EP #8 വിശപ്പും തണുപ്പും ഇല്ലേ? 😱 വല്ലാത്തൊരു ജീവിതം!! | Life Of Sadu's In The Caves Of Gangotri

  Рет қаралды 149,180

TinPin Stories

TinPin Stories

27 күн бұрын

Have you ever imagined life in a cave? In the forests of Gangotri, many Sadhus and sages live in caves, even enduring harsh winters with ease. How do they manage it? Welcome to TinPin Stories' latest vlog from the beautiful Gangotri.
After attending a wedding anniversary in Bagori village, I set off to Gangotri Dham on my Domi. The Ganga Devi Temple, made of marble, is one of the most stunning temples in Uttarakhand. After exploring the temple courtyard and Bhagirathi Ghat, I ventured to the breathtaking Surya Kund and Gauri Kund.
My journey continued with a 2 km walk to the renowned Pandav Gufa, where I met a Sadhu who had lived in a cave for 16 years. Watch the complete episode of the Great Himalayan Ride to experience the unique lifestyle of the sages in these caves.
Don't miss out on this incredible adventure!
Instagram👉 / tinpinstories
Facebook👉 / tinpinstories
We Find Background Music On www.epidemicsound.com/referra...
✉️ tinpinstories@gmail.com | 🌐 tinpinstories.in/
#Gangotri #Uttarakhand #GreatHimalayanRide

Пікірлер: 302
@Shivamahadev143
@Shivamahadev143 13 күн бұрын
ഹിമാലയൻ ഗിരി ശൃംങ്കങ്ങൾക്ക് താഴെ മനോഹരമായ ഒഴുകുന്ന നദികളും പ്രാചീന സംസ്കാരങ്ങളും ആരാധനകളും നമ്മുടെ ഭാരതം എത്ര മനോഹരം അതിനേക്കാൾ നിങ്ങളുടെ അവതരണ ശൈലി കാഴ്ചകളുടെ ഭംഗിയിലേക്കി ആഴ്ന്നിറങ്ങുന്നു ഇനിയും നല്ല പ്രകൃതി സൗന്ദര്യത്തെ പ്രതീക്ഷിച്ചുകൊണ്ട് ഞാനും നിങ്ങളുടെ ഫാമിലിയിൽ ജോയിൻ ചെയ്യുന്നു
@Deeparnair-jk6rs
@Deeparnair-jk6rs 25 күн бұрын
ഹരി, വീഡിയോ super അഭിനന്ദനങ്ങൾ 👍👍ഞാൻ ഒരു ss ടീച്ചർ ആണ്, എനിക്ക് ഹിമാലയത്തെ പറ്റി പഠിപ്പിക്കാൻ ഈ വീഡിയോ വളരെ സഹായകരം ആണ്. ഇനിയും ഇതേപോലെ മുന്നോട്ടു പോകുക 💕💕💕💕
@Rajan-sd5oe
@Rajan-sd5oe 24 күн бұрын
ടീച്ചറേ രണ്ടാഴ്ച ലീവ് എടുത്തു,ഒന്ന് ഹിമാലയമൊക്കെ നേരിൽ കണ്ടിട്ട് കുട്ട്യേളെ പഠിപ്പിക്ക്!വീഡിയോ വേറെ, നേരിൽ കാണുന്നത് വേറെലെവൽ!, ഞാൻ നേരിൽ കണ്ടത് കൊണ്ടു പറയുവാ!😄😄😄😄😄
@abhilashk7337
@abhilashk7337 15 күн бұрын
Ss?
@meghaas1561
@meghaas1561 13 күн бұрын
Hari, njan 2023 May il chardham poyi vannu. Athum kerala nn ottakk...
@madathilgopinath552
@madathilgopinath552 12 күн бұрын
ബോർ അടിക്കാതെ നല്ല അവതരണം മോനെ ഇഷ്ട്ടം ആയി 👌👌👌👌💐🙏
@drjyothischannel4193
@drjyothischannel4193 11 күн бұрын
Super
@manjusharajesh5583
@manjusharajesh5583 12 күн бұрын
രാമചന്ദ്രൻ സാറിന്റെ നോവൽ വായിച്ചിട്ടുള്ളവർക്കു ഇതൊരു ദൃശ്യനുഭവവും കൂടിയാണ്. Prateyakichu uttrangadilude എന്ന പുസ്തകം. 👍🏼👍🏼
@honeyharshan
@honeyharshan 7 күн бұрын
Athee. Himalaythe shreikk snehichu thudanghiyath Ramachandran sirinte booksillode anu
@villoonnilsebastian2341
@villoonnilsebastian2341 22 күн бұрын
ഹരി, ആ നാട്ടുകാരുടെ നിരുപാധികമായ സ്നേഹം കണ്ടു കണ്ണ് നിറഞ്ഞു; മനസ്സും. "ഫിർ ആനാ ഹേ ബേട്ടാ" - എന്താ പറയുക. പിന്നെയും അവിടെ ഹരിക്ക് ഉറപ്പായും പോകാൻ തോന്നും. എനിക്ക് ഇതേ പറയാനുള്ളൂ - "ലക്ഷ്മി കേ സാത് ഫിര്‍ ജാനേ ഹേ ബേട്ടാ" 😊
@raveendran2526
@raveendran2526 9 күн бұрын
മിസ്റ്റർ ഹരി ഞാൻ ഗംഗോത്രിയിൽ പോയിട്ടുണ്ട് രണ്ടു തവണ ഇതിനകം പല വീഡിയോകളും കണ്ടിട്ടുണ്ട് എന്നാൽ ഇത്രയും സ്പഷ്ടമായ ഒരു വീഡിയോ കാണുന്നത് ആദ്യമാണ് താങ്കൾക്ക് എല്ലാ ആശംസകളും നേരുന്നു
@MYYOU42
@MYYOU42 25 күн бұрын
എൻറെ പൊന്നു മച്ചാനെ ഇപ്പോഴാണ് വീഡിയോ ഒക്കെ സൂപ്പർ ആയത്. നിങ്ങളുടെ വീഡിയോ എല്ലാം ഒരു ക്ലാസിക്കൽ ഫ്ലോ ആണ്.
@lajipt6099
@lajipt6099 25 күн бұрын
എത്ര മനോഹരമായ കാഴ്ചകൾ നിഷ്കളങ്കമായ നല്ല വരായ ജനങ്ങൾ Hari സ്നേഹം മാത്രം
@user-ms9be5fd7i
@user-ms9be5fd7i 10 күн бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വെറൈറ്റിയും അതിലുപരി കണ്ണിനു കുളിർമയേകുന്നതും നല്ല കൾച്ചറുമുള്ള ആളുകളും എല്ലാം കൊണ്ടും അടിപൊളി. ഇനിയും പോരട്ടെ വീഡിയോകൾ
@sunithakumari8156
@sunithakumari8156 25 күн бұрын
wow. എന്തു ഭംഗിയാ ആ സൂര്യ കുണ്ട് ലെ വെള്ളച്ചാട്ടം പിന്നെ ഭഗീരഥിയുടെ പല ഭാവങ്ങൾ, ആ ഗുഹയിലെ സന്യാസി എല്ലാം കൂടി ഒരു പ്രത്യേക അനുഭവം ആയിരുന്നു. Thanks HARI❤❤waiting for next video🙏🏼
@gourysasikumar3175
@gourysasikumar3175 14 күн бұрын
@@sunithakumari8156 We had the same experience while on our trekking path from Gangharia to Valley of flowers. Those, sages are living in such a hard situation, but still the aura surrounding them are immense and the happiness in them is limitless, even without any facilities that we enjoy. It's the mind playing the role of our needs.
@prakash3317
@prakash3317 18 күн бұрын
ജനനത്തിനും മരണത്തിനും ഇടയിൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ വെപ്രാളപ്പെട്ടുള്ള ഒരു ഓട്ടമാണ് ജീവിതം. അതിനിടയിൽ പലരെ കണ്ടു മുട്ടുന്നു , പലതും സംഭവിക്കുന്നു. പലതും നാം ഓർമ്മ വെക്കാറില്ല, പലരേയും നമ്മൾ ശ്രദ്ധിക്കാറില്ല
@unknown-ds6ti
@unknown-ds6ti 7 күн бұрын
Well said bro🤍
@user-do2ns3dv7y
@user-do2ns3dv7y Күн бұрын
എന്ത് ചെയ്യണമെന്ന് ഖുർഹാൻ പറയുന്നു. മാർഗ നിർദ്ദേശമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഇല്ലെങ്കിൽ എന്തിനോ വേണ്ടി തളക്കുന്ന സാമ്പാർ ആവും
@susheelamenon287
@susheelamenon287 10 күн бұрын
ഞാൻ ഇന്നാണ് ഇതിൽ Join ചെയ്തത്.ഹരി നല്ല വിവരണം. ഞാൻ ഇവിടെയൊക്കെ പോയതാണ്. ഈശ്വരാ നുഗ്രഹം. വീണ്ടും കാണമ്പോൾ യാത്ര ഓർമ്മ വരുന്നു' എന്തൊരു സന്തോഷം.!
@sreedeviraman4668
@sreedeviraman4668 24 күн бұрын
എന്നെങ്കിലും നിങ്ങൾ പോയിട്ടുള്ള വഴികളിലൂടെ പോകണമെന്നുണ്ട്. So beautiful ❤️
@razickpalliparamban1956
@razickpalliparamban1956 25 күн бұрын
വീഡിയോ കണ്ടു അവിടം എന്നെങ്കിലും എത്തി പെടണം എന്ന് ഏറെ ആഗ്രഹം❤
@jayasreemt3055
@jayasreemt3055 24 күн бұрын
Super ആയിട്ടുണ്ട് Hari 😍👌, ഇതൊക്കെ മുമ്പ് കണ്ടിട്ടുണ്ടെങ്കിലും ഹരിയുടെ കണ്ണിലൂടെ കാണുമ്പോൾ വേറെ ഫീൽ😍
@nanditarajeev5891
@nanditarajeev5891 12 күн бұрын
ആദ്യമായിട്ട് കാണുന്നു, കുട്ടീടെ ചാനൽ..super presentation.. M P വീരേന്ദ്രകുമാർ സാറിൻ്റെ ഹൈമവതഭൂവിൽ വായിച്ചിട്ട്,ഒരു സ്വപ്നമായി മനസ്സിലുള്ള യാത്രയാണ് ..നടക്കാൻ സാദ്ധ്യതയില്ല,ആരോഗ്യം,പ്രായം ഒന്നും അനുവദിക്കും എന്ന് തോന്നുന്നില്ല..എന്തായാലും ഹരിയുടെ കൂടെയങ്ങ് നടക്കാം..😍
@geethakv6063
@geethakv6063 5 күн бұрын
Iam aldo first time
@dmearun
@dmearun 23 күн бұрын
Hari, കൂടുതൽ വ്യൂവേഴ്സ് വേണമെങ്കിൽ english text captions ഇട്ടാൽ മതി. സൗത്ത് ഇന്ത്യൻസ് ഫുൾ subscribers ആവട്ടെ. Cheers😊
@mayarajeevan1395
@mayarajeevan1395 21 күн бұрын
ഹരി വീഡിയോ super ആയിട്ടുണ്ട് പോയ ഒരു feel തോന്നുന്നു ചില സ്ഥലങ്ങൾ പേടി തോന്നി nice 🙂
@ROY-wu2cq
@ROY-wu2cq 25 күн бұрын
മഴ ഒരു ചതിയല്ല,പ്രകൃതിയുടെ ദാനമാണ്.
@user-rx7hd7vv6h
@user-rx7hd7vv6h 25 күн бұрын
ഹരീ, മനോഹരം. വീഡിയോസ് കൂടുതൽ കൂടുതൽ നന്നായിവരുന്നു. അഭിനന്ദനങ്ങൾ.
@sastadas7670
@sastadas7670 5 күн бұрын
ആദ്യമായി കാണുന്നു . അങ്ങിനെ ഒരു ആരാധകനെ കൂടി ഹരിക്കുകിട്ടിയിരിക്കുന്നു. വീണ്ടും കാണാം. നന്മകൾ നേരുന്നു.
@julitfcc5550
@julitfcc5550 3 күн бұрын
. മനസിനു വളരെ സന്തോഷം നൽകിയ വീഡിയോ. വളരെ മനോഹരമായിരിക്കുന്നു. മോനെ ദൈവം അനുഗ്രഹിക്കട്ടെ.
@EscapewithDeep
@EscapewithDeep 16 күн бұрын
Kumaon and ghadwal region people are so friendly and innocent..nice himalayan vlog hari chetta..love from Udupi, Karnataka ❤❤
@rakeshgopal2168
@rakeshgopal2168 25 күн бұрын
ഞാൻ വീണ്ടും തൊടുപുഴക്കാരൻ.. പൊളി 🔥🔥 അവസാന പിടിവള്ളി....കേരള ഭാഗ്യക്കുറി അടിക്കുന്നതും 🔥🔥
@MytomandjerryonYoutube
@MytomandjerryonYoutube 13 күн бұрын
പ്രകൃതിയെ സ്നേഹിച്ചു പോകൂ മോനെ...മഴ വെയിൽ ഒക്കെ അനുഗ്രഹം ആണ്...പ്രകൃതിയെ സ്നേഹത്തോടെ, അതിൽ നിന്നും നമ്മൾ സ്വീകരിക്കുന്നതിനെല്ലാം ഹൃദ്ധയത്തിൽ തട്ടി നന്ദി പറഞ്ഞു നോക്കിയേ...ഈ പ്രപഞ്ചവും പ്രകൃതിയും നമ്മെയും സ്നേഹിക്കും... നമ്മുക്ക് വേണ്ടതിന് അനുകൂല സാഹചര്യം ഒരുക്കി സ്വീകരിക്കും... എല്ലാ നന്മകളും നേരുന്നു
@prasannamohanan9234
@prasannamohanan9234 13 күн бұрын
നേരിട്ട് പൊയ്ക്കണ്ടു അനുഭവിച്ച സ്ഥലങ്ങൾ. വീഡിയോ കണ്ടപ്പോൾ ഒന്നുകൂടെ പോയ അനുഭവം കിട്ടി ❤
@alicesunny1023
@alicesunny1023 25 күн бұрын
ഒരിക്കലെങ്കിലും കാണണം എന്നാഗ്രഹിച്ച കാഴ്ചകൾ. 👌👌Thanks 👍👍
@jayanmahadevan3655
@jayanmahadevan3655 12 күн бұрын
ഇത്തരം വീഡിയോസ് എടുക്കാൻ ശാരീരിക അദ്ധ്വാനവും വേണം. എന്തായാലും എനിക്കിഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ സഹോദരാ❤❤❤
@paul00740
@paul00740 4 күн бұрын
Oh I love the way they keep clean. നമ്മൾ മലയാളികളെ പോലെ തിന്ന് കഴിഞ്ഞ് waste വലിച്ചെറിയുന്നില്ല ❤️
@bhaveshmmundukattil6848
@bhaveshmmundukattil6848 25 күн бұрын
അതി മനോഹരമായ വാക്കുകൾ, കാഴ്ചകൾ, നല്ല അവതരണം, ഇതേ പോലെ മുന്നോട്ട് പോകട്ടെ....
@vimalasvlog9596
@vimalasvlog9596 25 күн бұрын
ഹരി വീഡിയോ സൂപ്പർ ഇതു കാണുമ്പോൾ അവിടെ ഒക്കെ വരാൻ തോന്നുന്നു its amizing
@ganeshperva4180
@ganeshperva4180 25 күн бұрын
Wow... Just wow... Pwoli ennokke paranjal ithupolathr videos aanu. Hariyude efforts nu 🙏🏻
@umavarmavk6506
@umavarmavk6506 8 күн бұрын
വളരെ നല്ല കാര്യം, കുട്ടീ, ഗുഹയിലേക്ക് വെള്ളം ഒഴുകില്ലേ,സമ്മതിക്കണം അവരെയൊക്കെ..All the best..
@ashishvijayan4716
@ashishvijayan4716 13 күн бұрын
വേറെ ഒരു വ്ലോഗ്സ്ഴ്സിനും ഇല്ലാത്ത എന്തോ ഒരു ഫീൽ കിട്ടുന്നുണ്ട് bro.....oru feel good movie കണ്ട് ഇറങ്ങിയത് പോലെ തോന്നുന്നു...
@ashakrishnan3761
@ashakrishnan3761 25 күн бұрын
എനിക്കും ഈ ഗ്രാമം വിട്ടുപോകാൻ തോന്നുന്നില്ല ഹരി Really I miss them
@PraveenKumar-dt9uj
@PraveenKumar-dt9uj 25 күн бұрын
ബ്യൂട്ടിഫുൾ ❤👌വിവരണം ഒക്കെ നല്ല സാഹിത്യം ആയിരുന്നു
@premakumari4529
@premakumari4529 3 күн бұрын
2011 ൽ ചാർധാം പോയിട്ടുണ്ട്. ഒരിക്കലും മറക്കാൻ കഴിയാത്ത യാത്ര . നല്ല വീഡിയോ നന്നായിട്ടുണ്ട്.
@Kamalitvm
@Kamalitvm 24 күн бұрын
Wonderful video. Narration excellent. You transformed into a happy person after starting Great Himalayan trip. Keep it. Great vibe❤
@sanjuthottoli9738
@sanjuthottoli9738 24 күн бұрын
Loved the narration,Hari! Oru kadhakettupovunapolea…
@helenjerome7986
@helenjerome7986 15 күн бұрын
Very nice &soothening... your vedeos stands unique. Thanks for the experience.
@sreelathanair7637
@sreelathanair7637 25 күн бұрын
വീഡിയോ നന്നായി എൻജോയ് ചെയ്തു. വളരെ നന്നായിരിക്കുന്നു. ലക്ഷ്മിയുടെ കുറവ് ഉണ്ട്. അടുത്ത വീഡിയോ കാണാൻ വൈറ്റ് ചെയ്യുന്നു. എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു. 🥰
@rangithpanangath7527
@rangithpanangath7527 24 күн бұрын
സൂപ്പർ വീഡിയോ ഇത്ര വിശദമായി ഗംഗോത്രയി കണ്ടിട്ടില്ല അടിപൊളി 👍👍👌👌❤️❤️🙏
@priyanambudiri2294
@priyanambudiri2294 23 күн бұрын
Beautiful episode Hari..keep going.. thoroughly enjoying this series 😍👍
@living__learning9221
@living__learning9221 25 күн бұрын
So peaceful to listen your vlogs…keep going…
@krishnansyamkumar5118
@krishnansyamkumar5118 25 күн бұрын
Hai Hari, super vedio, nalla information . Thank you for showing this holy place. God bless you and Lekshmikutty..
@sanjayakumar69
@sanjayakumar69 25 күн бұрын
ഹരിയുടെ വീഡിയോ എല്ലാം ഒന്നിനൊന്നു adipoli👏👏👏
@sumanat.n9707
@sumanat.n9707 25 күн бұрын
I visited Gangothri during 2017.Happy to see that places once again.
@maninair609
@maninair609 12 күн бұрын
എന്റെയും സ്വപ്നമാണ് ഇങ്ങനെയൊരു യാത്ര 🙏🙏🙏🙏🙏
@rekhanandakumar3649
@rekhanandakumar3649 11 күн бұрын
വളരെ മനോഹരമായ സന്തോഷവും ഹൃദയസ്പർശിയായ വീഡിയോ ❤
@sanishdas9073
@sanishdas9073 25 күн бұрын
Super episode Hari, lovely people and Devabhoomi… as usual Lekshmi missed this place
@jayakrishnannarendranathan9798
@jayakrishnannarendranathan9798 25 күн бұрын
Hari, Beautiful video ❤❤
@sobhajayasanker6991
@sobhajayasanker6991 25 күн бұрын
Onnum parayanilla Hari.. Super..
@ameershukkoor9026
@ameershukkoor9026 23 күн бұрын
ഹരിചേട്ടാ.. സൂപ്പർ..👌🏼😍
@amruthavm826
@amruthavm826 25 күн бұрын
This video took me to a completely different world 💫. I liked the narration too. ❤
@girijaarakoni4460
@girijaarakoni4460 7 күн бұрын
Excellent Hari. I felt as if I personally visited and enjoyed all the sights.
@flamypeter7229
@flamypeter7229 24 күн бұрын
പറയാതെവയ്യ വളരെ നല്ല കാഴ്ചകൾ തന്നെ ആയിരുന്നു ഹരി...
@johnsonsouza4114
@johnsonsouza4114 24 күн бұрын
Excellent video bro.....
@silverstreakedtravelers-ja7179
@silverstreakedtravelers-ja7179 24 күн бұрын
Amazing journey and beautiful visuals of Bhagirathi river.... have a safe trek to Gomukh!
@gopinathannairgopinathan8597
@gopinathannairgopinathan8597 10 күн бұрын
വീഡിയോ കണ്ടപ്പോൾ നേരിട്ടൂ കാണണമെന്നു തോന്നുന്നു സൂപ്പർ
@manohar8229
@manohar8229 7 күн бұрын
It is a great adventurr. You are taking everybody with you. Their good will is a very fine booster for you. Many thanks.
@sajeevganapathy7738
@sajeevganapathy7738 13 күн бұрын
Nice video, good luck,keep it up
@visakh19
@visakh19 24 күн бұрын
Haribro ur vdos r getting awesome episode by episode inathe vdoyil background music pwoli machaane
@rasiyathnikhil3118
@rasiyathnikhil3118 21 күн бұрын
No words ❤❤❤,,, 🙏🙏🙏tnq for the great visuals ❤️❤️
@smithajayadevan3941
@smithajayadevan3941 12 күн бұрын
The people of that place are so loving and caring. Nice video
@jineshpadmanabhan3886
@jineshpadmanabhan3886 13 күн бұрын
Loved your channel and videos brother.... 💖🌹💖
@validxtruth
@validxtruth 15 күн бұрын
Loved this video..new subscriber ❤
@SomarajanK
@SomarajanK 25 күн бұрын
Amazing episode 👌👌👌❤️❤️❤️
@tourismlecturer
@tourismlecturer 5 күн бұрын
Hari, Nice work.
@manjuchandran8314
@manjuchandran8314 10 күн бұрын
Nice vedio, nice presentation 🥰keep it up
@subashchithrambari7350
@subashchithrambari7350 13 күн бұрын
നല്ല വീഡിയോ, നല്ല വിവരണം 👍👍👍👍
@surjithpm
@surjithpm 24 күн бұрын
You have a grt sense of frames 'keep going . ഞാൻ ഹരി, Lakshmi chennaiലാണ് welcome to...
@sruthyyogesh4720
@sruthyyogesh4720 25 күн бұрын
Video super bro🎉🎉
@user-ye9vl3pr8h
@user-ye9vl3pr8h 21 күн бұрын
ഇങ്ങനെ എങ്കിലും സ്ഥലങ്ങൾ കാണാല്ലോ. താങ്ക്സ് Hari
@jayakrishnank3253
@jayakrishnank3253 13 күн бұрын
U done man that was awesome ❤
@haneypv5798
@haneypv5798 13 күн бұрын
അതി മനോഹരമായ കാഴ്ചകൾ❤❤❤🎉🎉🎉
@AnilAnil-hn6zb
@AnilAnil-hn6zb 25 күн бұрын
ഹരി ഇന്ന് വളരെ happy ആണ് ❤
@user-oi1vt2cw8e
@user-oi1vt2cw8e 25 күн бұрын
Mr.Hari ...You create classical vlogs ❤ and you might earn (followed) certain community who loves .. Comparison ,pure love , travel enthusiasm, Holistic pilgrimages ... It's been missing something soulful , whenever you won't travel, touch wood ❤❤❤
@shylendrakumarpv1864
@shylendrakumarpv1864 12 күн бұрын
One of the best places Harsil and Gangotri even i travelled alone with the bike... People are nice.
