എത്ര വ്യാജ വാർത്തകൾ പടച്ചിറക്കിയാലും സത്യമേ വിജയിക്കൂ 😥😥

  Рет қаралды 46,440

MasterPiece

MasterPiece

8 ай бұрын

എത്ര വ്യാജ വാർത്തകൾ പടച്ചിറക്കിയാലും
സത്യമേ വിജയിക്കൂ 😥😥

Пікірлер: 183
@anoopputhanparambil1245
@anoopputhanparambil1245 8 ай бұрын
നിസാർ കേരളത്തിലെ എല്ലാ ജനങ്ങൾക്കും വേണ്ടിയാണ് ശബ്ദ്ധിച്ചത്.
@user-ef3fm2id6j
@user-ef3fm2id6j 8 ай бұрын
സത്യം 👍👍👍
@user-ef3fm2id6j
@user-ef3fm2id6j 8 ай бұрын
ഇവിടെ ജനാധിപത്യ ഭരണം അല്ല. രാജ ഭരണം ആണ് പിണറായി സർക്കാർ നടത്തുന്നത്. LDF തോന്നിവാസം അവസാനിപ്പിക്കുക
@faisalkaidakkal9727
@faisalkaidakkal9727 8 ай бұрын
👍
@noushadnoushadky-te1ro
@noushadnoushadky-te1ro 8 ай бұрын
👍👍
@Devicedstore
@Devicedstore 8 ай бұрын
👍
@muhammedkunchutty9440
@muhammedkunchutty9440 8 ай бұрын
സത്യംജനങ്ങൾക്ക് അറിയാം,ഇതിന്റെമറുപടി വോട്ടിലൂടെ തിരിച്ചുകൊടുക്കാം ✌🏻️
@Shashe2894
@Shashe2894 8 ай бұрын
താങ്കൾ പറഞ്ഞത് വളരെ കറക്റ്റ്
@noushadnoushadky-te1ro
@noushadnoushadky-te1ro 8 ай бұрын
❤❤
@different_angles
@different_angles 8 ай бұрын
കേരളത്തിലെ മൂന്നരക്കോടി സാധാരണക്കാർക്കു വേണ്ടിയാണ് നിസാർ ബാബു ശബ്ദിച്ചത്. നിസാർബാബുവിന് നീതി ലഭിക്കുന്നതിന് ഏതറ്റം ഞാനും വരെയും കൂടെയുണ്ടാവും. സംഭവം ഞാൻ കണ്ടതാണ്. കോടതിയിൽ പോകേണ്ടിവന്നാൽ സാക്ഷിയും പറയും.
@anoopputhanparambil1245
@anoopputhanparambil1245 8 ай бұрын
ഇത് ഇതാണ് നിലപാട്.👌👌👌
@user-hf8dz9bt5n
@user-hf8dz9bt5n 8 ай бұрын
👍🏻
@saeedtvr
@saeedtvr 8 ай бұрын
ഇവിടെയുള്ള പല വ്ലോഗെർമാർക്കും സാധിക്കാത്ത നല്ലൊരു പ്രതിഷേധമായിരുന്നു സർക്കാരിനെതിരെ ❤
@soul_mortal_gaming_4
@soul_mortal_gaming_4 8 ай бұрын
പാവ പെട്ടവർക് ഉള്ള പാർട്ടി ആയിരുന്നു അതിയം ഒക്കെ ഇപ്പം പാർട്ടി കാർക് ഉള്ള പാർട്ടി ആയി മാറി പാവപെട്ടവർ voice ഇല്ലതാ ആയി ഇപ്പം പരാതി പറഞ്ഞാൽ അവന്റ കാര്യം തീർന്നു 😢
@ismailkmpaleri2228
@ismailkmpaleri2228 8 ай бұрын
LDF വന്നു ജനം കുത്ത് വാൾ എടുത്ത് എനിയും കുത്തണം LDF ന്
@orurasathinu5064
@orurasathinu5064 8 ай бұрын
കുത്തുപാള. Not കുത്ത് വാൾ
@SafeerKarayil
@SafeerKarayil 8 ай бұрын
എല്ലാവർക്കും പറയണമെന്നുണ്ട് , നിസാർ പറഞ്ഞു , അതിന് നേരിടേണ്ടി വന്നു , നിസാർ 👍
@MuhammedAli-eg1is
@MuhammedAli-eg1is 8 ай бұрын
എല്ലാം ജനങ്ങൾ മനസ്സിലാക്കാൻ ബുദ്ധി ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കാം
@Iam-rh2tb
@Iam-rh2tb 8 ай бұрын
ഫുൾ സപ്പോർട്ട്..❤❤❤
@SHAN7RASH
@SHAN7RASH 8 ай бұрын
ഈ പാർട്ടിയിൽ അടിമകളെ ഉള്ളൂ.
