No video

എത്ര ലാഭകരം.! ഈ കച്ചവടം (Ethra Laabhakaram..! Ee Kachavadam)

  Рет қаралды 31,604

Al Furqan

Al Furqan

Күн бұрын

എത്ര ലാഭകരം.! ഈ കച്ചവടം (Ethra Laabhakaram..! Ee Kachavadam)- Malayalam

Пікірлер: 88
@sonussupperkareem4583
@sonussupperkareem4583 7 ай бұрын
പ്രതിഫലം ഇച്ചിക്കാതെ അഹങ്കാരം തൊട്ടു തീണ്ടാ തെ അല്ലാഹുവിൻ്റെ നൂർ ലോകരിലേക്ക് എത്തിക്കാൻ പടച്ചവൻ അങ്ങയെ തെരഞ്ഞെടുത്തിരിക്കുന്നു അൽഹംദുലില്ല ഈ പാപിയെയും കുടുംബത്തെയും ലോക വിശ്വാസികളെ യും പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ മറക്കരുതേ
@shihabmoosa7359
@shihabmoosa7359 Жыл бұрын
മാഷാ അള്ളാ ❤️ എന്ത് നല്ലാവിവർത്തനം.ഇങ്ങനെകെരളത്തിൽആരഘിലുംഉണ്ടൊ.അള്ളാഹു ദീർഘകാലം ഇങ്ങനെ പറയാനുള്ളത് യില് തരട്ടെ. ആമീൻ അൽഹംദുലില്ലാ.
@jallaall1814
@jallaall1814 8 ай бұрын
എത്ര ചിന്തനീയമാണ് ഉസ്താദിന്റെ ഓരോ ക്ലാസും കൂടുതൽ ഉൾക്കാഴ്ച നമ്മിലെത്തിക്കാൻ ഉസ്താദിന് പരിശ്രമമനസ്സും ആഫിയത്തും ദീർഘായുസ്സും നൽകല്ലാഹ്... ശൈത്ത്വാനിയത്തിൽ നിന്നും കണ്ണറിൽ നിന്നും കാക്കണമല്ലാഹ്...
@yasirkhalid7094
@yasirkhalid7094 8 ай бұрын
കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ വരാതെ എനിക്ക് ഇത് കേൾക്കാൻ പറ്റിയില്ല എത്ര ലാഭകരം ഈ കച്ചവടം ഉസ്താദിന് ആഫിയത്തും ദീര്ഗായുസും നൽകട്ടെ ആമീൻ
@BAVA1958
@BAVA1958 4 жыл бұрын
മാശാ അല്ലാഹ്, എത്ര മനോഹരം,ഉസ്താദിന്റെ അവതരണം വളരെ ഇഷ്ടപ്പെട്ടു,അല്ലാഹു ഉസ്താദിന്റെ ഹലാലായ എല്ലാ ഉദ്ദേശങ്ങളും പൂർത്തീകരിച്ചു തരട്ടെ ആമീൻ
@basheera2369
@basheera2369 Жыл бұрын
Pls give me name of usthad...?
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@shaflanmo5909
@shaflanmo5909 3 жыл бұрын
സുബ്ഹാനല്ലാഹ് എത്ര ലാഭാഗരം ഈ കച്ചവടം
@user-vi4xk2xv7t
@user-vi4xk2xv7t 2 ай бұрын
സുബ്ഹാനല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 ലാ ഇലാഹ ഇല്ലല്ലാഹി 🤲 അല്ലാഹു അക്ബർ 🤲❤️
@salihajooba1772
@salihajooba1772 Ай бұрын
Jazakallahu khair... ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾക്ക് കാരണമായ ഒരു ചാനൽ
@mubarakmkd4762
@mubarakmkd4762 5 жыл бұрын
Masha allah..... ഉസ്താദ്‌ ഇനിയും തുടരണം
@noushadpayyanedam1165
@noushadpayyanedam1165 2 жыл бұрын
അല്ലാഹു അർഹമായ പ്രതിഫലം താങ്കൾക്ക് നൽകട്ടെ
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@MuhammadAli-tr9zs
@MuhammadAli-tr9zs 3 ай бұрын
മാഷാ അള്ളാഹു
@muneercpapple
@muneercpapple 5 жыл бұрын
"എത്ര ലാഭകരം ഈ കച്ചവടം "
@mannarsahil508
@mannarsahil508 5 жыл бұрын
നല്ല വിഷയവും അവതരണവും അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@mohammedsakkeerkolachalil6538
@mohammedsakkeerkolachalil6538 Жыл бұрын
ആമീൻ
@ckj6917
@ckj6917 5 жыл бұрын
جَزاكَ اللهُ خيرا
@shabeelaboobacker352
@shabeelaboobacker352 5 жыл бұрын
Alhamdulillah, I am so blessed to listen such a great speeches.
@mohammedkutty6282
@mohammedkutty6282 Ай бұрын
Masha alla ഹൃദത്തെ തട്ടി ഉണർ ത്തു ന്ന പ്ര ഭാഷ ണം
@rafeenaashkar9362
@rafeenaashkar9362 6 ай бұрын
جزاك الله خيرا كثيرا
@sarachacko6513
@sarachacko6513 Ай бұрын
Subhanallah Barakallah feek
@naseemalikunju8383
@naseemalikunju8383 Жыл бұрын
Assalaamualaikkum ,what a wonderful narration , No doubt your speeches will surely get more Eman to the listeners. May Allah bless the followers to be practical . InshaAllah 🤲🤲
@safvanvadakkethil8254
@safvanvadakkethil8254 5 жыл бұрын
Ma sha allah
@shadiyasabaka-cv1df
@shadiyasabaka-cv1df 6 ай бұрын
Alfurqan is one of my guide.. After quran and sunnah 😍
@noufalnoufal8521
@noufalnoufal8521 3 жыл бұрын
ഇൽമിന്റെ കടൽ 🌅
@nidhani5111
@nidhani5111 5 жыл бұрын
Ma sha Allah
@peeyema
@peeyema 5 жыл бұрын
Mashaa allaah...
@user-iu5dt6kn6u
@user-iu5dt6kn6u 5 жыл бұрын
വലൈകു മുസലാം വറഹ്മതുള്ളാഹി വബറകാതുഹു.
@azb-du8cx
@azb-du8cx 5 жыл бұрын
جزاك الله خير
@shajahanshaji6847
@shajahanshaji6847 5 жыл бұрын
മാഷാഅല്ലാ!
@saniyyavlog7502
@saniyyavlog7502 2 жыл бұрын
അൽഹംദുലില്ലാഹ് 👍👍👍👍
@zainulabid4809
@zainulabid4809 5 жыл бұрын
Most awaited topic ❤️ May Allah accept it
@muhammedharis7222
@muhammedharis7222 5 жыл бұрын
ഈ ജീവിതം പരലോകത്തിലേക്കുള്ള ക്യഷിയിടം
@vasi869
@vasi869 2 жыл бұрын
ماشاءالله
@shabeersha7057
@shabeersha7057 5 жыл бұрын
Yes good ser
@thanseerthan1476
@thanseerthan1476 5 жыл бұрын
Subhanallah.....
@afsalkhan8359
@afsalkhan8359 5 жыл бұрын
Alhamdulilla
@shoukathhussain9480
@shoukathhussain9480 5 жыл бұрын
Ameen ameen ya arhamurrahimeen. Wa'alaikkummussalam warahmathulla wabarakathuhu. Alhamdulillah good tabrakallah, Jazakallah khair va Barakallahufeekum
@haneefachengotteri4364
@haneefachengotteri4364 Жыл бұрын
Mashaallah Assalamu Alaikum
@safarcalicut6088
@safarcalicut6088 5 жыл бұрын
സുബ്ഹാനല്ലാഹ.....് സുമ്മ സുബ്ഹാനല്ലാഹ്''.i....:
@muzu_azher
@muzu_azher 2 жыл бұрын
Mashallha
@ansaru.k9708
@ansaru.k9708 5 жыл бұрын
Mashallah
@sadikali4213
@sadikali4213 3 жыл бұрын
❤️
@hamsathalihamsathali55
@hamsathalihamsathali55 5 жыл бұрын
അള്ളാഹു അക്ബർ
@shahidashahi8953
@shahidashahi8953 4 жыл бұрын
Masha allah
@azimshafishafi8457
@azimshafishafi8457 5 жыл бұрын
Aameen
@aneeshavm761
@aneeshavm761 5 жыл бұрын
Vedio are excellent
@atmosphere1376
@atmosphere1376 4 жыл бұрын
Subhanalla
@junaidv6967
@junaidv6967 5 жыл бұрын
Alhamdulillah..
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
Subhanallah Allahu akbar
@ashfakarshad6624
@ashfakarshad6624 7 ай бұрын
اللهم امين
@rafeenaashkar9362
@rafeenaashkar9362 6 ай бұрын
وعليكم السلام ورحمه الله وبركاته
@yakoobottayil9742
@yakoobottayil9742 5 жыл бұрын
REALLY Fantastic
@mumthashamzakoya2856
@mumthashamzakoya2856 3 жыл бұрын
Masha allah
@Sulu-bl7zf
@Sulu-bl7zf Жыл бұрын
Good speech
@uvaistgi2344
@uvaistgi2344 3 жыл бұрын
👍👍👍❤️❤️
@subairvc616
@subairvc616 17 күн бұрын
❤❤
@salonhairstyles4164
@salonhairstyles4164 4 ай бұрын
🤲🏽🤲🏽🤲🏽🤲🏽
@rasheed5187
@rasheed5187 Жыл бұрын
Rabb anugrahikattea
@noufalhudawi9212
@noufalhudawi9212 5 жыл бұрын
Alhmdulillhu
@aneeshavm761
@aneeshavm761 5 жыл бұрын
Plz explain loka avasanavum adayalam
@banumuneer1805
@banumuneer1805 5 жыл бұрын
Iintha kairuum lakum
@razznmhd26
@razznmhd26 2 жыл бұрын
✌️
@habeebarahman4222
@habeebarahman4222 Жыл бұрын
Alhamdulillah🤲🤲🤲
@najayamkudi7192
@najayamkudi7192 Жыл бұрын
What is the name of this speaker
@muneercpapple
@muneercpapple 5 жыл бұрын
Good
@sharafsharf7546
@sharafsharf7546 5 жыл бұрын
AMEEN AMEEN ALHAMDHU LILLAH
@junaidv6967
@junaidv6967 5 жыл бұрын
Ustad?
@shajidkp4251
@shajidkp4251 Жыл бұрын
👍🙏🙏🙏🌹🌹🌹🌹👌
@ashiqthengil6441
@ashiqthengil6441 5 жыл бұрын
Moulud shirkano
@abdulhakkim6040
@abdulhakkim6040 5 жыл бұрын
Mouludil Allah u allathavarodulla Dua und.....
@aneeshavm761
@aneeshavm761 5 жыл бұрын
Plz explain breastfeeding to the daughters
@aslamimujeeb8928
@aslamimujeeb8928 5 жыл бұрын
usthadinte....peru....mob number..... kure aayi chodikkunnu.....ithuvare kittiyilla......
@razznmhd26
@razznmhd26 2 жыл бұрын
Athkittula valla chodynglum anel mail ayachal mathi
@moideenkoyamoideenkoya1950
@moideenkoyamoideenkoya1950 5 жыл бұрын
ഹോ എന്തോരു കഷ്ടമാണ് ആത്മിയ കച്ചവടം കൊഴക്കാണ്
@hamzapilaparambil7786
@hamzapilaparambil7786 2 жыл бұрын
Don't stop speaches until your death. If you want salary we will give you.
@shajahan.shajishaji2318
@shajahan.shajishaji2318 Жыл бұрын
ഹേ നിരീശ്വര വാദികളെ ഒന്നാലോചിച്ച് നോക്കിയാൽ മതി നിങ്ങൾ സ്വപ്നം കാണാറില്ലേ.ഇതിലൂടെ ഒന്ന് മരണശേഷമുള്ള ജീവിതം കണ്ടു നോക്കൂ .ആത്മാവും ജീവിതവും പ്രതിഫലവും ശിക്ഷയും ഒക്കെ നിങ്ങൾക്ക് കാണാൻ കഴിയും.
@ALAMEEN.K.K.D
@ALAMEEN.K.K.D 5 жыл бұрын
അബുബക്കര്‍ സിദീക്ക് രളിയല്ലഹു നബിയുടെ മുന്നില്‍ പൊട്ടികരഞ്ഞു കൊണ്ട് ചോദിച്ചു മറ്റുള്ളവര്‍ ആരും ചിന്തക്കാത്ത രീതിയില്‍ എലാം അല്ലുഹുവിന്‍റെ പ്രോഡക്റ്റ് ആയിരിക്കെ പിന്നെ എങ്ങനെ അല്ലാഹുവിനു തന്നെ തിരിച്ചു വില്‍ക്കാന്‍ സാധിക്കുക എന്നാല്‍ അബുബക്കര്‍ ഒരല്‍പ്പം കൂടി ഉയര്‍ന് ചിന്തിച്ചിരുനെങ്ങില്‍ കരയില്ലായിരുന്നു എന്‍റെ ആത്മാവ് അടക്കം അള്ളഹുവിന്‍റെ പ്രോഡക്റ്റ്അല്ലെ എന്ന് അപ്പൊ എന്ത് പോട്ടതരമ ഈ നബി പറയുന്നത് എന്ന് അതെ ഈ പറയുന്നതനുസരിച്ചന്നെങ്ങില്‍ നിങ്ങള്‍ എന്നോനില്ല അതും അല്ലാഹുവിന്‍റെ പ്രോഡക്റ്റ് ആണ് അപ്പോള്‍ എന്ത് ഡിലിംഗ് ആണ് ഈ പറയുന്നേ ഇല്ലാത്ത ആത്മാവിനെ കുറിച്ച് ഇല്ലാത്ത സങ്ങല്പങ്ങള്‍ പറഞ്ഞു ആളെ പറ്റിക്കലാണ്‌ മതങ്ങള്‍ എല്ലാം ചെയ്യുനത് ഈ പറയുന്നതനുസരിചാനെങ്ങില്‍ നിങ്ങളും ഇല്ല അതും അള്ളഹുവിന്‍റെ പ്രോഡക്റ്റ് ആണ് അതായത് ആത്മാവും ശരിരവും മറ്റു വസ്തുക്കളും എല്ലാം അള്ളഹുവിന്‍റെ ആണ് അപ്പോള്‍ എന്ത് ഡീല്‍ ആണ് ഈ ഡീല്‍ പറയുന്നത് ഒരു പ്രോഡക്റ്റിനോട് മറ്റു പ്രോഡക്റ്റ് കൊടുത്ത് ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ഇല്ലാത്ത പ്രോഡക്റ്റ് ഇല്ലാത്ത ഒരാള്‍ തരും എന്ന് നിങ്ങള്‍ വിശ്വസിക്കണം എന്താണ് തെളിവ് അദിയം ആത്മാവ് ഉണ്ടെന്ന് തെളീക് ശാസ്ത്രം പറയുന്നത് നിങ്ങള്‍ എന്നാല്‍ നിങ്ങളുടെ തലച്ചോര്‍ ആണ് അതിനു വല്ലതും പറ്റിയാല്‍ പിന്നെ നിങ്ങള്‍ എന്നാ മേകനിസം വര്‍ക്ക് ചെയ്തു എന്ന് വരില്ല ഒരുപാട് ഉദാഹരണങ്ങള്‍ മെഡിക്കല്‍ സയന്‍സ് മുന്നോട്ടു വക്കുനുണ്ട് അതൊക്കെ ഒന്ന് പഠിക്കുക ആത്മാവ് എന്നത് ആദിമ മനുഷ്യന്‍റെ മിഥ്യധാരണയാണ് അത് ഇല്ലാത്ത ഒന്നാണ് എല്ലാ ജീവികളിലും ജീവനാണ് ഉള്ളത് ഞാന്‍ എന്നാ ചിന്ത തലച്ചോര്‍ വികസിച്ച എല്ലാ ജീവികളിലും ഉണ്ട് അത് ആത്മാവ് അല്ല തലച്ചോറിന്‍റെ ധാരണയാണ് ഞാന്‍ എന്ന ചിന്ത
@azb-du8cx
@azb-du8cx 5 жыл бұрын
than yukthansinte prasangam kelkunna pole ithonnu kett nokk..vimarshikaan vendi mathramanu thaan kelkunnathennu thonnunnu.
@ALAMEEN.K.K.D
@ALAMEEN.K.K.D 5 жыл бұрын
@@azb-du8cx ഞാൻ സ്വതന്ത്രമായി ചിന്തിക്കുന്ന ഒരാളാണ് യുക്തിവാദിയുടെ പ്രസംഗം ആയാലും യുക്തിക്ക് നിരക്കാത്തത് വിളിച്ചുപറഞ്ഞ അതിലെ യുക്തി എന്താണെന്ന് ഞാൻ ചോദിക്കും തെളിയിക്കപ്പെട്ട അംഗീകരിക്കപ്പെടുന്ന ശാസ്ത്രം മുൻനിർത്തി തന്നെ ഞാൻ ഇടുന്ന കമൻറ്സ് വായിക്കുന്നവർ മുൻവിധികളില്ലാതെ സ്വതന്ത്രമായി ചിന്തിക്കുകയാണെങ്കിൽ യഥാർത്ഥ സത്യം തിരിച്ചറിയാൻ പറ്റും താങ്കൾ ചിന്തിച്ചിട്ടു മറുപടി പറഞ്ഞാൽ മതി സ്വന്തം മതം ശരിയാക്കാനുള്ള ഉരുണ്ട് മറിയൽ അല്ല വേണ്ടത്
@MrA514
@MrA514 5 жыл бұрын
വിഡ്ഢിയുടെ അജ്ഞതാ അനുമാനം കുരങ്ങിന്റെ മക്കൾക്ക് !
@ALAMEEN.K.K.D
@ALAMEEN.K.K.D 5 жыл бұрын
@@MrA514 സൃഷ്ടിവാദം ആണ് സത്യമെങ്കിൽ എല്ലാവരും അങ്ങനെ ഉണ്ടായതാണ് അതല്ല പരിണാമമാണ് സത്യമെങ്കിൽ നമ്മളെല്ലാം അങ്ങനെ ഉണ്ടായതാണ് അതിൽ നിങ്ങളും പെടും ഒരു വിഭാഗം മനുഷ്യർ മാത്രം കുരങ്ങ് പരിഗണിച്ച് ഉണ്ടാവില്ല എല്ലാവർക്കും അത് ബാധകമാണ് അത് നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ഞാൻ മുന്നോട്ടുവെച്ച ചോദ്യങ്ങൾക്ക് മറുപടി ഉണ്ടെങ്കിൽ അത് പറയുക അല്ലാതെ വിഷയം മാറ്റി ഉരുണ്ട മറിയാൻ എനിക്ക് താല്പര്യമില്ല
@amarswalih5350
@amarswalih5350 4 жыл бұрын
Shastram onnude onnu noktta Aathmavine kurich avar pareyunnund
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 18 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 27 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,1 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 92 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 18 МЛН