ഇപ്പോഴത്തെ ഗാനങ്ങളെക്കാൾ ഒരുപിടി മുന്നിൽ എന്നും അന്നും അഫ്സൽക്ക ❤️❤️❤️
@niyasnisam96034 жыл бұрын
വളരെ വൈകി അപ്ലോഡ് ചെയ്ത കാത്തിരുന്ന ആൽബം
@essemshamseer39564 жыл бұрын
essemcreations chanel subscrib ചെയ്യൂ. എല്ലാ വർക്കും കിട്ടും
@abubackeralungalvkdofficia32164 жыл бұрын
അടിപൊളി സ്റ്റാറ്റസ് കണ്ട് കൊണ്ടാണ് ഞാൻ ഈ song കേട്ടത്
@abdulsalamsaleem208810 ай бұрын
ആഹ്ഹ് വളരെ മനോഹരം നല്ല രസമുണ്ട് ഈ ഗാനം ❤️❤️❤️👍👍👍👌👌👌😍🌹🌹🌹🌹🌹🌹🌹🥰🙋
@shafee.shafee5482 жыл бұрын
ഇരുപത് കൊല്ലമായി. ഈ ജിന്നിന്റെ പാട്ട് കേൾക്കുന്ന. എനിക്ക് 10. വയസ്സ് ഉള്ളപ്പോൾ മുതൽ.. ഒരുപ്രാവിശ്യം ഈ ജിന്നിനെ നേരിൽ കാണാൻ പറ്റി ഒരു ഗാന മേളക്ക്.. 🌹🌹🌹🌹🌹
@muhasin6636 ай бұрын
ജിന്നിന്റെ എണ്ടി... അയാൾക്ക് നല്ലൊരു പേരില്ലേ.. അത് അങ്ങ് പറഞ്ഞു വർണ്ണിച്ചാ പോരേ.... 😊😊😊
@niyasnisam96034 жыл бұрын
ബാക്കിയുള്ള പാട്ടുകൾ കൂടി അപ്ലോഡ് ചെയ്യൂ..
@ajmalhakkim29454 жыл бұрын
Oru song koodi venam, ,, കല്ലായി പുഴയോരത്തന്നൊരു കന്നി നിലാവത്തു മിന്നും കന്നി നിലവത്തു......