@muhammednasif8778
@muhammednasif8778 8 ай бұрын
Master piece full സപ്പോർട്ട് 💪🏻🤝🏻❤❤❤
@Diamond-bi1md
@Diamond-bi1md 8 ай бұрын
ആ പോലീസ് സ്റ്റേഷൻ എന്നുള്ള ബോർഡ്‌ മാറ്റി ഡിവൈഫയ് എന്ന് ആകണം......
@nithish_vaikom_143
@nithish_vaikom_143 8 ай бұрын
ഞാൻ അന്നേ പറഞ്ഞതല്ലേ ഇക്കാ അന്ന് വിളിച്ചു തെറി പറഞ്ഞ എല്ലാവർക്കും എതിരെ കേസ് കൊടുക്കണം എന്ന്, ഇപ്പോ ഈ സംഭവം ഉണ്ടായതിന് ശേഷം ഒത്തിരി അനുഭവിക്കേണ്ടി വന്നില്ലേ, നിങ്ങളെ ആക്രമിക്കേണ്ട എന്ന് അവിടെയുള്ള ഒരുത്തനും വിചാരിച്ചില്ലല്ലോ... അങ്ങനെയുള്ളവരാണ് ഇപ്പോ ഈ നാട് ഭരിക്കുന്നത്... ഇനി ഒരിക്കലും ഈ പാർട്ടിയും, ഇത്രയും നീചനായ നേതാവും അധികാരത്തിൽ വരാൻ പാടില്ല... മാസ്റ്റർപീസിനൊപ്പം ❤️
@shabeercheriyappu15
@shabeercheriyappu15 8 ай бұрын
Ldf വരും എല്ലാവരേം ശരിയാക്കും
@jayaramchandran8056
@jayaramchandran8056 8 ай бұрын
suport masterpiece ❤❤❤❤❤
@Guitarist12999
@Guitarist12999 8 ай бұрын
We are with you Nisar bro ❤
@MubeenakMubeena-qz3gs
@MubeenakMubeena-qz3gs 8 ай бұрын
പണം തലക്ക് പിടിച്ചിട്ടുള്ള ചെറിയ.വലിയ അഹങ്കാരം അതാണ്‌ പിണറായി
@basheerkt3698
@basheerkt3698 8 ай бұрын
LDF വരും.എല്ലാവരേയും എല്ലാം കൊണ്ടും എപ്പോഴും ശരിയാക്കും.ശെരിയാക്കികൊണ്ടിരിക്കും.തീർച്ച.ആരെയും ഒഴിവാക്കില്ല.അവനുംകിട്ടി.മറ്റവനുംകിട്ടി എല്ലാവര്ക്കും കിട്ടി.എന്ന്കരുതി എല്ലാവരും സന്തോഷിച്ചോളി.സമാധാനിച്ചോളി..
@anoo001
@anoo001 8 ай бұрын
ഇതൊക്കെ അഹങ്കാരം ആണ് കോൺഗ്രസ് ഇപ്പൊ പഴയ കരുത്തില്ല നോർത്ത് ഇന്ത്യൻ വാർത്തകൾ കൊണ്ട് കുറച്ചു ബിജെപി വിരുദ്ധത കൂടെ ചേർത്താൽ മുസ്ലിം വോട്ടുകൾ കിട്ടും അപ്പൊ പിന്നെ ബാക്കി ജനങ്ങളെ എന്തിനു സന്തോഷിപ്പിക്കുന്നു അതിന്റെ അഹങ്കാരം ആണ്. ഏതൊരു പാർട്ടിക്കും കൂടുതൽ അധികാരം കിട്ടിയാൽ അത് ബിജെപിയെ പോലെ ആകും അതാണ് കേരളത്തിൽ സംഭവിക്കുന്നത്. അതിപ്പോ പിണറായി പോലെ ക്രിമിനൽ കേസുകൾ ഉള്ള ഒരാൾ ആണെങ്കിൽ അത്തരക്കാർ സംരക്ഷിക്കപ്പെടും.
@ratheeshr6858
@ratheeshr6858 8 ай бұрын
100%👍🏻👍🏻👌👌
@mkd121
@mkd121 8 ай бұрын
കൂടെയുണ്ട് ഫുൾ സപ്പോർട്ട് 👍👍
@sujithsuji9369
@sujithsuji9369 8 ай бұрын
Master piece full saportt ❤❤❤
@athhashimparambil
@athhashimparambil 8 ай бұрын
സാധാരണക്കാർ അവനവന്റെ പാർട്ടി നോക്കാതെ നീതിക്ക് വേണ്ടി സംസാരിക്കണം അല്ലേൽ എനി കേരള ക്കരയിൽ എന്ത് തെമ്മാടിത്തരം അരങ്ങേറും സമ്മതിക്കരുത് സത്യം മാത്രം വിജയ്ക്കുക
@sageer5271
@sageer5271 8 ай бұрын
സൂപ്പർ
@muhsinav5098
@muhsinav5098 8 ай бұрын
പ്രതികരിക്കണം 👍👍👍👍
@jagadammapk5823
@jagadammapk5823 8 ай бұрын
ഇവർക്ക് എന്ത് അറിയാം പാവങ്ങൾ അല്ലേ മക്കളെ നമ്മൾ ഓരോരുത്തരും ഭയന്ന് ജീവിക്കേണ്ട അവസ്ഥ ആണ് കേരളത്തിൽ സത്യം ജനങ്ങൾ അറിയാൻ പാടില്ല എന്ന് അവർ പറയുമ്പോൾ നമ്മൾ അനുസരിച്ചു തല താഴ്ത്തി നടക്കണം അതാണ് അവർ ആഗ്രഹിക്കുന്നത്
@garudavishnu1445
@garudavishnu1445 8 ай бұрын
Public kerala പൊളിച്ചു....👌👌👌👌ഒപ്പം മാസ്റ്റർ പീസ്ലും.....
@INDIA_20_24
@INDIA_20_24 8 ай бұрын
Support Masterpiece
@idyllicexplorer7298
@idyllicexplorer7298 8 ай бұрын
We are also agree with your concern bro
@sanalchandran7430
@sanalchandran7430 8 ай бұрын
🙏🏻🙏🏻🙏🏻👏🏻👏🏻👏🏻
@smvlogsmotivationtips587
@smvlogsmotivationtips587 8 ай бұрын
👍👍🥰
@mushrurockzuk8809
@mushrurockzuk8809 8 ай бұрын
masterpiece 🎉🎉🎉❤
@yashimpanikkaveettil5724
@yashimpanikkaveettil5724 8 ай бұрын
ജനാതിപത്യം ഏകാധിപത്യത്തിലേക്കു.. ഇവർ നമ്മളേ കൊണ്ടേ പോകൂ.. കെട്ട കാലം.. കെട്ട ഭരണം..
@raveendramenon6990
@raveendramenon6990 8 ай бұрын
Mone your interference is well appreciated in this matter. We'll done. Keep it up. Tks.
@MALABARIHERE
@MALABARIHERE 8 ай бұрын
🔥🙌
@savithrisankar802
@savithrisankar802 8 ай бұрын
നിസാർ സുഹൃത്തിനെ കളത്തിലിറക്കിയോ.? ഇയാൾ പറയുന്ന കാര്യങ്ങളോടെല്ലാം യോജിക്കുന്നു.. എന്നാൽ ഇയാൾ പറഞ്ഞാലോ, മറ്റൊരാൾ പറഞ്ഞാലോ... ഒന്നും പാലം കുലുങ്ങിയാലും കേളൻ കുലുങ്ങാത്ത അവസ്ഥയാണ്, അത്രമാത്രം തൊലിക്കട്ടി.. അടുത്ത സർക്കാർ വരുമ്പോൾ പ്രതീക്ഷിക്കാം
@muhammedkoyikkara5154
@muhammedkoyikkara5154 8 ай бұрын
👌👌👌
@muhammedshareefpulikkal6377
@muhammedshareefpulikkal6377 8 ай бұрын
💪💪💪
@homellycake2613
@homellycake2613 8 ай бұрын
👍👍
@user-jg8vj2mc8u
@user-jg8vj2mc8u 8 ай бұрын
ജീവൻ രക്ഷാപ്രവർത്തകർ നവ കേരള സദസ്സിനു വന്നു നിസാർ ബാബു ശരിയായി അയാളുടെ ഫോണും ശരിയായി
@vinx5518
@vinx5518 8 ай бұрын
To Masterpiece: government hackers viewers reach decrease cheyunu.algorithms check chey.ethlum hacker inne kond account chey
@Indian425
@Indian425 8 ай бұрын
Full Support 💯👍🏻
@uvais335
@uvais335 8 ай бұрын
💚
@abdulkhadarkarimbanakkal7049
@abdulkhadarkarimbanakkal7049 8 ай бұрын
Nalla sagahaakkale. Parayippikkaaan. Patti tteeettam kammi malavaaanam orupaaadu und
@anolbiju
@anolbiju 8 ай бұрын
👍👍👍👍
@samadedapatta5098
@samadedapatta5098 8 ай бұрын
👍👍👍
@mashhooru9596
@mashhooru9596 8 ай бұрын
PINUVINE IRAKOO ELLAM SHERIYAKUM
@DreamTravell786
@DreamTravell786 8 ай бұрын
Support ❤❤❤
@muhammadnvs
@muhammadnvs 8 ай бұрын
❤❤
@sharafu3
@sharafu3 8 ай бұрын
ഒക്കെ ശരിയാവും
@ahamedp6996
@ahamedp6996 8 ай бұрын
❤❤❤
@siddiqueav9745
@siddiqueav9745 8 ай бұрын
Nammalund bro ❤koode
@Amal-op3it
@Amal-op3it 8 ай бұрын
@user-hf8dz9bt5n
@user-hf8dz9bt5n 8 ай бұрын
💜
@sufi3363
@sufi3363 8 ай бұрын
Fees mathram ella work tudangi kayinj permit edukan nookiyal fees double aakum athu eath stage ayalum stage vise ethra percentage fine anu vendathu, athinu pakaram sitil permit fees double ayitanu fine verunath athu thikachum chooshanam anu
@nadeerdxb6435
@nadeerdxb6435 8 ай бұрын
3000 sq.ft ഉള്ള എന്റെ വീട് പണി തുടങ്ങിയ ശേഷം അന്വേഷിച്ചിട്ട് 97000 ഫൈൻ അടക്കം വന്നു ഞാൻ ഇതുവരെ അടച്ചിട്ടില്ല
@sufi3363
@sufi3363 8 ай бұрын
Ys i’m an engineer , arum shredikatha oru karyam anu ethu Permit submission websitil angane anu set chaiythu vechittullath foundation stage ayalum eni full finish aki stage kanichalum same fine, Athu aarum chodhyam chaiyunila Athu oroo staginum ethra percentage vechittanu fine veran padulu avideyum janangal pattikapedunu
@nadeerdxb6435
@nadeerdxb6435 8 ай бұрын
@@sufi3363 സത്യം .ഇത്പോലെ ഒരു കൊള്ള ജന്മത്തിൽ കണ്ടിട്ടില്ല എന്നിട്ട് അതിനെതിരെ സംസാരിച്ചത് കൊടുംപാപം ..ഈ അക്രമിച്ചവനൊക്കെ കരുതുന്നത് അവരുടെ സ്വന്തം കാര്യം വരുമ്പോൾ സ്വന്തക്കാരെന്ന നിലയിൽ കൂടെ നിർത്തുമെന്ന ധൈര്യം ..
@sufi3363
@sufi3363 8 ай бұрын
@@nadeerdxb6435 athe swantham karyam verumbo anubavichollum
@arjunk0077
@arjunk0077 8 ай бұрын
ഹിറ്റ്ലർ ഭരണം
@sabumattam8283
@sabumattam8283 8 ай бұрын
You are right
@aneesaneesm5832
@aneesaneesm5832 8 ай бұрын
Full saport
@safa242
@safa242 8 ай бұрын
എൽഡിഎഫ് തോൽക്കും ഇനി ❤❤
@kuttypk6860
@kuttypk6860 8 ай бұрын
Correct
@najanaisam2865
@najanaisam2865 8 ай бұрын
✔️✔️✔️✔️
@faisalvarikkodan8783
@faisalvarikkodan8783 8 ай бұрын
🎉🎉🎉🎉🎉
@lusshorts4789
@lusshorts4789 8 ай бұрын
😭😭😭😭😭
@YOUSAFSUROOJI
@YOUSAFSUROOJI 8 ай бұрын
😢
@Jasim_2004
@Jasim_2004 8 ай бұрын
Sadharanakar ithu predishedhikum votelludde nokiko ini oru idathupaksham ee keralathil verila ith nenj pottikondann oro sadharanakarum parayunath 🙏
@vishnuvichu1849
@vishnuvichu1849 8 ай бұрын
Andham kammikal ullidatholam nadu nannakilla....
@ramlaramla1441
@ramlaramla1441 8 ай бұрын
Ee kes kadarkkantte aduth ethiyadi sandoshan ethanam enn agrahichavar 👍 Adikku
@jijeeshcjijeesh8061
@jijeeshcjijeesh8061 8 ай бұрын
Stand with Nisar babu🎉🎉🎉
@user-on6ob5ss7d
@user-on6ob5ss7d 8 ай бұрын
E vartha ketadaanu
@abhishekdevak9799
@abhishekdevak9799 8 ай бұрын
i suport you
@sajiak9656
@sajiak9656 8 ай бұрын
ഇത് നാശകേരള സദസ്സാണ്
@manim2134
@manim2134 8 ай бұрын
Oh, ho The name is important.
@shaheedashadeeda167
@shaheedashadeeda167 8 ай бұрын
Babu ന് helth ok ആയോ ഇപ്പോ
@kiranjith0209
@kiranjith0209 8 ай бұрын
Phone eduth vachekkunnavante kudumbathott keri chelluka. Phn thaane varum
@nizarnizar5130
@nizarnizar5130 8 ай бұрын
Bhudhiyum vivaravum illaaatha Kure pravarthakar.
@firoskizhisserifiroskizhis7221
@firoskizhisserifiroskizhis7221 8 ай бұрын
സപ്പോർട്ട് 👍👍👍👍
@swalihvision7298
@swalihvision7298 8 ай бұрын
പ്രതിപക്ഷം ഇതിനെതിരെ വല്ലതും ചെയ്തോ? ചെയ്യുന്നുണ്ടോ?
@ramlaramla1441
@ramlaramla1441 8 ай бұрын
Sugamano babu adil
@jayaramchandran8056
@jayaramchandran8056 8 ай бұрын
avarude phonum mikum thirichu kodukkanam.athra engilum nanma ldf kattanam.ethu orupad vote kalayanulla paripadiyanu orkkuka.public kerala 🎉🎉🎉❤❤
@vintage4449
@vintage4449 7 ай бұрын
0:48
@paivalike
@paivalike 8 ай бұрын
ആഹാ അതൊന്നും വേണ്ട അവരുടെ കാര്യം ലീഗിൻറെ പിൻബലത്തോടെ ഒന്ന് ഷൈൻ ചെയ്തത്😂
@irshadmelmuri
@irshadmelmuri 8 ай бұрын
അടിമ കമ്മിയല്ലേ
@specialistvlogs
@specialistvlogs 8 ай бұрын
നിങ്ങൾ ധൈര്യമായി മുന്നോട്ടു പൊകൂ... കുറക്കക്കുന്നവന്മാർ കുരച്ചു കൊണ്ടിരിക്കും.. Ldf... വന്നു... എല്ലാം മുടിഞ്ഞു 🤗
@earthview2024
@earthview2024 8 ай бұрын
പ്രതിപക്ഷവും ഈ വില കയറ്റത്തിനെതിരെ പ്രതികരിക്കാത്തത് എന്തുകൊണ്ട് 🤔
@venugopalanapsara7038
@venugopalanapsara7038 8 ай бұрын
ഫീസ് വർധന എത്ര ശതമാനം വരെ കൂട്ടാം.ഇതിന് ഹൈക്കോടതിയിൽ പോകാൻ വകുപ്പുണ്ട്. നല്ലൊരു വക്കീലിനെ കാണണം
@fairosbabu
@fairosbabu 8 ай бұрын
👏🏻👏🏻👏🏻🔥🔥🔥😍
@RadhakrishnanTp-so1bk
@RadhakrishnanTp-so1bk 8 ай бұрын
Ith oru news channel ayoo😅... Vera vella channel thodangikodee iyyalkkk😵‍💫
@user-jj2ww4hw9r
@user-jj2ww4hw9r 8 ай бұрын
Njan oru ഇടത് അനുകൂലി ആണ് എന്നാലും ഇനി ഭരണത്തിൽ വന്നാൽ എലാം കഴിഞ്ഞു
@shafeshafe6672
@shafeshafe6672 8 ай бұрын
sorry kadar actually nighal shreikum aneshikanm after vedio chyuu...
@Shashe2894
@Shashe2894 8 ай бұрын
അടുത്ത ഇലക്ഷന് ഇവരെല്ലാം വീട്ടിലിരിക്കും
@abdulatheef2805
@abdulatheef2805 8 ай бұрын
Ani kodukkilla anta vott😮
@purushothamankb6095
@purushothamankb6095 8 ай бұрын
അത് പാർട്ടി പരിപാടിയാണ് ഇത് ജനങ്ങൾക്ക് മനസിലായില്ലാ
@Radhakrishnan-lq5hq
@Radhakrishnan-lq5hq 8 ай бұрын
നായകൾ കുരച്ചു കൊണ്ടിരിക്കും സൂര്യൻ അതിന്റെ പണി ചെയ്യും
@_Voiceofnourin._
@_Voiceofnourin._ 8 ай бұрын
രക്ഷാപ്രവര്‍ത്തനം
@aravindakshanaravi6707
@aravindakshanaravi6707 8 ай бұрын
ഇവൻ വിചാരിച്ചു കാര്യങ്ങൾ നടക്കുമോ, എനിക്ക് തോന്നുന്നില്ല, പബ്ലിക് വിചാരിച്ചിട്ട് നടക്കുമെന്ന് തോന്നുന്നില്ല
@chandranperoolikandy7905
@chandranperoolikandy7905 8 ай бұрын
നവകേരള സദസിൽ വന്ന് രാഷ്ട്രീയം കളിച്ചാൽ ഏതവനായാലും രണ്ട് കിട്ടണം
@sureshkumarkumar643
@sureshkumarkumar643 8 ай бұрын
ഭിരുക്കളാണ് യൽ.ഡി.ഫ്
@tectravelbyajeeshmohan9649
@tectravelbyajeeshmohan9649 8 ай бұрын
അതിന്റെ ശെരിയായ വിവരം അന്വഷിച്ചു തീരുമാനം എടുക്കുക്കു..അവിടെ സംഭവിച്ച നാടകം ആണോ അതോ യാഥാർത്തിയമോ....അൻവഴിച്ചു സംസാരിക്ക്ക്....സഹോ.... ഏതോ മീഡിയ എടുത്ത വീഡിയോ മാത്രമാണ് കാണുന്നത്....സർക്കാർ ചെയ്യുന്ന പ്രവർത്തികളെ തെറ്റായി കാണിക്കുന്ന മാധ്യമ സമൂഹം....ശരിയെ കണ്ടെത്തു....സർക്കാരിന്റെ കൂടെ നില്ക്കു......❤
@adgamer8444
@adgamer8444 8 ай бұрын
Pedikanda bro LDF varum ellam sheriyakum 😇
@bbjggh8814
@bbjggh8814 8 ай бұрын
ല്ട്ഫ് ഈ കേരള o മു ഡി കു o
@user-jz2cp3qq4e
@user-jz2cp3qq4e 8 ай бұрын
യെസ് താങ്കൾ പറയുന്നേ 👍
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
1,000 Diamonds! (Funny Minecraft Animation) #shorts #cartoon
00:31
toonz CRAFT
Рет қаралды 41 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 4,7 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН