Ep 609| Marimayam |Pregnancy health tips

  Рет қаралды 443,948

Mazhavil Manorama

Mazhavil Manorama

6 ай бұрын

#MazhavilManorama
Some facts about the grand pregnancy health care of govt. hospitals.
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 265
@abdulazeez6348
@abdulazeez6348 6 ай бұрын
എത്ര സത്യസന്ധമായ കാര്യങ്ങളാണ് മറിമായം Teame അവതരിപിച്ചത്. 100% പറഞ്ഞത് സത്യം
@user-kk2xz3dg2u
@user-kk2xz3dg2u 6 ай бұрын
Yes
@SharafathMunna
@SharafathMunna 4 күн бұрын
V
@samadsamad4082
@samadsamad4082 6 ай бұрын
ഇങ്ങനെ ഉള്ള കാര്യങ്ങൾ അറിയിച്ചു കൊടുത്തത്തിന്. മറിമായം ടീമിന് big സല്യൂട്ട് 🥰
@soorajpp6331
@soorajpp6331 6 ай бұрын
Looking like a real doctor satyaseelan...😮
@abdulrasik3973
@abdulrasik3973 6 ай бұрын
100% സത്യമായ കാര്യങ്ങൾ മാത്രം ജനങ്ങളിൽ രസകരമായ രീതിയിൽ എത്തിക്കുന്ന മറിമായം ടീമിനെ എത്ര അഭിനന്ദനങ്ങൾ അറിയിച്ചാലും മതിയാകില്ല
@sajeeraihan106
@sajeeraihan106 6 ай бұрын
സീരിയൽ കാണണ്ട അത് കാണുന്നത് കൊണ്ട് പ്രേത്യേകിച്ചു ഗുണം ഒന്നുമില്ലല്ലോ 😆😆😆😆😆ആ ഡയലോഗ് പൊളിച്ചു 💚💚💚💚
@muhammedsalih8313
@muhammedsalih8313 6 ай бұрын
100% സത്യം ആണ് ഇവർ പറയുന്നത്. ഏറ്റവും നല്ലത് സർക്കാർ ഹോസ്പിറ്റൽ തന്നെ
@24ct916
@24ct916 6 ай бұрын
എന്തുകൊണ്ടും നല്ലൊരു എപ്പിസോഡ്. Congrats മറിമായം ടീം 🎉
@premavijayan4093
@premavijayan4093 6 ай бұрын
മറിമായം പരിപാടികണ്ടാൽ മതി വരില്ല
@sureshp144
@sureshp144 6 ай бұрын
ശരിക്കും ശരിയാണ്, ഇപ്പോൾ സർക്കാർ ആശുപത്രി സേവനം സൂപ്പർ ആണ്
@abdulsamadom2890
@abdulsamadom2890 6 ай бұрын
കോഴിക്കോട് Star Care Hospital-ൽ നടക്കുന്നത് ഇത് തന്നെ
@sitalakshmi11
@sitalakshmi11 6 ай бұрын
Sathyasheelan doctor sherik doctor anenn thonni poyi... Normally doctors inte aa oru body language um voice modulations um okke crt ayittund.
@gracyteacher1938
@gracyteacher1938 5 ай бұрын
Correct 100%
@hariprabhakaran4527
@hariprabhakaran4527 5 ай бұрын
Dr Sathyasheelan is a gem.❤
@user-jk5zs8zz5k
@user-jk5zs8zz5k 5 ай бұрын
വൈകി വന്ന വസന്തം ആണ് രാഘവേട്ടൻ ❤❤❤😂😂😂😂
@Soyanuj980
@Soyanuj980 6 ай бұрын
ഈ രാഘവേട്ടനെ കൊണ്ട് ഒരു രക്ഷെം ഇല്ല പൊളിയെ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@malluchannel5018
@malluchannel5018 6 ай бұрын
ചളി
@shrpzhithr3531
@shrpzhithr3531 6 ай бұрын
*ഫുൾ എപ്പിസോഡ് ഇട്ടപ്പോൾ* *മണിക്കൂർകൊണ്ട് 2.1K വ്യൂസ്*
@m.a.venkateswaraniyer6516
@m.a.venkateswaraniyer6516 6 ай бұрын
നല്ല ഒരു സന്ദേശം കൂടി ഉണ്ട്, ഈ എപ്പിസോഡിൽ 👏👏👍👍🙏🙏
@user-kk2xz3dg2u
@user-kk2xz3dg2u 6 ай бұрын
Mm
@sidheeqsidheeq261
@sidheeqsidheeq261 6 ай бұрын
സർക്കാർ ആശുപത്രികളിൽ കുറച്ച് scaning blood test എന്ന് പറഞ് ഓടി നടക്കണം എന്നാലും സർക്കാർ ആശുപത്രി അടിപൊളിയാണ്
@user-eq9ih8fc4q
@user-eq9ih8fc4q 6 ай бұрын
Njan 6 month pregnant ann idh kandappol njan ini gavermentile prasavikku😊❤
@bhoomseven
@bhoomseven 6 ай бұрын
Government*
@yousufyahuyhrdyousufyahu8289
@yousufyahuyhrdyousufyahu8289 6 ай бұрын
ഒരു പാടിഷ്ടം തോന്നിയ എപ്പിസോഡ്. വളരെ സത്യസന്ധമായ അവതരണം ആശംസകൾ
@sirajudheenkv5286
@sirajudheenkv5286 6 ай бұрын
കൊറെയൊക്കെ സത്യമാണ്.. ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാർ ആശുപത്രിയിൽ സ്റ്റാഫുകൾ ഇത്ര സമയമൊന്നും സംസാരിക്കാൻ നിൽക്കാറില്ല...😊
@janaki-wn4lq
@janaki-wn4lq 6 ай бұрын
എന്ത് രസാ mandu, manmadan. റിയൽ ലൈഫ് പോലെ തോന്നുന്നു. ഒരു ആർട്ടിഫിഷ്യലിറ്റി ഇല്ല.. നിങ്ങൾക്കെ പറ്റു ഇങ്ങനെ അഭിനയിക്കാൻ.
@basheerpoiloor7834
@basheerpoiloor7834 6 ай бұрын
കേരളത്തിൽ ഇപ്പോൾ ഏറ്റവും നല്ല ഹോസ്പിറ്റലിൽ ഗവണ്മെന്റ് ഹോസ്പിറ്റൽ ആണ് പ്രൈവറ്റ് ഹോസ്പിറ്റലിൽ കഴുത്ത് അറുപ്പാണ്
@SachuKnlr
@SachuKnlr 6 ай бұрын
നല്ല സേവനത്തിന് നല്ല പണ ചിലവും ഒണ്ട്
@Kannurkaran_13
@Kannurkaran_13 6 ай бұрын
Kannur koyili hospital kazhuth aruth murich uppilitt tharum
@adil3527
@adil3527 6 ай бұрын
ശാന്തി ഓമശ്ശേരി കഴുതാറുപ്പവന്
@madhunair2718
@madhunair2718 6 ай бұрын
Even under Veena George?
@ananthapadmanabhanr792
@ananthapadmanabhanr792 6 ай бұрын
There are few cases of medical negligence
@cee-yes
@cee-yes 6 ай бұрын
Very good awareness about Govt. Hospital. I really appreciate all your team.
@pennoosnishu5616
@pennoosnishu5616 6 ай бұрын
Super ..valare sathyamaya karyangal avadaripichu .❤
@usman_bin_rhman480
@usman_bin_rhman480 6 ай бұрын
മണികണ്ഠൻ പട്ടാമ്പി ഒരു രക്ഷയും ഇല്ല നല്ല actr ആണ് സിനിമയിൽ ശരിക്കും ഒരു അവസരം കൊടുക്കാത്തത് മോശം ആണ്
@stanlyvarghese2867
@stanlyvarghese2867 6 ай бұрын
ഇപ്പോൾ സർക്കാർ ആശുപത്രികൾ സൂപ്പർ ആണ്
@abdulnasarponmalathodiponm6437
@abdulnasarponmalathodiponm6437 5 ай бұрын
അനുഭവം 👍👍👍❤️❤️❤️
@shajipaul312
@shajipaul312 6 ай бұрын
Excellent message 👏👏👏👏
@vijithviswa9832
@vijithviswa9832 6 ай бұрын
എന്റെ ഒരു സുഹൃത് പ്രസവിച്ചത് കോഴിക്കോട് ഒരു പ്രമുഖ ഹോസ്പിറ്റലിൽ.. ഭർത്താവിന് പ്രസവം സമയത് അവർ കൂടെ നിർത്തും അത്രേ (എന്തിനു 😂)ചിലവ് 1 ലക്ഷം പ്ലസ് മറ്റു ചിലവുകൾ.. അതെ കാലത്ത് ഭാര്യയെ കാണിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജിൽ.. ചിലവ് മരുന്ന് വാങ്ങിയ ചിലവുകൾ മാത്രം.. എല്ലാം കൂടെ 1000 രൂപക് താഴെ..
@SoumyaKumar-uy1nj
@SoumyaKumar-uy1nj 5 ай бұрын
പ്രസവസമയത്ത് ഭർത്താവ് കൂടെയുള്ളത് നല്ലതാണ് ( ഭാര്യ ആഗ്രഹിക്കുന്നുണ്ടെങ്കിൽ )
@celki6763
@celki6763 4 ай бұрын
Angane pattuo.??​@@SoumyaKumar-uy1nj
@AbdulRahim-gj4gb
@AbdulRahim-gj4gb 6 ай бұрын
ഇതുപോലെ നമ്മുടെ സർക്കാർ സ്കൂളിൽ പഠിടിക്കേണ്ടുന്നതിന്റെ ഗുണങ്ങൾ ചേർത്ത് ഒരു എപ്പിസോഡ് ചെയ്യണം
@weone603
@weone603 6 ай бұрын
ഗവണ്മെന്റ് സ്കൂൾ പഴയ പോലെ അല്ല സീറ്റ്‌ കിട്ടാൻ ബുന്ധി മുട്ട് ആണ്
@semimolabdulaziz3655
@semimolabdulaziz3655 6 ай бұрын
​@@weone603, 🤣🤣🤣😂
@dhanyamoldhanya6088
@dhanyamoldhanya6088 6 ай бұрын
മണ്ടുന്റെ ചിരി പൊളി anu
@gokulraj3546
@gokulraj3546 6 ай бұрын
ദേ വീണ്ടും full episode 😊
@manurnmangalam
@manurnmangalam 6 ай бұрын
നല്ല എപ്പിസോഡ് 👌🏻👏🏻👏🏻👏🏻💐
@ubaidabdu2649
@ubaidabdu2649 6 ай бұрын
ഡോക്ടറെ വഴക്ക്പറയാൻ പോയ രാഗവേട്ടനെന്തിനാ 400/-₹ ഫീ അടച്ചതെന്ന് എനിക്ക് മനസ്സിലാവുന്നില്ല (ഇത്രയും ഗൗരവക്കാരനായ ഒരാൾ ഒരിക്കലും ഈ പൈസ അടക്കത്തില്ല ) 😂😂😂
@abhi-ne6zu
@abhi-ne6zu 5 ай бұрын
Dr. Ne kàananenki appointment edukkanamalo.athaanalo athinte oru ith😂😂😂
@najmudheenpottassery3282
@najmudheenpottassery3282 6 ай бұрын
എന്റെ അവസാനത്തെ ആള് സർക്കാർ ആശുപത്രിയിലായിരുന്നു. കാര്യങ്ങൾ മനസ്സിലാക്കാൻ വൈകിപ്പോയി
@weone603
@weone603 6 ай бұрын
പക്ഷെ ഇപ്പോൾ ആണ് ഹോസ്പിറ്റൽ എല്ലാം നന്നായത്, മുന്നേ മോശം തന്നെ ആയിരുന്നു , ല്ട്ഫ് ഗവണ്മെന്റ് സ്കൂൾ, ഹോസ്പിറ്റൽ, റോഡ് എല്ലാം പൊളിയാക്കി
@shamsukottilepurayil
@shamsukottilepurayil 6 ай бұрын
രാഗാവേട്ടൻ പൊളി
@baijut5504
@baijut5504 6 ай бұрын
Enjoyed well.Great.Very realistic narration.
