanoopapril 4 ай бұрын
5മാസങ്ങൾക് ശേഷം ഈ എപ്പിസോഡിൽ നിന്നും resume ചെയ്യുന്നു. ❤ഹൃദയരാഗം♥️
@ajimontrap3277
@ajimontrap3277 10 ай бұрын
കൊള്ളാം ഇഷ്ടപ്പെട്ടു 😊😊😊😊😊😊😊♥️♥️♥️♥️
@jithinhridayaragam
@jithinhridayaragam 10 ай бұрын
❣️❣️
@emilyjames5774
@emilyjames5774 10 ай бұрын
Thiruvananthapuram nagara kazhchakal adipoli 😊
@jithinhridayaragam
@jithinhridayaragam 10 ай бұрын
🙏🏻🙏🏻😊
@V4VillageMan
@V4VillageMan 10 ай бұрын
കൊറോണക്ക് മുമ്പ് വന്നതാ കുറച്ച് വർഷങ്ങൾ നമ്മൾ അറിയാതെ കടന്ന് പോയി പെട്ടന്ന്.വീണ്ടും പഴയ ആ ഓർമ ഈ വീഡിയോ കണ്ടപ്പോൾ❤💞എന്തായാലും യാത്രകൾ മുന്നോട്ട് പോകട്ടെ 🙏💕thank you ആശംസകൾ
@jithinhridayaragam
@jithinhridayaragam 10 ай бұрын
❣️❣️
@binilshijithv
@binilshijithv 10 ай бұрын
നടുവീട്... രോമാഞ്ചം ഉണ്ടാക്കുന്ന കാഴ്ച്ചകൾ.....!!
@jithinhridayaragam
@jithinhridayaragam 10 ай бұрын
❣️❣️
@bijumaya8998
@bijumaya8998 10 ай бұрын
പോയിട്ട് ഉണ്ട് അടിപൊളി ആണ് പിന്നെയും കാണാൻ തോന്നുന്നു പിന്നെ ജിതിൻചേട്ടാ പഴവങ്ങാടി ഗണപതി ഷേത്രം കാണിച്ചില്ല കൊള്ളാം വീഡിയോ 🌹🌹🙏🏼
@jithinhridayaragam
@jithinhridayaragam 10 ай бұрын
🌹🌹👍
@vinodkumarkk
@vinodkumarkk 10 ай бұрын
Was waiting for video ❤
@jithinhridayaragam
@jithinhridayaragam 10 ай бұрын
👍👍😊
@cousinsvlogs7745
@cousinsvlogs7745 10 ай бұрын
സൂപ്പർ കൊള്ളാം
@jithinhridayaragam
@jithinhridayaragam 10 ай бұрын
🙏🏻🙏🏻
@Gopan4059
@Gopan4059 10 ай бұрын
സൂപ്പർ വേറെ ലെവൽ വീഡിയോ
@jithinhridayaragam
@jithinhridayaragam 10 ай бұрын
🙏🏻🙏🏻👍
@binsysuresh3141
@binsysuresh3141 10 ай бұрын
Vediok vendi katta waiting ayirunnu thanks jithin chetta
@jithinhridayaragam
@jithinhridayaragam 10 ай бұрын
🌹🌹😍
@cochinrefractoriesminerals5587
@cochinrefractoriesminerals5587 10 ай бұрын
VERY INTERESTING
@jithinhridayaragam
@jithinhridayaragam 10 ай бұрын
👍🌹
@manuv6095
@manuv6095 10 ай бұрын
ആ കുളത്തിലെ കൊലപാതകത്തെ ആസ്പദമാക്കി മുരുഗൻ കാട്ടാക്കടയുടെ ഒരു കവിതയുണ്ട് 'ഉണരാത്ത പദ്മതീർത്ഥങ്ങൾ' എന്ന പേരിൽ........
@jithinhridayaragam
@jithinhridayaragam 10 ай бұрын
പുതിയ അറിവാണ്🤝
@manuv6095
@manuv6095 10 ай бұрын
ടൈം കിട്ടുംബോ ഒന്ന് കേട്ട് നോക്കൂ...... നല്ല ഫീൽ ഉണ്ട് ആലാപനം
@bijujohn4515
@bijujohn4515 10 ай бұрын
Kollam super god bless you good vedeo good job thanks bro
@jithinhridayaragam
@jithinhridayaragam 10 ай бұрын
🙏🏻🙏🏻❤️
@UshaBabu-df5cb
@UshaBabu-df5cb 10 ай бұрын
Super ❤️❤️❤️
@jomonjoseph5044
@jomonjoseph5044 10 ай бұрын
കൊള്ളാം സൂപ്പർ ❤
@jithinhridayaragam
@jithinhridayaragam 10 ай бұрын
🌹🌹
@Sethuvallath
@Sethuvallath 10 ай бұрын
മനോഹരം .... 👏👏
@jithinhridayaragam
@jithinhridayaragam 10 ай бұрын
🙏🏻🙏🏻
@steephenp.m4767
@steephenp.m4767 9 ай бұрын
Thanks your super explanation , Thank you so much
@ManojManoj-iw6qw
@ManojManoj-iw6qw 10 ай бұрын
Ethu sthalathu poyalum tvm. Oru. Hridayasparsiyaya nagaramanu ktr ninnum 70 km. Mathram ullathukondano atho thalasthanamayathu kondano, pinne ishtam kozhikkod anu. , pinne kochiyum,,,,enkilum. Oru rajakeeya proudi tvm und.
@josethomas9369
@josethomas9369 10 ай бұрын
EP-12. Padmanabhaswamy Temple Video Super bro👌
@jithinhridayaragam
@jithinhridayaragam 10 ай бұрын
👍👍
@shantyjoy8547
@shantyjoy8547 10 ай бұрын
കാണാൻ താമസിച്ചു എങ്കിലും ഇന്നത്തെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു നേരിട്ട് എന്നെങ്കിലും കാണാൻ സാധിക്കട്ടെ അല്ലെ bro ♥♥🌹🌹
@jithinhridayaragam
@jithinhridayaragam 10 ай бұрын
തീർച്ചയായും 🌹
@vinodkumarkk
@vinodkumarkk 10 ай бұрын
Let the couples enjoy their time 🎉
@jithinhridayaragam
@jithinhridayaragam 10 ай бұрын
👍👍😊
@Kpkutan
@Kpkutan 10 ай бұрын
15:45 അപ്പോ എന്തായാലും നിയമസഭാ ജീവനക്കാരനായി എന്നെ കാണാൻ കഴിയട്ടെ 😎😎😎😂😂😂😜😜😜 അനന്തപുരി വീഡിയോ പൊളിച്ചു 👌👍💪🥰❤️
@jithinhridayaragam
@jithinhridayaragam 10 ай бұрын
😎😎
@TheMahi1983
@TheMahi1983 10 ай бұрын
ഹായ് ജിതിൻ തിരുവനന്തപുരം കവർ ചെയ്യണമെങ്കിൽ തന്നെ ഒരു 1 മാസം വേണ്ടിവരും അത്രക്കുണ്ട് നമ്മുടെ തലസ്ഥാനം കാണാൻ ഒരു ആറന്മുളക്കാരൻ
@jithinhridayaragam
@jithinhridayaragam 10 ай бұрын
👍👍❣️
@renjithgs7222
@renjithgs7222 10 ай бұрын
😍😍😍😍👍👍
@sreeramramesanpillaichithr9024
@sreeramramesanpillaichithr9024 10 ай бұрын
Adipoli ❤🎉
@jithinhridayaragam
@jithinhridayaragam 10 ай бұрын
❣️❣️
@vinodkumarkk
@vinodkumarkk 10 ай бұрын
0:45 this road is shown as Bangalore in various Malayalam TV Serials
@sherin6324
@sherin6324 10 ай бұрын
പുത്തൻ ഉണർവ് ഏകുന്നു ഇത് കാണുമ്പോൾ. ഒരു നവോന്മേഷം
@jithinhridayaragam
@jithinhridayaragam 10 ай бұрын
🌹😊😊
@k.c.thankappannair5793
@k.c.thankappannair5793 10 ай бұрын
Happy journey RAINFREE🎉
@jithinhridayaragam
@jithinhridayaragam 10 ай бұрын
🌹🌹
@tijojoseph9894
@tijojoseph9894 10 ай бұрын
Super❤❤
@jithinhridayaragam
@jithinhridayaragam 10 ай бұрын
😍😊
@sibinb6279
@sibinb6279 10 ай бұрын
Super ❤❤
@jithinhridayaragam
@jithinhridayaragam 10 ай бұрын
Thanks 🔥
@sreelakshmisatheesh5087
@sreelakshmisatheesh5087 10 ай бұрын
Adipoli ❤
@jithinhridayaragam
@jithinhridayaragam 10 ай бұрын
🙏🏻🙏🏻👍
@JERIN1963
@JERIN1963 10 ай бұрын
കൊള്ളാം ജിതിൻ ബ്രോ
@jithinhridayaragam
@jithinhridayaragam 10 ай бұрын
👍👍
@davisbabu3177
@davisbabu3177 9 ай бұрын
❤❤
@anoooopks9561
@anoooopks9561 10 ай бұрын
👏🏼👏🏼✨
@jithinhridayaragam
@jithinhridayaragam 10 ай бұрын
❤️🙏🏻
@tomythomas6981
@tomythomas6981 10 ай бұрын
Hai Jithin 😮 manoharamaya kottara kazchakal Rajakanmarude story New N H kazchakal super 😅 yathrakal thudaratte TomyPT Veliyannoor ❤❤❤❤
@jithinhridayaragam
@jithinhridayaragam 10 ай бұрын
Thank you🥰
@ajishChillies
@ajishChillies 10 ай бұрын
Adipoly ബ്രോ 😊😊😊
@jithinhridayaragam
@jithinhridayaragam 10 ай бұрын
🌹🌹🙏🏻
@JERINPAROLICKAL
@JERINPAROLICKAL 10 ай бұрын
❤️❤️ വിഡിയോ ❤️❤️
@jithinhridayaragam
@jithinhridayaragam 10 ай бұрын
❣️❣️
@sajishsajish8203
@sajishsajish8203 10 ай бұрын
മൂന്നു പ്രാവശ്യം പത്മനാഭക്ഷേത്രത്തിലേക്ക് പോയിട്ട് ഉണ്ടെങ്കിലും കുതിരമാളിക കണ്ടിട്ടില്ല, ഇനി പോകുമ്പോൾ കാണണം
@jithinhridayaragam
@jithinhridayaragam 10 ай бұрын
👍👍❤️
@mazhavilcinema
@mazhavilcinema 10 ай бұрын
ഇഷ്ടം
@jithinhridayaragam
@jithinhridayaragam 10 ай бұрын
🌹🌹
@riyaspv9071
@riyaspv9071 10 ай бұрын
👍👍👍❤️❤️❤️🌹🌹🌹
@jithinhridayaragam
@jithinhridayaragam 10 ай бұрын
❣️❣️
@rajupothuval4661
@rajupothuval4661 10 ай бұрын
🥰🥰👍👍👍👍👍
@justincr6900
@justincr6900 10 ай бұрын
❤❤❤❤
@jithinhridayaragam
@jithinhridayaragam 10 ай бұрын
❣️❣️
@muhammadhaneefa7308
@muhammadhaneefa7308 10 ай бұрын
👍👍👍🌹🌹🌹
@jithinhridayaragam
@jithinhridayaragam 10 ай бұрын
👍🌹
@sunilkumarv9094
@sunilkumarv9094 10 ай бұрын
❤️❤️❤️
@jithinhridayaragam
@jithinhridayaragam 10 ай бұрын
❣️🌹
@vishnuvlogzzz6196
@vishnuvlogzzz6196 10 ай бұрын
💚💚💚💚
@jithinhridayaragam
@jithinhridayaragam 10 ай бұрын
❤️❤️
@user-ib2pn1qr2r
@user-ib2pn1qr2r 10 ай бұрын
💞💞💞💞💞
@jithinhridayaragam
@jithinhridayaragam 10 ай бұрын
❤️❤️
@jithinhridayaragam
@jithinhridayaragam 10 ай бұрын
❣️
@Muhammed_Nihal_7
@Muhammed_Nihal_7 10 ай бұрын
✌️
@jithinhridayaragam
@jithinhridayaragam 10 ай бұрын
🌹🌹
@rajalakshmisubash6558
@rajalakshmisubash6558 10 ай бұрын
💝💝💝💝
@jithinhridayaragam
@jithinhridayaragam 10 ай бұрын
❤️🌹
@ajaikhosh
@ajaikhosh 10 ай бұрын
നല്ല കളറാവുന്നുണ്ടു കേട്ടോ''' ...''❤
@jithinhridayaragam
@jithinhridayaragam 10 ай бұрын
❣️❣️
@ratheeshambadi3645
@ratheeshambadi3645 10 ай бұрын
Bro ഞാൻ എല്ലാ വീഡിയോകളും കാണാറുണ്ട്.... ടി വി യിലാണ് അതുകൊണ്ടു കമന്റ് ചെയ്യാൻ കഴിയുന്നില്ല.... SORRY...... ലൈക്ക് ചെയ്തിട്ടുണ്ട്..... 🎉🎉🎉🎉❤❤❤❤❤
@jithinhridayaragam
@jithinhridayaragam 10 ай бұрын
❤️❤️❤️❤️❤️നന്ദി ബ്രോ
@anishurmila2326
@anishurmila2326 10 ай бұрын
All the best A K T❤❤❤. Notification vannilla bro🤔
@jithinhridayaragam
@jithinhridayaragam 10 ай бұрын
🤔🤔
@anishurmila2326
@anishurmila2326 10 ай бұрын
@@jithinhridayaragam ariyilla bro endhanu pattiyathennu. But videos onnum miss cheyyarilla.
@thresiageorge3757
@thresiageorge3757 10 ай бұрын
സെപ്റ്റംബർ 24ന്ആയിരുനനു അത് ഞാൻ കണ്ടു ആ കാഴ്ച 😂😅😂
@jithinhridayaragam
@jithinhridayaragam 10 ай бұрын
👍🏻👍🏻👍🏻👍🏻
@kannanvrindavanam9724
@kannanvrindavanam9724 10 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@jithinhridayaragam
@jithinhridayaragam 10 ай бұрын
🌹🌹❣️
@devu151
@devu151 10 ай бұрын
Tvm❤👍🌹
@jithinhridayaragam
@jithinhridayaragam 10 ай бұрын
🌹🌹👍
@STORYTaylorXx
@STORYTaylorXx 10 ай бұрын
മുറജപം ഇപ്പോഴും ആറ് വർഷം കൂടുമ്പോൾ നടക്കാറുണ്ട് കൊറോണയ്ക്ക് തൊട്ടുമുമ്പ് ആയിരുന്നു അവസാനത്തെ മുറജപം നടന്നത് അതിനോടൊപ്പം ഉള്ള ലക്ഷദീപവും നടന്നിരുന്നു വാർത്തകളിൽ വലിയ വാർത്ത പ്രാധാന്യത്തോടെ തന്നെ കൊടുത്തിരുന്നു. പിന്നെ കറക്റ്റ് തിരുവനന്തപുരം ലൊക്കേഷൻ എന്ന് പറയുന്നത് ക്ഷേത്രം ഇരിക്കുന്ന സ്ഥലം അങ്ങനെയാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ നേരെ പടിഞ്ഞാറെ നടയിൽ മിത്രാനന്ദപുരം ക്ഷേത്രമുണ്ട് തിരുവനന്തപുരം എന്ന നാമത്തിന് കാരണമായ സ്ഥലം അതാണ് അതോടൊപ്പം അനന്തൻകാട് എന്ന നാഗരാജാ ക്ഷേത്രവും പടിഞ്ഞാറ് വശമായി കാണാം അത് മാർത്താണ്ഡവർമ്മ നോവലിൽ വളരെ പ്രാധാന്യത്തോടെ പരാമർശിച്ച സ്ഥലമാണ്. മേത്തൻ മണി സ്ഥാപിച്ചിരിക്കുന്ന കെട്ടിട ഭാഗങ്ങൾ മാർത്താണ്ഡവർമ്മയുടെ കാലത്ത് പണികഴിപ്പിച്ചതാണ്. അദ്ദേഹത്തിന് ക്ഷേത്രദർശനത്തിന് വരുമ്പോൾ താമസിക്കുവാൻ വേണ്ടി പിന്നീടാണ് അതിനോട് ചേർത്ത് കുതിര മാളിക സ്വാതിതിരുനാൾ നിർമ്മിക്കുന്നത് നിത്യവും പത്മനാഭനെ കണ്ട് വണങ്ങുവാൻ വേണ്ടി എന്തുതന്നെയായാലും കൊട്ടാരം വളരെ കുറച്ചുനാൾ മാത്രമേ കൊട്ടാരമായി പ്രവർത്തനം അതുകഴിഞ്ഞ് സ്വാതി തിരുന്നാൾ മരിക്കുകയും കൊട്ടാരം തെക്കുവശം പണിതത് കൊണ്ടാണ് സ്വാതി തിരുന്നാൾ മരിച്ചത് എന്നത് വിശ്വസിച്ചത് കൊണ്ട് അവർ ആ കൊട്ടാരം പിന്നീട് താമസിക്കാൻ തിരഞ്ഞെടുക്കാതെ മാറുകയായിരുന്നു. താങ്കൾ തിരുവനന്തപുരം ചാല യോട് അധികം ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന കാന്തല്ലൂർ ശാല എന്ന വലിയശാല കാണാത്തത് പറ്റിയ നഷ്ടം തന്നെയാണ്. കേരളത്തിലെ ഏറ്റവും വലിയ പ്രാചീന യൂണിവേഴ്സിറ്റി നിലനിന്ന സ്ഥലമാണ്. ചോളന്മാർ അത് അസൂയ കൊണ്ട് പൂർണമായി കത്തിച്ചു തച്ചുതകർത്തു. ഇന്ന് വലിയശാല ക്ഷേത്രം മാത്രമേ ഉള്ളൂ തെക്കൻ കേരളത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ക്ഷേത്രങ്ങളിലൊന്നാണ് അതിഗംഭീരമായ ശില്പ വേലകൾ കൊണ്ട് സമ്പന്നം അകത്ത് ക്യാമറ പ്രവേശിക്കുന്നതിൽ ഒരു തടസ്സവും ഇല്ല.
@jithinhridayaragam
@jithinhridayaragam 10 ай бұрын
എങ്കിൽ വലിയശാല കാണാമല്ലോ
@jithinhridayaragam
@jithinhridayaragam 10 ай бұрын
ഒരുപാട് വിവരങ്ങൾ, നന്ദി
@Sarath_srt__
@Sarath_srt__ 10 ай бұрын
❤❤❤hii❤❤❤
@jithinhridayaragam
@jithinhridayaragam 10 ай бұрын
❤️❤️
@user-hn4lx6si1e
@user-hn4lx6si1e 10 ай бұрын
Bro, across the world museum's and zoos have Monday as off day.
@jithinhridayaragam
@jithinhridayaragam 10 ай бұрын
👍👍
@-._._._.-
@-._._._.- 10 ай бұрын
1:01😊👌
@-._._._.-
@-._._._.- 10 ай бұрын
4:20 ശാന്തം മനോഹരം🙏
@-._._._.-
@-._._._.- 10 ай бұрын
7:58 മനോഹരം സംഗീതത്തിന് ചേർന്ന അധികം ആർഭാടം ഇല്ലാത്ത ലളിതമായ കൊട്ടാരം🎼
@-._._._.-
@-._._._.- 10 ай бұрын
17:47 😀😋
@jithinhridayaragam
@jithinhridayaragam 10 ай бұрын
🙏🏻🙏🏻❣️
@ameerrealameerreal4585
@ameerrealameerreal4585 10 ай бұрын
Hi bro
@jithinhridayaragam
@jithinhridayaragam 10 ай бұрын
hiii
@gopangs3668
@gopangs3668 10 ай бұрын
Hi
@jithinhridayaragam
@jithinhridayaragam 10 ай бұрын
🌹🌹
@user-hn4lx6si1e
@user-hn4lx6si1e 10 ай бұрын
Bro , distance between Kerala University and Assembly hall is just 100 mtrs, not 1km
@jithinhridayaragam
@jithinhridayaragam 10 ай бұрын
👍👍🌹
@sunildevukumar9411
@sunildevukumar9411 10 ай бұрын
Hai
@jithinhridayaragam
@jithinhridayaragam 10 ай бұрын
ഹായ് ❤️
@SureshKumar-du2nm
@SureshKumar-du2nm 10 ай бұрын
Meshan bell kandillea?
@SUNIL.vettam
@SUNIL.vettam 10 ай бұрын
🌹 ശ്രീപത്മനാഭാ ഒന്നും എഴുതേണ്ട എന്ന് കരുതുംതോറും താങ്കളെന്നെ കൊണ്ടുഎഴുതിക്കുകയാണല്ലോ 😂 അതെ ഈ ക്ഷേത്ര കുളത്തിലെ ആ കൊലപാതകം പ്രതി ദൂര നിന്ന് വെള്ളത്തിലൂടെ തന്നെ നടന്നുവന്നു ആ സ്വാമിയെ വെള്ളിത്തിൽമുക്കി കൊല്ലുകയായാരുന്നു അതും ഒരുപാടാളുകൾ നോക്കിനിൽക്കെ - - ആരോടെന്ന് അറിയാത്ത ദേഷ്യം ഞാനന്ന് ഡയറിയിൽ എഴുതിയത് ഓർമ്മവന്നു ഇപ്പോൾ 🙏 .. ഏകദേശം 33 വർഷം മുൻപ് ഈ ക്ഷേത്രത്തിനടുത്ത് എന്റെ അച്ഛന്റെ അകന്ന ബന്ധത്തിൽപെട്ട ഒരു ജേഷ്ട്ടന്റെ മകളും ഭർത്താവും താമസിച്ചിരുന്നു അവർക്ക് കുട്ടികളോ മറ്റു ബന്ധുക്കളോ ഇല്ലായിരുന്നു . ആ അളിയൻ പട്ടാളത്തിലായിരുന്നു . ആ ചേച്ചി ഞങ്ങളുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത് അവരുടെ TVMലെ ആ വീട് യാതൊരുവിധ രേഖയും ഇല്ലാതെ വാടകക്ക് നല്‍കിയിരുന്നു അവിടെ താമസിച്ചിരുന്നവർ ആ വീട് പിന്നീട് ഒരു വൻ കളളനോട്ടടി കേന്ദ്രമാക്കിമാറ്റി റിസവ്ബാങ്കിൽ ഉള്ളതുപോലെത്തെ വൻതോതിൽ യന്ത്രസാമഗ്രഹികളും നോട്ടുകളും കണ്ടത്തി ആ വീട് പൂട്ടി സീൽചെയ്തു ആവിവരം അറിഞ്ഞ് അച്ഛനു ചേച്ചിയും കൂടെ ഞാനും ചേട്ടനും അനിയനും കൂടി TVMലേക്ക് ഒരു യാത്ര കുട്ടികളായ ഞങ്ങള്‍ക്കായാത്ര തിരൂർ To ട്രിവാൻട്രം ഒരു വിനോദ യാത്ര ആയിരുന്നു 😂 ഇത് എഴുതിയത് കൊണ്ടു എന്നെ ആ കേസിലെ പിടികിട്ടാപ്പുളളിയാക്കൂമോ നീ ശ്രീ പത്മനാഭാ 😂 07 - 10 - 2023 🌹
@jithinhridayaragam
@jithinhridayaragam 10 ай бұрын
എന്നിടൂ വീട് തിരിച്ചുകിട്ടിയോ?
@SUNIL.vettam
@SUNIL.vettam 10 ай бұрын
@@jithinhridayaragam തിരിച്ചുകിട്ടി ഒരുപാട് നിയമ യുദ്ധത്തിനു ശേഷം അപ്പോഴേക്കും ആ അളിയൻ മരണപ്പെട്ടിരുന്നു 1998 ൽ ആ വീട് പൊളിച്ചു സ്ഥലം വിറ്റു അത് വിൽക്കാതിരിക്കാൻ വീട്ടീൽ ഞാൻ മാത്രം എതിര്‍ത്തപ്പോൾ അവൾ അവളുടെ സ്വത്ത് വിൽക്കുന്നത് എതിർക്കാൻ നിനക്ക് എന്തവകാശം എന്ന് എന്റെ അമ്മ എന്നോട് ചോദിച്ചു .
@Saji202124
@Saji202124 10 ай бұрын
Kerelathile etevum valiya rajavamsham aaya.zamdoriyude idu pole ulla onnum kozikode avilable alla..id ade padi nilanilkunnu... ..
@jithinhridayaragam
@jithinhridayaragam 10 ай бұрын
👍👍🌹
@manilams259
@manilams259 9 ай бұрын
Padmanaabha kshethra kulathe padmatheerdham enn parayum.e kulathil kollappetta aal aa kshethra jeevanakkaran aayirunnu.konna aal oru maanasika rogiyum.sremichirunnenkil aa manushyane rekshikkamayirunnu enn kettittund.bt ellavarum annathe vaartha aakkanulla thathrapaadil aa manushyane marannu.maricha aalinte thala vellathil chavitti thaazhthi entho aanu aa kolapaathakam.appo bro kshethrathinu akath kayariyille?kshethrathinakath oru vasthuvum kayattilla.churidar ett varunna sthreekalk pants pokki vech churidar inu purath mund udukkam.vdo edukkan pattiyillenkilum bro yik kayari kaanaamaayirunnu.purame ninn kanunna pole alla.orupad athbhuthamenn thonikkunna karyangal akath und.athilumupari padmanaabhan🌹🦋🌹🦋
@harikrishnan6016
@harikrishnan6016 10 ай бұрын
Adyam like Enit watching 😂
@jithinhridayaragam
@jithinhridayaragam 10 ай бұрын
👍👍❣️
@sandhoshsandhoshpanayam4932
@sandhoshsandhoshpanayam4932 10 ай бұрын
അനന്തപുരിശനമ്മ:
@jithinhridayaragam
@jithinhridayaragam 10 ай бұрын
🙏🏻🙏🏻
@manu074
@manu074 10 ай бұрын
❤🫂
@jithinhridayaragam
@jithinhridayaragam 10 ай бұрын
🌹🌹
@robinhood9609
@robinhood9609 10 ай бұрын
Hi ഇന്ന് കുറച്ചു വൈകി വർക് ഉണ്ടെന്നു
@jithinhridayaragam
@jithinhridayaragam 10 ай бұрын
എന്നാലും വന്നല്ലോ🥰❤️
@johnsonsam4843
@johnsonsam4843 10 ай бұрын
ജിതിൻ എൻഡ്രോയിൽ 11 എന്നാണ് പറഞ്ഞിരിക്കുന്നത് പന്ത്രണ്ടാമത്തെ എപ്പിസോഡ് ആണ്
@jithinhridayaragam
@jithinhridayaragam 10 ай бұрын
👍👍
@alnajshah4146
@alnajshah4146 10 ай бұрын
