#kOYACALLING

  Рет қаралды 92,922

Arif Hussain Theruvath

Arif Hussain Theruvath

Ай бұрын

ATTENTION PLEASE: പഴയ ഒരു ഫോൺ സംഭാഷണ വീഡിയോയുടെ പ്രസക്ത ഭാഗം ആണിത്.
അഡ്വ.ഇസ്മായിൽ വഫ...
അദ്ദേഹം എനിക്ക് ലഭിക്കണം എന്ന് ഉദ്ദേശിച്ചു അയച്ച സന്ദേശം ലഭിച്ചു. അത് കേട്ടു..
അതിനു ശേഷം ആ സന്ദേശത്തിൽ നൽകിയ ഫോൺ നമ്പറിൽ ഞാൻ വിളിച്ചു സംസാരിച്ചു...
ഏകദേശം ഒരു മണിക്കൂർ നീണ്ട സംഭാഷണം....
ഒരു കാര്യം പറയാതെ വയ്യ...
ഇസ്ലാമിക പക്ഷത്തുള്ളവർ എങ്ങനെ ആണ് മറുശബ്ദങ്ങളെ അഭിമുഖീകരിക്കേണ്ടത് എന്നതിനുള്ള ഒരു പാഠം ആണ് അദ്ദേഹം...
മാന്യമായ സംസാരം....
മറ്റു ഇസ്ലാമിസ്റുകളിൽ ഇത് വരെ കാണാത്ത ഒരു രീതി നന്നേ ബോധ്യപ്പെട്ടു...
ഇദ്ദേഹത്തെ പോലെ ഉള്ള ആളുകൾ ആയിരുന്നു നിങ്ങളുടെ ഇടയിൽ നിന്നും ഞങ്ങളോട് പ്രതികരണം നടത്തിയിരുന്നത് എങ്കിൽ, എക്സ് മുസ്ലിം സംഘടനാ പോലും ഉണ്ടാകുമായിരുന്നില്ല എന്ന് ഒരുവേള ഞാൻ ചിന്തിച്ചു പോയി....
പക്ഷേ, അദ്ദേഹവും ആയി നടത്തിയ സംഭാഷണത്തിലും മുഴച്ചു നിന്നത്, അദ്ദേഹത്തിന്റെ ഇസ്‌ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ, അല്ലെങ്കിൽ സ്ഥിരമായി ഇസ്ലാമിസ്റ്റുകൾ പറഞ്ഞു പാടി നടക്കുന്ന ആ വെള്ളപൂശിയ ഇസ്ലാം തന്നെ ആണ് ഇദ്ദേഹത്തിന്റെ കയ്യിലും ഉള്ളൂ എന്നതാണ്...
കൂടുതൽ പറയുന്നില്ല...
വിശദമായി വീഡിയോ കാണുമ്പോൾ മനസ്സിലാക്കാം എന്ന് കരുതുന്നു....
--------------------------------------
ഈ പരിപാടിയിലേക്ക് വിളിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉള്ള അറിയിപ്പ്:
--------------------------------------
- only phone calls with prior appointment entertained
- WhatsApp calls not entertained
- Priority is for KOYAs...! (yes, reservation...!)
- Other well-wishers, pls send WhatsApp text messages with proper intro.
- Messages with just 'hi' and 'hello' and voice will be ignored.
Koya Calling Phone number: 9072555001 (Time: 8am to 9am, 5pm to 7pm, with prior appointments)
Arif Hussain Theruvath
----------------------------------------
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/store/EMU-The-E...
-------------------------
CONTACT/FOLLOW : arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFreethinker

Пікірлер: 1 000
@Rahman.32
@Rahman.32 16 күн бұрын
@ഞാനും ഒരു exmuslim ആണ്... പക്ഷേ പുറത്ത് പറഞ്ഞാൽ business നെ ബാധിക്കും... so ഞാൻ കണക്കില്‍ പെടില്ല... എന്നെ പോലെ പുറത്ത് പറയാത്ത ഒരുപാട് പേരുണ്ട്..
@junaidchemban7092
@junaidchemban7092 9 күн бұрын
Comment pin cheyth naatukaare ariyichu😂😂
@febinbijuthekkekara2063
@febinbijuthekkekara2063 8 күн бұрын
​@@junaidchemban7092😂😂😅
@beena173
@beena173 Ай бұрын
വിചാരിച്ചതിലും ഭീകരം ആണ് islam follow ചെയ്യുന്നവരുടെ ചിന്തകൾ .. അവർ എത്ര വിദ്യാഭ്യാസം ഉള്ളവർ ആയാലും ഈ മതവും കിതാബും ഉള്ളിടത്തോളം കാലം ഇവരെ ഭയക്കണം ...
@POOOKKAARI_PAATI
@POOOKKAARI_PAATI Ай бұрын
kithaab njammande oriu weaknesss annuu ..
@ourworld4we
@ourworld4we Ай бұрын
Iteklam ellavaeilekum ethikamo
@sonofgod346
@sonofgod346 Ай бұрын
വക്കീലിന്റെ വാദം കേട്ടിട്ട് അധിഭയാനകം 👍
@sibibabu5055
@sibibabu5055 Ай бұрын
Es,
@sibibabu5055
@sibibabu5055 Ай бұрын
മ m ബി എംഡബ്ബ് mmmmww
@mohan2074
@mohan2074 Ай бұрын
ഒരു വർഷം കഴിഞ്ഞു ഈ ചർച്ച നടന്നിട്ട്, ഇപ്പോഴും അതിന്റെ പുതുമ പോയിട്ടില്ല 👍👍
@sinilkumman561
@sinilkumman561 Ай бұрын
ഡോക്ടർ ആയാലും വകീൽ ആയാലും മദ്രസ പൊട്ടനാണെങ്കിൽ എല്ലാം തീർന്നു
@SuputraBharathi
@SuputraBharathi Ай бұрын
ഡോക്ടർ muslim ആണോ എന്ന് ചോദിച്ചിട്ടേ ചികിത്സ എടുക്കാവൂ..
@mathewkj1379
@mathewkj1379 9 күн бұрын
അന്വേഷിച്ചിട്ടേ ഹോട്ടലിലും കയറാവു. ഭക്ഷണത്തിൽ വൃത്തിയാണ് പ്രധാനം.
