EP #59 DEATH RAILWAY of Thailand | ഒരു ലക്ഷം ആളുകൾ കൊല്ലപ്പെട്ട ഒരു റെയിൽവേ റൂട്ട്‌ 😱

  Рет қаралды 334,313

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

EP #59 DEATH RAILWAY! Thai Burma Railway | ഒരു ലക്ഷത്തിലധികം ആളുകളുടെ ജീവനെടുത്ത ട്രെയിൻ റൂട്ട് #techtraveleat #deathrailway #thailand
Today's video features a rail route known as the 'Death Railway' which was built sacrificing the lives of more than 1 lakh people. Do watch this video which was shot in two days with lot of effort and struggle. Share your comments and do share this video with your near and dear ones too.
ഒരു ലക്ഷത്തിലധികം ആളുകളെ കുരുതി കൊടുത്തുകൊണ്ട് നിർമ്മിച്ച ‘Death Railway‘ എന്നറിയപ്പെടുന്ന ഒരു റെയിൽ റൂട്ടിന്റെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ. രണ്ടു ദിവസങ്ങൾ കൊണ്ട് വളരെ കഷ്ടപ്പെട്ട് പകർത്തിയ ഈ വീഡിയോ നിങ്ങൾ കണ്ടിട്ട് അഭിപ്രായങ്ങൾ പറയൂ. അതേപോലെ മറ്റുള്ളവർക്ക് ഇത് ഷെയർ ചെയ്തു കൊടുക്കണേ.
00:00 Intro
00:41 Kanchanaburi to Nam Tok Train Journey
04:03 River Kwai Bridge
08:27 Tham Krasae Railway Bridge
12:02 Tham Krasae Railway Station
13:53 Scenic Death Railway Route
17:41 Nam Tok Railway Station
21:28 Return Journey
27:29 Death Railway Museum
38:36 Train Spotting at River Kwai Bridge
46:29 Train Spotting at Tham Krasae Bridge
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 887
@TechTravelEat
@TechTravelEat 17 күн бұрын
ഒരു ലക്ഷത്തിലധികം ആളുകളെ കുരുതി കൊടുത്തുകൊണ്ട് നിർമ്മിച്ച ‘Death Railway‘ എന്നറിയപ്പെടുന്ന ഒരു റെയിൽ റൂട്ടിന്റെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ. രണ്ടു ദിവസങ്ങൾ കൊണ്ട് വളരെ കഷ്ടപ്പെട്ട് പകർത്തിയ ഈ വീഡിയോ നിങ്ങൾ കണ്ടിട്ട് അഭിപ്രായങ്ങൾ പറയൂ. അതേപോലെ മറ്റുള്ളവർക്ക് ഇത് ഷെയർ ചെയ്തു കൊടുക്കണേ.
@sanjusivaji
@sanjusivaji 17 күн бұрын
Intro polichu🎉😊
@DEVIL6669186
@DEVIL6669186 17 күн бұрын
First in malayalam vlog
@SabithaMol-h9b
@SabithaMol-h9b 16 күн бұрын
Effort....👏👏👏👏💖
@ramachandrant2275
@ramachandrant2275 16 күн бұрын
👍🙋👌♥️
@Njanorumalayaliofficial
@Njanorumalayaliofficial 16 күн бұрын
150 sub aakan sahayikkumo
@rasheedbabu3431
@rasheedbabu3431 17 күн бұрын
ആരും അറിയാത്ത ജപ്പാന്റെ ക്രൂരതകൾ ലോകത്തിന് മുന്നിൽ ആർജ്ജവത്തോടെ പറഞ്ഞ സുജിത് ഭക്തന് ഒരായിരം അഭിനന്ദനങ്ങൾ ❤
@Kvaraaaaa-s1o
@Kvaraaaaa-s1o 17 күн бұрын
രണ്ടാം ലോക യുദ്ധത്തിൽ നാസി ജർമ്മനി ചെയ്തതിനേക്കാളും ക്രൂരതകൾ ചെയ്തതത് empire of ജപ്പാൻ ആണ്. അത് അറിഞ്ഞാൽ അമേരിക്ക ആറ്റം ബോംബ് ഇട്ടത് ഒക്കെ ചെറുതായിട്ട് തോന്നും....! പക്ഷെ ഇപ്പോൾ ലോകത്തിലെ എല്ലാം രാജ്യങ്ങൾക്കും മാത്രാക ആക്കാൻ പറ്റിയ രാജ്യം ആണ് ജപ്പാൻ/日本 🇯🇵🗾
