No video

എത്ര പ്രാർത്ഥിച്ചിട്ടും അനുഗ്രഹം കിട്ടുന്നില്ല|FR.MATHEW VAYALAMANNIL

  Рет қаралды 55,819

SOUKYA DHAYAKAN

SOUKYA DHAYAKAN

Күн бұрын

#soukyadhayakan #frmathewvayalamannil #frmathewvayalamannillatest #frmathewvayalamannilcst
എത്ര പ്രാർത്ഥിച്ചിട്ടും അനുഗ്രഹം കിട്ടുന്നില്ല|FR.MATHEW VAYALAMANNIL
SOUKYA DHAYAKAN,
FR.MATHEW VAYALAMANNIL VEDIOS:-
• നിങ്ങൾ ഒരു അനുഗ്രഹമായി...
• നീ ഒരു നാളും ലേജ്ജിക്ക...
• ഇന്ന് മുതൽ നിന്റെ കുടു...
• ഒരു വ്യക്തിയുടെ ജീവിതത...
• ദൈവം നിങ്ങളെ അനുഗ്രഹിക...
• ദൈവത്തിന് നിന്നെ കുറിച...
• പ്രാർത്ഥനയിൽ ഒരിക്കലും...
• ഈ വാക്കുകൾ നിങ്ങൾ ദൈവസ...
• നമ്മുടെ സഹനം കാണാത്ത ദ...
• സഹനങ്ങൾ ഏറ്റെടുത്തു പ്...
• തീർച്ചയായും അപ്പൻ, അമ്...
• നിങ്ങൾക്ക് ഒരു പ്രശ്നം...
FR.XAVIER KHAN VATTAYIL
• ദൈവത്തെ ഉപേക്ഷിച്ചവരെല...
• ഹൃദയത്തെ തൊടുന്ന വചന സ...
SR.ANN MARIA
• പ്രതിസന്ധിയെ എങ്ങനെ മറ...
• പ്രതിസന്ധിയെ അതിജീവിക്...
FR.JOSEPH PUTHENPURACKAL
• ജോസഫ് അച്ചന്റെ ഈ സന്ദേ...
• ഇത് കേട്ടില്ലേ വലിയ നഷ...
SOUKYA DHAYAKAN FULL VEDIOS PLAYLIST:-
• SOUKYA DHAYAKAN
SOUKYA DHAYAKAN SHORTS VEDIOS PLAYLIST:-
• SOUKYADHAYAKAN SHORTS
SOUKYA DHAYAKAN AUDIO BIBLE:-
• SOUKYADHAYAKAN BIBLE
SOUKYA DHAYAKAN:-
Forget To Like, Comment, Share & Subscribe Important Videos For New KZfaqrs :-
/ @soukyadhayakan
[THANKS FOR WATCHING THIS VIDEO]
Follow the SOUKYA DHAYAKAN channel on WhatsApp: whatsapp.com/c...
Follow the SOUKYA DHAYAKAN Facebook page:
www.facebook.c...

Пікірлер: 238
@lissyaby9791
@lissyaby9791 10 күн бұрын
എന്റെ ഈശോയെ എന്റെ മകളുടെ ജോലി കിട്ടുന്നതിൽ വരുന്ന തടസങ്ങൾ നീക്കി അവൾക്ക് എത്രയും വേഗം നല്ല ഒരു ജോലി ലഭിക്കാൻ കനിയേണമേ അനുഗ്രഹിക്കേണമേ നാഥാ
@shineyjose3663
@shineyjose3663 26 күн бұрын
ഈശോയെ കരുണയായിരിക്കണമേ ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും അങ്ങയുടെ സന്നിധിയിൽ വെക്കുന്നു കരുണയായിരിക്കണമെ നാഥാ
@user-mv1gy2eh2p
@user-mv1gy2eh2p Ай бұрын
എന്റെ കർത്താവേ എന്റെ കുഞ്ഞിന്റെ രണ്ടു വർഷ പഠനം പൂർത്തിയാക്കി നല്ലൊരു ജോലി കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ അനുഗ്രഹിക്കേണമേ അനുഗ്രഹിക്കേണമേ ആമേൻ
@jipsonjames6362
@jipsonjames6362 Ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭
@sindhubiju7382
@sindhubiju7382 25 күн бұрын
ആമേൻ
@beenapeter1128
@beenapeter1128 3 күн бұрын
ഈശോയെ എന്റെ മക്കളെ പരിഷത്താല്മവിനാൽ അഭിഷേകം ചെയ്യണമേ 🙏🙏
@jipsonjames6362
@jipsonjames6362 Ай бұрын
എന്റെ ഈശോയെ ജീവിത പങ്കാളിയുടെ ജോലിയിലുളള തടസ്സങ്ങൾ എടുത്തുമാറ്റി ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭
@user-oq6vc6ki2h
@user-oq6vc6ki2h Ай бұрын
🙏🙏🙏
@sujijacob2324
@sujijacob2324 Ай бұрын
Ente prarthanum ithuthanne
@smilekiller8129
@smilekiller8129 22 күн бұрын
Amen ❤❤❤❤❤❤❤❤❤❤❤❤❤❤❤
@minijacobstgeorgehs5965
@minijacobstgeorgehs5965 20 күн бұрын
ആമ്മേൻ
@minijacobstgeorgehs5965
@minijacobstgeorgehs5965 20 күн бұрын
ഞങ്ങളുടെ പ്രാർത്ഥനയും ഇതു തന്നെയാണ് കർത്താവേ പ്രാർത്ഥന കേൾക്കണമേ
@minijacobstgeorgehs5965
@minijacobstgeorgehs5965 20 күн бұрын
കർത്താവേ ഞങ്ങളുടെ മക്കൾക്ക് നല്ല ജോലി കിട്ടുവാൻ പ്രാർത്ഥിക്കുന്നു ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ
@maryroy5999
@maryroy5999 Ай бұрын
എൻ്റെ മകളുടെ ജീവിതത്തിൽ ഇടപ്പെടണമേ യേശു അപ്പാ🙏🙏
@sumansarapeter6636
@sumansarapeter6636 23 күн бұрын
🙏🙏🙏
@linujacob4257
@linujacob4257 10 күн бұрын
Ente mahiamolkke oru nalla job kittane
@ushamol7302
@ushamol7302 21 күн бұрын
ഈശോയേ എന്റെ മകന്റെ ദുശ്ശീലങ്ങള്‍ മാറ്റി തരണേ 🙏🙏🙏🙏🙏🙏
@ShyminSanthosh-rq2oe
@ShyminSanthosh-rq2oe Ай бұрын
എന്റെ ഇശോയെ എന്റെ എല്ലാ അലസതകളും നീക്കി എന്റെ അസ്വസ്ഥതകൾ നീക്കി എന്നെ അനുഗ്രഹിക്കേണമേ 🙏ആമ്മേൻ 🙏
@sindhubiju7382
@sindhubiju7382 25 күн бұрын
ആമേൻ
@annammathomas829
@annammathomas829 Ай бұрын
എന്റെ ഈശോയെ എന്റെ കുഞ്ഞിന്റെ ജോലി ശരിയായി കിട്ടേണമേ. എന്റെ കുഞ്ഞിനോട് കരുണ കാണിക്കേണമേ 🙏🙏🙏🙏🙏
@GregoryNp-j5t
@GregoryNp-j5t 6 күн бұрын
ദൈവമേ ഞങ്ങളുടെ കടുംബത്തിൽ സമാധാനം നല്കി അഗ്രഹിക്കേണമെ🙏🌹🙏🌹
@LeelammaThomas-f8g
@LeelammaThomas-f8g 21 күн бұрын
എന്റെ ഈശോയെ കഷ്ടതകൾ അസുഖങ്ങൾ പ്രകൃതിദുരന്തവുംമായി വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ ആമേൻ പരിശുദ്ധൽമാവേ സ്തോത്രം
@SwapnaEdwin-do2dk
@SwapnaEdwin-do2dk 19 күн бұрын
🙏🙏🙏ഐക്യത്തോടെ എന്നുമൊരുമിച്ച് പ്രാർഥിക്കാനുള്ള കൃപ നൽകണമേ daivamey.. mon veettil വരുമ്പോളവനും ഞങ്ങളോടൊപ്പം ഒന്നിച്ചിരുന്നുപ്രാർഥിക്കാൻ ഇനിയുംവരുവാൻ കൃപ choriyanamey ദൈവമേഈ ദാസിയുടെ പ്രാർത്ഥന kelkkanamey🙏🙏🙏
@ithorepaul9
@ithorepaul9 Ай бұрын
ഈശോയെ എന്നോട് കരുണ തോന്നണമേ എന്റെ നിയോഗങ്ങളെ സാധിച്ചു തരണേ ജീവിതത്തിൽ ഉള്ള എല്ലാ പ്രതിസന്ധി നീങ്ങിതരണേ... ജോലി സംബന്ധമായ എല്ലാ തടസം നിക്കണേ സമ്പത്തീക പ്രതിസന്ധി നിങ്ങണേ.. ദൈവ ആശ്രയത്തിൽ വളരുവാൻ സഹായിക്കണേ 🙏🙏👍
@sindhubiju7382
@sindhubiju7382 25 күн бұрын
ആമേൻ
@satheeshkumar8199
@satheeshkumar8199 Ай бұрын
കർത്താവേ എന്റെ മക്കൾക്ക് ശരിരം സുഖം നൽകണമൊനന് പ്രാർത്ഥിച്ചു കൊള്ളണമെ ആമേൻ
@sindhubiju7382
@sindhubiju7382 25 күн бұрын
ആമേൻ
@sreedevidominic4987
@sreedevidominic4987 Ай бұрын
ആമ്മേൻ ജീവിത പങ്കാളിയുടെ മദ്യപന് പൂർണമായി മാറാൻ പ്രാർത്ഥിക്കണമേ
@sindhubiju7382
@sindhubiju7382 25 күн бұрын
ആമേൻ
@Thakkudu657
@Thakkudu657 Ай бұрын
എന്റെ മക്കളെ സമർപ്പിക്കുന്നു 🙏🙏
@anipthomas7698
@anipthomas7698 Ай бұрын
എൻ്റെ കൈയുടെയും,കാലിൻ്റെയും വേദന മാറ്റി തരണേ ഈശോയെ.എൻ്റെ സഹോദരൻ്റെ മദ്യപാനം മാറ്റി കൊടുക്കനെ.
@philominaj4513
@philominaj4513 20 күн бұрын
ഓ എൻ നല്ല കർത്താവേ ഞങ്ങളുടെ പ്രാർത്ഥന ചെവി ചായ്ച്ചു കേൾക്കണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏 എൻ്റെ അമ്മേ വയനാട്ടിൽ ബാക്കിയുള്ള നിൻ മക്കളെ രക്ഷിക്കൂ 🙏 എൻ്റെ പിതാവേ രക്ഷിക്കൂ 🙏 എൻ്റെ പിതാവേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ നിൻ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ പിതാവേ രക്ഷിക്കൂ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ പിതാവേ എല്ലാ നിൻ കൃപ മതി എന്നു ഞാൻ വിശ്വസിക്കുന്നു അഭിഷേകാഗ്നി അയച്ച് എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@JaicyJoseph-sl6rk
@JaicyJoseph-sl6rk 24 күн бұрын
ഈശോയെ എന്റെ മകളുടെ ദുശീലങ്ങൾ.പ്രാർത്ഥിക്കാൻ ഉള്ള മടി നിഷേധ സ്വഭാവം ജോലി കിട്ടാത്ത അവസ്ഥ എല്ലാ പ്രേശ്നങ്ങളെയും നീ കാണുന്നുവല്ലോ, ഈശോയെ ഇതിൽ നിന്നെല്ലാം നീ അവളല്ലേ മോചിപ്പിക്കണേ 🙏🙏🙏
@anchalblock1778
@anchalblock1778 29 күн бұрын
ഐക്യത്തോടെ പ്രാർത്ഥിക്കാൻ അനുഗ്രഹിക്കണമേ ഈശോയെ
@albinmathew1957
@albinmathew1957 Ай бұрын
20 സെൻറ് സ്ഥലം വിൽക്കാൻ വേണ്ടി പ്രാർത്ഥിക്കുക വളരെയേറെ ബുദ്ധിമുട്ടാണ്
@sisileeaj3967
@sisileeaj3967 6 күн бұрын
കുടുംബകൂട്ടായ്മ ഉണ്ടാകാൻ കനിയേണമേ കർത്താവേ 🙏🙏🙏
@lucythomas3581
@lucythomas3581 Ай бұрын
എന്റെ മകന്റെ രോഗം മാറി parishudha ആത്മ നിറയട്ടെ
@user-mv1gy2eh2p
@user-mv1gy2eh2p Ай бұрын
എന്റെ കർത്താവേ എമി മോളുടെ ഇന്ന് ആവശ്യമായ കാര്യങ്ങളിൽ ഇടപെടേണമേ അനുഗ്രഹിക്കേണമേ
@tessyjacob4619
@tessyjacob4619 Ай бұрын
യേശുവേ ഒരു മനസ്സോടെ ഐക്യത്തോടെ പ്രാർത്ഥിക്കാനുള്ള കൃപ നൽകി ഞങ്ങളെയും മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏
@jincysunil9766
@jincysunil9766 Ай бұрын
കർത്താവായ യേശുവേരണ്ട് വർഷമായി ഞങ്ങൾ അങ്ങയോട് എന്നും പ്രാർത്ഥിക്കുന്ന കാര്യം, വിസാ തടസ്സം മാറ്റി തരേണമേ.. 🙏🙏അസാധ്യകാര്യങ്ങൾ പോലും സാധിച്ചു തരും എന്ന് ഉറപ്പു തന്ന കർത്താവേ ഞങ്ങൾ അങ്ങയുടെ വചനത്തിൽ വിശ്വസിക്കുന്നു. 🙏🙏🙏
@valsajohny7744
@valsajohny7744 25 күн бұрын
എന്റെ മക്കളുടെ ജീവിതത്തിലേക്ക് കടന്നു ചെല്ലണമേ നല്ലൊരു കുടുംബജീവിതം, ഈശോയെ അടുത്ത് അറിഞ്ഞു ജീവിക്കുവാൻ അനുഗ്രഹിക്കണമേ എളിമയോടെ എല്ലാവരോടും സ്നേഹത്തോടെ പെരുമാറാൻ അനുഗ്രഹിക്കണമേ വിദേശത്തേക്ക് പോകാൻ ഒരു വഴി കാണിച്ചു കൊടുക്കണേ ഈശോയെ, അമ്മേ അനുഗ്രഹിക്കഹിക്കണമേ 🙏🏻🙏🏻🙏🏻🌹
@sindhubiju7382
@sindhubiju7382 25 күн бұрын
ആമേൻ ആമേൻ ആമേൻ
@BindhuThomas-vq9ln
@BindhuThomas-vq9ln Ай бұрын
എന്റെ കുഞ്ഞിന്റെ ജീവിതത്തിൽ ഇടപടണമെ അ നുഗ്രഹിക്കണമെ
@Sarakutty-Carolsong
@Sarakutty-Carolsong Ай бұрын
എന്റെ ഈശോയെ ഈ പാപിയായ എന്നെയും എന്റെ കുടുംബത്തിലുള്ളവരെയും എന്റെ ശത്രുക്കളെയും എനിക്ക് ചുറ്റുമുള്ളവരെയും എനിക്ക് ഏറ്റവും ഇഷ്ടമുള്ളവരെയും എന്നെ ഇഷ്ടപ്പെടുന്നവരെയും ഈശോയുടെ രക്തം കൊണ്ട് കഴുകണമേ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വചനം വ്യാഖ്യാനിച്ചു തരുന്ന വയലാ മണ്ണിൽ അച്ഛനെ അവിടുത്തെ പരിശുദ്ധാത്മാവ് കൊണ്ട് നിറച്ച് ശക്തിപ്പെടുത്തണം ആമേൻ 🙏🙏🙏🙏🙏🙏
@georgevarghese2749
@georgevarghese2749 Ай бұрын
Karthave orumanapett prarthikan kripa tharene amen🙏🙏🙏
@MonsyMonsy-d3f
@MonsyMonsy-d3f Ай бұрын
അമ്മേ എനിക്ക് പുറത്ത് പോകുവാനുള്ള എല്ലാ കാര്യങ്ങളും നടക്കുവാൻ അമ്മ പ്രാർത്ഥിക്കണെ 🙏🙏🙏😭😭😭
@AnnieAntony-ho5vv
@AnnieAntony-ho5vv 19 күн бұрын
Ente eessoye njanalude niyogangal njangalk sadichu tharane ammen
@thobiasvincent3215
@thobiasvincent3215 23 күн бұрын
യേശുവേ ഞങ്ങളുടെ ബിസ്നസിനെ അനുഗ്രഹിക്കണമ അതു വഴി ഞങ്ങളുടെ സാമ്പത്തിക പ്രതിസഥി ക്കൾ മാറി പോകാൻ ഇടയാക്കണമേ ആമേൻ🙏❤️🌹🌹🙏🙏🙏
@user-ly8zw9ds5h
@user-ly8zw9ds5h Ай бұрын
Thank you Jesus for all the blessings
@elzarenny7631
@elzarenny7631 13 күн бұрын
അച്ഛാ എന്റെ മോൾക്ക് ജോലി കിട്ടാൻ ഞാൻ 3 മാസമായി പ്രാർത്ഥിക്കുന്നു.കിട്ടും എന്ന് വിശ്വസിക്കുന്നു.പക്ഷെചില സമയത്ത് എനിക്ക് വല്ലാത്ത വിഷമം വരും.ഒന്നും ആയില്ലല്ലോ എന്ന്. ദൈവത്തിനു സകലവും സാധ്യമാണ്‌.ആമേൻ ദൈവമേ എന്റെ യേശുവേ മോൾക്ക് നല്ല കമ്പനിയുടെ നല്ല പാക്കേജിൽ കിട്ടണമെ....അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാര്ഥിക്കണമേ
@leeyakoithara2452
@leeyakoithara2452 Ай бұрын
Jesus bless our home and bless our needs abundantly ❤❤
@SophyPaulose
@SophyPaulose 23 күн бұрын
യേശു നാഥാ യാത്ര യിൽ കൂടെ ഉണ്ടായിരിക്കേണമേ
@saniyamathew2536
@saniyamathew2536 26 күн бұрын
ഞങ്ങളുടെ മോള് പിണറായി തിരിച്ചുവരണ ജോതി സ്നേഹവുമായിട്ട് തിരിച്ചുവരണേ ഓടിവരണമേ യേശുവേ നന്ദി യേശുവേ സ്തുതി
@rincysree-np7hl
@rincysree-np7hl Ай бұрын
Eshoye Nila kunjinu rogashanthi nalki anugrahikkaname Amen
@KRUPASANAM111
@KRUPASANAM111 20 күн бұрын
🙏Entea eeshoyea entea joliUdea thadasam maattithareanamea🙏
@sheilarocha484
@sheilarocha484 27 күн бұрын
My Lord and my God, bless Kliffy and Rowena with children. Bless all childless couples with children.Thank you Jesus Praise you Jesus.
@anuannajohn978
@anuannajohn978 17 күн бұрын
ഈശോയെ 19 വർഷം മായി റെന്റ് ന് താമസിക്കുന്നു സ്വതമായി വീട് തന്നു അനുഗ്രഹിക്കണം ലൈഫ് മിഷൻ വീട് അനുവദിണ്ട് എന്നാൽ അവർ തരുന്ന കാശിനു ഇവിടെ ലാൻഡ് വാങ്ങൻ സാധിക്കില്ല ലോൺ കിടടാൻ ക്രപ തരണമെന്ന് പ്രാർത്ഥിക്കുന്നു (2) എന്റെ ജോലി സാലത്തെ പ്രശനം മാറ്റിതരണം (3)എനിക്ക് ഫോട്ടോസ്റ്റാറ് മിഷൻ &ലാപ്ടോപ് വാങ്ങൻ കഴിയണം അതു വര ഫോട്ടോസ്റ്റാറ് മാഷിന് ക്ലിയർ കോപ്പി തന്നു തരണമെന്ന് പ്രാത്ഥിക്കുന്നു ആമേൻ 🙏🙏🙏
@CHEBLACK-r7w
@CHEBLACK-r7w 27 күн бұрын
എന്റെ ഈ ശേ യേ എനിക്ക് കടഭാരത്തിൽ ഒരു സമാദാനവും ഇല്ല എന്നെ കാത്തുകെള്ളണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
@sindhubiju7382
@sindhubiju7382 25 күн бұрын
ആമേൻ
@binduthomas-yb8jp
@binduthomas-yb8jp 3 күн бұрын
Ente മോൾക്ക് നല്ലൊരു സമാധാനം കൊടുത്ത് അനുഗ്രഹിക്കണം
@AnniMathew-b3p
@AnniMathew-b3p Ай бұрын
ഈശോയെ ഞങ്ങളുടെ മക്കളെ സ്നേഹത്തിൽ ഒന്നിക്കുവാൻ അനുഗ്രഹിക്കണമെ ഞങ്ങൾക്ക് പ്രാർഥനയിൽ കടുതൽ വിശ്വാസവർ ദ്ധിപ്പിക്കണമെ
@jancythomas6876
@jancythomas6876 28 күн бұрын
ഈശോയെ എന്റെ ജീവിത പങ്കാളിക്ക് ഒരു സ്ഥിര ജോലി കൊടുക്കണേ
@linikunjachan473
@linikunjachan473 26 күн бұрын
Praise the lord 🙏🙏🙏🙏🙏
@thomasambookan284
@thomasambookan284 Ай бұрын
കർത്താവെ എന്റെ മകൻ ആൽഡിറിൻ നന്നായി പഠിക്കാനുള്ള അനുഗ്രഹം നല്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@manjulalu9405
@manjulalu9405 Ай бұрын
Yente manasile agraham sadhichutharane yesuve 🙏🏻🙏🏻
@marythomas2956
@marythomas2956 Ай бұрын
ബാറെക്മോർ അച്ചാ 🙏 സർവ്വ മാനവും മഹത്വവും സ്വർഗ്ഗീയ പിതാവിന്, പ്രാർത്ഥിച്ച പ്രിയപ്പെട്ട അച്ചനും മറ്റെല്ലാവർക്കും വളരെ നന്ദി ❤️ 🙏 ഞങ്ങളുടെ പ്രിയപ്പെട്ട മകന് ദൈവം ഒരു ജോലി നൽകി. ജോലി നൽകിയവരെ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤️ 💐 🙏 കിട്ടിയ അവസരം ഉപയോഗിച്ചു് നല്ലതു പോലെ ജോലി ചെയ്ത് സമാധാനത്തോടെ ജീവിക്കാൻ കർത്താവിന്റെ സാന്നിദ്ധ്യം കൂടെയിരുന്ന് അനുഗ്രഹിക്കാൻ അച്ചന്റെ പ്രാർത്ഥനയിൽ ഓർക്കണം എന്ന് താഴ്മയായി അപേക്ഷിയ്ക്കുന്നു 🙏❤️🙏
@prabeeshpp
@prabeeshpp 17 күн бұрын
Daivame ente husbandinu nalloru job ouruki tharane,Amen
@kochumarythomas8479
@kochumarythomas8479 Ай бұрын
Yesuve Karuna kanikaname joliyillatha makkalkku jolykoduthu anugrahikaname amen ❤
@binduthomas-yb8jp
@binduthomas-yb8jp 3 күн бұрын
വീടിൻ്റെ കട ബാധ്യത മാറി കിട്ടുവാൻ അനുഗ്രഹിക്കണം
@annammabenny7376
@annammabenny7376 Ай бұрын
Ente eeshoyye maklude jolly thadasam mattytharane❤🙏🏻🙏🏻
@user-oe4qy3rv3r
@user-oe4qy3rv3r 21 күн бұрын
Jesus bless my grandsons Joshua and Daniel.
@Pubg-uc6cx
@Pubg-uc6cx Ай бұрын
Nazrayanaya ente yeshuve angu dhanamay thanna makkallku nalla jeevitha pankalikale nalki anugrahikaname AmenHallelujah Amen
@GracyJohny-or3of
@GracyJohny-or3of Ай бұрын
Amen 🙏 🙏 🙏 🙏 🙏 🙏 🙏
@Noname-ot5us
@Noname-ot5us Ай бұрын
ഈശോയെ മക്കളുടെ ഓസ്ട്രേലിയയിലേക്ക് പോകുവാനുള്ള എല്ലാ തടസ്സങ്ങളും മാറ്റണമേ അവരെ അനുഗ്രഹിക്കണമേ
@user-tf1xn2ys9z
@user-tf1xn2ys9z Ай бұрын
എന്റെ അമ്മക്ക് ഒരു ജോലി തരണമേ ഈശോയെ 🙏
@sophiasajily482
@sophiasajily482 Ай бұрын
Please pray for my children for their studies and good future.
@shinymathew4705
@shinymathew4705 Ай бұрын
Amen Hallelujah Hallelujah Sthothram Sthothram In the name of Jesus
@jollymathew6484
@jollymathew6484 20 күн бұрын
എന്റെ ഈശോയ ഒരു മനസ്സോടെ യോജിപ്പോടെ പ്രാർത്ഥിക്കാൻ ഉളള അനുഗ്രഹം നൽകേണമേ ആമ്മേൻ അപ്പസ്തോല പ്രവർത്തനത്തിൽ 1 മത്തെ അദ്ധ്യായം 14 മത്തെ വാക്യം മുതൽ എക മനസ്സോടെ യേശുവിന്റെ അമ്മേ യോടെപ്പം മറ്റു സ്ത്രീകളോടൊപ്പം ഒരേ കാര്യ ത്തിനു വേണ്ടി അവർമനസ്സിന്റെ ഐക്യത്തിൽ പ്രാർത്ഥിക്കുക എക മന സ്സോടെ പ്രാർത്ഥിക്കുക അതിനുള്ള ക്യപ ഞങ്ങൾക്ക് തരണമേ ആമ്മേൻ
@annammani3744
@annammani3744 21 күн бұрын
Esoye asukuttane soukyam tharaname yesuve sthothram
@ligisusan4756
@ligisusan4756 22 күн бұрын
Ente husband അതി കഠിനമായ ബാക്ക് pain ആണ്😢😢, എല്ലാവരും പ്രാർത്ഥിക്കണേ 🙏🙏
@lalybenny9171
@lalybenny9171 Ай бұрын
Fr. Nalla vachanangal thannu jhangale thripthi peduthiyathil nanni fr.
@sherlyjoseph2414
@sherlyjoseph2414 Ай бұрын
Aka manassodae prarthikkuvan kripa nalki anugrahikkanamae karthavae
@thomasambookan284
@thomasambookan284 Ай бұрын
എന്റെ മകൻ അറിനോൾഡ് നു നല്ലജൊലി ലഭിക്കാൻ അനുഗ്രഗിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@user-xi6kd3rq2s
@user-xi6kd3rq2s Ай бұрын
എനിക്ക് കർത്താവെ ഒരു ഭവനം പണിയുവാൻ കഴിയണമെ
@nalinisasi4233
@nalinisasi4233 20 күн бұрын
സത്യമായകാര്യം. ഞാൻ ആദ്യമായാണ് കൃപാസനം കേൾക്കുന്നത്. പരിശുദ്ധ മാതേ എനിക്കു വളരെ വിശ്വാസമായി വളരെ സത്യം 🙏🙏
@minimini3606
@minimini3606 Ай бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം കർത്താവെ ഞങ്ങൾക്ക് കിട്ടാനുള്ള രൂപ കിട്ടാൻ സഹായികേണമേ
@beenastanley9866
@beenastanley9866 28 күн бұрын
Eeshoye ente monu oru nalla joly nalki anugrahikkane
@sisterscreations9189
@sisterscreations9189 Ай бұрын
ഈശോയെ വീട് പണിയാൻ അനുഗ്രഹിക്കണമേ സാമ്പാത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കണമേ
@binduthomas-yb8jp
@binduthomas-yb8jp 3 күн бұрын
നല്ല വിലയ്ക്ക് വീട് വിറ്റ് കിട്ടുവാൻ പ്രാർത്ഥിക്കുന്നു
@satheeshkumar8199
@satheeshkumar8199 Ай бұрын
കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെസഹയികണമെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ
@rhythm4496
@rhythm4496 Ай бұрын
Amen
@satheeshkumar8199
@satheeshkumar8199 Ай бұрын
യേശുവേ ഞങ്ങളുടെ സഹനം മാറ്റി തരണമെന്ന് അഭ്യർത്ഥിക്കുന്നു
@satheeshkumar8199
@satheeshkumar8199 Ай бұрын
യേശുവേ എന്റെ രണ്ടു മക്കൾക്കും ശരീരസുഖം നൽകണമെന്ന് അപേക്ഷിക്കുന്നു ആമേൻ
@sheebarajusheebaraju6729
@sheebarajusheebaraju6729 Ай бұрын
Eesoye ente kanninte kazhchakkurav mattename makalkk padikkuvan kreupa nalkename makante lahari upayogangalil ninnum viduthal nalkename enikk prarthikkuvan kazhiyunnilla sahayikkename peationtinte karachil mattename amen arabikale samarppikkunnu manasantharam nalkename amen 🙏
@ChinnammaAnna-wd1sd
@ChinnammaAnna-wd1sd Ай бұрын
സഹോദരിയുടെ വിദേശത്ത് പോകാനുള്ള തടസം മാറാൻ പ്രാർത്ഥിക്കണേ ജീവിതപങ്കാളിയുടെ ഷേമിക്കാൻ പറ്റാത്ത അവസ്ഥ മാറി കിട്ടണം 🙏🏻🙏🏻🙏🏻
@jishatomcy9589
@jishatomcy9589 Ай бұрын
എന്റെ ഈശോയെ നീ എന്നെ അറിയുന്നല്ലോ ഒരു മനസായി പ്രാർത്ഥിക്കുവാൻ അനുഗ്രഹിക്കണമേ 🙏🙏
@rincysree-np7hl
@rincysree-np7hl Ай бұрын
Eshoye swanthamayi oru bhavanam nalki anugrahikkaname Amen
@joohidominic269
@joohidominic269 Ай бұрын
Eshoye ente vidheshathekku pokanulla ella thadasavum matti tharaname
@lalybenny9171
@lalybenny9171 Ай бұрын
Yeshuve njangalude kudumbathil ellavarum ikiyathode.eeka manassode prarthikkuvan pravarthikkuvaan njangale sahayikkanane yeshuve
@sincykolply3113
@sincykolply3113 Ай бұрын
Jesus please help my family
@sunivarghese843
@sunivarghese843 Ай бұрын
കർത്താവെ കരുണ തോന്നാണമേ 🙏🙏
@mariyamamathayi9120
@mariyamamathayi9120 Ай бұрын
ഈശോയെ എന്റെ കൊച്ചുമക്കൾ ക്കു വിദേശത്തു പോകാൻ. എത്രയും വേഗം നീ ഇടപെടണമേ. ആമേൻ 🙏🙏🙏🙏
@user-ml9pu1di6c
@user-ml9pu1di6c Ай бұрын
eshoye njaghalude makante vivaham ettavum bhaghiyayi nadathhi tharane
@padeenajithu4584
@padeenajithu4584 Ай бұрын
My Jesus, please listen my prayer request today and heal all my diseases and give me good health soon
@rincysree-np7hl
@rincysree-np7hl Ай бұрын
Eshoye njangalodu karuna kanikkaname Amen
@JithinJose-k1f
@JithinJose-k1f 25 күн бұрын
Pray for my family
@santhanasamy7136
@santhanasamy7136 Ай бұрын
🙏🏻🤲✝️♥️⚘️Amen 🌷Amen ⚘️♥️✝️🤲🙏🏻
@MaggieMathew-go5jk
@MaggieMathew-go5jk Ай бұрын
Eshoye njagalude kudumbathil orumayode prarthikkanulla Krupa nalkaname
@jollyrajan2569
@jollyrajan2569 Ай бұрын
Thank you Jesus Christ for the information about the prayer
@selinvarghesemathew8561
@selinvarghesemathew8561 Ай бұрын
Oh my lord kindly grant my petitions in the name of Jesus Christ Amen
@user-ui9yf5lq8x
@user-ui9yf5lq8x Ай бұрын
Enty Esoye enty monu breething probilam undu avanayiprathikanulla manasennum tharane ennum manasiruthiprathichal Anubhavam anubhavicharinjavaranu enty kdumbam prathana nilnirthuka ethanu epazhathe enty sakthi❤🙏🙏🙏🙏🙏Amen
@MaggieMathew-go5jk
@MaggieMathew-go5jk Ай бұрын
Eshoye ente dhaivame
@lillyjoshylillyjoshy9668
@lillyjoshylillyjoshy9668 Ай бұрын
ഈശോയെ എന്റെ മോൾക്ക്‌ പ്രാത്ഥിക്കാനുള്ള മനസ് കൊടുക്കണേ
@reenamathew-xq5hd
@reenamathew-xq5hd Ай бұрын
ആമേൻ ❤️
@sreekumar7508
@sreekumar7508 Ай бұрын
Amen 🙏🏻
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 189 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 10 МЛН