മുല്ലപ്പെരിയാറിലെ ഏക സത്യം ഇത് മാത്രം: അഭിമുഖം | Interview with Prof. C. P. Roy

  Рет қаралды 537,187

Marunadan Exclusive

Marunadan Exclusive

2 жыл бұрын

മുല്ലപ്പെരിയാർ:
കേൾക്കുന്നതിൽ പലതും കള്ളങ്ങൾ...
സത്യം ഇത് മാത്രം
#Prof.C.P.Roy #Mullaperiyar #idukki #tamilnadu #mkstalin #pinarayivijayan

Пікірлер: 1 900
@devadaskr5666
@devadaskr5666 2 жыл бұрын
സത്യം തുറന്ന് പറയാൻ കാണിക്കുന്ന ആർജ്ജവത്തിനും പുതിയ സത്യാന്വേഷണങ്ങൾക്കും മറുനാടന് അഭിവാദ്യങ്ങളും നന്ദിയും അറിയിക്കുന്നു ....
@sabupvarkey3393
@sabupvarkey3393 2 жыл бұрын
കേട്ടടുത്തോളം സാറ് പറഞ്ഞതാണ് നല്ലത് അതിനു വേണ്ട നടപടികൾ സികരിക്കാൻ നമ്മുടെ ഗവണ്മെന്റ് തയാറാകുക ഇങ്ങനെ ഒരു sameva
@sabupvarkey3393
@sabupvarkey3393 2 жыл бұрын
ഇങ്ങനെ ഒരു അഭിമൂകം നടത്തിയ സാജൻ സാറിന് എന്റെ അഭിനന്ദനങ്ങൾ 👍
@shajika6361
@shajika6361 2 жыл бұрын
Sir nte iďea best........
@ealiammakuriakose3705
@ealiammakuriakose3705 2 жыл бұрын
P
@jobincleetus007
@jobincleetus007 2 жыл бұрын
ടണൽ വെച്ചു എങ്ങിനെ ഇലക്ട്രിസിറ്റി ഉണ്ടാക്കും? ഇതെന്താ ആരും ആലോചിക്കാത്തത്
@ajimondas5807
@ajimondas5807 2 жыл бұрын
സാർ പറഞ്ഞത് ആണ് ശെരി. ഇനി പുതിയ ഒരു ജല ബോംബ് വേണ്ട. New tunnel മതി. സാർ നെ കൊണ്ടുവന്ന മറുനാടൻനു അഭിനന്ദനങ്ങൾ
@anievarghesevarghese997
@anievarghesevarghese997 2 жыл бұрын
Adv Joy പുതിയ ഡാമിന് വേണ്ടി യാണ് വാദിക്കുന്നത്.. അദ്ദേഹം തമിഴ്‌നാടിന് വേണ്ടിയാണ് വാദിക്കുന്നത് എന്ന് തിരിച്ചറിയുക.
@user-pt1mc2zm1f
@user-pt1mc2zm1f 2 жыл бұрын
kzfaq.info/get/bejne/r86hntKCz8zKgmQ.html
@mr.peabody9832
@mr.peabody9832 Ай бұрын
​@@anievarghesevarghese997tunnel idea pulliyum പറഞ്ഞിരുന്നു. പുതിയ ഇന്റർവ്യൂ നോക്ക്
@razavlogs1322
@razavlogs1322 2 жыл бұрын
അദ്ദേഹം പറഞ്ഞതാണ് 💯💯💯%GENUINE കാര്യം. ഇതാണ് വേണ്ടത്...അല്ലാതെ വേറൊരു dam അതും ഇക്കാലത് കെട്ടിയാൽ... അത് മുല്ലപ്പെരിയാർ-dam നേക്കാൾ ഭീഷണിയാകും പിന്നീട്. Hats off You Sir❤️✨️
@bms8186
@bms8186 2 жыл бұрын
എന്റെ English sir,,,, ഞങ്ങളെ പഠിപ്പിക്കുന്ന സമയത്ത് ഞങ്ങളൊക്കെ എത്ര ആരാധനയോടെ കണ്ടിരുന്ന അധ്യാപകൻ,,,, എത്ര സുന്ദരൻ ആയിരുന്നു,,,, സാറിന്റെ അഭിപ്രായം correct ആണ്,,,, ദൈവം സാറിനെ അനുഗ്രഹിക്കട്ടെ 🙏🙏🙏q
@arundeepua
@arundeepua 2 жыл бұрын
ഈ ടണൽ പ്രൊപ്പോസൽ വളരെ നല്ലതാണ്....ഈ കാര്യം പണ്ട്‌ ഒരു ചാനൽ ചർച്ചയിൽ ഒരാൾ ഇതു പോലെ ഉള്ള ഒരു കേസിൽ ജനങ്ങളുടെ ജീവനാണ് പ്രധാനം അതു കൊണ്ട് തമിഴ് നാടിനു ജലം വേണമെങ്കിൽ അതു തമിഴ് നാട്ടിൽ തന്നെ സൂക്ഷിക്കണം എന്നു കർണാടക സുപ്രിംകോടതിയിൽ എടുത്ത നിലപാട് ചൂണ്ടിക്കാണിച്ചപ്പോൾ..... അന്നത്തെ സർക്കാർ പ്രതിനിധി ആയ നമ്മുടെ ഒരു മുൻമന്ത്രി അറിയാതെ പറഞ്ഞതു തേക്കടിയിലെ ബോട്ടിംഗ് നിന്നു പോകും എന്നാണ്.....അതായത് തേക്കടിയിലെ ടൂറിസം ആണ് ജനങ്ങളുടെ ജീവനേക്കാൾ രാഷ്ട്രീയകാർക്കു പ്രാധാന്യം...(തേക്കടിയിലെ ബിനാമി റിസോർട്ടുകളും തോട്ടങ്ങളും ആരുടെ ആണെന്ന് തിരക്കിയാൽ പുതിയ ഡാമിന്റെ ആവശ്യകത മനസിലാകും)....നമ്മൾ കേസിൽ തോൽക്കാൻ തന്നെ കാരണം അതായിരിക്കുമല്ലോ....നമ്മൾ പറയും ഭൂകമ്പ സാദ്ധ്യത ഉള്ള മേഖല ആണെന്ന്.എന്നാൽ പുതിയ ഡാം പണിയുകയും വേണം..നിലവിലെ ഡാമിൽ നമുക്ക് വെള്ളം കൂടാനും പാടില്ല കുറയാനും പാടില്ല....ഇങ്ങനെ നിലപാടുകൾ ഏടുത്താൽ എങ്ങനെ കോടതിയെ വിശ്വസിപ്പിക്കാൻ പറ്റും. വെള്ളം കുറഞ്ഞാൽ ടൂറിസം നിൽക്കും...റിസോർട്ട് പൂട്ടേണ്ടി വരും. ഇനി വെള്ളം കൂടിയാലോ ഡാമിന്റെ കാച്ചമെന്റ് ഏരിയ (അതായത് ഡാമിന്റെ ഫുൾ കപ്പാസിറ്റി + അലവൻസ്.....ഇപ്പോൾ കാലങ്ങളായി വെള്ളം കുറവായത് കൊണ്ട് കര ആയി കിടക്കുന്ന പ്രദേശങ്ങൾ ) കൈയേറി ആണ് പല തോട്ടങ്ങളും റിസോർട്ടുകളും സ്‌ഥാപിച്ചതു.....തമിഴ്നാടിനും ഇതറിയാം പക്ഷെ വെള്ളം സൂക്ഷിക്കാനല്ലാതെ അവർക്ക് ഇതു ഉപയോഗിക്കാൻ പറ്റില്ല...അതു കൊണ്ട് അവർ ഇടക്ക് ഇടക്ക് ഭീഷണിപ്പെടുത്തുന്നു..... പക്ഷെ ഒരു കാര്യം ഉണ്ട് പാലാരിവട്ടം പാലവും കോഴിക്കോട് ബസ് സ്റ്റാന്റും പണിത ടീംസ് പണിയുന്ന ഡാമിനേക്കാൾ നല്ലതു തമിൾ നാടിന്റെ ഡാം ബലപ്പെടുത്തൽ ആയിരിക്കും കാരണം ഡാം ഉണ്ടെങ്കിലേ കരാർ ഉള്ളു കരാർ ഉണ്ടെങ്കിലേ വെള്ളം ഉള്ളൂ.. ആരും മെക്കിട്ട് കയറണ്ടാ ഞാൻ ഒന്നാംതരം ഇടുക്കി കാരൻ തന്നെ ആണ്.... സങ്കടം കൊണ്ട് പറഞ്ഞതാണ്....
@globetrotter986
@globetrotter986 2 жыл бұрын
If you know, whom it belongs to ... Then, write.
@valsalakumariek6211
@valsalakumariek6211 2 жыл бұрын
S sir you well said
@peter71641
@peter71641 2 жыл бұрын
അതേ അത് മറ്റാരും അല്ല... ശ്രീ സി പീ റോയി തന്നെ ആയിരുന്നു ... താങ്കൾ പറഞ്ഞ മത്രി എൻ കെ പ്രേമചന്ദ്രനും... കേസും ഇത് തന്നെ ആയിരുന്നു...👍
@felixxaviar2626
@felixxaviar2626 2 жыл бұрын
Well said
@Bigboss4u
@Bigboss4u 2 жыл бұрын
🤔 കാര്യങ്ങൾ പെട്ടെന്ന് ശരിയാക്കാൻ ഒരൊറ്റ വഴിയേ ഇനി ബാക്കിയുള്ളൂ. എല്ലാവരും കൂടി ഒത്ത് ചേർന്ന് മുല്ലപ്പെരിയാർ ഡാം ഘെരാവോ ചെയ്യുക. ബലമായി ഡാം ഷട്ടറുകൾ തുറന്നു വിടുക. അവശ്യത്തിനും അനാവശ്യത്തിനും കൂട്ടം കൂടി സമരം ചെയ്യുന്ന മലയാളികൾ ഇതും ഒന്നു ചെയ്തു നോക്കേണ്ടി വരും.🙏
@sheejadinesan
@sheejadinesan 2 жыл бұрын
വളരെ നന്ദി സർ.. ഇപ്പോഴാണ് മുല്ലപ്പെരിയാറിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമായത്.. എന്തു കൊണ്ട്‌ ഇതൊന്നും വേണ്ടപ്പെട്ടവര്‍ മനസ്സിലാക്കുന്നില്ല
@midhunmidhunmr2083
@midhunmidhunmr2083 2 жыл бұрын
ജയിപ്പിച്ചു വിട്ടതിൽ ആർക്കാ ജനങ്ങളോട് ഉത്തരവാദിത്തം ഉള്ളത്??
@geethas6274
@geethas6274 2 жыл бұрын
Dddĺt
@cijengeorge8186
@cijengeorge8186 2 жыл бұрын
ഇത് പഴയ വാർത്ത ആണ്, മലയാളിക്ക് ഇതൊന്നും അന്വേഷിക്കാൻ നേരമില്ല.
@kunjumolkoshy209
@kunjumolkoshy209 2 жыл бұрын
എല്ലാവരുടെയും നട്ടെല്ല് പണയം വെച്ച് വൻതുക വാങ്ങിച്ചുപോയി അതാണ് ആരും അനങ്ങാത്തതു
@vasudevannamboothirit.p.5121
@vasudevannamboothirit.p.5121 2 жыл бұрын
50 അടി താഴെ ടണൽ നിർമിച്ചാൽ കേരളത്തിലെ തന്നെ തേക്കടി തടാകത്തിൽ ജലനിരപ്പ് താഴുകയും ബോട്ട് ടുറിസം നിന്നു പോകുകയും ചെയ്യും എന്നത് ആണ് അതുമായി ബന്ധപ്പെട്ട മുതലാളിമാരുടേയും നേതാക്കളുടെയും ആശങ്ക.
