ആർഎസ്എസ് പ്രവർത്തകൻ കൃപാസനത്തിൽ പറഞ്ഞ അതിഗംഭീര സാക്ഷ്യം

  Рет қаралды 116,661

Mother Of Grace

Mother Of Grace

Ай бұрын

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Пікірлер: 449
@vijayank5472
@vijayank5472 25 күн бұрын
എന്റെ മകൻ വന്നു ഉടമ്പടി എടുത്തു, സെൻട്രൽ ഗവണ്മെന്റ് ജോലി നൽകി ഈശോ അനുഗ്രഹിച്ചു
@bettyjohn5845
@bettyjohn5845 19 күн бұрын
Thank you Jesus 🙏🏽 Thank you amma❤
@alexanderpk5060
@alexanderpk5060 22 күн бұрын
അമ്മേ, ഇദ്ദേഹത്തെ ഇനിയും കൂടുതലായി അനുഗ്രഹിക്കേണമെ❤
@reny2010
@reny2010 25 күн бұрын
എന്റെ മാതാവേ സ്ഥലവും വീടും ഇല്ലാത്ത ഞങ്ങൾക്ക് പഞ്ചായത്തിൽ 7 വർഷമായി അനുവദിച്ച് കിടക്കുന്ന സ്ഥലവും വീടും പെട്ടെന്ന് വാങ്ങി തരേണമേ ആമേൻ❤️❤️❤️
@adensworld8095
@adensworld8095 25 күн бұрын
ഞാനും എന്റെ കുടുംബവും കുറച്ചു കടബാധ്യതയിലായിരുന്നു എന്റെ ഭാര്യ ഉടമ്പടിയെടുത്തതിനുശേഷം എനിക്ക് കുറച്ച് സ്ഥല കച്ചവടം നടന്നു എന്റെ കടബാധ്യത തീർന്നു മാതാവേ ഒരായിരം നന്ദി, മാതാവിനോട് അപേക്ഷിച്ചാൽ എല്ലാം നടക്കും🙏 എന്റെ ജീവിതാനുഭവമാണ്.
@alphonsarose561
@alphonsarose561 12 күн бұрын
അമ്മേ മാതാവേ സഹോദരിയെ അമ്മയുടെ വിമലഹൃദയത്തിന് സമർപ്പിക്കുന്നു പ്രാർത്ഥിക്കണം ❤❤
@rejanipradeep9598
@rejanipradeep9598 29 күн бұрын
'അമ്മ മാതാവേ,, എന്റെ സഹോദരന്റെ ഹോസ്പിറ്റലിൽ നിന്നും കിട്ടിയ ടെസ്റ്റ് റിസൾറ്റുകളിൽ എല്ലാം കൂടുതലായി കാണുന്നു..... അവന്റെ ആരോഗ്യത്തെ കാത്ത്‌ കൊള്ളേണം.... ആയുസ്സും ,ആരോഗ്യവും കൊടുക്കണം.....ഞങ്ങൾ അമ്മയുടെ തിരുഃ സന്നിധിയിൽ എത്താൻ ആഗ്രഹിക്കുന്നു....കൃപയുണ്ടാകണം...
@pratapmuralidharan8369
@pratapmuralidharan8369 25 күн бұрын
kzfaq.info/get/bejne/d9eAmZV9z5e4hqs.htmlsi=Q1HEw91xyP1aNcca
@radhakrishnanradhakrishnan9456
@radhakrishnanradhakrishnan9456 24 күн бұрын
ദൈവമാതാവേ അമ്മേ പരിശുദ്ധാമാതാവേ എൻ്റെ കർത്താവായ ഈശോയേ എല്ലാ മക്കൾക്കും അനുഗ്രഹം ചേരിയണമേ ഞങ്ങളുടെ കടബാധ്യത അസുഖങ്ങൾ' എല്ലാം മാറ്റി തരണമേ കൃപാസന പ്രസാത വരമാതാവേ അമ്മേ ആമേൻ
@deshpremi9591
@deshpremi9591 21 күн бұрын
മൈരാണ്
@hiltonmenswear9026
@hiltonmenswear9026 20 күн бұрын
Nalla doctara kanu
@thomasjoseph7045
@thomasjoseph7045 15 күн бұрын
😮😢😮-2:04 m😅😅jaan ttyl,?. ? Ñ hmm mn hkojj m po ni exam Ko Hml mn CV n dt x go good hook VP j you're Lu5h ii
@anittathomas3704
@anittathomas3704 28 күн бұрын
അമ്മേ എന്റെ മകൻ ഈ വർഷം10-ാം ക്ലാസ്സാണ് പഠിക്കാൻ ബുദ്ധിമുട്ടുളള ഒരു കുഞ്ഞാണ് എന്റെ മകനെ അമ്മ ഏറ്റെടുക്കണമെ അമ്മയുടെ കൂടെ ഇരുത്തി അവനെ പഠിപ്പിക്കണമെ. ആമ്മേൻ🙏🙏🙏
@user-ln8uj9gy4y
@user-ln8uj9gy4y 28 күн бұрын
അമ്മയെ കൃപാസനം മാതാവേ കഷ്ടങ്ങൾ ദുഃഖങ്ങളും മാറ്റി തരണമേ അമ്മേ എന്റെ ആവശ്യങ്ങളെല്ലാം അമ്മയെ സമർപ്പിക്കുന്നുണ്ട്
@mathaichacko5864
@mathaichacko5864 12 күн бұрын
പ്രാർത്ഥിക്കുന്നു
@VASUDEVANK-ef3lg
@VASUDEVANK-ef3lg 25 күн бұрын
പരിശുദ്ധ ദൈ മാതാവേ എന്റെ കട ഭാരം തീർക്കുന്നതിന് എ നെ സഹായിക്കണമേ🌹
@DeepaRudran-bl5gp
@DeepaRudran-bl5gp 29 күн бұрын
അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തേണമേ. ആവേ മരിയ.
@kmjoy396
@kmjoy396 26 күн бұрын
അമ്മേ മാതാവേ,കടബാധ്യതകൾ തീർക്കുവാൻ ഒരു വഴി കാണിച്ചുതരുവാൻ പ്രാർത്ഥിക്കണമേ 🙏🙏
@alicenishamartin184
@alicenishamartin184 28 күн бұрын
അമ്മേ മോന്റെയും അമ്മയുടെയും അസുഖങ്ങൾ മാറ്റി തരേണമേ. സമാധാനം നല്കണമേ
@gilbertpeter3721
@gilbertpeter3721 25 күн бұрын
അമ്മേ മതവോ എൻ്റെ കുടുംബത്തിലെ എല്ലാ കെട്ടുകളും ബന്ധനങ്ങളും മറ്റിതരണേ ആമേൻ
@leelammasabu2893
@leelammasabu2893 29 күн бұрын
അമ്മ മാതാവേ എൻ്റെ സഹോദരൻ്റെ മൾക്ക് ഒരു ഭവനം കൊടുക്കണം മാതാവേ
@jayasreek8203
@jayasreek8203 27 күн бұрын
Amen mathave nalla vazhiyullidathu nalloru bhavanam nalki anugrahikkename
@pratapmuralidharan8369
@pratapmuralidharan8369 25 күн бұрын
kzfaq.info/get/bejne/d9eAmZV9z5e4hqs.htmlsi=Q1HEw91xyP1aNcca
@alicenishamartin184
@alicenishamartin184 28 күн бұрын
മാതാവേ അമ്മ നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി parayunnu
@thomasaquinass3541
@thomasaquinass3541 28 күн бұрын
പരിശുദ്ധ അമ്മേ,മാതാവേ ഞങ്ങളുടെ മേൽ കൃപയുണ്ടാകണമേ 🎉
@Keralabosppe
@Keralabosppe 22 күн бұрын
Obc😂
@lalythomastthomas4077
@lalythomastthomas4077 28 күн бұрын
God bless you Krishna. Mathave ഈ കുടുംബത്തെ അനുഗ്രഹിച്ചതിനു നന്ദി
@sathig238
@sathig238 29 күн бұрын
മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ
@Keralabosppe
@Keralabosppe 22 күн бұрын
Pode
@anittathomas3704
@anittathomas3704 28 күн бұрын
അമ്മേ മാതാവേ എന്റെ മോൾക്ക് നല്ലൊരു കുടുംബ ജീവിതവും അമ്മ ആഗ്രഹിക്കുന്ന ഒരു നല്ലൊരു ജീവിത പങ്കാളിയെയും എന്റെ മകൾക്ക് കൊടുത്ത രുളണമെ. ആമേൻ .🙏🙏🙏
@pratapmuralidharan8369
@pratapmuralidharan8369 25 күн бұрын
kzfaq.info/get/bejne/d9eAmZV9z5e4hqs.htmlsi=Q1HEw91xyP1aNcca
@sheelafrancis232
@sheelafrancis232 25 күн бұрын
Amme mathave eeshoye njangalude makalkkum yojicha jeevithapankaliye nalki ethrayum veham avalude vivaham nadathi thannu anugrahikkaname Amen 🙏
@rejanipradeep9598
@rejanipradeep9598 29 күн бұрын
അമ്മയുടെ അനുഗ്രഹം ഞങ്ങളോടൊപ്പം എന്നുമുണ്ടാകണേ... 14 ആം തീയതിയിലെ ചിട്ടി കിട്ടുവാൻ അനുഗ്രഹിക്കേണമേ...🙏🙏🙏🙏
@sarathavani8893
@sarathavani8893 26 күн бұрын
😂
@sureshbOm
@sureshbOm 24 күн бұрын
​@@sarathavani8893😂😂😂😂
@rejanipradeep9598
@rejanipradeep9598 9 күн бұрын
@@sarathavani8893 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄 ദൈവത്തോട് പ്രാര്ഥിച്ചപ്പോൾ നീ ചിരിക്കുന്നോ.. പരിഹാസി...
@clotildadcruz411
@clotildadcruz411 28 күн бұрын
അമ്മേ മാതാവേ എന്റെ മോന്റെ ഉദര സംബന്ധമായ എല്ലാ രോഗങ്ങളെയും സൗഖ്യമാകേണമേ 🙏
@philipuzhathil8877
@philipuzhathil8877 25 күн бұрын
അമ്മേ മാതാവേ ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@Keralabosppe
@Keralabosppe 22 күн бұрын
😂
@aruns9646
@aruns9646 25 күн бұрын
അമ്മേ മാതാവേ എന്റെ കടങ്ങൾ എല്ലാം മാറ്റാൻ സഹായിക്കണേ, ഞാൻ ഉടമ്പടി എടുത്തോളാമേ 🙏🥲
@josejohn5704
@josejohn5704 23 күн бұрын
Ente. 🕉️ andi 🕉️ .............. vayil pidikku mone 😅😂😅
@jayanjose6425
@jayanjose6425 24 күн бұрын
❤❤❤❤മാതാവേ ആ സഹോദരന്റെ എളിയ ആവശ്യം നിറവേറ്റണമേ ആമേൻ,,,
@biotech2876
@biotech2876 28 күн бұрын
ഞാൻ ഉടമ്പടി എടുത്തു പക്ഷെ പാലിച്ചില്ല ഞാൻ ജീവിതത്തിൽ ഒരുപാട് വിഷമത്തിൽ കഴിയുന്നു സ്ഥലവും വീടും ഇല്ല നല്ല ജോലിയില്ല വളരെ ബുദ്ധിമുട്ടിൽ ആണ് കരുണ തോന്നി ദൈവമേ എന്റെ ജീവിതത്തിൽ ഇടപെടണേ 🙏🏼🙏🏼🙏🏼
@sujashaju273
@sujashaju273 29 күн бұрын
അമ്മേ പാപികളായ ഞങ്ങളോട്ടും കരുണയായിരിക്കണമെ
@devdev4742
@devdev4742 27 күн бұрын
നിങ്ങളെങ്ങനെയാണ് പാപികളാവുന്നത്?
@Keralabosppe
@Keralabosppe 22 күн бұрын
😮😂
@user-xe1rd3wd1z
@user-xe1rd3wd1z 29 күн бұрын
അമ്മേ മാതാവേ 🙏🙏🙏🙏 സെപ്റ്റംബർ 28 നു നടക്കുന്ന Ldc പരീക്ഷയിൽ നല്ല റാങ്കോട് കൂടി ആ ജോലിക്ക് കയറാൻ സാധിച്ചു തരണേ മാതാവേ.... എന്റെ ആഗ്രഹം സാധിച്ചു തരണേ 🙏🙏😢😢😢😢
@kavithachrist1456
@kavithachrist1456 28 күн бұрын
Amen
@mathaichacko5864
@mathaichacko5864 12 күн бұрын
ഉടമ്പടിയിലുള്ള നല്ല കാര്യങ്ങൾ ശീലിക്കുക, അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു
@georgethampan3531
@georgethampan3531 25 күн бұрын
കൃഷ്ണ, മകനെ ഈശ്വരനിൽ വിശ്വസിക്കുക, നിന്റെ വിശ്വാസം വലുത് 🙏
@leenasiju9412
@leenasiju9412 29 күн бұрын
അമ്മേ മാതാവേ ഇന്ന് മുത്തുട്ടീയുടെ ആഗ്രഹം സാധിച്ചു കോടുത്തതിന് ഒരായിരം നന്ദി
@rejigeorge3023
@rejigeorge3023 28 күн бұрын
അമ്മേ മാതാവെ എന്റെ മോന്റെ പനി മാറ്റിതരണേ പ്രാർത്ഥിക്കണേ
@sreejano8186
@sreejano8186 21 күн бұрын
അമ്മേ മാതാവേ എന്റെ മോന് എത്രയും പെട്ടന്ന് സ്ഥിരം ഗവർന്മന്റ് ജോലി കിട്ടണെ
@josyshaji502
@josyshaji502 29 күн бұрын
എന്നോടും കുടുംബത്തോടും ലോകം മുഴുവനോടും കരുണ തോന്നണേ 🙏🙏
@klmbethany52
@klmbethany52 25 күн бұрын
ഈ മകന് കൊടുത്തതിന് നന്ദി അമ്മേ
@pranavsagar7170
@pranavsagar7170 9 күн бұрын
ആമേൻ അമ്മ എല്ലാ സൗഖ്യങ്ങളും നേരട്ടെ 🙏🏻🙏🏻🙏🏻🙏🏻
@user-nz3fr6ki7q
@user-nz3fr6ki7q 28 күн бұрын
അമ്മ മാതാവേ എൻറെ കുടുംബത്തിലെ ഒരംഗമായ ഏട്ടന്റെ ക്യാൻസർ രോഗം.മാറ്റി തരണേ മാധവേ
@philominajames4825
@philominajames4825 29 күн бұрын
അമ്മെ എൻ്റെ ഈശോയുടെ അമ്മേ യദുവിനു എത്രയും വേഗം ജോലിയിൽ കയറാൻ സാധിക്കണേ. കഷ്ടപ്പെടുന്ന കുഞുങ്ങൾക്ക് അനാഥരായ കുത്തുങ്ങളുടെ കണ്ണുനീർ ഒപ്പപണമേ.
@clotildadcruz411
@clotildadcruz411 28 күн бұрын
പരിശുദ്ധ ദൈവമാതാവേ എന്റെ മോൾക്ക് ദുബായിൽ ഒരു ജോലി ശെരിയാക്കി തരേണമേ 🙏
@user-ul7oj9mf9q
@user-ul7oj9mf9q 28 күн бұрын
അമ്മേ മാതാവേ എന്റെ മകനെയും അനുഗ്രഹിയ്ക്കണമേ... ആമേൻ എത്രയും വേഗം അവനു സൗദിയിൽ പോകാൻ വഴി തുറക്കണം... അമ്മേ യാചിയ്ക്കുവാന്
@ThrisyammaKX
@ThrisyammaKX 19 күн бұрын
എൻ്റെ അമ്മേ എൻ്റെ മകളെ രാവും പകലും കാത്തുപരിപാലിക്കണമേ ആമ്മേൻ🙏🏽🙏🙏🏽🙏🌹🌹🥀
@shajigeorge8883
@shajigeorge8883 28 күн бұрын
എന്റെ മോളെ പരിക്ഷ യിൽ വിജയം നേടാൻ സഹായിച്ച മാതാവിന് നന്ദി
@Keralabosppe
@Keralabosppe 22 күн бұрын
😂😂
@bindumathew7360
@bindumathew7360 29 күн бұрын
Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏❤️❤️❤️
@user-ug2el8mo9g
@user-ug2el8mo9g 29 күн бұрын
അമ്മേ കൃപാസനം മാതാവെ പ്രളയ ദുരിതമനുഭവിക്കുന്ന എൻ്റെ കുടുംബത്തെ സംരക്ഷിക്കണമെനല്ലൊരു ഭവനം വാങ്ങുന്നതിനുള്ള അനുഗ്രഹം അമ്മ മാതാവ് എനിക്ക് നൽകി അനുഗഹിക്കണമെ ആമേൻ
@mathaichacko5864
@mathaichacko5864 12 күн бұрын
അനുഗ്രഹം ലഭിക്കാൻ പ്രാർത്ഥിക്കുന്നു 👍
@user-to2ip7ci9s
@user-to2ip7ci9s 25 күн бұрын
എന്റെ മാതാവേ വളരെ സങ്കടത്തിൽ കൂടി ഞാനും എന്റെ കുടുംബവും കടുന്നുപോകുന്നു, സാമ്പത്തിമായി ഒരേപാട് സങ്കടത്തിൽ ആണ്, അമ്മേ എന്റെ കുടുംബത്തിനെ വേണ്ടി പുത്രൻ തമ്പുരാനോട് അപഷിക്കേണമേ ആമേൻ
@rejijoy3492
@rejijoy3492 27 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ കടം വീട്ടാൻ ഒരു ലോൺ ശരി ആക്കി തന്ന് എന്റെ കുടുംബത്തിന്റെ കടഭാരം മാറ്റി തരേണമേ 🙏🙏🙏😪
@arjunt7977
@arjunt7977 28 күн бұрын
അമ്മയുടെ അനുഗ്രഹം തരണമേ. എന്റെ സാക്ഷ്യം അമ്മ്യക്ക് കേൾക്കാൻ ഇഷ്ടം അല്ലാത്ത തു കോണടണോ എന്റെ നിയോഗം സാധിച്ചു തരാത്തത്. ആമേൻ 🙏🏿
@sebastianjosep8766
@sebastianjosep8766 26 күн бұрын
അമ്മ മാതാവേ എന്റെ ജോലി തടസo ഉടൻ മാറി കിട്ടണമെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമെ
@aswathyaswathyts2434
@aswathyaswathyts2434 27 күн бұрын
അമ്മ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തന്നെ അനുഗ്രഹികണ്ണേ 🙏🙏🙏
@ChandralalTN
@ChandralalTN 24 күн бұрын
😂😂😂😂😂😂😂😂
@josejohn5704
@josejohn5704 23 күн бұрын
​@@ChandralalTN ente 🕉️ lingam 🕉️ .......... yoniyil. Vaikku mole ❤❤❤
@josejohn5704
@josejohn5704 23 күн бұрын
Ente 🕉️ andi 🕉️ .......... poottil vaikku hindu poori mole 🕉️ 😂😅😂
@thampikarikulathilalias8863
@thampikarikulathilalias8863 28 күн бұрын
അമ്മേ , യേശുവിനമ്മേ . ഏഴു വർഷമായി വില്പന തടസ്സമായി സാമ്പത്തിക ക്ലേശങ്ങളിൽ നരിക്കുന്ന എൻ്റെ പ്രാത്ഥന അമ്മതിരുകുമാരനോ പേക്ഷിക്കണേ - എനിക്കത് സാധിപ്പിച്ച് തരണേ അമ്മേ ! സാക്ഷ്യപ്പെടുത്താൻ ഒരു യോഗൃത നല്കണേ
@leelasivarajan2571
@leelasivarajan2571 25 күн бұрын
അമ്മേ, ഞങ്ങളുടെ കടങ്ങൾ തീർക്കാൻ സഹായിക്കണേ, വീട് ജപ്തിയിൽ നിന്നു ഒഴിവാക്കി തരണേ. ഞങ്ങളുടെ കുടുംബത്തു സമാധാനം തരണേ, രോഗങ്ങളിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കണേ.. മാതാവേ, കാത്തു കൊള്ളണമേ
@josejohn5704
@josejohn5704 23 күн бұрын
Ente 🕉️ lingam 🕉️ .......... vayil pidikku. Makale 😂😅😂
@jillraj4901
@jillraj4901 23 күн бұрын
Amen mathave kathu kollenneme amen ente asukhangel Matty thareneme amen
@2568312
@2568312 21 күн бұрын
അമ്മെ മാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിൽ മേൽ അമ്മയുട ശക്തമായ ഇടപെടൽ ഉണ്ടാകണമേ അമ്മെ യാതൊരുവിധ തടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ്റ് 20 നുള്ളിൽ എന്റെയും കുഞ്ഞിന്റെയും വിസ സ്റ്റാമ്പ് ചെയ്തു ലഭിക്കണമേ അമ്മെ മാതാവേ അമ്മയുട അൾത്താരയിൽ വന്നു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏
@bennymukkath6420
@bennymukkath6420 29 күн бұрын
Amme , ee makante viswasam nilanirthi anekaayirangalku ammaye ariyaan idayaakane❤ Amen
@gegorgejoseph6854
@gegorgejoseph6854 20 күн бұрын
Thankyou Jesus 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤👍🏻👍🏻
@sujithnair9162
@sujithnair9162 19 күн бұрын
Amme mathave kaividalle katholane njangale 🙏🙏🙏🙏❤️❤️❤️❤️
@jessypaul7542
@jessypaul7542 29 күн бұрын
ഈശോയെ അനുഗ്രഹിക്കേണമേ
@prasadct6756
@prasadct6756 23 күн бұрын
Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺
@ElizabathFrancis
@ElizabathFrancis 25 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ജപമാല റാണി ഞങ്ങളെ രക്ഷിക്കണമേ
@gegorgejoseph6854
@gegorgejoseph6854 20 күн бұрын
നന്ദി ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anliya1002
@anliya1002 26 күн бұрын
അമ്മേ മാതാവേ എന്റെ മോളുടെ വയറ്റിലെ പ്രശ്നങ്ങളും മറ്റെല്ലാ ബുദ്ധി മുട്ടുകളും മാറ്റിത്തരാണമേ
@rajanda9554
@rajanda9554 24 күн бұрын
Please pray for those who are not having children
@jeenaantony4283
@jeenaantony4283 25 күн бұрын
അമ്മേ... മാതാവേ.....എനിക്കും സാക്ഷ്യം പറയുവാനുള്ള അനുഗ്രഹം തന്നരുളണമേ.....
@mollychacko6119
@mollychacko6119 28 күн бұрын
അമ്മേ എൻ്റെ മോടെ മനസ്സിൻ്റെ വലിയ ദുഃഖംമാറ്റി/സന്തോഷം നൽകാൻ മോടെ ജീവിതത്തിൽ തൊടണമെ/അമ്മേ മോടെ മുഖത്തെ കുരുവും പാടും മാറ്റി / മോടെ ദു:ഖംമാറ്റി/അമ്മേ മോളെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ/ ആയിരങ്ങളുടെ മുമ്പിൽ സാക്ഷിയാക്കണെ❤❤❤❤❤
@aleyammajohn3736
@aleyammajohn3736 27 күн бұрын
അമ്മേ മാതാവേ എന്റെ മകന്റെ റിപ്പോർട്ട്‌, sugar,, triglycerides, ESR, hba1c എല്ലാം കൂടുതലാണ് അമ്മേ ഇടപെടണേ, ഒപ്പം കൊച്ചുമോൾ, angeline14,having blood and mucouse in the stool-constipation 🙏🙏
@alicegeorge4692
@alicegeorge4692 24 күн бұрын
അതൊരു വലിയ സാക്ഷ്യമായിരുന്നു. യേശുവേ നന്ദി, സ്തോത്രം, ആരാധന🙏. നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി 🙏
@georgethampan3531
@georgethampan3531 25 күн бұрын
R SS, DYFI, ആരുമായിക്കോട്ടെ ഇവിടെ നന്മ മാത്രം 🙏
@mathaichacko5864
@mathaichacko5864 12 күн бұрын
സത്യദൈവത്തിനു വേർതിരിവുകളില്ല 🙏
@BhadranMM
@BhadranMM 20 күн бұрын
Amme mathave ante molke mole pettannuthannathinu. Ammayodu 1000ayiram. Nanni nanni
@sajeevg6882
@sajeevg6882 25 күн бұрын
അമ്മേ മാതാവേ അമ്മയുടെ കരസ്പർശം ennil👁️ഏൽക്കേണമേ 🙏🙏🙏
@pgsuresh9379
@pgsuresh9379 25 күн бұрын
അമ്മേ 🙏എന്റെ പുതിയ task വിജയകരമായി തീർക്കണേ 🙏🙏🙏🙏
@user-nl4yh6dd2z
@user-nl4yh6dd2z 9 күн бұрын
അമ്മേ കടം വിട്ടാൻ അനുഗ്രഹിക്കണമേ .🙏🙏🙏🙏🙏
@kurienillirickal7195
@kurienillirickal7195 13 күн бұрын
എല്ലാർക്കും നന്മ കൊടുത്തു അനുഗ്രഹിക്കണേ
@lizythomas6275
@lizythomas6275 24 күн бұрын
Amme, Mathaave, udampadi satyasandhathayil paalickaan Anugrahikkename... Kuravukal kshamikkaname... 🙏🙏
@BinduV-mj1jw
@BinduV-mj1jw 28 күн бұрын
മാതാവേ പരിശുദ്ധ അമ്മേ എന്റെ മകനെ എത്ര യും പെട്ടന്ന് ജോലികിട്ടണേ
@bindutn6792
@bindutn6792 24 күн бұрын
Parisudha mathave. Nanma niranja mariyame njangalde sankadangalum kada badhyathakalum theerthu anugrahikkaname. Njangalkku vendi apekshikkename. Aradhana sthothram .❤
@wilsonsamson5417
@wilsonsamson5417 25 күн бұрын
Entey ammey hospital ill aayirikunna entey ammayudey arogyam nalki sanchari mathavey anugrahikanamey❤Ave maria ❤
@anvarjohn423
@anvarjohn423 26 күн бұрын
I TRUST KREPASANAM, 100 % WE CAN BELIFE OUR MAMA MOTHER MARY, OUR JESUS...🙏🙏🙏🙏🙏🙏🙏🙏
@philipkd6037
@philipkd6037 26 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ 🙏😢
@sheebaashley180
@sheebaashley180 18 күн бұрын
Ammma Mathave,Gokul issue samadhanamayi solve cheythu tharane.
@sumisebastian4518
@sumisebastian4518 15 күн бұрын
അമ്മേ എന്റെ ചേട്ടന് എന്റെ വീടിന്റെ അടുത്ത് തന്നെ വാടകക്ക് ഫ്ലാറ്റ് കിട്ടണമെ,, ഇപ്പോൾ ഉള്ളത് ഒഴിയാൻ two വീക്സ് ഉള്ളു അമ്മേ,, അവനെ എന്റെ അടുത്ത് നിന്ന് അകലേക്ക്‌ കൊടുപോകല്ലേ അമ്മേ, സഞ്ചാരി മാതാവേ
@jaimoncj2661
@jaimoncj2661 28 күн бұрын
Amme maathave njanjalkku vendy apeshikkaname ❤..
@mollyfrancis5424
@mollyfrancis5424 28 күн бұрын
അമ്മേ മാതാവേ, കയ്യ് വിടരുതെ ❤❤❤
@Keralabosppe
@Keralabosppe 22 күн бұрын
😂
@bennyjoseph7201
@bennyjoseph7201 24 күн бұрын
എന്റെ വിശ്വാസത്തെ വർധിപ്പിക്കണമേ
@bharath9198
@bharath9198 20 күн бұрын
Kripaasanam halleluya sothram ..ammayude mutram
@pelagiathomas6058
@pelagiathomas6058 12 күн бұрын
അമ്മേ മാതാവേ നന്ദി സ്തുതി സ്തോത്രം എന്റെ കാല് വേദന രോഗശാവുക്യം എല്ലാം തന്നതിന് ആമേൻ നന്ദി സ്തുതി സ്തോത്രം
@PkPrasad-jb6je
@PkPrasad-jb6je 14 күн бұрын
അമ്മേ കാനഡയിൽ പോകുവാനുള്ള എല്ലാ തടസങ്ങളും മാറ്റി തരണമേ
@akhilaarun983
@akhilaarun983 19 күн бұрын
Amme mathave kaividale ente shareerath auto immune inte yatoru asugangalum undayirikale ente asugangal poornamayum matti taraname kaividale 🙏🏻🙏🏻🙏🏻
@hdjdjddjdhdjdjdjdjdj2787
@hdjdjddjdhdjdjdjdjdj2787 27 күн бұрын
പാപിയായ. ഞങ്ങളെ അമ്മയുടെ. നീല. അങ്കിയാൽ. ചേർത്ത്. പിടിക്കണേ. എന്റെ. ഡേ. കെയർ. വിസ. തന്നെ തന്നു എന്നെ. അനുഗ്രഹിക്കണെ അമ്മേഎന്നെപ്പോലെ. വി ദേശ ത്തു പോകാനിരിക്കുന്നവരെ. എല്ലാവരെയും. അനുഗ്രഹിക്കണേ
@aniyangeorge5356
@aniyangeorge5356 28 күн бұрын
അമ്മേ മാതാവേ ഞാൻ ദുബായിലേക്ക് കൊടുത്തിരിക്കുന്ന വിസ പാസായ വരണമേ
@user-nz3fr6ki7q
@user-nz3fr6ki7q 28 күн бұрын
ഏട്ടാന് ആയസു ആരോഗ്യം നീട്ടി കൊടുക്കണേ അമ്മ.മാധവേ
@niyasreeja8386
@niyasreeja8386 25 күн бұрын
Amma mathave njn innu ezhutiya quizinte paper correct cheyyumpol Sanjari mathave avde undavanee 🥺🥺🥺🥺🥺🙏🙏🙏🙏🙏🙏🙏🙏
@gegorgejoseph6854
@gegorgejoseph6854 20 күн бұрын
ഹാലേലൂയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Vrindaasha1575
@Vrindaasha1575 12 күн бұрын
മാതാവേ എനിക്ക് ജോലി തന്നു അനുഗ്രഹിക്കണേ 🙏🏻praise the Lord 🙏🏻
@sheebacherian1433
@sheebacherian1433 26 күн бұрын
ദൈവം അനുഗ്രഹിക്കും മോനെ നിൻ്റെ സാക്ഷ്യം എനിക്കു പോലും ആത്മാവിൽ നിറവ് നൽകുന്നു
@rajugeorge7154
@rajugeorge7154 25 күн бұрын
അമ്മേ എന്റെ കുടുംബത്തെ കൂടി ഓർക്കണേ
@donboscovirge1554
@donboscovirge1554 14 күн бұрын
അമ്മേ എന്റെ കട ബാധ്യത മാറ്റിതരണേ. കച്ചവടം നടത്തി തരണേ
@daisygeorge7740
@daisygeorge7740 20 күн бұрын
Nanni Ammae mathave
@sasidharanct7165
@sasidharanct7165 24 күн бұрын
അമ്മേ എന കടഭാര്ന്ന് തീർത്ത് തരണം❤️ ആമേൻ
@josejohn5704
@josejohn5704 23 күн бұрын
Ente 🕉️ andi 🕉️ ......... vayil pidikku mone 😂😅😂
@Keralabosppe
@Keralabosppe 22 күн бұрын
അമേയുടെ 💦🤣
@josejohn5704
@josejohn5704 22 күн бұрын
😂😅😂​@@Keralabosppe 😂😅😂
@kamaladharanpk7941
@kamaladharanpk7941 19 сағат бұрын
Amme mathave, Help me to solve my financial crisis and remove my court cases all are long pending
@amalkbabychankochukaroor
@amalkbabychankochukaroor 23 күн бұрын
ഈശോ മാതാവേ കനിയണേ 👏👏👏👏👏👏👏👏👏👏
@Ghjjjnnj
@Ghjjjnnj 26 күн бұрын
Yeshuve njangalku vendi apeshikaname....akasathum bhoomiyolum ore oru namam Jesus Christ... Jesus Christ.. Jesus Christ..
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 9 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 26 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 12 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 9 МЛН