No video

എത്ര വലിയ ദുരിതത്തിൽ നിന്നും ഇന്ന് നിനക്ക് മോചനം ലഭിക്കുന്ന മരിയൻ ഉടമ്പടി ധ്യാനം

  Рет қаралды 17,691

KREUPASANAM CHANNEL

KREUPASANAM CHANNEL

Күн бұрын

#kreupasanam
#marian
#udambadi
#father#joseph
#valiyaveettil
#F.r.vp joseph#kreupasanam
#trending

Пікірлер: 269
@user-dx2su9yg2v
@user-dx2su9yg2v 6 ай бұрын
അമ്മേ ദൈവ മാതാവേ എന്റെ മകനെ ദൈവ വിശ്വാസി ആക്കണമേ അവന് ജോലിക്ക് പോകാൻ തോന്നിക്കണമേ എൻെറ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും തീർത്തു തരേണമേ ഈശോയെ മാതാവേ അങ്ങയുടെ തിരുസന്നിധിയിൽ എന്നെ സാഷൃം പറയുവാനുള്ള കൃപ ചെയ്യേണമേ അങ്ങയുടെ നാമത്തിൽ മഹത്വം പെടുത്തണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു ആമേൻ നന്ദി
@AA-yf4by
@AA-yf4by 6 ай бұрын
എൻ്റെ ജീവിതത്തിലേയ്ക്കൊരു വെളിച്ചം ചൊരിയേണമേ കർത്താവേ
@girijamk1376
@girijamk1376 6 ай бұрын
അമ്മേകൃപാസന പ്രസാധവര മാതാവേ എന്റെ നിയോഗങ്ങൾ അമ്മയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മയുടെ ദൈവകുമാരനോട് മാദ്ധ്യസ്ഥംവഹിക്കണമേ എന്റെ കുടുബം ത്തേ സഹായിക്കേണമേ അമ്മേ ദൈവമാതാവേ 🙏🙏🙏🙏🙏🙏🙏
@user-dx2su9yg2v
@user-dx2su9yg2v 6 ай бұрын
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ നിറവേറ്റണമേ ഈശോയെ മാതാവേ എൻെറ എല്ലാ വിഷമങ്ങളും അറിയുന്ന മാതാവേ അങ്ങയുടെ തിരുസന്നിധിയിൽ എന്നെ സാഷൃം പറയുവാനുള്ള കൃപ ചെയ്യേണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി നന്ദി ആമേൻ 🙏🙏🙏🙏🙏🙏
@user-xk8nv9oe5g
@user-xk8nv9oe5g 6 ай бұрын
അമ്മെ പരിശുദ്ധ അമ്മെ എന്റെ പ്രഷർ രോഗവും തെയ്‌റോഡ്‌രോഗവും സമർപ്പിക്കുന്നു. എന് ഈ രോഗങ്ങളിൽ നിന്നും മോചനം നൽകേണമെ ആമേൻ
@joyseecj8428
@joyseecj8428 6 ай бұрын
എൻ്റെ അമ്മേ മാതാവേ എൻ്റെ അസുഖം മാറാനും പ്രാർത്ഥിക്കുന്നു. എൻ്റെ മകൻ്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു.ഞങ്ങളുടെ കുടുബത്തിൽ സമാധാനം സന്തോഷം ആരോഗ്യം സമ്പത്ത് നൽകി അനുഗ്രഹിക്കട്ടെ. പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാവരെയും അങ്ങ് അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤
@rejisavio5596
@rejisavio5596 6 ай бұрын
എന്റെ അമ്മേ മാതാവേ സെറ്റ് എക്സാം എന്നെ ജയിപ്പിച്ചു എന്റെ ജോലി സ്ഥിരമാക്കി അനുഗ്രഹിക്കേണമേ എന്റെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@thampipappachen380
@thampipappachen380 6 ай бұрын
പരിശുദ്ധമ്മേ ഇന്ന് രണ്ടുമണിക് ബിലീവേഴ്‌സ് അപ്പോയ്ന്റ്മെന്റ് ആണ് എന്റെ വലതുകണ്ണിന്റെ റെക്ടനയിൽ ചിക്കൻഫോസ് വൈറസ് കംപ്ലീറ്റെഇൻഫെക്ഷൻ മാറ്റിത്തരാണമെന്ന് പാപിയാൻന്റെ ഈ സമയത്സകിയമാക്കണ്ണമേ ആമ്മേൻ ആമ്മേൻ
@bhasura1232
@bhasura1232 6 ай бұрын
വസ്തു കച്ചവടം ഇന്നു നടക്കണേ അമ്മേ ബാങ്കിൽ വിളി തുടങ്ങി 🙏🙏🙏😭😭😭
@geethamadhavan6073
@geethamadhavan6073 6 ай бұрын
🙏🕯️✝️⛪🌹🌹🌹🌹❤️❤️🛐🛐🛐
@lekhakk8820
@lekhakk8820 6 ай бұрын
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അവിടുത്തെ സാക്ഷിയാക്കി മാറ്റണം അമ്മേ എന്നെ കാത്തു പരിപാലിക്കണമേ അമ്മേ എന്നെ ദൈവ വഴികളിലൂടെ കൈ പിടിച്ചു നടത്തണമെ എന്റെ കട ബാധ്യതകൾക്ക് നിരന്തരമായ ഒരു പരിഹാരം ചെയ്തു തരണമേ ഈൗ പ്രശ്നങ്ങൾ കാരണം എനിക്ക് ശരിക്കു പ്രാർത്ഥിക്കാനോ പ്രേഷിത പ്രവർത്തികൾ ചെയ്യാനോ കഴിയുന്നില്ല എന്നെ കാത്തു പരിപാലിക്കണമേ അമ്മേ സ്തുതി യേശുവേ സ്തുതി ❤❤
@girijamk1376
@girijamk1376 6 ай бұрын
അമ്മേ ദൈവ മാതാവേ എന്റെ മകന്റെ കുടുബം ജീവിതത്തിൽ സന്തോഷവും സമാധാനവും ഐക്യവും ഉണ്ടാകുവാൻ പ്രാർത്ഥിക്കണമേ ദൈവ മാതാവേ അനുഗ്രഹിക്കേണമേ ഇശോയേ 🙏🙏🙏🙏🙏🙏
@hemarosegonsalvas7714
@hemarosegonsalvas7714 6 ай бұрын
ഈശോയെ 🙏🙏🙏🙏🙏🙏🙏🙏സോസ്ത്രം കർത്താവെ 🙏ആരാധന 🙏🙏🙏
@minivarghese6815
@minivarghese6815 6 ай бұрын
അമ്മേ അമ്മയുടെ മാധ്യസ്ഥതയിൽ എനിക്ക് വീട് പണി പെട്ടന്ന് തീർത്തു അതിൽ താമസിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏
@asharavi6378
@asharavi6378 6 ай бұрын
അമ്മേ അവിടുത്തെ കൃപയാൽ ഞങ്ങൾക്ക് നൽകുന്ന ഭവനത്തിന്റെ ലോൺ ഇപ്പോൾ ഉള്ളതടസങ്ങൾ നീക്കി തന്ന് അത് പാസാക്കി തരേണമേ 😭😭🙏🙏 എത്ര യുംപെട്ട ന്ന് ഞങ്ങൾ ക്ക് അവിടെ താമസിക്കുവാൻ അവിടുന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏😭😭😭😭
@lisammajohn1033
@lisammajohn1033 6 ай бұрын
അമ്മേ കൃപാസന മാതാവേ പരിശുദ്ധാത്‌മാവിനാൽ ജ്വലിപ്പിക്കണമേ.
@girijamk1376
@girijamk1376 6 ай бұрын
യേശുവേ എന്റെ കുടുബംത്തിലേക്കു കടന്നുവരേണമേ ഇശോയേ ഞങ്ങളോട്കൃപായുണ്ടാകേണമേകർത്താവെ രക്ഷിക്കേണമേ കർത്താവേ 😢😢🙏🙏🙏🙏🙏🙏🙏
@user-sj4on8oi6u
@user-sj4on8oi6u 6 ай бұрын
അമ്മേ കയ്യ് വിടല്ലേ കൂടെ ഓണ്ടാക്കണന്മേയ എല്ലാ കട bhthathakali നിന്നും കരകയറ്റാണമേ 🥺🙏ഇന്നേയ് ദിവസം നല്ലതാക്കി തരണമേ
@shinybiju7138
@shinybiju7138 6 ай бұрын
എന്റെ കയ്യുടെ വേദന മാറ്റി കരങ്ങൾ ഉയർത്തി സ്തുതിക്കാൻ അനുഗ്രഹിക്കണമേ
@tressajose4605
@tressajose4605 6 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുബത്തിൽ 2024 ഇൽ ഞാൻ അഞ്ചു നിയോഗം സമർപ്പിക്കുന്നു 🙏 അമ്മയേ പാപി ആയ എന്റെ നിയോഗം സാധിച്ചു തരണേ 🙏🙏
@girijamk1376
@girijamk1376 6 ай бұрын
കർത്താവേ എന്റെ കുടുബംത്തേ കാത്തുസംരെക്ഷിക്കേണമേ കർത്താവേ അങ്ങേക്ക് സ്തുതി ആരാധന സ്തോത്രം മഹത്വം നന്ദി ദൈവമേ നന്ദി ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഇശോയേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@thomaseraveri8570
@thomaseraveri8570 6 ай бұрын
അമ്മേ മഹത്വം അമ്മേ മാതാവേ മഹത്വം യേശുവേ. മഹത്വം
@thomaseraveri8570
@thomaseraveri8570 6 ай бұрын
ഇശോയെ എന്റെ ദൈവമേ ഞങ്ങളെ anugrahikksname
@user-dh3ux4im3l
@user-dh3ux4im3l 6 ай бұрын
അമ്മേ കൃപാസന മാതാവേ ഇന്നേ ദിവസം എന്റെ കുടുംബത്തെ എന്നെയും ദൈവാഹിതത്തിനൊത്തവണ്ണം വഴിനടത്തനെ
@jessyk.g.5640
@jessyk.g.5640 6 ай бұрын
യേശുവേ എന്റെ മോന്റെ അസുവങ്ങൾ മാറ്റണമേ ആമേൻ 🙏🙏🙏
@asharavi6378
@asharavi6378 6 ай бұрын
അമ്മേ എന്റെ കൃപാസനം മാതാവേ അങ്ങേ സന്നിധിയിൽ ഞാൻ ചെയ്ത ഉടമ്പടി നിയോഗങ്ങളുടെ മേൽ നിൻ കൃപ ഉണ്ടാകേണമേ 🕯️😭🙏 ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കേണമേ 😭😭🙏🙏🙏 അമ്മേ എന്റെ ഉടമ്പടി feb -14 ന് കഴിയും അമ്മേ എന്റെ മോന് ഒരു നല്ല ജോലി നൽകേണമേ 😭😭 അമ്മയുടെ കൃപയാൽ ഞങ്ങൾക്ക് നൽകുന്ന ഭവനത്തിന്റെ ലോൺ ഇപ്പോൾ ഉള്ള തടസങ്ങൾ നീക്കി പാസാക്കി തരേണമേ 😭🕯️🙏🙏 അമ്മേ എന്റെ നിയോഗങ്ങളെ പൂർണ മാക്കി തന്ന് എന്നെയും അമ്മയുടെ പ്രത്യഷിക്കരണത്തിന്റെ സാക്ഷി ആക്കി മറ്റേണമേ 🙏🙏 എന്റെ ഈ ഉടമ്പടി അടുത്തത് പുതുക്കുന്നതിനു മുൻപായി എന്റെ നിയോഗങ്ങൾ അമ്മേ സാധിച്ചു തരേണമേ 😭😭🙏 ഞാൻ വിശ്വസിക്കുന്നു അവിടുന്ന് എനിക്ക് ഇതു സാധിച്ചു തരുമെന്ന് 🙏🙏🙏🙏 അമ്മേ അങ്ങ് ഞങ്ങൾക്ക് ഇപ്പോൾ ചെയ്തു തരുന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി 🙏🙏🙏🙏🙏
@deenasabu642
@deenasabu642 6 ай бұрын
അമ്മേ കൃപാസന മാതാവേ എന്റെ സഹോദരങ്ങളുടെ ജീവിതത്തിൽ വരുന്ന ഓരോ ദുരിതങ്ങൾ അമ്മയുടെ ഇടപെടലിൽ നിക്കി കളയണമേ 🙏🙏🙏🙏
@Srejasappuss7777
@Srejasappuss7777 6 ай бұрын
മാതാവേ എന്റെ ഭർത്താവിന് സ്ഥിരം ജോലി തന്നു അനുഗ്രഹിക്കേണമേ 🙏🙏
@user-rb2mu7mm2g
@user-rb2mu7mm2g 6 ай бұрын
അമ്മേ എനിക്കും എന്റെ കുടുംബത്തിനും രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന എല്ലാവർക്കും തിരുകുമാരനോട് അമ്മ മാദിസ്ത്യേം വഹിക്കണമേ 🙏🏻🙏🏻
@remyamolcremyamolc919
@remyamolcremyamolc919 6 ай бұрын
മോന്റെ അടിനോടിന്റ രോഗം മാറ്റിത്തരേണമേ അമ്മേ 🙏🙏🙏🙏❤❤❤❤😢😢
@deenasabu642
@deenasabu642 6 ай бұрын
അമ്മേ മാതാവേ എന്റെ സഹോദരന്റെ കള്ള കേസിൽ പെട്ടു പോയ ആ മകനേ എത്രയും വേഗം വിടുതൽ നല്കണമേ 🙏🙏
@reghuk7039
@reghuk7039 6 ай бұрын
ജോസിനും കുടുംബത്തിനും വിൻസൻറിനും കുടുംബത്തിനും മാതാവിന്റെ പ്രതൃക്ഷീകരണത്തിൻ യോഹ്യതയിൽ കർത്താവിൻ കാരുണൃം ലഭിക്കാൻ പ്രാർത്ഥന സഹായം തേടുന്നു . കർത്താവേ നന്ദി സ്തുതി ആരാധന. പരിശുദ്ധ അമ്മേ സ്തോത്രം ചെയ്യുന്നു സ്തോത്രം.
