No video

"എന്റെ മതം ഇങ്ങനല്ല" - ഒരു പെയിന്റടി ചർച്ച | KO-PE22 | Tirur | 14-Aug-2022

  Рет қаралды 95,726

esSENSE Global

esSENSE Global

Күн бұрын

"എന്റെ മതം ഇങ്ങനല്ല' [ഒരു പെയിന്റടി ചർച്ച] - Panel Discussion by Sharon Sapien, Yazin Omar, Prasad Vengar, Arif Hussain in the event KO-PE22, Organised by esSENSE Global at Tirur on 14-Aug-2022
Camera: Gireesh Kumar
Editing: Pramod Ezhumattoor
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Пікірлер: 499
@DONQUIKSOT
@DONQUIKSOT Жыл бұрын
അനാഥരല്ലെങ്കിൽ അനാഥരാക്കി സംരക്ഷിക്കും അതാണ് 😆😆😆 ഷാരോൺ സാപിയൻ👏👏
@user-gr8gm2tj7e
@user-gr8gm2tj7e Жыл бұрын
കാണാൻ പോകുന്നേയുള്ളു. കാണാൻ പോകുന്ന സന്തോഷത്തിൽ ലൈക്ക് നേരത്തെ അടിച്ചു.
@rimarose9594
@rimarose9594 Жыл бұрын
Sariya njanum.
@libumonbabu6646
@libumonbabu6646 Жыл бұрын
Njanum
@SanthoshKumar-ih1zt
@SanthoshKumar-ih1zt Жыл бұрын
Ath eppozhum anghanayane
@JohnsonKJJohn
@JohnsonKJJohn Жыл бұрын
I too
@binuabraham3621
@binuabraham3621 Жыл бұрын
ലേലം ചെയ്യുന്നത് പോലെ തന്നെ ആണോ പ്രായം കുറഞ്ഞ പെൺകുട്ടികളുടെ പ്രായം കൂട്ടി പ്രായം പൂർത്തിയായ പുരുഷന്മാർ ഭോഗിക്കുന്നത്
@kosta_vibes
@kosta_vibes Жыл бұрын
ചിരിച്ച് ഒരു പരുവമായി ഇത് ട്രോൾ അല്ല അതുക്കും മേലേ .....🙏🙏🙏 സമമതിച്ചു...'
@binuabraham3621
@binuabraham3621 Жыл бұрын
ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും എല്ലാം മതങ്ങളും മതവിശ്വാസികൾ ആയ അതായത് മതങ്ങളിൽ ഉൾപ്പെട്ട നിന്ന് ഉള്ള ആൾക്കാർ എല്ലാവരും ധർമ്മവും നീതിയും ന്യായവും സത്യവും സംസ്കാരവും അറിവും അവാഗാഹവും ആലോചനയും ചിന്തയും ജ്ഞാനവും ബുദ്ധിയും ബോധവും വിവരവും വിവേകവും വിജ്ഞാനവും ചിന്തയും ജ്ഞാനവും ഒന്നും ഇല്ലാത്ത ആൾക്കാർ തന്നെ ആണ്
@sarathsuresh7052
@sarathsuresh7052 8 ай бұрын
​@@binuabraham3621ya mowne!!! troll of the year😂😂😂
@PremKumar-vp5fe
@PremKumar-vp5fe Жыл бұрын
ഇവർക്കൊക്കെ ഒറ്റ കുഴപ്പമേ ഉളളൂ സത്യസന്ധരും വിവേകമുള്ളവരും ആണ് അത് കൊണ്ട് ഇവരെ ആർക്കും വേണ്ട 🤣🤣🤣🌹🌹🌹
@chandrikachandrann
@chandrikachandrann Жыл бұрын
💯✍️✍️✍️
@bilalbinthmariyam2407
@bilalbinthmariyam2407 Жыл бұрын
അത് മതം വേണോ മനുഷ്യന് എന്ന സംവാദത്തിൽ കണ്ടു.
@southindianremix2815
@southindianremix2815 7 ай бұрын
​@@bilalbinthmariyam2407അത് എസ്സെൻസിന്റെ കളിയൊന്നും നിനക്ക് നന്നായിട്ട് അറിയാത്തോണ്ടാ
@00badsha
@00badsha Жыл бұрын
Thanks all ❤️
@abdulsatharpallickalhasan6217
@abdulsatharpallickalhasan6217 Жыл бұрын
ഞാൻ ചിരിച്ച് ഒരു പരുവം ആയി .. 🤣🤣🤣ഒന്ന് നിർത്തുമോ ഇങ്ങള് 🤣🤣🤣🤣🤣🤣🤣🤣🤣
@sahadmk5655
@sahadmk5655 Жыл бұрын
നാലാളും സൂപ്പർ ഷാരോൺ ഡബിൾസൂപ്പർ
@jksenglish5115
@jksenglish5115 Жыл бұрын
Beautiful India.... Just imagine this chat being carried on in Pakistan or Afghanistan!
@thomasthomasphilp4393
@thomasthomasphilp4393 Жыл бұрын
Your head will not be there before you imagine!
@shanavaskamal
@shanavaskamal Жыл бұрын
atu avasanathe chat arikkum😃
@sarathvs100
@sarathvs100 Жыл бұрын
This is happening because we don't want india to become Pakistan Or afghanistan
@thomasthomasphilp4393
@thomasthomasphilp4393 Жыл бұрын
I live in Germany. Those Muslims who critique Islam are under 24/7 police protection here. There is a big salafist movement here funded by Qatar and Saudi.
@jksenglish5115
@jksenglish5115 Жыл бұрын
@@thomasthomasphilp4393 And that makes India all the more beautiful. Part of the credit goes to secular-minded Muslims as well. (- I hope that phrase doesn't sound like an oxymoron). Anyway, thank you for this information.