Secretariat, thampanoor, chaala vittu poyi
@jithinhridayaragam
@jithinhridayaragam 10 ай бұрын
❤️
@kannanvrindavanam9724
@kannanvrindavanam9724 10 ай бұрын
പക്ഷി സങ്കേതം ആണെന്നും പറഞ്ഞു മംഗളവനത്തിൽ ഫാമിലിയെ കൊണ്ടു പോയ ലേ ഞാൻ.. ഇണകുരുവികളെ കാരണം അവിടെ ഇപ്പോൾ പക്ഷികൾ ഇല്ല... 😁😁
@jithinhridayaragam
@jithinhridayaragam 10 ай бұрын
എന്നാൽ കനകക്കുന്ന് ഒരിക്കലും പോകാതിരിക്കുക 😂
@kannanvrindavanam9724
@kannanvrindavanam9724 10 ай бұрын
@@jithinhridayaragam 🤭🤭
@aswathysurendran5447
@aswathysurendran5447 9 ай бұрын
അഹിന്ദുക്കൾക്ക് കയറാൻ പറ്റുവോ അമ്പലത്തിൽ
@jithinhridayaragam
@jithinhridayaragam 9 ай бұрын
അശ്വതി സുരേന്ദ്രന് എന്തായാലും കേറാം
@aswathysurendran5447
@aswathysurendran5447 9 ай бұрын
@@jithinhridayaragam എനിക്ക് കയറാൻ പറ്റുമെന്ന് അറിയാം 🤦🏻‍♀️അന്യ മതത്തിൽ പെട്ടൊരാൾക്ക് കയറാൻ പറ്റുവോ എന്നാണ് ചോദിച്ചത്. സുഹൃത്ത് ക്രിസ്ത്യാനി ആണ് കയറാൻ പറ്റുവൊന്ന് അറിയില്ലല്ലോ അതോണ്ടാ ചോദിച്ചത് അവിടെ വരണമെന്ന് ആഗ്രഹം ഉണ്ട്
@aneeshms5192
@aneeshms5192 4 ай бұрын
മാർത്താണ്ട വർമ രാജാവ് ആറ്റിങ്ങൽ കാരൻ ആണ് അതുകൊണ്ടാണ് പദ്നാഭാപുരം കൊട്ടാരം വിട്ട് വീണ്ടും ഇങ്ങോട്ട് അസ്ഥാനം മാറ്റിയത്
@UshaBabu-df5cb
@UshaBabu-df5cb 10 ай бұрын
Super ❤️❤️❤️
@jithinhridayaragam
@jithinhridayaragam 10 ай бұрын
🌹🌹
@vineethneyyar
@vineethneyyar 10 ай бұрын
👍👍
@jithinhridayaragam
@jithinhridayaragam 10 ай бұрын
❤️❤️❤️❤️❤️
@georginjose1616
@georginjose1616 10 ай бұрын
❤❤
@jithinhridayaragam
@jithinhridayaragam 10 ай бұрын
❤️❤️
@jithinms_
@jithinms_ 10 ай бұрын
❤️❤️❤️
@jithinhridayaragam
@jithinhridayaragam 10 ай бұрын
🌹🌹
@ratheeshe2557
@ratheeshe2557 10 ай бұрын
❤❤❤❤
@jithinhridayaragam
@jithinhridayaragam 10 ай бұрын
🌹🌹
@ratheeshe2557
@ratheeshe2557 10 ай бұрын
@@jithinhridayaragam ❤️
@GLIDERGamingYt
@GLIDERGamingYt 10 ай бұрын
❤❤
@jithinhridayaragam
@jithinhridayaragam 10 ай бұрын
🌹🌹
@mohammedsulfikar9140
@mohammedsulfikar9140 10 ай бұрын
❤❤❤
@jithinhridayaragam
@jithinhridayaragam 10 ай бұрын
🌹🌹
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 36 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН
Sree Padmanabhaswamy Temple-Eyewitness account.
17:38
asianetnews
Рет қаралды 1,2 МЛН