EP #19 Rain & Landslide | Scary & Terrifying Journey to Chinese Border

  Рет қаралды 316,991

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

EP #19 Rain & Landslide | Scary & Terrifying Journey to Chinese Border | മഴയും മണ്ണിടിച്ചിലും കാരണം ദുർഘടം പിടിച്ച ചൈനീസ് ബോർഡർ യാത്ര #techtraveleat #kl2uk
After getting my Chinese visa, I started my journey to the border. My driver was a Sherpa. Since we went in a Mahindra Scorpio, we were able to get over the bumpy roads with ease. We could manage the heavy rains and rocky cliffs. But when we reached a particular area, we saw landslide. Stones and mud were rolling down and it blocked the way. We waited for a while and saw the same thing happening again. I was really shocked to see this. We narrowly escaped from there. Finally, with the help of someone and God's luck, we were able to cross all that. The next doubt was will we be able to cross the China border as it is getting dark? To know what happened at the end, watch our thrill filled video.
ടിബറ്റിലേക്ക് പോകാനുള്ള ചൈനീസ് വിസ ലഭിച്ചതിനു ശേഷം ഞാൻ ബോർഡറിലേക്കുള്ള യാത്രയാരംഭിച്ചു. ഷേർപ്പ വിഭാഗത്തിൽപ്പെട്ട ഒരാളായിരുന്നു എന്റെ ഡ്രൈവർ. മഹീന്ദ്ര സ്‌കോർപ്പിയോ ആയതിനാൽ കുണ്ടുംകഴിയുമൊക്കെ അനായാസം മറികടന്നു പോകാൻ സാധിച്ചു. അഗാധമായ കൊക്കയ്‌ക്കും പാറക്കെട്ടുകൾക്കുമിടയിലൂടെ ആ കനത്ത മഴയിൽ ഞങ്ങൾ അതിസാഹസികമായാണ് സഞ്ചരിച്ചത്. അങ്ങനെ ഒരിടത്തു ചെന്നപ്പോൾ മുന്നിൽ കല്ലുകളും മണ്ണും വീണ് വഴിയടഞ്ഞതായി കണ്ടു. നോക്കിനിൽക്കേ വീണ്ടും മലയിടിച്ചിലാരംഭിച്ചു. ആ കാഴ്ച കണ്ട് ശരിക്കും ഞാൻ ഞെട്ടിപ്പോയി. വലിയൊരു അപകടത്തിൽ നിന്നും ഞങ്ങൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഒടുവിൽ ആരുടെയൊക്കെയോ സഹായവും ദൈവഭാഗ്യവും കൊണ്ട് ഞങ്ങൾക്ക് അത് മറികടക്കുവാൻ സാധിച്ചു. നേരമിരുട്ടിയതിനാൽ ചൈനാ ബോർഡർ കടക്കാൻ ഞങ്ങൾക്ക് കഴിയുമോ? സംഭവബഹുലമായ വീഡിയോ കാണാം.
00:00 Highlights
00:17 Intro
01:20 Got Chinese Visa
02:56 Journey Started
06:06 Ghat Roads in Nepal
09:00 Tea Break
13:07 Enjoying Beauty of Nepal
22:23 Landslide
28:13 Tea and Snacks
29:39 We offered lift to travellers
34:33 Hotel I Stayed near border
Follow the Tech Travel Eat channel on WhatsApp: whatsapp.com/channel/0029Va1f...
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 1 300
@TechTravelEat
@TechTravelEat 22 күн бұрын
ചൈനാ ബോർഡറിലേക്കുള്ള യാത്രയ്ക്കിടെ ഒരിടത്തു ചെന്നപ്പോൾ മുന്നിൽ കല്ലുകളും മണ്ണും വീണ് വഴിയടഞ്ഞതായി കണ്ടു. നോക്കിനിൽക്കേ വീണ്ടും മലയിടിച്ചിലാരംഭിച്ചു. ആ കാഴ്ച കണ്ട് ശരിക്കും ഞാൻ ഞെട്ടിപ്പോയി. വലിയൊരു അപകടത്തിൽ നിന്നും ഞങ്ങൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇതുപോലെ യാത്രകൾക്കിടയിൽ അപകടത്തിൽ നിന്നും രക്ഷപെട്ട അനുഭവങ്ങൾ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കിൽ ആ അനുഭവങ്ങൾ കമന്റ് ചെയ്യൂ
@zakariyacheriyanalakam2006
@zakariyacheriyanalakam2006 22 күн бұрын
ഇങ്ങനത്തെ ചെറിയ ചെറിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ യാത്രയിൽ ഒരു ത്രില്ല് ഉണ്ടാവുള്ളൂ സുജിത്ത് ഭായ് വളരെ ശ്രദ്ധിച്ച് യാത്ര തുടരൂ all the best ❤
@mymemories8619
@mymemories8619 22 күн бұрын
ഉണ്ടായിട്ടുണ്ട് ഒരിക്കൽ ജീപ്പിൽ യാത്ര ചെയ്യുമ്പോൾ പാലത്തിൽ നിന്ന് താഴേക്ക് വീണു ഏകദേശം ഒരു 8 അടി എങ്കിലും താഴ്ച ഉണ്ടാവും
@user-ti9kl4dm5e
@user-ti9kl4dm5e 22 күн бұрын
Himachal tour poyappo annu Thar drive chaytha udayi but rakshapetu
@Makot9ir0
@Makot9ir0 22 күн бұрын
ഉണ്ട് 3 വർഷം മുൻപ് തിരുവനതപുരം പോയപ്പോൾ ഞാൻ റോഡിന്റെ സൈഡിലിലുള്ള ഒരു ചായക്കടിയിൽനിന്നു ചായ കുടിക്കുകയായിരുന്നു അപ്പോ പിണറായി വിജയൻ പോവുന്നത് കണ്ടു 😷
@VenuAsm
@VenuAsm 22 күн бұрын
Comment ചെയ്യില്ല. കാരണം താങ്കൾ എനിക്ക് ഇത് വരെയും like and reply തരുന്നില്ല. ❤
@rajeevbk1950
@rajeevbk1950 22 күн бұрын
ഈepisode ലെ താരം ആ Driver ചേട്ടൻ തന്നെ, സമ്മതിക്കണം. സുജിത്👍
@krupasreekanth5509
@krupasreekanth5509 22 күн бұрын
ഹായ് സുജിത് ഞാൻ നിങ്ങളുടെ എല്ലാ videos ഉം കാണാറുണ്ട്. സൂപ്പർ ആണ്. ഞാൻ എന്റെ രണ്ടു ഫോണിലും ലാപ്ടോപിലും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.
@VEnOm-3210
@VEnOm-3210 21 күн бұрын
@@krupasreekanth5509ayin
@resmiviswanath6581
@resmiviswanath6581 22 күн бұрын
മുൾമുനയിൽ നിന്ന് കാണുന്ന ഒരവസ്ഥ ആയിരുന്നു... എത്രത്തോളം ബുദ്ധിമുട്ട് അനുഭവിച്ചു ആണ് ഈ വീഡിയോ എടുത്തതെന്നു മനസിലായി,. സുജിത് തീർച്ചയായും ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാവും... 🥰🙏
@Josoottan4767
@Josoottan4767 22 күн бұрын
😂😂😂😂😂
@BasilSilu
@BasilSilu 22 күн бұрын
6:29 ഈ മ്യൂസികിന് എന്തോ ഒരു പ്രത്യേക ഫീലാ ❤❤❤
@AkbarvrakbarAkku
@AkbarvrakbarAkku 22 күн бұрын
ഇത് കേട്ടാൽ inb ട്രിപ്പ് ഓർമവരും
@greenemerald599
@greenemerald599 22 күн бұрын
​@@AkbarvrakbarAkkuഅത് കൊണ്ടാവും വല്ലാത്ത ഫീൽ ആണ് ഈ music ന്
@MrRahulkanam
@MrRahulkanam 20 күн бұрын
"What Surround us" Album
@shihabzz_1849
@shihabzz_1849 18 күн бұрын
Correct...inb Tripp orma varum❤️​@@AkbarvrakbarAkku
@A__.__iii
@A__.__iii 22 күн бұрын
നിങ്ങൾ മാത്രമല്ല ഈ യാത്ര ചെയ്യുന്നത് നിങ്ങളുടെ കൂടെ ഞങ്ങളും കൂടെ ആണ്.... അതുകൊണ്ട് ഒരു പേടിയും വേണ്ട bro ഞങ്ങൾ എല്ലാരും കൂടെ ഉണ്ട് ഒപ്പം പ്രാർത്ഥനയും 🙏..... നന്നായി യാത്ര തുടരാൻ സാധിക്കട്ടെ GOD BLESS YOU😊
@shareenashameer812
@shareenashameer812 22 күн бұрын
Sherikkum pedichu 😮
@celeenanoble312
@celeenanoble312 22 күн бұрын
❤❤❤❤we pray for you dear God bless you ❤❤ഞങ്ങൾ കൂടെയുണ്ട് ❤❤❤
@raichelalias2166
@raichelalias2166 22 күн бұрын
Ethayalum rekshapettu....njangalum pedichu❤❤😅
@manavendranathp1233
@manavendranathp1233 22 күн бұрын
സുജിത്, 1985 മുതൽ യാത്ര ചെയ്യുന്ന ഒരു68 വയസ്സുകാരനാണ്ഞാൻ. കയ്യിലെ പൈസ എടുത്ത് യാത്രപോവുകയല്ലാതെ, ഒരു പൈസപോലും യാത്ര കൊണ്ട്നേടാനായിട്ടില്ല. ജോലിയിൽ ഉണ്ടായിരുന്ന 38 വർഷം ബാങ്കിന്റെ LFC കിട്ടിയിരുന്നു. ഇപ്പോൾ 8 വർഷമായി വിരമിച്ചിട്ട്. അതുകൊണ്ട്അതും ഇല്ല. എന്നാലും യാത്ര മുടക്കാറില്ല. താങ്കളുടെയാത്രകൾ ആകാംക്ഷയോടെ കണ്ടുകൊണ്ടിരിക്കുന്നു.... ഇന്ന്- ശരിക്കും പേടിച്ചു പോയി. പ്രതികൂല അവസ്ഥകളെ അതിജീവിച്ചുള്ള ഈ യാത്ര പേടിപ്പെടുത്തുന്നു. സുരക്ഷിതമായ ഒരു യാത്ര ആഗ്രഹിക്കുന്നു; ആശംസിക്കുന്നു.
@TechTravelEat
@TechTravelEat 22 күн бұрын
Thank You So Much 🤗
@anuajo5363
@anuajo5363 22 күн бұрын
എന്റെ ദൈവമേ.... എന്തൊരു വഴി.... പേടിച്ചു പോയി.... ആ ഡ്രൈവർക്ക് നന്ദി.... ദൈവം അനുഗ്രഹിക്കട്ടെ....
@balups8156
@balups8156 22 күн бұрын
ഹായ് സുജിത് കമന്റ്‌ ചെയ്യാൻ ഏറ്റവും മടിയാണ് എനിക്ക് എന്നാൽ എല്ലാ വീഡിയോയും ലൈക്‌ തന്നു മിസ്സ്‌ ചെയ്യാതെ കാണും ഈ വീഡിയോക്ക് ഒരു കമന്റ്‌ തന്നില്ലെങ്കിൽ പിന്നെ സുജിത്തിന്റെ വീഡിയോ കാണുന്നതിൽ ഒരു അർത്ഥവും ഇല്ലെന്നു തോന്നി..... ഈ യാത്രയിൽ എല്ലാ അനുഗ്രഹങ്ങളും സർവേശ്വരൻ നൽകട്ടെ എന്നും യാത്ര ഇനിയും സുന്ദരമാകട്ടെ എന്നും ആത്മാർഥമായി പ്രാർത്ഥിക്കുന്നു... ♥️🌹🙏👍👍👍
@TechTravelEat
@TechTravelEat 22 күн бұрын
Thank you so much
@shamsudheenmullappally9843
@shamsudheenmullappally9843 22 күн бұрын
പേടിയാകുന്നു സുജിത്ത് ❤️❤️ ചൈനയിൽ എത്തിയാൽ സമാധാനമായി💞😔malappuram kamon💪
@MHDZIYAD306
@MHDZIYAD306 22 күн бұрын
ഇത്രയും റിസ്ക് എടുത്ത് വീഡിയോ കാണിച്ചു തരുന്ന സുജിത് ബ്രോ thank you ❤
@fayizsalman8776
@fayizsalman8776 22 күн бұрын
Enth risk🤣🤣 kodikal kayyil, nalla fud kazhikku, nalla rum kidakku,,, hitchhiking nomad kaanu, appo ariyam athumithum difference,,
@sheelaranir1790
@sheelaranir1790 20 күн бұрын
നേപ്പാൾ വഴി കൈലാസയാത്ര നടത്തിയപ്പോൾ ഈ വഴിയിലൂടെ യാത്ര ചെയ്തിട്ടുണ്ട്. അന്നും ഇത് പോലെ മലയിടിച്ചിൽ ഉണ്ടായി. കെയ്രോങ്കിലും രണ്ട് ദിവസം താമസിക്കുകയുണ്ടായി. വളരെ മനോഹരമാണ് ആ സ്ഥലം. വീണ്ടും ആ സ്ഥലങ്ങളോക്കെ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം.
@praveenatr4651
@praveenatr4651 22 күн бұрын
നെഞ്ചിടിപ്പോടെയും, പ്രാർഥനയോടെയുമാണ് ഈ വീഡിയോ കണ്ടത്. അത്രയ്ക്ക് അപടകമേഖല. നിങ്ങളെ ഇഷ്ടപ്പെടുന്ന കുറെ പേരുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും ബ്രോ. എന്തായാലും ഇനിയുള്ള യാത്രയും സേഫ് ആയിരിക്കട്ടെ🙆😯🥰👌👍
@SutheeshSudhi-xn3ue
@SutheeshSudhi-xn3ue 22 күн бұрын
മഹാനായ കവി Leo Tolstoy പറഞ്ഞിട്ടുണ്ട്.. ""അണ്ടിയോട് അടുക്കുമ്പോൾ ആണ് മാങ്ങയുടെ പുളി അറിയുന്നത് '' ..😅 എത്ര ബലവത്തായ വാചകം ... താങ്ങളും അടുത്ത് കൊണ്ട് ഇരിക്കുന്നു near Puli( ചൈന )... blessings ☺️😊🌺🏵️
@shinestamps4212
@shinestamps4212 21 күн бұрын
Vedio range maari Ithrayum risk eduth kazhchakal njanghalk sammanikkunna sujith bro big tnx ❤❤❤❤
@rakeshpr6505
@rakeshpr6505 22 күн бұрын
നിങ്ങൾ പൊളി ആണ്.. ഈശ്വരന്റെ അനുഗ്രഹം ചേട്ടന് ഉണ്ട്.. അതാണ് നിങ്ങളുടെ യാത്രകളിൽ ഞാൻ കാണുന്നത്,..
@sushamavk9690
@sushamavk9690 22 күн бұрын
എത്ര effort എടുക്കുന്നു, ദൈവം എപ്പോഴും കൂടെ ഉണ്ടാവും, ഞാൻ പ്രാർത്ഥിക്കുന്നു. 🙏👍
@padmajakunhipurayil6147
@padmajakunhipurayil6147 22 күн бұрын
ഈ പ്രാവശ്യത്തെ യാത്ര മുൾമുനയിൽ ഇരുന്നേ കാണാൻ പറ്റൂ. വീട്ടുകാരുടെ കാര്യം ആലോചിക്കുമ്പോൾ ആണ്. പിന്നെ ഒരു ആശ്വാസം വീഡിയോ എടുത്തതിന്റെ പിറ്റേന്ന് ആണല്ലോ നമ്മൾ കാണുന്നത്. അപ്പോ സുജിത് സുരക്ഷിതനാണല്ലോ. May God be with you always all along your journey.
@manojmanomanojmano7200
@manojmanomanojmano7200 22 күн бұрын
മനോഹരം ജീവിതത്തിൽ കാണാൻ കഴിയാത്ത കാഴ്ചകൾ കാണിച്ച് തരുന്ന സുജിത്തിന് അഭിനന്ദനങ്ങൾ
@shamsudheenshamsu3341
@shamsudheenshamsu3341 22 күн бұрын
സുജിത് എന്ന തത്തമ്മ❤പറന്ന് പറന്ന് പോവുകയാണ് കുന്നുകളും മലകളും പുഴകളും താണ്ടി ടിബറ്റിലേക്ക് പോകുന്ന സുജിത്തിന് എല്ലാ പ്രാർത്ഥനയും ❤❤
@hiranyamadhuhiranya7450
@hiranyamadhuhiranya7450 22 күн бұрын
ചേട്ടന്റ യാത്ര കാണുമ്പോൾ ഞങ്ങൾക്കും പോകാൻ തോന്നുന്നു.. 🥰യാത്രയെ ഇഷ്ടപെടുന്നവർക്ക് ചേട്ടൻ ഒരു പ്രചോദനം ആണ് 🥰❤️🙏
@vinoddassan4849
@vinoddassan4849 22 күн бұрын
ഈ സീരീസിൽ എന്നെ ഏറ്റവും കൂടുതൽ excite ചെയ്യുന്നത് ടിബറ്റ്ൻ എൻട്രി ആണ് യൂട്യൂബിൽ അധികം കാണാത്ത കാഴ്ച ലാൽ ജോസും സംഘവും നടത്തിയ roadtripil അവർക്കു കുറഞ്ഞ കാഴ്ചയെ തരാനായുള്ളു
@ranjithm5062
@ranjithm5062 21 күн бұрын
Sujith..... Thanks for your efforts through which we also experience the geographic and cultural unity & diversity of India and it's neighborhood.
@premarajank7206
@premarajank7206 22 күн бұрын
ഞാനും എൻ്റെ family - യും കുടെ യാത്ര ചെയ്യുന്നുണ്ട്, ടിവി യിലൂടെ. Enjoying.
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 22 күн бұрын
പേടി ആയി ആ റോഡിൽ കുടി ഉള്ള പോക്ക്.. ഭാഗ്യം കൊണ്ട്... അവിടെ നമ്മൾ രക്ഷപെട്ടു, ഡ്രൈവർ തനി നേപ്പാളി തന്നെ എന്താ ധൈര്യം 😲😲😲👏🏻👏🏻👏🏻amezing വീഡിയോ ❤️❤️❤️❤️👍🏻🌹🌹🌹🙏🏻
@basilkgeorge2658
@basilkgeorge2658 22 күн бұрын
ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ആണ് രക്ഷപെട്ടത് അതുകൊണ്ട് പേടി വേണ്ട 👍🏻👍🏻👍🏻
@thomasjojo5
@thomasjojo5 22 күн бұрын
I am seeing your videos at night after full days of work, I like to travel but because of the family background I can't do that. see you travelling and vlogging makes me happy, thankyou Sujith
@jinuthomas7346
@jinuthomas7346 21 күн бұрын
Adipoli and same time horrifying Sammathichu maashe 👍🏼👍🏼
@nizamnizam5829
@nizamnizam5829 22 күн бұрын
You are the best traveler in kerala mhn. Really enjoy me. Every day waiting your vlog mhn because this part is good❤
@SachinSKumar-fs5od
@SachinSKumar-fs5od 22 күн бұрын
സുജിത്ത് ഭായി വീഡിയോസ് ഒക്കെ സൂപ്പർ ആണ് എല്ലാ വീഡിയോസും വാച്ച് ചെയ്യാറുണ്ട് നന്നായിത്തന്നെ മുന്നോട്ടുപോകാൻ സാധിക്കട്ടെ ബെസ്റ്റ് ഓഫ് ലക്ക്
@musthafabismi2130
@musthafabismi2130 22 күн бұрын
സുജിത്ത്, ഭായി ഏത് രാജ്യത്ത് പോയാലും ഗ്രാമക്കാഴ്ചകൾ ഉൾപ്പെടുത്താൻ ശ്രമിക്കുക ഞങ്ങൾ പ്രതീക്ഷിക്കുന്നു ഇത്തരം വീഡിയോകൾ ഹാപ്പി ജേർണി🥰🥰🥰
@RCrocodile-mr4vg
@RCrocodile-mr4vg 19 күн бұрын
സുജിത്ത് ,,,,,,,, for 1 crore subscribers,,,,,, ഇതേപോലത്തെ സാധാരണക്കാരൻ്റെ ജീവിതം with adventure ഇനിയുള്ള കാലം മുഴുവൻ ചെയ്യുക🎉🎉🎉🙏🙏🙏🙏🙏
@aryaa6995
@aryaa6995 22 күн бұрын
കരുതലോടെ സുരക്ഷിതമായി യാത്ര തുടരൂ സുജിത്. പിന്നെ ഇത്തരം അനുഭവങ്ങൾ ആണ് യാത്ര കളിലെ ത്രിൽ. താങ്കളുടെ കൂടെ ഞങ്ങളും യാത്രയിൽ അല്ലെ. ഓരോ യാത്രയും ഓരോ അനുഭവങ്ങൾ അല്ലെ. ആസ്വദിച്ചു പോകു. എല്ലാം positive ആയി കണ്ട് പോകാം. Best wishes ❤
@syamsree.1613
@syamsree.1613 22 күн бұрын
സുജിത്...ദൈവാനുഗ്രഹം കൂടെ ഉണ്ടാവട്ടെ....Kl 2 UK..❤ series വിജയകരമായി പൂർത്തിയക്കൻ Tec Travel Eat ❤ Family yude ella prathanakalum....🎉❤❤
@deepasadanandan6927
@deepasadanandan6927 22 күн бұрын
Success is built on fear that you have overcome👍👍👍
@ArunShaju-pi9gt
@ArunShaju-pi9gt 21 күн бұрын
This is the best video of KL2UK series. As a viewer we got the same tension you have experienced there.. Hats off to that Sherpa bhai
@mohammedrizwan2546
@mohammedrizwan2546 22 күн бұрын
That’s a crazy ride, thank god you’re safe and sound. Keep going 🫡
@mithunkumarkumar1231
@mithunkumarkumar1231 22 күн бұрын
നേപ്പാളി പെണ്ണുങ്ങൾ സുന്ദരി കൾ ആണ്.. 😊
@Kerala_indian3g
@Kerala_indian3g 22 күн бұрын
Poyalo 😌😂
@vijaynair1227
@vijaynair1227 22 күн бұрын
Landslide moments were jaw dropping! Thankfully you reached safely.
@ligyanil6835
@ligyanil6835 22 күн бұрын
After 2 inb seasons..this series is becoming more addictive..hats off u..👏👏
@nithu2254
@nithu2254 22 күн бұрын
Video super👍👍👍 ..ഇത്രയും ബുദ്ധിമുട്ടുള്ള ഒരു യാത്രയ്ക്കാണല്ലോ നിങ്ങള് ഞങ്ങളെ കൊണ്ടുപോകുന്നത്..😍😍❤ എല്ലാവരുടെയും പ്രാർഥനകളും സുജിത്തിനൊപ്പം. wish you a safe journey...
@rajeshlb1323
@rajeshlb1323 22 күн бұрын
Waiting ആയിരുന്നു.
@user-vo8tj1fx4o
@user-vo8tj1fx4o 22 күн бұрын
ടിബറ്റും നേപ്പാളും ഭൂട്ടാനും എന്നെങ്കിലും നമ്മുടെ ഇന്ത്യൻ യൂണിയനിൽ ലയിക്കുമെന്ന് പ്രതീക്ഷിക്കാം നമുക്ക് വളരെ പ്രധാനപ്പെട്ട കൈലാസവും മാനസരോവരവും എല്ലാം ഉള്ളത് ടിബറ്റിൽ ആണ് 👍
@KL-wj6qi
@KL-wj6qi 22 күн бұрын
swapnam mathram😂
@varghesemeckamalil3049
@varghesemeckamalil3049 22 күн бұрын
Sujit be careful. Safe journey 🙏
@bhoomiii7286
@bhoomiii7286 22 күн бұрын
No way
@naulsharooq7991
@naulsharooq7991 22 күн бұрын
What it's a country blud . 😂
@deepupv4545
@deepupv4545 22 күн бұрын
Ndi
@sheryjoseph9186
@sheryjoseph9186 22 күн бұрын
ഈ വീഡിയോ പേടിച്ചാണ് കണ്ടത് ഇതു കണ്ട് തീർന്നപ്പോൾ samathanamayi may goad bless you ❤
@rahulrbhaskar2499
@rahulrbhaskar2499 22 күн бұрын
തികച്ചും ഓരോ എപിസോഡും വരാൻ കട്ട വെയ്റ്റിംഗ് ആണ് .ഈ യാത്ര ഞങ്ങൾക്കും വല്ലാത്ത ഒരു feel തരുന്നുണ്ട് ❤
@nirmalk3423
@nirmalk3423 22 күн бұрын
Ultimate adventure has begun ✨️ 🎉
@kripakannan4426
@kripakannan4426 22 күн бұрын
Great adventure journey. Best vedio recently seen. Take care. Our support will always there.❤
@rajalekshmytn8749
@rajalekshmytn8749 22 күн бұрын
Amazing vedio. ശ്വാസം അടക്കിയിരുന്നാണ് കണ്ടത്. സൂപ്പർ.
@machoprajeesh
@machoprajeesh 22 күн бұрын
By far this is one of your best series and today's episode was interesting and at the same time terrifying. I hope you have a great journey ahead and are waiting for another set of exciting journeys ahead... All the best and take care macha !😊
@binunair2007
@binunair2007 22 күн бұрын
Its like a series. Worth watching....... Waiting for Tibet
@user-zx9hc3ct6q
@user-zx9hc3ct6q 22 күн бұрын
സുജിത്തിന്റെ യാത്രയിൽ ഉടനീളം എന്റെ പ്രാർഥന ഉണ്ടായിരിക്കും
@harikWarrier
@harikWarrier 22 күн бұрын
Safe journey. യാത്ര മുഴുവൻ കാണാൻ കാത്തിരിക്കുന്നു.👍
@kuriakoseattavelil
@kuriakoseattavelil 22 күн бұрын
Adventurous trip.. ❤️❤️❤️.. ശെരിക്കും നേരിട്ടു travel ചെയുന്ന പോലെ experience ചെയുന്നുണ്ട്... All the very best 👍🏻👍🏻
@lagolly-ck4bt
@lagolly-ck4bt 22 күн бұрын
സുജിത് നിങ്ങളുടെ വീഡീയോ യുടെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് വീഡിയോ യും സൂപ്പർ 🎼
@devusworld1270
@devusworld1270 22 күн бұрын
Super nepal views ❤ but carefull and happy journey 🥰
@manavendranathp1233
@manavendranathp1233 22 күн бұрын
ശരിക്കുംപേടിച്ചു പോയി. Wish u a happy & safe journey
@sujageorge6026
@sujageorge6026 22 күн бұрын
Amazing video,thanks for sharing.Not easy specially away from family and capturing the adventure.