@user-do7fy3qp5e
@user-do7fy3qp5e 6 ай бұрын
അമ്മേ സഞ്ചാരി മാതവേ കോട്ടയം മെഡിക്കൽ കോളേജ് ഇൽ ENT സർജറി തിയേറ്ററിൽ വരണമേ
@user-bu1lp9dj9n
@user-bu1lp9dj9n 6 ай бұрын
ദൈവമേ എന്റെ കുഞ്ഞിന്റെ മുഴ എടുത്തു കളയണെ 😢😢😢😢😢😢🥺🥺🥺🥺🥺🥺🥺🥺💜💜💜🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽😢😢😢😢😢😢😢😢😢
@shivannarayanabrahmav486
@shivannarayanabrahmav486 6 ай бұрын
എൻ മക്കളെ ഭർത്താവിനെ അനുഗ്രഹിക്കണമേ😢😢
@sudhamonym3731
@sudhamonym3731 6 ай бұрын
അമ്മേ മാതാവേ നാളെ കേസ് ആണ് മോന്റെയും എന്റെയും പേരിൽ മോന്റെ വൈഫ്‌ കൊടുത്തണേ മോൻ ഗൾഫിൽ ആണ് അമ്മേ അപ്പനോട് പറഞ്ഞു നടത്തി തരണമേ
@prabithaashokashok8494
@prabithaashokashok8494 6 ай бұрын
അമ്മേ ദൈയ് വ മാതാവേ മനസിന്റെ ആകുലകളെല്ലാം മാറ്റി സമാധാനം തരേണമേ എനിക്ക് വേണ്ടി തിരു കുമാരനോട് അപേക്ഷികേണമേ ആമേൻ
@asharavi6378
@asharavi6378 6 ай бұрын
അമ്മേ ഇപ്പോൾ വിദൂരങ്ങളിൽ ഇരുന്ന് ഓൺലൈൻ ആയിട്ട് ഈ പരിശുദ്ധ ഉടമ്പടി ധ്യാനം കൂടുന്ന ഞങ്ങളിലും നിൻ കൃപ ചൊരിയേണമേ 😭🙏🙏 ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കേണമേ 😭😭🙏🙏 അങ്ങേ സന്നിധിയിൽ ഞാൻ ചെയ്ത ഉടമ്പടി നിയോഗങ്ങളിൽ കരുണ ഉണ്ടാകേണമേ 😭😭🕯️🙏
@nirmalakumari2341
@nirmalakumari2341 6 ай бұрын
Amme ente mon nale kodathiyil pokumbol amma ente monode oppam undaakand ente monu manassinu samaadhaanam nelkane kripa nellkenae... 4:42
@aniammajoseph8101
@aniammajoseph8101 6 ай бұрын
യേശുവേ എന്റെ കുടുംബത്തിലേക്ക് കടന്നു വരണമേ നാഥാ 🙏🏻🙏🏻🙏🏻
@lalilali8669
@lalilali8669 6 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ഉടമ്പടിയെടുത്ത് പോയ എല്ലാ മക്കളെ അവിടുന്ന് അനുഗ്രഹിക്കണമേ സാധിച്ചു കൊടുക്കണം അമ്മയെ ഭരിച്ചുതന്നേ
@girijamk1376
@girijamk1376 6 ай бұрын
ആരാധന ആരാധന യേശുവേ ആരാധന 🙏🙏🙏🙏🙏🙏
@sumathikuttypk2241
@sumathikuttypk2241 6 ай бұрын
അമ്മേ ദൈവ മാതാവേ എന്റെ വിഷമങ്ങൾ നീക്കണംമെമ്മാതാവേ വിഷമങ്ങങ്ങളിൽ ചിതറി കിടക്കുന്ന മക്കളെ അവിടുത്തെ തിരു സന്നിധിയിൽ വരുവാൻ അനുഗ്രഹിക്കേണമേ അന്താകാരത്തിൽ നിന്നും പൈ സാചിക ബന്ധനങ്ങളിൽ നിന്നും അവരെ മോചിപ്പിക്കണമേ എന്നെ കളിയാക്കുന്നവരെ അവർക്കു അമ്മയെ കാണിച്ചു കൊടുക്കണമേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏
@girijamk1376
@girijamk1376 6 ай бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ സ്തോത്രം ഹല്ലേലുയ ഹല്ലേലൂയ യേശുവേ ഹല്ലേലൂയ ആരാധന ആരാധന യേശുവേ ആരാധന ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Sinitony987
@Sinitony987 6 ай бұрын
അമ്മേ മാതാവേ ഓരോ മക്കളെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ മാതാപിതാക്കളെ അങ്ങ് അനു ഗ്രഹിക്കണമേ. വീട്ടില്ലാതെ കഷ്ടപ്പെടുന്ന മക്കളെ അനുഗ്രഹിക്കണമേ. ജോലിക്കായീ ശ്രമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമോ കൈവീടല്ലേ.
@user-xk8nv9oe5g
@user-xk8nv9oe5g 6 ай бұрын
അമ്മെ പരിശുദ്ധ അമ്മെ ലിപ് സി എന്ന മകൾക്ക് ഒരാൺകുഞ്ഞിനെ നൽകി അവരുടെ കുടുംബത്തെ അഗ്രഹിക്കേണമെ ആമേൻ
@valsamathew7326
@valsamathew7326 6 ай бұрын
അമ്മേ മാതാവേ എന്റെ എല്ലാം മാനസിക പ്രയാസങ്ങളിൽ നിന്നും വിടുതൽ തന്നു എന്നെ അനുഗ്രഹിക്കേണമേ
@sujamj34
@sujamj34 6 ай бұрын
അമ്മേ മാതാവേ ഞങ്ങളെ കുടുംബമായി അനുഗ്രഹിക്കണമേ ആമേൻ
@KavithaK204
@KavithaK204 6 ай бұрын
അമ്മേ അമ്മയുടെ മാധ്യസ്ഥതയാൽ എന്റെ ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകേണമേ 🙏🙏🙏
@dhanyam8875
@dhanyam8875 6 ай бұрын
അമ്മേ മാതാവേ ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ എന്റെ കൃപാസനം അമ്മ മാതാവേ എന്റെ പ്രാർത്ഥനയോടെ കേൾക്കണം അമ്മ എന്റെ വേദന അമ്മയോട് പറയുന്നു കൈവിടല്ലേ😭🙏🙏😭
@kklila1129
@kklila1129 6 ай бұрын
അമ്മേ മാതാവേ ഉടമ്പാടിയിൽ ഞാൻ സനർപ്പിച്ച പ്രാർത്ഥനകൾ എല്ലാം സാധിച്ചു തരേണമേ
@sumamathew1199
@sumamathew1199 6 ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏 താമസിക്കല്ലേ 🙏❤️
@RajanRajan-sz2is
@RajanRajan-sz2is 6 ай бұрын
🙏🙏🙏പരിശുദ്ധാൽമാവായ ദൈവമേ അവിടുത്തെ സന്നതിയിൽ നിന്നും ഞങ്ങളെ ഉപേക്ഷിക്കരുതേ, ഞങ്ങളുടെ ഹൃദയത്തിൽ പരിശുദ്ധാൽമാവിനെ നിറക്കണമേ,നിർമലമായ ഹൃദയം സ്രഷ്ടിക്കണമേ അവിടുത്തെ സാക്ഷിയാക്കി ഉയർത്തണമേ ആമേൻ 🙏🙏🙏
@sobel2992
@sobel2992 6 ай бұрын
യേശുവേ എനിക്കു എന്റെ ജീവിതപ്ര ങ്കാളിയേയും എന്റെ മക്കളെയു അനുഗ്രഹിക്കേണമെ എനിക്ക് സമാധാനം തരേണമെ❤❤🙏🏻🙏🏻😘
@sunithasatish9848
@sunithasatish9848 6 ай бұрын
അമ്മേ പരിശുദ്ധ മാതാവേ എല്ലാവർക്കും നന്മയും സമാധാനവും തന്ന് അനുഗ്രഹിക്കണം. ആമേൻ.
@VasanthaVasantha-hp8pv
@VasanthaVasantha-hp8pv 6 ай бұрын
അമ്മേ കൃപസനം അമ്മേ അനുഗ്രഹിക്കേണമേ. അമ്മേ ഇന്ന് ഞാൻ അനുഭവിക്കുന്ന പ്രയാസം. ഒരു സ്വർണപ്പണയം എടുത്ത് കൊടുക്കാൻ ക്യാഷ് തരാമെന്ന് പറഞ്ഞ ആൾ ഇപ്പോൾ പറയുന്നു മാതാവേ ക്യാഷ് തരാൻ സാധ്യത ഇല്ലന്ന്. ഞാൻ സങ്കടത്തിലായി അമ്മേ. ഞാൻ എഴുതുന്നത് എന്റെ മനസിന്റെ വിഷമം തന്നെയാണ്.. മാതാവേ ഈ സങ്കടത്തിനു 4 മണിക്ക് മുന്നേ എനിക്ക് പരിഹാരം കാണണേ അമ്മേ. എന്നോട് കരുണ ചെയ്യണേ അമ്മേ. ആമ്മേൻ 🙏🙏🙏🙏🙏
@AA-yf4by
@AA-yf4by 6 ай бұрын
അമ്മേ സ്വന്തമായി വസ്തുവും വീടും വാങ്ങുന്നതിനായി അനുഗ്രഹിയ്ക്കേണമേ
@koshykoruthu8740
@koshykoruthu8740 6 ай бұрын
Amen 🙏 hallelujah Amen mathave ente mon mol exam ellam passagan sagayekkenme mathave hallelujah Amen
@divyatd-fj6ig
@divyatd-fj6ig 6 ай бұрын
എൻേറ മൂതത കുഞിൻേറ പനി മാററി തരേണമേ മാതാവേ ഞങ്ങള് മൂ൬ു പേർകു൦ ആരോഗൃവു൦ ആയുസു൦ നൽകി അനുഗൃഹി കേണമേ മാതാവേ
@romyanto7334
@romyanto7334 6 ай бұрын
അമ്മേ സഞ്ചാരി മാതാവേ എന്റെ മോന് നല്ലൊരു ജോലി തന്ന് ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കടണമേ 🙏 ആമേൻ 🙏
@shilapavithran985
@shilapavithran985 6 ай бұрын
അമ്മേ ഇന്ന് എന്റെ മോന്റെ കേസ് എടുക്കുന്ന ദിവസമാണ് എല്ലാം നല്ലത്തിനായിരിക്കണേ കൈ വിടല്ലേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏
@chinnujoseph672
@chinnujoseph672 6 ай бұрын
Ohh ente Esoyae ente Mathave anugrahikaname Jankalkayi apeshikaname Jankalude Udampady niyokangal sadhya maki tharename Amen Hallelujah Thank you Jesus
@tressajose4605
@tressajose4605 6 ай бұрын
അമ്മേ എന്റെ മക്കൾക്ക് ജസ്റ്റിനും ജോബിനും കുഞ്ഞുങ്ങളെ കൊടുത്തു അനുഗ്രഹിക്കടനേമേയ് 🙏 അമ്മേ എന്റെ യാജന സാധിച്ചു തരണേ 🙏 അമ്മേ ഞാൻ പാപി ആണ് 🙏 എന്നോട് കരുണ തോന്നെമേയ് 😭🙏🙏🙏🙏🙏
@user-xk8nv9oe5g
@user-xk8nv9oe5g 6 ай бұрын
അമ്മെ പരിശു.ദ്ധ അമ്മെ ബെൻസി എന്ന മകളുടെ ജോലി െചയ്യുന്ന ഹോസ്പിറ്റലിലെ രോഗികളെ എല്ലാവരെയും അഗ്രഹിക്കേണമ ആമേൻ
@thresiammavarghese224
@thresiammavarghese224 6 ай бұрын
Amme Mathave ente makalude deshyaswabhavam mattikodakkaname Mattullavarodu സ്നേഹത്തോടെ പെുമാറുnnathinulla കൃപ മകൾക്ക് nalkaname Amen
@user-rw6lt8fr6g
@user-rw6lt8fr6g 6 ай бұрын
പരിശുദ്ധ അമ്മയുടെ മാധ്യസ്ഥതയിൽ കർത്താവെ ഞാൻ ഇന്ന് മുതൽ ഏഴു ചൊവ്വാഴ്ച ഉപവാസം എടുക്കുകയാണ് അതിനുള്ളിൽ എന്റെ മോനു വിവാഹം ശരിയാക്കി തരണേ അവിടുത്തെ നാമം ലോകമെമ്പാടും മഹത്വംപ്പെടട്ടെ . മഹത്വം, മഹത്വം, മഹത്വം . ആരാധന, ആരാധന, ആരാധന അങ്ങേക്ക് ആരാധന. 🙏🌹❤️
@user-lq6gp5du5b
@user-lq6gp5du5b 6 ай бұрын
അമ്മേജോസിയെ സുഖപ്പെടുത്താണമേ റിച്ചുവിനെ അനുഗ്രഹിക്കണേ കുടുംബത്തിൽ സമാധാനം നൽകണേ
@priyaselvaraj8640
@priyaselvaraj8640 6 ай бұрын
എൻ്റെ എൻ്റെ അസുഖം മാറ്റി തരണെ🙏🙏🙏🙏🙏
@user-ge7xw2oo6g
@user-ge7xw2oo6g 6 ай бұрын
Ente eeshoye...ente amme mathave ente cancer mattitharene.....ente edwinmonte autoimmune disease mattitharene....ente ammayide neck and backpain mattitharene.....amen
@sheebamanoj1859
@sheebamanoj1859 6 ай бұрын
അമ്മേ നെറ്റ് പരീക്ഷയിൽ എന്നെ ജയിപ്പിക്കണമേ
@jishasunil2130
@jishasunil2130 6 ай бұрын
🙏അമ്മേ 🙏
@shivannarayanabrahmav486
@shivannarayanabrahmav486 6 ай бұрын
അമ്മേ എനിക്ക് പെൺ കുഞ്ഞിനെ തരണമേ😢😢
@russelraj3289
@russelraj3289 6 ай бұрын
❤Amma Mathave pray for Dr. Fr. V.P Joseph goog health and long life Amen Praise the Lord ❤🙏🙏🙏
@romyanto7334
@romyanto7334 6 ай бұрын
അമ്മേ മാതാവേ എന്റെ മകൾ ഇന്ന് മുതൽ നഴ്സിംഗ് ഡ്യൂട്ടിയുക് ഇറങ്ങിയിരിക്കയാണ്. അമ്മേ കൂടെ ഉണ്ടായിരിക്കണേ 🙏ആമേൻ 🙏
@polykt8569
@polykt8569 6 ай бұрын
ഭാര്യയുടെ ഉറക്കം ശരിയാക്കണേ മാതാവേ
@devasyaachanmathew5309
@devasyaachanmathew5309 6 ай бұрын
. അമ്മേ അനുഗ്രഹിക്കണമേ
@anujaeraj6823
@anujaeraj6823 6 ай бұрын
Yesuve എന്റെ മക്കൾ അനുഷ ഇ രാജ്, അനുജ ഇ രാജ് ഇവരുടെ വിവാഹം നടത്തിത്താരാണമേ കൃപാസനം അമ്മേ മക്കളെ അനുഗ്രഹിക്കേണമേ amme
@dalydomy7248
@dalydomy7248 6 ай бұрын
അമ്മേ എന്റെ അമ്മേ എന്നെയും എന്റെ kudumbathe muzhuvanayum അങ്ങയുടെ padapeedathil മാലിന്യം ellam neekiദൈവത്തിnu vedi samarppikkaname. vendi
@Jessy-dg6gr
@Jessy-dg6gr 6 ай бұрын
Amme kripasana mathav enneyum aghayude sashiyakki uyarthaname🙏🙏🙏🕯️
@TessyPv
@TessyPv 6 ай бұрын
എല്ലാവരും പ്രാർത്ഥിക്കുമ്പോൾ എന്റെ ചെറുമക കുഞ്ഞുമോൾക്ക് വേണ്ടിയിട്ട് എന്റെ കുഞ്ഞു മകളായ ആത്മീയ സംസാരിക്കാനുള്ള ശക്തി കൊടുക്കണം ഇതുവരെ സംസാരിച്ചിട്ടില്ല അവൾക്ക് സംസാരിക്കാനുള്ള ശക്തി കൊടുക്കണം എല്ലാവരും കൂടെ കൂടിയിട്ട് എന്റെ മാതാവിനോട് പ്രാർത്ഥിക്കാൻ എന്റെ പേര് ടെസി എന്നാണ് എന്റെ മകൻ ജിന്റോ എന്നാണ് അവന്റെ കുഞ്ഞുമോള് എന്റെ കുഞ്ഞുമോൾ ആത്മീയക്ക് വേണ്ടിയിട്ട് പ്രാർത്ഥിക്കണമേ ചിരിയും കളിയും എല്ലാം ഉണ്ട് പക്ഷെ മോൾ അമ്മ അഛൻ എന്ന് വിളിച് വർത്താ മനു പറയൻ സഹയിക്കണമോ മാതവ് അവട്ന്ന് കനിയണമേ 3
@gowthamigowthamworld2360
@gowthamigowthamworld2360 6 ай бұрын
ആമേൻ
@marykuttytomy7891
@marykuttytomy7891 6 ай бұрын
എൻ്റെ ഈശോയെ കടബാധ്യയിൽ സമാധാനം നഷ്ടപ്പെട്ടു ഉറക്കം ഇല്ലാത്ത അവസ്ഥയിലാണ്.ബാങ്ക് കാർ വീട്ടിൽ വന്ന് എന്നും ബഹളമാണ് ഈശോയെ 'അതു പോലെ തന്നെ മകൻ്റമദ്യപാനവും മാറ്റിത്തരണേ എൻ്റെ ഈശോയെ
@Babitha-br2kv
@Babitha-br2kv 6 ай бұрын
Amme,ente husbandinte aagraham saadhichu kodukkane Amen 🙏🏻
@vijayammacv3127
@vijayammacv3127 6 ай бұрын
🙏😭😭😭😭😭😭🤣 അമ്മേ പരസ്യത്തെ അമ്മയെ ദൈവമാതാവേ നിന്റെ മകന്റെ മദ്യപാനം ആ🌹🌹👍🔥💞💞🔥💞😭🤣🤣😅
@jijomonjohny8877
@jijomonjohny8877 6 ай бұрын
Amme mathave kadabharathal budhimuttunna Ella kudumbangaleyum anugrahikkane amme.....
@graceyjoseph3013
@graceyjoseph3013 6 ай бұрын
അമ്മ മാതാവേ എനിക്ക് ഷുഗർ ഇൻസുലിൻ എടുത്തിട്ടും ഷുഗർ കൂടി കൂടി വരുന്നു, കണ്ണിൽ നീർക്കെട്ട്, ഒരാഴ്ച ആഴച്ചയായി മലബന്ധം കൊണ്ട് കഷ്ടപ്പെട്ടുന്നു സൗഖ്യം നല്കേണമേ ആശ്രയിപ്പാൻ അങ്ങ് മാത്രമേയൊള്ളു
@sr.josemary1096
@sr.josemary1096 6 ай бұрын
Dear mother and jesus please heal my sgoulder and throat and bless me.
@rachelvarghese4742
@rachelvarghese4742 6 ай бұрын
Amme mathave ente prarthana kelkkename kreupatharename 🙏🙏 i
@Lavu90
@Lavu90 6 ай бұрын
Amme ente mathave ente eshoye njagalde koode undavaname🙏.
@SimonSimon-wl9xk
@SimonSimon-wl9xk 6 ай бұрын
Ente bharthavineyum enneyum e kessil ninnum.reshikkane
@susanbabu3515
@susanbabu3515 6 ай бұрын
Monachante pallinu soukhyam kodukkename 🙏🏼🙏🏼🙏🏼🙏🏼
@SherlockHolmes-be4tp
@SherlockHolmes-be4tp 6 ай бұрын
Ente makkale anugrahikaname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lejus-jx2ms
@lejus-jx2ms 23 күн бұрын
Amme ente roghavasthakLmaty thAYE AMEN
@user-qf5yr1wk9d
@user-qf5yr1wk9d 6 ай бұрын
Amen
@elsylorance1053
@elsylorance1053 6 ай бұрын
Amme njangalude prathisandhiyil edapedene Ave maria
@marymelkin1138
@marymelkin1138 6 ай бұрын
Amme mathave enikku നല്ലൊരു ജോലി, നല്ല ശമ്പളമുള്ള എൻ്റെ കഴിവ് വച്ച് ചെയ്യാൻ പറ്റുന്ന ഒരു ജോലി എത്രയും പെട്ടെന്ന് ശരിയാക്കി തരണേ, അതുവഴി എൻ്റെ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും കരകയറാൻ സാധിക്കണേ, എത്രയും പെട്ടെന്ന് അമ്മയുടെ അടുത്ത് വന്ന് ഉടമ്പടി ചെയ്യാൻ എനിക്ക് സാധിക്കണേ
@daisyjohneychan-oh2jk
@daisyjohneychan-oh2jk 6 ай бұрын
Fr.Mathew,vellamkuthyadukunnu,rogamkadupidican,sadichitilla. Krupa,ayirikaname🙏🙏🙏🙏🙏
@user-le6nz9pi2k
@user-le6nz9pi2k 6 ай бұрын
Amen Mathave..... ❤️❤️🙏🙏
@russelraj3289
@russelraj3289 6 ай бұрын
❤Amma Mathave pray for me come to Kreupasanam as soon as possible Amen Praise the Lord ❤🙏🙏🙏
@sherlyrajan6812
@sherlyrajan6812 6 ай бұрын
മാതാവേ മകൻ അബിൻ 13വർഷ സെമിനാരിയൻ ആണ്. ദൈവ വിളിയിൽ പിടിച്ചു നിൽപ്പിന്റെ വരം നൽകി, വിശുദ്ധൻ ആക്കി ദൈവ സ്നേഹം നിറച്ചു, ആകുലറ്റ്, ടിക്കൻ പട്ടം, വൈദീക പട്ടം എല്ലാം അമ്മ തന്നെ ഡേറ്റ് നൽകി അഭിഷേക മുള്ള ഒരു അഭിഷിക്തനാക്കി അമ്മയുടെ കാപ്പാകുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി സാക്ഷി ആക്കണേ അമ്മേ
@valsancherpu4522
@valsancherpu4522 6 ай бұрын
ആമേൻ, ആമേൻ, ആമേൻ
@daisyjose6049
@daisyjose6049 6 ай бұрын
Sanchari maathave,jeevikkan oru vazhi thurannutharaname .yeshunamathil Aammen.
@SkariaC-ji1qz
@SkariaC-ji1qz 6 ай бұрын
Ammey thirukamara nanni nanni enney Nithya kadina sakshiyakkaney ammen ammen
@marycl8018
@marycl8018 5 ай бұрын
Ammeee ende kadangal Matti tharane Madhave ende prashnagal thukkangal Matti tharanne Madhave ende prashnagal thukkangal Matti tharanne. Nanniii eeshoyeee nanniii eeshoyeee nanniii eeshoyeee nanniii 🙏🙏🙏
@radhamanies5445
@radhamanies5445 24 күн бұрын
Amme mathave enne sakshiyakkane,, amme mathave kripachoriyane
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 54 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН