EP #58 വെള്ളത്തിൽ പൊങ്ങി കിടക്കുന്ന ഒരു‌ Jungle റിസോർട്ട് | Jungle Raft Floating Hotel | Adventure

  Рет қаралды 215,237

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

EP #58 No ELECTRICITY! No WiFi - Thailand's Most Famous Floating Hotel | River Kwai Jungle Rafts #techtraveleat #thailand #kl2uk
കറണ്ട് ഇല്ല, ഇന്റർനെറ്റ് ഇല്ല എന്തിനേറെ പറയുന്നു ഒരു റോഡ് പോലുമില്ലാത്ത സ്ഥലത്ത് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കാട്ടിനുള്ളിലെ ഒരു റിസോർട്ടിലേക്കാണ് ഞാൻ ബോട്ട് മാർഗ്ഗം പോയത്. കരണ്ടും വൈഫൈയും ഇല്ലാത്ത ഇതുപോലൊരു സ്ഥലത്ത് ഇത്ര ബുദ്ധിമുട്ടി താമസിക്കേണ്ട കാര്യമുണ്ടോ എന്നാകും മിക്കവരുടെയും സംശയം. അതിനുള്ള ഉത്തരം ഈ വീഡിയോയിൽ ഉണ്ട്. കണ്ടിട്ട് അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ.
More details about River Kwai Jungle Rafts Hotel, visit www.riverkwaijunglerafts.com
📍Here is the location to this amazing resort: goo.gl/maps/jb7eWZ5aUqvRfrcm7
📍Here is the pier to the resort:
goo.gl/maps/EMh4iZdhj3Wxs8Q68
00:00 Intro
00:40 Travelling to the pier
01:18 Phutakien Pier
03:24 Boat Ride
07:58 Jungle Raft Floating Resort
12:15 My Room
15:35 Swimming in the river
26:14 Rain Experience
29:33 Restaurant
33:13 Dinner
35:02 Cultural Program
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 717
@TechTravelEat
@TechTravelEat 13 күн бұрын
കറണ്ട് ഇല്ല, ഇന്റർനെറ്റ് ഇല്ല എന്തിനേറെ പറയുന്നു ഒരു റോഡ് പോലുമില്ലാത്ത സ്ഥലത്ത് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കാട്ടിനുള്ളിലെ ഒരു റിസോർട്ടിലേക്കാണ് ഞാൻ ബോട്ട് മാർഗ്ഗം പോയത്. കരണ്ടും വൈഫൈയും ഇല്ലാത്ത ഇതുപോലൊരു സ്ഥലത്ത് ഇത്ര ബുദ്ധിമുട്ടി താമസിക്കേണ്ട കാര്യമുണ്ടോ എന്നാകും മിക്കവരുടെയും സംശയം. അതിനുള്ള ഉത്തരം ഈ വീഡിയോയിൽ ഉണ്ട്. കണ്ടിട്ട് അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ
@ronytmathew
@ronytmathew 13 күн бұрын
@Vinayan.Pambungal
@Vinayan.Pambungal 13 күн бұрын
ആദ്യത്തെ പ്രാവശ്യം ക്യാമറയും കൊണ്ട് വെള്ളത്തിൽ ചാടിയപ്പോൾ അവസാനം ശരിക്കും ഒരു കിളി പോയി....🤔😜 പിന്നീട് ക്യാമറ മറ്റേ പുള്ളി അടുത്തപ്പോൾ ജസ്റ്റ്‌ ഓക്കേ, ഓക്കേ ആയി...😊
@Vinayan.Pambungal
@Vinayan.Pambungal 13 күн бұрын
എന്നാലും രണ്ടാമതും ചാടാൻ കാണിച്ച ആ ധൈര്യം അതിനാണ്.... 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@martinalona8933
@martinalona8933 13 күн бұрын
ഇന്നലെ കണ്ടു ഇന്ന് എന്തു ചെയ്യും 🤣🤣🤣
@sarikasanthosh3672
@sarikasanthosh3672 13 күн бұрын
Sujith kanchanapuri oru malayali resort undu Owner name vino vargese anagene entho aanu
@sindhuponnuzz3057
@sindhuponnuzz3057 13 күн бұрын
അടിപൊളി.. ഇതുപോലെ ഉള്ള സ്ഥലത്ത് താമസിക്കുന്നത് ശെരിക്കും oru dream anu
@Amina-hi8wq
@Amina-hi8wq 13 күн бұрын
വീഡിയോസ് എല്ലാം അടിപൊളി.. Onnum പറയാൻ ഇല്ല.. എന്ത് തിരക്കാണെങ്കിലും oru വീഡിയോ പോലും മിസ്സ്‌ ആകാതെ കാണുന്നുണ്ട് ❤❤
@Shalu_mhd
@Shalu_mhd 13 күн бұрын
എല്ലാ ദിവസവും 12 മണി ആവാൻ കാത്തിരിക്കുകയാണ്, സ്ഥിരം പ്രേക്ഷകൻ ❤️🥰
@jayantheruvath9316
@jayantheruvath9316 13 күн бұрын
ജോലിക്കൊന്നും പോവലില്ലേ, വീഡിയോയും കണ്ടിരുന്നാൽ മതിയോ
@shakeelraza6801
@shakeelraza6801 13 күн бұрын
​@@jayantheruvath9316awanavante karyam nokiya poree ammava
@arjungs9082
@arjungs9082 13 күн бұрын
സുജിത് ബ്രോ...അടിപൊളിയായിട്ടുണ്ട് ഇനിയും ഇതുപോലെ മുന്നോട്ടു പോകട്ടെ ❤
@jayasreejawahar1743
@jayasreejawahar1743 13 күн бұрын
അടിപൊളി വീഡിയോ. അഭിനന്ദനങ്ങൾ സുജിത്.
@savithrikuttyaryakilperiga4016
@savithrikuttyaryakilperiga4016 12 күн бұрын
ഇതുവരെയുള്ള വ്ളോഗിൽ ഏറ്റവും മികച്ചത് ഇതു തന്നെ🎉❤❤superrrrrrr😄👍
@shijothomas8016
@shijothomas8016 13 күн бұрын
അണ്ണാ സായിപ്പിനെ നോക്കി വെള്ളത്തിൽ ചാടരുത്,.. അവർ സൂപ്പർ swimmers ആണ്..,.. അണ്ണൻ വെള്ളം കുടിക്കും.. വെള്ളവും തിയും കളിക്കാൻ നിക്കണ്ട പടം ആകും
@sauditraveller2317
@sauditraveller2317 13 күн бұрын
സുജിത് ബ്രോ വീഡിയോസ് എല്ലാം വേറെ ലെവൽ ഇതായിരുന്നു ഞങ്ങൾക് വേണ്ടത് 250 രൂപ മുടക്കി AC യിൽ ഇരുന്നു ലോകം കാണാൻ അവസരം തന്ന ബ്രോക്ക് നന്ദി 👌
@TechTravelEat
@TechTravelEat 13 күн бұрын
👍❤️
@akhilknairofficial
@akhilknairofficial 13 күн бұрын
36:55 ഇത് തായ്ലന്റിലെ കഥകളി എന്തോ ആണ്... 😄😁
@user-fw4ws6lx8z
@user-fw4ws6lx8z 13 күн бұрын
Today's Resort ⛵ Video Views Amazing Location Beautiful Videography Excellent Information 👌🏻💪🏻💪🏻
@TechTravelEat
@TechTravelEat 13 күн бұрын
Thanks a lot
@dreamcatcher1753
@dreamcatcher1753 13 күн бұрын
Videos അടിപൊളി ആകുന്നുണ്ട്, ❤Dileep
@vichu2179
@vichu2179 13 күн бұрын
Adipoli.. കാണുമ്പോൾ തന്നെ ഒരു സന്തോഷം ❤️
@CicilRajan
@CicilRajan 13 күн бұрын
ഇത് വേറെ ലെവൽ വീഡിയോ. 4K ആയിരുന്നെങ്കിൽ എന്നാശിച്ചു പോയി
@dairyofnaeem7455
@dairyofnaeem7455 13 күн бұрын
ഇന്നലെ കണ്ടു ഈ വീഡിയോ... 👌🏻
@MangaPond
@MangaPond 13 күн бұрын
the feel ...ഒരിക്കൽ വരണം ...❤ thanks Sujith bro....😊
@ajithkumar-gu5ib
@ajithkumar-gu5ib 11 күн бұрын
Sooper VDO Sujith... U r awesome... Take care...❤
@TechTravelEat
@TechTravelEat 10 күн бұрын
Thank you so much 😀
@radhikamadhavan6885
@radhikamadhavan6885 13 күн бұрын
Super vedeo👌👌🤗 sooo much fun and adventure niceeee polichu 😎😎😎
@rekhaambika5189
@rekhaambika5189 13 күн бұрын
Adipoli ❤ithuvare kanatha sthalangal🎉
@anees2481
@anees2481 13 күн бұрын
Innalyum kandd ottaaka randd video innnala kandd🙆‍♂️
@mayarajesh6941
@mayarajesh6941 13 күн бұрын
Wow!! Adipoli.Onnum paraya illa.❤❤
@akhilknairofficial
@akhilknairofficial 13 күн бұрын
അതൊന്നും ഇല്ലാത്തോണ്ട് അവിടെ അൽപ്പം സമാധാനം ഉണ്ടാകും.. 😄❤️
@sajithkumargopinath6893
@sajithkumargopinath6893 13 күн бұрын
അടിപൊളി റിസോർട്ട് നമ്മുടെ നാട്ടിലും ഇതുപോലെ ഒക്കെ ചെയ്യാൻ സാധിക്കും❤
@meerashaji1720
@meerashaji1720 9 күн бұрын
Awesome video👌♥️kaanan late ayi poyi
@reenathomas3949
@reenathomas3949 13 күн бұрын
Adipoli....really nice experience seeing your video...thank you sujith ❤❤
@TechTravelEat
@TechTravelEat 13 күн бұрын
Thanks a lot
@Alexiii0035
@Alexiii0035 13 күн бұрын
Bro korach cinematic clips koode ettal adipoli aayirikkum❤
@aanjumathew5883
@aanjumathew5883 13 күн бұрын
അടിപൊളി ഇന്നത്തെ സൂപ്പർ... വന്നതിൽ ഏറ്റവും സൂപ്പർ... ഇതുപോലെ ഒരു സ്ഥലം... Dream ആണ്... ഒരു തിരക്കും ഇല്ലാതെ.. നോ ഇന്റർനെറ്റ്‌...സൂപ്പർബ്....🎉🎉🎉🎉🎉🎉
@marybinu2053
@marybinu2053 13 күн бұрын
Innale njan full kandu. Adipoli👍💖💖💖💖. Onnum parayanilla. Take care when you take risk.🙏🙏
@aryaprasanth1627
@aryaprasanth1627 13 күн бұрын
വീഡിയോസ് എല്ലാം അടിപൊളിയാണ് 🤩... ഓരോ വെറൈറ്റി സ്ഥലങ്ങൾ കാണാൻ പറ്റുന്നു 😎🤩അടിപൊളി 🤩takecare and best wishes🤩
@TechTravelEat
@TechTravelEat 13 күн бұрын
❤️👍
@bhagiskitchen6287
@bhagiskitchen6287 13 күн бұрын
Super video sujith.njangalkkum ithokke kaanan sadhichallo
@nidheeshn09
@nidheeshn09 13 күн бұрын
അടിപൊളി വീഡിയോ...❤❤
@mrmalayaligaming9273
@mrmalayaligaming9273 13 күн бұрын
Sujith hero daa ❤❤❤😊😊😊. Ningalude aa happyness vedio kaanunna prekshaganum kittunund ❤❤ love you 😘
@TechTravelEat
@TechTravelEat 13 күн бұрын
❤️👍
@thomaspthomas8870
@thomaspthomas8870 13 күн бұрын
❤❤Superrrrrr.Fantastic love you bro Enjoy good luck
@TechTravelEat
@TechTravelEat 13 күн бұрын
Thank you so much
@jibinov4247
@jibinov4247 12 күн бұрын
എല്ലാ വീഡിയോസും മനോഹരം സുജിത്തേട്ടാ പ്രാർത്ഥനകൾ കൂടെയുണ്ട്
@Ar_hazman
@Ar_hazman 12 күн бұрын
I stopped in between the video to convey this, seems like you enjoyed the zest. May this enthusiasm last until the end of this trip, Explore mother nature solo.
@Sarin5500
@Sarin5500 13 күн бұрын
Nice vedio bro☺️ really enjoyed ❤️❤️
@TechTravelEat
@TechTravelEat 13 күн бұрын
Thank you so much 😀
@faizkcd
@faizkcd 13 күн бұрын
Onnum parayanilla superb🎉❤
@sabeeriism
@sabeeriism 13 күн бұрын
അടിപൊളി വീഡിയോ 🔥❤️
@nithu2254
@nithu2254 13 күн бұрын
Awesome 👍 .. ഇത്രയും നല്ലൊരു resort ശ്വേതയ്ക്ക് miss ആയല്ലോ
@TechTravelEat
@TechTravelEat 13 күн бұрын
Yes
@adithyavaidyanathan
@adithyavaidyanathan 8 күн бұрын
Beautiful coverage Sujithetta 👍🏻❤️ Aa Resortinde kaaryangal adipoli aayirunnu 😊 Vibe was simply fantastic
@navaneethkrishnan1313
@navaneethkrishnan1313 13 күн бұрын
Full support dear Sujith bro ❤❤🎉
@ajmalpallipurammelparamba9692
@ajmalpallipurammelparamba9692 13 күн бұрын
Sujith bro നിങ്ങളെ videos കാണാൻ ഒരു veriety wibe ആണല്ലോ 🥰
@devasuryasaji123
@devasuryasaji123 13 күн бұрын
കിടുക്കാച്ചി video.😊🗿
@Sambancn2rd
@Sambancn2rd 13 күн бұрын
You r living ur dream man ..keep entertaining.keep going ..so happy 4 u ❤
@TechTravelEat
@TechTravelEat 13 күн бұрын
Thank you so much 😀
@aswathy209
@aswathy209 13 күн бұрын
ഇത്രയും വെറൈറ്റി കോൺടെന്റ്സ് കൊണ്ട് വരാൻ സുജിത് ഭക്തൻ കഴിഞ്ഞേ ഉളൂ...❤
@prasannakumari6654
@prasannakumari6654 10 күн бұрын
Adipoli...very good experience...we also want to go there...such a wonderful place.. awesome video..thank U..Sujith..😊❤
@TechTravelEat
@TechTravelEat 10 күн бұрын
Always welcome
@harisebrahim2849
@harisebrahim2849 8 күн бұрын
Sujith bro ..onnum parayanilla ❤❤adipoli❤❤❤super❤❤
@jiothyjayadas1079
@jiothyjayadas1079 13 күн бұрын
ഇത് സൂപ്പർ..... എത്ര നല്ലതാണ് ഇങ്ങനെ താമസിക്കാൻ.. 😊 പക്ഷെ ഒരേ ഒരു ദിവസം
@cyriacthomasmankottil1337
@cyriacthomasmankottil1337 13 күн бұрын
Nice place, appreciate your effort in brining these views to us. Also the effort to swim one hand!!!GOD BLESS!!!
@reenakoyimakandi6327
@reenakoyimakandi6327 13 күн бұрын
This is the best video till now 🎉🎉 Superb scenic beauty 😍
@TechTravelEat
@TechTravelEat 13 күн бұрын
Thanks a lot 😊
@sheejapd5172
@sheejapd5172 13 күн бұрын
അടിപൊളി സുജിത് ❤👍
@anooppa1270
@anooppa1270 13 күн бұрын
Kidu👍😍
@shahulfrnds8798
@shahulfrnds8798 12 күн бұрын
26:21 vibe oh maaahnnn❤️
@arungnair5442
@arungnair5442 13 күн бұрын
31:00 family man + vlogger = Sujith bro ♥️
@rohithr1420
@rohithr1420 13 күн бұрын
Kiduu❤😊
@SwissyDark
@SwissyDark 13 күн бұрын
Wow chetaa ❤
@ajishnair1971
@ajishnair1971 13 күн бұрын
Super daa🎉
@sindhurajan6892
@sindhurajan6892 13 күн бұрын
Ambooo ❤❤ super ❤❤bro ❤❤ polikku bro❤❤
@Veedakam
@Veedakam 13 күн бұрын
സ്ഥിരമായി കാണാറുണ്ട്...... നല്ല വൈബ് ഉള്ള വീഡിയോസ് . സൂപ്പർ ആയി ഷൂട് ചെയ്തിട്ടും ഉണ്ട്❤
@TechTravelEat
@TechTravelEat 13 күн бұрын
❤️👍
@shamnadpp1404
@shamnadpp1404 13 күн бұрын
Ningloru jinnnnaaanuuu e travel vlogl 😍😍😍 Wana see is it possible
@jithink5069
@jithink5069 13 күн бұрын
Wow ❤ Just travel like this sujithetta... It's is getting better and enjoyable day by day....💞 Really beautiful videos 💞❤️
@TechTravelEat
@TechTravelEat 13 күн бұрын
Thank you so much 😀
@arunanek
@arunanek 13 күн бұрын
Super sujith💕👍
@jitheshperingode6903
@jitheshperingode6903 12 күн бұрын
ഇതുപോലെ നമ്മുടെ ഭാരതപ്പുഴയിൽ ചെയ്യാൻ പറ്റും പട്ടാമ്പി to തൃത്താല വെള്ളിയാങ്കല്ല് റഗുലെറ്റർ കം ബ്രിഡ്ജ് വരെ പറ്റിയ ഇടമാണ് 👍👍
@sunisasidharan8940
@sunisasidharan8940 13 күн бұрын
Good video bro loved it
@TechTravelEat
@TechTravelEat 13 күн бұрын
Glad you enjoyed
@athulthaliyakattil4153
@athulthaliyakattil4153 13 күн бұрын
ഫേസ്ബുക്കിൽ കുറെ വസന്തങ്ങൾ നെഗറ്റീവ് ഇടുന്നുണ്ട് എന്ന് മനസ്സിലായി സീക്രട്ട് ഏജന്റ് വീഡിയോ ഉണ്ടായിരുന്നു അവന്മാരോട് പോകാൻ പറ ❤️ താങ്കളുടെ പോലെ ജീവിക്കണം എന്നാണ് എന്റെ ആഗ്രഹം ജീവിതം ആഘോഷിച്ച്❤️
@TechTravelEat
@TechTravelEat 13 күн бұрын
❤️👍
@cricketfever7584
@cricketfever7584 13 күн бұрын
Thanks 4 d thai cave information... Netflix il kandu.. 😒😒
@NOSTALGIC8995
@NOSTALGIC8995 13 күн бұрын
Nice sujith etta ❤
@rebeccaganesh75
@rebeccaganesh75 13 күн бұрын
Today’s episode was totally out of the world. Nature’s beauty at its peak. Thanks for showing us this unexploited place, Sujith!
@CijuPAbraham
@CijuPAbraham 13 күн бұрын
Proud movement 😊 diving in such a flow
@user-vw6oo2ee8j
@user-vw6oo2ee8j 13 күн бұрын
എന്തൊരു മനോഹരം ആയ സ്ഥലം. 🙌🍀❤️🥰
@rageshr739
@rageshr739 12 күн бұрын
Woow good video 😍😍😍😍 adipoli
@nihalkprakash8070
@nihalkprakash8070 8 күн бұрын
Super video The place looked soo beautiful when it started raining
@jomonpj77
@jomonpj77 13 күн бұрын
34:13 മണ്ണെണ്ണ വിളക്ക് കണ്ടപ്പോൾ പഴയ ഓർമ്മ വന്നത് എനിക്ക് മാത്രം ആണോ...❤
@shakeelraza6801
@shakeelraza6801 13 күн бұрын
Athe thangalk matram aan😔
@footycreations10
@footycreations10 13 күн бұрын
Aa ninakk mathram
@TechTravelEat
@TechTravelEat 13 күн бұрын
❤️
@shrutimohan8908
@shrutimohan8908 12 күн бұрын
before 2015 power cut was common aa kalam ormavarunne. before 2000 max randal ayirunnu
@ratheeshvellikoth
@ratheeshvellikoth 13 күн бұрын
Sujith bhai amazing journey 🎉🎉🎉
@pvvvpvvvs7778
@pvvvpvvvs7778 13 күн бұрын
Nice.. VDO.. bro...❤❤❤❤❤❤❤👍🏽
@arunkumar-bg4zj
@arunkumar-bg4zj 10 күн бұрын
Thanks for new vibes that ur giving to us. God give u more strength. We all are with u r trip.
@noushadnoushu4487
@noushadnoushu4487 13 күн бұрын
Jeevithathil orikkalum kanaan saadikaatha sathalangal ningaliloode njn kaanunnu..thanks bro
@philipgeorge7753
@philipgeorge7753 13 күн бұрын
Living with the nature surrounded by water. Altogether peaceful environment. Thanks for yr effort in showing to your viewers.
@prajithar6174
@prajithar6174 8 күн бұрын
This video was awesome.I really enjoyed after pai night life video.i hope there will be more upcoming videos like this. Thankue sujith chetta❤✨
@mohennarayen7158
@mohennarayen7158 13 күн бұрын
Rare experiences is precious of life someone can be..go ahead 🎉🎉🎉
@salinss7319
@salinss7319 13 күн бұрын
Innale കണ്ടു 😊😊
@BeVlogers
@BeVlogers 13 күн бұрын
Adipoli real solo traveller ❤🎉
@SumeshkichuVlogs
@SumeshkichuVlogs 13 күн бұрын
Pwolichu ❤️💖👌✌️
@soniyabiju2110
@soniyabiju2110 13 күн бұрын
What a resort. Swetha missed it....soniya
@anwarumalabar1660
@anwarumalabar1660 13 күн бұрын
"Thai Cave Rescue" ആരൊക്കെ കണ്ടു? തീർച്ചയായും കണ്ടിരിക്കണം
@user-my3db9tn4v
@user-my3db9tn4v 13 күн бұрын
Sir..oru pavam sir aanu🤗the legent 🤗
@nashstud1
@nashstud1 13 күн бұрын
Really an awesome resort bro. Simply loved it. Will have to schedule travel to lots of places
@TechTravelEat
@TechTravelEat 13 күн бұрын
You should!❤️👍
@MohamedRayyan-sw4wr
@MohamedRayyan-sw4wr 13 күн бұрын
"East or West Sujith chetan is the best"❤❤❤❤
@thayyibahmed
@thayyibahmed 13 күн бұрын
Sujit! A kind request, if you are compel to show the bathroom, atleast to have a mercy with us to close the toilet's flap before filming it.😜
@scenicvoyager
@scenicvoyager 13 күн бұрын
Sujith etta videos Ella nice aan.... Eee tripum INB pole kiddiloski thanna... pinna each video becomes better than before ennalle.... Keep making more rocking content.... 4k timeline edit cheyyan paadanen arriyam ennalum valaporum 4k onn try cheyane...
@BeVlogers
@BeVlogers 13 күн бұрын
Nature enduvenn ippol kandu🎉🎉🎉😊
@monchang-zk9fu
@monchang-zk9fu 13 күн бұрын
37:52 dissection board le thavala kedakkana pole!!!🐸 😂
@nirmalk3423
@nirmalk3423 13 күн бұрын
Mind blowing capture 👌
@TechTravelEat
@TechTravelEat 13 күн бұрын
Thanks for watching
@ArjunAAsok
@ArjunAAsok 13 күн бұрын
Sujith etta ellam sookshich chyanne kettoo take care ❤
@TechTravelEat
@TechTravelEat 13 күн бұрын
❤️👍
@shamnadpp1404
@shamnadpp1404 13 күн бұрын
Bro polichhhhhh😍😍😍😍
@Gillapi
@Gillapi 13 күн бұрын
1st🥰🔥🔥
@Astrophilediarieslive
@Astrophilediarieslive 13 күн бұрын
17:15 ജാങ്കോ... ഞാന്‍ പെട്ടു... 😂😂😂😂😅
@sreevarma9281
@sreevarma9281 13 күн бұрын
Very interesting house bot area, enjoy
@saraswathie966
@saraswathie966 13 күн бұрын
Really amezing ❤
@mathewbennyaj595
@mathewbennyaj595 13 күн бұрын
Kidu
EP #65 Muslim Floating Village of Thailand | Floating Mosque, Madrasa, Hotels & Halal Tourism
27:49
Tech Travel Eat by Sujith Bhakthan
Рет қаралды 235 М.
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 3,7 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 123 МЛН
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 682 М.
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 3,7 МЛН