EP #38 Supercar in China | 6000 രൂപയ്ക്ക്‌ ചൈനയിൽ ഞങ്ങൾക്ക് കിട്ടിയ Maserati കാർ‌ 🚗

  Рет қаралды 207,521

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

KL2UK in Maserati | ചൈനയിൽ മസെരാട്ടി എടുത്ത് കറങ്ങിയപ്പോൾ #techtraveleat #kl2uk
ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ഈ വെബ്‌സൈറ്റ് സന്ദർശിക്കാം: internationaldriversassociati...
We have come to Dali, Yunnan Province, China. We took a super car Maserati for just 6000/- rupees and drove around the place. It was an awesome experience in a convertible car. Watch our video to know more.
ചൈനയിലെ Yunan പ്രവിശ്യയിലെ Dali എന്ന സ്ഥലത്താണ് ഞങ്ങൾ. വെറും 6000 രൂപ മുടക്കി സൂപ്പർകാറായ Maserati എടുത്ത് അവിടം മൊത്തം ഒന്നു കറങ്ങാനിറങ്ങി. തുറന്ന കാറിൽ ഒരു അടിപൊളി യാത്രാനുഭവം! കൂടുതൽ കാഴ്ചകളും വിശേഷങ്ങളും വീഡിയോയിൽ കാണാം.
00:00 Intro
00:16 Rent a Maserati Super Car
03:31 Maserati Travel Experience
07:01 Erhai Lake
21:52 Coffee Shop near Erhai lake
25:06 Return Journey
27:06 Dali Nightlife
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 658
@TechTravelEat
@TechTravelEat 10 күн бұрын
ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ താൽപര്യമുള്ളവർക്ക്‌ ഈ വെബ്‌സൈറ്റ് സന്ദർശിക്കാം: internationaldriversassociation.com/techtraveleat/
@reshmivijeesh7885
@reshmivijeesh7885 9 күн бұрын
@TechTravelEat... Nammal yesturday forum mallil vech kandirunnu.
@user-qp9os4sn8z
@user-qp9os4sn8z 9 күн бұрын
It would be nice to make a little big video like this😊
@user-qp9os4sn8z
@user-qp9os4sn8z 9 күн бұрын
Time is only one time for your viewing...😊Many people are in many jobs so 🙂‍↕️😘This is how I feel about your fan
@user-qp9os4sn8z
@user-qp9os4sn8z 9 күн бұрын
It was very beautiful😅😊❤️
@jiothyjayadas1079
@jiothyjayadas1079 8 күн бұрын
Sujith... 👌👌👌👌
@Chikku00713
@Chikku00713 9 күн бұрын
3 കമ്പനികളുള്ള കുടുംബത്തിലെ S ക്ലാസ്സ്‌ ബെൻസ് കാർ സ്വന്തമായുള്ള മിയ മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുന്നു എന്നതാണ് ഈ എപ്പിസോഡിലെ ഹൈലൈറ്റ് ❤
@mallubro112
@mallubro112 8 күн бұрын
1companyude 3 factory nna paranje
@TechTravelEat
@TechTravelEat 10 күн бұрын
ചൈനയിലെ Yunan പ്രവിശ്യയിലെ Dali എന്ന സ്ഥലത്താണ് ഞങ്ങൾ. വെറും 6000 രൂപ മുടക്കി സൂപ്പർകാറായ Maserati എടുത്ത് അവിടം മൊത്തം ഒന്നു കറങ്ങാനിറങ്ങി. തുറന്ന കാറിൽ ഒരു അടിപൊളി യാത്രാനുഭവം! കൂടുതൽ കാഴ്ചകളും വിശേഷങ്ങളും വീഡിയോയിൽ കാണാം. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം കമന്റ് ചെയ്യാമോ?
@athulyasethu
@athulyasethu 9 күн бұрын
എല്ലാ രാജ്യത്തിൽ ചെല്ലുമ്പോ food വ്ലോഗ് ചെയ്യണേ.. സഹീർ ഭായ് super 1:24
@minibabu7580
@minibabu7580 9 күн бұрын
All videos superb 👌All menus tempting 😋
@nasflix_2.0
@nasflix_2.0 9 күн бұрын
Wohan market / snake, bat... Strange food culture video bro . Real local Chinese food culture
@abc12354458060
@abc12354458060 9 күн бұрын
l
@ajeeshkk3153
@ajeeshkk3153 9 күн бұрын
8000 രൂപക്ക് എന്തോരം ബിയർ കിട്ടും 😕
@surendranpv2005
@surendranpv2005 10 күн бұрын
ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെട്ട ആഫ്രിക്കയുടെ യഥാർത്ഥ കാഴ്ചകൾ പുറത്തു കൊണ്ടുവന്ന സഞ്ചാരികളെ പോലെ ഇരുമ്പു കർട്ടനു പിന്നിലുള്ള ചൈനയുടെ മനോഹരകാഴ്ചകൾ ഞങ്ങൾക്ക് പ്രദാനം ചെയ്യുന്ന സുജിത്ത് ഭക്തന് അഭിനന്ദനങ്ങൾ. ശരിക്കും ഒരു പര്യവേക്ഷണം തന്നെ
@aslamvakathanam2383
@aslamvakathanam2383 9 күн бұрын
ഇരിമ്പു കർട്ടൻ നമ്മൾ ഇന്ദികർക്കു tonunatalle
@ar_leo18
@ar_leo18 9 күн бұрын
😂😂😂😂iron curtainooo.. hehe.. ath soviet union arunenkil kurachokke sheriyayirunu.. ith china anu
@harishankar7197
@harishankar7197 10 күн бұрын
ഇതുവരെ യുള്ള എപ്പിസോഡുകളിൽ ഒരു എപ്പിസോഡ് പോലും miss ചെയ്യാതെ കണ്ടവരുണ്ടോ
@amalkaiveli7046
@amalkaiveli7046 10 күн бұрын
അങ്ങനെ ഉള്ള ആൾകാർ ഉണ്ടെങ്കിൽ അവർക്ക് അടുത്ത റീചാർജ് നിങ്ങൽ ചെയ്ത കൊടുക്കുമോ
@nairmohankunhiraman8395
@nairmohankunhiraman8395 10 күн бұрын
ഞാൻ ഉണ്ട്
@badushapachail5943
@badushapachail5943 9 күн бұрын
Njanum
@nibumathew4361
@nibumathew4361 9 күн бұрын
Ond oru 239 recharge cheyth thada ennal 🙂
@Sarathchandran0000
@Sarathchandran0000 9 күн бұрын
ഞാൻ സ്കിപ്പ് ചെയ്താ കാണുന്നത്
@sailive555
@sailive555 9 күн бұрын
KL2UK സീരിസിൽ ഇതുവരെ കണ്ടതിൽ ഏറ്റവും മനോഹരമായ നഗരം Dali.. Scenic frames.. 👌👌❤️
@user-wk2gl4mb8x
@user-wk2gl4mb8x 9 күн бұрын
മിയകുട്ടി യേ കാണാൻ നല്ല ക്യൂട്ട് ആണല്ലോ ഒരു പാവക്കുട്ടിയെ പൊലെ ഉണ്ട് ❤
@arunsreenivasan9244
@arunsreenivasan9244 10 күн бұрын
മിയ ചേച്ചിയുടെ ഡ്രൈവിംഗ് പൊളിച്ചു..ലൈസൻസ് ഇണ്ടായിട്ടും കാർ ഓടിക്കാൻ അറിയാത്ത ലെ ഞാൻ 😇
@leader7021
@leader7021 8 күн бұрын
License ar thannu 😂
@arunsreenivasan9244
@arunsreenivasan9244 8 күн бұрын
@@leader7021 പത്ത് വർഷം മുൻപത്തെ കാര്യമാണ് ഞാൻ പറഞ്ഞത്..ഇപ്പോഴും മര്യാദയ്ക്ക് വണ്ടി ഓടിക്കുന്ന എത്രപേർ റോഡിൽ കാണുന്നുണ്ട് 😌
@dextermorgan2776
@dextermorgan2776 5 күн бұрын
​@@leader7021 athokke അന്നേരം കിട്ടും...... എനിക്ക് heavy license und ബട്ട്‌ കാർ പോലും ഓടിക്കില്ല......
@muhammedsabithpc132
@muhammedsabithpc132 9 күн бұрын
Mia ne kanan vendi mathram full video kandaa lee njn😅❤
@ais1076
@ais1076 10 күн бұрын
തിരയോടൊപ്പം കരയിലേക്ക് വന്ന് അവിടെ ശ്വാസം കിട്ടാതെ മരിച്ചുപോയ മീനുകളാണ്
@nasflix_2.0
@nasflix_2.0 9 күн бұрын
നമുക്ക് പ്രാർത്ഥിക്കാം സഹോദര.......
@faisalabdulla1057
@faisalabdulla1057 5 күн бұрын
😂😂​@@nasflix_2.0
@sreejith2373
@sreejith2373 2 күн бұрын
@@nasflix_2.0 😜
@shijumohanan8151
@shijumohanan8151 9 күн бұрын
മിയ ഇത്രയും വലിയ സംഭവമാണെന്നു ഇപ്പോഴാണ് മനസിലായത് 🌹🌹🌹
@praveenatr4651
@praveenatr4651 10 күн бұрын
ഇപ്രാവശ്യം മിയയാണ് വണ്ടിയോടിച്ച് പൊരിച്ചത്. എന്തായാലും ടൂറിസം എങ്ങനെ ഉപയോഗിക്കാം എന്ന് ചൈനയെ കണ്ട് പഠിക്കണം.👏🥰👌👍
@shajijohnvanilla
@shajijohnvanilla 9 күн бұрын
അതിശയിപ്പിച്ചു കൊണ്ട് കമ്മ്യൂണിസ്റ്റ് ചൈന❤
@RahulAyitty
@RahulAyitty 9 күн бұрын
@abhijithkumarp5995
@abhijithkumarp5995 9 күн бұрын
🥰🥰
@hafissachin7418
@hafissachin7418 9 күн бұрын
വൈബ് നിറഞ്ഞ വീഡിയോ.. സുജിത് ബ്രോയുടെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു.. മിയയുടെ costume change ചെയ്തതിന് ഒരുപാട് നന്ദി ബ്രോ.. ഇപ്പോൾ വീഡിയോ അടിപൊളി.. Enjoy bro 😊♥️👍💯
@anfalp.n.4205
@anfalp.n.4205 9 күн бұрын
Sujith Chettan is The Greatest Example for Wise, Honest, Kind, Lovable, Responsible and Successful Traveller, Malayali and Indian. Masha Allah
@honeydropsfood.travelling1228
@honeydropsfood.travelling1228 9 күн бұрын
അവസാന ഭാഗത്തിൽ ഒറ്റയ്ക്ക് ചെയ്യാൻ പോകുന്ന യാത്രയിൽ എന്തോ ഒരു മടുപ്പ് നിങ്ങൾക്ക് തോന്നിയത് പോലെ സംസാരം പക്ഷേ അത് സ്വാഭാവികമാണ് രണ്ടുപേരുടെ കൂടെ ഒരുമിച്ച് യാത്ര ചെയ്തു പിന്നെ നമ്മൾ ഒറ്റയ്ക്കാവുമ്പോൾ ഏതൊരു മനുഷ്യനും തോന്നും പിന്നെ ഇത് നിങ്ങളുടെ ജോലിയാണ് ഏതൊരു തൊഴിലിനും അതിൻറെ തായ് കഷ്ടപ്പാടും
@Jozephson
@Jozephson 8 күн бұрын
ഓരോ സ്ഥലത്തെയും നല്ല ലളിതം ആയ വിവരണം.. അറിവുകൾ. അതൊക്കെ ആണ് ഈ ചാനലിൻ്റെ ക്വാളിറ്റി എന്ന് പറയുന്നത്.. എത്രയോ അറിവുകൾ ചൈനയെ പറ്റി ലഭിച്ചു.. എത്രയോ തെറ്റി ധാരണകൾ മാറി.. ❤ keep it Up.. maahn.. super excited for your upcoming adventures
@gopik8565
@gopik8565 10 күн бұрын
സുജിത് ബ്രോ ഞങ്ങളുടെ സപ്പോർട്ട് എപ്പോഴും ഉണ്ടാകും ❤❤❤
@WipzY
@WipzY 10 күн бұрын
21:26 Jacobinte Swargarajyam 😂
@midhunnikhilnivas7072
@midhunnikhilnivas7072 9 күн бұрын
സുജിത്ത് ബ്രോ ചൈന ഇത്രേയും ഡെവലപ്പ്ഡ് ആയ കൺട്രി യാണെന്ന് ഈ വീഡിയോസ് കളിലൂടെ യാണ് എനിക്ക് മനസ്സസിലായത് അതു പോലെ തന്നെ വേറെ ഒരു രാജ്യം കാണുന്നതിനുള്ള excitement മിൽ ആണ് ഇപ്പോൾ 😍😍
@user-zx9hc3ct6q
@user-zx9hc3ct6q 10 күн бұрын
രാത്രിയും പകലും ഉള്ള കാഴ്ചകൾ എത്ര മനോഹരം. ❤️❤️❤️താങ്ക്യൂ വെരി ഗുഡ് വീഡിയോ
@Siv134
@Siv134 10 күн бұрын
മിയ so cute🥰
@shijivijayakumar4095
@shijivijayakumar4095 9 күн бұрын
മിയ ഡ്രൈവിംഗ് പൊളി 👍❤റോഡ് ട്രിപ്പ് സൂപ്പർ.ഇന്ന് വൈബ് കാഴ്ചയായിരുന്നു. ആ ലേക്കിന്റെ ഭംഗി പറയാതിരിക്കാൻ വയ്യട്ടോ ❣️നിങ്ങൾ എൻജോയ് ചെയ്ത പോലെ ഞാനും എൻജോയ് ചെയ്തു എനിക്ക് ഇഷ്ട്ടമായി ഇന്നത്തെ വീഡിയോ ❤❤
@nirmalk3423
@nirmalk3423 10 күн бұрын
Salute your efforts for making amazing contents and uploading videos daily at 12 pm sharp🎉❤
@roshinipa2920
@roshinipa2920 9 күн бұрын
മസറാട്ടിയിൽകയറിയുള്ള യാത്രാ ഗംഭീരമായി.സുന്ദരമായ ലേക്ക് കാഴ്ചകൾ ❤
@deejudinesan5930
@deejudinesan5930 10 күн бұрын
Wonderful video dear Bhakthan❤❤
@abinabraham1635
@abinabraham1635 9 күн бұрын
Adipoli location Bro.... Enjoy to the fullest....Let ur journey be a great success and awaiting for new vibrant locations and videos...
@nandkumar5411
@nandkumar5411 10 күн бұрын
ചൈനയിൽ സിനിമാ ഇൻഡസ്റ്ററി വളരെവലതെന്നു കേട്ടിട്ടുണ്ട് അതുപോലെ ധാരാളം സിനിമാഹാളുകളും ' അതു കുടി വീഡിയോവിൽ കാണിച്ചില്ല ഇതുവരെ ' പ്രതീക്ഷിക്കാമോ(ലൈക്ക് പതിവ് അല്ല വേണ്ടത് മറുപടിയാണ് വേണ്ടതെന്നു സാരം❤
@sui7575
@sui7575 9 күн бұрын
Super excited for upcoming videos❤🙌🏼
@INDIRAINDIRA-ur2je
@INDIRAINDIRA-ur2je 10 күн бұрын
ഹായ് ചൈനീസ് വീഡിയോസ് സൂപ്പറാവുന്നുണ്ട് 🎉
@mjc34
@mjc34 9 күн бұрын
Nice.... I enjoyed this video.... Keep it up boy...
@vinodthachoth2008
@vinodthachoth2008 4 күн бұрын
👏👏❤️❤️❤️❤️😄. So goood. എലേല music ഇഷ്ടായി ട്ടോ. 👏👏 thanks സുജിത് ❤️❤️❤️
@mystery4952
@mystery4952 9 күн бұрын
International driving licence can be applied online using our parivahan portal. No need to visit the RTO office. The same will be delivered to our address via post.
@dwaithvedhus5957
@dwaithvedhus5957 9 күн бұрын
Very much enjoying KL TO UK expedition ❤🎉 Superb quality contents 💯 Keep going 🔥
@scottadkins1
@scottadkins1 9 күн бұрын
ഏറെ ദിവസങ്ങൾക്ക് ശേഷം മിയ വീഡിയോയിൽ നിറഞ്ഞ് നിൽക്കുന്ന മഹത്തായ ദിവസം. സൂപ്പർ. എന്ന് പ്രസിഡൻ്റ്, മിയ ഫാൻസ് അസോസിയേഷൻ,Xintiandi branch, Shanghai
@iamlove268
@iamlove268 9 күн бұрын
Great video bro ..keep going..we will be there ✊
@aparnas7559
@aparnas7559 9 күн бұрын
Ee series adipoli aanu.double dhamakka
@user-fw4ws6lx8z
@user-fw4ws6lx8z 10 күн бұрын
Super Car China Journey & Lake Views Amazing Miya Driving Amazing Information Videography Excellent 💪🏻💪🏻💪🏻👍🏻
@GASNAF_from_WORLDWIDE
@GASNAF_from_WORLDWIDE 9 күн бұрын
Super excited laos ❤ nale kanaam oky.I am waiting
@sandhyasandhya-cc4hz
@sandhyasandhya-cc4hz 10 күн бұрын
Nice video Bro🥳🥳🥳😍😍😍🔥
@vichu2179
@vichu2179 9 күн бұрын
ഓരോ day കഴിയുമ്പോഴും china ലെ ഗ്രാമങ്ങൾ അതിശയിപ്പിക്കുന്നു.... Lake side night view കാണുമ്പോൾ ഒരു Amsterdam feel🥰... ആ ആടിനെ അല്ലേ Thailand video യിൽ കണ്ടത്..
@meghnarosecj7123
@meghnarosecj7123 9 күн бұрын
Really enjoyed today's video❤🎉
@Hashimmm359
@Hashimmm359 10 күн бұрын
Keep going❤👍🏽
@cppavithran4303
@cppavithran4303 9 күн бұрын
This was a good video and you are a very hard working ❤
@mkminhaj.
@mkminhaj. 9 күн бұрын
Super vlog, liked, also entertained.. thank you so much for the beautiful views 😊
@GASNAF_from_WORLDWIDE
@GASNAF_from_WORLDWIDE 10 күн бұрын
Full video കണ്ടിട്ട് ബാക്കി പറയാം
@bijukrishnan4575
@bijukrishnan4575 10 күн бұрын
ബ്രോ, നിങ്ങൾ അന്യ രാജ്യത്തു പോയി വെള്ളം കുടിച്ചു കിണ്ടി ആയ വീഡിയോ പോസ്റ്റ്‌ ചെയ്തു ചാനൽ ന്റെ ഡെക്കോറo കളയല്യേ 🤪🙏.... (എന്റെ ഒരു അഭിപ്രായം മാത്രം )... പലർക്കും ട്രോള്ളൻ ആയി 😆😆😆.... എന്തായാലും നിങ്ങൾ പൊളി ആണ് ബ്രോ... അടിച്ചു തകർക്ക്.... 🤣🤣🤣
@Earling_Haaland01
@Earling_Haaland01 10 күн бұрын
വെള്ളം അടിക്കുന്നതിന് ട്രോള്ളുന്നത് എന്തിനാ?????പിന്നെ ട്രോളന്മാർ മാന്യന്മാർ ആയത് കൊണ്ട് കുഴപ്പം ഇല്ല🥱🥱
@jeffyvarghese201
@jeffyvarghese201 10 күн бұрын
വളരെ ശരിയായ അഭിപ്രായം
@AadishMathew
@AadishMathew 9 күн бұрын
Bro when its comes to celebration don't care anybody. 😂🔥
@ani-pv5ge
@ani-pv5ge 10 күн бұрын
Great views😊
@athulyasethu
@athulyasethu 9 күн бұрын
കിടു you are doing great sujith chettaaa... Am your big fan🥰
@aryaa6995
@aryaa6995 10 күн бұрын
Car പൊളിച്ചു ❤❤
@anilmohandas2463
@anilmohandas2463 10 күн бұрын
maserati ride polichu
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 9 күн бұрын
അടിപൊളി ആണ് ഇന്നത്തെ വീഡിയോ, കാർ 👌🏻👌🏻👌🏻സ്ഥലം ങ്ങൾ എല്ലാം മനോഹരം ❤️❤️❤️❤️🎉🎉🎉🎉🌹🌹🌹🌹
@adithyavaidyanathan
@adithyavaidyanathan 6 күн бұрын
Adipoli coverage Sujithetta. Erahi lake visuals, adipoli aayirunnu, onnum parayanilla!! 😍😍 There are many who are against comparison between countries, but idhokke nammal kand padikkendadhanu, we can implement a lot of these stuff in our country, right from lane discipline driving, to tourism development even in small villages. But cheyyan intent undavanam, allengil paranjitt oru kaaryamilla. Anways, hope we reach there some day. 😄
@kundukulamblr
@kundukulamblr 9 күн бұрын
💌Luving your videos. Best Wishes!!
@voltage6767
@voltage6767 9 күн бұрын
Good one, bro, a different touch. ❤🎉
@manuprasad393
@manuprasad393 8 күн бұрын
Woww അടിപൊളി കിടിലൻ അടിപൊളി വീഡിയോ 😍😍
@jeezvlogz5478
@jeezvlogz5478 9 күн бұрын
Full support ❤️❤️❤️❤️. We are with u❤❤
@nihalkprakash8070
@nihalkprakash8070 9 күн бұрын
Loved the video
@edutopper07
@edutopper07 9 күн бұрын
എല്ലാ esipode കാണുന്നുണ്ട് നല്ല വിവരണം ആണ്, പുതിയ അറിവുകൾ കാഴ്ചകൾ എല്ലാം നല്ലതാണ് എന്റെ ഒരു അനുഭവം പറയുകയാണ് " മനസ്സിൽ സങ്കടം അല്ലെങ്കിൽ ദേഷ്യം വരുന്ന സമയം ഈ വീഡിയോ കാണുമ്പോൾ മനസ്സിൽ ഉണ്ടാകുന്നത് ഒരു വലിയ സന്തോഷം സമാധാനം നൽകുന്നു, യാത്രയെ ഒരുപാട് കൂടുതൽ ഇഷ്ടപെടുന്നു " വളരെയധികം നന്ദി ധാരാളം നല്ല വീഡിയോ കാണാൻ ആഗ്രഹിക്കുന്നു....
@shakeelraza6801
@shakeelraza6801 9 күн бұрын
Hitch hiking nomad kand nokkku..athokkeyaanu yatra
@aneeshaji6462
@aneeshaji6462 9 күн бұрын
Videos okke nallathaye verunnund 👍👍👍
@ligyanil6835
@ligyanil6835 9 күн бұрын
Nice video ❤...we r definitely going to miss Mia.. she is really amazing ❤..
@jeessebastian7328
@jeessebastian7328 10 күн бұрын
Wow poli video ❤️
@sujathan6308
@sujathan6308 9 күн бұрын
Maserati ride 👌 enjoyed a lot & supporting ur journey 🥰
@sreekantha6970
@sreekantha6970 7 күн бұрын
Adipoli episode.....
@k.c.thankappannair5793
@k.c.thankappannair5793 9 күн бұрын
Happy journey 🎉
@madhubabi
@madhubabi 9 күн бұрын
എല്ലാ എപ്പിസോഡുകളും കണ്ടു. സുജിത്തിൻ്റെ കൂടെ യാത്ര ചെയ്യുന്ന ഒരു അനുഭവമാണ്.കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@nashstud1
@nashstud1 9 күн бұрын
Enjoyed the convertible maser ride awesome coffee shop, keep u the good work bro👍😎
@nithinchandhus4202
@nithinchandhus4202 9 күн бұрын
Keep going bro🎉❤
@pradeepv327
@pradeepv327 10 күн бұрын
Hai Sujith Bro.. ❤❤ Enjoying your vidios very much ❤️‍🔥❤️‍🔥❤️‍🔥👌👌
@suhail888r
@suhail888r 10 күн бұрын
All the best bro❤
@sujithsujith5297
@sujithsujith5297 9 күн бұрын
Super video ❤
@hanmathew4069
@hanmathew4069 10 күн бұрын
Nice work
@donakuruvillajacob7098
@donakuruvillajacob7098 9 күн бұрын
Hai Sujith Bro....Enjoying your vidios ❤❤🎉🎉
@jaynair2942
@jaynair2942 9 күн бұрын
Wow! So beautiful and amazing places.! There're literally thousands of fascinating places around China.! It's not only the no.1 country of technology, but Chinese people have wonderful esthetic sense.!
@veena777
@veena777 10 күн бұрын
Awesome trip Sir have a wonderful Journey ahead Sir 🥳🥳🥳🥳
@TechTravelEat
@TechTravelEat 10 күн бұрын
Thanks a ton
@rishinpk9143
@rishinpk9143 9 күн бұрын
ചേട്ടൻ പണ്ട് alchol ഉണ്ടാകുന്ന ഒരു ചേച്ചീടെ വീട്ടിൽ പോയില്ലേ.. uk il ആണ് തോനുന്നു. ഒരിക്കൽ കൂടെ അവിടെ പോകണം. അടിപൊളി episode ആയിരുന്നു അത്. ചേച്ചി വേറെ level ആയിരുന്നു ❤❤
@ameen6915
@ameen6915 8 күн бұрын
Aa video link idamo please
@lathamurali7387
@lathamurali7387 10 күн бұрын
Super video 🎉🎉🎉❤
@GoDDinkenser
@GoDDinkenser 10 күн бұрын
Mia glass vekkatheyanu kanan supper❤
@user-jq8rk9do3p
@user-jq8rk9do3p 10 күн бұрын
Wowww nice place❤❤
@elsyshaji4008
@elsyshaji4008 9 күн бұрын
Aa background music oru രക്ഷയുമില്ല.,.എന്തൊരു ഫീൽ ആണ് അത് കേൾക്കാൻ❤
@SumeshkichuVlogs
@SumeshkichuVlogs 10 күн бұрын
Pwolichu ❤️👌✌️
@suprakashp.a8702
@suprakashp.a8702 8 күн бұрын
Maserati car യാത്ര അടിപൊളിയായിരുന്നു 🎉
@sukeshbhaskaran9038
@sukeshbhaskaran9038 9 күн бұрын
Great beautiful congratulations hj Best wishes thanks
@muhammeddanishak6688
@muhammeddanishak6688 9 күн бұрын
സുജിത്തേട്ടാ മ്യാന്മറിലേക്ക് ഈ ട്രിപ്പ്‌ പൂർത്തിയാക്കിയിട്ട്, ഫ്ലൈറ്റ് എടുത്ത് പോയാൽ മതി. പിന്നെ നിങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളായ zimbabwe,namibia, south africa എന്നീ രാജ്യങ്ങൾക്കൂടി explore ചെയ്യുന്നത് നല്ലതായിരിക്കും.
@beenakumari5325
@beenakumari5325 9 күн бұрын
മനോഹരം👍👍👍👍👍
@ajithjacobkuruvilla
@ajithjacobkuruvilla 9 күн бұрын
Good journey interesting keep it up Sujith bro
@krishnveni767
@krishnveni767 10 күн бұрын
Mia looking sooo cute.
@sindhusudhakaran1731
@sindhusudhakaran1731 9 күн бұрын
one of your many best videos !! :)
@TechTravelEat
@TechTravelEat 9 күн бұрын
Glad you think so!
@Noufalksdlv
@Noufalksdlv 9 күн бұрын
അങ്ങനെ ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു ഓരോ എപ്പിസോഡിലും വെറൈറ്റി കാഴ്ചകൾ ആണല്ലോ nice❤sujith bakthan
@mridangayathi
@mridangayathi 9 күн бұрын
Super super👏👏👏👏😊😊😊😜😜😜😜 Sujith bhakthanettaa... Miya spectacles idaathe cntct vechu drive cheythu sundarikkutti aayi.. Ithu pole a zaaheer bhayyeede frame kurachaal orh zakir bhaayi aakkaamayirunnu
@TheRoyalTrivian
@TheRoyalTrivian 10 күн бұрын
Bro, please reveal how you are editing and processing the videos without laptop. Thank you so much and giving us the video on time.
@gokulgovind1701
@gokulgovind1701 9 күн бұрын
One of his friend is helping him for editing and he have an ipad i am not clear whether he is carrying it along with him
@venuputhi
@venuputhi 9 күн бұрын
❤ അടിപൊളി... Nice
@sheejavilsan8259
@sheejavilsan8259 10 күн бұрын
ചൈനീസ് videos സൂപ്പർ
@shameershaji2916
@shameershaji2916 10 күн бұрын
Pwolik chettaaa❤❤❤❤❤
@vijayashankaran4571
@vijayashankaran4571 9 күн бұрын
Go on all support
@shibuattingal
@shibuattingal 8 күн бұрын
IAM excited...
@DominicJames-gb2rb
@DominicJames-gb2rb 9 күн бұрын
ചൈന adipoliya നിങ്ങടെ ചൈന ഒരു episodupplum കാണാൻ vittittilla 😊
@sabeeriism
@sabeeriism 10 күн бұрын
Adipoli ❤❤️
@kumaricr3713
@kumaricr3713 9 күн бұрын
Super vlog❤❤
@manukrishnakj
@manukrishnakj 9 күн бұрын
🎉 All the best bro 🎉
@sudheeshv515
@sudheeshv515 10 күн бұрын
Suuper vidious best of luck
@TechTravelEat
@TechTravelEat 10 күн бұрын
Thank you so much 😀
Surprising a Poor Family With A Resort 🤑
12:10
Nick vlogs
Рет қаралды 158 М.
Пробую самое сладкое вещество во Вселенной
00:41
Sprinting with More and More Money
00:29
MrBeast
Рет қаралды 190 МЛН
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 16 МЛН
The Heaven on Earth | Kashmir | Most Beautiful Place in India
23:32
Pikolins Vibe
Рет қаралды 143 М.
Пробую самое сладкое вещество во Вселенной
00:41