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
സത്യസന്ധ്യമായ realistic aaya വിശ്വസനീയമായ ശരിയായി മനസ്സിലാക്കാൻ സാധിക്കുന്ന വിശദീകരണം സർ
@cyrilthomasthomas6714
@cyrilthomasthomas6714 2 жыл бұрын
Ys👍👍👍👍💯Sir
@darlyjoseph6367
@darlyjoseph6367 2 жыл бұрын
👍👍👍
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
ദുരന്തനിവാരണത്തിന് ചുക്കാൻ പിടിക്കുന്നത് എപ്പോഴും ഐഎംഎ ആണല്ലോ . എന്നിരിക്കവേ എന്തുകൊണ്ട് I M Aയുടെ ശ്രദ്ധയിലേക്ക് ഇതു കൊണ്ടുവരുന്നില്ല? particularly IMA Idukki, Kottayam and Ernakulam
@babuk4162
@babuk4162 2 жыл бұрын
@@cyrilthomasthomas6714 ഒ I oo
@bijovarghese6288
@bijovarghese6288 2 жыл бұрын
Good sir
@kannanchirakkal9005
@kannanchirakkal9005 2 жыл бұрын
റോയ് sir വളരെ നന്ദി ഇത്രയും നന്നായി മനസിലാക്കി തന്നതിന് sir ന്റെ തിരുമാനം ആണ് ശരി നമുക്ക് പുതിയ ടണൽ മതി. മറുനാടൻ മലയാളിക്കി ഒരു പാട് നന്ദി.
@mnpanackal
@mnpanackal 2 жыл бұрын
ന്യായമായ വിശകലനം.. ദീർഘ വീക്ഷണം ഉള്ള idea.. ഇത്‌ സ്വീകാര്യം ആകട്ടെ...🙏🙏🙏
@aromalkrishnaaromal4665
@aromalkrishnaaromal4665 2 жыл бұрын
നല്ലാ കാര്യമാണ്
@gireeshvidyapeedham
@gireeshvidyapeedham 2 жыл бұрын
എത്രയും പെട്ടെന്ന് ഇത് സാധ്യമാകട്ടെ .
@antonyg2685
@antonyg2685 2 жыл бұрын
ഇത് തമിഴ്നാടിനെ ബോധ്യപ്പെടുത്താൻ സാധിച്ചാൽ നന്നായിരുന്നു .
@user-pt1mc2zm1f
@user-pt1mc2zm1f 2 жыл бұрын
kzfaq.info/get/bejne/r86hntKCz8zKgmQ.html
@mnpanackal
@mnpanackal 2 жыл бұрын
@@user-pt1mc2zm1f ഞാനും save kerala യോട് ഒപ്പം തന്നെ.. ശ്രീ joy sir പറഞ്ഞത് രണ്ടു ദിവസം മുൻപ് കേട്ടിരുന്നു.. മുല്ലപ്പെരിയാർ ഇൽ ഒരു 40yrs നു ഇടയിൽ എന്ത് ഡെവലപ്പ്മെന്റ് വന്നിട്ടുണ്ട്?? എന്തെല്ലാം ടെക്നോളജി കൾ develop ആയി ഈ 40-50 വർഷങ്ങൾകൊണ്ട്..കേരളത്തിൽ പ്രത്യേകിച്ചും മലയോരങ്ങളിൽ ശാസ്ത്രീയ മായ ഒരു നല്ല ഡെവലപ്പ്മെൻറ്സ് വരില്ല.. ഒരു റിട്ടയേർഡ് ഡിജിപി പറഞ്ഞപോലെ മണൽ വാരിയാൽ, പാറപൊട്ടിച്ചാൽ,മരം മുറിച്ചാൽ ഒക്കെ "പരിസ്ഥിതി " അലങ്കോലപ്പെടും..😂. ഇപ്പോൾ പെരിയാർ തീരങ്ങളിൽ ജീവിക്കുന്ന പാവം മനുഷ്യർക്കുംവരുന്ന തലമുറയ്ക്കും ഒക്കെ ഭീഷണിയാണ് ഈ ജലബോംബ്. അതു decommission ചെയ്യുക തന്നെ വേണം.. രണ്ടു കൂട്ടർക്കും സ്വീകര്യം ആയ മാർഗം വേണം. അവർക്കു വെള്ളം നമുക്കു safety.. പുതിയ ഡാമിനോ പുതിയ കരാറിനോ അവർ വഴങ്ങില്ല.. രാഷ്ട്രീയ ക്കാരുടെ എല്ലാം വായ് അടപ്പിച്ചിരിക്കുക ആണ് തമിഴ് നേതാക്കൾ.. ജലനിരപ്പ് കുറയ്ക്കുക എന്ന ആവശ്യം ഒരുകാലത്തും അവർ അംഗീകരിക്കുമോ..? അതിനാൽ അഡിഷണൽ storage തമിഴ് നാട്ടിൽ ഒരുക്കാൻ അവർ ready ആയെ പറ്റൂ...6000,8000 ഘന അടി വെള്ളം ഇങ്ങോട്ട് തുറക്കുന്ന തിന് പകരം അങ്ങോട്ട് തുറക്കുക... അതിനു പ്രൊവിഷൻ ഉണ്ടാക്കുക..100 അടിയിലേക്ക് വെള്ളം താഴ്ത്തുക.. ഇതിനായി എഞ്ചിനീയർസ്, അധികാരികൾ മുന്നിട്ടിറങ്ങുക.. ശാശ്വത പരിഹാരതിനായി എല്ലാവരും മുന്നിട്ടു ഇറങ്ങുക.. മനുഷ്യ ജീവനേക്കാൾ വലുതല്ല ല്ലോ ടൂറിസം..🙏
@ramsinilam3909
@ramsinilam3909 2 жыл бұрын
ഞങ്ങൾ മറ്റുള്ള ജില്ലകളിൽ ഉള്ളവരും ഇറങ്ങും മുല്ലപെരിയാറിലെ ജനങൾക്ക് വേണ്ടി സമരത്തിനായി
@swaratmika.s.lal5b908
@swaratmika.s.lal5b908 2 жыл бұрын
എങ്കിൽ പെട്ടെന്ന് തന്നെ ഇറങ്ങു, ആർക്കുവേണ്ടിയാണ്‌ കാത്തു നില്കുന്നത്, അതിനുള്ള സമയം ഇല്ല
@michaelj4706
@michaelj4706 2 жыл бұрын
KASARGOD.....TRIVADRAM....Munnittiraganam....KERALAM....Malayaaleekal....Onnananu....1.....2...Alla...Ennu...Political Criminals ne..Kanichu ..kodukkanam TUNNEL...WAY....WATER...Kondu..Pokattae..
@antonymathew4402
@antonymathew4402 2 жыл бұрын
നിങ്ങളുടെ സഹായം വേണ്ടിവരും; അടുത്ത ഇലക്ഷന്.
@Bigboss4u
@Bigboss4u 2 жыл бұрын
🤔 കാര്യങ്ങൾ പെട്ടെന്ന് ശരിയാക്കാൻ ഒരൊറ്റ വഴിയേ ഇനി ബാക്കിയുള്ളൂ. എല്ലാവരും കൂടി ഒത്ത് ചേർന്ന് മുല്ലപ്പെരിയാർ ഡാം ഘെരാവോ ചെയ്യുക. ബലമായി ഡാം ഷട്ടറുകൾ തുറന്നു വിടുക. അവശ്യത്തിനും അനാവശ്യത്തിനും കൂട്ടം കൂടി സമരം ചെയ്യുന്ന മലയാളികൾ ഇതും ഒന്നു ചെയ്തു നോക്കേണ്ടി വരും.🙏
@kmjayachandran4062
@kmjayachandran4062 2 жыл бұрын
ഇനി അത് വേണ്ടി വരില്ല തമിഴ്നാടിന് പണി കിട്ടി തുടങ്ങി
@manikrishanan5127
@manikrishanan5127 2 жыл бұрын
ആദ്യമായി ഇദ്ധ്യേ ഹത്തിന്ന് ഒരു BiG SALUTE നൂറു ശ ധമാനം സേഫ്റ്റിയായിട്ടുള്ള ഒരു ആശയമായിട്ടാണ് എനിക്ക് തോന്നിയത് ഇത് എത്രയും പെട്ടന്ന് നാപ്പിലാക്കണം എന്നാണ് എന്ക്ക് പറയാനുള്ളത് വളരേ സൗമിയമായി ഏറ്റവും നല്ല ഒരു ആശയം അദ്ധ്യേഹം അവതരിപ്പിച്ചു വളരെ സന്തോഷം മുല്ലപെരിയാർ ഡാമിനെ കുറിച്ച് കൂട്ടു തൽ എനിക്ക് മനസിലാക്കാൻ കഴിഞ്ഞു നന്ദി പ്രദ്ധ്യേ ഹിച്ച് ഷാജൻ സാർക്ക്
@evinvarghese005
@evinvarghese005 2 жыл бұрын
തീർച്ചയായും അംഗീകരിക്കുന്നു വളരെ ആശ്വാസകരമായ നിർദേശം Thankyou CP Roy sir🙏🙏🙏 ഇതു ഇരുസംസ്ഥാനങ്ങളും ഒരുമിച്ചു ഏറ്റെടുക്കട്ടെ നടപ്പിൽ വരുത്തട്ടെ 👍
@user-pt1mc2zm1f
@user-pt1mc2zm1f 2 жыл бұрын
kzfaq.info/get/bejne/r86hntKCz8zKgmQ.html
@satymjayikum4883
@satymjayikum4883 2 жыл бұрын
റോയ് സാറിനൊപ്പം വക്കീൽ റെസൽ സാറിനെയും കൂട്ടി ഒരുമിച്ചു ഒരു ചർച്ച സാധിമാണോ
@Bigboss4u
@Bigboss4u 2 жыл бұрын
തീർച്ചയായും ചിന്തനീയം തന്നെ
@Bigboss4u
@Bigboss4u 2 жыл бұрын
🤔 കാര്യങ്ങൾ പെട്ടെന്ന് ശരിയാക്കാൻ ഒരൊറ്റ വഴിയേ ഇനി ബാക്കിയുള്ളൂ. എല്ലാവരും കൂടി ഒത്ത് ചേർന്ന് മുല്ലപ്പെരിയാർ ഡാം ഘെരാവോ ചെയ്യുക. ബലമായി ഡാം ഷട്ടറുകൾ തുറന്നു വിടുക. അവശ്യത്തിനും അനാവശ്യത്തിനും കൂട്ടം കൂടി സമരം ചെയ്യുന്ന മലയാളികൾ ഇതും ഒന്നു ചെയ്തു നോക്കേണ്ടി വരും.🙏
@ramnasanthosh8142
@ramnasanthosh8142 2 жыл бұрын
Yes.... ചിലപ്പോൾ ഈ വീഡിയോ കണ്ടു അദ്ദേഹത്തിന് പറയാനുള്ളത് കൂടി കേൾക്കാം
@anumol6210
@anumol6210 2 жыл бұрын
Yes.. Theerchayaayum 🙏🙏🙏
@vijimoltpstotram9488
@vijimoltpstotram9488 2 жыл бұрын
തീർച്ചയായും ഇവർ രണ്ടുപേരുടെയും ഒന്നിച്ചുള്ള ചർച്ച ആവശ്യമാണ്
@susanpv6752
@susanpv6752 2 жыл бұрын
പുതിയ ഡാം വേണ്ട. ടണൽ മതി. ഇപ്പോഴാണ് ഭൂമിയുടെ കിടപ്പ് മനസ്സിൽ ആയതു. താങ്കൾക്ക് വളരെ വളരെ നന്നി.