@ais1076
@ais1076 17 күн бұрын
Unit 731 എന്ന് ഒന്ന് സെർച്ച് ചെയ്തു നോക്കൂ യൂട്യൂബിൽ ജപ്പാന്റെ ക്രൂരതകൾ മുഴുവൻ കാണാം
@harishkrishnan2193
@harishkrishnan2193 17 күн бұрын
Every body knws if they knw world history
@dailyvlogs7379
@dailyvlogs7379 17 күн бұрын
No sudus are in 6 th century ​@@harishkrishnan2193
@siriousblack704
@siriousblack704 17 күн бұрын
Safari channelil kanditund
@Aslau-b8r
@Aslau-b8r 16 күн бұрын
😢 ഒരു രക്ഷയും ഇല്ല എനിക്ക് തോന്നിയത് ഇതുപോലെ ഒരു ബ്ലോഗ് ❤ ഞാൻ കണ്ടിട്ടില്ല... സുജിത് ഭക്തൻ 🥰 നിങ്ങൾ പൊള്ളിയാണ് ശെരിക്കും കണ്ടിരിക്കാം
@TechTravelEat
@TechTravelEat 16 күн бұрын
👍
@sreekumars2713
@sreekumars2713 16 күн бұрын
Super sir super തളള് sir
@user-vn6iu7ty1r
@user-vn6iu7ty1r 14 күн бұрын
​@@sreekumars2713da nalla kannukadi ondallo
@aswathy209
@aswathy209 16 күн бұрын
തായ്‌ലൻഡ് പോയി പുലിയുടെ കൂടെ ഫോട്ടോ എടുപ്പിക്കാം എന്ന് പറയുന്ന ടീംസ് ഇതൊക്കെ ഒന്ന് വന്നു കാണു... ☺️
@mohammedshereef6045
@mohammedshereef6045 16 күн бұрын
സുജിത് ഭക്തൻ ശരിക്കും താങ്കൾ അഭിനന്ദനം അർഹിക്കുന്നു വളരെ കഷ്ടപ്പെട്ട് ഇതെല്ലാം ഞങ്ങൾക്കായി ഷൂട്ട് ചെയ്യുന്നത് ശരിക്കും നല്ല കഷ്ടപ്പെട്ടു തന്നെയാണെന്ന് മനസിലാക്കുന്നു. ശരിക്കും ജീവന്മരണ പോരാട്ടം തന്നെ നന്ദിയും പ്രാർത്ഥനകളും ❤❤❤
@santhithamanna1697
@santhithamanna1697 16 күн бұрын
I know one Malayali man who was employed in British army. He was a cook with the British people in Burma. But however, he eloped from there and came back to home at PTA , Kerala. He was then employed with my grand father @ Ayroor. He used to tell many of his war memories to us in my childhood. Pranamam to Gheevari chettans memory. Thank you, Sujith for showing this.
@rupeshvlog2260
@rupeshvlog2260 17 күн бұрын
സധാചാരവിരുദ്ധരോട് പോയി പണി നോക്കാൻ പറ സുജിത്ത് ബ്രോ നമുക്ക് ഇതുപോലുള്ള അടിപൊളി വീഡിയോയും മായ് ഇനിയും മുന്നോട്ട് പോകാൻ സാധിക്കട്ടെ ബ്രോയിടെ ഒപ്പം ഞങ്ങളും ഉണ്ട് ഇനിയും മുന്നോട്ട്👍👍👍👍👍👍
@sreekumars2713
@sreekumars2713 16 күн бұрын
അത്രക്ക് ഗതികേടിലാണോ ഇവനോടോപ്പം ഇറങ്ങി തിരിക്കാൻ
@sreekumars2713
@sreekumars2713 16 күн бұрын
Super sir പടം super sir
@Joysheart
@Joysheart 17 күн бұрын
ഇപ്പോൾ സുജിത് ഭക്തൻ പ്രൊഫഷണൽ ട്രാവലർ ആയി വ്ലോഗർ അല്ല ട്രാവലർ ഇതുപോലെ വീഡിയോ ചരിത്രലൂടെ യാത്രകൾ കാത്തിരിക്കുന്നു പുസ്തകങ്ങൾ ചരിത്രം പറയുമ്പോൾ കിട്ടുന്ന വായന അതുക്കും മേലെ ദൃശ്യങ്ങൾ കഥാപാറയുമ്പോൾ.
@Njanorumalayaliofficial
@Njanorumalayaliofficial 16 күн бұрын
150 sub aakan sahayikkumo
@Joysheart
@Joysheart 16 күн бұрын
@@Njanorumalayaliofficial ഒന്ന് പോയെടാ ഇനി മേലിൽ ഇമ്മാതിരി ഊളത്തരം പറഞ്ഞു വരരുത് ഒരു വീഡിയോ പോലും ഇല്ലാത്ത എനിക്ക് ഇത്രയും സബ്സ്ക്രൈബ് കിട്ടുന്നുണ്ടെങ്കിൽ അത് എന്റെ നിലവാരമുള്ള കമെന്റ് ആണ് കാരണം
@manesh310
@manesh310 15 күн бұрын
ഈ സ്ഥലങ്ങളൊന്നും വേറെ ഒരു വീഡിയോയിലും കണ്ടിട്ടില്ല.. സൂപ്പർ സുജിത്
@gatewayanangadi9231
@gatewayanangadi9231 17 күн бұрын
innale night 12 manik notification kandavar ivide varu.. 😁😁
@ravishkrishnan4739
@ravishkrishnan4739 17 күн бұрын
Njnum kandu❤
@ihaveanoidea
@ihaveanoidea 17 күн бұрын
Scheduled time maariyatha enn thonnunnu😂😂
@pranavtk7482
@pranavtk7482 17 күн бұрын
ഒന്നുടെ കാണാന്നേ
@gatewayanangadi9231
@gatewayanangadi9231 17 күн бұрын
@@pranavtk7482 kanum 😍
@aizanumerashikashik316
@aizanumerashikashik316 17 күн бұрын
Half kandu pinne kattayi
@fliqgaming007
@fliqgaming007 17 күн бұрын
was waiting for this video 😍 Intro Shot adipolii 🔥
@Njanorumalayaliofficial
@Njanorumalayaliofficial 16 күн бұрын
150 sub aakan sahayikkumo
@arjunkrishna2367
@arjunkrishna2367 16 күн бұрын
Illla​@@Njanorumalayaliofficial
@user-vn6iu7ty1r
@user-vn6iu7ty1r 14 күн бұрын
​@@Njanorumalayaliofficial content entha
@vishnunair9079
@vishnunair9079 13 күн бұрын
@Sujith bro..വളരെ informative ആയിരുന്നു ഈ video. Death railway യെ പറ്റി യാതൊരു ഐഡിയയും ഇല്ലായിരുന്നു.ഇത് ഞങ്ങളിലേക്ക് എത്തിക്കാൻ കാണിച്ച മനസ്സിനെ അഭിനന്ദിക്കുന്നു🤝 KL2UK ഇനിയും മുന്നോട്ട്👏👍
@Veedakam
@Veedakam 17 күн бұрын
സൂപ്പർ വൈബുള്ള വീഡിയോസ് ! ഏറ്റവും കൂടുതൽ കണ്ട ട്രാവൽ സീരീസും ഇത് തന്നെ ❤❤
@ngopan
@ngopan 17 күн бұрын
തായ്‌ലൻഡ് പൊളിച്ചു, പ്രത്യേകിച്ച് ഡെത്ത് റെയിൽവേ. ഇതുപോലുള്ള കാഴ്ചകളാണ് viewers പ്രതീക്ഷിക്കുന്നത്.
@dailyvlogs7379
@dailyvlogs7379 17 күн бұрын
No nee
@Njanorumalayaliofficial
@Njanorumalayaliofficial 16 күн бұрын
150 sub aakan sahayikkumo
@Njanorumalayaliofficial
@Njanorumalayaliofficial 16 күн бұрын
150 sub aakan sahayikkumo​@@dailyvlogs7379
@soniyabiju2110
@soniyabiju2110 16 күн бұрын
Death railway was a new information for me. Thanks to you bro. Waiting for these kind of videos. Tipsy tubing videos was also nice and ignore negative comments...soniya
@headhunter8853
@headhunter8853 17 күн бұрын
ഇന്നലെ കണ്ടു എന്നാലും ഒന്നൂടി കാണാം വീഡിയോ 🎊🔥🎊
@pranavtk7482
@pranavtk7482 17 күн бұрын
സത്യം
@Hahshsjsbsksb
@Hahshsjsbsksb 17 күн бұрын
🙄🙄🙄
@adhiadhithyan2499
@adhiadhithyan2499 17 күн бұрын
Sambhvam nthaaa
@abinjacob5584
@abinjacob5584 16 күн бұрын
Time Maari post cheythu..😄​@@adhiadhithyan2499
@SUTHI_KANNUR
@SUTHI_KANNUR 16 күн бұрын
​@@adhiadhithyan2499 night 12 manik
@Adharsh.V.G3340
@Adharsh.V.G3340 17 күн бұрын
Hi super video ❤❤ intro polichu 😍🔥
@sindhuponnuzz3057
@sindhuponnuzz3057 16 күн бұрын
Orupad celebrities okke മലയാളത്തിൽ ട്രാവൽ വീഡിയോസ് ചെയ്യാറുണ്ട്. എന്നാൽ ഇതുപോലെ ഒരു quality kanarilla onnilum.നിങ്ങൾ പോളിയാണ് 👌👌
@aswints6176
@aswints6176 16 күн бұрын
Pwoli pwoli enikk ee series il eetavum istapetta episode 🥰 kidilanayittund sujith bro
@ToxicUnitedFan
@ToxicUnitedFan 17 күн бұрын
Another great and insightful video. I agree with your statement that people in power in our country should see efforts of other Asian countries in promoting tourism and try to match them
@bettycwbnjulius2119
@bettycwbnjulius2119 17 күн бұрын
Very detailed video.Got lots of information. Thanks Sujit
@Fufu-se8hy
@Fufu-se8hy 17 күн бұрын
New Information!!!!!!!!!! Thanks for your effort bro🤩
@user-zh1cv9jn8z
@user-zh1cv9jn8z 17 күн бұрын
good.വീഡിയോ..ഇത്.എത്ര.കണ്ടാലും മടുപ്പ് തോന്നില്ല..❤❤❤❤❤❤ഇത് പോലെ.ഉള്ള വീഡിയോകൾ ഇനി യും.പ്രതിഷിക്കുന്നു..❤❤
@sreekumars2713
@sreekumars2713 16 күн бұрын
Super sir super sir
@sreekutty_vlogs1996
@sreekutty_vlogs1996 16 күн бұрын
Bhudha nte പ്രതിമ കാണാൻ വെയ്യത്തെ വീണ്ടും അടിച്ചു കണ്ടു..എന്ത് സൂപ്പർ ആയിട്ട..ഫുൾ വീഡിയൊ എടുക്കാൻ എടുത്ത effort..
@MrVineesh27
@MrVineesh27 16 күн бұрын
Awesome video. You put so much effort!!!
@manumohan7277
@manumohan7277 16 күн бұрын
Very very informative video... Super sujith
@rvp71
@rvp71 16 күн бұрын
Great effort Sujith 👍👍👍👍another superb vlog...Not missed a single episode of KL2UK ..Keep going Sujith...
@prasannakumari6654
@prasannakumari6654 14 күн бұрын
Wow super super informative video...very well explained Sujith...nammal direct aayitu kandapole undu..ur hardwork n dedication is so impressive...all the best..thank U so much for the advangerous video..😊❤
@chinchumathew571
@chinchumathew571 16 күн бұрын
Appreciate ur effort,eagerly waiting for ur next vedio,keep going..
@RemaNandikesh
@RemaNandikesh 17 күн бұрын
Nice video Thanks for bringing up this great experience Superb shots of the train n the bridge
@SajishaNibin
@SajishaNibin 16 күн бұрын
Dear Sujithbro😊........I don't even know whether you will read this comment, but I can't resist myself after watching this video. I have been following you for many years but never commented on any of your KZfaq videos until now. This one truly deserves appreciation. The way you're filming and presenting this kind of information is mind-blowing. I had no idea about the Death Railway and the history behind it. After watching this video, I got to know so much. You could have avoided it because it's scary and not safe to walk and film, but you did it with such passion that it moved me. I can see that you're dehydrated, tired, and tanned, as you mentioned, but you still stayed and covered the beautiful railway, showing it to us. The best part is that you're not just showing the video and moving forward; you're taking the extra time and effort to learn about the history behind the place and explaining it to us in a simple manner. Wow, what a dedication👏! You're awesome at what you're doing, and I wish you all the success in your life ahead. (I'm putting this here because I won't be commenting frequently😝). Let people say whatever they want; you're doing the best, and we all love you❤. Take care!
@TechTravelEat
@TechTravelEat 16 күн бұрын
Thank you so much ❤️❤️❤️
@rajeshp5046
@rajeshp5046 15 күн бұрын
We don't need tv serials and tv news because we have Sujith ❤❤
@geethastephen2058
@geethastephen2058 16 күн бұрын
Really awesome and informative, first time came to know of this railway, keep on going Sujith🎉
@sanjusan1569
@sanjusan1569 16 күн бұрын
അവസാനത്തെ ആ ഡയലോഗ് പൊളിച്ചു സുജിത് ഏട്ടാ......😘ഇഷ്ട്ടം ആയി. 🤩
@vishnudas5781
@vishnudas5781 16 күн бұрын
Aiwaa പൊളിച്ചു ❤👌🏻all the best bro.. 😍
@rabihahmed6729
@rabihahmed6729 17 күн бұрын
Njan daily video download cheyiditt ,shesham time kittumbol nokaaran ,, but innala night video vannapa thanne downloaded the video,,, morning kaanumbol video missing😮😮 ❤❤❤❤
@pranavtk7482
@pranavtk7482 17 күн бұрын
അതു കലക്കി
@sindhuhari3692
@sindhuhari3692 16 күн бұрын
Great video sujith bro.... Hats off to your effort and dedication💕
@smithamohan5573
@smithamohan5573 17 күн бұрын
Very interesting video , applaud your daring efforts to make it natural and realistic death railway polichu
@sruthypillai
@sruthypillai 16 күн бұрын
Very very informative video.🎉🎉🎉.Hats off to your hardwork for this episode👏👏👏👏.. Thank you for introducing Death Railway🙏🙏.. These kinds of new & informative episodes expecting in your coming journeys. Be healthy & safe 👍👍
@Shruthijan23
@Shruthijan23 17 күн бұрын
Onum parayan illa bro super video ethrayum video edukan hard work chaithe Sujith bro inu hats off ❤
@surajadevi-re5he
@surajadevi-re5he 16 күн бұрын
Adipoly video ആയിരുന്നു sujith 👍
@user-oi1vt2cw8e
@user-oi1vt2cw8e 16 күн бұрын
ലോകത്തിലെ തന്നെ ഏറ്റവും , സത്യസന്തരും , കണിശക്കാരും ഒപ്പം ക്രൂരൻമാരും ഒരേ കൂട്ടരാവുക എന്ത് വിരോധാഭാസം😢 ..Death railway കുറിച്ചു സിനിമകൾ ഉണ്ട് ...സന്തോഷ് ജോർജ്ജ് ഇതേ കുറിച്ചു അദ്ദേഹത്തിന്ടെ എപ്പിസോഡിൽ വളരെ ഹൃദയസ്പർശിയായി പ്രതിഭാധിക്കുന്നുണ്ട് ..ഒരു നൂറ്റാണ്ട് മുൻപ് ലോകത്താകമാനം മിക്ക രാജ്യങ്ങളിലും ജനങ്ങൾ അനുഭവിച്ച ദുരിതത്തിന് കയ്യും കണക്കുമില്ല ..പ്രകൃതി ഒരുക്കിയ പ്രളയത്തിൽ അന്ധാളിച്ചു പോയ ഒരു ജനതയാണ് നമ്മുടെ ..ദുരിതം നിറഞ്ഞ ഒരു ചരിത്രം അത്ര നിസ്സാരമായി ഒരു ഗൂഗ്ൾ ട്രാൻസലേഷൻ വഴി വായിച്ചു തീർക്കാവുന്നവയല്ല .. It's not that cool and funny 😢😢
@sanilkumar8073
@sanilkumar8073 16 күн бұрын
ഈ ലോകത്തെ ഈ ദൃശ്യങ്ങൾ നിങ്ങളിൽ കുടി ഇങ്ങനെ കാണാൻ പറ്റുന്നതിൽ വളരെ സന്തോഷം, 🙏🙏🙏
@sreejaanand8591
@sreejaanand8591 16 күн бұрын
Thank you for the valuable information and the amazing video ❤🙏
@akkulolu
@akkulolu 16 күн бұрын
Story of death railway hearing the first time. Nice ❤️❤️🥰🥰👌🏻👌🏻
@abhinavsiju5089
@abhinavsiju5089 16 күн бұрын
You are Uploading Great Videos Brother👍❤️‍🔥❤️‍🔥
@rageshr739
@rageshr739 16 күн бұрын
Kidilam video ithupole kanatha kazchakal kanikunnathil.... This Effort 🔥.... And the visuals is mindblowing ❤️❤️❤️
@bencybaby9993
@bencybaby9993 16 күн бұрын
Superb video , quality of content and knowledge sharing ,travel experience 👌👌👌🥰♥️♥️
@sarather9356
@sarather9356 17 күн бұрын
Kidiloski.... Ningal aanu sujithetta vloger.......❤❤🎉🎉
@tonia6192
@tonia6192 17 күн бұрын
Hats off to your effort to make these videos. Your adventures are inspiring me. Abhijith Bhakthan missed this train journey. Death Railway's history is really shocking one
@TechTravelEat
@TechTravelEat 17 күн бұрын
👍❤️
@tonia6192
@tonia6192 17 күн бұрын
@@TechTravelEat Waiting for some adventures. We need you to visit some rare countries like Tuvalu, Djibouti etc..
@divyasunil6169
@divyasunil6169 17 күн бұрын
Super Adipoli video. Aa paalam pediyayi. Superb. ഇതൊക്കെ. Ippazha ariyunnath.big thanks for the. വിലപ്പെട്ട വിവരങ്ങൾ 👍👍👍👍👍👏👏👏👏🥰🥰🥰
@TechTravelEat
@TechTravelEat 17 күн бұрын
👍❤️
@rosariorose316
@rosariorose316 17 күн бұрын
Tipsy tubing ന്റെ വീഡിയോ ലെ comment ഒക്കെ വായിച്ചിരുന്നു. രാത്രി മാത്രം വിദേശ പര്യടനം നടത്തുന്ന അമ്മാവന്മാർ ആണ് . അവർക്ക് reality എന്താ എന്നു അറിയില്ല , അഥവാ എന്തേലും കണ്ടാൽ Indian സംസ്കാരം അങ്ങനെ അല്ല ഇങ്ങനെ ആണെന്നൊക്കെ പറഞ്ഞിരിക്കാനെ അറിയൂ... Sujithetta നിങ്ങൾ വീഡിയോ ഇട് , ഞങ്ങൾ ഉണ്ട് support ആയിട്ട് കൂടെ ❤❤❤
@TechTravelEat
@TechTravelEat 16 күн бұрын
❤️🥰👍
@sunisasidharan8940
@sunisasidharan8940 16 күн бұрын
Amazing video bro. ❤❤
@Rtechs2255
@Rtechs2255 16 күн бұрын
50:41 അതിനേക്കാൾ strange സാധനം നമ്മുടെ നാട്ടിൽ ഉണ്ടല്ലോ.. മുല്ലപ്പെരിയാർ Dam..
@vijbgy
@vijbgy 17 күн бұрын
This video is fantastic. The effort taken by you is commendable. We could understand lot of history from this video. ❤
@anjukarnan82
@anjukarnan82 16 күн бұрын
Lot of thanks sujith for this great information regarding death railway..keep going...god bless you
@girishmaller3659
@girishmaller3659 17 күн бұрын
Super good Video ❤
@autographs1990
@autographs1990 16 күн бұрын
Hey Man, you made it....woww....really beat the vision 💥💥💯
@sailive555
@sailive555 17 күн бұрын
Video with top notch professional quality.. 👌❤️
@TechTravelEat
@TechTravelEat 16 күн бұрын
❤️👍🥰
@rajeshgopakumar9553
@rajeshgopakumar9553 15 күн бұрын
I really enjoyed the coverage of Death Railway👌👍Awaiting more and more 😊
@jeessebastian7328
@jeessebastian7328 16 күн бұрын
Innathe video 👌 tech travel eat ❤️
@vigneshpadmanabhan1501
@vigneshpadmanabhan1501 17 күн бұрын
Intro pwolichu❤
@kundukulamblr
@kundukulamblr 17 күн бұрын
I'm loving your videos for the loads of information that you share. idoes are sometime not just fun and entertainment, but also with rich academic content. Best wishes for your future videos.
@TechTravelEat
@TechTravelEat 17 күн бұрын
Thanks so much!
@Njanorumalayaliofficial
@Njanorumalayaliofficial 16 күн бұрын
150 sub aakan sahayikkumo
@Njanorumalayaliofficial
@Njanorumalayaliofficial 16 күн бұрын
​@@TechTravelEat150 sub aakan sahayikkumo
@anoopnandu2122
@anoopnandu2122 15 күн бұрын
Pwoli video oru history classil erunna pole❤❤
@user-fm3qx5xq8t
@user-fm3qx5xq8t 17 күн бұрын
hats of bro nigal ee videos yedukkkan kanikunna efforts nigale languaage l paranjaladru onnonnara sambhavam thanne parayadirikkan vayya making and editing super bro ad cut cheyd edit akunnad adinn pattiya background music vere leavel yethra paranjalum parayadirikkan vayya paisa poyalum ad prekshagarkk 2divasam yedk shey yendonn manushyanade ed hats of bro oru big salute @#techtraveleatbysujithbhakthan#techtraveleat
@solotraveller848
@solotraveller848 15 күн бұрын
Another great and amazing video as usual......Very very informative video about DEATH RAILWAY of Thailand. Appreciatin the effort you have taken.. Waiting for the next episode of KL to UK
@TechTravelEat
@TechTravelEat 15 күн бұрын
❤️❤️❤️
@syamsree.1613
@syamsree.1613 17 күн бұрын
Tec travel Eat...❤❤❤ KlL 2 UK... enjoying 🎉🎉
@Njanorumalayaliofficial
@Njanorumalayaliofficial 16 күн бұрын
150 sub aakan sahayikkumo
@GeorgeThomasHealth
@GeorgeThomasHealth 16 күн бұрын
Very interesting video. Appreciate the effort you have taken to shoot this over 2 days.
@pratheeshvt1355
@pratheeshvt1355 12 күн бұрын
Death railway poli oru രക്ഷയും ഇല്ല അവതരണം &intro super .
@picacho564
@picacho564 17 күн бұрын
Awwwww aaa last dialogue പൊളിച്ചു 🤭🤭🤭😍😍😍 ..... ❤️❤️❤️❤️❤️❤️
@sreeshmaek2885
@sreeshmaek2885 16 күн бұрын
Informative vdo 🧡
@bijuks_vlogs
@bijuks_vlogs 16 күн бұрын
wonderful video Sujith.
@manjumanojnair3912
@manjumanojnair3912 17 күн бұрын
സൂപ്പർ video... Intro polichu😊
@Njanorumalayaliofficial
@Njanorumalayaliofficial 16 күн бұрын
150 sub aakan sahayikkumo
@ajithkumar-gu5ib
@ajithkumar-gu5ib 14 күн бұрын
Such an awesome VDO Sujith.. Its really a feast... I have seen tht bridge in the movie only.. Now felt like see in real... Take care buddy...thank u so much for ur efforts...❤❤❤
@witchlovessandwitches
@witchlovessandwitches 16 күн бұрын
Terrific and superb intro so far 🤩
@dailyjournalbyrukminimanoj
@dailyjournalbyrukminimanoj 16 күн бұрын
I'm crazy about history Hence today's video is a bonus for me and kudos to your courage, confidence and abundance of knowledge for showing such superb videos. Keep going. All the best. Awaiting more videos from you. Stay safe.❤
@MonzyMathews
@MonzyMathews 16 күн бұрын
Super episode 👍👏👏. One of the greatest episode. Enjoy every moment. Forget about what people says.
@nehalvb9587
@nehalvb9587 16 күн бұрын
Adipolii video thrilling aayirrunu kandapol❤️❤️❤️
@rajeshraju6825
@rajeshraju6825 16 күн бұрын
Tech Travel (Eat)Treat visuals. Hats off S B
@saleemkodijala4966
@saleemkodijala4966 17 күн бұрын
All video super bro❤️
@CadetAbinSajeer
@CadetAbinSajeer 16 күн бұрын
The video which I enjoyed most was your tipsy tubing video. And also I enjoys this type of informative videos .hope u could complete your kl2uk trip very faster.
@TechTravelEat
@TechTravelEat 16 күн бұрын
❤️👍
@Akashpra007
@Akashpra007 16 күн бұрын
Well done...the real solo trip and backpack mode is on...ignore the narrow mindset ppl ..Great Job
@sarigasasikumar6049
@sarigasasikumar6049 17 күн бұрын
SB hatsoff to you for the wonderful video.
@subimary1767
@subimary1767 13 күн бұрын
Hats off to your effort to make these videos...keep going sujith
@abdullamukthar
@abdullamukthar 16 күн бұрын
Really appreciate your work...Awesome bro...❤
@pranavnp2675
@pranavnp2675 17 күн бұрын
What an intro🔥🔥
@gireeshkrishna9726
@gireeshkrishna9726 17 күн бұрын
നല്ല information ആയിരുന്നു ❤
@AbhinayaSatheesh
@AbhinayaSatheesh 17 күн бұрын
Death railway kurich kelkkan waiting arunnu😊
@jijivarghesejohn7959
@jijivarghesejohn7959 13 күн бұрын
Super and amazing video bro👍
@jeenasindhuraj4791
@jeenasindhuraj4791 17 күн бұрын
Hats off to your effort to make these video ❤
@sanushcj
@sanushcj 13 күн бұрын
Nice Video Sujith broo!❤❤
@jineshjinesharya7057
@jineshjinesharya7057 16 күн бұрын
your job effort is really good 👍sujith bro 😊 superb 💕
@henarafeeque
@henarafeeque 15 күн бұрын
Great work.. Adyamayit aan ingane oru incidentne patti kelkunath polum..thanks to sujith bro.. Thailand enn vechal pattayyayum bankokum maathram enna vijarche.. even your tipsy tubing video was nxt level.. its evident that you are putting so much effort in bringing new things to your viewers.nannayit research cheythit aan ooro videosum cheyunnath enn manasilavm and that makes you different from other youtubers..
@TechTravelEat
@TechTravelEat 15 күн бұрын
❤️❤️❤️
@sijuscaria1135
@sijuscaria1135 16 күн бұрын
Dear Sujith bro Really appreciate your great efforts to bring such informative video
@SubisAmericanTravelVlog
@SubisAmericanTravelVlog 16 күн бұрын
Intro Polichu. ❤
@user-sl4cg5rr5d
@user-sl4cg5rr5d 16 күн бұрын
Very informative videos, thanks bro👍🙏🙏🥰🥰
@azeemfakhurudeen7531
@azeemfakhurudeen7531 16 күн бұрын
Bro don’t bother the negative ammavan comments. You are giving us new experience through your travel vlogs. We love that .. we like to see the videos like typsi tubing also. Please do share those experiences too. Enjoy the trip .
@Explorewithsebin
@Explorewithsebin 17 күн бұрын
Daily fan history + travel = nostalgia
@pragadheeshjp2113
@pragadheeshjp2113 16 күн бұрын
Thank u sujith for the wonderful video and letting us know so many unknown information.
@TechTravelEat
@TechTravelEat 16 күн бұрын
❤️❤️❤️
@jobyjj3150
@jobyjj3150 16 күн бұрын
Ennu video vere level video aarunnetto sujithetta intro kidu👌👌👌🥰
@mohanshankar9905
@mohanshankar9905 16 күн бұрын
Great video sir..hats off
Женская драка в Кызылорде
00:53
AIRAN
Рет қаралды 451 М.
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 61 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 5 МЛН
EP #12 🇯🇵 Underwater Bullet Train in Japan | Hayabusa from Tokyo to Hokkaido, 1000 Kms in 4 Hours
32:21
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,1 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 451 М.