കിടിലൻ ടേസ്റ്റിലുള്ള ഉണക്കമീൻ വീട്ടിലുണ്ടാക്കുന്ന ഞെട്ടിയ്ക്കുന്ന ടിപ്സ് | Homemade Dried Fish Tips

  Рет қаралды 562,263

Resmees Curry World

Resmees Curry World

Жыл бұрын

അഴുക്കില്ലാത്ത ഫ്രഷ് ഉണക്കമീൻ വെയിലത്തൊന്നും വെയ്ക്കാതെ ഉണ്ടാക്കാം | സിമ്പിളായി ഉണക്കമീൻ ഫ്രിഡ്ജിൽ തന്നെ ഉണ്ടാക്കിയെടുക്കാം | How to make dried fish at Home
Get the Best price at Indiamart:
Dry Fish: dir.indiamart.com/impcat/dry-...
Fish: dir.indiamart.com/impcat/fish...
Fish Pickle: dir.indiamart.com/impcat/fish...
#kitchentips
#fishrecipe
#amazingvideo
#unakkameen
Fish cleaning tips 👉👉 • എത്ര കിലോ മീനാണെങ്കിലു...
Fish storage tips 👉👉 • മീനും ഇറച്ചിയും മാസങ്ങ...
Jackfruit seed tips👉👉 • ചക്കക്കുരു വർഷങ്ങളോളം ...
I hope you have enjoyed the video and assure you of my best efforts to entertain you all with latest and variety videos of many subjects. Please like, share, subscribe my channel and forward your valuable comments, suggessions, advice and support my channel.👍👍
------------------------------------------------------------------------------------------------
Please follow my pages in FACEBOOK: bit.ly/3fOI1Z1
INSTAGRAM : bit.ly/2T3nREB.
------------------------------------------------------------------------------------------------
THANKS TO ALL MY VIEWERS..❤
Resmi
#kitchentips
#besttips
#usefultips
#amazingideas
#amazingkitchenhacks
#fish
#dryfishrecipe
#kitchentips
#tipsmalayalam
#tipsandtricks
#tips
#kitchenhacks
#kitchenhacksideas
#usefultips
#usefulkitchentips
#hometips
#homekitchentips
#homelytips
#homelyideas
#homelytricks
#amazingtips
#amazingkitchentips
#amazingkitchentipsandtricks
#amazingideas
#amazingkitchenideas
#amazingkitchenhacks
#bestkitchentips
#besttips
#besttipsandtricks
#easytips
#easykitchentips
#easytipsandtrick
#tipsandtricks
#kitchensupplies
#nonveg
#nonvegrecipe
#fishcleaning
#fishstoring
#fishcleaningideas

Пікірлер: 601
@ramzanshibili5828
@ramzanshibili5828 Жыл бұрын
ഒരിക്കലും വിചാരിച്ചിട്ടില്ല ഇങ്ങനെ ചെയ്യാൻ പറ്റും എന്ന്👌👍
@revammababy7648
@revammababy7648 Жыл бұрын
L
@premajap4440
@premajap4440 Жыл бұрын
@@revammababy7648 qaa
@ziyaas5548
@ziyaas5548 9 ай бұрын
Meenil nalla kallupp itit arippa [ hole ]ulla പത്രത്തില്‍ itit adinte mugalil mudi vech weit it vekuga ravile vechal vaiguneram avumpoyekk adinte vellam muyuven pogum.pinne freezeril sookshich vekkam
@maryjose8558
@maryjose8558 6 ай бұрын
​@@ziyaas5548😅!?#
@VasanthaKp-uj2hq
@VasanthaKp-uj2hq 6 ай бұрын
​@@revammababy7648😅
@dasanmdmnatural
@dasanmdmnatural Жыл бұрын
മീൻ കൂടുതൽ കിട്ടിയാൽ നഷ്ടപ്പെടാതെയും ഉണക്കമൽസ്യമാക്കിയെടുത്ത് ഉപയോഗിക്കാവുന്ന ടെക്നിക് നമ്മെ സന്തോഷഭരിതരാക്കുന്നു. മായമില്ലാതെ ലഭിച്ച ഒന്നാന്തര വിദ്യയാണ് ഈ സംഭവം. Thanks Sister - all the best
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Thanks🙏
@abdulkalam-ff4ov
@abdulkalam-ff4ov 2 ай бұрын
P 😊😊p 😊​@@ResmeesCurryWorld
@chidambarancp4577
@chidambarancp4577 Жыл бұрын
പൊളിച്ചു ഇതു വേറെ ലവലാ മച്ചു അടി ലൈക്ക്
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
🙏🙏🙏🙏
@ayishaathaloor2853
@ayishaathaloor2853 Жыл бұрын
സൂപ്പർ ചേച്ചി അടിപൊളി ഈയൊരു ടിപ്സ് പറഞ്ഞു തന്നതിന് താങ്ക്സ് ചേച്ചി 👌🏻👍🏻😘😘😘😍😍😍👌🏻👌🏻👍🏻
@shiyaprabhu5411
@shiyaprabhu5411 Жыл бұрын
Vtl thanne unakka meen undakkamenno super ayenttundalo, puramenn medikkunnath athrakk viswasichu use cheyyan pattila, thank u dr
@lifeline7363
@lifeline7363 Жыл бұрын
Tip അടിപൊളി ആണല്ലോ try ചെയ്യാം
@soudhaniyaz5730
@soudhaniyaz5730 Жыл бұрын
Very useful video,,, ndhayalum idh pole try cheyyam,,, thanks for sharing
@shalushalu473
@shalushalu473 Жыл бұрын
Valare upakaarapradhamaaya video aanutto 🥰 try cheyyam
@Vijay-ls9eq
@Vijay-ls9eq Жыл бұрын
valare upakarappedunna nalloru karyamanu unakkameen ini ingane undakkamallo thanks dear
@rsworld526
@rsworld526 Жыл бұрын
unakka meen kazhikunna allarkum thanne eth nalloru information aan orupad usefullan tjank uou👍
@abdurahimankunnathil1144
@abdurahimankunnathil1144 Жыл бұрын
മത്സ്യം ഫ്രിഡ്ജിൽ വച്ച് ഉണക്കുന്നതും ചക്കക്കുരു ചേർത്ത് മത്സ്യ കറി ഉണ്ടാക്കുന്നതും ആദ്യമായിട്ടാണ് കാണുന്നത്. കിട്ടിയ വിവരത്തിന് നന്ദി. ചെയ്തു നോക്കാം.
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
ഒരുപാട് നന്ദിയുണ്ട് 🙏🙏. ഇനിയും കാണണേ
@abdurahimankunnathil1144
@abdurahimankunnathil1144 Жыл бұрын
@@ResmeesCurryWorld Sure, thanks.
@ayishasidheek9922
@ayishasidheek9922 Жыл бұрын
Unakkameen fridgil undakkalee eni ethupole try cheythu nokkanam. Great share...
@izzairshad6716
@izzairshad6716 Жыл бұрын
valare upayogamulla video..nice sharing
@mammasanm7187
@mammasanm7187 Жыл бұрын
ഇത് കൊള്ളാല്ലോ.. ഈ tips ഒരുപാട് ഉപകാരപ്പെട്ടു.. പുതിയ അറിവാണ്
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
നന്ദി
@mypassion6807
@mypassion6807 Жыл бұрын
woow very useful dry fish making video thanks for sharing
@glorybai8864
@glorybai8864 Жыл бұрын
super👌👌👌👌👌 ആദ്യ മായിട്ടാണ് ഉണക്കമീൻ ഉണ്ടാക്കുന്നത് കാണുന്നത്
@shameerajabbar8314
@shameerajabbar8314 Жыл бұрын
എന്റെ ഇത്താ ത്തന്റെ വീട്ടിൽ പണ്ട് മുതലേ ഉണ്ടാക്കാറുണ്ട് ഉപ്പിട്ട് പാത്രത്തിലാക്കി കുറച്ചുദിവസം കഴിഞ്ഞ് വെള്ളമെല്ലാം കളഞ്ഞു ഫ്രിഡ്ജിൽ വെച്ചാലും കുഴപ്പമൊന്നുമില്ല സൂപ്പറായിരിക്കും 👌👌👌
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
👍🙏🙏👍
@soudhashereef2735
@soudhashereef2735 Жыл бұрын
Wowww ellarkkum ishtapedunna oru kidilan item
@sujathakp9491
@sujathakp9491 Жыл бұрын
നല്ല ഉപകാര പ്രദമായ video👍
@merymercyka6239
@merymercyka6239 Жыл бұрын
കൊള്ളാമല്ലോ Ramsi. നല്ല useful idea. തീർച്ചയായും ചെയ്തു നോക്കുന്നുണ്ട്. Thanks 🌹🥰
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Thanks dear😍🥰.. ഒത്തിരി സ്നേഹം
@bindunv5609
@bindunv5609 Жыл бұрын
ithu kollalo adyamayanu inganoru video kanunnath super aayittund unakka meen veettil undakkunna reethy
@sarabinemad5673
@sarabinemad5673 Жыл бұрын
Wow... Wow...Super idea... അദ്യമായൊട്ടാണ് മീൻ ഫ്രിഡ്‌ജിൽ ഉണങ്ങാൻ വെക്കുന്നത് കാണുന്നത്...
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Many thanks and keep wstching..
@velayudhankm8798
@velayudhankm8798 Жыл бұрын
ഞാൻ ഉണക്കിയിട്ടുണ്ട് സൂപ്പർ ആണ്
@ponammapn6843
@ponammapn6843 Жыл бұрын
Very useful thank you i will try this super adipoli
@prathapj7498
@prathapj7498 Жыл бұрын
അടിപൊളി ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Thanks🙏
@joyjoseph3976
@joyjoseph3976 Жыл бұрын
അല്ല.... അറിയാൻ വേണ്ടി ചൊതികുവാ.... നല്ല പച്ച അയല... ഇത്രയും കഷ്ടപ്പെട്ട്.. ഉണക്കി ഉണ്ടക്കനോ... പച്ചക്ക് കരി വെച്ചാൽ പോരെ... ശരിയാവില്ല അല്ലേ... ഓരോ മാതിരി oolatharam
@jackandjill2839
@jackandjill2839 Жыл бұрын
Dry fish fridgilum undaakki nokkaam allo.super
@ashwinpaul3518
@ashwinpaul3518 Жыл бұрын
Superb idea anallo ..veetil thanne unakameen undakam ini ..great sharing
@archanahari9347
@archanahari9347 Жыл бұрын
നല്ല ഒരു പുതിയ അറിവ് തന്നതിന് നന്ദി... സുപ്പർ ❤️❤️
@jayasreeb8739
@jayasreeb8739 Жыл бұрын
നല്ല പുതിയ അറിവ് തന്നതിന് നന്ദി
@radhekrishna4657
@radhekrishna4657 Жыл бұрын
Very nice video and presentation. Well explained tips
@ushaac4610
@ushaac4610 Жыл бұрын
ശരിയാണ്.. 👍ഇങ്ങനെ ഉണക്കിയെടുത്താൽ ഒരു കേടും കൂടാതെ കുറേ കാലം ഉപയോഗിക്കാൻ കഴിയും. ഞങ്ങൾ ഇങ്ങനെയാണ് ചെയ്യാറ്. പിന്നെ ഉപ്പുമീനിലെ ഉപ്പ് കുറയ്ക്കാൻ ഞങ്ങൾ ചെയ്യുന്നത് ഇങ്ങനെയാണ്. കുറച്ചു വെള്ളത്തിൽ ഉപ്പ് കലക്കി അതിൽ അന്നേരം ഉപയോഗിക്കാനുള്ള മീൻ കുറച്ചു സമയം ഇട്ടു വെയ്ക്കുക. സമയം വൈകിയാൽ മീനിൽനിന്ന് പൂർണ്ണമായും ഉപ്പ് നീങ്ങി പോകും. ഉപ്പ്മീനിൽ ഉപ്പ് വേണം. അത്കൊണ്ട് ശ്രദ്ധിച്ചു ചെയ്യണം. 👍👍
@ckasari3038
@ckasari3038 Жыл бұрын
Very useful video. Thanks
@vinibalavini1400
@vinibalavini1400 Жыл бұрын
Thankz for shearing. Ethuvare try chaithe nokkathathane eni try chaithe nokkanam
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Thanks.. Keep going
@sachumunnu6837
@sachumunnu6837 Жыл бұрын
Idea nannayirunnu enthaayalum onnu try cheyyunnundu thank you for sharing this video
@sherinaskar2884
@sherinaskar2884 Жыл бұрын
Soopper idea,share cheythath nannayi tto very thanks
@Sunflower-qw8if
@Sunflower-qw8if Жыл бұрын
Useful vedio eni unakkameen purathuninnum vagedallo ethupole try cheyato
@prakashpizhaku8382
@prakashpizhaku8382 Жыл бұрын
Kollam nannayettund nalloru video ayerunnu ketto thanks for sharing
@rajann1411
@rajann1411 Жыл бұрын
Very Good ,. Thankyou
@karthumeetu483
@karthumeetu483 Жыл бұрын
വളരെ നന്നായിട്ടുണ്ട് വീട്ടിൽ ഉണ്ടാക്കി എടുക്കുന്നത് ആദ്യമായ് കാണുകയാണ്
@akhilaashraf1303
@akhilaashraf1303 Жыл бұрын
My mom tried out ...was very tasty
@princydeepu2854
@princydeepu2854 Жыл бұрын
Ethu first time kanua..anyway good idea without sunshine...l Keep going
@silverlantern641
@silverlantern641 Жыл бұрын
smell adikkathe fridge il vechu unakkameen undakkan ulla technique poli
@Aniestrials031
@Aniestrials031 Жыл бұрын
ഉണക്ക മീൻ ഉണ്ടാക്കുന്ന വിധം ഇഷ്ടായി 👌👌എനിക്ക് ഉണക്കമീൻ ഇഷ്ടാണ്. കടയിൽ നിന്നും വാങ്ങിയാൽ ഉപ്പ് കൂടുതൽ ആണ്. കുറെ നേരം വെള്ളത്തിലിട്ടു വച്ചിട്ടാണ് വറക്കുന്നതു
@sudhas260
@sudhas260 Жыл бұрын
സാധാരണ വെയിലത്തു വെച്ചായിരുന്നു ഉണക്കമീൻ ഉണ്ടാക്കുന്നത്. Fridge ൽ വെച്ച് ഉണക്കിയെടുക്കുന്നത് ഒരു പുതിയ അറിവാണ്. വളരെയേറെ നന്ദി 🙏
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
നന്ദി ഒരുപാട് സ്നേഹം
@ponnu4969
@ponnu4969 Жыл бұрын
നല്ല അറിവ് തന്നതിന് നന്ദി
@rukhiyack3808
@rukhiyack3808 Жыл бұрын
ഇനി ഇങ്ങനെ ചെയ്തു നോക്കാം.. ഈ വീഡിയോ ഒത്തിരി ഇഷ്ടായ്. എല്ലാവർക്കും ഉപകാരമാവും.
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Thanks lot
@lisnalizworld8614
@lisnalizworld8614 Жыл бұрын
Ethu oru super useful video ayirunnu. Well explained.. വീട്ടിൽ തന്നെ ഇങ്ങനെ ഉണക്ക മീൻ ഉണ്ടാക്കി നോക്കണം. Thanku so much for sharing 👍🏻
@karthikskumar7866
@karthikskumar7866 Жыл бұрын
Super.
@saniyasinu6596
@saniyasinu6596 Жыл бұрын
Unakkameen undakkunna arivu useful aanutto ini ithonnu try cheyanam
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Thaks lot
@mydreamz1751
@mydreamz1751 Жыл бұрын
ഉണക്കമീൻ വീട്ടിൽ ഉണ്ടാക്കി എടുക്കുന്നത് ആദ്യമായ് കാണുകയാണ്.very useful upload.Thanks for sharing
@abdullaem7805
@abdullaem7805 Жыл бұрын
We
@Santhosh-my8nu
@Santhosh-my8nu Жыл бұрын
ഒന്ന് ഞെട്ടിക്കൂടായിരുന്നോ മാഷേ
@shymalak211
@shymalak211 Жыл бұрын
His
@sheelasuseelan6885
@sheelasuseelan6885 Жыл бұрын
Sathyam👌👌👌👌
@surendrantk7238
@surendrantk7238 Жыл бұрын
@@abdullaem7805 polo p
@faznuriyas9006
@faznuriyas9006 Жыл бұрын
Ith kollaaloo ithpole onnindaakinokanm nokanm
@seethakp4833
@seethakp4833 Жыл бұрын
Super.thanks
@AnilKumar-dl6zw
@AnilKumar-dl6zw Жыл бұрын
Try cheyyum
@reghunathujjal9291
@reghunathujjal9291 6 ай бұрын
Very good Idea sister , Thanks
@SivaramanNair-yl1tq
@SivaramanNair-yl1tq 17 күн бұрын
നല്ല വീഡിയോ . നല്ല അവതരണം .
@afrimol9955
@afrimol9955 Жыл бұрын
Unakameen eghane undakam alle idea super ayitund eni ethupole chyyth nokatte thanks waiting nxt video
@srilathasoman5490
@srilathasoman5490 Жыл бұрын
Thank you
@ayshaziya6811
@ayshaziya6811 Жыл бұрын
veriety video...adyamayanu kanunnath
@adiscreations7254
@adiscreations7254 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. ആദ്യമായ് കാണുന്
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
🙏🙏
@vijaymon1158
@vijaymon1158 Жыл бұрын
supper ayitund nice tip
@sijimanoj173
@sijimanoj173 Жыл бұрын
Thank u dear 😍useful veedio. ആദ്യമായി അറിയുന്നേ ഇങ്ങനെ ചെയ്യാമെന്ന്. നല്ല dryfish കിട്ടാൻ ബുദ്ധിമുട്ടാ. എനിക്കാണേൽ dryfish ഭയങ്കര ഇഷ്ടാ. Thank u ❤️
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
നന്ദി ഒത്തിരി സ്നേഹം 🥰🥰
@usmastershorts5114
@usmastershorts5114 Жыл бұрын
തീർച്ചയായും ട്രൈ ചെയ്യും
@vijayandamodaran9622
@vijayandamodaran9622 Жыл бұрын
Usefull tips thank you for sharing
@navyapinky9830
@navyapinky9830 Жыл бұрын
unakkameen ingane undakkam alle adyamayanu kanunnath super aayittund
@dreamglow7653
@dreamglow7653 Жыл бұрын
video muzhuvanum kandu aadhyamaayanu youtubil ingane oru video kandathu valare usefull aaya video enikku parayaan vaakkukalilla ente makkalkku ettavum ishttam unakkameen aanu so valiya paisa koduthittanu njan vangunnathu ithenthayaalum nh=jan try cheyyum oru doubt undu meenil ninnum vellam varumpol fridgil smell varumo onnu parayane
@rukkiyajamal5369
@rukkiyajamal5369 Жыл бұрын
Thankyou
@shafeeqshahla8090
@shafeeqshahla8090 Жыл бұрын
ente favourite aanu unakkameen vechulla dishes ..ee tips okke useful aanu tto..keep going.
@sukumariamma8438
@sukumariamma8438 Жыл бұрын
Super very very usefull idea thank u for sharing dear
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
😍😍
@anithak.n2681
@anithak.n2681 Жыл бұрын
Good idea. Try cheyato
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
താങ്ക്സ് dear😍
@farzansvibe5105
@farzansvibe5105 Жыл бұрын
Dry fish is my favorite ..am gonna try this recipe for sure
@alee3174
@alee3174 Жыл бұрын
ഇത് കൊള്ളാം ഇനിമുതൽ ഇങ്ങനെ ചെയ്യാം നല്ല ഐഡിയ തന്നെ
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
താങ്ക്സ് ഡിയർ ഒരുപാട് സ്‌നേഹം 😍
@sreekalabindhu2110
@sreekalabindhu2110 Жыл бұрын
സൂപ്പർ ഐഡിയ 👍👍
@beenageorge7273
@beenageorge7273 Жыл бұрын
ഞാനിന്ന് ഇത് try ചെയ്തു.👍🌹🌹🌹❤️
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Thanks🙏🙏
@bindujiju2499
@bindujiju2499 Жыл бұрын
A new variety recipe. Well explained. this video is a good informative video to me. presentation super.
@omanamathew6063
@omanamathew6063 Жыл бұрын
എന്താ ഐഡിയ, 8 days dry fish റെഡി....ethu നന്നായിട്ട് explain ചെയിതു... നല്ല useful ആയിട്ടുള്ള ..വീഡിയോ
@seliammakv339
@seliammakv339 Жыл бұрын
Kollam good idea congradulations
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Please keep watching all videos..
@prakashadharaprayers
@prakashadharaprayers Жыл бұрын
Good...best idea..
@maryxavier8679
@maryxavier8679 Жыл бұрын
nalla oru video ayirunnu
@sheelaviswam9845
@sheelaviswam9845 Жыл бұрын
super thanks
@robinc9242
@robinc9242 Жыл бұрын
kollalo nalle useful tip aalo vetil tanne ready aakam
@yemmessheikh3517
@yemmessheikh3517 Жыл бұрын
മാഡം സൂപ്പറാണ് മാഡത്തിന്റെ ഓരോ വീഡിയോ യും ഒന്നിനൊന്നു മെച്ചമാണ്
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
🙏🙏thanks
@veritybro9829
@veritybro9829 Жыл бұрын
ഇതുവരെ ഇങ്ങനെയൊരു ടിപ്സ് കണ്ടിട്ടില്ല.വളരെ നന്നായിട്ടുണ്ട് കൂടാതെ നല്ല അവതരണവും.
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
🙏🙏
@wolfgamingwg4788
@wolfgamingwg4788 Жыл бұрын
നല്ല ഫ്രഷ് മീൻ.നല്ല ഐഡിയ
@statushub1158
@statushub1158 Жыл бұрын
ഇ തൊന്നും അറിയില്ലായിരുന്നു പറഞ്ഞു തന്നതിന് നന്ദി
@user-ow4wx3jt3n
@user-ow4wx3jt3n 6 ай бұрын
സൂപ്പർ.
@sarasammasasi1099
@sarasammasasi1099 Жыл бұрын
സൂപ്പർ ആണെല്ലോ
@anudevas110
@anudevas110 Жыл бұрын
wow super idea
@dietandcalories1833
@dietandcalories1833 Жыл бұрын
സൂപ്പർ ഐഡിയ ഇതു ഇനി Try ചെയ്യാം
@kkitchen4583
@kkitchen4583 Жыл бұрын
Valarie upakarapradhamaya video aanu super ldiea ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Ente Puthiya recipe onnu vannu kanane
@mollybabu627
@mollybabu627 Жыл бұрын
Supper👍👌👌👌
@naseemanasi8618
@naseemanasi8618 Жыл бұрын
ഗൾഫിലേക്ക് പോകുമ്പോൾ ഇത് പോലെ ഉണ്ടാക്കി കൊടുത്തയക്കാം. Kidilan idea
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
നല്ല ഐഡിയ 🙏🙏
@isabellrose6311
@isabellrose6311 Жыл бұрын
Super idea 👍
@bindupriyadersini6994
@bindupriyadersini6994 Жыл бұрын
സൂപ്പർ 👍👍
@kuwaitkhaitan2669
@kuwaitkhaitan2669 Жыл бұрын
woow valare useful aayitulla video ith polulla videos iniyum pratheekshikunnu
@rajnareena4523
@rajnareena4523 Жыл бұрын
Adipoli informative video.. Good sharing
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Thank you
@sobhanat2812
@sobhanat2812 Жыл бұрын
സൂപ്പർ..
@sheemasreesadan3442
@sheemasreesadan3442 Жыл бұрын
ഉണക്കമീൻ വീട്ടിൽ ഉണ്ടാക്കി എടുക്കുന്നത് ആദ്യമായ് കാണുകയാണ്.വളരെ നന്നായിട്ടുണ്ട്. കൂടാതെ നല്ല അവതരണവും.
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
നന്ദിയുണ്ട്. എല്ലാ വിഡിയോസും കണ്ട് സപ്പോർട്ട് ചെയ്യണെ 🙏🙏
@ajitharajan1273
@ajitharajan1273 Жыл бұрын
Super tip tnxs
@remakk5408
@remakk5408 Жыл бұрын
ഇത് പുതിയ ഐഡിയ അല്ല തിരുവനന്തപുരത്തുകാർ പണ്ടേ ചെയ്യുന്നതാണ് മൺകലത്തിൽ ആണെന്ന് മാത്രം
@SivaKumar-so1iz
@SivaKumar-so1iz Жыл бұрын
Good idea. Will try. Thanks.
@anitaverma4469
@anitaverma4469 Жыл бұрын
Nalla tips
@prasannakumar8508
@prasannakumar8508 Жыл бұрын
Super Madam, thanks
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
🙏
@ammuscookingyoutubechannel8924
@ammuscookingyoutubechannel8924 Жыл бұрын
ആദ്യമായി ആണ് ഇങ്ങനെ ചെയ്യാം എന്ന് കാണുന്നത് അടിപൊളി തീർച്ചയായും try ചെയ്യും എനിക്കു ഭയങ്കര ഇഷ്ടമാണ് ഉണക്ക മീൻ
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Thanks dear ഒരുപാട് സ്നേഹം ഇഷ്ടം 😍
@appachanlukose9943
@appachanlukose9943 Жыл бұрын
9j
@G_Tech016
@G_Tech016 Жыл бұрын
Super idea anello thanks
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Thanks dear😍
@abmswandooracupuncturereik6523
@abmswandooracupuncturereik6523 Жыл бұрын
നല്ല അറിവുകൾ 👍
@nishadpachu8569
@nishadpachu8569 Жыл бұрын
Shariyane, njangal cheyyarudde perfect unakkameen
ഒറ്റക്കൊമ്പൻ..!| ABC MALAYALAM | JAYASANKAR VIEW
13:11
Заметили?
00:11
Double Bubble
Рет қаралды 3 МЛН
Final increíble 😱
00:39
Juan De Dios Pantoja 2
Рет қаралды 15 МЛН
New Gadgets! Bycycle 4.0 🚲 #shorts
00:14
BongBee Family
Рет қаралды 12 МЛН
Speaking Buffalo | Unnikuttan And Shankaran
15:34
DIAL Kerala
Рет қаралды 438 М.
big Baby 😭🍼 @andreyreactions
0:13
Andrey Grechka
Рет қаралды 6 МЛН
ЗАМОРОЗКА АК
0:56
VEDROID
Рет қаралды 3,4 МЛН
Who reaches the finish line first ??
0:59
SS Food Challenge Junior
Рет қаралды 26 МЛН
At What Height Does my Iphone Break?
1:00
A4
Рет қаралды 13 МЛН
Откуда берется чёрная икра?
0:37
AnimalisTop
Рет қаралды 35 МЛН
Surely you don’t know this ☕️ #camping #survival #bushcraft #outdoors
0:19
Ăn Vặt Tuổi Thơ 2024
Рет қаралды 35 МЛН
Vous préférez quand je ferme mon clapet c’est ça! 😠😂
1:01
Hack de Vie
Рет қаралды 12 МЛН