@babup.r5224
@babup.r5224 2 жыл бұрын
👍👍 അതേ 👍
@anumol6210
@anumol6210 2 жыл бұрын
Yes
@ajithaantony9122
@ajithaantony9122 2 жыл бұрын
Yes👍👍👍
@babup.r5224
@babup.r5224 2 жыл бұрын
@@ajithaantony9122 കരുതൽ ശേകരം അവരല്ലേ കാട്ടേണ്ടത് ഇവിടെ ഭീഷണിയായി കരുതൽ നടത്തുമ്പോൾ അവർക്കു. കൂടുതൽ മെച്ചം 😡😡 വൈദ്യുതിയും ഉണ്ടാക്കാം വെള്ളവും കിട്ടും എന്തൊരു ബുദ്ധി 😎😎
@ramachandrancr4207
@ramachandrancr4207 2 жыл бұрын
@@babup.r5224hi
@vipinpt2303
@vipinpt2303 2 жыл бұрын
മുല്ലപ്പെരിയാർ വിഷയത്തിൽ ഇദ്ദേഹം നിർദ്ദേശിക്കുന്ന മാർഗ്ഗം അല്ലാതെ ഇതിലും നല്ലൊരു മാർഗം മുന്നോട്ടുവയ്ക്കാൻ മറ്റാർക്കും സാധിച്ചിട്ടില്ല 🙏
@lwna6751
@lwna6751 2 жыл бұрын
വലിയ സത്യങ്ങൾ പുറത്തു വരുന്നു...... വളരെ നന്ദി സർ... മറുനാടനും വലിയ ഒരു കൂപ്പുകയ് 🙏🙏🙏🙏..... നമ്മൾ നമ്മുടെ സുരക്ഷ മാത്രം മുന്നിൽ കണ്ടപ്പോൾ വലിയ മനസ് ഉള്ള സർ നമ്മുടെ തലമുറകളെ മുന്നിൽ കണ്ടു.....മറ്റെല്ലാ പടല പിണക്കങ്ങഉം മാറ്റി വച്ചു കക്ഷി രാഷ്ട്രീയം എല്ലാം മറന്നു നമുക്ക് നാളത്തെ നല്ലൊരു കേരളത്തെ മുന്നിൽ കണ്ടു കൊണ്ടു ഒന്ന്നായി കൈ കോർക്കാം...... M
@krishnakumargopalan9575
@krishnakumargopalan9575 2 жыл бұрын
പുതിയ ഡാം തീർച്ചയായും 150 വർഷം കഴിയുമ്പോൾ പതിന്മടങ്ങ് ഭീഷണി ആകും. ടണൽ പണിത് വെള്ളം കുറക്കുക .മികച്ച നിർദ്ദേശമാണ്
@jijoadichilamackal4980
@jijoadichilamackal4980 2 жыл бұрын
എന്ത് പൊട്ടത്തരമാപറയുന്നത്,? ഇപ്പോൾ പോലും അവർ വെള്ളം കൊണ്ടുപോകുന്നില്ല, കാരണം അവർക്ക് വെള്ളം വേണ്ടത് വേനൽക്കാലത്തേക്ക് ആണ് അതിനു വേണ്ടി മാക്സിമം വെള്ളം അവർ മുല്ലപ്പെരിയറിൽ സ്റ്റോർ ചെയ്തു വയ്ക്കുകയാണ് ചെയ്യുന്നത്.. ഇയാൾ ഇടുക്കിക്കാരെ വഞ്ചിച്ച കാട്ടുകള്ളൻ ആണ്.
@AK-cs1hr
@AK-cs1hr 2 жыл бұрын
@@jijoadichilamackal4980 why don’t TN store water in TN so that they can use whenever they need it? If they need water they can source it from Kerala but they have to store it.
@kmjayachandran4062
@kmjayachandran4062 2 жыл бұрын
കോടതി എന്താ മന്ദ ബുദ്ധി ആണോ? കാലപ്പഴക്കം ചെന്ന ഡാമിൽ vellathinde അളവ് താഴ്ത്തണം എന്ന് ആർക്കാ അറിഞ്ഞു കൂടാത്തത്? ചെറുപ്പക്കാരനെയും വായോധികനെയും ഒരു പോലെ കാണാൻ പറ്റില്ലല്ലോ
@rincysunil4346
@rincysunil4346 2 жыл бұрын
ഇത്രയും വിദഗ്ദർ ഇതിനെക്കുറിച്ച് പറഞ്ഞിട്ടും വേണ്ടപ്പെട്ടവർക്ക് ഒരു കുലുക്കവുമില്ലല്ലോ.. ഈശോയേ...
@sparrow7799
@sparrow7799 2 жыл бұрын
പൊട്ടുമ്പോൾ ഉണ്ടാവും
@akhik1580
@akhik1580 2 жыл бұрын
വേണ്ട പ്പെട്ടവർക്ക് ഒന്നും നഷ്ടപ്പെടില്ല
@humanbeing8810
@humanbeing8810 Ай бұрын
Dam നിലവിൽ strong തന്നെയാണ് എന്നതാണ് സത്യം, അതുകൊണ്ടാണ് അവർ മൗനം പാലിക്കുന്നതു.
@cyrilthomasthomas6714
@cyrilthomasthomas6714 2 жыл бұрын
Roy sir 👍. സാറിനെ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം . സർ ഞങ്ങളുടെ പ്രിയങ്കരനായ Adv. ജോയ് സാറുമായി ഒന്ന് കാണുന്നതിനായി താൽപര്യപ്പെടുന്നു. ഞങ്ങളുടെ ജീവന് വേണ്ടി ഒന്ന് യാജിക്കുന്നു.
@viswanathanpillai6455
@viswanathanpillai6455 Ай бұрын
ഈ ഒരു ഐഡിയ എനിക്കും തോന്നിയിരുന്നു. ഇതേ കുറിച്ച് ചർച്ച ചെയ്യണം സാർ. മറുനാടാന് ഒരു big salute.
@donalrd797
@donalrd797 2 жыл бұрын
ആശ്വാസം പകരുന്ന ഒരു നിർദ്ദേശം, പ്രയോഗികമാക്കാൻ ഭരണിധികാരികൾ ശ്രെദ്ധിക്കുക, ഈ നിർദ്ദേശം ജനങ്ങൾ പിന്തുണ നൽകുക 🙏🙏🙏
@chintamani7375
@chintamani7375 2 жыл бұрын
നന്ദി,നന്ദി,നന്ദി ഒരായിരം നന്ദി. ഇദ്ദേഹത്തെ തേടി കണ്ടത്തി ഇത്രയും വിലപ്പെട്ട വിവരങ്ങൾ ജനങ്ങൾക്കും കണ്ണടച്ചിരുട്ടാക്കുന്ന രാഷ്ട്രീയക്കാർക്കും നൽകിയതിന്. മറ്റ് പ്രമുഖ വാർത്താമാദ്യമങ്ങൾക്ക് ഇതിലൂടെ മറുനാടൻ ഒരു മാതൃകയാവട്ടെ.
@user-pt1mc2zm1f
@user-pt1mc2zm1f 2 жыл бұрын
kzfaq.info/get/bejne/r86hntKCz8zKgmQ.html
@Ammukutty1234-dl2lk
@Ammukutty1234-dl2lk Жыл бұрын
പൊന്നു സാർ ഇത്രയും നഗ്നസതീ യം വിവരിച്ചു തന്നതിനു നന്നീ ഇതു എല്ലാവരും മനസ്സെലക്കെ നല്ലതു തെരഞ്ഞു എടുക്കാൻ ദൈവം കൃപാ ചെയ്യാൻ ഇടയാകട്ടെ 🙏🙏🙏🙏🙏👌👌👌
@user-wn3ch6tv4b
@user-wn3ch6tv4b 3 ай бұрын
വളരെ നല്ല നിർദ്ദേശമാണിത്. എല്ലാവർക്കും സ്വീകാര്യമായത്. ഇത് സംബന്ധിച്ച് കൂടുതൽ ചർച്ച വേണം നടപടികൾ വേണം, കഴിയുന്നതും വേഗം വേണം. ഇതിനുള്ള പണം തമിഴ് നാട് മുടക്കിക്കോളും കേരളത്തിന് അധിക സാമ്പത്തിക ബാദ്ധ്യതയില്ല എന്നുള്ളതും, തമിഴ് നാടിന് കൂടുതൽ ജലം ലഭിക്കുമെന്നുള്ളതും ഒരഡ്വാന്റേജാണ്. നിലവിലുള്ള ജലനിരപ്പ് താഴുന്നതു വഴി, നിലവിലുള്ള ഡാമിന്റെ അവസ്ഥ പൊതുജനങ്ങൾക്ക് കാണാനാകും ബന്ധപ്പെട്ട ഗവണ്മെന്റിന് അത് ബലപ്പെടുത്താനുമാകും. സർവ്വോപരി ഡാം തകർന്ന് നാലു ജില്ലയിലെ സർവ്വനാശം ഒഴിവാകുമെന്ന ആശ്വാസം, മരണ ഭയം കൂടാതെ സമാധാനമായിക്കിടന്നുറങ്ങാനും സാധിക്കും. വളരെ വളരെ നന്ദി മറുനാടൻ
@enlightenyourlearning3879
@enlightenyourlearning3879 2 жыл бұрын
ഇതുപോലെ വിവരമുള്ളവർ പറയുന്നത് എല്ലാവരും മനസ്സിലാക്കട്ടെ
@b4best502
@b4best502 2 жыл бұрын
Ath vivaram illathavark thonnande
@sumakt6257
@sumakt6257 2 жыл бұрын
പുതിയ ഡാം വീണ്ടും കേരളത്തിന്‌ തലവേദന ഉണ്ടാകും... കേരളത്തിന്‌ ഒരു പ്രയോജനവും ഇല്ലാത്ത ഒരു ഡാം തലയിൽ വച്ചു ജീവിക്കേണ്ട കാര്യം ഇല്ല... നമ്മുടെ ഗവണ്മെന്റ് പണിതാൽ തന്നെ അതിനു താഴെ താമസിക്കുന്നവർ ഹൃദയസ്തംഭനം മൂലം മരിക്കും....ഇദ്ദേഹം പറയും പോലെ tunnel തന്നെ പരിഹാരം.. ഇതൊന്നും ആലോചിക്കാൻ ഉള്ള ബുദ്ധി പോലും ഇവിടുത്തെ ജനങ്ങൾക്ക്‌ ഇല്ലല്ലോ എന്ന് ആലോചിക്കുമ്പോൾ വിഷമം തന്നെ. കാര്യങ്ങൾ ശരിയായി മനസ്സിലാക്കി മുന്നോട്ട് പോകണം
@jobincleetus007
@jobincleetus007 2 жыл бұрын
ടണൽ വെച്ചു എങ്ങിനെ ഇലക്ട്രിസിറ്റി ഉണ്ടാക്കും? ഇതെന്താ ആരും ആലോചിക്കാത്തത്
@nishanthvt2969
@nishanthvt2969 2 жыл бұрын
@@jobincleetus007 that's the main problem nobody understands... Both states have an eye on Power generation than water. That's why TN don't want to reduce the water level. And that's why Kerala is insisting on a new dam.
@csatheesc1234
@csatheesc1234 2 жыл бұрын
@@jobincleetus007 കറന്റ് ഉണ്ടാക്കാൻ പറ്റില്ല എന്ന് ആകുലപ്പെടുന്ന കേരളദ്രോഹി ഇടുക്കി ഡാമിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട് എന്നറിയാമോ??? കുളമാവിൽനിന്ന് 7 മീറ്റർ വലിപ്പമുള്ള ടണനിൽ കൂടി വളരെ ദുരം കൊണ്ടുപോയി മൂലമറ്റത്തു എത്തിച്ചാണ് വൈദ്യുതി ഉണ്ടാക്കുന്നത് അതിലും എത്രയോ താഴത്താണ് തിമിഴ്നാട്ടിലെ കമ്പം എന്ന സ്ഥലം ഒരു കിലോമീറ്റർ ദുരമേയുള്ളു ഈ സ്ഥലങ്ങൾ തമ്മിൽ
@Stcglobal
@Stcglobal 2 жыл бұрын
ഈ പ്രൊപ്പോസൽ ഗൗരവമായി രാഷ്‌ട്രീയ, നീതിനായ, എന്ജിനീറിങ്, വിദഗ്ധർ പരിഗണിക്കണം. വളരെ ചിന്തനീയ ചിന്ത, ഇപ്പോഴത്തെ ബഹളങ്ങൾ നിർത്തി, പ്രായോഗിക വഴിയിൽ എല്ലാവരും വരുക. Thanks Mr. Roy sir.
@omanaroy8412
@omanaroy8412 2 жыл бұрын
എന്തെല്ലാം പുതിയ പുതിയ അറിവുകൾ.... വളരെ നല്ല ഒരു വിവരണം. നന്ദി ഷാജൻ സാർ, നന്ദി റോയ് സാർ.....
@gracyvv4381
@gracyvv4381 2 жыл бұрын
ഇങ്ങനെ ചെയ്താൽ നല്ലതാണെന്നു തമിഴ്നാടിനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ നമ്മൾ ജയിച്ചു അതിനായി പ്രവർത്തിച്ചുകൂടെ സർ ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@foodideasbynittu
@foodideasbynittu 2 жыл бұрын
ഇത്രയും പ്രായമായ ഒരു നല്ല മനസ്സിനുടമയുടെ ശബ്ദം ഇടരുന്നതും കണ്ണ് നിറയുന്നതും വിതുമ്പുന്നതും പ്രേക്ഷകർക്കു സഹിക്കില്ല എന്ന് കണ്ട് cut ചെയ്ത മറുനാടൻ ഷാജന് ബിഗ് സല്യൂട്ട്. ബാക്കി ചാനലുകൾ സ്ലോ മോഷൻ ആക്കി ക്ലോസപ്പ് കാണിക്കുന്ന വാണിജ്യ സീൻ ആണ് കളഞ്ഞത്.
@sunithacs9371
@sunithacs9371 2 жыл бұрын
ശരിയാണ് 😭😭😭😭
@sathin26
@sathin26 2 жыл бұрын
I feel it is a good suggestion, to save kerala as well as tamilnadu 👍
@Any-bv9cx
@Any-bv9cx 2 жыл бұрын
ഇത് പോലെയുള്ള കാര്യങ്ങൾ സുപ്രീം കോടതിയെ ബോധി പ്പിക്കാൻ കഴിയാതെ പോയ കേരളത്തിലെ അഭിഭാഷകനെ സമ്മതിക്കണം 🙏......
@antonyax6109
@antonyax6109 9 ай бұрын
അഭിഭാഷകനെ കൊണ്ട് പിന്നിലിരുന്ന് നേട്ടം കൊയ്യുന്നത് രാഷ്ട്രീയക്കാർ ആണ്.
@josephmanuel7047
@josephmanuel7047 9 ай бұрын
കൈനിറയെ കിട്ടിയാൽ പോരേ....?
@mathewjoseph9440
@mathewjoseph9440 2 жыл бұрын
ഇതിന് ഒരു പരിഹാരം ഇത് മാത്രം... ഒരു പാട് പേര് ദോഷം കേട്ട സത്യ സന്ധനായ പ്രൊഫസർ ... എല്ലാവരും ഇത് ഗൗരവായി എടുക്കണം.. വളരെ നല്ല ചർച്ച... മറുനാടന് പ്രത്യേക അഭിന്ദനം.
@jittoputhuva8916
@jittoputhuva8916 2 жыл бұрын
ആ സാർ പരാജത് വളരെ വളരെ സത്യം ആണ്. മനുഷ്യൻ എങ്ങനെ ഇത്ര ക്രൂരൻ ആവാൻ സാധിക്കുന്നത്. എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. എല്ലാ കള്ളാ മീഡിയകളും, രാഷ്ട്രീയ, ഉദോഗസ്ഥ കൂട്ടായ്മകളും എന്താന്നില്ലാത്ത ഒരു ഐകം നിലനിൽക്കുബോൾ ഷാജൻ ബായ് ഇങ്ങനെ ഒരു ഇന്റർവ്യൂ എടുത്തു സമൂഹ ഉത്തരവാദിത്തം കാട്ടിയതിൽ ഹ്രദയത്തിൽ നിന്ന് അഭിനന്ദിക്കുന്നു.
@abrahamjosephfernandez2960
@abrahamjosephfernandez2960 2 жыл бұрын
കേരള തലസ്ഥാനം തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേയ്ക്ക് എത്രയും പെട്ടന്നുമാറ്റാൻ കേരളജനത സമരം നടത്തണം.
@paavammalayali3957
@paavammalayali3957 2 жыл бұрын
🤣🤣
@beenareju8429
@beenareju8429 2 жыл бұрын
🤣🤣🤣🤣
@mysteriousgaming4647
@mysteriousgaming4647 2 жыл бұрын
ആാാ..പഷ്ട്ട്
@unicorn-iy6db
@unicorn-iy6db 8 ай бұрын
Sathyam athan vendath ngile ithin oru pariharam avukayullu😐
@tsugathan
@tsugathan 2 жыл бұрын
ന്യായമായ ആവശ്യം.. തമിഴ് നാട്ടിൽ ഡാം പണിഞ്ഞു വെള്ളം കൊണ്ട് പോകുക... കേരളത്തെ വിറ്റ് തിന്നാൻ നടക്കുന്ന കുറേ കൊള്ളക്കാർ കേരള ജനത്തെ കൊല്ലാൻ നിൽക്കുന്നു... കേരളത്തിൽ ഡാം പണിഞ്ഞു തമിഴ്ന് വെള്ളം കൊടുക്കേണ്ട കാര്യമില്ല... തമിഴ് നാട്ടിൽ ഇതു പോലെ ഒരു ഡാം കെട്ടി കേരളത്തിനു വെള്ളം കൊടുക്കുമോ? ജനം ഈ കൊള്ളക്കാരെ തിരിച്ചറിയാൻ ഇനിയും വൈകരുത്... നിങ്ങളുടെ ജീവൻ വച്ചാണ് ഇവർ കോടികൾ കൊയ്യുന്നത്.......
@anilkumar-ej9dk
@anilkumar-ej9dk 2 жыл бұрын
കിറ്റ് കിട്ടിയ മലയാളി വീണ്ടുകൊള്ള സങ്കേതത്തെ അധികാരത്തി കയറ്റിയ മലയാളിക്ക് എന്ത് വിവരം
@genuinetrd7841
@genuinetrd7841 2 жыл бұрын
Ys
@bijivarghese1767
@bijivarghese1767 2 жыл бұрын
Well said 👍🏻
@tradegq8014
@tradegq8014 2 жыл бұрын
അതിനു വെള്ളം തമിഴ്നാട് ഇന് ഇല്ല സഹോദര.
@velayudhansankaran7670
@velayudhansankaran7670 2 жыл бұрын
Right
@jeswin501
@jeswin501 Жыл бұрын
സാറിന്റെ ഈ അഭിപ്രായത്തോട് 100% യോജിക്കുന്നു.. ഇപ്പോൾ നിലവിലുള്ള ടണലിന്നു താഴെ മറ്റൊരു ടണൽ.പലപ്പോഴും അങ്ങിനെ ചിന്തിക്കാറുണ്ടായിരുന്നു..കാരണം.. ഇപ്പോഴുള്ള ഡാമിന് പുറകുവശത്തു മറ്റൊരു ഡാം നിർമ്മിക്കുംപോൾ നിലവിലുള്ള ഡാമിൽ നിന്നും കുറെ അകലം പാലിക്കുന്നതോടൊപ്പം, അതിനനുസരിച്ചു ക്രമതീതമായി അതിന്റെ ഉയരവും കൂട്ടേണ്ടതായ് വരും ... മുല്ലപ്പെരിയാർ ഡാമിൽ ഇപ്പോൾ സംഭരിക്കുന്ന ജലത്തേക്കാൾ കൂടുതൽ സംഭരിക്കേണ്ടതായ് വരികയും ചെയ്യും.. ഇന്ന് സാങ്കേതികമായ് നാം വളരേ മുന്നിൽ നിൽക്കുകയാണ്.. ഭൂഗർഭപാതകൾ "പുഴകൾക്കും, കടലിനും അടിയിൽ കൂടി ".കാശ്മീർ റെയിൽപാതക്ക് വേണ്ടി നിർമിച്ച തുരങ്കങ്ങൾ... അങ്ങിനെ ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും ടണൽ നിർമാണം വളരേ അനായാസമായ് നടന്നു കൊണ്ടിരിക്കുന്നു... നിലവിൽ മുല്ലപെരിയാറിൽ 106 അടി ഉയരത്തിൽ വെള്ളമുണ്ടെങ്കിൽ മാത്രമേ 106 അടി ഉയരത്തിൽ കിടക്കുന്ന ടണൽ വഴി തമിഴ്നാടിലേക്ക് ജലം ഒഴുക്കി വിടാൻ കഴിയുകയുള്ളൂ.. അതുകൊണ്ട് അത്രയും അടി ജലം അവിടെ അവശ്യമില്ലാതെ സംഭരിക്കേണ്ടി വരുന്നു.. മഴകാലമാവുമ്പോൾ അവ പെട്ടന്ന് നിറയുകയും അത് 136 അടി വരേ പെട്ടന്ന് ഉയരുകയും കേരളത്തിന്‌ തന്നെ ഒരു ഭീക്ഷണിയായ് എന്നും നമ്മുടെ തലയ്ക്കു മുകളിൽ ഒരു വലിയ ജലബോംബായ് നിലകൊള്ളുകയും ചെയ്യും.. അതിന് ഒറ്റ പരിഹാരം സാർ പറഞ്ഞ ഈ രീതി തന്നേയാണ്.. ജലം 106 അടിയിൽ സ്ഥിരമായി നിർത്തുകയും.. ഇപ്പോഴുള്ള ടണലിന്റെ (106 അടി ഉയരം ) താഴെയായി 50 അടി ഉയരത്തിൽ മറ്റൊരു ടണൽ നിർമ്മിക്കുക.. അതോടൊപ്പം ഇപ്പോൾ നിലവിലുള്ള ഡാമിന്റെ സ്പിൽവേയുടെ ഉയരവും 136 ൽ നിന്നും 106 അടി യിലേക്ക് താഴ്ത്തുക.. അപ്പോഴും തമിഴ്നാടിനു 50 അടി ടണൽ കഴിഞ്ഞും മുകളിൽ ഏകദെശം 55 അടിയോളം ( 106 അടിവരെ ) അധിക ജലം എപ്പോഴും ശേഖരിച്ചു നിർത്തുവാനും വേനൽ കാലത്തും അവർക്ക് സുലഭമായി ഉപയോഗിക്കാനും കഴിയും...ഇങ്ങിനെയൊരു കാര്യത്തെ കുറിച് ഇരു സർക്കാരൂകളും ഒന്നിച്ചിരുന്നു ഒരു തീരുമാനത്തിലെത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.. ജനങ്ങളുടെ ജീവനാണ് എന്തിനേക്കാൾ വിലപ്പെട്ടത് എന്ന കാര്യം നാം മറന്ന് പോവരുത്... തമിഴ്നാടിന് യഥേഷ്ടം വെള്ളവും.. കേരളത്തിന്‌ സുരക്ഷയും... 👍😮
@jithinsivaprakas9409
@jithinsivaprakas9409 2 жыл бұрын
ഇത്രയും genuine & sensible ആയി ഒരാൾ ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത് ആദ്യമായാണ് കേൾക്കുന്നത്... 30 മിനിറ്റ് ഉള്ള ഈ വീഡിയോ കാണണം.. ഇതിൽ ഇദ്ദേഹം പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങണം എന്നു പറയുന്നില്ല... പക്ഷെ പഠിക്കണം... Most sensible video ever seen on this subject.
@skpc1234
@skpc1234 2 жыл бұрын
സ്കൂൾ തുറക്കുന്നത് വിദ്യാഭ്യാസ മന്ത്രി അറിഞ്ഞില്ല, മരം വെട്ടിയത് വനംവകുപ്പ് മന്ത്രി അറിഞ്ഞില്ല, പെട്രോളിന് വില കുറച്ചത് മുഖ്യൻ അറിഞ്ഞില്ല ദേശാഭമാനി മാത്രം അതറിഞ്ഞു... ഇതാണ് സമ്പൂർണ ചാച്ചാരത..... കേരള മോഡൽ....
@anugeorge6922
@anugeorge6922 2 жыл бұрын
😂😂😂😂😂😂😂😂😂👍
@jacobthomasjthomas3830
@jacobthomasjthomas3830 2 жыл бұрын
ഇവരുടെ ഒക്കെ ശമ്പളം ആറു മാസത്തേക്ക് തടഞ്ഞ് വെക്കൂ. അപ്പൊൾ കാര്യങ്ങള് അറിഞ്ഞു തുടങ്ങും....
