എത്ര പ്രാർത്ഥിച്ചിട്ടും നടക്കാത്ത ആവശ്യങ്ങൾ ഈ പ്രാർത്ഥനയിലൂടെ സാധിക്കും |MIRACLE prayer

  Рет қаралды 342,335

JO & J MEDIA

JO & J MEDIA

Күн бұрын

എത്ര പ്രാർത്ഥിച്ചിട്ടും നടക്കാത്ത ആവശ്യങ്ങൾ ഈ പ്രാര്ത്താനായിലൂടെ സാധിക്കും |MIRACLE prayer
#saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
fr vp joseph kreupasanam
kreupasanam marian shrine
kripasanam
kreupasanam live
കൃപഭിഷേകം
kripasanamathavu
kreupasanam
kripasanam live
mary miracle
kreupasanam udambadi prayer in malayalam
കൃപാസനം സാക്ഷ്യങ്ങൾ
kripasam
kreupasanam live today
kripasanam candlelight prayer
ജോസഫ് അച്ചൻ
goodness tv live
kripasanam sashyagal
shalom tv live
മരിയൻ ഉടമ്പടി
സായാഹ്ന പ്രാർത്ഥന കൃപാസനം
shalom tv
മരിയൻ ഉടമ്പടി
ജോസഫ് അച്ചൻ കൃപാസനം
മരിയൻ ഉടമ്പടി കൃപാസനം
കൃപാസനം മരിയൻ ഉടമ്പടി
sashyagal
kripasana mathavinodulla sashyagal
krupabhishekam
malayalamprayer
miracleprayer
christianprayer
marianprayer
joseph
ammamathavu
fr joseph achan
mathavinodulla sashyagal
anubava sashyagal
bible quotes malayalam
kripasana dhyanagal
fr vp joseph
light a candle preyar
marian udampadi prarthana
marian udampadi preyar
kreupasanam marian udampadi prarthana
kreupasanam marian udampadi preyar
kreupasanam marian miracle
kreupasanam morning prayer malayalam
udambadi
udampady
marian udambadi prayer
fr. v p joseph kreupasanam
fr v p joseph kreupasanam live today
fr daniel poovannathil latest
goodness tv
kripasanan
kreupasanam prayer
kreupasanam udambadi
ജോസഫ് അച്ചൻ കൃപാസനം
gloria vision
kreupasanam latest testimony
shekinah live

Пікірлер: 3 200
@AliceBenny-qp2be
@AliceBenny-qp2be 4 ай бұрын
അമ്മേ എന്റെ കുടുംബ ജീവിതത്തിൽ കടന്നു കുടിയിരിക്കുന്ന പിശാചിന്റെ തല തകർക്കണമേ കുടുംബത്തിൽ സമാധന വും ഐശ്വര്യവും നൽകണമേ.
@omanamariyamma9047
@omanamariyamma9047 3 ай бұрын
Please pray for sailing my oldest house
@BeenaBabu-wd7li
@BeenaBabu-wd7li Ай бұрын
എന്റെ കടങ്ങൾതിർത്ത രണ മേ
@BijumolBoban
@BijumolBoban Ай бұрын
എന്റെ അമ്മേ എന്റെ മോൾ 5പ്രാവശ്യം oet പരീക്ഷ എഴുതി ഒരു വിഷയം മാത്രമേ കിട്ടാനുള്ളു ഈ ആഴ്ച റിസൾട് വരുമ്പോൾ മോൾ പാസ്സാകാൻ മോൾക്ക്‌ വേണ്ടി പ്രാത്ഥിക്കേണമേ
@ShibyJohnson-ge8br
@ShibyJohnson-ge8br 2 ай бұрын
മാതാവേ ഞങ്ങൾ ഒരു ലോണിന് അപേക്ഷിച്ചിരുന്നു ലോൺ ശരിയാക്കി തരുവാൻ അമ്മേ മാതാവേ ഞങ്ങൾ അപേക്ഷിക്കുന്നു ഞങ്ങളുടെ അപേക്ഷ കേൾക്കണമേ
@hegnaj9295
@hegnaj9295 6 ай бұрын
കൃപാസന മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏
@maryprameela7720
@maryprameela7720 7 ай бұрын
എന്റെ അമ്മേ എന്റെ കടബാധ്യതകൾ പൂർണമായി തീർത്തു തരേണമേ 🙏🙏🙏
@Sree144
@Sree144 4 ай бұрын
10:44
@Sree144
@Sree144 4 ай бұрын
🎉🎉🎉🎉😢😢❤❤❤❤
@joicybenoy3742
@joicybenoy3742 4 ай бұрын
😊 അമ്മേ മാതാവേ ഞങ്ങളുടെ ഓരോ പാപങ്ങളിൽ നിന്നും ഞങ്ങളെ എന്നേക്കും മോചിപ്പിക്കണമേ കുടുംബ സമാധാനവും സന്തോഷവും നൽകണമേ. സാബത്തി തടസ്സങ്ങൾ നിർവീര്യമാക്കണമേ . ആമേൻ
@Arjun-hf3os
@Arjun-hf3os 3 ай бұрын
@1🤐🫢​@@joicybenoy3742
@mathewmavilasseril4051
@mathewmavilasseril4051 2 ай бұрын
😅😅😅😅​@@Sree144
@mercymercyantony6876
@mercymercyantony6876 Ай бұрын
എന്റെ മാതാവേ അമ്മയോട് അപേഷിക്കുന്നഎല്ലാവരുടെയും എല്ലാ പ്രാർത്ഥനകളും അങ്ങ് കേൾക്കണമേ ആമേൻ 🙏
@AlexJijo-th4wv
@AlexJijo-th4wv 9 күн бұрын
Ammamathave njanngal kesil vijayikane
@sheejathumbi8333
@sheejathumbi8333 8 ай бұрын
എന്റെ അമ്മേ ഈ പ്രാർത്ഥന ചൊല്ലി തീരുമ്പോൾ എന്റെ ഭർത്താവിന് മദ്യപിക്കാൻ തോന്നല്ലേ മദ്യപാനം പൂർണമായും മാറണേ
@sreejababu827
@sreejababu827 4 ай бұрын
അമ്മേ പരിശുദ്ധ അമ്മ എൻ്റ നിയോഗങ്ങളിൽ അമ്മ ഇടപെട്ട് അനുഗ്രഹിക്കേണമേ
@beenavinod2098
@beenavinod2098 Ай бұрын
എന്റെ അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എന്റെ ഭർത്താവിന്റെ മദ്യപിക്കാൻ അനുവദിക്കരുത് കടഭാരംമാറ്റിത്തരേണമേ ആമേൻ 🙏🙏🙏🙏
@lavanyagopalakrishnan1136
@lavanyagopalakrishnan1136 8 ай бұрын
എന്റെ മാതാവേ, ഞങ്ങളുടെ കടം മാറ്റി തരണമേ 🙏
@aswins1157
@aswins1157 5 ай бұрын
എന്റെ ഭർത്താവിന്റെ എല്ലാ ചീത്ത സ്വഭാവവും വെള്ളമടിയും ഒക്കെ നിർത്തി ഒരു നല്ല മനുഷ്യൻ ആയിട്ടു മാറാണെ. ഇനി യെങ്കിലും ഒരു മാറ്റം അയാളിൽ വരണമേ. മാതാവ് എന്നും അയാളെ കാത്തോളണേ. ഒരു അത്ഭുതം സംഭവിക്കണേ
@ravipg3694
@ravipg3694 22 күн бұрын
അമ്മ. കടത്തിൽ. നിന്നെ
@ravipg3694
@ravipg3694 22 күн бұрын
കടം.. മറ്റേത്. തർണം
@user-rr2ek4cc8b
@user-rr2ek4cc8b 7 ай бұрын
അമ്മേ മാതാവേ എന്റെ ദുഃഖങ്ങൾ മാറ്റിത്തരണമേ എന്റെ മക്കൾക്ക് നല്ല വഴികാട്ടി കൊടുക്കേണമേ ആമേൻ
@babupodimon2793
@babupodimon2793 6 ай бұрын
ഭർത്താവിന്റെ മദ്യപാനം മാറ്റി തരണേ മോളുടെ സിവിൽ സർവീസ് പരീക്ഷ പഠിക്കാനും നല്ല ബുദ്ധി കൊടുക്കണേ പൈസ എല്ലാരും ചിരിച്ചുകൊണ്ട് തന്നെ
@sugunammamohandas6414
@sugunammamohandas6414 7 күн бұрын
മാതാവേ മോന്റെ ദുരിതം പൂർണമായി മാറ്റി നല്ല ജോലിക്കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏
@LovelyFurryCat-tf4fv
@LovelyFurryCat-tf4fv 4 ай бұрын
അമ്മേ മാതാവേ എന്റെ പേര് രമേഷ് എന്റെ ഭാര്യ സിജാ മോൾ ളും ഞങ്ങൾ ഇരുകൂട്ടരും പിണങ്ങി കഴിയുകയാണ് ഞങ്ങളെ രണ്ടുപേരെയും അമ്മ മാതാവ് ഒന്നിപ്പിച്ചതിനായി നന്ദി പറയുന്നു എല്ലാ ദൈവമക്കളും പ്രാർത്ഥിക്കുക രമേശ് പത്തനംതിട്ട
@SukanyaS-zc1kr
@SukanyaS-zc1kr 4 ай бұрын
എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കുവോ 😢😭😔
@beenatv6510
@beenatv6510 4 ай бұрын
എനിക്കും 🙏🏿🙏🏿
@marysimi7134
@marysimi7134 4 ай бұрын
അമ്മേ ഞാൻ ഇപ്പോൾ 4 തവണയായി Ketet XM എഴുതുന്നു ഇതുവരെ പാസാകാൻ സാധിച്ചിട്ടില്ല😭 ഈ തവണ എങ്കിലും എന്നെ ഒ ന്നു പാസാക്കി തന്നേ അമ്മേ... എന്റെ പ്രാർത്ഥന കേൾക്കേണമേ🙏🙏🙏🙏🙏🙏😭😭😭😭😭😭
@k_123menon
@k_123menon 4 ай бұрын
Ammee...njan 4aamath aaanu NEET exam ezhuthan pokunnath anne sahayikyanam ....enik govt.MBBS seat kitanolla markthann anne anugrahikyanm mathave....pls...🙂vallathaa avasthayilaanu njan amme....naatilo veetilo thalayuarthi nadakkan pattathay e pravasyam koode kitiyillenghil thakarnnu povum amme...ente thetuukondanu allam pakshe anne kaividalle amme..... amme anne sahayikyanm😭😭😭🙏
@AnithaGirish.
@AnithaGirish. 3 ай бұрын
അമ്മ mathave ente vb a
@lovelysuresh3617
@lovelysuresh3617 3 ай бұрын
അമ്മേ മാതാവേ ശാരീരികമായും മാനസികമായും ഞങ്ങൾ ബുദ്ധിമുട്ടുന്നു ഞങ്ങളുടെ പ്രയാസങ്ങൾ എല്ലാം മാറ്റി തരേണമേ എല്ലാ ദുഷ്ട ശക്തികളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼😭
@MeeraMaju
@MeeraMaju Күн бұрын
ആ ജോലിയിലൂടെ ഞങ്ങളുടെ ബാധ്യതകൾക്ക് ഒരു അവസാനം ഉണ്ടാക്കുവാനുള്ള കൃപ ഉണ്ടാവണേ 🙏🏻🙏🏻പരിശുദ്ധ കൃപസനം മാതാവേ ഞങ്ങൾക്കൊപ്പം ഉണ്ടാവണേ
@Kochuranidevasia-ux5zk
@Kochuranidevasia-ux5zk 9 ай бұрын
മാതാവേ എന്റെ മക്കളെ സംരക്ഷണത്തിൽ വഴി നടത്തണമേ
@ramanimadhumadhu18
@ramanimadhumadhu18 7 ай бұрын
അമ്മമാതവെ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മാറ്റി തരണമേ
@AnilScaria-gs4ym
@AnilScaria-gs4ym 3 ай бұрын
ഞാൻ ചെയുന്ന ജോലിയിൽ വിജയിക്കാൻ എന്നെ അനുഗ്രഹിക്കേണമേ എന്റെ എല്ലാ തടസങ്ങളും മാറ്റി അനുഗ്രഹിക്കേണമേ സാമ്പത്തികതടസം മാറ്റിത്തരേണമേ
@prpaul3385
@prpaul3385 2 ай бұрын
L
@jayasreesatheesh6257
@jayasreesatheesh6257 4 ай бұрын
അമ്മേ മാതാവേ :ഞങ്ങൾക്ക് ഒരു വീടില്ല, 13വർഷമായിട്ട് വാടക വീട്ടിലാണ് താമസിക്കുന്നത്.3പെണ്മക്കളാണ്. ഞങ്ങൾക്ക് ഒരു വീടിനായീ പ്രാർത്ഥിക്കുന്നു :🙏🙏
@user-kp2yc5vw6l
@user-kp2yc5vw6l 3 ай бұрын
@sujajoseph4923
@sujajoseph4923 9 ай бұрын
അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ. അവരുടെ പഠന തടസ്സങ്ങളെല്ലാം മാറ്റി തരേണമേ. ദൈവകൃപയാൽ നിറയ്ക്കേണമേ.
@SiniSiju-ji5om
@SiniSiju-ji5om 3 ай бұрын
എന്റെ ഈശോയെ എന്റെ മകൻ പരീക്ഷയിൽ ജയിക്കണമേ 🙏🙏
@AnitamariaThomas-ne2cw
@AnitamariaThomas-ne2cw Ай бұрын
അമ്മേ മാതാവേ എനിക്ക് നാളെ പരീക്ഷ ആണ് എന്നെ അമ്മ അനുഗ്രഹിക്കേണമേ നല്ല വിജയം കൈവരിക്കാൻ അമ്മ ഈശോയോട് അപേക്ഷിക്കണമേ
@user-vo5vc1we2e
@user-vo5vc1we2e 8 ай бұрын
അമ്മേ എന്റെ പ്രാർത്ഥന സാധിച്ചതരണേ അമ്മേമാതാവേ 🙏🙏🙏
@omanaramachandran4726
@omanaramachandran4726 6 ай бұрын
പരിശുദ്ധ അമേ എന്റെ പ്രയാസങ്ങൾ മാറ്റിതരേണമേ🙏🙏🙏♥️🌹
@anandhunanadhu1759
@anandhunanadhu1759 29 күн бұрын
എന്റെ കൃപാസനം മാതാവേ എന്നെ കാത്തോണേ, എന്റെ കൂടെ വരണേ, എന്നെ അനുഗ്രഹിക്കണേ 🙏🙏🙏 ഇവിടെ നല്ല മഴ തരണേ മാതാവേ
@bijimohan6596
@bijimohan6596 5 ай бұрын
അമ്മേ ഞങ്ങളുടെ കടഭാരം തീർത്തു തരണേ കൃപ തരണേ 🙏🙏🙏🙏🙏❤❤❤ആമേൻ ❤❤❤🙏🙏🙏🙏🙏🙏
@AnaswaraJNambiar
@AnaswaraJNambiar 2 ай бұрын
our I 11 wo
@user-bq7vd3yl3m
@user-bq7vd3yl3m 7 ай бұрын
പരിശുദ്ധ ദൈവമാതാവേ കൃപാസന മാതാവ് എന്റെ നെഞ്ചിലെ വേദന മാറ്റി തരണേ 🙏🌹
@aswins1157
@aswins1157 5 ай бұрын
എന്റെ മോൻ നല്ല കൂട്ടി ആയിട്ടു വളരണെ
@ShailajaMani
@ShailajaMani 2 ай бұрын
അമ്മേ മാതാവേ.. വീടുപണിക്കും കടങ്ങൾ വീട്ടാനും ഒരു വലിയ ലോണ് വച്ചിട്ടുണ്ട് അത് എത്രയും പെട്ടെന്ന് പാസ്സായി കിട്ടണമേ ..🙏🙏🙏🙏🙏
@SrEeSrEe-ju2ke
@SrEeSrEe-ju2ke 2 ай бұрын
ഞാനും
@DineshkumarRamesan
@DineshkumarRamesan 4 ай бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് നല്ല വിലയോട് കൂടി വിറ്റ് തരണേ മാതാവേ
@gracychacko333
@gracychacko333 4 ай бұрын
My daughter inlaw is in u.k since 5 months she didn't get job until now iþ is a big problem so please pray for her.
@realroy4764
@realroy4764 9 ай бұрын
അമ്മേ കൃപാസന മാതാവേ ഞങ്ങൾക്കൊരു വീടും സ്ഥലവും ഇല്ല ഒരു വീടും സ്ഥലത്തിന് വേണ്ടി അമ്മ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@aryathumbi3469
@aryathumbi3469 Ай бұрын
അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണമേ എന്റെ എല്ലാം അസുഖങ്ങൾ സുഖപ്പെടുത്താണമേ അമ്മയുടെ മകളായി വളരുവാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ ആമ്മേൻ 🙏🙏🙏🙏
@user-yk7eq7fw4k
@user-yk7eq7fw4k 7 ай бұрын
അമ്മേ കടബാധ്യതമൂലം കഷ്ടപ്പെടുന്നഞങ്ങൾക്ക് സ്ഥലത്തിന്റെവില ലഭിക്കാൻ അനുഗ്രഹിക്കണമേ,കരുണയായിരിക്കണമേ
@aswins1157
@aswins1157 5 ай бұрын
കോടതിയിൽ നടക്കുന്ന എന്റെ കേസ് എനിക്ക് അനുകൂലം ആയിട്ടു വരണേ. എതിർ കക്ഷികൾ എനിക്കെതിരെ വിജയിക്കരുതേ
@SheelaAnto-xq3en
@SheelaAnto-xq3en 4 ай бұрын
അമ്മ ഒരു വീട് പണിയാനുള്ള വഴി കാണിച്ചു തരണമേ ആമീൻ
@ChristeenaLiju
@ChristeenaLiju 11 күн бұрын
അമ്മേ എന്റെ അമ്മേ എന്റെ കടങ്ങൾ എല്ലാം തീർക്കാനുള്ള വഴി കാണിച്ചുതരേണമേ. അമ്മേ ഈ കടത്തിന്റെ പേരിൽ ഒരുപാട് വേദനയും സമാധാനാ കെടും അനുഭവിക്കുന്നു. അമ്മേ ഈ കടങ്ങൾ എല്ലാം തീരാൻ ഞങ്ങളെ അനുഗ്രഹിക്കണേ
@user-ht6qm1sb9r
@user-ht6qm1sb9r 9 ай бұрын
അമ്മേ എന്റെ ദുഃഖങ്ങൾ എല്ലാം മാറ്റി തരണേ കാരുണ്യ നായ അമ്മേനമ്മളുടെ വിളി കേക്കണേ ഞാൻ കരഞ്ഞു തളർന്നു ഇരിക്കുക യാണ് അമ്മേ എന്നെ കാക്കണേ അമ്മേ ആമ്മീൻ
@adithyananil7490
@adithyananil7490 9 ай бұрын
എന്നിലെദു:ഖങ്ങളെ അകറ്റി തരണമേ മാതാവ് തങ്ങൾക്ക് വേണ്ടി പ്രർത്ഥിക്കണമേ . പഠിക്കാൻ പോയ മക്കളെയെല്ലാം കാത്തു കൊള്ളണമേ അമേൻ❤🙏🙏🙏🙏🙏🙏🙏
@user-vr5js6fn2u
@user-vr5js6fn2u 9 ай бұрын
Amma mathave ena Southga paduthanama ente brestla mouzha thadiup vathanum matte tharanam ente prethagha nejohangl Amma mathavenod Gan aveishkun
@sujathapn9440
@sujathapn9440 9 ай бұрын
Amma mathava enta piles rogam saugyapeduthi tharanama amma Amen
@vijayammad
@vijayammad 9 ай бұрын
എന്റെ കടബാധ് മാറ്റി തരക്ക മേ എന്റെ ബിസിൻസിൽ നെറ്റ് മാർ ,ക്കറ്റിങ്ങിൽ റൈറ്റു ലെഫ്റ്റും നല്ല രണ്ടു ബിസിർ ൻ സു ചെയ്യുന്ന പങ്കാളിയെ തരണമേ എന്റെ കിടക്കാടം നഷ്ടപെടാൻ വേക കടക്കെണിയിൽ നിന്നും എനിക്കര ക്ഷപെട്.1 പ ഈ ബയട്ടോറിയം ഗ്രൗ ഫോഫ് കമ്പിനിയിൽ എന്റെ റൈയിറ്റുപെറ്റും വർക് ചെയ്യാൻ മനസ് ഉള്ള രണ്ടാളെ തന്ന ' എന്റെ ബിസിനസ് ലെവൽ യെ യ്തു തരണം എന്ന് ഞാൻ കൃബാസനം മാതാവിനോട് ഉടം പിടി ചെയ്യുന്ന🎉
@sumeeshsumeesh1695
@sumeeshsumeesh1695 8 ай бұрын
Take away sorrows. Mother. Pray for them.please protect all the children who went to studt Amen🙏🙏🙏🙏🙏🙏
@SudhaCK-xb6op
@SudhaCK-xb6op 9 күн бұрын
അമ്മേ കൃപാസനം മാതാവേ, എന്റെ അനിയന് സ്ഥിരമായി ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ....അവനും ഷൈനിക്കും കുഞ്ഞുമക്കളെ നൽകി അനുഗ്രഹിക്കേണമേ.
@NandhanaNandhuz__
@NandhanaNandhuz__ 8 ай бұрын
എന്റെ അമ്മേ ഈ പ്രാർത്ഥന ചോലിതിരും മുൻപ് എന്റെ പ്രാർത്ഥന നടത്തി തരണെ 🥺
@user-xw5cz8wd1i
@user-xw5cz8wd1i 8 ай бұрын
മാതാവേയും എന്റെ കുടുംബത്തിൽ ശാന്തി സമാധാനം നിറയ്ക്കണമേ എന്റെ മക്കളെ കാത്തുകൊള്ളണമേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ ഭവനത്തിന്റെ പണി പൂർത്തിയാക്കാനുള്ള കൃപാവരം ഞങ്ങൾക്ക് നൽകണമേ
@binduk.a.7974
@binduk.a.7974 6 күн бұрын
എൻ്റെ പ്രാർത്ഥന കേൾക്കേണമേ, ജീവിതപ്രശ്നങ്ങളിൽ അത്ഭുതം കാണിക്കേണമ, 1 വർഷമായി അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ മാറ്റി അത്ഭുതം കാണിക്കണേ അമ്മേ
@Kunji797
@Kunji797 9 ай бұрын
അമ്മ മാതാവേ എന്നിൽ അത്ഭുതം പ്രവർത്തിക്കണേ 🙏🏻🙏🏻 ആമേൻ 🙏🏻🙏🏻
@aswins1157
@aswins1157 5 ай бұрын
എന്റെ അമ്മയുടെ കാലുവേദനയും അസുഖവും ഒക്കെ മാറ്റി കാത്തോളണേ
@HenockCj
@HenockCj 9 ай бұрын
എന്റെ മാതാവ് ഞങ്ങളുടെ സാമ്പത്തികം ബുദ്ധിമുട്ട് മാറ്റി തരേണമേ കുടുംബത്തിന് രക്ഷയായിരിക്കണം ആവശ്യങ്ങളെല്ലാം നിർത്തി തരേണമേ ആവേ മര്യാവേ മരിയ
@user-rp7uz2tb5c
@user-rp7uz2tb5c 29 күн бұрын
അമ്മേ മാതാവേ എന്റെ രോഗം മാറ്റി തരേണമേ സന്തോഷവും സമാധാനവും കിട്ടേണമേ എനിക്കവിടെ വരാൻ സാതിക്കണമേ മതാവേ രക്ഷിക്കണേ
@sanallukose9074
@sanallukose9074 7 ай бұрын
അമ്മേ രോഗ സൗഖ്യം നൽകണേ . സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കണേ
@user-qm5fu7us5n
@user-qm5fu7us5n 16 күн бұрын
എന്റെ മാതാവേ എന്റെ കടങ്ങൾ എല്ലാം തീരാൻ കർത്താവിനോട് അപേക്ഷിക്കണമേ
@presannapurushothaman3268
@presannapurushothaman3268 9 ай бұрын
അമ്മേ മാത്രാവെ അമ്മയുടെ കരുണയും കൃപയും എന്റെ കുടുംബത്തിൽ ഉന്നാകണമെ
@pavithranlekshmanan7910
@pavithranlekshmanan7910 7 ай бұрын
അല്‍ഭുതം ഉള്ള അമ്മ ഞങ്ങളെ കാത്ത് രക്ഷിക്കണം അമ്മേ ഞങ്ങളുടെ ജീവൻ രക്ഷിക്കണം.
@sindhurs3992
@sindhurs3992 4 күн бұрын
എന്റെ മോനുവിന് പുറത്തുപോകുവാനുള്ള ക്യാഷ് കിട്ടണമേ 🙏🏻🙏🏻🙏🏻
@user-pp2jc5pi9r
@user-pp2jc5pi9r 8 ай бұрын
എന്റെ കുടുംബത്തെ എന്റെ മക്കളെ ഭർത്താവിനെ എന്റെ ജോലിയെ മാതാപിതാക്കളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏
@shibytiju1102
@shibytiju1102 8 ай бұрын
എന്റെ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കേണമേ
@user-gg9kc4qj2k
@user-gg9kc4qj2k 4 ай бұрын
അമ്മേ മാതാവേ ഞാൻ നോക്കുന്ന അമ്മച്ചിക്ക് ഉറക്കം ഇല്ലാതെ എണിറ്റു nadakkuvanu അതുകൊണ്ട് എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല ആ അമ്മച്ചിക്ക് നല്ല ഉറക്കം കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏 എനിക്കും നല്ല ഉറക്കം തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏
@SudhaCK-xb6op
@SudhaCK-xb6op 9 күн бұрын
അമ്മേ കൃപാസനം മാതാവേ. എന്റെ ജോലി മേഖലയിലുള്ള പ്രയാസങ്ങൾ മാറ്റിത്തന്നു ജോലി സമാധാനത്തോടെ ചെയ്യുവാൻ എന്നെ സഹായിക്കണമേ...
@sabuantonysabuantony5995
@sabuantonysabuantony5995 9 ай бұрын
എന്റെ കൃപാസന മാതാവേ എന്നെ എല്ലാ കടങ്ങളും മാറുവാനുള്ള വരം തന്ന് എന്നെ മഹത്വ പെടുത്തണമേ മാതാവേ....
@sinisubhash4554
@sinisubhash4554 9 ай бұрын
എന്റെ അമ്മേ 🙏🏽എന്റെ കുഞ്ഞുങ്ങൾ ക്ക് ഓര്മശക്തീ കൊടുത്തു അനുഗ്രഹിക്കണേ ആമേൻ 🙏🏽🙏🏽🙏🏽
@reenaregi224
@reenaregi224 7 күн бұрын
അമ്മേ മാതാവേ റിനുമോന്റെ ജീവിതത്തിൽ കടന്നു കൂടിയിരിക്കുന്ന പിശാചിക ബിന്ധനത്തെ അമ്മ മോചിപ്പിച്ചു അനുഗ്രഹിക്കേണമേ
@anusworld9383
@anusworld9383 8 ай бұрын
അമ്മേ മാതാവേ... എന്റ മോൻ എഴുതുന്ന പരീക്ഷയിൽ പാസാവണമേ.... എന്റ അപേക്ഷ സ്വീകരിക്കണമേ...
@ashajaison5797
@ashajaison5797 7 ай бұрын
Ente kochinte kazhinja exam vijayippikaname...🙏
@XavierJoseph-nm9kg
@XavierJoseph-nm9kg 7 ай бұрын
😊
@lizyjames1805
@lizyjames1805 9 ай бұрын
അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ കരങ്ങളിൽ ഞാൻ എന്റെ നിയോഗങ്ങളെ സമർ പ്പിക്കുന്നു അവിടന്ന് എന്റെ നിയോഗങ്ങളെ സ്വീകരിച്ച എനിക്കിത് സാധിച്ചു തരണമേ❤❤❤❤
@annie.mathew3529
@annie.mathew3529 7 ай бұрын
Amme എന്റെ പുതിയ ജോലിക്കാരിയെ വേഗം എന്റെ അടുക്കൽ വരുവാൻ അനുഗ്രഹിക്കണമേ. 🙏
@JeniferJoyice
@JeniferJoyice Ай бұрын
മാതാവേ എന്റെ വിദേശത്ത് പോകാനുള്ള തടസ്സങ്ങൾ മാറ്റി കടബാദ്യതകൾ മാറ്റുവാൻ അമ്മയുടെ മാധ്യസ്ഥ സഹായം നല്കണമേ
@amminisagarsagar2619
@amminisagarsagar2619 9 ай бұрын
ഈ പാപിയുടെ ആവശ്യം അമ്മ കണക്കിലെടുക്കേണമേ അമ്മേ നിന്റെ പടപീഠത്തിങ്കൾ സമർപ്പിച്ച അപേക്ഷ തള്ളികളയരുതേ 🙏
@Jini_Anu123
@Jini_Anu123 9 ай бұрын
അമ്മേ മാതാവേ എന്റെ മോന്റെ എക്സാംകഴിഞ്ഞു പാസ്സാവണമേ അമ്മേ മക്കളുടെ കൂടെയിരിക്കണമേ അമ്മേ ആമേൻ 🙏🙏🙏🙏🙏
@SreelekshmiSree-f1q
@SreelekshmiSree-f1q Ай бұрын
എന്റെ കൃപാസനത്തിലെ മാതാവേ എന്റെ അഖിൽ നല്ലൊരു ജോലി കിട്ടാനും ഞങ്ങൾക്കൊരു ഭവനം ഉണ്ടാവാനും പാപിയായഅമ്മയുടെ യാചന കേൾക്കേണമേ അപമാനത്തിന് അങ്ങ് രക്ഷിക്കേണമേ🙏🙏🙏
@user-hw6hb3sg3e
@user-hw6hb3sg3e 8 ай бұрын
അമ്മേ ഈ പ്രാർത്ഥന ചൊല്ലി തീരുമ്പോൾ ഞാൻ മനസ്സിൽ പ്രാർത്ഥിച്ച കാര്യം നടക്കണേ 🙏🙏🙏
@rajendranc4766
@rajendranc4766 9 ай бұрын
മാതാവേ അമ്മേ മനസമാധനം നൽകേണമേ
@SreelekshmiSree-f1q
@SreelekshmiSree-f1q Ай бұрын
എന്റെ മാതാവേ എന്റെ മോൻ ഒരു ജോലി കിട്ടി ഞങ്ങൾക്ക് ലോണെടുത്ത് ഒരു വീട് വാങ്ങിക്കാൻ പറ്റിയേക്കണേ അതുപോലെ അവന്റെ കല്യാണം നടക്കണെ ഈ അമ്മയുടെ അപേക്ഷ തള്ളിക്കളയല്ലേ അങ്ങ് ഉത്തരം നൽകേണമേ കൃപാസന തിലെ മാതാവേ q🙏🙏🙏
@suseelajoe7452
@suseelajoe7452 9 ай бұрын
കടഭാരം മാറാനുള്ള വരുമാന മാർഗങ്ങൾ തുറന്നു തരേണമേ
@user-yg6ue4nk4n
@user-yg6ue4nk4n 9 ай бұрын
അമ്മേ മാതാവേ പരിശുദ്ധ അമ്മേ എനിക്ക് എന്നും എപ്പോഴും അമ്മയെ സ്തുതികുവാനും പ്രാർത്ഥിക്കുവാനും മഹത്തപ്പെടുത്താനുള്ള അനുഗ്രഹം നല്കണമേ 🙏🙏🙏🙏
@shajimolaji2889
@shajimolaji2889 4 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്നെ സാമ്പത്തികമായി സഹായിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽
@amminisagarsagar2619
@amminisagarsagar2619 9 ай бұрын
മാതേ എന്റെ പുത്രൻ സേതുവിൽ അവിടുത്തെ തിരുരക്ത കണ്ണീരിൽ എല്ലാ പൈശാചിക കെട്ടുകളും കുരുക്കുകളും അമ്മ ഏറ്റെടുത്തു എന്റെ കുഞ്ഞിനെ മോചിപ്പികേണമേ കൈവിടരുതേ നാഥേ 🙏
@sarammajose6503
@sarammajose6503 9 ай бұрын
അമ്മേ മാതാവേ എല്ലാ രോഗികളെയും സൗഖ്യമാക്കേണ
@sreejaprakash
@sreejaprakash 9 ай бұрын
പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏
@prasannanair3303
@prasannanair3303 7 ай бұрын
അമ്മയെ എൻറെ പ്രാർത്ഥന കേൾക്കണം മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കാൻ പറ്റുന്നില്ല മറന്നുപോകുന്നു
@jaisonputhussery6134
@jaisonputhussery6134 4 сағат бұрын
അമ്മ മാതാവേ, എന്റെ കുടുംബത്തിൽ പിശാച് കടന്നു കയറി,തെറ്റുധരണയിൽ തകർക്കപ്പെട്ട ചിന്നിചിതറിയ എന്റെ കുടുംബത്തെ, പരിശുദ്ധ അമ്മയുടെ മാധ്യസ്തതയിൽ എന്റെ കുടുംബത്തെ എത്രയും പെട്ടെന്ന്, ഒന്നിപ്പിക്കാനും, ശാന്തിയിലും സമാധാനത്തിലും, അങ്ങയുടെ തണലിൽ ജീവിക്കാൻ ഉള്ള മഹാകൃപക്കായി, നിരന്തരം പ്രാർത്ഥിക്കുന്നു.എത്രയും പെട്ടെന്ന് എനിക്കുത്തരമരുളേണമേ,,.പ്രാർത്ഥന സഹായവും യാചിക്കുന്നു 🙏🏻
@alphonsaks3148
@alphonsaks3148 9 ай бұрын
അമ്മേ മാതാവേ എൻെറ മനസ്സിലെ എല്ലാ ദുഃഖവും ഭയവും അമ്മയുടെ വിമലഹൃദയത്തിൽസമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏 ആമ്മേൻ 🙏🙏🙏🙏🙏
@user-bc6lz5fw4p
@user-bc6lz5fw4p 8 ай бұрын
🥰💕🙏
@user-bc6lz5fw4p
@user-bc6lz5fw4p 8 ай бұрын
അമ്മ 🙏
@user-bc6lz5fw4p
@user-bc6lz5fw4p 8 ай бұрын
രാജ
@nithinsanal6361
@nithinsanal6361 7 ай бұрын
Amme mathave ente niyogangal sweekarichu ente sangadagal ellam Mattitharame enik ithu sadichu tharename ente bindhuvine ennodulla pinakam maari innu enne vilikanamea ente bindhu enne innu muthal enne mathram Jeevan thulyam snehikanamea ennodoppam epozum koode undakkanum prarthikane anugrahikaname Amme mathave enik ente bindhuvine ethrayum vegam vivaham cheyyan sadikane enik kunjine thannu anugrahikaname ente prartana sadhichu tharane anugrahikaname Amme mathave ente bindhuvinte BP normal akkenamea nale hospital discharge ayyi Veetyl varanamea message idanamea video call chyeyanamea prarthikaname tension ellam asugam ninnu poornamayum sugapeduthename ipozhathe rogavastha ellam Matti kodukkane Amme mathave enneyumel ente bindhuvine shalyam cheyunna sathrukal padamadas Nalini yum February 3 munney ente bindhuvinte jeevithathyl ninnum ozhipichu tharename njangaluku thadasam ayi padmadas Naliniyum ente bindhuvinte kumbathyil undakkaruthe ethrayum vegam ozipichu thannu sahayikkanamea anugrahikaname Amme mathave ente bindhu innu muthal daily enne vilikaname prarthikaname Amme mathave enneyum bindhuvine ethrayum vegam onnipikkenamea sahayikkanamea maranam vereyum njangaluku oru Sakshiyam ulla Oru jeevitham tharename anugrahikaname prarthikaname .ente Bindhu ethrayum vegam ente aduthu varename bindhu ente mathram avane Amme mathave Nalini innu muthal ente bindhuvine phone kodukkane prarthikaname Amme mathave ente Bindhuvine ubadravunna padamadas nalinikum naraga jeevitham anubhavikename padamadas bindhuvinte jeevithathyl ninnum kudumbathyl ninnum February 3 munney salyam ozhipichu tharename padmadas ninnum ente bindhuvine jeevithathyl ninnum February 3 munney bendham verpirichu tharaname salyam ozhinju poganamea Amme mathave padmadas Naliniyum Ini orikalum ente bindhuvinte dehathu thodaruthe dehathu pidikaruthe bindhuvinte aduthu chellaruthe padmadas orikalum bindhuvinodu samsarikarthente padmadas Naliniyum ammayiammayum ethrayum vegam bindhuvinte jeevithathyl February 3 munney ninnum ozhipichu tharename Amme mathave ente prarthana thirukumarodu parenju sadichutharane. Amme mathave enik ente bindhuvine vivaham cheyyan enik sadhikaname Yenik ente bindhuvinte koode Oru nalla kudumba jeevitham tharename maranam vereyum njangaluku oru Sakshiyam ulla Oru jeevitham tharename Amme mathave enik joil thannu anugrahikaname varumana margam undakkitharenamea sambathika vishamathagal ellam Mattitharame Amme mathave ente Ammayude chuma Matti kodukkane ipozhathe rogavastha ellam poornamayum vittumarane soukyam koduthu anugrahikaname Amme mathave ente Ammayude manasile bindhuvinodu ulla deshyam Mattitharame Amme mathave ente Indira ammachiyude ipozhathe alshimerse rogavastha ellam Mattitharame nerathe pole Ellam orma thirichu kittanamea ente ammayeyum Indira ammachiyeyum Amme mathave thottu sugapedithi kodukkane rekshikaname. Amme mathave ente sambathika vishamathagal ella Mattitharame Amme mathave ente bindhuvinte kadabadhiyagal theeran njan Ammayude vala yaduthu vechathu gold akkane enik ente bindhuvine koduthu sahayikkan enik sadikane Amme ente koode undakkanamea prarthikaname Amme mathave ente prarthana Kaikollenamea madhistham vahikename parenju sadichutharane eshoye enne parihasichavar ellavarum enne snehikanamea ente prartana sadhichu tharane ente Ammayku ennodulla deshyam Mattitharame enne snehikanamea prarthikaname 🙏 🙏😭
@resheejaresheeja725
@resheejaresheeja725 8 ай бұрын
അമ്മേ വര്ഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ചൊറിച്ചിൽ മാറ്റി തരണമേ
@BindhuBindhuz-e5n
@BindhuBindhuz-e5n Ай бұрын
അമ്മേ മാതാവേ എന്റെ കട ഭാരങ്ങളും കഴ്ട്ടപാടുകളും ദുഃഖങ്ങുളും നീക്കി കൃപാസനം മാതാവേ ഞങ്ങളെ സഹായിക്കണമേ 🙏🙏🙏❤❤❤
@Kochuranidevasia-ux5zk
@Kochuranidevasia-ux5zk 9 ай бұрын
മാതാവേ അമ്മയുടെ ജപമാല ഭക്തി നൽകി എന്റെ മക്കളെ അനുഗ്രഹിക്കണേ പരിശുദ്ധൽമാവിനെ നൽകണമേ
@dibudrn2646
@dibudrn2646 9 ай бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ ശരീരിക അസ്വസ്ഥത യും മാനസിക അസ്വസ്ഥത യും മാറ്റി തരേണമേ എന്റെ വീടിന്റെ പണി നത്തുവാൻ ഒരു മാർഗ്ഗം തുറന്നു തരേണമേ ആമേൻ
@chakkkara123
@chakkkara123 18 күн бұрын
എന്റെ മാതാവേ എന്റെ കുടുംബത്തെ കാത്തുരക്ഷിക്കണേ മാതാവേ എന്റെ എല്ലാ സഗടഗളും ബുദ്ധിമുട്ടുകളും മാറ്റിത്തരേണമേ അമ്മേ 🙏🙏
@geethaks9005
@geethaks9005 9 ай бұрын
എന്റെ പരിശുദ്ധ അമ്മ മാതാവെ എന്റെ പ്രാർത്ഥതകൾക്കണമെ എന്റെ വീടിന്റെ കഷ്ടപ്പടും ബുദ്ധിമുട്ടും മാറ്റിത്തരണമെ എന്റെ അപേക്ഷ സ്വീകരിക്കാൻ കൃപയുണ്ടാകണമെ ആമേൻ
@user-pv9nw4co7i
@user-pv9nw4co7i 7 ай бұрын
അമ്മേ എന്നിൽ നിന്ന് അകന്ന് കഴിയുന്ന എന്റെ മകളെ എന്റെ അടുത്ത് തിരിച്ചു എത്തിക്കണമേ 🙏🏻
@jinupaul2280
@jinupaul2280 Ай бұрын
അമ്മേ എന്റെ സഹോദരിയുടെ 31 നു നടക്കുന്ന പരീക്ഷയിൽ അവളെ വിജയിപ്പിക്കേണമേ അമ്മേ എന്റെ പ്രാർത്ഥന കൈകൊള്ളേണമേ 🙏
@SiniLenin
@SiniLenin 7 ай бұрын
മാതാവേ ജോലി ഇല്ലാതെയും ജോലി ചെയ്തിട്ട് സാലറി ഇല്ലാതെ നിരാശയിൽ ആണ്ട് വിഷമിക്കുന്ന.. ആത്മഹത്യാ മാത്രം അഭയം എന്ന് കരുതി ജീവിക്കുന്നവരെ തോടേണമേ..യോഗ്യതയ്ക്ക് ഒത്ത ജോലി നൽകി സഹായിക്കണമെന്ന് അപേക്ഷിക്കുന്നു. 🙏🙏🙏
@sulekhakumari.vjayakumar8595
@sulekhakumari.vjayakumar8595 8 ай бұрын
അമ്മേ,മാതാവേ ഞങ്ങളുടെ സങ്കടങ്ങളും,ദുഃഖങ്ങളും ദുരിതങ്ങളും നീക്കി സന്തോഷവും സമാധാനവുംഉണ്ടാകണമേ,ആമേന്‍!!!ആമേന്‍ !!!ആമേന്‍ !!
@ammineayyappan5785
@ammineayyappan5785 7 ай бұрын
അമ്മേ എന്റെ സഹോദരനെയും മരിമകനെയും അമ്മയിൽ സമർപ്പിച്ചു അപേക്ഷിക്കുന്നു അവരുടെ. അസുഹം മാറ്റികൊടുക്കണേ 🙏🙏🙏🙏
@NarayaniP-jo9jt
@NarayaniP-jo9jt 7 ай бұрын
Amme. Mathave. Enne. Ennum. Oral. Kaliyakkunnu
@MariammaJohn-r9w
@MariammaJohn-r9w 13 күн бұрын
അമ്മേ മാതാവേ എന്റെ മക്കൾ യും അനുഗ്രഹിക്കേണമേ എനിക്ക് നല്ല ഒരു ജോലിയ്ക്കുള്ള വഴി താരണമേ അമ്മ മാതാവേ എന്റെ അമ്മയുടെ രോഗികൾ മാറ്റി താര ണമേ മാതാവേ ആങ്ങടെ ജീവിത ലേക്ക് നല്ല ഒരു ജീവിത പങ്കിള താരണമേ അമ്മ മാതാവേ ആമേൻ 🙏🙏🙏🙏🙏🙏🙏
@jayanthivalsan3574
@jayanthivalsan3574 8 ай бұрын
ഈ പ്രാർത്ഥന ചൊല്ലി തീരുമ്പോൾ എന്റെ ഈ വലിയൊരു സാമ്പത്തിക ബുദ്ധിമുട്ട് തീരാൻ എന്നെ സഹായിക്കണേ 🙏🏿🙏🏿qq
@santhoshtk8316
@santhoshtk8316 6 ай бұрын
Ente math average nte ammaye .rakshikane kadamngal theory human thataname🙏🙏🙏🙏
@joespht.pillai1945
@joespht.pillai1945 4 ай бұрын
Amme kachavadam tharaname
@deepasuresh6719
@deepasuresh6719 8 ай бұрын
അമ്മേ മാതാവേ എന്റെ നിയോഗങ്ങളിൽ ഈശോയുടെ തിരു രക്തത്താൽ കഴുകി അനുഗ്രഹിക്കണമേ ❤️
@ShijuMol
@ShijuMol Ай бұрын
അമ്മേ എന്റെ മോന്റെ അസുഖം എത്രയും പെട്ടന്ന് മാറ്റി തരണമേ എന്റെ കടബാധ്യത തീർത്തു തരണേ 🙏🙏🙏🙏🙏🙏😭😭😭
@aniammajoseph8101
@aniammajoseph8101 9 ай бұрын
അമ്മേ എന്റെ മകളെ വേദനിപ്പിക്കുന്ന അവളുടെ മൂന്ന് പ്രശ്നങ്ങളെ അങ്ങേ മുൻപിൽ സമർപ്പിക്കുന്നു നാഥേ കരുണപൂർവം കടാക്ഷിക്കണമേ 🙏🏻🙏🏻🙏🏻
@somavallyp343
@somavallyp343 7 ай бұрын
Ammamathave ante prathana kelkkane
@suchithrams-bu3rt
@suchithrams-bu3rt 7 ай бұрын
അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ ജോലിയുടെ കാര്യം ഒരു തീരുമാനവും ആവാതെ ഞാൻ ആകെ അസ്വസ്ഥനാണ് അമ്മ മാതാവേ എന്റെ 2 മക്കളെ സംരക്ഷിക്കേണ്ട ചുമതല എനിക്കാണ് അമ്മ മാതാവേ അമ്മ മാതാവേ കൈയ്യ് വിടില്ല എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു❤🙏
@beenababukkuttan7013
@beenababukkuttan7013 8 ай бұрын
അമ്മേഎന്റെ പ്രാർത്ഥനാ കൈകൊള്ളേണമേ 🙏🙏🙏ആമേൻ
@shaijushaijukv3875
@shaijushaijukv3875 9 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മക്കളെ കാത്തു കൊളളണമേ എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിമുട്ട് മാറ്റി കൊടുത്തണമേ .... ആഗ്നസിന് ഇന്ന് നടക്കുന്ന പരിക്ഷ നന്നായി എഴുതാൻ അമ്മ സഹായിക്കണമേ ....🙏🙏🙏🙏
@binijayakumar2491
@binijayakumar2491 8 ай бұрын
Amme parisudda mathave eenu visit visa sari akaname amen🙏
@mathewjoseph-gq2po
@mathewjoseph-gq2po 8 ай бұрын
❤❤❤❤p
@geethak9741
@geethak9741 8 ай бұрын
😢😢😢😢
@user-pq8zy2io5k
@user-pq8zy2io5k 8 ай бұрын
Amme ഞങ്ങളെ കൈവെടിയരുതേ ഞങ്ങക്ഗ്ളക് വേണ്ടി പ്രാർത്ഥിത്തിക്കേണമേ
@VijayamViji-mo5yf
@VijayamViji-mo5yf 7 ай бұрын
Ammea kuttiundavan prathikkanea
@paulivarghese2090
@paulivarghese2090 2 күн бұрын
ഈശോയെ എന്റെ കുടുംബത്തിൽ ഏതെങ്കിലും പൈസചിക ശക്തിയുടെ പ്രവർത്തനം അങ്ങ് മാറ്റി തരണമേ
@omanaomanamma5759
@omanaomanamma5759 6 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ കടബാദ്ധ്യതകൾ തീർക്കാൻ വഴികാട്ടണമേ ..
@aswins1157
@aswins1157 5 ай бұрын
എന്റെ സാമ്പത്തിക ബുദ്ധിമുട്ടു മാറ്റി കാത്തോളണേ
@Sree144
@Sree144 4 ай бұрын
😂❤❤❤❤
@SabuKj-lb1ku
@SabuKj-lb1ku 8 ай бұрын
ഞാൻ പ്രാർത്ഥിച്ച കാര്യം നടത്തി തന്ന അമ്മേ നിനക്ക് എന്റെ ഒരായിരം നന്ദി മാതാവേ... 🙏🙏🙏
@user-mz7ks1yt6o
@user-mz7ks1yt6o Ай бұрын
കർത്താവേ കിടപ്പിലായ എൻറെ ഭർത്താവിന അസുഖത്തിന് കുറവ് വരുത്തണമെന്ന് എൻറെ കടത്തിന് ഒരു അറുതി വരുത്തണം ആമേൻ
@KavithaK204
@KavithaK204 9 ай бұрын
സഞ്ചാരിമാതാവേ ഇതുവരെ തന്ന എല്ലാ കൃപകൾക്കും നന്ദി 🙏🙏🙏ആമേൻ
@vijayammad
@vijayammad 9 ай бұрын
VIJAYAMMA 🎉 20:35
@vaishnavvignesh1322
@vaishnavvignesh1322 8 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ ഭവനത്തിലേക്കു കടന്നു വന്നു ഞങ്ങളെ anugrahikkane🙏മക്കളെ അനുഗ്രഹിക്കണേ 🙏കുടുംബത്തെ അനുഗ്രഹിക്കണേ 🙏
@Ponnuv7v
@Ponnuv7v 29 күн бұрын
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ മാതാവ് എനിക്ക് സാധിച്ചു തരണമേ 🙏🙏🙏അമ്മ എന്നും ഞങ്ങൾക്ക് കൂട്ടായിരിക്കണേ 🙏🙏🙏🙏
@shinyjose3885
@shinyjose3885 8 ай бұрын
അമ്മയെ പരിശുദ്ധ എൻറെ നിയോഗങ്ങൾ അമ്മയുടെ മുൻപിൽ സമർപ്പിക്കുന്നു അമ്മയെ അത് സാധിച്ചു തരണമേ 🙏🙏🙏🙏
@kunjumolvarghese4934
@kunjumolvarghese4934 7 ай бұрын
എന്റെ മാതാവേ എന്റെ മകൻ അനിൽ മോന്റെ മദ്യപാനം മാറ്റി തരേണമേ അവന്റെ ഉള്ളിലെ ദുഷ്ട്ട ശക്തിയെ നിർവീര്യമാക്കണമേ എന്റെ അമ്മേ ഒത്തിരി സങ്കടത്തോടെ ഞാൻ ജീവിക്കുന്നു പ്രാർത്ഥിക്കണേ മാതാവേ ആമീൻ
@siddiqms3450
@siddiqms3450 6 ай бұрын
അമ്മയും മാതാവേ എന്റെ അമ്മ അമ്മേ നിബിൻ മോന്റെ മദ്യപാനം മാറ്റി തരണേ അമ്മേ എന്റെ മോളെ ജീവിതം സന്തോഷകരമാക്കി തീർക്കണേ അമ്മേ അമ്മയെ രക്ഷിക്കേണമേ മാതാവേ
@Rishob671
@Rishob671 5 ай бұрын
Ente Maathave ente Husbend innekk veedum nhangaleyum vittupoayitt 10divasam kazhinhirikkunnu.nhangall sangadathilaam.aayathinaal Adhehathe cheetha kootukettill ninnum Madhyapaanathill ninnum Pindirippichu ethrayum pettenn nhanglude onnichu thamasippikkuvanvendi Ethrayumpettenn Adhehathe nhangalude veetilekku innu thanne Varuvaanvendi Amma Praardhikenam Amme....😢
@shibuabraham5104
@shibuabraham5104 Ай бұрын
എന്റെ അമ്മേ മാതാവേ എന്നെ അല്ലാട്ടനെ എല്ലാം പ്രേവർത്തേണങ്ങളെയും അങ്ങു മാറ്റി തരണമേ
@leelammaabraham6873
@leelammaabraham6873 9 ай бұрын
പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ വീടുപണിയുടെ തടസ്സം മാറ്റി പൂര്‍ത്തിയാക്കി ത്തരണമേ ❤❤❤😊😊
@sujasuja8093
@sujasuja8093 9 ай бұрын
പരിശുദ്ധ അമ്മേ ഞങ്ങളെ ദിവസവും എല്ലാവിധ അനുഗ്രഹങ്ങളും നൽകി ഞങ്ങളെ വഴി നടത്തേണമേ amme🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 15 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 22 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 2,1 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН