EP #47 ചോരുന്ന ബസ്സിൽ പട്ടിണി കിടന്നൊരു യാത്ര | Traveling without Food on a Leaking Bus in Thailand

  Рет қаралды 199,476

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

EP #47 ചോരുന്ന ബസ്സിൽ പട്ടിണി കിടന്നൊരു യാത്ര | Traveling without Food on a Leaking Bus in Thailand #techtraveleat #kl2uk #thailand
A bus ride from Udon Thani, Thailand to Bangkok. The bus was good except for a leak inside when it rained. That spoiled all the fun of the journey. Moreover, the driver did not stop anywhere for lunch or dinner during the ten-hour journey, which was difficult for the passengers, including me. Today's video shows the miserable journey in the bus that was leaking, where I got wet and was starving too.
Thailand ലെ Udon Thani യിൽ നിന്നും Bangkok ലേക്ക് ഒരു ബസ് യാത്ര. ബസ് അടിപൊളിയായിരുന്നെങ്കിലും മഴ പെയ്തപ്പോൾ ബസ്സിനുള്ളിൽ വെള്ളം ചോർന്നൊലിച്ചത് യാത്രയുടെ രസം കളഞ്ഞു. കൂടാതെ പത്ത് മണിക്കൂർ യാത്രയിൽ ഭക്ഷണം കഴിക്കാനായി ഡ്രൈവർ ഒരിടത്തും വണ്ടി നിർത്തിയില്ലെന്നതും ഞാനടക്കമുള്ള യാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിച്ചു. അങ്ങനെ ചോർന്നൊലിച്ച ബസ്സിൽ മഴയും നനഞ്ഞ് പട്ടിണി കിടന്നുള്ള ദുരിതയാത്രയുടെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ.
00:00 Intro
01:18 Udon Thani Bus Stand
03:40 Bus ride to Bangkok
14:22 Reached Bangkok
17:24 Holiday Inn Bangkok
23:47 Bike taxi in Bangkok
25:49 Central World Bangkok
29:32 Krung Thep Aphiwat Central Terminal
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 538
@TechTravelEat
@TechTravelEat 2 күн бұрын
Thailand ലെ Udon Thani യിൽ നിന്നും Bangkok ലേക്ക് ഒരു ബസ് യാത്ര. ബസ് അടിപൊളിയായിരുന്നെങ്കിലും മഴ പെയ്തപ്പോൾ ബസ്സിനുള്ളിൽ വെള്ളം ചോർന്നൊലിച്ചത് യാത്രയുടെ രസം കളഞ്ഞു. കൂടാതെ പത്ത് മണിക്കൂർ യാത്രയിൽ ഭക്ഷണം കഴിക്കാനായി ഡ്രൈവർ ഒരിടത്തും വണ്ടി നിർത്തിയില്ലെന്നതും ഞാനടക്കമുള്ള യാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിച്ചു. അങ്ങനെ ചോർന്നൊലിച്ച ബസ്സിൽ മഴയും നനഞ്ഞ് പട്ടിണി കിടന്നുള്ള ദുരിതയാത്രയുടെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം ഏതെന്ന് കമന്റ് ചെയ്യൂ ❤️🥰
@Advikakrishna-sq9ek872
@Advikakrishna-sq9ek872 2 күн бұрын
Uncle your video is so super. I am your biggest fan.
@Advikakrishna-sq9ek872
@Advikakrishna-sq9ek872 2 күн бұрын
My name is advik. Can you please give your number uncle please.
@ramachandrant2275
@ramachandrant2275 2 күн бұрын
👍🙋👌♥️
@jasmin-zo3tt
@jasmin-zo3tt 2 күн бұрын
Shootil aayath kond innalathe video kandilla
@amisha4538
@amisha4538 2 күн бұрын
I like the bus trip u did. Awesome bus. My little daughter calls u bhakthan. 😊 Keep posting
@yusairaakkarammal8789
@yusairaakkarammal8789 2 күн бұрын
32:02 ട്രാവൽ ൽ കുറച്ചു dry fruits, multi grain bars എന്തെങ്കിലും വാങ്ങി കയ്യിൽ വെക്കുക ഫുഡ്‌ കിട്ടാതെ പെടുമ്പോൾ കഴിക്കാം
@aneeshkanil9283
@aneeshkanil9283 Күн бұрын
Abhijit has it when he goes on rail trips
@Godofficialkeralam
@Godofficialkeralam 14 минут бұрын
താങ്ക്സ്
@nazishvlogs7879
@nazishvlogs7879 2 күн бұрын
Thailand എത്തിയപ്പോൾ ഒരാളെ ഓർമ വന്നു നമ്മുടെ സ്വന്തം ഹാരിസിക്ക 😍🤗
@user-jb6kc4lc9y
@user-jb6kc4lc9y 2 күн бұрын
N
@Explorewithsebin
@Explorewithsebin 2 күн бұрын
യാത്ര എന്നും ഓരോ സിനിമ പോലെ ആണ്. ഇന്ത്യ ഡെവലപ്പ് avan ഇനിയും വർഷങ്ങൾ വേണം സംശയം ഉണ്ടകിൽ ഇന്നലെ അഭിയുടെ വ്ലോഗ് കണ്ടാൽ മതി
@anujithkichu5779
@anujithkichu5779 2 күн бұрын
Ara abhi
@shrutimohan8908
@shrutimohan8908 2 күн бұрын
Sujith ettsn bro abhijith bhakthan train trips ulla youtube channel inde ​@@anujithkichu5779
@parameswaranvlog
@parameswaranvlog 2 күн бұрын
സുജിത്ത് അനിയൻ
@anandhubinu9375
@anandhubinu9375 2 күн бұрын
Pandette kalum devlop anu
@nktraveller2810
@nktraveller2810 2 күн бұрын
ഞാനും വ്ലോഗിങ് ഫീൽഡിൽ കാൽ എടുത്ത് വെക്കുന്നു 😄😄... എല്ലാ അനുഗ്രഹവും ഉണ്ടാവണം 😁😁😁
@AnasAfn
@AnasAfn 2 күн бұрын
ആയിക്കോട്ടെ
@TechTravelEat
@TechTravelEat 2 күн бұрын
All the best
@amal_joseph
@amal_joseph 2 күн бұрын
Kakkakalekal kooduth vloggers und keralathil ippo appola😂😂😂
@tech4sudhi837
@tech4sudhi837 2 күн бұрын
ആയുഷ്മാൻ.. ഭവ.... 🙌🙌🤪🤪😍
@nktraveller2810
@nktraveller2810 2 күн бұрын
@@amal_joseph 😂😂👍
@jkpvgsm
@jkpvgsm 2 күн бұрын
ഈ ബസ് സ്റ്റാൻഡ് ഒക്കെ കാണുമ്പോൾ ആണ് ഞമ്മളെ എറണാകുളം ksrtc ബസ് സ്റ്റാൻഡ് ഒക്കെ ഓർമ വരുന്നത് 😁ശിവനേ 😁
@harishkrishnan2193
@harishkrishnan2193 2 күн бұрын
Thanks Sujith bhai accepting my comment and executing . Finding travelling partner from that place nice and fresh to see u.
@TechTravelEat
@TechTravelEat 2 күн бұрын
So nice
@Chackochen1993
@Chackochen1993 2 күн бұрын
Nice video. ഇടക്ക് വിശ്രമിക്കുന്നതും നല്ലതാണ്. 👍🏻
@NOSTALGIC8995
@NOSTALGIC8995 2 күн бұрын
Helath valare important aanu njan palapozhayum kanarundu.. ottaku yatra cheyumbol valare parimidham aayula food aanu sujithettan kazhikunathu... Don't do like this ... Health koode care cheyu etta ❤
@remeshp7926
@remeshp7926 2 күн бұрын
ഹായ്... സുജിത്ത് ഭായ് . യാത്രകൾ മനോഹരമാണ്. ഞങ്ങളെ കാണാത്ത കാഴ്ചകൾ കാണിച്ച് തരുന്ന താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. റിഷിക്കുട്ടൻ സ്കൂളിൽ പോകാൻ മിടുക്കൻ ആണല്ലോ. ഹായ് റിഷിക്കുട്ടാ.... ( ബൂഡും ബൂഡാ )
@samgeo6918
@samgeo6918 2 күн бұрын
Don't be hungry Eat something 🤗
@rassu1974
@rassu1974 2 күн бұрын
ട്രാവൽ ആക്സസറീസിനെ കുറിച്ചുള്ള വീഡിയോ ചെയ്താൽ വളരെ ഉപകാരമായിരിക്കും അതുപോലെതന്നെ ബാങ്കിംഗ് ട്രാൻസാക്ഷൻ കാർഡിനെ കുറിച്ചും
@sonisunil9322
@sonisunil9322 2 күн бұрын
Big fan of you Sujith bro ❤❤❤
@AshishJohn-sb2bo
@AshishJohn-sb2bo 2 күн бұрын
Sujith Bhai please look after yourself on food and rest... Don't rush and super excited to see the cave videos.... Love from Wellington NZ
@aswanth680
@aswanth680 2 күн бұрын
Pai എന്ന സ്ഥലം ആദ്യമായീ ആണ് കേൾക്കുന്നത് എന്തായാലും ഗൂഗിൾഇലും യൂട്യുബിലും ഒന്നും ആഹ് സ്ഥലത്തെ പറ്റി ഇപ്പോ തിരയുന്നില്ല അതും സുജിത് ബ്രോയുടെ വീഡിയോയിലൂടെ തന്നെ കാണാം ❤️
@athulyastudio1938
@athulyastudio1938 Күн бұрын
Sujithetta Ningalude Baground music Oru Rakshayumilla adipoli😍😍😍😍😍❤❤❤❤❤❤❤❤❤
@TechTravelEat
@TechTravelEat Күн бұрын
Thank you
@JacobinteStudio
@JacobinteStudio 2 күн бұрын
Sujith, just wanted to take a moment and appreciate your efforts and commitment towards your travel vlog, it doesn't seem easy at all and you are really giving it your best! Safe journey to you and all the best!
@TechTravelEat
@TechTravelEat Күн бұрын
Thanks a ton
@RajTXT101
@RajTXT101 2 күн бұрын
Wish we could also have such railway infrastructure in the future.
@fazp
@fazp 2 күн бұрын
Yours videos makes every day better and making me wanna travel❤ thanks for inspiring and giving so much information in every video
@afsalafsu9808
@afsalafsu9808 2 күн бұрын
Adipolli video bro 👍🏻😍🥰
@Chandran-kb3sj
@Chandran-kb3sj 2 күн бұрын
❤❤❤❤🎉 അടിപൊളിയാണ് കേട്ടോ
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 2 күн бұрын
സൂപ്പർ വീഡിയോ, ബസ് യാത്ര, ബോർ ആയി ഇല്ലെ എന്നലും 👌🏻👌🏻👌🏻അതെ ഓരോ ദിവസവും പ്രേക്ഷകർ ക്ക് പുതിയ അനുഭവങ്ങൾ, അടിപൊളി എല്ലാം ഇഷ്ടം ആകുന്നു ണ്ട് 👍🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻🎉🎉🎉🎉🙏🏻🌹🌹🌹❤️
@TechTravelEat
@TechTravelEat 2 күн бұрын
Thank you
@aryaprasanth1627
@aryaprasanth1627 2 күн бұрын
Iyo🙄... വെള്ളം മേടിച്ചപ്പോൾ ന്തെങ്കിലും fruits ഐറ്റംസ് വാങ്ങി വെയ്ക്കട്ടെ🤔 കഴിക്കാമായിരുന്നല്ലോ 😮...rishikuttan😍😍...റെയിൽവേ സ്റ്റേഷൻ കണ്ടാൽ എയർപോർട്ട് പോലെ 😄... Waiting Pai വീഡിയോ 🤩
@rasheedabanu7703
@rasheedabanu7703 2 күн бұрын
Amazing One.Continous travelling thro An Awesome one A waiting for Next One .
@dineshpai-iv3xc
@dineshpai-iv3xc Күн бұрын
സമ്മതിക്കണം സുജിത്തിന് ഒറ്റയ്ക്ക് പരിചയമില്ലാത്ത സ്ഥലത്തു കൂടിയുള്ള യാത്ര. എന്തായാലും ഇങ്ങനത്തെ യാത്ര തന്നെയാണ് കാണാൻ ഞ്ഞങ്ങൾക്ക് രസം.
@TechTravelEat
@TechTravelEat Күн бұрын
Thank you
@binulotus
@binulotus 2 күн бұрын
you are super bro enjoy wish all best and good luck bro.....
@mkbts1189
@mkbts1189 2 күн бұрын
Ithoke nookumbo, nammude rajyathinte bus service 🔥❤️
@veena777
@veena777 2 күн бұрын
Yesterday video was really amazing funny entertaining I really enjoyed it Sir 😘😘😘😘
@rvp71
@rvp71 2 күн бұрын
We are also travelling with you Sujith..not missing a single episode of this trip..All d best and have a great journey ahead 👍👍👍
@TechTravelEat
@TechTravelEat 2 күн бұрын
Thank you so much 😀
@mumbaionline
@mumbaionline 2 күн бұрын
Nice sharing ...take care 👍❤🎉
@TechTravelEat
@TechTravelEat 2 күн бұрын
Thanks for visiting
@georgevarghese9662
@georgevarghese9662 2 күн бұрын
Enjoyed Sujith , very sportingly u did it. Appreciate your effort to travel on road like this to show us different places, their culture, food, etc. Great going
@TechTravelEat
@TechTravelEat 2 күн бұрын
Thanks a ton
@MrDeepdubai
@MrDeepdubai 2 күн бұрын
Lovely video brother..keep it up 👍
@TechTravelEat
@TechTravelEat 2 күн бұрын
Thank you, I will
@johnvarghese6421
@johnvarghese6421 2 күн бұрын
Take care and safe journey
@dhanyachandran2144
@dhanyachandran2144 2 күн бұрын
Rishikutta uniform superb 👌 ❤
@aparnas7559
@aparnas7559 2 күн бұрын
Choice school?
@youtubemasters1857
@youtubemasters1857 2 күн бұрын
Hai Attayi Anikum valuthakumbol ithupole travel cheyyanam❤
@hussainm.a5007
@hussainm.a5007 2 күн бұрын
ഞാനും vloging ഫീൽഡിലോട്ട് കാൽ എടുത്ത് വെച്ചിട്ടുണ്ട് എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവണം സുജിത് ചേട്ടാ 😍😍
@nirmalk3423
@nirmalk3423 2 күн бұрын
Please dont forget to visit angkor wat temple if going to Cambodia
@chayakkadakaranm2925
@chayakkadakaranm2925 Күн бұрын
ബസ്, ബസ് സ്റ്റാന്‍ഡ്, ഹോട്ടല്‍, ഷോപ്പിംഗ്‌ കോംപ്ലക്സ്‌, റെയില്‍വേ സ്റ്റേഷന്‍. ഇന്നത്തെ കാഴ്ചകള്‍ കൊള്ളാം. 😀
@TechTravelEat
@TechTravelEat Күн бұрын
❤️🥰👍
@veena777
@veena777 2 күн бұрын
I am proud of you always Sir I can't take eyes from your each vlogs I am so happy thank you so much for showing wonderful places Sir it's like we travelled with you 🫡🫡🫡🫡
@cathome5856
@cathome5856 2 күн бұрын
Sujith sir anu pokunath but eth kanumbm njan pokunna pole feel cheyunath atinu karanm nigale avatharanm anu super👍🏻👍🏻👍🏻
@freshtales5826
@freshtales5826 2 күн бұрын
Bhakthan bro kidukki waiting to see bangkok🎉🎉
@sidharthsuresh333
@sidharthsuresh333 2 күн бұрын
Inn korach lengthy ayirunnallo nice❤
@muhammedsabith7987
@muhammedsabith7987 2 күн бұрын
Sete anne broo❤️❤️
@SumeshkichuVlogs
@SumeshkichuVlogs 2 күн бұрын
Pwoli ❤️👌✌️
@chitra757
@chitra757 2 күн бұрын
Today's episode is very energetic and interesting
@vthomas260
@vthomas260 2 күн бұрын
Would love to see Abhi joining you at some point. You two brothers make good pair 😊
@chandranpillai1551
@chandranpillai1551 2 күн бұрын
Journey without planning gives us a lot of realistic enjoyments. Thanks Sujit
@TechTravelEat
@TechTravelEat 2 күн бұрын
So nice of you
@dairyofnaeem7455
@dairyofnaeem7455 2 күн бұрын
13 കുട്ടികൾ കുടുങ്ങിയ ഗുഹ കാണാൻ ആഗ്രഹമുണ്ട്... Waiting 🔥❣️
@naijunazar3093
@naijunazar3093 2 күн бұрын
സുജിത്ത് പറഞ്ഞത് വളരെ ശരിയാണ്. നമ്മുടെ റെയിൽവേ ഒരുപാട് ഇമ്പ്രൂവ് ചെയ്യേണ്ടിയിരിക്കുന്നു. നാലഞ്ചു ദിവസം മുന്നേ കേരളത്തിൽനിന്ന് വന്നിട്ടുള്ളൂ. ട്രെയിനിൽ കിട്ടുന്ന ചായ മാത്രം മതി ഫുഡിന്റെ സ്റ്റാൻഡേർഡ് മനസ്സിലാക്കാൻ
@sunitasasi6452
@sunitasasi6452 2 күн бұрын
I used bike taxi to reach my working place in Jaipur daily...it is very convenient...they always keep two helmets with them.
@k.c.thankappannair5793
@k.c.thankappannair5793 2 күн бұрын
Happy journey 🎉
@TechTravelEat
@TechTravelEat 2 күн бұрын
Thank you!
@mahadevang2291
@mahadevang2291 2 күн бұрын
Broo intro pollichu ( njn onnu plan chiyatte)😂😂
@indirashali4666
@indirashali4666 2 күн бұрын
Food പ്റശ്നമണല്ലേ എന്നാലും യാത്ര supper all the best😊
@lsudhakaranvisalanivas1676
@lsudhakaranvisalanivas1676 2 күн бұрын
RISHIKUTTA UNIFORM SUPERR...
@muhsinap4819
@muhsinap4819 2 күн бұрын
Ayyyooo..... Cute Rishi baby❤ happy to see you rishi ❤❤
@soniyabiju2110
@soniyabiju2110 2 күн бұрын
Always keep some biscuits or snacks in bag...soniya
@sumangalasubramanian5687
@sumangalasubramanian5687 2 күн бұрын
അടിപൊളി സൂപ്പർ 👌🏻👌🏻👌🏻
@deva_nathp4994
@deva_nathp4994 2 күн бұрын
Sujithetta you are my inspiration 💓👏🏻
@rajeshk3051
@rajeshk3051 2 күн бұрын
Thankq🌹
@pradeepkenath
@pradeepkenath 2 күн бұрын
Haha ,It seems that you have a weakness when it comes to stylish buses.You just hop in.That is Kool buddy.Any way we are travelling along.Unplanned travels extends challenges ,whereby enhancing your spontaneous decision making capabilities.❤❤❤
@Youtube_Momo99
@Youtube_Momo99 2 күн бұрын
ചേട്ടനെ ഇത്രയും വിശപ്പ് പിടിച്ചു നിർത്തിയത് ഞങ്ങളുടെ സ്നേഹമാണ് ❤
@TechTravelEat
@TechTravelEat Күн бұрын
❤️❤️❤️
@AGRvlog007
@AGRvlog007 2 күн бұрын
Best vlog video brother
@TechTravelEat
@TechTravelEat 2 күн бұрын
Thanks a ton
@shijumohanan8151
@shijumohanan8151 2 күн бұрын
റെയിൽവേ സ്റ്റേഷൻ വേറെ level❤❤
@praveenatr4651
@praveenatr4651 Күн бұрын
കാഴ്ചകൾ രസകരമാണെങ്കിലും നിങ്ങൾ എത്ര എഫേർട്ട് എടുത്താണ് ബ്രോ ഇതൊക്കെ ചെയ്യുന്നത്. ഈ യാത്രയിൽ തീരെ റെസ്റ്റ് ഇല്ലാതെയായി. കുറച്ച് സ്നാക്സ് ഐറ്റംസ് എങ്കിലും വാങ്ങിച്ചു വെച്ചാൽ ഉപകാരമായിരിക്കും . എന്തായാലും നല്ല റെസ്റ്റ് എടുത്തു ഇനിയുള്ള കാഴ്ച്ചകൾക്കായി കാത്തിരിക്കുന്നു 👍👍
@TechTravelEat
@TechTravelEat 21 сағат бұрын
🥰❤️👍
@Linsonjacob2001
@Linsonjacob2001 2 күн бұрын
Thailand washrooms are ultra neat. I stayed in budget hotel Glur Bangkok
@sujathan6308
@sujathan6308 2 күн бұрын
U r suffering alot for entertaing us, thank u & take rest👍♥️
@shelmas.mukundan6680
@shelmas.mukundan6680 2 күн бұрын
Chetta bamboo plate business enthaayi? Athinte update onnum paranjillallo pinneed..
@user-fu8ov2gk1l
@user-fu8ov2gk1l 2 күн бұрын
Super nice video ❤
@TechTravelEat
@TechTravelEat 2 күн бұрын
Thanks 🤗
@vichu2179
@vichu2179 2 күн бұрын
Superb❤️
@jaynair2942
@jaynair2942 2 күн бұрын
It's not been so comfortable journey so far! But..getting loads of different experiences that of course make one wiser and savy.! Explore Bangkok now!!
@kollammg6355
@kollammg6355 2 күн бұрын
സൂപ്പര്‍ വീഡിയോ ബ്രോ
@bisinivinaykumar6933
@bisinivinaykumar6933 2 күн бұрын
Nice enjoy Don't leave your bag in the bus and move around
@munavirismail1464
@munavirismail1464 Күн бұрын
Appreciate your efforts. We know the struggle that you are not showing infront the camera . Adapting the climate. Foods. Language issues. Your videos are not only entertainment. A lot of information we are getting from your videos. Honestly during your flight vlogs .I got know many things about airports . Lounge.. ticket booking.. check in s . connection flights .baggages . Thank you so much for detailing everything regardless of how simple thing that is
@TechTravelEat
@TechTravelEat Күн бұрын
❤️❤️❤️
@vinayakpradeep97
@vinayakpradeep97 2 күн бұрын
Super 🔥🔥🔥🔥🔥
@Adharsh.V.G3340
@Adharsh.V.G3340 2 күн бұрын
Super ❤❤
@mridangayathi
@mridangayathi 2 күн бұрын
Nice exciting experiences bro👏👏👏
@TechTravelEat
@TechTravelEat 2 күн бұрын
Thank you so much 👍
@rahulvijayev1987
@rahulvijayev1987 2 күн бұрын
Unable to find my previous comment to edit it. Bang Sue is old terminal, new one is indeed Krung Thep Apiwat. I had travelled from Suratthani to Bangkok in overnight train in Feb24. You must try pork dishes in BKK, it's really nice!!
@ibnusahadibnusahad9449
@ibnusahadibnusahad9449 2 күн бұрын
Adipolli 🎉
@TechTravelEat
@TechTravelEat 2 күн бұрын
Thank you so much 👍
@pradeepv327
@pradeepv327 2 күн бұрын
ഹായ് ബുജിത് ബ്രോ... നന്മ❤❤❤❤👍👍👍
@siddarthmahadevan1076
@siddarthmahadevan1076 2 күн бұрын
Super trivia kl to UK thiland 😊😊😊😊
@rajithapratheep595
@rajithapratheep595 2 күн бұрын
Black costume നന്നായിട്ടുണ്ട്
@mayarajesh6941
@mayarajesh6941 2 күн бұрын
കുറച്ച് ഡ്രൈ ഫ്രൂട്ട്സ് വാങ്ങി കയ്യിൽ വെക്ക് ..അപ്പോൾ വിശന്നിരിക്കേണ്ടി വരില്ലല്ലോ..ഈ ബസിൽ കേറീട്ട് ഷോൾഡർ ബാഗൊക്കെ സീറ്റിൽ വെച്ചിട്ട് പോകുമ്പോൾ സൂക്ഷിക്കുക....അച്ചോടാ rishi baby is looking so cute in uniform..❤
@dcruzale1624
@dcruzale1624 2 күн бұрын
ethra thavanaya planning illathe preshnamanu preshnamanu parayunnath, plan cheythu po ennal.
@saniyasafwan4027
@saniyasafwan4027 2 күн бұрын
22:23 oppo breakfast
@sukeshbhaskaran9038
@sukeshbhaskaran9038 2 күн бұрын
Hj Best wishes thanks
@Amina-hi8wq
@Amina-hi8wq 2 күн бұрын
സുജിത്തിന്റെ ഒരു big fan ആണ് njan
@athirasajan3430
@athirasajan3430 2 күн бұрын
Sujithettooo......❤
@basheerbasheer.p.m7042
@basheerbasheer.p.m7042 Күн бұрын
ഓരോ രാജ്യത്തും ഓരോ സ്ഥലത്തും ചെല്ലുമ്പോൾ അത് അന്നത്തെ ഡേറ്റ് ഒന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു
@roshinipa2920
@roshinipa2920 2 күн бұрын
പുതിയ പുതുമകൾ നിറഞ്ഞ കാണാ കാഴ്ച്ചകൾ സമ്മാനിച്ചു കൊണ്ടിരിക്കുന്ന സുജിത് ന് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു ❤
@sarathvs2606
@sarathvs2606 2 күн бұрын
Super ❤
@shrutimohan8908
@shrutimohan8908 2 күн бұрын
Take rest bro to recharge re-energize 😊😊..we always waiting for ur video but healthy is equally important...
@TechTravelEat
@TechTravelEat Күн бұрын
Thank you so much 😀
@shrutimohan8908
@shrutimohan8908 Күн бұрын
@@TechTravelEat 😊Welcome bro
@vidhyak2852
@vidhyak2852 2 күн бұрын
Haii Rishibaabu😍 Missing U in vlogs babe🥰
@mohammedharis6845
@mohammedharis6845 2 күн бұрын
❤❤❤ super ❤❤❤
@raizamrn7118
@raizamrn7118 2 күн бұрын
It's me good luck here 🥰🥰🥰
@cjharry980cc3
@cjharry980cc3 2 күн бұрын
Ente ponnu bro cheriya oru yatra poyal Thane urakkam Sheri aavoola enik thankal engane urakam manage cheyyunu😮 ? Deep sleep oke kittunundo😅
@aswadaslu4430
@aswadaslu4430 2 күн бұрын
😁 എന്റെ നാട്ടിലെ ബസ്റ്റാൻഡ് പോലെയുണ്ടല്ലോ കണ്ടിട്ട്
@ummer111ummermanjeri9
@ummer111ummermanjeri9 Күн бұрын
Super❤❤
@TechTravelEat
@TechTravelEat 21 сағат бұрын
Thanks 🔥
@soumyakrishna4207
@soumyakrishna4207 Күн бұрын
How you survived without food this journey what is your experience
@FahimNavas-bn5dr
@FahimNavas-bn5dr Күн бұрын
Super video
@TechTravelEat
@TechTravelEat Күн бұрын
Thanks
@SBTALKSMALAYALAM
@SBTALKSMALAYALAM 2 күн бұрын
❤❤❤
@TechTravelEat
@TechTravelEat 2 күн бұрын
❤️
Please be kind🙏
00:34
ISSEI / いっせい
Рет қаралды 176 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 50 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 34 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,1 МЛН
Star Magic | Flowers | Ep# 715 (Part B)
31:22
Flowers Comedy
Рет қаралды 105 М.
ഒരു Air India Business Class സദ്യ | Kochi to Delhi Dreamliner Fly Like a King 🤗
30:28
Sringaravelan Non Stop Comedy
33:20
Asianet Movies
Рет қаралды 316 М.
Please be kind🙏
00:34
ISSEI / いっせい
Рет қаралды 176 МЛН