@ganeshkrishna3260
@ganeshkrishna3260 2 жыл бұрын
😅
@starkindustries3413
@starkindustries3413 2 жыл бұрын
@@jacobthomasjthomas3830 shambalam endhinanu 🙄🙄 allathey thaney kibalavum commision bucket pirivu relief fundukalil ninum oke orupad kai ettu varunund
@aksharamullappalli2203
@aksharamullappalli2203 2 жыл бұрын
Ennal adutha thiranjedupp nammlum arinjitilla😎😏😏😏
@unnikrishnan.g7195
@unnikrishnan.g7195 2 жыл бұрын
പുതിയ ഡാം കെട്ടിയാൽ, പഴയത് പൊട്ടും മുമ്പേ പുതിയത് തകരും...... അത്രയ്ക്ക് ഉണ്ട് അഴിമതി കേരളത്തിൽ. C p റോയ് ടെ അഭിപ്രായം സ്വാഗതം ചെയ്യണം കേരളം.... ആദരവ് c p റോയ് 💐💐💐💐🙏🏻🙏🏻🙏🏻🙏🏻
@saraths7392
@saraths7392 2 жыл бұрын
Correct
@sanketrawale8447
@sanketrawale8447 2 жыл бұрын
👌👌
@jessychacko2071
@jessychacko2071 2 жыл бұрын
അതെ, ഒരു പാലം നിർമ്മിച്ചാൽ അത് ഒരു മഴപെയ്താൽ താഴെ കിടക്കും അപ്പോ ഡാമിൻ്റെ കാര്യം പറയണോ ?
@jocelyndesigns
@jocelyndesigns 2 жыл бұрын
ആഹാ അപ്പൊ ഒന്നും അറിഞ്ഞില്ല? TN ൽ വില്ലുപുരത്തെ ചെക്ക് ഡാം പൊട്ടി! അതും നിങ്ങൾ ഈ കമൻ്റിട്ട ദിവസം! അത് തുറന്ന് 1 വർഷം ആകുേമ്പാേഴയ്ക്ക്.
@kmjayachandran4062
@kmjayachandran4062 2 жыл бұрын
അഴിമതി എല്ലായിടത്തും und തമിഴ്നാട്ടിൽ ഡാം പൊട്ടി എന്ന് പറയുന്നുണ്ട്
@novmamoney7823
@novmamoney7823 2 жыл бұрын
Prof PC Roy ക്ക് ഞാൻ ഒരു BIG SALUTE നൽകുന്നു. അദ്ദേഹത്തിന് ആയുരാരോഗ്യവും. ശ്രീ ഷാജൻ സ്കറിയ താങ്കളുടെ മറ്റെല്ലാ ഗുണകരവും പ്രയോജനപ്ര ദവുമായ എല്ലാ interviews നെക്കാളും വളരെ വളരെ ഉന്നത നിലവാരം പുലർ ത്തുന്ന ഒന്നാണ് അഭിവന്ദ്യനായ Prof റോയി സാറുമായി ഈ നടന്നത്. തീർച്ചയായും ശ്രീ ഷാജനെ ഹാർദ്ദവമാ യി അഭിനന്ദിച്ചേ പറ്റൂ.. താങ്കളുമായി നേരിട്ട് ഒരു കൂടിക്കാഴ്ച എൻ്റെ വലിയ ഒരു ആഗ്രഹമായി നില നില്ക്കുന്നു .പട്ടത്തു നിന്നും വളരെ അടുത്താണ് എൻ്റെ താമസമെങ്കിലും ഇതുവരെയും സാധിച്ചിട്ടില്ലാത്ത ആഗ്രഹം........ എന്തായാലും മുല്ലപ്പെരിയാറിൻ്റെ Disputes ഉം മറ്റെല്ലാ വശങ്ങളും എല്ലാ മനുഷ്യർക്കും ഉപകാരപ്രധമായും തർക്കമില്ലാത്ത രീതിയിലും മുൻപോട്ടു ,ആരോഗ്യകരമായ രീതിയിൽ കൊണ്ടു പോകാൻ ഏറ്റവും നല്ല രീതിയിൽ സാധിതമാകുന്ന താണ് മഹാനായ Prof . Roy യുടെ ശാസ്ത്രീയ നിരൂപണങ്ങൾ. അദ്ദേഹത്തിന് എൻ്റെ സ്നേഹാ ഭിവാദ്യങ്ങൾ. വന്ദനം, വന്ദനം.
@pankajpk1
@pankajpk1 2 жыл бұрын
എന്തു നല്ല രീതിയിൽ. അദ്ദേഹത്തിനോട് ചോദ്യങ്ങളും ഉത്തരങ്ങളും , വ്യക്തമാക്കി കൊണ്ട് തന്നെ , ഷാജൻ സർ 🙏🙏🙏
@mathewjohn2891
@mathewjohn2891 2 жыл бұрын
വാക്കിലും പ്രവൃത്തിയിലും സത്യസന്ധത പുലർത്തുന്ന മനുഷ്യൻ.. അദ്ദേഹത്തിന്റെ നിർദ്ദേശവും ചർച്ച ചെയ്യപ്പെടേണ്ടതല്ലേ... .
@nishas4227
@nishas4227 2 жыл бұрын
അതെയതെ വളരെയേറെ പ്രയോജനമുള്ള വാക്കുകൾ. അദ്ദേഹം പറയുന്നത് പൂർണ സത്യം ആണ് എന്ന് വിശ്വസിക്കുന്നു.🙏🙏🙏
@lalithapc2778
@lalithapc2778 2 жыл бұрын
കറക്റ്റ് ഒബ്സെർ വേഷൻ
@jankikvjanaki448
@jankikvjanaki448 2 жыл бұрын
Òìoòlĺk
@XVLOG
@XVLOG 2 жыл бұрын
👍👍👍
@anujoy3321
@anujoy3321 2 жыл бұрын
How much effort he did for that plan. It should be addressed.
@gracejacob4487
@gracejacob4487 2 жыл бұрын
Adv.Ressul joy sir നോടു ഇതിനെക്കുറിച്ച് സംസാരിച്ച് അദ്ദേഹത്തിന്റേ കൂടി അഭിപ്രായം അറിയണം. എല്ലാവരും ഒരുമിച്ച് തീരുമാനം എടുക്കണം
@Bigboss4u
@Bigboss4u 2 жыл бұрын
🤔 കാര്യങ്ങൾ പെട്ടെന്ന് ശരിയാക്കാൻ ഒരൊറ്റ വഴിയേ ഇനി ബാക്കിയുള്ളൂ. എല്ലാവരും കൂടി ഒത്ത് ചേർന്ന് മുല്ലപ്പെരിയാർ ഡാം ഘെരാവോ ചെയ്യുക. ബലമായി ഡാം ഷട്ടറുകൾ തുറന്നു വിടുക. അവശ്യത്തിനും അനാവശ്യത്തിനും കൂട്ടം കൂടി സമരം ചെയ്യുന്ന മലയാളികൾ ഇതും ഒന്നു ചെയ്തു നോക്കേണ്ടി വരും.🙏
@user-pt1mc2zm1f
@user-pt1mc2zm1f 2 жыл бұрын
kzfaq.info/get/bejne/r86hntKCz8zKgmQ.html dam
@blackholematter
@blackholematter 9 ай бұрын
@@Bigboss4u എന്നിട്ട്? താഴെ ഉള്ളവർ മുങ്ങി ചാവണോ? പുഴ ഒഴുകുന്ന വഴിയൊക്കെ ആളുകൾ കയ്യേറി
@pmvipc
@pmvipc 2 жыл бұрын
വളരെ ചിന്തിപ്പിക്കുകയും യാഥാർത്ഥ്യത്തിലേക്ക് കേരളീയരുടെ ചിന്തകളെ ദിശതിരിക്കുകയും ചെയ്യുന്ന ഒരു വിവരണം. ഇത്രയും വിശദമായി പഠിച്ച് ജനങ്ങളുടെ ഭാവി സുരക്ഷക്കു വേണ്ടി അധികാരികളെ സത്യാവസ്ഥ മനസ്സിലാക്കിക്കുവാൻ വേണ്ടി ആഗ്രഹിക്കുന്ന റോയി സാറിന് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി. ഇനിയും ഡാമുകൾ സൃഷ്ടിച്ച് പരിസ്ഥിതിയെ നശിപ്പിക്കുന്നതിൽ നിന്നും പിന്മാറി പ്രകൃതിയിൽ നിന്നും ദാനമായി ലഭിക്കുന്ന ജലസമ്പത്ത് ശരിയായി വിനയോഗിക്കുവാനായി പദ്ധതികളാവഷ്കരിക്കുകയാണ് നാടിനും നാട്ടുകാർക്കും അയൽ സംസ്ഥാനത്തിനും അഭികാമ്യം. ഉപയോഗശൂന്യമായി കിടക്കുന്ന 100 അടി ഉയരത്തിലുള്ള ജലം വേനൽക്കാലത്ത് തമിഴ്നാട്ടിലേക്ക് ഉപയോഗിക്കാവുന്നതു പോലെ tunnel നിർമ്മിക്കുന്നത് തമിഴ്നാടിനും ഡാമിൻ്റെ സുരക്ഷയെ കുറിച്ച് ദിതിയിലായിരിക്കുന്ന ജനങ്ങൾക്കും ആശാവഹമാണ്. വേനൽക്കാലങ്ങളിൽ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ജനങ്ങൾക്ക് ആവശ്യത്തിന് ജലസംഭരണികൾ തമിഴ്നാട്ടിലുണ്ടാക്കി മുലകപ്പരിയാറിൽ നിന്നും ജലം ഒഴുക്കി തമിഴ്നാട്ടിൽ രേഖരിക്കുവാനുള്ള സംവിധാനമാണ് ഇപ്പോൾ ചിന്തിക്കേണ്ടത് .കേരള ഗവണ്ടും തമിഴ്നാട് ഗവബണ്ടും ഈ വിഷയത്തിൽ സഹകാരി ജനത്തിൻ്റെയും ഈ സംസ്ഥാനങ്ങളുടെ നന്മയെ കരുതിയും തീരുമാനങ്ങളെടുക്കുകയാണ് വേണ്ടത്. തീരുമാനങ്ങൾ രാഷ്ട്രീയ പ്രേരിതമാവാതെ ഈ സംസ്ഥാനങ്ങളുടെയും സഹകരണത്തോട് നന്മക്കായി ഭാവി സുരക്ഷക്കും കൃഷിയാവശ്യങ്ങൾക്കും ഉപയോഗ പ്രദമാകു മാറ് തീരുമാനങ്ങൾ ഉണ്ടാകട്ടെ! ഹൃദയംഗമായ നന്ദിറോയി സാറിനെ അറിയിക്കുന്നു
@thomasmathew1785
@thomasmathew1785 2 жыл бұрын
വളരെ ശെരിയായ സത്യം ആണ് സാർ പറഞ്ഞത് 🙏🙏🙏
@valsammageorge9482
@valsammageorge9482 2 жыл бұрын
Sir പറയുന്നത് മനസ്സിലാവും. തമിൾ നാട് കൂടുതൽ താടാകങ്ങളും, ഡാ മുകളും അവരുടെ സ്ഥലത്തു പണിതു ഇവിടുത്തെവെള്ളം സംഭരിച്ചാൽ പ്രശ്നം തീരാവുന്നതേയുള്ളു.sir ന്റെ advice അധികാരികൾ മുഖവിലക്കെടുത്തു ടണലുകൾ പണിതു വെള്ളം ഒഴുക്കിവിടട്ടെ. ഇത് സാധ്യമാവും തമിഴ്നാട് storages പണിതാൽ.
@sumeshchako2623
@sumeshchako2623 2 жыл бұрын
ഈ പറഞ്ഞത് വളരെ ശരിയാണ്
@user-pt1mc2zm1f
@user-pt1mc2zm1f 2 жыл бұрын
kzfaq.info/get/bejne/r86hntKCz8zKgmQ.html dam
@aneeshkarimbanath4321
@aneeshkarimbanath4321 2 жыл бұрын
വളരെ സത്യസന്ധമായി ആണ് സാർ പറയുന്നത് എന്ന് കേൾക്കുമ്പോൾ മനസ്സിലാകുന്നുണ്ട്... അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകുന്നുണ്ടൊ ആവൊ....?
@vinodininair5835
@vinodininair5835 2 жыл бұрын
പ്രയാസമാണ് സർ 🙏
@cyrilthomasthomas6714
@cyrilthomasthomas6714 2 жыл бұрын
ഷാജൻ സാർ. ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന സൂപ്പർ MAN.👍👍👍👍👍💯💯💯💯
@Guns359
@Guns359 9 ай бұрын
ആണോ ...😂😂😂😂
@vinuvd5601
@vinuvd5601 9 ай бұрын
ഇതു നല്ല നിർദേശ മാകുന്നു ഇതു മലയാളി എല്ലാവരും എ റ്റ എടുക്കണം അപേഷിക്കുന്നു 🙏🙏🙏
@tomythekkekara3887
@tomythekkekara3887 2 жыл бұрын
" വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാട് '' എന്ന ചൊല്ല് അന്വർത്ഥമാക്കി കൊണ്ട് നാട്ടാരെല്ലാം ചേർന്ന് ഒരു പ്രശ്നത്തെ എത്രത്തോളം അപരിഹാര്യമാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മുല്ലപെരിയാർ വിഷയം. ഒരു കാര്യത്തിൽ ഞാൻ പ്രൊ. സി.പി. റോയിയെ നമിക്കുന്നു. ശാസ്ത്രീയവും സാങ്കേതികവുമായി വസ്തുതകൾ പഠിച്ച് തന്റെ തെറ്റായിരുന്ന ആദ്യ ബോധ്യങ്ങളും നിലപാടുകളും മുദ്രാവാക്യങ്ങളും തിരുത്തുവാൻ തയ്യാറായ അദ്ദേഹത്തിന്റെ മനസ്സിന്റെ ആർജ്ജവത്തിനും നന്മയ്ക്കും നല്ല നമസ്കാരം. മലയാളി പക്വതയോടെ ഏറ്റെടുക്കേണ്ട ചില ചിന്താധാരകൾ ഈ അഭിമുഖം ഉയർത്തുന്നുണ്ട്. റോയി സാറിനും മറുനാടനും അഭിനന്ദനങ്ങൾ.
@user-pt1mc2zm1f
@user-pt1mc2zm1f 2 жыл бұрын
kzfaq.info/get/bejne/r86hntKCz8zKgmQ.html
@rajagopalcp8132
@rajagopalcp8132 2 жыл бұрын
🙏 ബഹുമാനപ്പെട്ട Professor, അങ്ങയുടെ ഈ പദ്ധതി തമിഴ്നാട് മുഖ്യമന്ത്രിയെ നേരിൽ കണ്ട് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്താൻ ആത്മാർത്ഥമായി ശ്രമിച്ചു കൂടെ? അദ്ദേഹം ഒരു പ്രായോഗികവും അനുകൂലവുമായ തീരുമാനമെടുത്താൽ കേരളവും തമിഴ്നാടും ഈ പ്രശ്നത്തിൽ നിന്നും രക്ഷപ്പെടില്ലെ? അങ്ങയുടെ ഉദ്യമങ്ങൾ വിജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@binuchirayath
@binuchirayath 2 жыл бұрын
തമിഴ് നാട് മുഖ്യ മന്ത്രിയെ കാണാൻ കുറച്ചു കൂടി എളുപ്പം ഉണ്ടാകും
@Guns359
@Guns359 9 ай бұрын
​@@binuchirayathഎന്നാൽ കൊണ്ട് പോയി കാണിച്ചു കൊടുക്കണം ഹേ .....
@kannanchirakkal9005
@kannanchirakkal9005 2 жыл бұрын
സേവ് kerala. # മുല്ലപെരിയാർ ഡാമിലേ ജലനിരപ്പ് എത്രയും പെട്ടന്ന് കുറക്കുക . പുതിയ ഡാം 50 അടിക്കു താഴെ വെള്ളം കൊള്ളുന്ന രീതിയിൽ നിർമിക്കുക . വെള്ളം തമിഴ്നാട് ടണൽ നിർമിച്ചു കൊണ്ട് പോവട്ടെ.sir പറയുന്നത് ശരിയാണ്, ഞാനും ഡാം എന്നാണ് ആദ്യം ചിന്തിരിച്ചിരുന്നത് പക്ഷെ പുതിയ ഡാം 50 വർഷം കഴിഞ്ഞാൽ വീണ്ടും തലവേദന ആവും എന്ന് ചിന്തിക്കുമ്പോൾ ടണൽ തന്നെ ആണ് നല്ലത്. കൂടാതെ കുളമാവ് ഡാം ശക്തി പെടുത്തണം. Sir ന് ഫുൾ സപ്പോർട്ട് . ആ കണ്ണ് നിറഞ്ഞപ്പോൾ 😔
@user-wn3ch6tv4b
@user-wn3ch6tv4b 3 ай бұрын
ഇത്ര നാളും മുല്ലപ്പെരിയാർ ഒരു ഭീഷണിയായിരുന്നു. ഇപ്പോൾ ആശ്വാസമായി . മുല്ലപ്പെരിയാർ തകരാതെ സംരക്ഷിക്കാൻ പറ്റും. നന്ദി ഷാജൻ സക്കറിയ. ഇതിന് പബ്ളിസിറ്റി കൊടുക്കണം. ജനങ്ങളുടെ ആശങ്കയകറ്റണം
@cscvettilappara620
@cscvettilappara620 2 жыл бұрын
റോയി സാർ അവതരിപ്പിച്ച നല്ലൊരാശയം.... ഇതു നടപ്പിലാക്കിയാൽ കേരളത്തിൻ്റെ ഭീതി മാറ്റുന്നതിനോടൊപ്പം മുല്ലപ്പെരിയാറിൽ നമമു ടെ വനത്തിൻ്റെ വിസ്ത്രുതിയും കൂട്ടാം.
@narayananjayaprakash2630
@narayananjayaprakash2630 2 жыл бұрын
I was closely monitoring your media for the past few months , came to understand that you are doing exactly right.That is what the public expecting...keep it up sir.
@Bigboss4u
@Bigboss4u 2 жыл бұрын
🤔 കാര്യങ്ങൾ പെട്ടെന്ന് ശരിയാക്കാൻ ഒരൊറ്റ വഴിയേ ഇനി ബാക്കിയുള്ളൂ. എല്ലാവരും കൂടി ഒത്ത് ചേർന്ന് മുല്ലപ്പെരിയാർ ഡാം ഘെരാവോ ചെയ്യുക. ബലമായി ഡാം ഷട്ടറുകൾ തുറന്നു വിടുക. അവശ്യത്തിനും അനാവശ്യത്തിനും കൂട്ടം കൂടി സമരം ചെയ്യുന്ന മലയാളികൾ ഇതും ഒന്നു ചെയ്തു നോക്കേണ്ടി വരും.🙏
@thomaska5126
@thomaska5126 2 жыл бұрын
Good idea
@mohammedmamutty6705
@mohammedmamutty6705 2 жыл бұрын
C P റോയ് സാറിനും ഈ ആശയം ജനങ്ങളിലേക്കെത്തിച്ച സാജനും അഭിനന്ദനങ്ങൾ.
@karmasakthinews6941
@karmasakthinews6941 2 жыл бұрын
ഓൺലൈൻ മാധ്യമ രംഗത്ത്, തിളക്കമാർന്ന ഒരു നക്ഷത്രം തന്നെയാണ് മറുനാടൻ മലയാളി.. 👍
@malayalamautomotiveindia3057
@malayalamautomotiveindia3057 2 жыл бұрын
നമ്മൾ ആരും ചിന്തിക്കാത്ത കാര്യം. Great sir
@mollymathew8781
@mollymathew8781 2 жыл бұрын
ഞാൻ കാത്തിരുന്ന ഇന്റർവ്യൂ ഞങ്ങളുടെ സിപി റോയ് സർ
@ajeshsebastian5285
@ajeshsebastian5285 2 жыл бұрын
MES College Nedumkandam അവിടുത്തെ English department head ആയിരുന്നു അദ്ദേഹം
@E_N_E_M
@E_N_E_M 2 жыл бұрын
Could you please help me to get his contact
@vijayakumaran2969
@vijayakumaran2969 2 жыл бұрын
നല്ല നിർദ്ദേശമാണ്.
@deepanakka403
@deepanakka403 2 жыл бұрын
You are great sir. But the people should understand it
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 2 жыл бұрын
ഈ നിർദ്ദേശം കേരളസമൂഹത്തിൽ പ്രചരിപ്പിക്കണം അങ്ങനെ ഇലക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ ഈ നീറുന്ന പ്രശനം പരിഹരിക്കപ്പെടും എങ്കിൽ ഈ നിർദ്ദേശം കേന്ദ്ര സർക്കാരിന് മുന്നിൽ എത്തിക്കുക
@user-pt1mc2zm1f
@user-pt1mc2zm1f 2 жыл бұрын
kzfaq.info/get/bejne/r86hntKCz8zKgmQ.html
@babyjoseph6090
@babyjoseph6090 2 жыл бұрын
C P Roy സാറിന്റെ നിർദ്ദേശം ഏറ്റവും നല്ലതാണ്. അതിലൂടെ സ്ഥിരമായ സമാധാനം ഉണ്ടാകും.
@jinan39
@jinan39 2 жыл бұрын
വിവരമുള്ളവരുടെ വാക്കുകൾ അനുസരിക്കാൻ അധികാരികൾ തയ്യാറാവുമോ 🤭
@jinan39
@jinan39 2 жыл бұрын
C P Roy സാർ, അദ്ദേഹത്തിന് നേരിട്ട മാനസിക വ്യഥയിൽ, കണ്ണുനീർ തുടച്ചപ്പോൾ... സത്യത്തിൽ നെഞ്ചിൽ നീറ്റലുണ്ടായി.... കിട്ടുന്ന പെൻഷൻ വാങ്ങി സമാധാനമായി ജീവിക്കാതെ മനുഷ്യനന്മക്കായി പ്രവർത്തിച്ച നല്ലൊരു മനുഷ്യൻ 🙏🙏🙏🙏
@jasminethomas4950
@jasminethomas4950 2 жыл бұрын
Yes,I do agree with this man.He is thinking wisely and it is 100 % reasonable. I welcome this option than building a new dam. A big new dam after 100,yrs will be double challenging and unsafe too...
@unnikuttanr
@unnikuttanr 2 жыл бұрын
രഹസ്യങ്ങളുടെ ചുരളഴിച്ച റോയ് സാറിനും അതിനു അവസരമൊരുക്കിയ മറുനാടനും നന്ദി . ശ്രീധരൻ സാർ (metro) ഒരു അഭിപ്രായം പറഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു
@yakobjose4157
@yakobjose4157 2 жыл бұрын
He is more sensible .... our politicians are useless .
@leejolenin6767
@leejolenin6767 2 жыл бұрын
Not useless real pimps. Sell own people fir money...
@radhanair4670
@radhanair4670 2 жыл бұрын
And also remember Supreme Court judges are not Dam Engineers!
@jobincleetus007
@jobincleetus007 2 жыл бұрын
ടണൽ വെച്ചു എങ്ങിനെ ഇലക്ട്രിസിറ്റി ഉണ്ടാക്കും? ഇതെന്താ ആരും ആലോചിക്കാത്തത്
@radhanair4670
@radhanair4670 2 жыл бұрын
@@jobincleetus007 They can find ways to create electricity by harnessing the water in reservoirs, TN already generates electricity using Windmills. We were generous enough to give them water for drinking and agriculture, and I am sure not electricity. It’s not our problem. We are getting peanuts in revenue from them anyway. What’s stopping our Government from renegotiating the terms of lease? And would any Govt go for a 99 years lease on same monetary terms?
@concernedindian6193
@concernedindian6193 2 жыл бұрын
@@radhanair4670 the politicians are getting kickbacks. We elect corrupt politicians time and again.
@jisjose9620
@jisjose9620 2 жыл бұрын
മറുനാടന് അഭിനദനങ്ങൾ 👍
@nissyrajan1156
@nissyrajan1156 2 жыл бұрын
Great idea. Very practical
@jibigopi5743
@jibigopi5743 2 жыл бұрын
ഗുഡ് ഇൻഫോ.👍 Best opinion
@merlinroy2925
@merlinroy2925 2 жыл бұрын
I agree 💯 with Prof. Roy... Tunnel is the best option. Simple and pratical method to save Kerala . Thanks to Prof.Roy and Mr. Shajan for sharing this useful infomative video..🙏👍
@gardenofhappiness2095
@gardenofhappiness2095 2 жыл бұрын
ഇത് നല്ല ഒരു മാർഗ്ഗമാണ് അദ്ദേഹം ഇത് നന്നായി പഠിച്ചിട്ടുണ്ട്. ഈ നിർദേശം നടപ്പാക്കിയാൽ നമ്മുടെ നാടിന് രക്ഷ നേടാം.
@user-pt1mc2zm1f
@user-pt1mc2zm1f 2 жыл бұрын
kzfaq.info/get/bejne/r86hntKCz8zKgmQ.html new dam
@vijayar512
@vijayar512 2 жыл бұрын
ഈ സാറിന്റെ ആശയം എങ്ങനെ എങ്കിലും 2 സംസ്ഥാന സർക്കാറിനെയും ഇരു സംസ്ഥാന ത്തിലെ ജനങളെയും , മനസ്സിലാക്കി കേന്ദ്ര സർക്കാരിന്റെ മദ്ധ്യസ്ഥതയിൽ എത്രയും വേഗം പരിഹാരം കാണുക. ആ സാറിന്റെ സങ്കടം കണ്ടപ്പോൾ എനിക്കും സങ്കടം തോന്നി. ഷാജൻ save kerala
@thomasjoseph1873
@thomasjoseph1873 2 жыл бұрын
🌹🙏🏿Good Tidings 🙏🏿🌹 ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പി ക്കുന്നതുപോലെ ആകുന്നു. (2 Cori 5:20) 🌹സർവ്വ ശക്തനും നിത്യനുമായ ദൈവമേ, സ്വർഗീയ പിതാവേ! 🙏🏿 ഇന്ന് ഒരു പുതിയ ദിനം കൂടെ കാണുവാൻ ലഭിക്കപ്പെട്ട അവസരത്തിന്നായി നന്ദിയോടെ സ്തോത്രം. വീണ്ടും ഇങ്ങനെ ഒരവസരം ഞങ്ങൾക്ക് ലഭിക്കുമോയെന്നറിയില്ല, അകയാൽ, ഇന്നേവരെ ചിന്തകൊണ്ടും സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും അവിടുത്തെ തിരു ഇഷ്ടത്തിന്നെതിരെ എന്നിൽനിന്നും വന്നുപോയ 🌹സകല പാപങ്ങളും ഞാൻ അങ്ങയോടു ഏറ്റു പറഞ്ഞു ഉപേക്ഷിക്കുന്നു. കരുണാ പൂർവം അവ എന്നോട് ക്ഷമിക്കണം. യേശുക്രിസ്തുവിന്റെ കാൽവറി യാഗത്തിലൂടെ ഒഴുകപ്പെട്ട പുണ്യാഹരക്തത്താൽ, എന്റെ (ഞങ്ങളുടെ) മനസാക്ഷിയെ കഴുകി ശുദ്ധീകരിച്ചു, അവിടുത്തെ വാഗ്ദദ്ധപ്രകാരം അങ്ങയുടെ പരിശുദ്ധ ആത്മാവിനെ എന്റെ ഹൃദയത്തിൽ സ്ഥിരമായി നിക്ഷിപ്തമാക്കണം. അങ്ങയുടെ🌹 ഏകജാതനായ പുത്രൻ 'യേശുക്രിസ്തു' എന്റെ (our) പാപങ്ങൾക്കു വേണ്ടി 🌹തിരുഎഴു ത്തു പ്രകാരം 'കാൽവറി' യിൽ മരിച്ചു അടക്കപ്പെട്ടു, തിരു എഴുത്തു പ്രകാരം മൂന്നാം നാൾ ഉയർത്തു എഴുന്നേറ്റു ദൈവമഹത്വത്തിന്റെ വലതുഭാഗത്തു ഇരുന്നു കൊണ്ട്, ഇതുപോലെ 👇🏽🌹ദൈവത്തിന്റെ കൃപയാൽ 'ക്രിസ്തുയേശുവിലുള്ള (വിശ്വാസത്താൽ) വിശ്വാസത്തൂടെ പരിശുദ്ധ ആത്മാവിനാൽ 'വീണ്ടും ജനിച്ചവർ' ക്കു വേണ്ടി മാധ്യസ്ഥത ചെയ്യുന്നു എന്ന് ഞാൻ എന്റെ ഹൃദയംകൊണ്ട് പൂർണമായും വിശ്വസിക്കുന്നു. 🌹യേശുക്രിസ്തുവിനെ 🌹'എന്റെ സ്വന്തം കർത്താവും രക്ഷിതാവും ആയി ഞാൻ ഇപ്പോൾ 'സ്വീകരിച്ചു ഏറ്റു പറയുന്നു'.🌹 തുടർന്ന് ഇവിടെ ജീവിച്ചാലും, ഇന്നു ഞാൻ മരിച്ചാലും, എത്രയും വേഗം അങ്ങ് വാനമേഘത്തിൽ വന്നു, അവിടുത്തെ 'മൗതിക ശരീരമായ സഭയെ' ( the church- the living and dead in Christ ) ചേർത്തുകൊണ്ട് നിത്യകാലം സ്വർഗത്തിൽ വസിക്കുവാൻ എന്നെയും പ്രാപ്തമാക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്ത വചനത്തിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു, പ്രത്യാശിക്കുന്നു. എന്നെ സാമ്പുർണമായി അങ്ങേയ്ക്കു സമർപ്പിക്കുന്നു, 🌹ഞങ്ങളുടെ ദേശത്തെ ജനങ്ങളോടും ഭരണാധിപന്മാരോടും അവിടുന്ന് മനസ്സലിയുമാറാകേണം 🌹യേശു ക്രിസ്തുവിന്റെ നാമത്തിൽ, എന്റെ പ്രാർത്ഥന കേൾക്കണമേ സ്വാർഗ്ഗീയ പിതാവേ ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿 🌹we wish everyone a blissful eternal life with the living God, Jesus Christ 🌹 God bless🌹🌹🌹
@anilyesudasan7816
@anilyesudasan7816 2 жыл бұрын
വളരെ വലിയൊരു ആശ്വാസം തോന്നുന്നു ഇത് കേട്ടപ്പോൾ. ഇനി adv റസൽ ജോയ് സർ. എന്താണ് ഇതിന് മറുപടി പറയുന്നത് എന്ന് അറിഞ്ഞാലേ... ആശ്വസിക്കാൻ കഴിയൂ.. anyway. മറുനാടൻ മലയാളി എന്ന ഈ ചാനലിനോട് ഓരോ മലയാളിയും ഓരോ നിമിഷവും കടപ്പെട്ടിരിക്കുന്നു 🌸✨️
@user-yi8rq5cd2l
@user-yi8rq5cd2l 2 жыл бұрын
ജോയ് സാർ തീർച്ചയായും ഇത് അംഗികരിക്കും
@anilyesudasan7816
@anilyesudasan7816 2 жыл бұрын
@@user-yi8rq5cd2l അങ്ങനെതന്നെ സംഭവിക്കട്ടെ.. എത്രയും വേഗം സമാദാനാന്തരീക്ഷം ഉണ്ടാകട്ടെ 🌸👍
@Bigboss4u
@Bigboss4u 2 жыл бұрын
🤔 കാര്യങ്ങൾ പെട്ടെന്ന് ശരിയാക്കാൻ ഒരൊറ്റ വഴിയേ ഇനി ബാക്കിയുള്ളൂ. എല്ലാവരും കൂടി ഒത്ത് ചേർന്ന് മുല്ലപ്പെരിയാർ ഡാം ഘെരാവോ ചെയ്യുക. ബലമായി ഡാം ഷട്ടറുകൾ തുറന്നു വിടുക. അവശ്യത്തിനും അനാവശ്യത്തിനും കൂട്ടം കൂടി സമരം ചെയ്യുന്ന മലയാളികൾ ഇതും ഒന്നു ചെയ്തു നോക്കേണ്ടി വരും.🙏
@anilyesudasan7816
@anilyesudasan7816 2 жыл бұрын
@@Bigboss4u അതും ശരിയാണ്., എന്നാലും ഒറ്റയടിക്ക് അത്രയും വെള്ളം ഇവിടെ പ്രശ്നം ആകില്ലേ.. (ഡാമിന്റെ പരിസര മേഖലയിൽ )
@akshayn.b7223
@akshayn.b7223 2 жыл бұрын
👍👍👍
@shamilpriyappan3610
@shamilpriyappan3610 2 жыл бұрын
100% correct.. മലയാളിയുടെ കണ്ണ് തുറപ്പിക്കാൻ സാധിക്കട്ടെ. 🙏🙏🙏
@user-pt1mc2zm1f
@user-pt1mc2zm1f 2 жыл бұрын
kzfaq.info/get/bejne/r86hntKCz8zKgmQ.html
@rajisharajagopal7355
@rajisharajagopal7355 2 жыл бұрын
🙏🙏🙏🙏 രാഷ്ട്രീയക്കാർ സത്യങ്ങൾ മറച്ചു വച്ച് ജനങ്ങളെ പൊട്ടൻ കളിപ്പിക്കുകയാണ്. ഇത്രയും വിശദ വിവരങ്ങൾ പഠിച്ചു വിശദീകരിച്ചതിനു നന്ദി... സർ ന്റെ ഓരോ വാക്കും സത്യസന്ധതയും ആത്മാർത്ഥതയും നിറഞ്ഞതാണെന്നു കേൾക്കുന്നവർക്ക് മനസ്സിലാവും. ❤️🙏🙏
@sheelaravi100
@sheelaravi100 2 жыл бұрын
Great suggestion.
@georgetj5295
@georgetj5295 2 жыл бұрын
ഇത് വരെ ഞാൻ വിചാരിച്ചിരുന്നത് 152 അടി ഉയത്തിൽ വെള്ളം എത്തിയാലെ maximum വെള്ളം തമിഴ്നാട്ടിൽ എത്തുകയുള്ളു എന്നാണ് ഈ സത്യം പറഞ്ഞ് തന്ന സാറിന് വളരെ നന്ദി
@mathewjohn2891
@mathewjohn2891 2 жыл бұрын
വാട്ടർ ലെവൽ അൻപത് അടിയിലേക്ക് tunnel നിർമ്മിച്ച് താഴ് ത്തുമ്പോൾ തേക്കടി തടാകം ഇല്ലാതാകും. തേക്കടി ടൂറിസം ഇല്ലാതെയുമാകും. തേക്കടി " മരക്കുറ്റികൾ തെളിഞ്ഞു "തേക്ക് മുകളിൽ " ആയി മാറും..... ഇത്‌ കൊള്ളക്കാരായ റിസോർട് ലോബി സമ്മതിക്കുമോ
@archanasuresh7240
@archanasuresh7240 2 жыл бұрын
Athavum appol sathyam.
@truthordare860
@truthordare860 2 жыл бұрын
Don't worry we can Find an alternative way to fill water in thekkady like another pipline/tunnel..... every problem has a solution..... But safety for kerala people & water for TN should be the first preferance.... so I too support Prof. Roy , to huild a new tunnel & storage in TN . .Harmony between 2 states is important
@albinrosemwilson
@albinrosemwilson 2 жыл бұрын
@@truthordare860 Safety for the Kerala people is the only first preference. Second is water for TN people.....
@chinnammavm3660
@chinnammavm3660 2 жыл бұрын
Vfpl
@syamkrishnan4883
@syamkrishnan4883 2 жыл бұрын
എത്ര വിനീതമായ് ആണ് ഇദ്ദേഹം സംസാരിക്കുന്നത്.. പാവം മനുഷ്യൻ. you are absolutely right sir. now understood clearly
@sheebajoseph1543
@sheebajoseph1543 2 жыл бұрын
God bless you 🙏🙏🙏
@surendrankk4789
@surendrankk4789 2 жыл бұрын
ഏറ്റവും പ്രയോഗികമായ നിർദേശം, ഇത് നടപ്പിൽ വരുത്തി കേരളമക്കളെ രക്ഷിക്കാൻ ആത്മാർത്ഥതയുള്ള നേതാക്കൾ വരുമെന്ന് പ്രതീഷിക്കുന്നു. ഷാജൻ സാറിന് അഭിനന്ദനങ്ങൾ.
@rokchristian4158
@rokchristian4158 2 жыл бұрын
This idea is better than a new dam. Why don't understand higher officer. I'm an ordinary person i can understand. This is better way to save people. Please build your dam in your state and take all the water what you need. Please please tamilnadu government understand our feelings. Save peoples under the dam. We don't want any new dam , we want peaceful way of living. Tamilnadu peoples are our brothers and sisters ❤ so take what you need and save our people. Please.
@thealchemist9504
@thealchemist9504 2 жыл бұрын
But it is very difficult to convice the mass!
@rokchristian4158
@rokchristian4158 2 жыл бұрын
@@thealchemist9504 bro. How to save kochi is not sink under the sea by ruling British. That is a impossible task and brilliant plan at that time. So what happend kochi now. So there is no difficult. Only difficult is brilliant plan, the idukki is a weakest place to build a new dam. So consider our life..
@sumeshkp4033
@sumeshkp4033 2 жыл бұрын
You can even convince the masses, but not the politicians and their cronies on both sides (KL &TN) it's their golden goose ..if new dam means more commissions, repairs means even more, the idea what prof presented will give nothing to them..except peace for the citizens on either side ,which is not why a politician is in this business 😀
@peterkuzhikombil4196
@peterkuzhikombil4196 2 жыл бұрын
Everybody have to understand New dam is not a solution for Mullaperiyar issue But Tunnel, decommission is the solution. Keralities Stand Together 🙏
@peterkuzhikombil4196
@peterkuzhikombil4196 2 жыл бұрын
Yes, No water storage in Kerala soil.TN has more land. So they can Store water in their own land.
@bynishpaul7321
@bynishpaul7321 2 жыл бұрын
I came to know Prof. Roy in 2005 when I was also a Guset lecturer at MES Nedumkandom . He is such a soft-hearted and loving person. Hats off you, sir. Bynish Paul
@sandhyapc9320
@sandhyapc9320 2 жыл бұрын
വളരെ നല്ല അഭിപ്രായമാണ് പുതിയൊരു ടണൽ നിർമ്മിച്ച് തമിഴ്നാടിനാവശ്യമായ വെള്ളം കൂടുതൽ അളവിൽ അവർ തന്നെ ശേഖരിച്ച് വെക്കട്ടെ
@leenacorreya5901
@leenacorreya5901 2 жыл бұрын
💯💯💯 support Decommission mullaperiyar dam immediately.Make a new tunnel instead of new dam.
@revathiraveendran475
@revathiraveendran475 2 жыл бұрын
Ente teacher aanu🤗🤗🤗
@renjithpr1170
@renjithpr1170 2 жыл бұрын
എന്റെ അധ്യാപകൻ ❤❤
@devikav8867
@devikav8867 2 жыл бұрын
P. C roy സർ കരയുന്നത് കാണിച്ച rating കൂട്ടാൻ നോക്കിയില്ല നല്ല മനസുള്ള മാധ്യമ പ്രവർത്തകരാണ് നിങ്ങൾ
@sparkzlg8384
@sparkzlg8384 2 жыл бұрын
This is a valid point .New tunnel is good solution .We are already having excellent engineers like Sreedharan Sir ..Consulting with such expert can give us best solution. Lets unite to bring up the best n practical solution 🙏🏼🙏🏼🙏🏼🙏🏼... Congratulations Marunadan for bringing Roy Sir .Hope for the best .Let God bless us all
@jobincleetus007
@jobincleetus007 2 жыл бұрын
ടണൽ വെച്ചു എങ്ങിനെ ഇലക്ട്രിസിറ്റി ഉണ്ടാക്കും? ഇതെന്താ ആരും ആലോചിക്കാത്തത്
@jibigopi5743
@jibigopi5743 2 жыл бұрын
@@jobincleetus007 electricity നമ്മുക്ക് വാങ്ങാം. ഉണ്ടാക്കാം. നഷ്ടം ആയ ജീവൻ തിരിച്ചു കിട്ടില്ല. ജീവിക്കാൻ ഉള്ള അവകാശത്തിന് താഴെയാണ്‌ മറ്റ് അവകാശം കാരണം ജീവൻ ഇല്ലെങ്കിൽ അവകാശങ്ങൾക്കും പ്രസക്തി ഇല്ല
@user-pt1mc2zm1f
@user-pt1mc2zm1f 2 жыл бұрын
kzfaq.info/get/bejne/r86hntKCz8zKgmQ.html
@abrahammadavana5263
@abrahammadavana5263 9 ай бұрын
😊😊 37:40
@Satya_4870
@Satya_4870 2 жыл бұрын
This is the best option ever heard!
@greenahari707
@greenahari707 2 жыл бұрын
വളരെ ആശ്വാസം നൽകുന്നു സർ സി പി ജോയിയുടെ വാക്കുകൾ.... ഇത് ജനങ്ങളിലേക്ക് എത്തിച്ച മറുനാടന് അഭിനന്ദങ്ങൾ..
@RabinRajan
@RabinRajan 2 жыл бұрын
Very informative and convincing
@mukeshanandan5440
@mukeshanandan5440 2 жыл бұрын
ഡാം സുരക്ഷിതമാണെന്ന് കേരളവും തമിഴ്നാടും ഒന്നിച്ച് പറഞ്ഞാലും, വൻ നാശം ഉണ്ടാകാൻ സാധ്യതയുള്ള, കാലഹരണപ്പെട്ട ഡാം പൊളിച്ചു കളയണമെന്ന് സുപ്രീം കോടതി ക്ക് വിധിച്ചു കൂടെ
@Hi.............
@Hi............. 2 жыл бұрын
Kerathinte avshyam anu ith appo avushyakkaran venda enn paranjal supreme kodathikk endh cheyyan pattum.
@diyonjohnson8134
@diyonjohnson8134 2 жыл бұрын
Avideyum kodikalude deal
@globetrotter986
@globetrotter986 2 жыл бұрын
Some one should suggest so .... Isn't it?none suggest.
@tradegq8014
@tradegq8014 2 жыл бұрын
ഇവിടെ വെറും 20 എംപി മാരെ ഉള്ളൂ അവിടെ കൂടുതൽ ഉണ്ട്
@Kannn14
@Kannn14 2 жыл бұрын
Veendum polikunna karyam parayunnu... Athrayum vellam kudichu vattikumo..?? Tunnel nirmikuka aanu eka pomvazhi ennu vyaktham aakumbol.. Athinu vendi alle shremikendathu...
@ajayanmanthalkrishnan2143
@ajayanmanthalkrishnan2143 2 жыл бұрын
Big Salute to Prof: C.P. Roy......sincere and straightforward gentleman who dug deep into the situation and realized the actual problem and had shown courage to speak out the truth and distancing from the movement in which he was involved. Once again a big salute, sir.
@user-pt1mc2zm1f
@user-pt1mc2zm1f 2 жыл бұрын
kzfaq.info/get/bejne/r86hntKCz8zKgmQ.html
@rb-yx1hz
@rb-yx1hz 2 жыл бұрын
HE GOT KAIKKOOLI, DAM WILL BREAK ANYTIME, THAT OLD,
@MrChromio
@MrChromio 2 жыл бұрын
വളരെ എമർജൻസി ആയി ചിന്തിക്കേണ്ടുന്ന വിശദാമ്ശങ്ങൾ. ഇത് പ്രയോഗികമായിരുന്നെങ്കിൽ 🙏
@muralinair3311
@muralinair3311 2 жыл бұрын
ഈ പറഞ്ഞ കാര്യങ്ങൾ വളരെ പ്രാധാന്യമുള്ള വിഴയം തന്നെ ആണ്. ആശയം പ്രയോഗികവും പ്രയോജനപ്രദവും ചിലവ് കുറഞ്ഞ എളുപ്പം നടപ്പാക്കാൻ പറ്റുന്നതും ആണ്. കാര്യങ്ങൾ മനസിലാക്കാൻ പൊതുജനങ്ങൾക്കു എത്രയും വേഗം കഴിയട്ടെ എന്ന് ദൈയവത്തോട് പ്രതീക്ഷിക്കുന്നു.
@deepikabaiju8161
@deepikabaiju8161 2 жыл бұрын
ഇടക്കുവച്ച് മറുനാടൻ മുല്ലപെരിയാർ വിഷയം വിട്ടോ എന്ന് തോന്നിയിരുന്നു. ഇപ്പൊ സന്തോഷം മുല്ലപെരിയാർ ന്യൂസ്‌ കാണാൻ വേണ്ടി മാത്രമാണ് ഞങ്ങൾ കുറച്ച് പേർ ഇവിടെ വരുന്നത്.
@chellakkili
@chellakkili 2 жыл бұрын
നമ്മൾ പൊതുജനത്തിനു ഇതൂ കേട്ടപ്പോ കാരൃഠ പിടികിട്ടി. പക്ഷേ നമ്മടെ തലപ്പത്തുള്ളവർ പൊട്ടൻ കളിക്കുന്നു.
@Bigboss4u
@Bigboss4u 2 жыл бұрын
🤔 കാര്യങ്ങൾ പെട്ടെന്ന് ശരിയാക്കാൻ ഒരൊറ്റ വഴിയേ ഇനി ബാക്കിയുള്ളൂ. എല്ലാവരും കൂടി ഒത്ത് ചേർന്ന് മുല്ലപ്പെരിയാർ ഡാം ഘെരാവോ ചെയ്യുക. ബലമായി ഡാം ഷട്ടറുകൾ തുറന്നു വിടുക. അവശ്യത്തിനും അനാവശ്യത്തിനും കൂട്ടം കൂടി സമരം ചെയ്യുന്ന മലയാളികൾ ഇതും ഒന്നു ചെയ്തു നോക്കേണ്ടി വരും.🙏
@concernedindian6193
@concernedindian6193 2 жыл бұрын
We elect politicians who cheat us.
@raw7997
@raw7997 2 жыл бұрын
@@Bigboss4u അതിന് പകരം.. ഇത്രയും ആൾ ഉണ്ടെങ്കിൽ മുല്ലപ്പെരിയാർ ഡാമിന്റെ റിസേർവ്‌യറിന്റെ ബാക്ക് സൈഡ് വെട്ടി കുഴിച്ചു വിട്.. അപ്പൊ പശ്ചിമഘട്ടമല ആയത് കൊണ്ട് വെള്ളം അപ്പുറത്തെ ചരുവിൽ കൂടി തമിഴ്നാട്ടിൽ പൊക്കോളും... നമുക്ക് എല്ലാം കൊണ്ടും ലാഭം.. കാശും ലാഭം ഡാമും വറ്റും.. അവന്മാർ വെള്ളം കൂടിച്ചു ഊപ്പാട് വരും...😅 (വെറും തമാശയാണ്‌, ക്ഷമിക്കുക )
@leelacherian8788
@leelacherian8788 2 жыл бұрын
L cc m is the total ki gy6 R4 se AaQ1 L0 L0
@kmjayachandran4062
@kmjayachandran4062 2 жыл бұрын
@@raw7997 നല്ല കാര്യം. ചെയ്യാൻ പറ്റിയാൽ നല്ലത്
@cmadhusoodanannair1107
@cmadhusoodanannair1107 2 жыл бұрын
കേരളത്തിലെ ജനങ്ങളുടെ ഭാവി കണക്കിലെടുത്ത് ഇദ്ദേഹത്തിന്റെ നിർദേശത്തെയാണ് ഗവൺമെന്റ് അനുമോദിക്കാൻ. ഇങ്ങനെ ഒരു ചർച്ച സംഘടിപ്പിച്ച മറുനാടൻ ചാനലിന് ആയിരം അഭിനന്ദനങ്ങൾ
@jayaprakashts8039
@jayaprakashts8039 2 жыл бұрын
For many readers including me, this is a novel suggestion by Roy Sir. Thank you Sir for this idea. Also sincere thanks to Marunadan for having interviewed Roy Sir. I have known Sir personally as he is closely associated with Girideepam College, Kottayam as a faculty in English department. The College always remembers him for his contributions to the green campus. By his sincere efforts,there are many number of fruit plants and shady trees in our campus. On the road to Kottayam town there are many way side trees planted by him. He is a very devoted environmentalist and philanthropist. May Almighty bless you Sir for all these sincere endeavors.
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 93 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 95 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 49 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 93 МЛН