@jvs9797
@jvs9797 Ай бұрын
ഇത്രയും മണ്ടൻമാരും ഭീകരരും എന്തുകൊണ്ടാണ് ഇസ്ലാമിൽ ഉണ്ടാകുന്നുവെന്ന് ഈ സംസാരത്തിൽ നിന്നും മനസ്സിലാക്കാം.. ഇവരെ ഈ ഭീകരാവസ്ഥയിൽ നിന്നും മോചിപ്പിക്കാൻ ശ്രമിക്കുന്ന ആരിഫ് നിങ്ങൾ വലിയൊരു സംഭാവനയാണ് ലോകത്തിന് നൽകുന്നത്. നിങ്ങളെയോർത്ത് അഭിമാനിക്കുന്നു..❤
@arunmadathil2825
@arunmadathil2825 Ай бұрын
വളരെ കറക്റ്റ് പ്രാക്ടിക്കൽ ആയിട്ടു അടിമ മനോഭാവം ഇല്ലാണ്ട് ചിന്തിക്കാനുള്ള ശേഷി മുസ്‌ലിംഗൾക്കു ഇല്ലാ.... 😂
@moideenvallooran2535
@moideenvallooran2535 18 күн бұрын
ഖുർആൻ ശരിയാണെന്ന് വിശ്വസിച്ചു നടക്കുന്ന ഇ കിഴങ്ങൻ ഇസ്മായിലിനെ പോലെ ഉള്ളവർ ആണു
@moideenvallooran2535
@moideenvallooran2535 18 күн бұрын
കിളി പോയ ലെവലിൽ എത്തി എന്നാലും സമ്മതിച്ചു തരില്ല
@Indiantraveler772
@Indiantraveler772 16 күн бұрын
@@arunmadathil2825നിനക്കുണ്ടല്ലോ മതി 👏👏👏
@sherintiju3188
@sherintiju3188 Ай бұрын
സത്യം പറയാമല്ലോ ഇവൻ മാർ ജീവിതത്തിൽ നന്നാകാത്തില്ല
@JamesBond-bi4ct
@JamesBond-bi4ct Ай бұрын
ഇവർക്ക് വിദ്യാഭ്യാസം കൊണ്ട് ഒരു കാര്യവും ഇല്ലാതെ ആവുക ആണോ 😮😮😮 എന്തൊരു ഭീകരമാണ് ഇവരുടെ ചിന്തകൾ , വീക്ഷണങ്ങൾ, അനുമാനങ്ങൾ 😮😮😮😮
@athulmr.thachan4040
@athulmr.thachan4040 Ай бұрын
ഇത്രയും ഫോൺ call ല് , വളരെ സിമ്പിൾ ആയി ഉത്തരം നൽകാവുന്ന ചോദ്യങ്ങൾക് പോലും ബ ബ ബ അല്ലാതെ വ്യക്തമായ ഒരു മറുപടി പറയാൻ ഒരാൾക്കും കഴിഞ്ഞിട്ടില്ലല്ലോ എന്ന് ആലോചിക്കുമ്പോ തന്നെ മനസിലാവും ഒരു പുസ്തകം വിചാരിച്ചാൽ ഒരു ലോകത്തെ തന്നെ പൊട്ടന്മാർ ആക്കാം . 😂 നിങ്ങള് സൂപ്പറാ ❤🎉
@mithintajudeen31
@mithintajudeen31 Ай бұрын
ഞാൻ പോകുന്ന ജിം ഇൽ രാവിലെ 8:30 കഴിഞ്ഞാൽ ലേഡീസ് എത്തി തുടങ്ങും. മലയാളി ഉം നോർത്ത് ഇന്ത്യൻ ഉം ആയ എല്ലാം പർദ്ദ ഇട്ടു വന്നിട്ട് അകത്തു കയറിയാൽ എല്ലാം ഊരി മടക്കി വെക്കും. ആരെല്ലാം അവരെ കാണുന്നതതോ സംസാരിക്കുന്നതു അവർക്കു ഒരു പ്രശ്നവും ഇല്ല. ഗൾഫ് ലെ ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ നേരം നമ്മുടെ അടുത്ത് ഇരിക്കുന്ന സ്ലീവ് ലെസ്സ് ഇട്ടു ഇരിക്കുന്ന പെണ്ണ് പർദ്ദ എടുത്തു ഇടുന്നതു കാണാം. തൊട്ടു തലേ രാത്രി വരെ പോയ രാജ്യത്തെ ബാർകളിലും നൈറ്റ് ക്ലബ് ഇലും കുട്ടി നിക്കറും ഇട്ടു നടന്നവർ ആണ് ഇതെല്ലം. ഇതെല്ലം കാണുമ്പോൾ ആരെയോ പേടിച്ചു ആരുടെയോ നിർബന്ധത്തിനു ഇട്ടോണ്ട് നടക്കുന്നു എന്ന് തോന്നും.
@ourworld4we
@ourworld4we Ай бұрын
Satyam alle
@joseg8756
@joseg8756 Ай бұрын
ഇസ്ലാം വളർന്നതും, ഇന്നു നിലനിൽക്കുന്നതും വാള് കൊണ്ടല്ലയോ. ഇന്നത്തേയ് മുസ്ലിം ജനത ഭയം കൊണ്ട് എ താണ്ടൊക്ക് അനുസരിക്കുന്ന് എ ന്ന് മാത്രം 🤣🤣🤣🤣🤣
@rafiahamed7345
@rafiahamed7345 Ай бұрын
​@@joseg8756ആണോ ❓തെളിവ് കൊണ്ട് വാ...
@rafiahamed7345
@rafiahamed7345 Ай бұрын
അങ്ങോട്ട് മാറിയിരുന്നു കരഞ്ഞോ....
@danielkunjappan2130
@danielkunjappan2130 Ай бұрын
​@@rafiahamed7345 neeyokke alleda vimarshikkumbol ayyo njangale ottapeduthunne ichilamophobia aane enn paranju karayunnath 😂
@PraveenKumarkr-wc5uo
@PraveenKumarkr-wc5uo Ай бұрын
നിങ്ങളുടെ ശാന്തമായ പെരുമാറ്റത്തൊട് എനിക്ക് ബഹുമാനമാണ്
@echusvlog6671
@echusvlog6671 Ай бұрын
ശാന്തമായി കളിയാക്കുന്ന സ്വഭാവം 😂
@ArifHussainTheruvath
@ArifHussainTheruvath Ай бұрын
@@echusvlog6671 എന്തായാലും ശാന്തമായി തലവെട്ടുന്നില്ലലോ...! കോയാത്തി ചെല്ല്...!
@PraveenKumarkr-wc5uo
@PraveenKumarkr-wc5uo Ай бұрын
മാതവാദികൾക്കും മതപണ്ഡിതന്മാർക്കും സാധിക്കാത്ത ശാന്തത ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെങ്കിൽ ഇദ്ദേഹത്തിന്റെ പാതയെ യഥാർത്ഥ ആത്മീയത എന്ന് വിളിക്കേണ്ടിവരും
@echusvlog6671
@echusvlog6671 Ай бұрын
@@PraveenKumarkr-wc5uo ആത്മീയ ഗുരുവിന്റെ ശിക്ഷയൻ പൂജിച്ചു ഇരുന്നോ
@VysaghCp
@VysaghCp Ай бұрын
​@@echusvlog6671ഉള്ളദ് പറയുബ്ബോ കളിയാക്കലോ 🤣
@Mandrek789
@Mandrek789 Ай бұрын
എത്ര വിവരം ഉണ്ടെങ്കിലും കോയ കോയ തന്നെ...
@mathewkj1379
@mathewkj1379 9 күн бұрын
കാക്ക കുളിച്ചാൽ കൊക്കാകുമോ?
