No video

എത്ര വലിയ കടവും മഞ്ഞു പോലെ അലിയും പണം വർദ്ധിക്കും ഈ ദിക്ർ ചൊല്ലിയാൽ /To increase money

  Рет қаралды 49,408

Deenusalam

Deenusalam

28 күн бұрын

Power Full Dhikr
എത്ര വലിയ കടവും മഞ്ഞു പോലെ അലിയും പണം വർദ്ധിക്കും ഈ ദിക്ർ ചൊല്ലിയാൽ /To increase money

Пікірлер: 48
@hblsafeelahblsafeela811
@hblsafeelahblsafeela811 27 күн бұрын
ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണെ കടകെണിയിൽ നിന്ന് രക്ഷപെടുവാൻ പ്രേത്യേകം ദുആ ചെയ്യണേ
@pathoosnthathoos
@pathoosnthathoos 10 күн бұрын
ഉസ്താദെ അസ്സലാമു അലൈക്കും ലക്ഷങ്ങൾ കടമുണ്ട് ദുആയിൽ പ്രത്യേകം ഉൾപെടുത്തണേ. ഉറക്കം നിന്നിട്ടു മാസങ്ങളായി രായും പകലും മനഃസമാദാനം ഇല്ലാത്ത അവസ്ഥ ആണ്.
@pushpakl2200
@pushpakl2200 27 күн бұрын
ഉസ്താതെ മോളെ പഠിപ്പിച്ചു ജോലി ആക്കി. അവളെ വിവാഹം ചെയ്യണം എനിക്ക് ഉറക്കം ഇല്ല പൈസ ആയി മകൾക്ക് ഇപ്പം എന്നെ വേണ്ട ഇഷ്ടത്തിന് നടക്കുന്നു. പരീക്ഷത്തിൽ നിന്ന് മോചനം നൽകണേ 🤲ഉസ്താദിന് അനുഗ്രഹം നൽകണേ അല്ലാഹുവേ 🤲
@muhammedshamseer8789
@muhammedshamseer8789 23 күн бұрын
ഏറ്റവും വലിയ പരീക്ഷണമാണ് മക്കൾ മക്കളുടെ താളത്തിനൊത്ത് തുള്ളിയാൽ മറ്റാളുകളെ ഇടയിൽ തല താഴ്ത്തി നടക്കേണ്ട അവസ്ഥ വരും ആര് മുന്നിലും തലതാഴ്ത്താൻ അവസരം ഉണ്ടാക്കരുത് ഏതു പ്രതിസന്ധികളുടെ ഇടയിലും ധൈര്യമായി മുന്നോട്ട് നീങ്ങുക ഇപ്പോൾ തന്നെ തലതാഴ്ത്തേണ്ട അവസ്ഥ വന്നാൽ മരിക്കുന്നതുവരെ തല താഴ്ത്തേണ്ട അവസ്ഥ തന്നെ വരും ഭാര്യയുടെ മുന്നിലായാലും മക്കളുടെ മുന്നിലായാലും ഏതൊരുവന്റെ മുന്നിലും ധൈര്യമായി ഉയർന്നു നിൽക്കണം
@insafinsuuu1885
@insafinsuuu1885 26 күн бұрын
എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@nazeemas8638
@nazeemas8638 25 күн бұрын
സിറാത്ത് പാലം കടക്കാൻ ദുആ ചെയ്യണേ ഉസ്ദാദ്
@Rabiya-l4s
@Rabiya-l4s 27 күн бұрын
എനിക്ക് വേണ്ടി പ്രവർത്തിക്ക ണം ഉസ്താ തെ
@user-rv9zj8ch6c
@user-rv9zj8ch6c 27 күн бұрын
Usthade ente kadamvidan dua Cheyenne
@navasambi9907
@navasambi9907 24 күн бұрын
ആമീൻ🤲🤲🤲
@user-wx4pt8kx5f
@user-wx4pt8kx5f 25 күн бұрын
ദുആ ചെയ്യണേ ഉസ്താദ് വിഷമത്തിലാണ് 🤲🏻🤲🏻🤲🏻
@AjeshS-g3u
@AjeshS-g3u 25 күн бұрын
Enta asukangal maran dhuaa cheyyaname
@user-qp8tq1qq6n
@user-qp8tq1qq6n 27 күн бұрын
Usthathathey duhayilulpeduthanam
@leelaku-qy1sq
@leelaku-qy1sq 25 күн бұрын
ഉസ്താതെ. എന്നെയും. എന്റെകുടുംബത്തിനും. വേണ്ടി. ഒന്ന്. പ്രാർത്ഥിക്കണം. കുടുംബം. തകർന്നു. തരിപ്പണമാക്കി. കടം. അങ്ങനെ. എനിക്കുവേണ്ടി. ഒന്ന്. ദുആ. ചെയ്യണം. ❤️
@muhammedshamseer8789
@muhammedshamseer8789 23 күн бұрын
നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ തഹജ്ജുദ് നിസ്കരിക്കുക അല്ലാഹുവിനോട് ദുആ ചെയ്യുക നല്ലതുപോലെ അല്ലാഹുവിനോട് ദുആ ചെയ്യുക
@nizamudinkm9810
@nizamudinkm9810 23 күн бұрын
Assalamu alaikkum ഉസ്താദേ വലിയ കടം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവനാണ് വീട് നഷ്ട്ടപെട്ടു കുടുംബം വേറെ വീട്ടിൽ ആണ് ഞാൻ ഒറ്റപെട്ടു എന്ത് ചെയ്യണം എന്ന് അറിയാതെ നില്കുവാണ് കുറച്ചു മാസങ്ങൾ ആയി കുടുമ്പ്ത്തോട് ജീവിച്ചിട്ട് pratheykam duwa ചെയ്യണം ഉസ്താദേ
@user-fx4rn2wc8c
@user-fx4rn2wc8c 27 күн бұрын
ഉസ്താദേ എൻ്റെ ഉമ്മ ക്കും ഭർത്താവിനും ഒപ്പറേഷൻ പറഞ്ഞു.പണം ഇല്ല . ദുആ ചെയ്യണേ 🤲🤲🤲🤲
@shameerarafeek1142
@shameerarafeek1142 25 күн бұрын
Molude കല്യാണം കഴിഞ്ഞതിനു ശേഷം കുറെ കടം ഉണ്ട്. എന്റെ ഭർത്താവിന് ജോലിയിൽ ബർകത്തുണ്ടാവാനും കടം തീർക്കാനും അല്ലാഹു വിധി യാകട്ടെ 🤲🏻🤲🏻ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻
@muhammedshamseer8789
@muhammedshamseer8789 23 күн бұрын
തഹജ്ജുദ് നിസ്കരിച്ച് അല്ലാഹുവിനോട് ദുആ ചെയ്യുക എല്ലാത്തിനും പരിഹാരം കാണും എല്ലാ ദിവസവും നിലനിർത്തുക അഞ്ചു വക്ത് നിസ്കാരത്തിലും ബറക്കത്തിന് വേണ്ടി ദുആ ചെയ്യുക രക്ഷയുണ്ടാവുകയും ചെയ്യും
@rasiyak4602
@rasiyak4602 23 күн бұрын
Kadam.veedanum.makhan.oru.pani.shariyavanum.usthad.duha.cheyyanam
@lailaissaq4899
@lailaissaq4899 25 күн бұрын
Aameen❤
@SajanaHashif-eh1ee
@SajanaHashif-eh1ee 24 күн бұрын
Ameenameenyarabbalalameen
@user-of5jm9bq8m
@user-of5jm9bq8m 23 күн бұрын
Kadam veedan thua chayanam usthad
@kmkutty2005
@kmkutty2005 25 күн бұрын
ഉസ്താദ് കടം വീടാൻ ദുആ ചെയ്യണം
@user-mn9ub4dm6u
@user-mn9ub4dm6u 25 күн бұрын
Aameen🤲🤲🤲
@sudheerk5788
@sudheerk5788 25 күн бұрын
ആമീൻ
@rukiyarukiya1696
@rukiyarukiya1696 25 күн бұрын
കടം വീടാൻ ദുആ ചെയ്യണേ
@ShafiramiShafirami
@ShafiramiShafirami 26 күн бұрын
Usthade njangak veedilla ettande veettilanu nilkunnath orupad kadangalund nanga Dua cheyyane
@fasilfaisi3441
@fasilfaisi3441 27 күн бұрын
ഇന്ഷാ അള്ളാഹ് 🤲🏻
@yousafn123
@yousafn123 25 күн бұрын
Usthdhe5 varshathil yearyaaye vaadagakku thaamasikkan thudamgeetu Dhuaa cheyyugha
@user-nd1zj9zh7h
@user-nd1zj9zh7h 25 күн бұрын
Duhail ulpedutheney usthad
@AbduSalam-c3y
@AbduSalam-c3y 27 күн бұрын
Madam vedan duha cheyyane
@mohammedkunhi1335
@mohammedkunhi1335 25 күн бұрын
Duvacheyanm
@hamzaka8629
@hamzaka8629 27 күн бұрын
Eingana valichi neettalla ustad
@ramlakm4464
@ramlakm4464 25 күн бұрын
ബുർദുൽ ലെങ്തി ഫിൽ ഉണ്ട്
@subairsafiya5948
@subairsafiya5948 25 күн бұрын
Duhachayaneeysthadee
@shamnasulfi5967
@shamnasulfi5967 24 күн бұрын
Kadamtheeranthullhchyamusthad
@ShamsudheenAc
@ShamsudheenAc 27 күн бұрын
🤲🤲🤲😢
@kamarban7549
@kamarban7549 25 күн бұрын
😢😮😢😢😢😢😢
@AjeshS-g3u
@AjeshS-g3u 25 күн бұрын
Hindhukkal engane chollum
@shamnasulfi5967
@shamnasulfi5967 24 күн бұрын
Loneaduthaveeduvechunottisvanannu
@user-oz8mz8qq6s
@user-oz8mz8qq6s 27 күн бұрын
കടം വീടുവാ nvandeduhacayanam
@mumthasameer6890
@mumthasameer6890 25 күн бұрын
Aameen🤲🤲🤲🤲🤲
@KoyamuKoyamu-ff4fi
@KoyamuKoyamu-ff4fi 25 күн бұрын
Ameen
@mohammedkunhi9330
@mohammedkunhi9330 27 күн бұрын
ഉസ്താദെ കുടുംബത്തിൽ ഒരുത്തൻ കാരണം ഞാൻ പല ലക്ഷങ്ങൾ കടത്തിലായി പുരയും പറമ്പും ജപ്തിയിൽ. മാരകരോകം എന്നെ പിടികൂടി.ഉസ്താദെ രക്ഷ കിട്ടാൻ അല്ലാഹുവിനോട് ദുആ ചെയ്യണേ.
@shareefabuyaseen2879
@shareefabuyaseen2879 24 күн бұрын
ആമീൻ
@Shajahan-vw2el
@Shajahan-vw2el 26 күн бұрын
ആമീൻ
@mansoorali6271
@mansoorali6271 27 күн бұрын
ആമീൻ
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 30 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН