No video

എത്ര തവണ ചോദിച്ചു എന്നിട്ടും റബ്ബ് എന്തേ തന്നില്ല :- By PMA Gafoor

  Рет қаралды 150,117

Merciful Allah

Merciful Allah

Күн бұрын

എത്ര തവണ ചോദിച്ചു, എത്രയധികം നിസ്‌ക്കരിച്ചു, എത്ര നന്മകൾ ചെയ്തു, എത്ര ഉംറ ചെയ്തു എന്നിട്ടും റബ്ബ് എന്തേ എൻ്റെ പ്രാർത്ഥന കേട്ടില്ല, ഞാൻ ചോദിച്ചത് തന്നില്ല എന്നൊക്കെ നമുക്ക് പലപ്പോഴും തോന്നാറുണ്ടാകാം...
ആ തോന്നൽ പലപ്പോഴും നമ്മളെ വലിയ നിരാശയിലേക്ക് തള്ളിവിടാറുണ്ട്... എങ്കിൽ ഇതൊന്ന് കേട്ടുനോക്കൂ...
|| Merciful Allah New Malayalam Islamic Videos ||
/ mercifulallah
കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ KZfaq Channel Subscribe ചെയ്യൂ...

Пікірлер: 452
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
റബ്ബേ മക്കൾ ആവാത്തവർക് സ്വാലിയായ മക്കളെ കൊടുക്കണം റബ്ബേ.... 😔😔
@irshadkc7306
@irshadkc7306 5 жыл бұрын
Aameen
@safaramees931
@safaramees931 5 жыл бұрын
Aameen😢
@ayishajesni6233
@ayishajesni6233 5 жыл бұрын
Aameen
@safeera859
@safeera859 5 жыл бұрын
aameen
@ranarifas4805
@ranarifas4805 5 жыл бұрын
Aameen
@razz-2977
@razz-2977 5 жыл бұрын
Ende rasooolullah ethra kastapettitund😢❤
@mohammedslm09
@mohammedslm09 5 жыл бұрын
അല്ലാഹുവിന്റെ റസൂൽ ആണ് , നമ്മുടെ റസൂൽ അല്ല
@affwaan9274
@affwaan9274 5 жыл бұрын
Prophet ..... honest.... trustworthy...... polite.... kindness.... fair.... Ya allah .... aviduthe duayil njagaleyum ulpeduthane rabbe.
@bismillahi9537
@bismillahi9537 4 жыл бұрын
Brother ninte kasta byajar allahuvi nodhe para ndh ariva allah ara.? Paccha mannil sristtichedh adam’ne
@bismillahi9537
@bismillahi9537 4 жыл бұрын
Brother ninte kasta byajar allahuvi nodhe para ndh ariva allah ara.? Paccha mannil sristtichedh adam’ne
@KENZO-SHORTS100
@KENZO-SHORTS100 Жыл бұрын
​​@@mohammedslm09 ninte avulanki nagade an nee kafir ayirikum
@keralaplus786
@keralaplus786 5 жыл бұрын
Ente ponnummak swargham nalkane allah.ameen
@jasnajasnawas445
@jasnajasnawas445 5 жыл бұрын
Aameen
@rasheednathoor6275
@rasheednathoor6275 5 жыл бұрын
Aameen
@sadiquerabiya4897
@sadiquerabiya4897 5 жыл бұрын
Aameen yarabbal aalameen
@shymasaluzzworld7538
@shymasaluzzworld7538 5 жыл бұрын
Aameen
@shafishaaz9183
@shafishaaz9183 5 жыл бұрын
Aameen
@naifanusranaifanusra8038
@naifanusranaifanusra8038 5 жыл бұрын
ഗഫൂര്‍ സർ അല്ലാഹ് അനുഗ്രഹിക്കട്ടെ
@semilhas5778
@semilhas5778 5 жыл бұрын
Entte uppakkum ummakkum neee swargham nalkane Allah🤲🤲
@ashrafcA313
@ashrafcA313 5 жыл бұрын
Ameen
@user-oc7kr5mj2o
@user-oc7kr5mj2o 5 жыл бұрын
Semil has ameen, endeyum , Ella sahodaraghaludeyum
@sameertt9789
@sameertt9789 5 жыл бұрын
Aameen Aameen YA RABAL Alameen
@user-vs2ky3wq4m
@user-vs2ky3wq4m 5 жыл бұрын
Ameen
@mbb9888
@mbb9888 5 жыл бұрын
Semil has aameen
@travelgrambyasna152
@travelgrambyasna152 5 жыл бұрын
എന്റെ ഉപ്പക്കും ഉമ്മക്കും നീ ദീർഘായുസും സ്വർഗ്ഗവും കൊടുക്കണേ അല്ലാഹ്
@bashirbishr1189
@bashirbishr1189 5 жыл бұрын
Aameen
@travelgrambyasna152
@travelgrambyasna152 5 жыл бұрын
@@bashirbishr1189 Ameen
@user-oc7kr5mj2o
@user-oc7kr5mj2o 5 жыл бұрын
Travel gram ameen
@junaisarp9385
@junaisarp9385 2 жыл бұрын
Ameen
@sameerum3715
@sameerum3715 5 жыл бұрын
എന്റെ 1 മാസം പ്രായമുളള കുഞ്ഞ് nicu വില്‍ ആണ്‌. ഇടക്കിടെ അപസ്മാരം വന്നുകൊണ്ടിരിക്കുന്നു oxygen down ആകുന്നു medicine കൊടുക്കുന്നുണ്ട് but level ആകുന്നില്ല രോഗ കാരണം പിടികിട്ടിയില്ല in shah allah എത്രയും പെട്ടെന്ന് kamilaya shifa കിട്ടാന്‍ വേണ്ടി dua cheyyane
@MercifulAllah
@MercifulAllah 5 жыл бұрын
അല്ലാഹു (ﷻ) ശിഫ നൽകട്ടെ... ആമീൻ...
@muhammedshafeekhmuhammedsh2715
@muhammedshafeekhmuhammedsh2715 5 жыл бұрын
Muzammil soorathu othuka
@muhammedsanjil1368
@muhammedsanjil1368 5 жыл бұрын
امين يا ربل عالمين
@shailanasar9904
@shailanasar9904 5 жыл бұрын
@@muhammedsanjil1368 Aameen
@busharapazheri8908
@busharapazheri8908 5 жыл бұрын
അള്ളാഹു ഷിഫ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@bashirbishr1189
@bashirbishr1189 5 жыл бұрын
Ma sha Allah 💕💕 Good message 😭😭😭😭😭 എൻ്റെ ഉമ്മക്കൂ വാപ്പക്കും ആഫിയത്തുള്ള ദീർഗായുസ് നൽക്കണെ അള്ളാ
@muhammadcp5876
@muhammadcp5876 5 жыл бұрын
എന്റെ ഉപ്പ ഇ കഴിഞ്ഞ റമളാനിൽ റബ്ബിന്റെ വിളിക്ക് ഉത്തരം നൽകി...ഉപ്പയുടെ ഖബർ ജീവിതം റാഹത്തിലും സന്തോഷത്തിലുമാക്കിക്കൊടുക്കുകയും ചെയ്യട്ടെ..ആമീൻ എല്ലാവരും ദുആ ചെയ്യുക നമ്മെ എല്ലാവരെയും ഞമ്മുടെ പ്രിയപെട്ടവരുടെ കൂടെ അവന്റെ ജന്നാത്തുൽ ഫിർധൗസ്സിൽ ഒരുമിച്ചുകൂടാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ ആമീൻ
@salsalsalu7884
@salsalsalu7884 5 жыл бұрын
ആമീൻ
@ismail-ly8jt
@ismail-ly8jt 5 жыл бұрын
Aameen
@bushralatheef2236
@bushralatheef2236 5 жыл бұрын
ആമീൻ
@shabeebsebi2140
@shabeebsebi2140 5 жыл бұрын
Aameen
@hakimpb2923
@hakimpb2923 5 жыл бұрын
Aameen
@nazibekalgmaicome.1661
@nazibekalgmaicome.1661 5 жыл бұрын
അൽഹംദുലില്ലാഹ് എല്ലാം വിഷമഘട്ടത്തിലും അല്ലാഹുവിൽ ഭാരമേൽപിച്ച് മുൻ പോട്ട് പോകുന്നവർക്ക് എപ്പോഴും അവന്റെ സഹായം ഉണ്ടാകും തവക്കൽത്തു അലല്ലാഹ്
@sabeenakunjimon5326
@sabeenakunjimon5326 5 жыл бұрын
Njanoru vidhavayaan, enik 10yearsnu thaazheyulla 4 makkalundu, 6 month munne pettannu silent hart tak enna perril Rabb nte sneha sampannaraya barthavine Dubail vechu kondu pooyi, nte cheriya molk nnale one year thikayaan. Avarude Uppak vendi DUHAA cheyyanee ithu vayikkunnavarokkeyum
@amalraza4682
@amalraza4682 5 жыл бұрын
Allah,avark sworkam kodkane allah, aa makkale nee anugrahikane rabbe....aaameen
@shezashahbin8156
@shezashahbin8156 5 жыл бұрын
Sabeenatha ningalkum makkalkum padachavan samadanavum sandoshavum nalkateeee.....
@ayshfaiz4499
@ayshfaiz4499 5 жыл бұрын
Aameen
@navafnafunafu4121
@navafnafunafu4121 5 жыл бұрын
Allah nigakum makkalum nallathu nalkatte. Nigale barthavin allah swargam nalki anugrahikatte. Avare pabagal poruthu kodukane allah........... ameen
@diyadiya675
@diyadiya675 5 жыл бұрын
aameen
@kunhimoideen7508
@kunhimoideen7508 5 жыл бұрын
Njangalkum oru swalihaya sandanathin vendi dua cheyyane😢😭😭😭
@sfbforever5693
@sfbforever5693 5 жыл бұрын
Same😊
@asiyavk979
@asiyavk979 5 жыл бұрын
തീർച്ചയായും.... റബ്ബ് വിചാരിച്ചാൽ ഒരു മിനുട്ട് പോരെ.... നിരാശപ്പെടരുത്... ഉടനെ ലഭിക്കട്ടെ... സ്വാലിഹായ ഒരു സന്താനത്തെ... നാഥൻ നൽകാതിരിക്കില്ല.....
@noufalmaloram8207
@noufalmaloram8207 5 жыл бұрын
@@asiyavk979 6 varshamaayi duaayil ulpeduthanay
@bashirbishr1189
@bashirbishr1189 5 жыл бұрын
Padachon vellikayavan swalihaya sandhanathe thann ethreyum pettann tharatte
@noufalmaloram8207
@noufalmaloram8207 5 жыл бұрын
@@bashirbishr1189 aameen...
@shanakasaragod3815
@shanakasaragod3815 5 жыл бұрын
😓😓ente ummante കബറിടം സ്വാർഗാപൂന്തോപ് aaki maatane allah😓enik സ്വാലിഹായ makkal ഉണ്ടാവാൻ dua cheyyanam
@ashrafcA313
@ashrafcA313 5 жыл бұрын
Alhamdulillah alhamdulillah alhamdulillah മനസ്സിലാക്കാനുള്ള മനസ്സ് തായോ allah alhamdulillah
@RazeenaKAnku
@RazeenaKAnku 5 жыл бұрын
Njn PG admission kittan vendi orupad orupad Dua cheythu..urakam unarnn rathri ezhunekumbo polum dikr aayirunnu manasil...adutha divasam last allotment aanu...padachon anugrahikum ennu thanneyanu pretheeksha...karanam athrak vishvasam und...ethra vygiyalum admission kittum enn njn vishvasikunnu... ellarum Dua cheyanam njn agrahikunna clgil enik admission kittan...
@shamsulhudhaa4466
@shamsulhudhaa4466 5 жыл бұрын
oru pakshe allah parikshikan vendi admission tharathirikkum..Ath pareekshanam aayirikkum.... Appozhulla nammde manasinte sameepanamanu allah nokkunnathu.. .Athil vijayichal okey ya... . .... Insha allah Allahu admission tharatte ..Ennu aashamsikkunnu....
@RazeenaKAnku
@RazeenaKAnku 5 жыл бұрын
@@shamsulhudhaa4466 alhamdulillah
@user-oc7kr5mj2o
@user-oc7kr5mj2o 5 жыл бұрын
Razeena.K Anku ameen, kittatte. Kittiyal parayane
@ashrafcA313
@ashrafcA313 5 жыл бұрын
കിട്ടും allahu akbar
@shamsulhudhaa4466
@shamsulhudhaa4466 5 жыл бұрын
@@RazeenaKAnku innalle aa last allotment...Kittiyalum illelum parayane. .🤝
@shabeerk2350
@shabeerk2350 4 жыл бұрын
എല്ലാ ഉമ്മമാർക്കും ഉപ്പമാർക്കും നീ സ്വർഗം കൊടുക്കണേ allah
@abadsoofi
@abadsoofi 5 жыл бұрын
എത്ര മനോഹരമായ വാക്കുകൾ അല്ലാഹ് ,ഒരിക്കലും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ മറക്കുന്ന തരത്തിലുള്ള ചിന്തകൾ നങ്ങളിൽ നിന്നും ഉണ്ടാവാതിരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@mubeenamubi4773
@mubeenamubi4773 4 жыл бұрын
Aameen
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
എനിക്ക് ഉപ്പയെ കുറിച്ച് കൂടുതൽ അറിയാൻ പറ്റിയത് ചിലരുടെ വാക്കുകൾ കൊണ്ടാണ്.. ഹ ഉപ്പാന്റെ മകനായത് കൊണ്ട് ഇന്നും എന്നും സന്തോഷം മാത്രം ഉള്ളു... കൂടുതൽ ഓർമ ഇല്ലാത്ത എന്റെ ഉപ്പാന്റെ ഖബറിടം സ്വെർഗ തോപ്പാകണം റബ്ബേ.... 😪😪 ഉപ്പ ഇല്ലാത്ത വേദന എനിക്ക് അറിയാം.. അത് പോലെ ഉമ്മ ഇല്ലാത്തവരുടെ കാര്യം ഓർക്കാനേ പറ്റുന്നില്ല റബ്ബേ... ചെറിയ കുട്ടികൾ ഇരിക്കെ മാതാപിതാക്കൾക് ഒരു കുറവും കൊടുക്കല്ലേ റബ്ബേ... അവർ കൂടെ ഇല്ലാത്തടത്തോളം ഇ ദുനിയാവിൽ ഒന്നും ഉണ്ടായിട് കാര്യമില്ല റബ്ബേ.... 😪😪 എന്നെ പോലെ പ്രവാസി ഉപ്പമാരെയും നീ കാക്കണം റബ്ബേ...മക്കളെ ഒന്നിച്ചുള്ള ജീവിതം ഉണ്ടാവാൻ വേണ്ടി ഉള്ള വാതിൽ തുറക്കണം റബ്ബേ.. മക്കളെ അരികത്തു ഇല്ലങ്കിൽ ഒരിക്കലും ഒരു പിതാവ് ആവാൻ പറ്റില്ല റബ്ബേ.... 😔😔
@mohammedshareef4277
@mohammedshareef4277 5 жыл бұрын
My LiFe# My FamLiy
@statusworld2107
@statusworld2107 5 жыл бұрын
Aameen😢
@farzikhenz4424
@farzikhenz4424 5 жыл бұрын
*Aameen yaa rabb al aalameen.*
@zain__abdabd5889
@zain__abdabd5889 5 жыл бұрын
Aameen
@shailanasar9904
@shailanasar9904 5 жыл бұрын
@@zain__abdabd5889 Aameen
@sajidm845
@sajidm845 5 жыл бұрын
സത്യമാണ്..... മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ നഷ്ട്ടപെടുമ്പോഴാണ് നാം ശരിക്കും അവരുടെ വിടവ് അറിയുന്നത്...... എന്റെ ഉപ്പ പോയി.... അങ്ങനെ ഞങ്ങടെ വീടും ഉറങ്ങി.........അള്ളാഹുവേ നീ ഞങ്ങളുടെ മാതാപിതാക്കൾക് സ്വർഗം നൽകി അനുഗ്രഹിക്കണേ അള്ളാഹ്... ഹയാത്തിലുള്ളവർക് നീ ദീര്ഗായുസ്സ് നൽകണേ അള്ളാഹ്.... ആമീൻ ആമീൻ യാ റബ്ബ്.....
@sulfikarsulfikar366
@sulfikarsulfikar366 5 жыл бұрын
എന്റെ ബാപ്പാക്കും ഉമ്മക്കും പെങ്ങൾക്കും സ്വർഗം കൊടുക്കണേ അല്ലാഹുവേ
@MufeezaPommi
@MufeezaPommi 4 жыл бұрын
The best motivational speaker PMA GAFOOR sir 👏 u r doing a good job sir 👏.... بارك الله فيك يا أستاذ 🤲
@shamnaniyas2024
@shamnaniyas2024 5 жыл бұрын
Parayunna oro vakkum background aayi moolunna musicum koodi kelkumbo manass ariyathe thanne kann nirayum ......hubbu rasool (s)😔😍
@muhammadhazrathnizamudheen6818
@muhammadhazrathnizamudheen6818 4 жыл бұрын
എന്റെ മുത്ത് നബി എത്ര കഷ്ട്ടപെട്ടു
@muhammadhazrathnizamudheen6818
@muhammadhazrathnizamudheen6818 4 жыл бұрын
😢😢😢
@hinaav9732
@hinaav9732 3 жыл бұрын
എന്റെ പൊന്നൂപ്പാക് സ്വർഗം നൽകണേ അല്ലാഹ്
@lovelove-xw5fe
@lovelove-xw5fe 5 жыл бұрын
Enik ente rabbil viswasamaan theerchayayum alhah ellaam kaanund angeee atam vishamikunna nammale dua Allah oru naal sweekarikkum
@siyasava7783
@siyasava7783 5 жыл бұрын
എന്റെ രണ്ടു മക്കളും വാപ്പ ഉണ്ടായിട്ടും എത്തീമായാണ് വളരുന്നത് ആ മക്കൾക്ക് ആയുസ്സും ആരോഗ്യവും നൽകണേ നാഥാ... ആരുടെ മുന്നിലും കൈ നീട്ടാനും തലകുനിക്കാനും ഞങ്ങളെ നീ ഇടവരുത്തല്ലേ റബ്ബേ.നാഥാ നീ എന്നും ഞങ്ങളുടെ കൂടെ ഉണ്ടെന്നുള്ള വിശോസമാണ് എന്റെ ജീവിതം ജീവിതം മുന്നോട്ടു പോകുന്നത്. കൈ വെടിയല്ലേ റബ്ബേ... 🤲🤲🤲
@user-ku7zo9lt7g
@user-ku7zo9lt7g 5 жыл бұрын
☝️പടച്ചോനാ പോന്നേ ..മുകളിൽ, പടപ്പല്ല... അവൻ കൈവിടില്ല🤲💖
@siyasava7783
@siyasava7783 5 жыл бұрын
@@user-ku7zo9lt7g എന്റെ ആശോസം അതു മാത്രമാണ്
@ansar6622
@ansar6622 5 жыл бұрын
Ameen
@siyasava7783
@siyasava7783 5 жыл бұрын
@@user-ku7zo9lt7g inshaa allah
@user-ku7zo9lt7g
@user-ku7zo9lt7g 5 жыл бұрын
@@siyasava7783 നിങ്ങളുടെ സ്ഥലം എവിടെയാ..
@labeebpathazhapurakkal2674
@labeebpathazhapurakkal2674 3 жыл бұрын
Enikum makkal undakan vendi dua cheyane
@mychoice9660
@mychoice9660 5 жыл бұрын
Ente marriage kazhinjitt 9 varsham Poorthiyavenu e masam ....makkal aayittilla...valare sankadathilaanu...ellavarum dua cheyyane
@mrs.ilyasmuhammadmrs.ilyas8877
@mrs.ilyasmuhammadmrs.ilyas8877 5 жыл бұрын
Orupad chindikanund ❤️really heart touching 😢😢😢
@sabithsabi8016
@sabithsabi8016 3 жыл бұрын
Ente ummakkum uppakkum afiyathum deergayisum nalkane allah😢😢😢
@thanshifrahmankt6990
@thanshifrahmankt6990 5 жыл бұрын
Entea muthu rasool
@mhdansarboooozzzz3505
@mhdansarboooozzzz3505 5 жыл бұрын
അസ്സലാമു അലൈകും yarasoolalla
@jasnajaleel9707
@jasnajaleel9707 5 жыл бұрын
Oru valiya agraham undu kure aayi dua cheyyunnu ippozhum negative aanu but njn prarthana onnum nirthittu illa onnu positive aavan dua cheyyanee.....😭😭😭
@nasfurafee
@nasfurafee 5 жыл бұрын
Ella uppamarkkum Ummamarkkum deergayusum aafiyathum nalkane allah
@aduk5825
@aduk5825 5 жыл бұрын
Swallallahu ala muhammed swallallahu alaihiwassallam
@fathimathnasreena3718
@fathimathnasreena3718 5 жыл бұрын
Ellavarudeyu dual enneyum ulpedthane, orupad prayassangal anubaviknne oralanu njn. Jeevitham maduth thudangiyirkunnu. Kooduthal onnum venda, samadanam nalkan dua cheyyane.
@fathimathnasreena3718
@fathimathnasreena3718 5 жыл бұрын
Njnum uppa illathe valarnnathanu.. 😔😔
@NoufalKuniyil
@NoufalKuniyil 4 жыл бұрын
Alhamdulilaha. Prarthichu prarthichu enikku randu makkale kitty
@ammimusi298
@ammimusi298 5 жыл бұрын
Nammude rasool neym nammal mansl varakunnath thanne alle neril kananulla bagyam kiteetilallo. Swargathil namuk ellavarkum kand muttan dua chyka. Aameen
@arshaqpth8166
@arshaqpth8166 5 жыл бұрын
Alhamudulilah Let u shine like star Let u blow like wind Let ur happiness beyond to be
@sulaikareem6974
@sulaikareem6974 4 жыл бұрын
സത്യം.... 😥
@slaveofallah4619
@slaveofallah4619 3 жыл бұрын
എന്റെ പ്രാർത്ഥന സ്വീകരിക്കാൻ നിങ്ങൾ പ്രാർത്ഥിക്കണം ❤️🥀
@pavappettavtlapayyan4254
@pavappettavtlapayyan4254 5 жыл бұрын
Nammal kshamikkumenkhil allahu nammakkellam tharum.naam ariyathe.
@shaharankv2448
@shaharankv2448 5 жыл бұрын
Gafoorka ingale avdunnelum kaanukayane kettippidich oru umma tharanam
@sadhamhussain1972
@sadhamhussain1972 5 жыл бұрын
JASAK ALLHA KHIR MY BRETHER
@cherysTipsIGPTrainer
@cherysTipsIGPTrainer 3 жыл бұрын
മനസ്സിൽ തട്ടുന്ന വല്ലാത്ത വാക്കുകൾ
@isuhiloos993
@isuhiloos993 5 жыл бұрын
Umma Enna vedana...... Alla ahhh...paralokam nannavan Dua cheyyane.... .
@shahidaazeez3165
@shahidaazeez3165 3 жыл бұрын
Ameen
@fathimapottammalkarinchola7310
@fathimapottammalkarinchola7310 5 жыл бұрын
ente uppakk Swargham nallkkanee allah
@hafeez_kkdv
@hafeez_kkdv 5 жыл бұрын
MashaAllah . really helpful . Alhamdulillah
@fousiyafajar850
@fousiyafajar850 5 жыл бұрын
njagalkk our veedu Kuttan ottiri nalayi dua cheyyunnu insha allahu allahu tharum
@muhammedshameem1824
@muhammedshameem1824 5 жыл бұрын
Masha ALLAH
@nihalasherin4846
@nihalasherin4846 5 жыл бұрын
سبحان الله....سيجعل الله بعد العسر يسرا 🤗
@musthafavahidamv913
@musthafavahidamv913 5 жыл бұрын
Padachavane makkalillathavarkk swalihaya makkale kodkkne nadhaaa😔
@sadimsudheer2027
@sadimsudheer2027 5 жыл бұрын
മാഷാ അള്ളാ
@aduk5825
@aduk5825 5 жыл бұрын
Makkalillathavarude vedana Ath vere levalann... Makkalillathvarkku allahu swalihaya makkale nalkatee aameen... Ya allh..
@user-oc7kr5mj2o
@user-oc7kr5mj2o 5 жыл бұрын
Adu K ameen
@noorjahanashraf5637
@noorjahanashraf5637 5 жыл бұрын
ameen ameen yaarabbal alameen
@shejeenaakbar5144
@shejeenaakbar5144 5 жыл бұрын
Aameen
@sajnanisar3271
@sajnanisar3271 5 жыл бұрын
Aameen ya rabbal aalameen...
@rajularajulashafee3698
@rajularajulashafee3698 5 жыл бұрын
Ameen
@MdS-fh3rk
@MdS-fh3rk 5 жыл бұрын
ഉപ്പ എന്ന് വിളിക്കാൻ എനിക്കും ഭാഗ്യം കിട്ടിയിട്ടില്ല...എനിക്ക് 2 വയസ്സ് ആയപോയേക്കും മരിച്ചു 😢😢
@bashirbishr1189
@bashirbishr1189 5 жыл бұрын
നാളെ സ്വർഗ്ഗത്തിൽ വെച്ച് കാണാനുള്ള ഭാഗ്യം അള്ളാഹു തരട്ടെin sha Allah 💕
@shuhailk.v2481
@shuhailk.v2481 5 жыл бұрын
@@bashirbishr1189 Aameen
@MdS-fh3rk
@MdS-fh3rk 5 жыл бұрын
ആമീൻ..
@shemi3858
@shemi3858 4 жыл бұрын
നാളെ പരലോകത്തു കയ്യും പിടിച്ചു സ്വർഗത്തിലോട്ട് പോകാൻ ആ ഉപ്പ വരും ഇൻഷാ അല്ലാഹ് ❤️
@shameeralismr1759
@shameeralismr1759 2 жыл бұрын
നിങ്ങളെത്ര ഭാഗ്യവാൻ ഉപ്പ ഉണ്ടായിട്ടും ആത്മാർത്ഥതയോടെ വിളിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല വെറുപ്പ് എന്ന വികാരം ആദ്യമായി ഇട്ട് തന്ന ആളോട് എങ്ങനെ സംവദിക്കും ഞാൻ മനസിലാക്കുന്നു വേദനയാണ് നമ്മെ മനുഷ്യരാക്കുന്നത് ചിലർക്ക് ഉപ്പയുള്ളതാണ് വേദന വേറെ ചിലർക്ക് ഇല്ലാത്തതും
@restorationeveryday5873
@restorationeveryday5873 5 жыл бұрын
Masha Allah
@abdulhakeembinmoosa
@abdulhakeembinmoosa 5 жыл бұрын
Njangale maathapithakalk aafiyatthum eemanum ulla deergayush nalgi anugrahikkane Allah.
@suluyunuschokly9390
@suluyunuschokly9390 5 жыл бұрын
12 varshamayi Njangalkum kuttigalilla .solihaya sandhanamundavan yellavarum dua cheyyanam.😢 cheyyanam.
@sahirashihab6914
@sahirashihab6914 5 жыл бұрын
Subuhanalla, entummakkum uppakkum aafiyathu kodukkane Allah
@fareedajamshifareedajamshi2396
@fareedajamshifareedajamshi2396 5 жыл бұрын
Rabbee nde ummakum uppakum adpole anikk sevanam chaida usthadummarkum adpole jeevichirippunda yella muslimeenghalkum ni swarganam nalgane Allah.....adpole aafiyathum deergayisum nalgane naada...💞
@user-oc7kr5mj2o
@user-oc7kr5mj2o 5 жыл бұрын
Fareeda jamshi Fareeda jamshii ameen
@aneeshaanu1807
@aneeshaanu1807 5 жыл бұрын
I love this channel❤
@MercifulAllah
@MercifulAllah 5 жыл бұрын
جزاك اللهُ خيراً‎
@vishnumadhavvaliyaparambil1476
@vishnumadhavvaliyaparambil1476 5 жыл бұрын
Masha allah
@hasirmubaris2158
@hasirmubaris2158 4 жыл бұрын
Makes me 😢 heart touching May allah bless us
@chickenchiku5879
@chickenchiku5879 5 жыл бұрын
Allah endoru manushyana rubb deergayus nalkatte
@nishunishu1595
@nishunishu1595 5 жыл бұрын
Alhammdhu illah👍👏👍👏
@jomoljose6385
@jomoljose6385 5 жыл бұрын
Nammade kanneerum sankadavum manasilakkan pattane allah.. ente prarthana kelkkane 🤲
@mubarismusthafa124
@mubarismusthafa124 5 жыл бұрын
الله يشفيك يا ربي.
@asifpattakkal220
@asifpattakkal220 5 жыл бұрын
Mashaallah
@arift5043
@arift5043 5 жыл бұрын
Ethra correctanu kannundenkile kanninte vila ariyu. Eniku ente uppa nashttapettappol manasilayi😥😥
@aminahisham957
@aminahisham957 5 жыл бұрын
അസ്‌തഹ്ഫിറുല്ലഹ് 😫😭
@mohammedsuhail1870
@mohammedsuhail1870 5 жыл бұрын
Mashallah 🕋🕋
@sinansany6066
@sinansany6066 5 жыл бұрын
Masha allah.
@hazafathima372
@hazafathima372 5 жыл бұрын
usthadhe enikk ummayum uppayum illa...... enne presavichu enne ullooo..ummakk manasigam ..... alhamdhu lillah innu enne snehikkan allah enikk oru inaye thannu.... but ghaninnu otta pettu kondikkugayanu .....dua cheyyane.......ee manassil orupad vedhanagalund ...aroodum parayan kazhiyatha....chila thengaluga😢😢😢
@code16n33
@code16n33 5 жыл бұрын
Tell your sorrows to jesus
@sharafudeensharaf6091
@sharafudeensharaf6091 5 жыл бұрын
@@code16n33 God is available why asking jesus( yeshu is only prophet. what he said you must follow then you will win)
@hazafathima372
@hazafathima372 5 жыл бұрын
onnu malayalathil parayumo ... enikk engkish agene onnu ariyoola adha....😊
@aihan_skitchen8250
@aihan_skitchen8250 5 жыл бұрын
Allah
@rifakv411
@rifakv411 5 жыл бұрын
Albutham eyaluda vakkukal athra manooharam
@nishashabeer1232
@nishashabeer1232 5 жыл бұрын
Ente ponnummaakum uppaakum née nallath varuthane rabbe
@thafsheermohammed7713
@thafsheermohammed7713 4 жыл бұрын
അൽഹംദുലില്ലാഹ് 😍
@fathimafatimam3846
@fathimafatimam3846 5 жыл бұрын
Say swalath when call rasoool(sa)
@asifpattakkal220
@asifpattakkal220 5 жыл бұрын
Allahuakbar
@seenasalim3112
@seenasalim3112 4 жыл бұрын
Alhamdulillah
@rubaidrubaid.c7118
@rubaidrubaid.c7118 5 жыл бұрын
Masha Allah...
@anvaryanbu5863
@anvaryanbu5863 4 жыл бұрын
Asalamu alikum yaarasoolallaha
@alluzzami6722
@alluzzami6722 5 жыл бұрын
Rabbi irhuma kama rabbayani sahira. .....
@FathimaFathima-bs2mv
@FathimaFathima-bs2mv 5 жыл бұрын
Ya allh😔
@asifasurumi9016
@asifasurumi9016 5 жыл бұрын
Naan eppozhum oorkaarund... Ummayum vappayum ellathaakuna nimisham .... Naan oru mole ea ullu ... vivaham kazhinu .... Athu knd enik kooduthal chindayaanu ....
@marsookmohammed4324
@marsookmohammed4324 5 жыл бұрын
Orupaadu chinthikkan ulla vakkukal..... 😘😘😘
@hudanasrin6854
@hudanasrin6854 5 жыл бұрын
അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിൻ വ അലാ ആലി മുഹമ്മദിൻ കമാ സ്വല്ലൈത്ത അലാ ഇബ്രാഹിമ വ അലാ ആലി ഇബ്രാഹിമ ഇന്നക്ക ഹമീദും മജീദ്. അല്ലാഹുമ്മ ബാരിക്ക് അലാ മുഹമ്മദിൻ വ അലാ ആലി മുഹമ്മദിൻ കമാ ബാരക്‌ത വ അലാ ആലി ഇബ്‌റാഹീമ ഇന്നക്ക ഹമീദും മജീദ്.
@shemi3858
@shemi3858 4 жыл бұрын
Masha allah❤️
@seenshasa698
@seenshasa698 5 жыл бұрын
Hairayittulathanenkil Allahu kunjinaenalkum theerchauayum iniyum duacheyyuka
@ramizenjakkadan6886
@ramizenjakkadan6886 Жыл бұрын
Mashaallah 🤍
@fathimajahangir45
@fathimajahangir45 5 жыл бұрын
kettappo karanju poyi sahikkan pattiyilla.ente makkalk uppa illa
@sruthyjinu1188
@sruthyjinu1188 4 жыл бұрын
🙏🙏alhamdulillah
@nasarbinansar451
@nasarbinansar451 2 жыл бұрын
❤️👍👍
@shanidhamaheen7639
@shanidhamaheen7639 2 жыл бұрын
Yes😀😀😀😀😀😀😀
@suhailvpsuhailvp2176
@suhailvpsuhailvp2176 5 жыл бұрын
Alhamdulillah Allah
@SamsungJ-yv6st
@SamsungJ-yv6st 5 жыл бұрын
Mashaallah.
@pcgamer9317
@pcgamer9317 5 жыл бұрын
Assalaamu alaykajarasulilllaa...
@sabeenach3522
@sabeenach3522 5 жыл бұрын
Ende uppak nee swargm kodukkane allah
@farhanamaharoof3787
@farhanamaharoof3787 5 жыл бұрын
എന്റെ ഉപ്പാക് നീ സ്വർഗം കുടുക്കണേ allha
@mohammedfahis1377
@mohammedfahis1377 5 жыл бұрын
Yanikke makkal illa Nigel yanikke dhuaaa cheyyannam
@abdulmuhaiminabdulmuhaimin6696
@abdulmuhaiminabdulmuhaimin6696 5 жыл бұрын
Teerchayayum
@sharfudheenthayyil5283
@sharfudheenthayyil5283 5 жыл бұрын
theerchayaayum dua cheyyaam.
@Ziovlogs
@Ziovlogs 5 жыл бұрын
Umma ...ASSALAMU ALAIKKUM😍
@Nazerkuniyil
@Nazerkuniyil 5 жыл бұрын
അൽഹംദുലില്ലാഹ്
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 3,1 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 45 МЛН