എത്ര മാസ്സ് സീൻ വന്നാലും സൺ‌ഡേ ഹോളിഡേയിലെ ഈ രംഗത്തിന്റെ തട്ട് താണ് തന്നെയിരിക്കും !!

  Рет қаралды 554,692

Asianet Movies

Asianet Movies

Күн бұрын

തേച്ചിട്ടു പോയ പെണ്ണ് അസൂയപ്പെടും വിധം ജീവിക്കുക, അതും അവളെക്കാൾ നല്ല ഒരു പെണ്ണിന്റെ കൂടെ !! - എത്ര മാസ്സ് സീൻ വന്നാലും സൺ‌ഡേ ഹോളിഡേയിലെ ഈ രംഗത്തിന്റെ തട്ട് താണ് തന്നെയിരിക്കും !!
Sunday Holiday || Tonight at 10 PM || Asianet Movies
#DharmajanBolgatty #AsifAli #Siddique #SundayHoliday #AsianetMovies

Пікірлер: 125
@gafoorpeecee
@gafoorpeecee Жыл бұрын
മക്കൾ തോറ്റുപോകുകയോ സങ്കട പെടുകയോ ചെയ്യുമ്പോൾ കൂടെ നിൽക്കുന്ന മാതാപിതാക്കൾ ആണ് യഥാർത്ത ഹീറോകൾ ❤️❤️
@ashikmohammed7817
@ashikmohammed7817 Жыл бұрын
Correct 👍
@MuhammedAli-mt5ir
@MuhammedAli-mt5ir Жыл бұрын
Cerrect👍
@_Albert_fx_
@_Albert_fx_ Жыл бұрын
💝💯
@priyankaos1694
@priyankaos1694 Жыл бұрын
Sathyam parents is best
@reshma8366
@reshma8366 Жыл бұрын
Yes 👍
@kinginiunni9127
@kinginiunni9127 Жыл бұрын
ഇതാണ് മധുര പ്രതികാരം... പ്രണയം നിരസിച്ചാലോ തെപ്പുകിട്ടിയാലോ കൊല്ലാനും ആസിഡ് ഒഴിക്കനും നടക്കുന്നവർ ഇതി കാണു... ജീവിതത്തിൽ മറക്കത്തില്ല ഈ അനുഭവം
@s___j495
@s___j495 Жыл бұрын
ആസിഫ് കിട്ടിയ ഏറ്റവും മികച്ച സിനിമകളിൽ ഒന്നു ❤
@prakashtampi8003
@prakashtampi8003 Жыл бұрын
Asif is an actor for all seasons like Chackochan
@shameemhistar
@shameemhistar 10 ай бұрын
അപ്പൊ കെട്ടിയോളെന്റെ മലാഖയൊ🤔
@ബ്രഹ്മചര്യം
@ബ്രഹ്മചര്യം 3 ай бұрын
@AsifAli-gl6bz
@AsifAli-gl6bz 2 жыл бұрын
വന്നതിന് വല്ല്യ സന്തോഷം 😁😁😁
@muhsinali9382
@muhsinali9382 Жыл бұрын
😅😅
@ismailkalangadan789
@ismailkalangadan789 Жыл бұрын
😁👍
@mansooralikaloor4890
@mansooralikaloor4890 28 күн бұрын
😆👍👍
@Linsonmathews
@Linsonmathews 2 жыл бұрын
എന്നാൽ തട്ടാൻ ഭാസ്കരൻ ഒറ്റക്ക് കൊടുത്തതാണ് 8ന്റെ പണി 😄 ഇത് കുടുംബക്കാർ എല്ലാരും കൂടി കൊടുത്തപ്പോൾ സംഭവം പൊളി 👌👌👌
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
തട്ടാൻ തട്ടി 🤣
@ronuimmanuel8086
@ronuimmanuel8086 Жыл бұрын
അതൊരു ഒന്നൊന്നര ഡയലോഗ് ആണ്
@_Albert_fx_
@_Albert_fx_ Жыл бұрын
Yes 👍🤣💯
@viveks3053
@viveks3053 Жыл бұрын
കമന്റ്‌ 👌
@amalkrishnaakr6692
@amalkrishnaakr6692 4 ай бұрын
ആ amal ആകാൻ വേണ്ടി ഈ അമൽ ആഗ്രഹിക്കുന്നു 😂
@bhaijaansabka
@bhaijaansabka Жыл бұрын
ചില തേപ്പുകാരികൾ അങ്ങനെയാ, തേച്ചിട്ടുപോയിക്കഴിഞ്ഞാലും കാമുകൻ പച്ചപിടിക്കുന്നത് സഹിക്കൂല. എന്നും വിരഹദുഃഖത്തിൽ അവരെ ഓർത്തു ജീവിക്കണം.
@hraadmin3793
@hraadmin3793 Жыл бұрын
Correct
@nykk812
@nykk812 Жыл бұрын
Theppukaranmarum unde
@praveenradhakrishnan1384
@praveenradhakrishnan1384 4 ай бұрын
വളരെ correct
@ayaan7261
@ayaan7261 Жыл бұрын
ഈ സിനിമയിലെ ഏറ്റവും ഇഷ്ട്ടപെട്ട സീൻ ആണ് ഇത് 😍😍
@shyamannakutty4435
@shyamannakutty4435 Жыл бұрын
അമലുവിന്റെ, അപ്പയും, അമ്മയും കൊടുക്കുന്ന സപ്പോർട്ട് ❤️❤️
@krishnenduponnu6703
@krishnenduponnu6703 7 ай бұрын
സിതാരയുടെ നോട്ടം കണ്ട തോന്നും തേച്ചിട്ട് പോയാലും ആസിഫ് സിതാരയെ മാത്രമേ മനസ്സിൽ കൊണ്ട് നടക്കുള്ളു എന്ന്....😂😂😂😂😂😅😅😅😅😅😅
@ratheeshc6706
@ratheeshc6706 Жыл бұрын
എനിക്കും ഇതു പോലെ ഒരു പണി കിട്ടി , ജീവിതത്തിൽ.......? But now I am happy God is great and my Father and mother ❤️❤️❤️❤️..
@abhijithu.s.537
@abhijithu.s.537 2 жыл бұрын
Revenge is revenge I like it 🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
തേച്ചാട്ട് പോയ പെണ്ണിന് കൊടുത്ത പണി എന്തായാലും കൊള്ളാം പൊളി..😡😂
@_Albert_fx_
@_Albert_fx_ Жыл бұрын
🤣👌💯
@aswindileep1198
@aswindileep1198 2 жыл бұрын
Asif Ali is always mass and also a good father 💪🔥🥰💖💖
@laxmidaz4106
@laxmidaz4106 5 ай бұрын
ശരിക്കും അവളുടെ അമ്മ ആണ് കോമഡി 😅😅😅 സ്വന്തം മോളെ കൊണ്ട് വേറെ കെട്ടിച്ചിട്ട്, അവന് വേറെ ലൈൻ ആയപ്പോ സഹിക്കാൻ പറ്റുന്നില്ല 😂😂😂 എന്തൊരു expression and dialogue.
@JEROMEDSOUZA-yz5zi
@JEROMEDSOUZA-yz5zi Жыл бұрын
Ente chotyam all the best venazhiruno
@sandeepkalarikal
@sandeepkalarikal Жыл бұрын
Satythil ee scene kanumbol nalla santhoshm thonunnu.. karnm enik nalloru അനുഭവം kity..ellathinum ഒടുവില്‍ orupad kuravidennu parnju oral enik..😞
@dilshaharis8364
@dilshaharis8364 Жыл бұрын
Alenciar acting poli aan
@midhunnair3078
@midhunnair3078 Жыл бұрын
Best scene..... ❤️
@_Albert_fx_
@_Albert_fx_ Жыл бұрын
🤭 Avalkku ithu thanney venam 🤣👌💯
@MukeshMuraleedharan-ii1vl
@MukeshMuraleedharan-ii1vl 15 күн бұрын
Same like mami and my crush
@josetg1181
@josetg1181 Жыл бұрын
background music oru rekshayumilla
@Sooraj-si3sb
@Sooraj-si3sb 11 ай бұрын
Are yum lifil sahayikkaruthu😮
@adarshk.p9526
@adarshk.p9526 Жыл бұрын
ഇത് പോലെ ഒക്കെ ജീവിതത്തിൽ സംഭവിച്ചിരുന്നേൽ പല തേപ്പുകാരി കളുടെയും അഹങ്കാരം ഒര് പരിധി വരെ കുറഞ്ഞേനെ
@sa34w
@sa34w Жыл бұрын
Success is the Best revenge. Narcissists cannot accept that her Ex can be successful without them
@sarithabanu9039
@sarithabanu9039 11 ай бұрын
തേപ്പുകാരികാൾ മാത്രം അല്ല തേപ്പുകാരമാരു ഉണ്ട്
@vipinv4033
@vipinv4033 Жыл бұрын
Hoo e scene etra kandallum mathiyavulla...sooper
@gopakumar8843
@gopakumar8843 2 жыл бұрын
ഏഷ്യാനെറ്റ്‌ സ്ഥിരം വേട്ടമൃഗം....
@raazq8
@raazq8 9 ай бұрын
ആ തിരിഞ്ഞുള്ള നോട്ടം 😆😆😆
@muhsinali9382
@muhsinali9382 Жыл бұрын
2:36 poliii
@manojcherian5758
@manojcherian5758 Жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത സീൻ....അടിപൊളി. സൂപ്പർ.....very good
@mukeshmenon9838
@mukeshmenon9838 2 ай бұрын
Vere level acting skills
@sunilsudhakaran2307
@sunilsudhakaran2307 Жыл бұрын
velllllya santhoshan❤❤😂😂
@sreekumarputhalath9252
@sreekumarputhalath9252 Жыл бұрын
One of my favorite film and scene
@killadyyyyy_2.3
@killadyyyyy_2.3 2 ай бұрын
എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല്യ ,അത്ര ഗംഭീരം ആയിരിക്കുണു....!😅
@kattalalettanmammokafan7964
@kattalalettanmammokafan7964 2 жыл бұрын
1:23🤣🤣🤣
@userforced
@userforced 2 жыл бұрын
ഞാന്‍ മഹാനല്ല എന്ന്.
@pravi.2558
@pravi.2558 Жыл бұрын
എന്റെ ജീവിതം
@rishanleo3978
@rishanleo3978 Жыл бұрын
Ninte jeevitham Aano cinima Aakkiyathu 😂😂
@igGARUDAN
@igGARUDAN Жыл бұрын
Ultimate revenge 🤣🔥🔥
@sukanyasathyan
@sukanyasathyan Жыл бұрын
Onnonnara scene ayirunnu 😂🔥🔥
@gokulkg3110
@gokulkg3110 Жыл бұрын
Background il paadiya naavorupaattinte lyrics.💥💥
@BalkeesSeenu
@BalkeesSeenu 19 күн бұрын
Lyrics ഉണ്ടോ കേട്ടില്ല
@jithinjoseph3551
@jithinjoseph3551 Жыл бұрын
Ennalum Thattan Bhaskarante thattu eppolum thannu thanne irikkum... 😅
@Akhil178
@Akhil178 8 ай бұрын
ആ പെണ്ണിന്റ തള്ളയുടെ ഡയലോഗ് കേട്ടോ
@manojbabu4276
@manojbabu4276 9 күн бұрын
Anu❤
@deepaknairneo
@deepaknairneo 2 жыл бұрын
I washed this movie seeing this seen.....very good movie.
@sheejaps3782
@sheejaps3782 Жыл бұрын
Washed?🗑 ☺️👍
@Rose-co4og
@Rose-co4og Жыл бұрын
Watched*
@ryback559
@ryback559 Жыл бұрын
Kuttik English ariyam ketto 😂😂😂
@anuanushaks2062
@anuanushaks2062 2 жыл бұрын
💖💖💖
@asharafottayil4785
@asharafottayil4785 Жыл бұрын
Bgm👍
@abhishekabhishek9419
@abhishekabhishek9419 Жыл бұрын
Enikkum inganevenam avalodu prethikaram cheyyan..Pashe Dr.evde??😂🤣
@trendingsre7255
@trendingsre7255 11 ай бұрын
മുഖത്തടിച്ചു ഒരു ഫീൽ
@vinuvinod5886
@vinuvinod5886 Жыл бұрын
👌
@dilshaharis8364
@dilshaharis8364 Жыл бұрын
Alenciar real actor aan lifil pokanenkilum
@Renjith...369
@Renjith...369 11 ай бұрын
Ella theppukarikalkum ithu oru ormapeduthal aanu...😂
@ganeshagopal1552
@ganeshagopal1552 9 ай бұрын
Sunday Holiday Asif Ali Aparna Balamurali Shruthi Ramachandran
@shinishini2313
@shinishini2313 8 ай бұрын
Name of the film please
@rajiunny4145
@rajiunny4145 Ай бұрын
which moviue
@neelakantannittoor77
@neelakantannittoor77 4 ай бұрын
Thattan bhaskarande adutha bhanduvayit varum
@Mansoo-kgf
@Mansoo-kgf 2 жыл бұрын
Asianet and Bigg Boss RIP RIP RIP RIP RIP RIP RIP RIP RIP RIP RIP RIP RIP RIP 💐💐💐💐💐💐💐💐💐💐💐💐💐💐
@rathnavallyrathnavallypk
@rathnavallyrathnavallypk Жыл бұрын
See g hk hgiigjughgo ft uf jutuiuyjijhjijyuiujuuuyuhy👌ui Y 😊
@sihabp3431
@sihabp3431 Жыл бұрын
Ithil evideyado mass
@crxwillie4505
@crxwillie4505 Жыл бұрын
Cinema kananam
@sihabp3431
@sihabp3431 Жыл бұрын
@@crxwillie4505 cinemayokke kandittund.. ex loverinte mumbil educated aaya new girlfriendine kaanikkunnathano mass😆.. new Lover mbbs ayirunnillengil mass kurayumayirunnille.. ororo mala 🚀 😂
@JohnWick-tt5uv
@JohnWick-tt5uv 2 жыл бұрын
തേച്ചിട്ട് പോയ ആളാണെകിലും ആ പെണ്ണിനെ കാണാനാണ് look,,,,,, both will miss each other,,,,
@kannankan8050
@kannankan8050 2 жыл бұрын
Look vech ano orale miss cheyunnathum miss cheyathe irikkunathum cheyunnath? Athu memories allenki thammil undayirunna vibe vech alle?
@sheejaps3782
@sheejaps3782 Жыл бұрын
🥥 Look but crook 👌
@kurumbans877
@kurumbans877 Жыл бұрын
Kop 😡
@rathnavallyrathnavallypk
@rathnavallyrathnavallypk Жыл бұрын
Hjjhnujgjihkuhhhjuhhjijyjujujyjiiuiioojyuiihiiy 😅🙏u
@anuradhhavenkatakrishnan9852
@anuradhhavenkatakrishnan9852 Жыл бұрын
Movie name please
@AnilKumar-ht5mp
@AnilKumar-ht5mp Жыл бұрын
Sunday holiday
@selmanaufal6350
@selmanaufal6350 Жыл бұрын
laast chori കലക്കി
@narayanipm3323
@narayanipm3323 Жыл бұрын
Nammal adhyam snehicha Pennine orikalum marakkan pattulla
@atvidyas4744
@atvidyas4744 Жыл бұрын
Movie name???
@sps3617
@sps3617 Жыл бұрын
Sunday Holiday
@atvidyas4744
@atvidyas4744 Жыл бұрын
@@sps3617 Thanks ya
@dilshaharis8364
@dilshaharis8364 Жыл бұрын
Adhendha avalk kettam avanu pennu vende😂
@adc5060
@adc5060 2 жыл бұрын
Dr Robin uyirrrr❤️❤️❤️🔥🔥🔥
@mujmilamanaf7789
@mujmilamanaf7789 Жыл бұрын
വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ താല്പര്യമുണ്ടോ? താല്പര്യമുള്ളവർ എട്ട്, അഞ്ച്, നാല്, ഏഴ്, പൂജ്യം, നാല്, ഒമ്പത്, മൂന്ന്, മൂന്ന്, രണ്ട്
@sarithabanu9039
@sarithabanu9039 11 ай бұрын
ഉടായിപ്പ്
@adc5060
@adc5060 2 жыл бұрын
Dr Robin king🔥🔥🔥🔥🔥
@amalleo2154
@amalleo2154 Жыл бұрын
തേപ്പ് kingini😫
@deepthymol1979
@deepthymol1979 Жыл бұрын
😊jj J Hjj Jjjj J
@SujiSujith-ss2ej
@SujiSujith-ss2ej Жыл бұрын
Atrakku mass onnum alla,ok
@doc_vader2776
@doc_vader2776 4 ай бұрын
MBBS കഴിഞ്ഞ ആളെ കെട്ടുന്നത് എന്തോ വലിയ കാര്യം ആണ് പോലും😂 അതും അവൾ എമർജൻസി മെഡിസിൻ MD 😂😂 അവൻ്റെ ജീവിതം തീരുമാനം ആയി.
@arathynair2085
@arathynair2085 4 ай бұрын
🙄
@doc_vader2776
@doc_vader2776 4 ай бұрын
@@arathynair2085 ende?
@ബ്രഹ്മചര്യം
@ബ്രഹ്മചര്യം 3 ай бұрын
@mettarkv3153
@mettarkv3153 2 ай бұрын
😂
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 9 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 42 МЛН
MazhavilMatineeMovie  | Vijay Superum Pournamiyum   @ 4:00 pm  | MazhavilManorama
5:47
Rang Pi Liya Mama 😂 #shorts #tiktokvideo #funnyshorts #comedy #ytshorts
0:46
Sukhasan Ka Rahman Bhai
Рет қаралды 34 МЛН
Secret Experiment Toothpaste Pt.4 😱 #shorts
0:35
Mr DegrEE
Рет қаралды 26 МЛН
GiGaMoN! 5 🗿 #gigachad #sigma
0:53
The Logan Chitwood
Рет қаралды 12 МЛН
бим бам бум💥💥 типа..
0:18
Ma1x1
Рет қаралды 6 МЛН
And who would you choose?👇
0:20
Kitty Power
Рет қаралды 17 МЛН