Ep 757 | Marimayam | Does this truly inspire teachers?

  Рет қаралды 324,060

Mazhavil Manorama

Mazhavil Manorama

11 күн бұрын

#MazhavilManorama
Celebrations can be as extensive as they are within reasonable limits... for a teacher's birthday. When it comes to celebrations, certain aspects behind the scenes...
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 204
@shameerthottupoyil2682
@shameerthottupoyil2682 10 күн бұрын
ഈ ഗിഫ്റ്റ് പ്രഹസനങ്ങൾ തുറന്നു കാട്ടിയത് നന്നായി. എല്ലാ കുട്ടികളും ഒരേ സാഹചര്യത്തിൽ നിന്നും വരുന്നവരല്ല 👍🏻
@shafimirza5045
@shafimirza5045 2 күн бұрын
Yes😢
@KcsiddeekSiddeek
@KcsiddeekSiddeek 10 күн бұрын
ഈ ഗിഫ്റ്റ് ദുരന്തത്തിന്റെ... നിസഹായനായ ഒരു രക്ഷിതാവാണ് ഈ ഞാൻ👍🏻👍🏻👍🏻.
@semimolabdulaziz3655
@semimolabdulaziz3655 9 күн бұрын
😮😮
@bigb3711
@bigb3711 9 күн бұрын
😢😢
@arifalmalaibari4021
@arifalmalaibari4021 9 күн бұрын
Nthina nissahayatha.. direct chenn teachernod samsarikanam
@semimolabdulaziz3655
@semimolabdulaziz3655 9 күн бұрын
@@arifalmalaibari4021 , athu thanne
@AynusAynu
@AynusAynu 8 күн бұрын
പാവം
@Shafikmprm
@Shafikmprm 10 күн бұрын
1:46 നീയെന്താ വാങ്ങുന്നെ.. Rumarub ആയുർവേദിക് oilment and ലിഗമന്റ് 😂😂 എജ്ജാതി ടൈം 😅
@nithinkv7535
@nithinkv7535 10 күн бұрын
Correct 💯 njnm aaloycheyulloo😂😂
@MBDelampady
@MBDelampady 10 күн бұрын
😂same
@aneesaayaz6245
@aneesaayaz6245 9 күн бұрын
Athaaanu ee episode nte highlights 😂😂😂
@arifalmalaibari4021
@arifalmalaibari4021 9 күн бұрын
😅😅😂😂
@Chettiyar_shivam
@Chettiyar_shivam 9 күн бұрын
😂😅😅❤
@jcadoor204
@jcadoor204 10 күн бұрын
സമൂഹത്തിൽ ഏറ്റവും ആദരണീയരായ ടീച്ചർമാർക്ക് വേണ്ടിയുള്ള ഒരു ഒളിയമ്പാണിത്. കുട്ടികളെ പഠിപ്പിക്കുക, സ്നേഹിക്കുക🔥
@abdurazak6224
@abdurazak6224 9 күн бұрын
വളരെ നല്ല അവതരണം ഇതുപോലെയുള്ള വ്യത്യസ്ത സാഹചര്യങ്ങൾ ഒപ്പിയെടുത്ത് സ്ക്രീനിൽ കൊണ്ടുവരുന്ന മറിമായം ടീമിന് അഭിനന്ദനങ്ങൾ
@nonuizu-ek1rv
@nonuizu-ek1rv 9 күн бұрын
ഇ വിഷയത്തിൽ കോടതി ഇടപെട്ടു, വിധി വന്നതിൽ സന്തോഷം, ഒരു പാട് രക്ഷിക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പരിപാടി ആണ് നടക്കുന്നത്
@bijugeorge6200
@bijugeorge6200 9 күн бұрын
മാറിമായത്തിലെ പുതിയ cast ഉം നന്നായി. ആ കുട്ടിയും അമ്മയും വളരെ നന്നായി
@Annbabu
@Annbabu 9 күн бұрын
തന്ന ഗിഫ്റ്റ് അതുപോലെ ക്രൂരമായി ഞാൻ മടക്കി അയച്ചിട്ടുണ്ട്.. എൻറെ ജോലി പഠിപ്പിക്കുക എന്നുള്ളതും കുട്ടികളുടെ ജോലി പഠിക്കുക എന്നുള്ളതും മാത്രമാണ്.. അതിനുവേണ്ടി നമ്മൾ രണ്ടുപേരും ഏത് അറ്റം വരെയും ശ്രമിക്കും.. അത്രമാത്രം മതി
@mohammedbasheer8618
@mohammedbasheer8618 7 күн бұрын
സാറ് മീൻ വാങാറുന്ടോ?
@Annbabu
@Annbabu 7 күн бұрын
@@mohammedbasheer8618 ഇല്ല മോനെ.. ആ വഴി നടക്കില്ല..
@alwin2658
@alwin2658 Күн бұрын
​@@mohammedbasheer8618 enna myrada
@sathyamsivam9434
@sathyamsivam9434 2 сағат бұрын
ബഹുമാനം
@ttsubash
@ttsubash 9 күн бұрын
I am a teacher by profession and have seen this many times in my career. Initially I felt that some teachers are so popular that only they got gifts every year from the students. Only till someone told me the techniques they used.
@jaleelputhiyaveettil
@jaleelputhiyaveettil 9 күн бұрын
😂
@D4dreams90
@D4dreams90 9 күн бұрын
True
@abdrmr3653
@abdrmr3653 9 күн бұрын
English sir aanalle😂
@ttsubash
@ttsubash 9 күн бұрын
@@abdrmr3653 No., Accountancy.
@arifalmalaibari4021
@arifalmalaibari4021 9 күн бұрын
Techniques onnum illaathe nalkapednathumund..but ath valla oru roopa mittayilo puli muttayilo oke othungum... Valya valya items kitan techniques illathe orikkalum pattilalo..
@divyamol671
@divyamol671 10 күн бұрын
അച്ഛന്റെയും മോന്റെയും dress code കൊള്ളാം
@meghaa3819
@meghaa3819 9 күн бұрын
That lil boy is such a great actor ❤
@susyvarghese8436
@susyvarghese8436 9 күн бұрын
സത്യശീലന്റെ മകനെ പോലെ ഉണ്ട്‌
@meghaa3819
@meghaa3819 8 күн бұрын
@susyvarghese8436 but Sudhi's way of talking..I thought it was Sudhis son
@irshuu2308
@irshuu2308 5 күн бұрын
Ya ya
@babuktk4539
@babuktk4539 9 күн бұрын
നല്ല എപ്പിസോഡ് നമ്മുടെ കച്ചവടക്കാരനായ പിടിഎ പ്രസിഡണ്ട് സുധി പൊളിച്ചു
@haseenanisam7180
@haseenanisam7180 9 күн бұрын
Birthday fungtion . wedding anniversary കൊണ്ട് പാർട്ടികളും കുറച്ചു കൂടീട്ടുണ്ട്.ellam acing ആണ്. നന്മയുള്ളവർ ചിന്തിക്കുക.
@nishanthviru5360
@nishanthviru5360 10 күн бұрын
അണലി മന്മദൻ 😁😎
@sachu6338
@sachu6338 9 күн бұрын
😁😄😁
@sarath.1999
@sarath.1999 4 күн бұрын
😂
@abhilashpunalur
@abhilashpunalur 10 күн бұрын
അധ്യാപകരുടെ സ്വഭാവം കറക്റ്റ് കാണിച്ചു 😂
@SAJAD-ki5rk
@SAJAD-ki5rk 10 күн бұрын
😂
@gobeyondlife7385
@gobeyondlife7385 22 сағат бұрын
Gift ദുരന്തവും അധ്യാപികൻമാരുടെ തനി സ്വഭാവവും തുറന്നു കാണിച്ച മറിമായം ടീമിന് ഒരായിരം സന്തോഷങ്ങൾ....... ഇത്തരം നല്ല സാമൂഹികമായ വിഷയങ്ങൾ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
@okskuttanomana4203
@okskuttanomana4203 10 күн бұрын
ഇതുപോലെയുള്ള ടീച്ചർസ് ഉണ്ട് വളരെ നന്നായി 🌹🌹🌹👍👍👍👍
@Husain-wt9yo
@Husain-wt9yo 8 күн бұрын
നല്ലൊരു ക്ഷമാശീലയായ ഭാര്യയാണ് മൻ മഥന് കിട്ടിയത്:ദൈവത്തിന് നന്ദി ചെയ്യണം
@amal0007
@amal0007 8 күн бұрын
Avalude kashtam
@alwin2658
@alwin2658 Күн бұрын
Apo avlk kittiyath eth daivathinte paripadi aanu
@shoukathporora7563
@shoukathporora7563 9 күн бұрын
ചെക്കൻ സൂപ്പർ ആണല്ലോ. അണലിയുടെ മോൻ
@rcsnair3829
@rcsnair3829 3 күн бұрын
പണ്ടു കാലങ്ങളിൽ പിള്ളേരെക്കൊണ്ടു വീട്ടു പണികൾ ചെയ്യിയ്ക്കുക , കടയിൽ നിന്നു സാധനങ്ങൾ വാങ്ങിപ്പിയ്ക്കുക പകരം ഇന്ന് ഗിഫ്റ്റ് ആക്കി മാറ്റി അത്രതന്നെ
@Ashik-yu3gc
@Ashik-yu3gc 10 күн бұрын
Manmadan poli😂😂
@joselukose964
@joselukose964 9 күн бұрын
Poli
@brokenlife471
@brokenlife471 7 күн бұрын
പൊങ്ങച്ചം കാണിക്കുന്ന രക്ഷിതാക്കൾ ആണ് ഈ അനാചാരം കൊണ്ടുവന്നത്
@sabeethahamsa7015
@sabeethahamsa7015 8 күн бұрын
നീ എന്താ വാങ്ങുന്നെ കറക്ട് ടൈമിൽ പരസ്യം കയറി വന്നു ഞാൻ മുബൈയിൽ ഓണാക്കി വച്ച് അടുക്കളയിൽ പാചകം ചെയ്തു കേട്ട് കൊണ്ട് നിക്കുവായിരുന്ന് ഞാനോർത്തു ഈ കുട്ടി തമാശ പറയുകയാണെന്ന് കാര്യം അറിഞ്ഞപ്പോൾ ചിരിച്ചു പണ്ടാരം അടങ്ങി എന്താ പരസ്യത്തിൻ്റെ ടൈം 🎉🎉🎉🎉🎉🎉
@tvhamzathottyvalapp8285
@tvhamzathottyvalapp8285 8 күн бұрын
നാട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും വെക്തമായി മനസ്സിലാക്കി ഹാസ്യത്തിൽ കലക്കി അവതരിപ്പിച്ച മറിമായത്തിലെ കലാകാരൻമാരെ സമ്മതിച്ചിരിക്കുന്നു എൻ്റെ മനസ്സിൽ ലഡുകൾ പൊട്ടുന്നു💯🙏🏻😂🌈♥️💫
@jessyeaso9280
@jessyeaso9280 2 күн бұрын
വഴിതെറ്റിപ്പോകുന്ന ഇന്നത്തെ തലമുറയ്ക്ക് ഒരു മാതൃകയായി മുന്നോട്ടുപോകാൻ മോളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. 🙏🏻😇😘❤
@babukumarraghavanpillai3943
@babukumarraghavanpillai3943 10 күн бұрын
Nice episode ...... Congrats
@user-ou1fe9ul8x
@user-ou1fe9ul8x 2 күн бұрын
സ്കൂളിൽ മാത്രം അല്ല, ചില വീടുകളിൽപോലും മക്കളുടെ പിറന്നാൾ ആഘോഷിക്കാൻ പറ്റാറില്ല.
@minnuschenadan3082
@minnuschenadan3082 9 күн бұрын
നല്ല ഭംഗി ഉള്ള യൂണിഫോം... ❤️❤️💞💞ഞാൻ വിചാരിച്ചു മന്മഥനും സ്കൂളിൽ പോകുന്നുണ്ടന്ന്.. 😂😂സർട്ട് കണ്ടപ്പോൾ 😂😂😂
@jafarjafarmundur2936
@jafarjafarmundur2936 9 күн бұрын
മണ്ടു തടി വേച്ചപ്പൊ കാണാൻ ഒരു രസം ഇല്ല പണ്ടേത്തെ പോലെ വേണം 😅
@sarath.1999
@sarath.1999 4 күн бұрын
അത് ശരിയാ ❤
@RahulkRahulk-mc5qw
@RahulkRahulk-mc5qw 9 күн бұрын
വേണ്ട വേണ്ട ന്നു പറയും കൊടുത്തോ 😆😆
@ismailmanjeri2583
@ismailmanjeri2583 8 күн бұрын
ഇത് പോലെ തന്നെയാണ് സ്കൂളിൽ നിന്നും കൊണ്ട് പോവുന്ന ടൂർ മാമാങ്കം. ഒരു വീട്ടിൽ നിന്നും രണ്ടും മൂന്നും കുട്ടികൾ സ്കൂളിൽ പോവുന്നുണ്ടങ്കിൽ സാധാരണ കൂലി വേല ചെയ്തു അന്നന്നു ജീവിക്കുന്ന രക്ഷിതാക്കളുടെയും കുട്ടികളുടെയും മാനസികാവസ്ഥ ഒന്ന് ചിന്തിച് നോക്കണം. ഈ അടുത്താണ് മലപ്പുറം ജില്ലയിൽ ഒരു കുഞ്ഞു മോൻ ടൂർ മാമാങ്കത്തിനു ഇരയായി ജീവൻ കളഞ്ഞത്.
@amalmathew806
@amalmathew806 8 күн бұрын
ഞങ്ങളുടെ സ്കൂളിൽ ടൂറിന് പോകാൻ പണം ഇല്ലാതെ വിഷമിച്ചിരുന്ന കൂട്ടുകാരെ സ്വന്തം കൈയിൽ നിന്നും പണമെടുത്ത് കൊണ്ടുപോയ ഒരു സാർ ഞങ്ങൾക്കുണ്ടായിരുന്നു...❤
@ShihabEntertainment
@ShihabEntertainment 5 күн бұрын
ടൂർ പോകൽ കുട്ടികളുടെ മാനസിക ആരോഗ്യം ഉയർത്താനുള്ള പരിപാടിയാണ് എനിക്കു 34 വയസ്സായി എൻ്റെ കുട്ടിക്കാലത്ത് സാമ്പത്തികമായി കഷട്ടിച്ചാണ് ജീവിച്ചു പോയിരുന്നത അന്നും നാനുള്പെടെ വീട്ടിലെ 3 പേരും ഇല്ലാത്ത കാശും കൊടുത്ത് ടൂർ പോയിരുന്നു ഇപ്പോഴാണ് ഇതു വിവാദമാകുന്നത്ത് 😮
@grateful5566
@grateful5566 3 күн бұрын
Sambathika prasnam aanekil athu thiricharinju teachers ellaam munkaiyeduth kondupokarund. Pinne oru school tour pokuka ennokkw parayunath valare nissaram aaya, ennal othiri nalla experiencum ormakalum nalkunna onnaan, athu polum sadichukodukaan sadikathath rakshithakalude irresponsibility aan kaanikunath. Swantham financial status nokki veenam oroo kuttiyeyum bhoomiyilek konduvaraan. Oru kuttyekil onnine nalla reethiyil maximum support koduth valarthaam.Allathe janipichu kazhinj bhudimuttikuka alla.(chila unexpected situations karanam financial crisisil ayavarude karyam alla)Etharam kudumbangalile mootha kuttikalk mele aan oru 18 vayass kazhinaal kudumbabharam muzhuvan veezhunath, athode aa kuttiyude bhavi koodi poyikittum.
@SabiraSabi-rv1zn
@SabiraSabi-rv1zn 8 күн бұрын
പ്രത്യേകിച്ചും, ടൂർ പോവുമ്പോൾ അവരെ പൈസ നമ്മൾ കൊടുക്കണം
@beenabenny7354
@beenabenny7354 5 күн бұрын
കുട്ടികൾക്കുവേണ്ടിയുള്ളതാണ് സ്കൂളിൽ സംഘടിപ്പിക്കുന്ന വിനോദ യാത്രകൾ. അവർക്കൊപ്പം യാത്ര ചെയ്തു കുട്ടികൾക്കു വേണ്ട കാര്യങ്ങളൊക്കെ ഏർപ്പാടാക്കിക്കൊടുത്ത് ,കാഴ്ചകൾ കാണിച്ച് യാതൊരുവിധ ആപത്തുമില്ലാതെ തിരികെയെത്തിക്കുക എന്ന ഉത്തരവാദിത്തപ്പെട്ട ജോലിയാണ് അധ്യാപകർ ചെയ്യുന്നത്. അധ്യാപകർക്കു കൂടിയുള്ള പണം കുട്ടികൾ കൊടുക്കണമെന്നു വിഷമിക്കുന്ന കുട്ടി സ്വന്തം കുട്ടിക്ക് സ്വന്തം കുടുംബത്തോടൊപ്പം അതേ സ്ഥലത്ത് സ്വന്തം വണ്ടിയിലോ വണ്ടി ഏർപ്പാടാക്കിയോ വിനോദയാത്ര പോയി വരാൻ എത്ര പണം മുടക്കേണ്ടിവരുമെന്ന് ആലോചിച്ചിട്ടുണ്ടോ?ഗവ സ്ക്കൂളുകളിലെ അധ്യാപകർ പണം കൊടുക്കാൻ നിവൃത്തിയില്ലാത്ത കുട്ടികളെയും പണം വാങ്ങാതെ കൂടെക്കൂട്ടാറുണ്ട്.
@user-xf2uz4zg7y
@user-xf2uz4zg7y 5 күн бұрын
ടൂറിന് പോകുമ്പോൾ ടീച്ചറെ പൈസ മാത്രം അല്ല ടീച്ചറുടെ ഭർത്താവിന്റെ പൈസയും കൂടി കുട്ടികൾ ടൂറിന് എടുക്കണം
@jinishplouis7429
@jinishplouis7429 6 күн бұрын
Congratulations Marimayam team for this fantastic episode 👌👌👌👌👌♥️🥰👍💥💥💥
@Jr-fm4fm
@Jr-fm4fm 7 күн бұрын
എല്ലാവരും സത്യശീലൻ മാഷിനെ കണ്ടുപഠിക്കണം.😂😂😂
@muhammaduvais8882
@muhammaduvais8882 5 күн бұрын
ചീത്ത ശീലനാക്കി മാറ്റയതല്ലേ.. 🙂
@michutk221
@michutk221 9 күн бұрын
7:15 അണലി മാളത്തിന്ന് ഇറങ്ങി വരും പോലെ 😂😅
@kalathilpadmanabhan6462
@kalathilpadmanabhan6462 10 күн бұрын
വളരെ നല്ല എപ്പിസോഡ് 😂
@Harikrishnan-yu5gh
@Harikrishnan-yu5gh 7 күн бұрын
ഇമ്മാതിരി കുറെ റീൽസുണ്ട് ടീച്ചറിന്റെ ബർത്തഡേക്ക് കേക്ക് മുറി അരോചകം തന്നെ
@rafeeqbaleri6066
@rafeeqbaleri6066 8 күн бұрын
മന്മഥൻ ജഗത്തിയെപോലെ യാണ് ചിലപ്പോൾ😂
@spathrose1921
@spathrose1921 7 күн бұрын
In my school days we never had the courage to ask about teachers’ birthday.
@chitrame2
@chitrame2 8 күн бұрын
Was there an incident in Kerala recently regarding this? A very eyeopening episode.
@snow9401
@snow9401 8 күн бұрын
വിദ്യാലയങ്ങളിൽ gift നൽകുന്ന ഇമേജോ, വീഡിയോയോ കണ്ടാൽ സ്വമേധയാ കേസെടുക്കുക. അധ്യാപകർക്കെതിരെ ആക്ഷനും എടുക്കുക
@suneermeethalchalil3339
@suneermeethalchalil3339 3 күн бұрын
ഉണ്ണിയെ കാണുമ്പോൾ എന്നെ പഠിപ്പിച്ച മധു മാഷെ ഓർമ വരുന്നു 😂😂😂😂😂
@vishnukp3858
@vishnukp3858 8 күн бұрын
9:29 മുന്ന സ്തുധി ചേട്ടൻ്റെ മകനാണ്
@amviy
@amviy 9 күн бұрын
മറിമായം... Team..... സിനിമ എവിടെ ഷൂട്ടിങ് കഴിഞ്ഞോ.......? കട്ട waiting for മറിമായം Team movie
@naturesvegrecipes
@naturesvegrecipes 8 күн бұрын
മറിമായം 🙄പഴയ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആണ് നല്ലത് ഇത് ഒരുമാതിരി
@SHABEERMMWATCH
@SHABEERMMWATCH 3 күн бұрын
സത്യശീലൻ മാഷ് സ്കൂളിൽ തുണിമടക്കി കുത്തിയത് ശരിയാണോ
@vishnup8896
@vishnup8896 9 күн бұрын
damayanthi super Beauty
@cmuneer1597
@cmuneer1597 9 күн бұрын
Good episode
@floccinaucinihilipilification0
@floccinaucinihilipilification0 9 күн бұрын
1:45🤣 🤣 🤣 നിയെന്താ വാങ്ങുന്നേ? റുമാ റബ് 😂😅
@tintuelsyjohn7444
@tintuelsyjohn7444 10 күн бұрын
Manmadan okke enna abhinaya oru rakshem illa ...
@Muneer-vlogs8
@Muneer-vlogs8 Күн бұрын
ഓരോ പൊല്ലാപ്പുകൾ ഉണ്ടാകും സ്കൂൾ കളിൽ . മാതാ പിതാക്കൾ ആണ് ഇതുകൊണ്ടൊക്കെ ബുന്തിമുട്ട് അനുഭവിക്കുന്നത്
@sudarshankumar3475
@sudarshankumar3475 8 күн бұрын
Good episode and very apt for the current affairs
@krishnababu6590
@krishnababu6590 9 күн бұрын
Nice episode,recently I was in USA,there also teacher asks for gift cards in elementary school.
@ptnspeaks
@ptnspeaks 9 күн бұрын
Nice work by team marimayam
@sadiquehaider407
@sadiquehaider407 4 күн бұрын
Gift kittana teachermar pillerude birthdaykk thirichum gift kodukkatte ..
@suneermeethalchalil3339
@suneermeethalchalil3339 3 күн бұрын
ഒന്നുകിൽ ടീച്ചറെ പിരിച്ചു വിടുക അല്ലെങ്കിൽ സ്കൂൾ പൂട്ടിക്കുക 😂😂😂😂😂😂😂
@deepakc2514
@deepakc2514 10 күн бұрын
ഓറഞ്ചിന്റെ കൊടുക്ക് എന്നാ 😂😂 പ്യാരി
@user-cr8ft9sl4k
@user-cr8ft9sl4k 9 күн бұрын
Super super episode 😂😂😂😂❤❤❤🎉🎉🎉
@tommyjose4758
@tommyjose4758 9 күн бұрын
That child..so cute🎉
@ashkaruk1121
@ashkaruk1121 10 күн бұрын
മൊയ്‌ദു ലാസ്റ്റ് പൊളിച്ചു 🤣🤣🤣
@KhaderkoolikunAbdula
@KhaderkoolikunAbdula 9 күн бұрын
Spr
@jessyeaso9280
@jessyeaso9280 2 күн бұрын
God bless your family more and more.. 😇😇😇😇❤️
@r.prasadp2944
@r.prasadp2944 Сағат бұрын
അമ്മയും മോനും❤️👌👍
@RohithKaippada
@RohithKaippada 7 күн бұрын
പേരെന്താ.... പാഞ്ചാലിയോ 😂😂😂
@ranjithk6058
@ranjithk6058 4 күн бұрын
സുധി അടിപൊളി മറ്റുള്ളവർ പണ്ടേ പുലികളാണല്ലോ
@SujithSujithps-pp9wy
@SujithSujithps-pp9wy 9 күн бұрын
Nice bro❤❤🎉❤❤
@gkrekhamohandoss9377
@gkrekhamohandoss9377 2 күн бұрын
അച്ഛൻ്റെ മോൻ്റെ ഡ്രസ്സ് കലക്കി
@CkAyan-ni1op
@CkAyan-ni1op 9 күн бұрын
🎉🎉
@RaginKV
@RaginKV 9 күн бұрын
Good nalla messege
@MuhammedTeekeeey
@MuhammedTeekeeey 9 күн бұрын
ഞാനും പണ്ട് ഉപ്പയോട് കാശില്ലാത്ത ടൈമിൽ ഇത്പോലെ ഗിഫ്റ്റ് കൊടുക്കാൻ കാശിനു വേണ്ടി പ്രശ്നമുണ്ടാക്കിയിട്ടുണ്ട് എന്നാൽ ഇന്ന് അതോർക്കുമ്പോൾ സ്വയം പരിഭവിച്ച പോവുന്നു😔
@aswathysaburaj2275
@aswathysaburaj2275 9 күн бұрын
Superr
@AsifYousuf-my2zv
@AsifYousuf-my2zv 9 күн бұрын
👍👍അടിപൊളി
@girigm2869
@girigm2869 8 күн бұрын
സുമേഷേട്ടന്റെ റോൾ 😢😢
@kabeerichu8715
@kabeerichu8715 10 күн бұрын
Unni maash😂😂
@joselukose964
@joselukose964 9 күн бұрын
Waste
@joselukose964
@joselukose964 9 күн бұрын
Over acting
@cmuneer1597
@cmuneer1597 9 күн бұрын
Over acting and expression
@bijugeorge6200
@bijugeorge6200 9 күн бұрын
ഉണ്ണി ബോർ ആകുന്നു. പണ്ട് ലോലിതൻ വെറുപ്പിച്ച പോലെ വെറുപ്പിക്കും വലിയ താമസം ഇല്ലാതെ
@turkiturki383
@turkiturki383 9 күн бұрын
👍👍👍👍
@muhammedshafikp9964
@muhammedshafikp9964 8 күн бұрын
Ithu pole adhyapakar kuttikalude chilavil tour pokunna reethiyum maranam
@MuhammedP-es1zf
@MuhammedP-es1zf 10 күн бұрын
Suppar
@AmalSha-kh8yz
@AmalSha-kh8yz 9 күн бұрын
M80 moosa
@santhoshidukki6718
@santhoshidukki6718 10 күн бұрын
ഉണ്ണി 😜😜😜
@shrpzhithr3531
@shrpzhithr3531 7 күн бұрын
ഇതിൽ കുട്ടികൾ പറയുന്ന സ്ലാങ് വടകര നാദാപുരം ആണല്ലോ അതുപോലെ ഇപ്പൊ പുതുതായി വന്ന താടി വെച്ച കക്ഷിയും പുള്ളി അഭിനയിക്കുന്ന എപ്പിസോഡിൽ ഇതേ സ്ലാങ് പറയുന്നു..🤔
@sharafusharu7456
@sharafusharu7456 10 күн бұрын
Manmadan😂😂😂
@tonyjohn8020
@tonyjohn8020 9 күн бұрын
❤🙏💐
@thanimaram966
@thanimaram966 10 күн бұрын
ഷിഭു ദിനം സ്പെഷ്യൽ
@rajkrishnan3616
@rajkrishnan3616 8 күн бұрын
സത്യം
@shrpzhithr3531
@shrpzhithr3531 7 күн бұрын
ഇതിൽ കുട്ടികൾ പറയുന്ന സ്ലാങ് വടകര നാദാപുരം ആണല്ലോ അതുപോലെ ഇപ്പൊ പുതുതായി വന്ന താടി വെച്ച കക്ഷിയും ഇതേ സ്ലാങ് പറയുന്നു..🤔
@shb5169
@shb5169 6 күн бұрын
കുറെ വർഷങ്ങൾക്ക് മുൻപ് തമിഴ്നാട്ടിൽ ഒരു സ്കൂളിൽ പഠിപ്പിക്കുമ്പോൾ ഒരു നാൾ ആരോ നാളെ എന്റെ പിറന്നാൾ ആണെന്ന് പറഞ്ഞു(വെറുതെ ആരോ തള്ളിയതാണ് )ഒരു ക്ലാസ്സ്‌ മൊത്തം ഗിഫ്റ്റ് വാങ്ങി വന്നു.... കുറെ വേണ്ടെന്നു വെച്ചു ഒഴിവാക്കി.... പക്ഷെ പിള്ളേർ കൂട്ടാക്കിയില്ല.... ചിലർ കരഞ്ഞു, പിണങ്ങി... അവസാനം എല്ലാം വാങ്ങി... പിറ്റേന്ന് സ്റ്റാഫ്റൂമിൽ ആരും എന്നോട് മിണ്ടിയില്ല... എല്ലാരും കമ്പനി വിട്ടു... ഞാൻ അന്ന് തന്നെ ക്ലാസ്സിൽ പോയി ഇനി ഒരിക്കലും ഗിഫ്റ്റ് തരരുത് എന്നും അത് പല സാമ്പത്തിക ബുദ്ധിമുട്ട് പലർക്കും ഉണ്ടാക്കും എന്നും എന്റെ birthday ക്ക് ഞാൻ നിങ്ങൾക്ക് മധുരം തരും എന്നൊക്കെ പറഞ്ഞു.... കിട്ടിയ ഗിഫ്റ്റിൽ പല മധുരങ്ങളും പെട്ടി പൊളിച്ചു വേറെ ഒരു കവറിൽ പല സ്റ്റാഫിനും വിതരണം ചെയ്തു.
@ashiq-jv9gh
@ashiq-jv9gh 9 күн бұрын
Anali manmadhan😂😂
@Sameera-ln7fp
@Sameera-ln7fp 9 күн бұрын
Oh ende manmadhan chetta❤endh nalla abinayam oru rakshayum illa❤pudiya ammaum monum kollam ❤
@mahaboobmcmeethalchalil9046
@mahaboobmcmeethalchalil9046 7 күн бұрын
കൊടുക്കരുത് അത്രയേ ഉള്ളു
@shihabpallinadayil310
@shihabpallinadayil310 7 күн бұрын
നല്ല വിഷയം
@JamsheerMahdi
@JamsheerMahdi 9 күн бұрын
Malayalam Master unni raja poli😅
@kcr7705
@kcr7705 9 күн бұрын
Ne entha vangune?? 'Rumarub'
@vinuvinus872
@vinuvinus872 7 күн бұрын
ഉണ്ണി 😂😂😂 പൊളിച്ചു
@worldofrazz511
@worldofrazz511 7 күн бұрын
ചെക്കൻ പൊളിച്ചു 😍
@rafeequesha2473
@rafeequesha2473 9 күн бұрын
Edu ella teacher markkum oru padamagatte😂😂😂😊
@muneerprlmuneer2990
@muneerprlmuneer2990 7 күн бұрын
👍👍
@Lachuz123
@Lachuz123 9 күн бұрын
ഉണ്ണി മാഷ്🎉
@mehadiyamoidheen7315
@mehadiyamoidheen7315 4 күн бұрын
👏❤️
@user-hs6do4gc2j
@user-hs6do4gc2j 3 күн бұрын
ഒരു ഗിഫ്റ്റ് അപരാത....😅😅
Ep 640| Marimayam |Sketch says, who is that!
22:05
Mazhavil Manorama
Рет қаралды 437 М.
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
Ep 761 | Marimayam | A Mother's Love
26:57
Mazhavil Manorama
Рет қаралды 294 М.
Ep 759 | Marimayam | Covid vaccine propaganda
25:09
Mazhavil Manorama
Рет қаралды 248 М.
Ep 762 | Marimayam | Expert care, Proven results
28:49
Mazhavil Manorama
Рет қаралды 391 М.
"Қателігім Олжаспен азаматтық некеге тұрғаным”
41:03
QosLike / ҚосЛайк / Косылайық
Рет қаралды 291 М.
Can this capsule save my life? 😱
0:50
A4
Рет қаралды 32 МЛН
Идеальный день ребёнка😂
0:11
МишАня
Рет қаралды 2,2 МЛН