@mohananak8856
@mohananak8856 Жыл бұрын
ഇന്ന് ഞാൻ Stephen Hawking ന്റെ The theory of Everything വായിച്ചു. അതിൽ അദ്യത്തെ പേജിൽ വായിച്ചത് അരിസ്റ്റോട്ടിൽ 343 BC യിൽ പ്രസ്ഥാപിച്ചു. ഭൂമി ഉരുണ്ടതാണെന്ന്. അയാൾ അങ്ങിനെ കണ്ടെത്താൻ കാരണം ചന്ദ്ര ഗ്രഹണ സമയത്ത് ചന്ദ്രനിൽ പതിക്കുന്ന ഭൂമിയുടെ നിഴൽ വൃത്തരൂപത്തിൽ ആണെന്ന് നോക്കി മനസ്സിലാക്കിയാണ്. ഇത് എന്ത്‌ കൊണ്ട് അല്ലാഹും നബിയും കാണാതെപോയി
@mvmtalks3334
@mvmtalks3334 Жыл бұрын
No man in home( thalakkullil aal thaamasam illaanjit)
@mohamediqbal395
@mohamediqbal395 Жыл бұрын
Earth is FLAT according to Holy QURAN. That's why, I'm a FLAT EARTHER
@Enhasart
@Enhasart Жыл бұрын
Very good👏👏 343 Bc yil Torah enna Quran munbulla ഗ്രന്ഥം ഉണ്ട് 👍 അതായത് മോശയുടേ കാലഘട്ടത്തിൽ വാ മോഴിയിലൂടേ പൂർതീകരിച ഗ്രന്ഥം👍 ഇനനതേ bible ellathadu paladum Adil ഉണ്ട് 👍
@Enhasart
@Enhasart Жыл бұрын
Stephen hawking Islam sweekarikanulla karanam edoke thanneyanu ennu parayunna youtube vedios undayrunnu..but epo undoo എന്നു അറിയില്ല..ജൂത വർഗം അതോകേ ഒളിപ്പിച്ചിടടുണടാകും.. എന്നാലും ഒന്നു check ചെയ്യൂ 🤫 secreat
@Godofficialkeralam
@Godofficialkeralam 10 ай бұрын
യാസീൻ സുറത് ഖുർആൻ മലയാളം വായിച്ചു നോക്ക്.. അപ്പൊ മനസിലാകും സൂര്യൻ ചന്ദ്രൻ ഓർബിറ്റ്
@santeesh4752
@santeesh4752 Жыл бұрын
No cast No religion.... HUMAN 😊
@Dileepkb1986
@Dileepkb1986 Жыл бұрын
😂😂😂😂.... എജ്ജാതി ട്രോൾ... ചിരിച്ചു പണ്ടാരടങ്ങി 😁😁
@littletime5467
@littletime5467 Жыл бұрын
സൗഹൃദ സംഭാഷണം ഇനിയും പ്രതീക്ഷിക്കുന്നു
@jksenglish5115
@jksenglish5115 Жыл бұрын
Give me more of this, please!!!
@malayaleemal8560
@malayaleemal8560 Жыл бұрын
ഒരാൾ എന്ത് ചിന്തിക്കുന്നുവോ അതാണ് അവരുടെ. മതം
@bobbyd1063
@bobbyd1063 Жыл бұрын
ഇവിടെ മതപൊട്ടന്മാരുടെ ആകാശമാമന്റെ മതം ആണ് ഉദ്ദേശിച്ചത്. സയൻസിൽ വിശ്വാസം എന്നൊന്നില്ല. മതപൊട്ടന്മാർ ഭയ ഭക്തിയോടെ ചക്കര ആയി കൊണ്ട് നടക്കുന്ന ഏതു ഡൈബത്തിന്റെ തന്തെക്കോ, തള്ളെക്കോ ഞാൻ വിളിക്കാം. ഒരു പൂക്കാചുളയും ഇല്ല. പക്ഷെ ഗ്രാവിറ്റി ഇല്ല എന്ന് വിശ്വസിച്ചു എനിക്ക് ഒരു കെട്ടിടത്തിൽ നിന്ന് ചാടാൻ പറ്റില്ല. അതാണ് വ്യത്യാസം.
@thomasthomasphilp4393
@thomasthomasphilp4393 Жыл бұрын
As a Christian, I must confess that, Hinduism is more accomodating of different faiths. India became secular due to Hindus. Hinduism had less conflict with science. The concept of Zero is enshrined in a Hindu temple. Its from the Hindu philosophy of "Nothingness"
@victornoborsky9606
@victornoborsky9606 Жыл бұрын
What about 80 plus Christian majority countries which are secular?
@ejv1963
@ejv1963 Жыл бұрын
@Thomas Thomas Philp, Hinduism also has its fair share of religious intolerance and persecutions. It definitely has blatant conflicts with science. Concept of Zero is not from Hinduism. Babylonians and Egyptians had it from circa 2000 BCE. Mathematical Zero and Philosophical "Nothingness" are not the same
@azad8339
@azad8339 Жыл бұрын
Hinduism is nothing but Ancient indian culture.. zero is Indian concept.. We can only think about anything which is present.. its difficult to think about absence .. Ancient indian people think about nothingness .. absence ...Zero.. also think about infinity series.. We are human beings.. we have consciousness .. we concious of Real world entity... we can't concious of nothingness .. because it is nothing how indian people concious of this nothingness . It's hard to think . It is a Mistry.. Ancient indian people are well known with Zero , Circle , Algebra , Trigonometry.. Planet , Earth , Weather , medicine.... All these are connected as devine and Interpreted on the basis of Ancient indian Spirituality... ie, who Iam ???
@rahulharidas5875
@rahulharidas5875 Жыл бұрын
Until 'Erdogan' what was 'Turkiye'
@rahulharidas5875
@rahulharidas5875 Жыл бұрын
Turkiye is Secular Democratic country even it is a muslim majority state, it is because of secularism and it's constitution is secular. But erdogan is trying to change something which is undemocratic like sangh pariwar doing in india
@bhaskarankokkode4742
@bhaskarankokkode4742 Жыл бұрын
എന്റെ അടുത്ത സുഹൃത്തുക്കളും, പരിചയക്കാരുമായ എല്ലാ മുസ്ലിം സഹോദരന്മാരോ ടുമുള്ള എന്റെ വിനീതമായ അഭ്യർത്ഥന: നിങ്ങളുടെ കുട്ടികൾ ഇസ്ലാംമതം എന്താണെന്ന് അറിവുള്ളവരാകുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം: അതായത് ഇസ്ലാം മതത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ ഖുർആൻ (മലയാളപരിഭാഷയിലുള്ളത് തന്നെ ആയിരിക്കണം) വീടുകളിൽ ഒന്നോ രണ്ടോ എണ്ണം വാങ്ങിവെച്ച്, അത് കുറേശ്ശേ കുറേശ്ശേയായി, വായിച്ചതുവരെയും അടയാളം വെച്ച്, തുടർന്നുള്ള ദിവസങ്ങളിൽ ബാക്കി, പിന്നെ അതിന്റ ബാക്കി - ഇങ്ങനെ ആ ഗ്രന്ഥം മുഴുവനായും വായിക്കുവാൻ പ്രേരിപ്പിക്കുക; കൂടാതെ രക്ഷിതാക്കളും കൂടി വായിക്കുക. എന്നിട്ട് ചിന്തിക്കുക, നിങ്ങൾ മദ്രസയിൽ പഠിച്ച ( 'ഉസ്താദുമാർ' പറഞ്ഞുതന്ന) കാര്യങ്ങൾ തന്നെയാണോ യഥാർത്ഥത്തിൽ ഈ കിതാബിൽ ഉള്ളത് എന്ന്. ഈ 'ഉസ്താദുമാർ' ഒരിക്കലും മലയാളം പരിഭാഷയിലുള്ള ഖുർആൻ പഠിക്കുവാൻ വേണ്ടി നിങ്ങളുടെ കുട്ടികളെയോ, നിങ്ങളെത്തന്നെയോ പ്രോത്സാഹിപ്പിക്കുകയില്ല. കാരണം, അർത്ഥം അറിയാതെ, അറബിയിലുള്ള ഖുർആൻ ഉരുവിടുന്നതുപെലെയല്ല, മറിച്ച്, മലയാള പരിഭാഷ വായിച്ചു കഴിഞ്ഞാൽ, അർത്ഥം മനസ്സിലാക്കുകയും, കാര്യങ്ങൾ ഗ്രഹിക്കുകയും ചെയ്തു കഴിഞ്ഞാൽ, പിന്നെ അവരുടെ ('ഉസ്താദ്' മാരുടെ) കച്ചവടം നടക്കുകയില്ലെന്ന് അവർക്ക് നന്നായി അറിയാം. ഞാൻ ഇത്രയും പറഞ്ഞതിന്റെ ഉദ്ദേശം എന്താണെന്നുവെച്ചാൽ, ഈ 'ഉസ്താദു'മാർക്കിടയിൽ തന്നെ, ഖുറാനെയും ഹദീസുകളെയും കുറിച്ച് അഭിപ്രായ ഏകീകരണം ഇല്ലെന്നുള്ളതാണ്. ബഹുമാന്യനായ മുസ്തഫ മൗലവി പറയുന്നു, അദ്ദേഹം 'ഹദീസുകളെ അംഗീകരിക്കുന്നില്ല'എന്ന്. പ്രസ്തുത അഭിപ്രായത്തോട് മറ്റ്‌ ഉസ്താദുമാരും മൗലവിമാരും യോജിക്കുമോ? ഒരിക്കലുമില്ല. മുസ്തഫ മൗലവി ഇനി എക്സ്മുസ്ലിം ആയിത്തീർന്നാലും എനിക്ക് അത്ഭുതം തോന്നില്ല; കാരണം, അദ്ദേഹത്തിന്റെ വീക്ഷണം മിക്കവാറും ഒരു യുക്തിവാദിയുടെതാണ്. അദ്ദേഹം ഇനിയും ഈ മതത്തിൽ, അല്ലെങ്കിൽ ഏതൊരു മതത്തിൽ തന്നെയും എന്തിന് തുടരുന്നു എന്ന് ഞാൻ അത്ഭുതപ്പെടുകയാണ്. രക്ഷിതാക്കളോട് വീണ്ടും (ഇത് എല്ലാ മതവിഭാഗങ്ങളിലും പെട്ട രക്ഷിതാക്കളോടുമായി പറയുകയാണ്) എന്റെ വിനീതമായ അഭ്യർത്ഥന: നിങ്ങൾ ഏത് മതവിശ്വസിയുമായിക്കൊള്ളട്ടെ, ഒരിക്കലും നിങ്ങളുടെ കുട്ടികളിൽ മതവിശ്വാസം അടിച്ചേൽപ്പിക്കരുത്. കാരണം, ഈ മതഗ്രന്ഥങ്ങൾ (ബൈബിൾ, ഖുർആൻ, ഭാഗവഗീത, മറ്റ്‌ മതഗ്രന്ഥങ്ങൾ) എല്ലാം തന്നെ, ശാസ്ത്രപുരോഗതിയിൽ വളരെ പിന്നിലായിരുന്ന കാലങ്ങളിൽ, മനുഷ്യരാൽ തന്നെ എഴുതപ്പെട്ടിട്ടുള്ളതാണ്. ഈ യഥാർഥ്യത്തെ ഉൾക്കൊള്ളുക. ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ: ഖുറാനിലുള്ളത് എന്താണെന്ന് ഒരു മൗലവിക്കും, ബൈബിളിൽ ഉള്ളത് എന്താണ് എന്ന് ഒരു പാതിരിക്കും, ഭാഗവദ്ഗീതയിൽ എന്താണെന്ന് ഒരു സന്യാസിക്കും അറിയാവുന്നതുപോലെ ആർക്കാണ് അറിയുന്നത്? അവരൊക്കെ അതിലുള്ള അശാസ്ത്രീയതയും മറ്റും മറച്ചുവെച്ചുകൊണ്ട്, അതിനെ വെള്ളപൂശി പ്രചരിപ്പിക്കുകയാണ്; അത്രമാത്രം. നിങ്ങളുടെ കുട്ടികളെ ശാസ്ത്രബോധമുള്ളവരാക്കി വളർത്തുക. മതത്തെപ്പറ്റി പഠിപ്പിക്കുന്ന കാര്യം അവർ പ്രായപൂർത്തി യായതിനുശേഷം മാത്രം മതി. എന്റെ ഈ കമന്റ്‌ വായിച്ചവർക്കെല്ലാം ഞാൻ നന്ദി രേഖപ്പെടുത്തുന്നു; നമസ്കാരം 🙏
@MB-ws9zt
@MB-ws9zt Жыл бұрын
Bhagavath geethayo upanishathukalo vedangalo enno pradhanyam nashttapettavayanu…oru hindu vinte veettil ee parayunna ethenkilum undo….vaayanaa sheelam ullavarude kail undaakam…poojamuri polum ippo illa 🤪🤣🤣
@harishkiran3663
@harishkiran3663 Жыл бұрын
ഇത്രയും ശിശു വിരുദ്ധമായ ഒരു കമെന്റ് വേറെ ഇല്ല!😱
@Liberty5024
@Liberty5024 Жыл бұрын
ഇനി മുസ്ലിങ്ങളുടെ ഏറ്റവും വലിയ പേടി അവരുടെ മക്കൾ ഖുർആൻ പഠിക്കുമോ എന്നുള്ളതായിരിക്കും. അവിശ്വാസി ആവാൻ യുക്തിവാദിയുടെ പ്രസംഗം ഒന്നും കേൾക്കേണ്ട. ഖുർആൻ കുത്തിയിരുന്ന് വായിച്ചാൽ മതി.
@binuabraham3621
@binuabraham3621 Жыл бұрын
മറ്റു അന്യമതങ്ങളിലെ ആൾക്കാർ മരിച്ചു കഴിഞ്ഞ് നരകത്തിൽ പോയി ഞങ്ങൾക്ക് ഹൂറികളെ നരകത്തിൽ വെച്ച് ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാരുടെ സ്വർഗ്ഗത്തിൽ പോയി പതിനായിരലക്ഷക്കോടി തൂറിമാരെയും പൂറിമാരെയും ഹൂറിമാരെയും നാറികളെയും ആയും വേശ്യ വൃത്തി ചെയ്യുവാനും വ്യഭിചാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും ഭോഗിക്കും
@paru948
@paru948 Ай бұрын
പറയാൻ ആഗ്രഹിച്ചത്. പക്ഷേ ഒരു കാര്യം അപ്പോൾ മതം വളർത്തുന്ന സ്കൂളുകളോ ' 'എന്തു ചെയ്യണം.
@alexcleetus6771
@alexcleetus6771 Жыл бұрын
Welcome brothers very good speech
@surajm6131
@surajm6131 Жыл бұрын
മതം : അങ്ങ് നിർത്തി അപമാനിക്കുവ ല്ലെ
@spknair
@spknair Жыл бұрын
Sharon 👍👍👍👍
@walkwithlenin3798
@walkwithlenin3798 Жыл бұрын
Thanks esSENSE global for uploading.
@adidas4952
@adidas4952 13 күн бұрын
this is my all time favourite video of essense , when i feel down , i watch this video to cheer me up , all 4 of you , hats off
@melodynilaa8941
@melodynilaa8941 Жыл бұрын
നല്ല അറ്റംപ്റ്റ്ന്നേ പറയാൻ പറ്റൂ, നല്ല കിടിലോൽകിടിലൻ സ്ക്രിപ്റ്റിനുള്ള സാധ്യത ഉള്ള സ്കിറ്റ്.ക്രിസ്തുമതത്തിൻ്റെ ഏജൻ്റ് ഇല്ലാത്തത് വലിയൊരു കുറവായി.Any Way കട്ട സപ്പോർട്ട് ചങ്ക്സ്.കുറവുകൾ നികത്തി പൊളി പൊളിയായി ഇനിയൊരെണ്ണം പ്രതീക്ഷിക്കുന്നു.😀
@thakumittu8832
@thakumittu8832 Жыл бұрын
Kutam katupidikan iragiyathano
@johnyjohn8786
@johnyjohn8786 Жыл бұрын
കേരള ഗവണ്മെന്റ് മലബാർ ബ്രാണ്ടി നിർമ്മിക്കുന്നതിനു പകരം നബീദ് ബ്രാൻഡ് വിസ്കി ഉണ്ടാക്കാമായിരുന്നു
@hazeenash293
@hazeenash293 Жыл бұрын
ജൂതന്മാരുടെ കല്ലറ കണ്ടാൽ പ്രാകണം..ഷാരോൺ എമ്മാതിരി തഗ് ..fan girl 😎
@abhismess3322
@abhismess3322 2 ай бұрын
Veettil mindathe kuthi irikkadi.. areeley pennungal shabdhikkaruth aanungal mindumbol🤫
@zjk6549
@zjk6549 Жыл бұрын
വിശ്വാസികൾ ഭൂരിഭാഗവും ദൈവത്തെ കാണുന്നത്,തങ്ങളുടെ കാര്യസാധ്യത്തിനുള്ള ഒരു 'ടൂൾ' ആയിട്ടാണ്. "ഇടു കുടുക്കേ...ചോറും കറിയും. " രണ്ടു കാലില്ലാത്തവനെ നോക്കി, എനിക്ക് രണ്ടു കാലും തന്നതിന് എന്ന് പറഞ്ഞ്,ദൈവത്തെ സ്തുതിക്കും. അത്രയ്ക് സ്വാർത്ഥത നിറഞ്ഞ വിഭാഗം. അവനോ അവന്റെ പൂർവികരോ പാപം ചെയ്തതുകൊണ്ടാണ് ഇങ്ങിനെ സംഭവിച്ചതെന്നു കൂടി പറയും. സ്വാർത്ഥതയുള്ള മനുഷ്യർ ഉള്ളിടത്തോളം കാലം ദൈവവും ഉണ്ടാകും.
@palaghatmadhavan9476
@palaghatmadhavan9476 Жыл бұрын
Excellent!
@avt484
@avt484 Жыл бұрын
This deserves a million views. Such a laugh riot.
@thayyil69
@thayyil69 Жыл бұрын
മനുസൻമാരെ ചിരിപ്പിക്കല്ലെ പഹയൻമാരെ
@thomasthomasphilp4393
@thomasthomasphilp4393 Жыл бұрын
Khadeeja was a powerful business woman who proposed to Muhammed. She was elder to him as well.
@KKK-sd2km
@KKK-sd2km Жыл бұрын
Wow nice entertainment 🤣 🤣🤣 programme. Thanks to social media, lot learned about all religions. Human creation all religions. With that awareness, nice to enjoy it.
@freedos2220
@freedos2220 Жыл бұрын
കേരളത്തിലെ മെഡിക്കൽ അലോട്ട്മെന്റിൽ എംബിബിഎസ്, ബിഡിഎസ് കഴിഞ്ഞാൽ പഠിതാക്കൾക്ക് പ്രിയം വെറ്ററിനറി മെഡിസിനോട്, ആയുർവേദവും ഹോമിയോപ്പതിയും പുറകിൽ പോയി, ന്യൂജൻ കുട്ടികൾക്ക് വിവരം വച്ചു തുടങ്ങി.
@ammein9470
@ammein9470 Жыл бұрын
Sharon.suppar
@bijuv7525
@bijuv7525 Жыл бұрын
കൊള്ളാം... വെന്ത് പണ്ടാരമടങ്ങി ...
@mkaslam8304
@mkaslam8304 Жыл бұрын
Very good discussion super
@abdulsatharpallickalhasan6217
@abdulsatharpallickalhasan6217 Жыл бұрын
Super 👍😘😍
@exgod1
@exgod1 Жыл бұрын
Tomy Sébastien koodi undayirunne pwolichene :))
@wellcumer3707
@wellcumer3707 Жыл бұрын
Sathyam...😂
@shuaibu1184
@shuaibu1184 Жыл бұрын
Brother aaked a good question🤯
@pradeepm-rc9dt
@pradeepm-rc9dt Жыл бұрын
Waiting for more....... 🤓🤓🤓🤓🤓
@harideva6554
@harideva6554 Жыл бұрын
എന്താപ്പ... ഹ,,.ഹ ഹ ഹ.... ചിരിച്ചു ചത്തു....,ഹ ഹ ഹ ,
@louiskt2135
@louiskt2135 Жыл бұрын
Christian painter missing
@jaithrickodithanam2572
@jaithrickodithanam2572 Жыл бұрын
One more please!!!!!
@Vivekpu92
@Vivekpu92 Жыл бұрын
Tq ❤
@lissyjose9038
@lissyjose9038 5 ай бұрын
Qurykalom madyavom swergatyl kodukonna allahu pennynte molayum tulahayum yonyum ethoke mosleemukal kodukom n.b.madyam undakonate yehoodarenu nallamadyam undakan averke aryue jonwaker m.c.haneeby v.s.o.p etyadykaloke brended samanangel yehoodarodeyanu fourmola mattarkomella
@sadiqanwar588
@sadiqanwar588 Жыл бұрын
പ്രാകൃതവും മാനവിക വിരുദ്ധവുമായ അള്ളാഹു വിന്റെ ആയത്തുകൾ " 1) സ്ത്രീയോനിയിൽ ഊതുന്ന അല്ലാഹു [ഖുറാൻ 66:12 ] 2) മരുമകളെകല്ല്യാണം കഴിക്കാൻ മുഹമ്മദിനോടു പറയുന്ന അല്ലാഹു QURAN[33:37] 3) എണ്ണിയാൽ തീരാത്ത വിധത്തിൽ പെണ്ണുങ്ങളെയെല്ലാം മുഹമ്മദിനു ഉപയോഗിക്കാൻ കൊടുത്ത അല്ലാഹു QURAN[33:50] 4) മുഹമ്മദിന്റെ അനുയായികൾക്കു നാലു പെണ്ണുങ്ങളെ മാത്രം കൊടുത്തു ഒതുക്കി നിർത്തിയ അല്ലാഹു [4:3] 5) ഭാര്യയെ കിടപ്പറയിൽ മർദ്ദിക്കാൻ പറയുന്ന അല്ലാഹു [4:34] 6) ഭാര്യമാരെ കൃഷി നിലത്തിനു തുല്യമാക്കിയ അല്ലാഹു [2:223] 7)മുസ്ളീങ്ങളല്ലാത്തവരോട് യുദ്ധം ചെയ്യാൻ പറയുന്ന അല്ലാഹു [9:123] 8 )മുസ്ളീങ്ങളല്ലാത്തവരുടെ കഴുത്തും വിരലുകളും വെട്ടിമാറ്റാൻ പറയുന്ന അല്ലാഹു [ 8:12 ] 9 ) ക്രിസ്ത്യാനികൾ ക്കിടയിൽ വെറുപ്പും വൈരവും വളർത്തുമെന്നു പറയുന്ന അല്ലാഹു [5:14 ] 10) മനുഷ്യരോടു ആത്മഹ ത്യ ചെയ്യാൻ പറയുന്ന അല്ലാഹു [3:119] 11 ) മനുഷ്യരെ കൊണ്ടു നരകം നിറയ്ക്കുമെന്നു പറയുന്ന അല്ലാഹു [32:13] 12 ) കള്ളം പറയാൻ പരിശീലിപ്പിക്കുന്ന അല്ലാഹു [19:26] 13 ) നാട്ടിലെല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അല്ലാഹു [6:123] 14) തെറി പറയുവാൻ കൽപ്പിക്കുന്ന അല്ലാഹു [ 4: 148] 15)പേറ്റുവേദനയെടുക്കുന്ന സ്ത്രീയോടു മരം പിടിച്ചുകുലുക്കാൻ പറയുന്ന അല്ലാഹു [19:23-25] 16) നിർബന്ധിക്കപ്പെട്ടാൽ വ്യഭിചരിക്കാമെന്നു പറയുന്ന അല്ലാഹു [24:33] 17 ) അമ്മയും മകളുമായി ശാരീരിക ബന്ധം പുലർത്താമെന്നു പറയുന്ന അല്ലാഹു [4:23] 18 ) ശവവും, രക്തവും, പിന്നെ പന്നിയും തിന്നാമെന്നു പറയുന്ന അല്ലാഹു [ 5:3] 19 ) വ്യഭിചാരത്തെ ഒരു ആചാരമാക്കിയ അല്ലാഹു [2:230] 20) അബൂലഹബിനേയും ഭാര്യയേയും തെറി പറയുന്ന അല്ലാഹു [111:1-4] 21 ) മനുഷ്യരെ നികൃഷ്ടജീവികളെന്നു വിളിക്കുന്ന അല്ലാഹു [8:55] 21 ) മാതാപിതാക്കളെ വെറുക്കണമെന്നു പറയുന്ന അല്ലാഹു [ 9:23] 22) ഇബിലീസിനെപ്പോലും പിഴപ്പിച്ച അല്ലാഹു [ അൽ തബാരി , വോളിയം 39 , പേജ് 185 ൽ ഒരു സംഭവം വിവരിക്കുന്നുണ്ട്.. ഖൈബർ യുദ്ധത്തിന് (കൊള്ളയ്ക്ക് ) ശേഷം കൊള്ളമുതലും അടിമകളാക്കി പിടിച്ച സ്ത്രീകളും പെൺകുട്ടികളുമായി മുഹമ്മദും കൂട്ടരും തിരികെ വരുന്ന സമയത്ത് രാത്രി കൂടാരം കെട്ടി വിശ്രമിക്കാൻ ഒരുങ്ങി... ഖൈബറിലെ ജൂത ഗോത്രമുഖ്യനായിരുന്ന ഹുയയ്യുബ്നു അഖ്താബിനെ കൊന്ന് അദ്ദേഹത്തിന്റെ രണ്ട് പെൺ മക്കളേയും ഇവർ അടിമകളാക്കി പിടിച്ചിരുന്നു... സഫിയയും അനിയത്തിയും.... സഫിയ വിവാഹിത ആയിരുന്നു , കിനാനത്തുബ്നു അബിൽ ഹുഖൈഖ് ആയിരുന്നു ഭർത്താവ്.... അദ്ദേഹത്തേയും സഫിയയുടെ സഹോദരനേയും അന്ന് തന്നെ മുഹമ്മദ് കൊന്നു... അങ്ങനെ ഒരു ദിവസം പകൽ അപ്പനേയും ഭർത്താവിനേയും സഹോദരനേയും കൊന്ന് വിധവയും നിരാലംബയും അടിമയും ആക്കപ്പെട്ട ഒരു യുവതിയെ മുഹമ്മദ് അന്ന് രാത്രി തന്നെ അവളുടെ അടിമ മോചനം മഹറായി കണക്കിലാക്കിക്കോളൂ എന്നും പറഞ്ഞ് വിവാഹം() കഴിക്കുകയും തുടർന്ന് രാത്രി മുഴുവൻ ബലാൽസംഗം ചെയ്യുകയും ചെയ്യുന്നു.... തബാരിയിൽ പറയുന്ന സംഭവം ഇങ്ങനെയാണ്.." സഫിയയും പ്രവാചകനും കിടക്കുമ്പോൾ അബു അയ്യൂബ് രാത്രി മുഴുവൻ കൂടാരത്തിന് കാവൽ നിൽക്കുകയായിരുന്നു.. രാവിലെ നബി വാളുമായി കാവൽ ഇരിക്കുന്ന അബുവിനെ കണ്ടു.. അബു പറഞ്ഞു... നബിയേ,,... ഇവൾ വിവാഹിതയായിരുന്നു, നിങ്ങൾ ഇന്നലെ ഇവളുടെ പിതാവിനേയും ഭർത്താവിനേയും സഹോദരനേയും കൊന്നതല്ലേ... .? അത് കൊണ്ട് ഞാനിവളെ വിശ്വസിച്ചില്ല....; പ്രവാചകൻ ചിരിച്ച് കൊണ്ട് പറഞ്ഞു,.." നല്ലത്".... ഈ സംഭവം വായിക്കുന്ന ഒരു വിശ്വാസി അബു അയൂബ് എന്ന സ്വഹാബിയുടെ നബിയോടുളള സ്നേഹത്തിനേയും കരുതലിനേയും മാത്രം കാണുന്നു... അവനുമായി താദാത്മ്യം പ്രാപിക്കാൻ വെമ്പുന്നു... പക്ഷേ മനസ്സിൽ മാനവികത ബാക്കിയുളളവർ , അന്ന് പകൽ തന്റെ ഭർത്താവിനേയും സഹോദരനേയും അപ്പനേയും വെട്ടിക്കൊന്ന ഒരു കൊലപാതകിയാൽത്തന്നെ അതേ രാത്രി ബലാൽസംഗം ചെയ്യപ്പെടുന്ന ഒരു പെണ്ണിന്റെ നിസ്സഹായാവസ്ഥ ഓർത്ത് തരിച്ച് നിൽക്കുന്നു...
@deepikakannan6624
@deepikakannan6624 Ай бұрын
😱😱😱😱
@TarkikVedanti
@TarkikVedanti 2 ай бұрын
Want more discussion like this..
@aopcreation5971
@aopcreation5971 Жыл бұрын
Kidu presentation
@skbankers4160
@skbankers4160 Жыл бұрын
ഹാസ്യശരങ്ങൾ👍👍👍👍
@AnoopKumar-kz6jf
@AnoopKumar-kz6jf Жыл бұрын
Poli👍💯
@arunvr9877
@arunvr9877 Жыл бұрын
Worth talk ❤😎😍😍
@kurianmg7222
@kurianmg7222 Жыл бұрын
ഷാരോൺ ആണ് താരം കുറച്ചു കൂടി വേദികൾ കൊടുക്കണം
@sumangm7
@sumangm7 Жыл бұрын
ചിരിച്ചു മരിച്ചു.... 🤣🤣
@akhilm9823
@akhilm9823 Жыл бұрын
❤️❤️❤️❤️
@balakrishnanuk767
@balakrishnanuk767 Жыл бұрын
എന്തൊക്കെ ആയാലും ചർച്ച എനിക്ക് ഇഷ്ടപ്പെട്ടു. Very intellectual discussion.
@shriramjothy9856
@shriramjothy9856 7 ай бұрын
Basics of HINDUISM, is just do your duty and move on, no expectations. 🌹🌹🌹
@kathyibraham3295
@kathyibraham3295 Жыл бұрын
Can't hear this when outside noisy, so can we make some more sound next tome please to hear clearly, guys thanks.
@faizknk1371
@faizknk1371 Жыл бұрын
ഷാരോൺ 🤣🤣🤣
@unmaskingtruthophobes7729
@unmaskingtruthophobes7729 Жыл бұрын
ഇത് troll ആണെന്ന് പോലും മനസിലാക്കാൻ കഴിയാതെ ചില വസന്തങ്ങൾ കമന്റ്‌ ഇടുന്നു പാവം 🥲
@manavalanandsonspulival2185
@manavalanandsonspulival2185 Жыл бұрын
Pwoli ചർച്ച..ചിരിച്ചു ഒരു വഴിക്കായി..🤣😂🤣😂🤣
@TarkikVedanti
@TarkikVedanti 2 ай бұрын
This is legendary..what a serious, funny, factual, illogical discussion..enjoyed it thoroughly..
@sanilvp2828
@sanilvp2828 Жыл бұрын
Liyakkath Ali യെ കൂട്ടമായിരുന്നു
@MB-ws9zt
@MB-ws9zt Жыл бұрын
Kammi palayath ethi aalu 🙄🙄🙄😤
@vimal8318
@vimal8318 Жыл бұрын
സർക്കാസം at its best..
@user-zl3rq2hu6z
@user-zl3rq2hu6z 3 күн бұрын
അഭിനന്ദനങ്ങൾ
@rajeevanrajeevanthikkodi9095
@rajeevanrajeevanthikkodi9095 Жыл бұрын
. ഭയങ്കര കമന്റാണല്ലോ ഇവർ നമ്മോടൊപ്പം മതമിലല്ലാത്തവരായി വരുമോ
@ranjith.p.r8435
@ranjith.p.r8435 Жыл бұрын
എന്റ പൊന്നോ നാല് പേരും കൊളളാം 😄😄
@chandrikachandrann
@chandrikachandrann Жыл бұрын
✋️🌹🌹🌹
@abhinavvp1697
@abhinavvp1697 Жыл бұрын
😁😁😁
@harideva6554
@harideva6554 Жыл бұрын
എനിക്ക് വയ്യ..... നിങ്ങളെ സമ്മതിച്ചു ....ഹ ഹ ഹ ഹ
@B14CK.M4M84
@B14CK.M4M84 Жыл бұрын
നേരിട്ട് കണ്ട് കൊറേ ചിരിച്ച ഒരു പരിപാടി 😂😂
@jayasreeps2719
@jayasreeps2719 2 ай бұрын
ഇസ്‌ലാമിലെ സ്ത്രീ കൾ അറബി രാജ്യത്തെ പർദ്ദ ധരിക്കണം എന്ന് ശഠിക്കുന്നു.പുരഷന്മാർക്ക് അറബി രാജ്യത്തെ അറബി വേഷം ഇവിടേയും ധരിക്കുന്നത് നടപ്പാക്കിക്കൂടേ.പാൻസും ഷർട്ടും ഒക്കെ ഇട്ട് നടക്കുന്നത് ശരിയാണോ?
@sruthishridesigner9783
@sruthishridesigner9783 2 ай бұрын
ഗണപതിയുടെ തല ത്രിശൂലം കൊണ്ട് മുറിഞ്ഞു വീണപ്പോള്‍ ഭസ്മം ആയി പോയി. അതുകൊണ്ട് അപ്പോള്‍ തന്നെ മരണം അടഞ്ഞ ആനയുടെ തല വിഷ്ണു ഭഗവാന്‍ കൊണ്ടു വന്നു.. കുറഞ്ഞ സമയം ആയിരുന്നു ബാക്കിയുള്ളത് അത് കൊണ്ട് മറ്റൊരു തലയ്ക്ക് wait ചെയ്തില്ല.. Veroru കുഞ്ഞിനെ കൊന്നിട്ടും ഇല്ല.. ആ മരിച്ച ആനയ്ക്ക് ഗണപതിയുടെ same പ്രായം ആയിരുന്നു..
@udaykumar1403
@udaykumar1403 Жыл бұрын
ചിരിച്ച് ചിരിച്ച്,,..
@adidas4952
@adidas4952 17 күн бұрын
More sessions like these please
@abhijithtpadmanabhan
@abhijithtpadmanabhan Жыл бұрын
Sarcasm level 🤣😂
@arunharidas3126
@arunharidas3126 Жыл бұрын
18:45 Le ഗണപതി : കുറച്ച് ഓവർ ആയാലെ എല്ലാരും ശ്രദ്ധിക്കൂ
@gokulkg3369
@gokulkg3369 2 ай бұрын
😂
@Proud_Brahmin
@Proud_Brahmin Ай бұрын
ഗണപതിയുടെ തല ത്രിശൂലം കൊണ്ട് മുറിഞ്ഞു വീണപ്പോൾ ഭസ്‌മം ആയി പോയി. അതുകൊണ്ട് അപ്പോൾ തന്നെ മരണം അടഞ്ഞ ആനയുടെ തല വിഷ ഭഗവാൻ കൊണ്ടു വന്നു.. കുറഞ്ഞ സമയം ആയിരുന്നു ബാക്കിയുള്ളത് അത് കൊണ്ട് മറ്റൊരു തലയ്ക്ക് wait ചെയ്‌തില്ല.. Veroru കുഞ്ഞിനെ കൊന്നിട്ടും ഇല്ല.. ആ മരിച്ച ആനയ്ക്ക് ഗണപതിയുടെ same പ്രായം ആയിരുന്നു..
@ASANoop
@ASANoop Жыл бұрын
18:42 🤣👍🏼
@Proud_Brahmin
@Proud_Brahmin Ай бұрын
ഗണപതിയുടെ തല ത്രിശൂലം കൊണ്ട് മുറിഞ്ഞു വീണപ്പോൾ ഭസ്‌മം ആയി പോയി. അതുകൊണ്ട് അപ്പോൾ തന്നെ മരണം അടഞ്ഞ ആനയുടെ തല വിഷ ഭഗവാൻ കൊണ്ടു വന്നു.. കുറഞ്ഞ സമയം ആയിരുന്നു ബാക്കിയുള്ളത് അത് കൊണ്ട് മറ്റൊരു തലയ്ക്ക് wait ചെയ്‌തില്ല.. Veroru കുഞ്ഞിനെ കൊന്നിട്ടും ഇല്ല.. ആ മരിച്ച ആനയ്ക്ക് ഗണപതിയുടെ same പ്രായം ആയിരുന്നു..
@sunnyjacob6500
@sunnyjacob6500 Жыл бұрын
എനിക്ക് വളരെ രസകരമായി തോന്നിയത് ഹജ്ജ് ചെയ്യുന്ന സമയത്ത് പള്ളിയിൽ വാ ങ്കു കൊടുത്താൽ ഉടനെ ഒരു സ്ഥലത്ത് പിശാച് വന്നു നിൽക്കും കല്ല് കൊണ്ട് ഏറി യൽ ഏൽക്കാൻ. വലിയ ശക്തൻ ആയ പിശാച് ഇത് ചെയ്യുമോ.
@abdussamadnm
@abdussamadnm Жыл бұрын
എവിടെ പിശാച്ചു വന്നു നിൽക്കും, ഹജ്ജിന് കല്ലെറിയുന്നതാണോ? അത് പ്രതീക്കാത്മക യി എറിയുന്നതാണ്.
@rajeshvallikkattil92
@rajeshvallikkattil92 Жыл бұрын
അവസരമില്ലായ്മയാണ് ധാർമ്മികത എന്ന് ... ഇംഗ്ലീഷ്കാർ പറഞ്ഞത് കേട്ടിട്ടുണ്ട്..😀
@pavanmanoj2239
@pavanmanoj2239 Ай бұрын
എൻ്റെ പൊന്നോ😂, നിങ്ങളൊക്കെ എന്ത് മനുഷ്യരാണ് ചിരിച്ച് ഒരു പരുവമായി😂
@hairlossvlogs-8622
@hairlossvlogs-8622 Жыл бұрын
Super...ethanu sherikum Madha sauhradham....we need talks like these
@SunilgeorgeSunil
@SunilgeorgeSunil 2 ай бұрын
100% സത്യമാണ് അപറയുന്നത് ഇതുപോലുള്ള വീഡിയോകൾ ആണ് വരേണ്ടത്
@hexxus_void
@hexxus_void Жыл бұрын
ഇതിപ്പൊഴാ കാണാൻ ഇടയായെ , ഒരു രക്ഷയില്ല പൊളി👌🏼 🤭😁
@abhilashpa187
@abhilashpa187 Жыл бұрын
Porichooo.makkale.super
@sunilraj343
@sunilraj343 Жыл бұрын
ഉഗ്രൻ സംസാരം
@manumonkrkr7085
@manumonkrkr7085 Жыл бұрын
Brilliant, ഇ ആർഷ ഭരത സംസ്കാരത്തിൽ ആണ് സതി, ബാല്യ വിവാഹം, വിധവ പുനർവിവാഹം നിരോധനം ഒക്കെ ഉണ്ടായിരുന്നത് 😂
@GwyyshsbakIzjsbsbszjzjzjhh
@GwyyshsbakIzjsbsbszjzjzjhh 10 ай бұрын
ഇപ്പഴും സതി nadathanma🥲എന്ന് ആരും പറയുന്നില്ല പക്ഷെ ഇപോഴും നാല് കെട്ടണം എന്ന് പറഞ്ഞു സിവിൽ കോഡിനെ എതിർക്കുന്ന ആറാം നൂറ്റാണ്ട് മുറിയന്മാർ ഉണ്ട്. അതാണ് ഇങ്ങനെ എയറിൽ കേറുന്നത്
@ROUNDURL
@ROUNDURL Жыл бұрын
കാര്യം ഇസ്ലാം വിമർശനമാണ് ഉദ്ദേശമെങ്കിലും പുട്ടിനു തേങ്ങ എന്ന രീതിയിൽ അല്പം ഹിന്ദു വിമർശനവും ആവാലെ 😀😀😀 ഇടക് പ്രസാദ് ഭായിനെ തട്ടി വിളിക്കണേ പുള്ളി ഉറങ്ങി പോവുന്നുണ്ടോ എന്ന് തോന്നുന്നു 😀
@rajajjchiramel7565
@rajajjchiramel7565 Жыл бұрын
Hai to everyone
@abinpm2413
@abinpm2413 Жыл бұрын
KrupaSanamthil poi oru udambadi eduthamathy ellam ready aakum..😂😂
@mubashirclassic
@mubashirclassic Жыл бұрын
NICE......sambavam kalakki🔥
@albin7077
@albin7077 Жыл бұрын
എന്റെ മതമാണ് സത്യമദം😂
@badusha9946
@badusha9946 Жыл бұрын
💙💙💙
@sanalom717
@sanalom717 26 күн бұрын
Eclair കാഞ്ഞിര മുട്ടായി 😂😂😂😂😂
@Yoonji_marry_me.
@Yoonji_marry_me. 5 ай бұрын
ഞാൻ ഒരു athiest alla enn ഈ ഇടക്ക് എനിക്ക് മനസ്സിലായി മത വിശ്വാസികൾ പറയുന്നത് പോലെ ഇത്രയ്ക്കും വലിയ പ്രപഞ്ചം ഉണ്ടാക്കാൻ ദൈവം വേണം പക്ഷെ അത് അള്ളാഹുവോ ഈശ്വരനോ കർത്താവോ ആവണം എന്നില്ല 😌എന്റെ കാഴ്ചപ്പാട് അങ്ങനെ ആണ് ഒരു മതത്തിലെ റൂൾസ്‌ ഞാൻ ഫോളോ ചെയ്യുന്നില്ല നല്ലത് ചെയ്താൽ അതിന്റെ പ്രതിഫലം ഭൂമിയിൽ വച്ചിട്ട് തന്നെ കിട്ടും.... 😌
@josephs4044
@josephs4044 2 ай бұрын
Hitler killed millions of Jews. What can he pay for his one life for that. Even if he did pay for his life for one person how would the killed person and his family be compensated?
@Balamony-zr3cj
@Balamony-zr3cj 5 күн бұрын
Sulam kuthunnathu pedi aanu. . But kuttikal self aayittu aanu athu cheyyunnathu. Kuthunnavsrude ishttam aanu
@sibyrajamani285
@sibyrajamani285 Жыл бұрын
Great Program
@umavarmavk6506
@umavarmavk6506 29 күн бұрын
ശൂലം ചില വിഭാഗക്കാരാണ് ചെയ്യുന്നത്, നിർബന്ധിച്ചൊന്നും ആരെയും ചെയ്യിക്കാറില്ല. നമുക്ക് സ്വർഗ്ഗം വേണ്ടാന്നേ, ഇവിടെ സമാധാനത്തിൽ ജീവിച്ചാൽ മതി.
@arunsankar8301
@arunsankar8301 11 ай бұрын
😂😂😂 We want more of this
@abin3558
@abin3558 Жыл бұрын
😆✌🏻
@jayapalcheramangalam561
@jayapalcheramangalam561 26 күн бұрын
Sulam kuthal is not forced upon anybody !
@purushothamank6925
@purushothamank6925 25 күн бұрын
മറ്റുള്ള മതത്തെക്കുറിച്ചു പറഞ്ഞിട്ടു രക്ഷപെടാൻ നോക്കേണ്ട നിന്റെ പരാജയം
@sajeevsuma
@sajeevsuma Ай бұрын
എന്ത്‌കൊണ്ട് skin വെച്ച് പിടിപ്പിച്ചു കൂടാ?
@vipinchandran4084
@vipinchandran4084 Жыл бұрын
Ente ponnoo.... Pwolichu.. 👍👍😆😆
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 23 МЛН
Revolutionary Uses for Leftover Styrofoam
00:19
Делай сам
Рет қаралды 6 МЛН
ഖുര്‍ആന്‍ ദൈവികമോ? - Prof. N.A. Hameed
38:36
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 23 МЛН