@sunitharaj1587
@sunitharaj1587 6 ай бұрын
അടിപൊളി എപ്പിസോഡ് ❤❤❤
@PRAKASHMS1997
@PRAKASHMS1997 6 ай бұрын
07:55 പത്തൊഴുപതു വയസ്സായിട്ടും വെറുതെ കുത്തിയിരിക്കൂല 😂😂😂😂😂😂😂😂😂😂😂😂😂😂😂
@NoufalJasi
@NoufalJasi 5 ай бұрын
അതാണ് പൂച്ചിയുടെ പവർ 😂😂😂😂😂😂
@mohammedyousuf3146
@mohammedyousuf3146 6 ай бұрын
Nalla oru information
@ZORGOAT
@ZORGOAT 6 ай бұрын
വളരെ നല്ല episode. അഭിനന്ദനങ്ങൾ
@user-wp8qs7nw3n
@user-wp8qs7nw3n 6 ай бұрын
Very informative... Especially for th common people..
@jaisont69
@jaisont69 6 ай бұрын
Very important message 👍🏻
@saktheedharantk3649
@saktheedharantk3649 5 ай бұрын
മറിമായം കൂടുതൽ നന്നായി വരുന്നു. അഭിനന്ദനങ്ങൾ.
@user-zw5oh6xq5m
@user-zw5oh6xq5m 6 ай бұрын
നല്ലൊരു സന്ദേശം നൽകുന്ന എപ്പിസോഡ്
@HappySad547
@HappySad547 6 ай бұрын
Missing Sumeshettan😢
@bhaskarant.m3451
@bhaskarant.m3451 5 ай бұрын
Very Fine Episode , Congratulations MARIMAYAM Teams
@chandlerminh6230
@chandlerminh6230 6 ай бұрын
very beautiful episode.
@mylifemyfamliy3836
@mylifemyfamliy3836 6 ай бұрын
ക്ഷമയും ജോലി സമയവും ഉള്ളവർക്കു പറ്റിയതാണ് govenmet ഹോസ്പിറ്റൽ, കയ്യിൽ പണവും ജോലി പ്രശനങ്ങളും ഉള്ളവർക്കു പറ്റിയത് പ്രൈവറ്റ് ഹോസ്പിറ്റൽ തന്നെയാണ്..
@user-qx3wy8xe9l
@user-qx3wy8xe9l 6 ай бұрын
Very good message
@PRAKASHMS1997
@PRAKASHMS1997 6 ай бұрын
One of the best episodes.👏👏👏👏👏👏👏👏👏👏👏👏👏👏👏
@honeyjose1538
@honeyjose1538 6 ай бұрын
If it is true then iam proud to be an indian citizen. Our country started recognizing the citizens from birth. Appreciate
@jjunction1909
@jjunction1909 6 ай бұрын
Thanks for this episode ❤
@jamshijamshi6297
@jamshijamshi6297 6 ай бұрын
Alhamdulilya
@shaijithaaathul6850
@shaijithaaathul6850 6 ай бұрын
Super episode 👏👏
@raheembisha6358
@raheembisha6358 29 күн бұрын
ആദ്യമായി ഗർഭിണി ഹോസ്പിലിൽ പോയി പ്രസവിച്ച് കുട്ടിയുമായി തിരിച് വന്നു എന്തു മറിമായം
@jayadasanvv9736
@jayadasanvv9736 6 ай бұрын
Supper..... All ACTORS....
@user-sz1sl5xs7s
@user-sz1sl5xs7s 6 ай бұрын
എന്റെ അനുഭവത്തിൽ സർക്കാർ ഹോസ്പിറ്റലുകളിൽ ഈ പറയുന്ന ഒരു careum കിട്ടില്ല,,ചാടി കടിക്കുന്ന ഡോക്ടർ,,വൃത്തി ഇല്ലാത്ത ചുറ്റുപാടുകൾ,തോന്നുമ്പോൾ അപ്രത്യക്ഷമാകുന്ന doctors, ,പരുഷമായി ഇടപെടുന്ന ജീവനക്കാർ,,പ്രൈവറ്റ് ആശുപത്രി യിൽ ആണെങ്കിൽ കൊള്ളയും,😢 ഏതെങ്കിലും ഇൻഷുറൻസ് എടുത്തിട്ട് പ്രൈവറ്റ് ആശുപത്രി ആണ് നല്ലത് എന്ന് തോന്നുന്നു 😮😮😮
@neelz009
@neelz009 6 ай бұрын
അതേ നടക്കൂ
@user-js1tl8qf2e
@user-js1tl8qf2e 6 ай бұрын
😂
@jayalalithapt7249
@jayalalithapt7249 6 ай бұрын
😢😢😢😢😢😢😢😢😢😢😢🎉😢😢😢😢😢🎉😢😢😢😢😢😢🎉😢😢😢😢😢😢😢😢😢😮😢😢😢😢😢😢😢😢😢😢🎉😢😢😢😢😂😢😂😢😢😢😢😢😢😢😢😢😢🎉😢😢😢😢😢😢😢😢😢😢😢😢😢😮😢😢😢😢😢😢🎉🎉🎉🎉😢😢😢😢😢😢🎉🎉😢😢🎉😢😢😢😢😢😢😢😢😮😢😢😢😮😮😢😢😢😢😢😢🎉😢😢😂😢😂😢😢😢🎉🎉😂🎉😢😂😮🎉😂🎉🎉🎉😢😮😢🎉😢😢😂😢😢😮😢😮😢😢😢😮🎉😢😢😢😢😢😢😢😢😢😢😢😢😢😢😢🎉😢😢😢😮😢😢😢😢😢😢😢😢😢😢😢😢😢😢😢😢😂🎉😢😂😢😢😢😢🎉😢😢😢😢🎉🎉🎉🎉😢😢🎉😢
@salimeravathur2291
@salimeravathur2291 Ай бұрын
അതൊക്കെ അപൂര്‍വ്വമായുള്ള കാര്യങ്ങളാണ്. പരുഷമായി സംസാരിക്കുന്നവര്‍ എവിടേയുമുണ്ടാകുമല്ലോ. ഭൂരിഭാഗം സര്‍ക്കാര്‍ ആശുപത്രികളും നല്ല രീതിയില്‍ നടക്കുന്നവയാണ്.
@user-eg1dp6xc2d
@user-eg1dp6xc2d 6 ай бұрын
രാഗാവേട്ടാ.... 🙏🙏🙏👌
@zahidzidu4884
@zahidzidu4884 6 ай бұрын
70 ilum ragavettante performance😂
@floccinaucinihilipilification0
@floccinaucinihilipilification0 6 ай бұрын
😜
@richurefi3924
@richurefi3924 6 ай бұрын
എല്ലാവരും 👍👍
@janardhanve9091
@janardhanve9091 6 ай бұрын
Super
@sureshkottur4360
@sureshkottur4360 6 ай бұрын
വളരെ നല്ല എപ്പിസോഡ്❤
@sumeshpv9645
@sumeshpv9645 6 ай бұрын
This should be circulate everybody on their friends group
@SureshKumar-ho9dz
@SureshKumar-ho9dz 6 ай бұрын
നല്ലൊരു സന്ദേശം. 👍
@sulaimap7627
@sulaimap7627 6 ай бұрын
Well done
@moidukpc3459
@moidukpc3459 6 ай бұрын
Good
@noushadkutty5265
@noushadkutty5265 6 ай бұрын
നല്ല സന്ദേശം
@mansupp1937
@mansupp1937 6 ай бұрын
Ente aathyathey mole pvt lum randaamathey makan thalassery govt lum aayirunnu.GOVT SUPER AANU.
@pushpalathacp6487
@pushpalathacp6487 5 ай бұрын
നല്ല എപ്പിസോഡ്... 👍👍
@naushadv.a8591
@naushadv.a8591 6 ай бұрын
100% true, Govt hospital
@minnuhiba9699
@minnuhiba9699 6 ай бұрын
Super ❤❤❤❤❤❤❤
@nijiljohn
@nijiljohn 6 ай бұрын
eppollum abadham patti kazhinjannu bodhavathkaranam but ee parvisham adipoli ayii
@AmbikaS-bv7rt
@AmbikaS-bv7rt 5 ай бұрын
Poli episode
@bijukodiyadan7401
@bijukodiyadan7401 6 ай бұрын
വെരി ഗുഡ് എപ്പിസോഡ് 👍👍
@X3RAAZ
@X3RAAZ 18 күн бұрын
SUPER MESSAGE
@sumeshpv9645
@sumeshpv9645 6 ай бұрын
Love this episode Exact what i had.😊
@semimolabdulaziz3655
@semimolabdulaziz3655 6 ай бұрын
Climax poli
@nishachacko8811
@nishachacko8811 6 ай бұрын
Thank you upload chetta😂 eggna full episode upload plz
@thambiennapaulose936
@thambiennapaulose936 5 ай бұрын
സർക്കാർ ആശുപത്രി സംവിധാനങ്ങൾക്ക് വേണ്ടി ഗവൺമെൻറ് മുടക്കുന്ന പണം പൂർണ്ണമായും ഉപകരിക്കുന്നില്ല പകുതി മാത്രമേ ജനങ്ങളിൽ എത്തുന്നുള്ളൂ എങ്കിൽ കൂടി ഇപ്പോൾ സ്ഥിതി വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട് ഫണ്ട് കൃത്യമായി ഉപയോഗിച്ചാൽ,, ഉദ്യോഗസ്ഥർ കുറച്ചുകൂടി ആത്മാർഥമായി പ്രവർത്തിച്ചാൽ പാവങ്ങൾക്ക് കിട്ടുന്ന പ്രയോജനം വളരെ വലുതായിരിക്കും🥰 എല്ലാം മോശം എന്ന ധാരണ തിരുത്തുന്ന നല്ലൊരു എപ്പിസോഡ് സൂപ്പർ ❤️❤
@gafoor9855
@gafoor9855 6 ай бұрын
പ്രൈവറ്റ് ഹോസ്പിറ്റലിൽ ഒരു ബ്ലഡ് ചെക്കപ്പിന് പോയത് കൊണ്ട് എന്റെ രണ്ടായിരം വിഴുങ്ങി,, 🤕🤕🙏🙏🙏
@nithinku9538
@nithinku9538 6 ай бұрын
Where is 604 episode
@muhammadillyasap6038
@muhammadillyasap6038 6 ай бұрын
Good ❤❤
@shameershami4401
@shameershami4401 6 ай бұрын
ഇതിന്റ നിർമാതാവ് നമ്മൾ ആരും അഭിനന്ദിക്കുന്നില്ല അവരെയും പ്രതേകം അഭിനന്ദിക്കണം ഞാൻ ഫുഡ്‌ കഴിക്കുമ്പോൾ ഓരോ എപ്പിസോഡ് കണ്ട് പോകലുണ്ട്😂 😂😄
@naslanfl2807
@naslanfl2807 6 ай бұрын
Same😄
@sarathkuttyamattil6083
@sarathkuttyamattil6083 6 ай бұрын
കറക്ട്
@user-zl9wt5rm4w
@user-zl9wt5rm4w Ай бұрын
ഞാൻ ഇപ്പോൾ കഴിച്ചോണ്ടിരിക്കാ
@vavam3637
@vavam3637 6 ай бұрын
MARIMAYAM ❤
@ksksvsisnsnis
@ksksvsisnsnis 6 ай бұрын
അവസാനം കൊച്ചിനേം എടുത്ത് വന്ന ചേച്ചീനെ അല്ലെ crazy pryari ഓടിച്ചത് 😂
@Rubi-hash
@Rubi-hash 6 ай бұрын
👍
@sudarshankumar3475
@sudarshankumar3475 2 ай бұрын
Excellent episode
@sharafudheensharaf2722
@sharafudheensharaf2722 6 ай бұрын
❤❤
@Anijaangelgeorge
@Anijaangelgeorge 5 ай бұрын
Nice episode
@ammumohandas3267
@ammumohandas3267 4 ай бұрын
Superb episode...
@shaijithaaathul6850
@shaijithaaathul6850 6 ай бұрын
7:57😂😂😂😂😂ayoooo kolluu kolluuu
@krjkpi
@krjkpi 6 ай бұрын
ഈ മറിമായം team ഓരോ members ന്റെയും വിദ്യാഭ്യാസ യോഗ്യത കൂടി ഒന്ന് മണികണ്ഠൻ ചേട്ടൻ വെളിപ്പെടുത്തിയാൽ കൊള്ളാമായിരുന്നു
@krjkpi
@krjkpi 6 ай бұрын
കാരണം, ഇവർ ഓരോരുത്തരും ആരോഗ്യകാര്യങ്ങളിൽ പോലും (prepare ചെയ്തിട്ടാണെങ്കിലും )നല്ല ജ്ഞാനം ഉള്ളതായി മനസ്സിലാക്കുന്നു. Especially, മണികണ്ഠൻ ചേട്ടൻ, folik ആസിഡ് ന്റെ കാര്യം പോലും പറയുന്നു ഗർഭിണിയോട് കൂടാതെ അതിന്റെ sources അങ്ങനെ പലതും. Hats off for the full team 🙏🙏🙏👌👌👍👍😜ഇനിയും നന്നായി മുന്നോട്ട് പോകട്ടെ All the best 👍👍
@55.reshmak.r28
@55.reshmak.r28 5 ай бұрын
Diologues already kodthukanum
@StanlyTo
@StanlyTo 6 ай бұрын
100%
@jyothilakshmipiravom4549
@jyothilakshmipiravom4549 2 ай бұрын
Manmadhante santhosham, kuttiye veettil konduvarumbol
@scienceclassroom9988
@scienceclassroom9988 5 ай бұрын
❤ രാഘവന് ലോലിതന്റെ ഗതി.
@izasava8996
@izasava8996 5 ай бұрын
100 % True
@abdul_ahad35
@abdul_ahad35 6 ай бұрын
Sponcer kittindavum
@raviwarrier5658
@raviwarrier5658 5 ай бұрын
ഈ episode ൽ മണ്ടോദരി (സ്നേഹ) പൂർണ്ണ ഗർഭിണിയാണു താനും
@fayizacreations7335
@fayizacreations7335 5 ай бұрын
സുമേഷേട്ടൻ മരിച്ചത് കൊണ്ട് രാഘവൻ ചേട്ടന് കുറച്ചു screen space കിട്ടി.
@com.abduljaleel1351
@com.abduljaleel1351 6 ай бұрын
❤❤❤❤❤❤❤
@susyisaac3431
@susyisaac3431 6 ай бұрын
👌👌
Ep 618 |  Marimayam  | Ranking issues
22:27
Mazhavil Manorama
Рет қаралды 216 М.
Ep 710| Marimayam | Personal matters should be kept private.
29:18
Mazhavil Manorama
Рет қаралды 616 М.
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 48 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 12 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Marimayam | Episode 405 - Bride's demands about a bride groom | Mazhavil Manorama
23:45
Ep 718 | Marimayam | Revenue Department
27:02
Mazhavil Manorama
Рет қаралды 420 М.
Episode 542 | Marimayam |  "EGO"..be a bigger person skip the 'e' and let it 'go'
24:08
Marimayam | Ep 325 - Mission labour room... I Mazhavil Manorama
19:45
Mazhavil Manorama
Рет қаралды 1,9 МЛН
Ep 642| Marimayam |Life of grand parents
21:57
Mazhavil Manorama
Рет қаралды 301 М.
Ep 616 | Marimayam | The doctor is on leave
23:29
Mazhavil Manorama
Рет қаралды 542 М.
Best of Kuttipattalam | Surya TV | Throwback
11:10
Surya TV
Рет қаралды 2 МЛН
Marimayam I Ep 271 - Onam celebration at government office I Mazhavil Manorama
37:58
Хитрая ГОРНИЧНАЯ вернула ДОМ матери 😱 #shorts
0:57
Лаборатория Разрушителя
Рет қаралды 2,3 МЛН
Они так быстро убрались!
1:00
Аришнев
Рет қаралды 2,2 МЛН
Кто из девушек быстрее печатает?
0:58
Мне приснился очень страшный сон
0:38