@roythomas2514
@roythomas2514 Ай бұрын
ആരിഫ് ബ്രോ, നിങ്ങൾ വളരെ മനോഹരമായി സംസാരിക്കുന്നു ❤️❤️
@bhairavisharma
@bhairavisharma Ай бұрын
നല്ല മനുഷ്യൻ ആണ് ,കാര്യങ്ങൾ കേൾക്കാൻ ക്ഷമ കാണിച്ചു .അനാവശ്യമായ തർക്കങ്ങൾ വന്നില്ല 💕💕
@Agnostic.07
@Agnostic.07 Ай бұрын
ശരിയാണ്
@itn0687
@itn0687 Ай бұрын
വിദ്യാഭ്യാസം കൊണ്ടും experience കൊണ്ടും, പ്രായം കൊണ്ടും ഒരാൾക്ക് ബുദ്ധിയും, അറിവും, morals ഉം ഉണ്ടാകും എന്നൊക്കെ ഉണ്ടാകില്ല എന്ന് തെളിയിച്ചു കോയ.... നല്ല അസ്സൽ വിവരദോഷി
@vidhukumard511
@vidhukumard511 Ай бұрын
അഭിനന്ദനങ്ങൾ ആരിഫ് ഹുസൈൻ..❤❤❤❤❤ എതിർ സംവാദകന് പലപ്പോഴും ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിതെ വിഷമിക്കുന്നത് കാണുവാൻ കഴിയുന്നുണ്ട്.അത്കൊണ്ടുതന്നെ അദ്ദേഹത്തിന് വിഷയത്തിൽ നിന്നും മാറിപോകുന്നതും കാണാൻ കഴിയുന്നുണ്ട്. എന്തായാലും വളരെ സൗഹൃദത്തോടെ ഇരു സംവാദകരും പിരിയുന്നുണ്ട്. മത വാദികൾക്ക് പലപ്പോഴും ഇല്ലാത്ത ഒന്നാണ് ചിന്തിക്കുക അന്വേഷിക്കുക എന്നുള്ളത്. എന്തായാലും അദ്ദേഹത്തിന് അത് ഉണ്ടായിരിക്കുന്നു എന്ന് അദ്ദേഹത്തന്നെ ഇവിടെ പറഞ്ഞ് വെക്കുന്നുണ്ട്. ഒരിയ്ക്കൽക്കൂടി രണ്ടുപേർക്കും അഭിനന്ദനങ്ങൾ 🎉🎉🎉
@Homosapiens2024
@Homosapiens2024 Ай бұрын
ഭാര്യയെ തല്ലുന്നതിനെ അനുകൂലിക്കുന്ന ഇവനൊക്കെ യാണ് കൗൺസിലിംഗ് കൊടുക്കാൻ ഇരിക്കുന്നത്
@user-sq4ww4yx5y
@user-sq4ww4yx5y Ай бұрын
Evan counciling kodukkunnath wife ne engine thallanam ennanu!!!
@ranjithvarottuparambil4898
@ranjithvarottuparambil4898 Ай бұрын
😂
@RafiAhamed-fr1oo
@RafiAhamed-fr1oo Ай бұрын
ഒരു തല്ലു കൊണ്ട് ഒരു വിവാഹമോചനം ഒഴിവാക്കാൻ കഴിയുമെങ്കിൽ ഭാര്യയെ തല്ലണമോ വേണ്ടയോ... ഉത്തരം പറയൂ..
@JoyJose-gc8mc
@JoyJose-gc8mc Ай бұрын
😅😅😅
@alexthomas4406
@alexthomas4406 Ай бұрын
@@RafiAhamed-fr1ooതിരിച്ചു ഒരെണം അതുപോലെ കിട്ടുമ്പോ ഇത് തന്നെ പറയണം
@gerardjoseph4777
@gerardjoseph4777 Ай бұрын
ഭൂമിയിൽ 4 പെണ്ണുങ്ങളെ കെട്ടിയും, അടിമകളെയും, കുട്ടികളെയും, മൃഗങ്ങളെയും, ശവങ്ങളെയും ഭോഗിച്ചു നടന്ന മുഹമ്മതിനും, നമ്മുടെ നാട്ടിലെ അമ്പല കാളക്കും തമ്മിൽ എന്ത് വിത്തിയസമാണ് ഉള്ളത്.
@mathewkj1379
@mathewkj1379 9 күн бұрын
കാള നിങ്ങളുടെ പേരിൽ മാന നഷ്ടത്തിന് കേസ് കൊടുക്കും. 🤣🤣🤣
@ansifaziz
@ansifaziz Ай бұрын
തൃപ്തിയായി മലയ്യാ... തൃപ്തിയായി 🥰🥰🥰
@balakbalak3616
@balakbalak3616 Ай бұрын
ഏകദേശം 30, 40 ഓളം വർഷങ്ങൾക്ക് മുൻപ് ഹൈദരാബാദിൽ നിന്നും ചെറിയ പെൺകുട്ടികളെ അറബികൾ കാശ് കൊടുത്തു (കല്യാണം കഴിപ്പിച്ചു കൊടുത്ത മാതിരി ) അറബി രാജ്യത്തേക്ക് കൊണ്ട് പോയിരുന്നു. ഈ സംഭവം നിൽക്കാൻ കാരണം ഡൽഹി എയർപോർട്ടിൽ നിന്നും അറബിയേ അറസ്റ്റ് ചെയ്തു. ഭാര്യ ആണ് എന്ന വ്യാജേനേ ഒരു പെൺകുട്ടിയേ വിദേശത്തേക്ക് കൊണ്ട് പോവാൻ ആയിരുന്നു പരുപാടി. സംഭവം പുറത്ത് വരാൻ കാരണം പെൺകുട്ടി കരഞ്ഞത് കൊണ്ട് ആയിരുന്നു.
@RajeevKumar-ye5cw
@RajeevKumar-ye5cw Ай бұрын
അൽ ഖേരളത്തിലും 80 കളിൽ ഉണ്ടായിരുന്നു
@hamzausman2133
@hamzausman2133 Ай бұрын
Yes 👍
@thekkumbhagam3563
@thekkumbhagam3563 Ай бұрын
അൽഫം വെന്തില്ലാഹ്......
@josephjoshi3441
@josephjoshi3441 9 күн бұрын
കോയ കരിഞ്ഞ alfaam aayallahu
@santerminator7379
@santerminator7379 Ай бұрын
എന്റെ Wafa കോയ, കോയ പറഞ്ഞ happiness index il, ഒരു രാജ്യം പോലും മുസ്ലിം രാജ്യങ്ങൾ പോലും ഇല്ല. 🙂🙂
@beenanair2492
@beenanair2492 Ай бұрын
ഒരു കോമൺ സെൻസ് ഇല്ലാത്ത കോയ വക്കീൽ
@ourworld4we
@ourworld4we Ай бұрын
Share akkane do ellavarum ariyate evante oke manasil ule
@rafiahamed7345
@rafiahamed7345 Ай бұрын
നിങ്ങൾ രണ്ടു പേരും അങ്ങോട്ട്‌ മാറിയിരുന്നു കരയെടെ..
@savithri196
@savithri196 Ай бұрын
3-ആം വയസ്സിലേ brain wash ചെയ്യപ്പെട്ടു കഴിഞ്ഞു.
@RafiAhamed-fr1oo
@RafiAhamed-fr1oo Ай бұрын
@@savithri196 നിന്റെ കാര്യം ഇവിടെ പറയാൻ വരല്ലേ...
@devilhacker8904
@devilhacker8904 27 күн бұрын
@@RafiAhamed-fr1oo നീ എന്ത് വെള്ള പൂശിയിട്ടും കാര്യം ഇല്ല, ബഹു ആരിഫ് പറയുന്ന വാദം, മുസ്ലിം ആണ് ഈ ലോകത്തിലെ ഏറ്റവും നല്ല മതം എന്ന് സ്ഥിതീകരിക്കാൻ ശ്രെമിക്കുന്നതിനെയാണ്. നിങ്ങളുടെ മതത്തിൽ നിങ്ങൾക് വിശ്വസിക്കാം, എന്ന് വച്ച് അതും പൊക്കി പിടിച്ചോണ്ട് വരാതിരുന്ന മതി സുഹൃത്തേ
@naseermm9104
@naseermm9104 Ай бұрын
ലോകത്തിലേക്ക് മാനവിക മൂല്യം കൊണ്ടുവന്ന പ്രവാചകനായ മുഹമ്മദിനെ അനുകരിക്കാൻ നമ്മൾ തയ്യാറാകണം ആറു വയസ്സുള്ള പെൺകുട്ടികളെ വിവാഹം കഴിച്ചു ലോകത്തിന് മാതൃകയാവണം മുസ്ലിമീങ്ങൾ അല്ലാത്ത ആളുകളുടെ ജീവിക്കുവാനുള്ള അർഹത ഇല്ലെന്ന് അവരെ ബോധ്യപ്പെടുത്തണം അവരുടെ സ്വത്തും അവർ അധ്വാനിച്ചത് എല്ലാം നമ്മൾ തട്ടിയെടുത്ത് അവരെ അവരെ ഈ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കണംഎന്നിട്ട് എല്ലാ ദൈവങ്ങളെയും മാറ്റി അല്ലാഹുവിൻറെ ഭരണം കൊണ്ടുവരണം ഇതൊക്കെ നല്ലൊരു മാതൃകയാണ്
@AliceJacob-qs3wo
@AliceJacob-qs3wo Ай бұрын
😂😂😂😂
@VasuAnnan-rf7rp
@VasuAnnan-rf7rp Ай бұрын
😂😂😂
@gopinadhankalappurakkal5206
@gopinadhankalappurakkal5206 Ай бұрын
😂😂😂😂😂😂
@jalajabhaskar6490
@jalajabhaskar6490 Ай бұрын
Exactly 😂😂😂
@devassypl6913
@devassypl6913 Ай бұрын
ഇനിമുതൽ 6 വയസായ എല്ലാ മുസ്ലിം പെൺകുട്ടികളെയും കല്യാണം കഴിച്ചു കൊടുക്കപെടും 😄
@krishnanaknda7923
@krishnanaknda7923 Ай бұрын
Hari hussain നല്ലഒരു അറിവ് താങ്ക ളിലൂടെ പകർന്നു കിട്ടി. അഭിനന്ദനങ്ങൾ. 👏🏻👏🏻👏🏻👏🏻
@ayeshaashraf5668
@ayeshaashraf5668 Ай бұрын
വളരെ നല്ല ചർച്ച. ഇസ്മാഈൽ മിക്കവാറും മാറി ചിന്തിക്കാൻ സാധ്യത ഒണ്ടു
@rafiahamed7345
@rafiahamed7345 Ай бұрын
ആണോ കുഞ്ഞേ... 😂
@vishnuvichu9264
@vishnuvichu9264 4 күн бұрын
Mammadinde matham alle maari chinthicholum ​@@rafiahamed7345
@jeejamithran1917
@jeejamithran1917 Ай бұрын
Arief you are a Brilliant person. GOD BLESS YOU.
@pauljojovellarappilly7632
@pauljojovellarappilly7632 Ай бұрын
Arif, your ability to debate with simple logic is really amazing! This phone - in program is worth listening to! Bravo!
@thilakthilakan9107
@thilakthilakan9107 17 күн бұрын
എൻറെ മൊബൈൽ ഡാറ്റ ഇത് മാത്രം കണ്ടു തീർന്നു ... 😅😅😅
@stefythomas5052
@stefythomas5052 Ай бұрын
ഈ കോളോടു കൂടി വഫയുടെ വിശ്വാസം 'വഫാത്തായി' anyway Ismail Wafa is a true gentleman, Arif handled him well.
@bijumon6430
@bijumon6430 Ай бұрын
പ്രകൃതിക്ഷോപം പോലെ ഭയപ്പെടേണ്ട വിഭാഗം .
@pappzzz8908
@pappzzz8908 Ай бұрын
He is a good knowledgeable guy... But see what his brain is molded by the religion... Hats off Dr Arif... You are doing a wonderfull job..❤
@CITYTIGERS225
@CITYTIGERS225 Ай бұрын
knowledgable....unda...muri english paranja knowledgable aavumo..arif ayalkk knowledge illanna paranju vekkunath
@pappzzz8908
@pappzzz8908 Ай бұрын
@@CITYTIGERS225 ayyo allelum malayali monnakalku mattoruthante spelling mistake kandu pidikan anu neram.... Ichiri padipu ulla alanenne udesichullu mahane... Njan manthriku nivedhanam ayachathalla... Arifinu ayachathu onu manasilayillel mooparu choycholum... Ijju ente Pani nokku spelling mashe...🥰
@CITYTIGERS225
@CITYTIGERS225 Ай бұрын
@@pappzzz8908 read my comment first and then bark.
@mohananrevu
@mohananrevu Ай бұрын
നമസ്കാരം വഫ സർ എന്നേ ഒരു തവണ വിളിച്ചിരുന്നു ഇസ്രായേലിനെ പറ്റിയുള്ള സംശയം ചോദിക്കാൻ ആയിട്ട് ഞാൻ ഇസ്രായേലിൽ ഏട്ടര കൊല്ലം ഉണ്ടായിരുന്നു വളരെ നല്ല രീതിയിൽ ആണ് സംസാരിച്ചത്
@amarnathananth9304
@amarnathananth9304 Ай бұрын
സ്ഥിരമായി നിങ്ങളുടെ വീഡിയോ കാണുന്ന ഒരാൾ എന്ന നിലക്ക് താങ്കൾ ഒറ്റയ്ക്കിരുന്ന് സംസാരിക്കുന്ന വീഡിയോ ആണ് എനിക്ക് കൂടുതൽ ഇഷ്ടം റെക്കോർഡിങ് വേറൊരു പ്ലേലിസ്റ്റ് ഇടേണ്ടതാണ് കൂടെ ആരെയും വിളിച്ച് എടുക്കാതെ ഒറ്റയ്ക്കുള്ള സംസാരങ്ങൾ ഇപ്പോൾ അധികം കാണാറില്ല ഓരോ കാര്യങ്ങളെയും എടുത്ത് കീറിമുറിച്ച് അതിലുള്ള കുറ്റങ്ങളും നല്ലതിനെയും വേർതിരിച്ചു പറയുന്ന വീഡിയോകൾ ഞാൻ മിസ് ചെയ്യുന്നു
@raghavankr8642
@raghavankr8642 Ай бұрын
ISMAIL WAFA നല്ല ഒരു വ്യക്തിയാണ് അദ്ദേഹം എല്ലാം പഠിച്ച് മനസിലാക്കാൻ താൽപര്യം ഉള്ള ആളാണ്
@BibinVenugopal
@BibinVenugopal Ай бұрын
എന്നിരുന്നാലും, റേപ്പ് പ്രൊമോട്ട് ചെയ്ത നബി മനവനിൽ മഹാൻ... എന്നുവെച്ചാൽ പഠിക്കും - മനസ്സിലാക്കും - എന്നിട്ട് തള്ളി കളയും - എന്ത് കാര്യം...
@reghuprakash
@reghuprakash Ай бұрын
രാഘവൻ, അതിന്?? ആരിഫിൻ്റെ ചോദ്യത്തിന് ഉത്തരം കിട്ടുണ്ണില്ലല്ലോ!!
@rafiahamed7345
@rafiahamed7345 Ай бұрын
​@@BibinVenugopalനിന്റെ സ്വന്തം മതം പഠിച്ചിട്ടു വാ
@BibinVenugopal
@BibinVenugopal Ай бұрын
@@rafiahamed7345 അത് ഞാൻ തീരുമാനിച്ചോളാം...
@shalimarmoideen1620
@shalimarmoideen1620 Ай бұрын
ഖുർആൻ എടുക്കുക. അതിലെ പ്രധാന കഥാപാത്രങ്ങൾ മുഹമ്മദ് ഉം അള്ളാഹു ഉം ആണ്. ആ പേരുകൾക്ക് പകരം ദാസൻ എന്നും വിജയൻ എന്നും ആക്കി മൊത്തം വായിക്കുക. അപ്പോൾ ദാസനേം വിജയനേം പറ്റി നമുക്ക് എന്ത് ആയിരിക്കും അഭിപ്രായം? അത്രയേ ഒള്ളു.
@sabinsachu3829
@sabinsachu3829 Ай бұрын
😂😂😂
@bijuwinco7756
@bijuwinco7756 Ай бұрын
😂😂😂😂😂😂😂😂😂😂😂😂🎉
@bijuwinco7756
@bijuwinco7756 Ай бұрын
സത്യത്തിൽ ഈ കിത്താബ് ബോബനും മോളിയും കുത്ത് പുസ്തകം കയറ്റി വെച്ച ത് പോലെ തോന്നുന്നു 😂😂😂😂😂
@premjijoy3892
@premjijoy3892 Ай бұрын
അത് പൊളിച്ചു
@vinilthomasmth
@vinilthomasmth 28 күн бұрын
😂😂😂ഇതിന്റെ അപ്പുറം ഇനി ഒന്നും പറയാനില്ല പഹയാ അന്റെ തല😂😂
@sugu811
@sugu811 Ай бұрын
പാവം വക്കീൽ . വേറെ ഒരു വഴിയും ഇല്ല
@user-fg8cd2sw6g
@user-fg8cd2sw6g Ай бұрын
ഹൌ നബീന്റെ കൊടിമരം കേക്കുമ്പോ രോമാഞ്ചം അൽഹംദുലില്ലാഹ് പടച്ചോനെ ന്നെ പിടിച്ചോനെ
@bobbyd1063
@bobbyd1063 Ай бұрын
കോയയുടെ കണ്ടം വഴി പറന്നു പോയ കിളിയെ ആദ്യം കണ്ടു പിടിച്ചതിനു ശേഷം ഉടനെ ഇതിനു ഒരു മറുപടി വോയിസ് മെസ്സേജ് ഇടുന്നതാണ്. അതാകുമ്പോൾ അങ്ങോട്ട് പറയുന്നത് മാത്രം അല്ലെ ഉള്ളു, തിരിച്ചൊന്നും കേൾക്കേണ്ടല്ലോ. എന്നാലും എന്റെ മു(കു)ത്തു നബി ഇത് ഒരുമാതിരി മറ്റേടത്തെ പരുപാടി ആയി പോയി.
@salmanesmail2966
@salmanesmail2966 Ай бұрын
അല്ലാഹുവിന്റെ ട്രാൻസ്ലേഷൻ മെഷീൻ കംപ്ലയിന്റ് ആയോണ്ട് ആണ് എല്ലാ ഭാഷയിലും ഇറക്കാത്തത്. അല്ലാണ്ട് കഴിയാഞ്ഞിട്ടല്ല.. എന്ന് കോയ. മമ്മദ്
@avmathew1723
@avmathew1723 Ай бұрын
അറബി രാഷ്ട്രങ്ങൾ ആണ് ഏറ്റവും കൂടുതൽ സന്തോഷം തരുന്ന രാജ്യങ്ങൾ, അതും പുരുഷന്മാർക്ക്!!!
@SuputraBharathi
@SuputraBharathi Ай бұрын
കാശിലാത്തവർ തായ്‌ലൻഡ്, ബാങ്കൊക് പോകുന്നു ക്യാഷ് ഉള്ളവർ അറബി നാടുകൾ.... നല്ല ആ ക്ലാസ് ഇൻസ്റ്റഗ്രാം മോഡൽസ്... Models.... നടിമാര്.... ഹൂ എന്റെ അള്ളോ.... ലോകത്തിന്റെ വെടിശ്ശാല ആണ്....
@ibrahimkuttychoorapulakal2125
@ibrahimkuttychoorapulakal2125 Ай бұрын
Arabi nattile panam.kond sugich avare parihasikunno ? Nanni illatha vargagal.!!
@689711
@689711 Ай бұрын
പറയാതിരിക്കാൻ വയ്യ ആരിഫ്.. You are a new prophet for some eye openers... 😂
@jaisonjoseph4043
@jaisonjoseph4043 Ай бұрын
Muhammad വ്യഭിചാരി
@avmathew1723
@avmathew1723 Ай бұрын
അള്ളാ പറഞ്ഞാൽ എന്തും ചെയ്യും എന്ന്. അതാണ് കുഴപ്പം!!!
@jcglobal2012
@jcglobal2012 Ай бұрын
Ya Ya.. Ho Ho... Adv. പെട്ടു
@asathyan9847
@asathyan9847 Ай бұрын
He is not a lawyer, he is a madman😂😂😂😂😂
@binoymathew9263
@binoymathew9263 Ай бұрын
ഞമ്മൻ്റെ കിതാബ് വെച്ചു നോക്കിയാൽ ഏറ്റവും ഹാപ്പിനെസ്സ് അനുഭവിക്കുന്ന രാജ്യം ഒന്ന് പാലസ്തീൻ രണ്ട് പാക്കിസ്ഥാൻ മൂന്ന് സിറിയ നാല് ലെബനോൻ അഞ്ച് ഇറാൻ ആറ് ഇറാഖ് പിന്നേയും കിടക്കുന്നു പുള്ളേ പറഞ്ഞാൽ തീരില്ല അൽഫം വെന്തില്ലാഹ്😂😂😂
@mathewkj1379
@mathewkj1379 9 күн бұрын
നോ No 1 അഫ്ഗാനിസ്ഥാൻ തന്നെ.
@alexcleetus6771
@alexcleetus6771 Ай бұрын
Welcome Dr Arif Hussain 👍
@Indian_trendz
@Indian_trendz Ай бұрын
എന്റെ ദൈവം , ഡിങ്കന്റെ ശക്തി
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Ай бұрын
ഏക ദൈവം പുട്ടാലു മാത്രം☝️☝️ rest are false സത്യത്തിലേക്ക് കടന്ന് വരു✅
@Indian_trendz
@Indian_trendz Ай бұрын
@@VISHNUMOHAN-hj9sj എന്റെ ഒരു ഫ്രണ്ടിന്റെ വയറുവേദന മാറിയത് ബാലരമയിലെ ഒരു പേജ് വിഴുങ്ങിയപ്പോഴണ്... ഡിങ്കന്റെ ശക്തി..
@VysaghCp
@VysaghCp Ай бұрын
ഇത്രയും വിദ്യാഭ്യാസം ഇല്ല വക്കിൽ വരെ ഈ പൊട്ടത്തരം വിശ്വസിക്കുന്നു. വെറുതെ അല്ല ഈ മതം വളരുന്നത്. ശെരിയായി പഠിക്കുന്ന ഒരാൾക്കും ഇതിൽ നിൽക്കാൻ പറ്റില്ല. 🔥✨🔥ആരിഫ് 🔥✨🔥
@Fool335
@Fool335 Ай бұрын
Yes true. Religion make u blind
@surendranmk5306
@surendranmk5306 Ай бұрын
വക്കീൽ പണി ഏശിയില്ല. അതു കൊണ്ട് ഇതിലൊരു കൈ നോക്കാമെന്നു കരുതിയതാ ......
@ourworld4we
@ourworld4we Ай бұрын
Speed akku help akumelo
@RafiAhamed-fr1oo
@RafiAhamed-fr1oo Ай бұрын
ഒരു തല്ലു കൊണ്ട് ഒരു വിവാഹമോചനം ഒഴിവാക്കാൻ കഴിയുമെങ്കിൽ ഭാര്യയെ തല്ലണമോ വേണ്ടയോ... ഉത്തരം പറയൂ..
@VysaghCp
@VysaghCp Ай бұрын
@@RafiAhamed-fr1oo വിവാഹ മോചനം ആഗ്രഹിക്കുന്ന ഭാര്യയെ പിന്നെയും തല്ലിയാൽ 🤷🏻‍♂️🤣🤣🤣
@mathewkj1379
@mathewkj1379 9 күн бұрын
ആരിഫ് ഹുസൈനോട് ബഹുമാനം മാത്രം. എത്ര വലിയ ക്ഷേമ. അറിവ്. ബുദ്ധി. 🙏🌹
@00badsha
@00badsha Ай бұрын
Thanks Arif Bhaiii
@devassypl6913
@devassypl6913 Ай бұрын
ഈ കോയ വക്കീൽ ആയിട്ടെന്താ കാര്യം തലച്ചോർ നിറയെ മതം മാത്രം 😄
@georgejohn2959
@georgejohn2959 Ай бұрын
Thalachor 🧠 hridayathil ❤️ aayondaa.😅
@shihabkarim5781
@shihabkarim5781 Ай бұрын
ഞാൻ ഒന്നാം ക്ലാസ് ഇൽ പഠിക്കുമ്പോൾ ഗാന്ധിജി യെ എന്തിനാണ് വെടി വെച്ച് കൊന്നത് എന്ന് എന്നെ ട്യൂഷൻ പഠിപ്പിച്ച ടീച്ചറോട് ചോദിച്ചു. ചരിത്രം ഒക്കെ പറയാൻ ഉള്ള മടി കൊണ്ട് ടീച്ചർ ചുമ്മാ പറഞ്ഞു ഗാന്ധിജി രണ്ടു പേരെ തല്ലി കൊന്നു, അതുകൊണ്ടു ഗാന്ധിയെ വെടിവെച്ചു കൊന്നു എന്ന്. ഒരു 8 ആം ക്ലാസ് ഇൽ വരെ ഹിസ്റ്ററി പഠിക്കുന്നത് വരെ ഞാൻ അത് വിശ്വസിച്ചു പൊന്നു. ആരെല്ലാം പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല. 4 വയസിൽ ടീച്ചര് പറഞ്ഞത് എന്റെ തലച്ചോറിൽ ഉറച്ചു പോയി. ഇതുപോലെ ആണ് ഇസ്മാഈൽ വഫയെ പോലെ ഉള്ളവർ എത്ര വിദ്യാഭ്യാസം ഉണ്ടെങ്കിലും മുഹമ്മദ് നെ ന്യായികരിക്കുന്നതു.
@sajnamuhammed4429
@sajnamuhammed4429 Ай бұрын
ഇയാൾ ഒക്കെ വാദിച്ച കേസ് ഇന്റെ അവസ്ഥാ എന്തായിരിക്കും??
@Jideshdaniel4084
@Jideshdaniel4084 Ай бұрын
കോയമാർ അടി കൊള്ളാൻ വേണ്ടി മാത്രം വരുന്നു 😂
@APM901
@APM901 Ай бұрын
ആരിഫ് കാരൃങ്ങൾ പറഞ്ഞപ്പോൾ മുറിയ൯ ഉരുളലോട് ഉരുളൻ.......... 😂😂😂😂😂😂
@rafiahamed7345
@rafiahamed7345 Ай бұрын
അങ്ങോട്ട് മാറിയിരുന്നു കരയെടാ ചൊറിയാ....
@Muhammad66663
@Muhammad66663 24 күн бұрын
​@@rafiahamed7345മുഹമ്മദ്‌ നബിയിൽ മാതൃക ഉണ്ടെന്ന് പറയുന്നവരോട് ഒരു ചോദ്യം ഖബറിൽ കിടന്ന ശവം നക്കുന്നതിൽ എന്താണ് മാതൃക?
@muhammedshafi7365
@muhammedshafi7365 21 күн бұрын
ഇവിടെയും മുറിയൻ spotted
@saiphilip1150
@saiphilip1150 Ай бұрын
The clarity with which you narrate is commendable It shows those who try to defend their religion know not much in depth about its own teachings
@abhiram.9922
@abhiram.9922 Ай бұрын
Clarity in your words.. Hatsoff
@jojichacko10
@jojichacko10 Ай бұрын
Christian Prince of Kerala 👏👏👏
@GEMINI-ii1qk
@GEMINI-ii1qk 14 күн бұрын
Cp has all propaganda against india....heard insulting many times
@satheeshyesumony5718
@satheeshyesumony5718 10 күн бұрын
Hi Arif, you are doing a great job! I’m a Christian Australian! Born to Indian parents. Recently come across your broadcast. Amazing work! Hope I’ll follow you always. Take care.
@KeralaNature256
@KeralaNature256 Ай бұрын
അതിസുന്ദരം...❤
@RasilPS
@RasilPS Ай бұрын
Arif bro തകർത്തു 👍
@menswear5365
@menswear5365 Ай бұрын
L.L.B ഉള്ളതുകൊണ്ട് വിവരം ഉണ്ടാവണം എന്നില്ല എന്ന് മനസ്സിലായി..is he a advocate???
@bijimathew8008
@bijimathew8008 Ай бұрын
Please continue this kind of healthy debate…..Mr Harif…….keep it up
@emshareef5676
@emshareef5676 Ай бұрын
ഇസ്മായിൽ വഫ ഇതിനു മുൻപും Dr അരിഫുമായി ടെലീഫോണിൽ സംസാരിച്ചിരുന്നു എന്നാണ് എന്റെ ഓർമ.
@georgecharvakancharvakan7851
@georgecharvakancharvakan7851 Ай бұрын
This is replay only ❤
@Anilkumar-np3xc
@Anilkumar-np3xc Ай бұрын
Re play
@elzabath-ks
@elzabath-ks Ай бұрын
Such a noble koya... ഇദ്ദേഹം മിക്കവാറും മനസുകൊണ്ടെങ്കിലും ഇസ്ലാം വിടും..
@rmk5717
@rmk5717 Ай бұрын
അപ്പി ഇട്ടിട്ട് ചന്തി തുടക്കാൻ എത്ര കല്ല് ഉപയോഗിക്കണം എന്ന് ലോകത്തെ പഠിപ്പിച്ച റസൂൽ , പക്ഷെ ഒരു ഭരണാധികാരിയെ എങ്ങിനെ തിരഞ്ഞെടുക്കണം എന്ന് നിർദ്ദേശിക്കാൻ മറന്നുപോയി !🙄
@POOOKKAARI_PAATI
@POOOKKAARI_PAATI Ай бұрын
kallu illengi JELLY METAL AAYAALUM MATHI .. ALLENGI MANAL ITTU ORACHAALUM MATHI . DONT TOUCH MUTHU AND KITHHHAB ..
@rafiahamed7345
@rafiahamed7345 Ай бұрын
സായിപ്പ് ഖത്തർ വേൾഡ് കപ്പിന് വന്നിട്ടാണ് കഴുകാൻ പഠിച്ചത് അത് വരെ പേപ്പർ കൊണ്ട് തുടക്കൽ ആയിരുന്നു കഷ്ടം ‼️😂😂
@rafiahamed7345
@rafiahamed7345 Ай бұрын
​@@POOOKKAARI_PAATIനിന്നോട് ഇനി വേറെ പറയണോ അങ്ങോട്ട് മാറി നിന്ന് കരയെടാ
@danielkunjappan2130
@danielkunjappan2130 Ай бұрын
​@@rafiahamed7345thanupp ulla rajyangalil vellam ittu kazhukkanam enn aano budhimaan parayunnath ijjaathi😂
@rafiahamed7345
@rafiahamed7345 Ай бұрын
@@danielkunjappan2130 വേണ്ട കഴുകേണ്ട തണുപ്പല്ലേ അപ്പോൾ പിന്നെ കുളിക്കുകയും വേണ്ടല്ലോ നിനക്ക് ബോധം ഉണ്ടോടാ
@gavinrodrigues91
@gavinrodrigues91 Ай бұрын
Arif sir ❤
@johndavid7017
@johndavid7017 Ай бұрын
കോയക്ക് 74 ൽ ഹുരിയെ കോസിജൻ അല്ലാഹ് വിനോട് nam ഓർഡർ കൊടുക്കുന്നു
@shahanashaheer1020
@shahanashaheer1020 25 күн бұрын
ഈ വീഡിയോ കാണാൻ കുറച്ചു ലേറ്റ് ആയി .. ഫുൾ കേട്ടപ്പോഴാ നിങ്ങളൊരു പുലി ആണെന്ന് മനസിലായത് എന്റെ വീട്ടിൽ ഇതേ രീതിയിൽ ഉള്ള കട്ട ജമായത്തെ ഇസ്ലാമി ആളുണ്ട്. .. ഇപ്പോഴാണാണ് ഞാൻ ചിന്ദിച്ചതും പറഞ്ഞതിലും കാര്യമുണ്ടെന്നും എന്റെ കൂടെ ചിന്ദിക്കാനും ആളുകൾ ഉണ്ടെന്നും ഉള്ള സന്തോഷം അടക്കാൻ കഴുയുന്നില്ല ❤❤❤❤
@ArifHussainTheruvath
@ArifHussainTheruvath 25 күн бұрын
❤️🙌🏾🔥
@KingsmanX
@KingsmanX Ай бұрын
ഇതിലിപ്പോ ആരാ വക്കീല്‍ വാദി പ്രതി ആയി 😁
@kondorambathharidasannair9689
@kondorambathharidasannair9689 22 күн бұрын
ഞാൻ ആദ്യമായി അഭിപ്രായം എഴുതുന്നു. ബഹുമാന്യനായ വിശ്വാസിയുമായുള്ള സംവാദം ഉപകാരപ്രദമായിരുന്നു. അഭിനന്ദനങ്ങൾ
@norway_mallu
@norway_mallu Ай бұрын
Norwayil irunn ith kelkkunna le njan 😂😂😂😂😂😂
@arunps4714
@arunps4714 Ай бұрын
Koyas fun back
@retheeshkkretheeshkk268
@retheeshkkretheeshkk268 Ай бұрын
ദാനം എന്ന വാക്ക് സംസ്‌കൃതം ആണ്‌
@AbdurahimanKv-lb2ct
@AbdurahimanKv-lb2ct 24 күн бұрын
ദൈവത്തിന് നന്ദി. അരിഫിനെ കൾ വിവരം തന്ന ദൈവത്തിന്. ബുദ്ദി എന്ന് പറയുന്നത് വല്ലാത്ത ജാതി യാണ് കോയ
@davis.k.jdavis.k.j9801
@davis.k.jdavis.k.j9801 Ай бұрын
ജാതിമതഭേദമന്യേ സകലരും അൽ ഖുർആൻ മലയാളം ഓൺലൈൻ വായിക്കുക ക്രൂരതയുടെയും മ്ലേച്ചത യുടെയും ഉറവിടം ആണ് ഈ ഗ്രന്ഥം എന്ന് തിരിച്ചറിയാൻ കഴിയും
@MrAjitAntony
@MrAjitAntony 9 күн бұрын
ഒരു നല്ല സംഭാഷണം ആയിരുന്നു ആരിഫ് ഭായ് താങ്ക്സ് 👍🏻👍🏻👍🏻 മുന്നോട്ട്
@siniljose271
@siniljose271 22 күн бұрын
super. Ariff Hussain. വളരെ യുക്തിയോടെ മനോഹരമായി സംസാരിച്ചു. Full support. 🎉
@georgekd4135
@georgekd4135 Ай бұрын
വക്കിലയാലുo ആരിഫിന്റെ മുൻ മ്പിൽ സ്വാഹ
@premjibalan8227
@premjibalan8227 Ай бұрын
Very good thought... 🙏
@jitheshok6649
@jitheshok6649 18 күн бұрын
ആരിഫ് സാർ.. സത്യത്തിൽ താങ്കളുടെ.. അറിവിനു മുമ്പിൽ..ശിരസു നമിക്കുന്നു... 🙏🙏🙏🙏
@dhaneshthefoodlover7440
@dhaneshthefoodlover7440 18 күн бұрын
Super
@francisjoseph2707
@francisjoseph2707 Ай бұрын
Arif You are Amazing 😂😂😂😂
@Hunbnm
@Hunbnm Ай бұрын
എത്ര പഠിച്ചാലും മദ്രസ്സയിൽ പോയിട്ടുണ്ടങ്കിൽ തീർന്നു ...... പിന്നെ മതയോളി തന്നെ 😂😂😂😂😂😂
@Lekamb3
@Lekamb3 Ай бұрын
Mr Arif is a genius. A living Angel for the mankind of kerala. When he talk logic and expose the heinous concepts and practices of the religion it is better to accept and change for the good.. Many people follow their religion without knowing the actual concepts, facts, teachings and practices. Time has changed and in the modern world of internet heinous religious practices and flaws are exposed to common people. In the time to come all civilised people will dissuade the inhumane religious practices that are against the welfare of the public and the nation. People of religious faith should try to understand the concepts and realities of religion before practicing it.
@troll__tv56
@troll__tv56 Ай бұрын
Informative. Looking for more debates from Dr.Arif.
@MTM1409
@MTM1409 Ай бұрын
ഇത് പൊളിച്ചു ട്ടാ കേച്ചേരിക്കാരാ
@Priyadarsan123
@Priyadarsan123 Ай бұрын
ഓർമിപ്പിക്കല്ലേ പൊന്നേ.. ചിരിച്ചു ചിരിച്ചു വളി പോയതാ.... ഹാപ്പി index.... ഹാപ്പിനെസ്സ് കുറച്ചു കൂടി പോയി.
@leluallu4845
@leluallu4845 Ай бұрын
@priyadarsan123 വളി വിട്ടാൽ മുഖം കഴുകണം😀
@sathyanmenadath5752
@sathyanmenadath5752 Ай бұрын
ആരിഫ് ഞാൻ ഒരു നിരീശ്വരവാദിയാണ് താങ്കളെ വലിയ ഇഷ്ടമാണ്. താങ്കളുടെ അറിവ് സമ്മതിച്ചു.
@purplehaze7495
@purplehaze7495 Ай бұрын
Actual conversation! This guy had the patience to listen and good points by AHT
@omshivayanama9
@omshivayanama9 Ай бұрын
താങ്കളുടെ ഓരോ സംവാദങ്ങളും ചിന്താശേഷിയുള്ള മനുഷ്യരിൽ അതിനുള്ള കഴിവ് വർധിപ്പിക്കാൻ ഉതകരിക്കും. കുറെയൊക്കെ വിവരമുള്ള ഒരാളെ പോലും പൊട്ടകിണറ്റിലെ തവളയാക്കി നിർത്തുന്ന ഇസ്ലാം മതത്തിന്റെ നിലനിൽപ്പ് ഇങ്ങനെ പോയാൽ അധികനാൾ ഉണ്ടാകില്ല. താങ്കളുടെ ചോദ്യങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കിതാബിലെ മൊഴികൾക്ക് കഴിയുന്നില്ല എന്നിടത്താണ് താങ്കളുടെ വിജയം.
@dk3480
@dk3480 Ай бұрын
ഉടമകളും അടിമകളും ഉള്ള ഒരു നാട്ടിൽ വന്നു ദൈവം പറയുന്നു ഇന്ന് മുതൽ എല്ലാ അടിമകളും ഉടമകളായി മാറട്ടെ, കൂടാതെ ഇതു വരെയുള്ള എല്ലാ ഉടമകളും അടിമകളായി മാറട്ടെ! എന്ന് നിയമം ഉണ്ടാക്കിയാൽ നിങ്ങൾ ദൈവത്തെ അംഗീകരിക്കുമോ?
@ifchaw
@ifchaw Ай бұрын
Full time erunnu vimarshichittu athinepatti njan padichittilla vakkilinte nalla debating style
@wiluarakkal
@wiluarakkal 5 күн бұрын
താങ്കൾ ഒരു രക്ഷയും ഇല്ല AHT👌
@dk3480
@dk3480 Ай бұрын
ഉള്ളവരെയും ഇല്ലാത്തവരെയും സൃഷ്ടിച്ചിട്ട് മൂപ്പർ പറയുന്നു, നിങ്ങളിൽ ഉള്ളവർ ഇല്ലാത്തവർക്ക് കൊടുത്താൽ സ്വർഗം കിട്ടും എന്ന്. ഈ മൂപ്പരെ ദൈവമായി ആർക്കെങ്കിലും അംഗീകരിക്കാൻ കഴിയുമോ?
@skariapj1798
@skariapj1798 24 күн бұрын
അംഗീകരിച്ചേക്കൂ പ്ലീസ്. മൂപ്പർക്കും വേണ്ടേ ഒരു ജീവിതം..
@Solenomads
@Solenomads Ай бұрын
Comedy loaded koya😂😂
@truefaithfollower
@truefaithfollower 15 күн бұрын
Arranged conversation
@nishak4436
@nishak4436 Ай бұрын
ഒരു കാര്യവും കംപ്ലീറ്റ് ആക്കാൻ ഈ വെക്തി സമ്മതിക്കുന്നില്ല. അയാൾ വച്ച ഒരു സ്റ്റേറ്റ്മെന്റ് ആരിഫ് ക്ലിയർ ചെയ്യുമ്പോൾ അയാൾ ഇടയിൽ കേറി പറഞ്ഞു വരുന്ന കാര്യവുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു കാര്യം പറയും.. അപ്പൊ ആരിഫ് അത് ക്ലിയർ ചെയ്യാൻ പോവും അപ്പോഴും ആദ്യത്തെ കാര്യം അവിടെ തന്നെ നില്കുന്നു.. യഥാർത്ഥത്തിൽ അയാൾ അവകാശപ്പെടുന്ന വിഷയത്തിൽ സാമാന്യ അറിവ് പോലും അയാൾക്ക് ഇല്ല.... ഒരു കാര്യത്തിലും ലോജിക് ആയുള്ളൂ ആയ ഒരു സ്റ്റേറ്റ്മെന്റ് പറയാൻ പോലും പുള്ളിക്ക് കഴിയുന്നില്ല... ഇയാളൊക്ക കൗൺസിലർ ആണത്രേ... കഷ്ടം
@razavlogs1322
@razavlogs1322 Ай бұрын
എല്ലാത്തിനെ പറ്റിയും ഞമ്മക്ക് ഒന്ന് പഠിക്കാൻ ഇണ്ട്.... പക്ഷെ ഒന്നും അറിയില്ലെങ്കിലും ഞമ്മൾ എല്ലാം എടുത്ത് വെച്ച് വിമർശിക്കും ബെല്ല്യ ആളാവാൻ നോക്കും🤣💥
@darkroomentertainment5882
@darkroomentertainment5882 Ай бұрын
ഒന്നും പഠിച്ചിട്ടില്ലാത്ത വക്കിൽ 😃
@johnej5208
@johnej5208 21 күн бұрын
Very good perfomance from Arif Hussaain!
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 111 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 20 МЛН
Abdulla Basil Vs Liyakkathali CM
33:51
Liyakkathali CM
Рет қаралды 29 М.