@vinitabipin7626
@vinitabipin7626 22 күн бұрын
OMG....Hatsoff Sujith...very very very terrific and hard journey you have covered...you are taking lots of pain in this KL 2 UK trip...God Bless You and always be with you...takecare..be safe..
@SuhailIllian
@SuhailIllian 22 күн бұрын
ചൈന ബോർഡർ എത്തുന്നത് വരെ വളരെ മോശമായ റോഡിലൂടെയും പ്രതികൂല കാലാവസ്ഥയിലുമുള്ള നിങ്ങളുടെ യാത്രക്ക് ഒന്നേ നേരാനൊള്ളു.... 🫂Happy safe journey❤
@samkdl
@samkdl 20 күн бұрын
Kidilam episode. That driver braveman. All the best for your journey
@aparnas7559
@aparnas7559 22 күн бұрын
I can also feel your travel. Awesome experience.
@prabhakaranTk-gk8nj
@prabhakaranTk-gk8nj 22 күн бұрын
മനോഹാരിത കാഴ്ചയോടൊപ്പം ഭീതിജനകമായ അനുഭവവും ആയ ഒരു യാത്ര. മറക്കാൻ കഴിയാത്ത യാത്രകളിലൊന്നു❤
@musk7405
@musk7405 22 күн бұрын
Whatt an addictive series 🎉🎉
@mollypaulson7675
@mollypaulson7675 22 күн бұрын
രക്ഷപെട്ടു. വളരെ അപകടം പിടിച്ച വഴികൾ പിന്നീട്ടല്ലോ. 👍
@philipgeorge7753
@philipgeorge7753 22 күн бұрын
Thank God you are able to arrive safely after travelling through such rugged& dangerous road. I could see how much you have freightend seeing that landslide etc. Big salute to the driver for his daring driving skills.
@CKA8283
@CKA8283 22 күн бұрын
Oh god! What an adventurous journey. Really appreciate your effort 👊 Hats off to the driver 👏 Our prayers are with you. Safe travels ❤❤❤
@vyshnavijayakumar9856
@vyshnavijayakumar9856 22 күн бұрын
Amazing trip ....❤ All the best... Ella videosum adipoli ahnn...❤❤
@TravelHastag
@TravelHastag 22 күн бұрын
Thrilling aayirunnu innathe road trip…excited for tomorrow
@Wickieeez
@Wickieeez 22 күн бұрын
Your videos keeps me positive. I dont knw why. Even i had watched some of this kl2uk videos 2 times. Really great work bro. Keep it up ❤
@Gk13589
@Gk13589 22 күн бұрын
Super exciting video Sujithetta....❤🎉
@santhoshpallikkal5349
@santhoshpallikkal5349 22 күн бұрын
Nice video...Sujith ,it's an adventure journey ..a different way of your KZfaq life❤
@akhilpvm
@akhilpvm 21 күн бұрын
6:12 *ഈ മ്യൂസിക് കേൾക്കുമ്പോൾ INB ട്രിപ്പ് ഓർമ്മ വരും* ❤
@keerthipradeep6409
@keerthipradeep6409 22 күн бұрын
Supper excitement videos aaanu ellam.....👍
@subeensubeen1149
@subeensubeen1149 21 күн бұрын
Super anna. Safe & aecure ayi travel cheyyu.
@induparvathyk
@induparvathyk 22 күн бұрын
Thank you for showing us the rarest of the rare travelled routes taking all pain. Let GOD be with you making your journey safe.. Always
@nihalkprakash8070
@nihalkprakash8070 22 күн бұрын
Glad too see you made to the border area safe.. Those views during the drive was beautiful..
@geethapallath3313
@geethapallath3313 22 күн бұрын
Great!! May God keep you safe in thy hands, 🙏🙏 Wishing you success and happiness ❤❤
@user-kk9fp7md3z
@user-kk9fp7md3z 22 күн бұрын
Nice vlog tks for sharing happy journey to you God bless you always
@elizabethalexander607
@elizabethalexander607 22 күн бұрын
That was a very adventurous & a risky drive. Glad that you reached safely 👍
@thomasbabupallickaparambil3106
@thomasbabupallickaparambil3106 22 күн бұрын
ithu kalakkum.... superb series ever!!!!
@user-rg8vg2ti9c
@user-rg8vg2ti9c 22 күн бұрын
Very good mon super wonderful travel video good story beautiful place fantastic wonderful looking beautiful scene happy enjoy all family God bless you
@shivalikamath7022
@shivalikamath7022 22 күн бұрын
very excited to watch next video on crossing tibet -china border!!😃
@mrknight7999
@mrknight7999 22 күн бұрын
I have been your susbscriber from 2 year and never missed a single video.. I love your video :)
@satharsahad999
@satharsahad999 22 күн бұрын
Every day waiting for your videos. Really enjoyed.
@sanoopkariyad6144
@sanoopkariyad6144 22 күн бұрын
സുജിത് ചേട്ടാ.... സൂപ്പർ 😍... ഇതുവരെ ഉള്ള എല്ലാം വീഡിയോസും ഇഷ്ടായി.... All the best... And take care 👍🤗
@Ganpath_K
@Ganpath_K 22 күн бұрын
Very much Adventurous travel especially through that narrow road both sides heavy stones. Take care Sujith Bhai. We are all with you. By God's grace every thing gone well. 👍👍
@lathaprakash1099
@lathaprakash1099 22 күн бұрын
Super super .....felt like watching adventurous horrifying trips showing in national geographic/ discovery channel....all luck and prayers for ur forward journey..Sujith bro
@anilantony702
@anilantony702 22 күн бұрын
Hi Bro Very adventure journey,really scared. We are watching all of your vedios Very informative. We support you and good luck for the KL2UK trip❤❤❤❤
@binduc.p4277
@binduc.p4277 22 күн бұрын
Yet another series of excellent videos, you are uploading unique ways of travelling.
@marylinsam2844
@marylinsam2844 22 күн бұрын
Scary journey .Wishing you safe journey, Sujithbhai.Really interesting and super videos
@hishamjameel9470
@hishamjameel9470 22 күн бұрын
Hats off to your commitment towards your passion and profession 👍🫡
@thomaspthomas8870
@thomaspthomas8870 22 күн бұрын
❤❤❤❤We also too much scared the road trip watching .terrific road.but your video superrrrr. Waiting next video good luck
@sreejaantharjanam207
@sreejaantharjanam207 22 күн бұрын
Thrilling യാത്ര അടിപൊളി സുജിത് നമ്മൾ എല്ലാവരും കൂടെ ഉണ്ട് മുന്നേറി കൊണ്ട് പോകുക best of luck 👍🏿👍🏿🙏🏿🙏🏿❤❤
@NOSTALGIC8995
@NOSTALGIC8995 22 күн бұрын
Valare nalla kazhchagalum yathrayude budhimuttugalum ellam manasilakki tharunna Sujith ettanu big thanks 🙏
@vinodG
@vinodG 22 күн бұрын
Thank you for sharing your wonderful experience with us... Lots of love❤️❤️
@sineedkumar2988
@sineedkumar2988 22 күн бұрын
All the best Sujith 🥰. God Bless You❤️. Safe traveling my dear bro... 😍
@Finds_new_roads
@Finds_new_roads 22 күн бұрын
വീഡിയോ കണ്ടുനിൽക്കുന്നവരും പേടിക്കുലോ.. 😳😳 Safe journey bro.. Exciting to watch next EP.
@Vinaycma
@Vinaycma 22 күн бұрын
Thank you for your efforts. Keep going. Stay blessed ❤
@madhubabi
@madhubabi 22 күн бұрын
Your journey is fantastic and risky too.Your description is also very informative.
@user-qm6ih8yq2j
@user-qm6ih8yq2j 22 күн бұрын
Daily waiting for your videos👍🏻
@tomyjoseph970
@tomyjoseph970 22 күн бұрын
You are luckily escaped from the land sliding area. Good God will bless you all the way. Wishing all the success with prayers. ❤
@bijumathew2477
@bijumathew2477 22 күн бұрын
Thank God - Reksha Petu. Great Journey.
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 5 МЛН
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 8 МЛН
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 27 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 70 МЛН
EP #37 How Chinese People Treat Indians? Exploring Dali & Lijiang in Southern China 🇨🇳
39:33
Tech Travel Eat by Sujith Bhakthan
Рет қаралды 127 М.
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 5 МЛН