@worldofmaxme2382
@worldofmaxme2382 24 күн бұрын
ഒരുപാട് സ്നേഹം ഉള്ളവർക്കാണ് ഉപ്പ് ചായ കൊടുക്കുവാ എന്ന് കേട്ടിട്ടുണ്ട് ❤
@nishanthmannath
@nishanthmannath 25 күн бұрын
Visuals are extremely blissful 🎉❤
@sree5196
@sree5196 5 күн бұрын
Hare Krishana...... Hari om! Thank you bro....
@lathab6450
@lathab6450 5 күн бұрын
Excellent presentation 👏
@sukeshbhaskaran9038
@sukeshbhaskaran9038 25 күн бұрын
Great beautiful congratulations hj best wishes thanks
@chathankoya
@chathankoya 8 күн бұрын
Thanks dear u r a blessed soul 🎉🎉🎉❤
@keenanajo9712
@keenanajo9712 25 күн бұрын
Luckiest person i ever seen. God bless you dear.
@thomasphilip3291
@thomasphilip3291 25 күн бұрын
അടിപൊളി വീഡിയോ
@iqukdy
@iqukdy 20 күн бұрын
I have always wondered why this channel didn’t get much more attention…!!! Great narration along with stunning visuals bro.. felt as if I’m walking with you…
@TinPinStories
@TinPinStories 19 күн бұрын
We will together grow in no time 😊😊 Thanks a lot bro. For watching and for the good comments
@rageshkchandhra
@rageshkchandhra 25 күн бұрын
Kidilan❤
@arunimas9498
@arunimas9498 12 күн бұрын
Super bai....😍😍🙏🙏💫
@a.b.sureshsuresh2842
@a.b.sureshsuresh2842 12 күн бұрын
അവതരണം നന്നായിട്ടുണ്ട്...
@sajansamuel8264
@sajansamuel8264 25 күн бұрын
Hai hari video is very good your vlog is interesting i am watching from Israel
@santharajagopal546
@santharajagopal546 25 күн бұрын
Super video ❤🎉
@HUNTING_WITH_RIDE
@HUNTING_WITH_RIDE 15 күн бұрын
The happiness off liberation 👌❤❤
@k.c.thankappannair5793
@k.c.thankappannair5793 25 күн бұрын
Happy journey 🎉
@validxtruth
@validxtruth 15 күн бұрын
Enth snehamulla aalukal ❤
@hemaramesh8111
@hemaramesh8111 8 күн бұрын
Super hari, njanum 2023il chartham poyi, super aayirunnu.
@MuhdHisham.k
@MuhdHisham.k 25 күн бұрын
Feel awesome ❤️‍🔥
@rajeevanpv8627
@rajeevanpv8627 17 күн бұрын
വളരെ നല്ല അവതരണം
@shajikuniyilshajikuniyil9543
@shajikuniyilshajikuniyil9543 8 күн бұрын
ഞാൻ ബ്രോയുടെ വീഡിയോ ആദ്യമായാണ് കാണുന്നത് ഇനി മുതൽ മുഴുവൻ വിഡിയോയും കാണും കുറുക്കൻ്റെ കല്യാണം സത്യം പറയാലോ ബ്രോ നൊസ്റ്റു വടിച്ചു നമ്മൾ ചെറുപ്പത്തിൽ പറയാറുണ്ടായിരുന്നു വെയിലും മഴയും ഒരുമിച്ചു വന്നാൽ കുറുക്കൻ്റെ കല്യാ ണമാണെന്ന് എന്തായാലും ആശംശകൾ ബ്രോ
@mgradhamoni3936
@mgradhamoni3936 25 күн бұрын
Amazing video
@neerajk8218
@neerajk8218 25 күн бұрын
മനോഹരമായ ഒരു കവിതപോലെ സുന്ദരമായ വീഡിയോ❤
Женская драка в Кызылорде
00:53
AIRAN
Рет қаралды 353 М.
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 353 М.