Рет қаралды 75,407
പുരുഷന്മാരിൽ കടുതലായി കാണപ്പെടുന്ന ഹോർമോണാണ് ടെസ്സ്റ്റോസ്റ്റിറോൺ, സ്ത്രീകളെ അപേക്ഷിച്ച്. ഒരുവന്റെ പൗരുഷത്തെ നിർണയിക്കുന്ന പ്രാധാന ഘടകമാണ് ഈ ഹോർമോൺ. ഇതിൽ ചിലപ്പോൾ ചില ഏറ്റക്കുറച്ചിലുകൾ വരാൻ സാധ്യതയുണ്ട്.
ഏതെല്ലാം കാരണങ്ങളാണ് കാരണമെന്നും, എങ്ങനെ ഇതിനെ തിരിച്ചറിയാമെന്നും, കൂടാതെ ഈ ഹോർമോണിനെക്കുറിച്ചും കൂടുതലായി ഈ വീഡിയോയിൽ വിശദീകരിക്കുന്നു.