എവിടെയോ എന്തോ തകരാറുപോലെ 🙄😂😂 Firoz Ikka Troll Video | Troll Malayalam | Mallu Yankee

  Рет қаралды 708,562

Mallu Yankee

Mallu Yankee

2 жыл бұрын

എവിടെയോ എന്തോ തകരാറുപോലെ 🙄😂😂 Firoz Ikka Troll Video | Troll Malayalam | Mallu Yankee
©NOTE : Some Images , Musics , Videos , Graphics , are shown​ in this video May be Copyrighted to respected owners , not mine ✔
This is for entertainment only.

Пікірлер: 393
@balutr4177
@balutr4177 2 жыл бұрын
എല്ലാരും കൂടുതൽ കഴിക്കുന്നത്‌ തക്കാളിയും, കാരറ്റും ആണല്ലോ 🤣🤣
@sufanashihab9033
@sufanashihab9033 2 жыл бұрын
😀
@beenar7267
@beenar7267 Жыл бұрын
😂😂😂നിറയണ്ടേ. കരിഞ്ഞു പൊകഞ്ഞു വെന്തും ഇല്ല but expression 🤣🤣🤣🤣
@anishnarayanan2146
@anishnarayanan2146 2 жыл бұрын
ലെ പാവം രതീഷ് ഏട്ടൻ. തിന്നതിരിക്കാനും വയ്യ ലോ
@anoopgangan5021
@anoopgangan5021 2 жыл бұрын
എന്തുണ്ടാക്കിയാലും പൊളി ആണെന്ന് പറയുന്ന ഒരേ ഒരു മുതൽ 🤣🤣
@seenaalosious9009
@seenaalosious9009 2 жыл бұрын
🤭😂😂
@ajiths1348
@ajiths1348 2 жыл бұрын
Yes
@Praveensolance
@Praveensolance 2 жыл бұрын
പൊളി എന്നാണോ പൌളി എന്നാണോ
@agni_t81z____31
@agni_t81z____31 2 жыл бұрын
😹
@rohithb1725
@rohithb1725 2 жыл бұрын
😂
@muhammedirshad7226
@muhammedirshad7226 2 жыл бұрын
*ഓപ്പറേഷൻ വിജയിച്ചു പക്ഷെ ആള് ചത്തുപോയി* 😂😂😂😂😂
@gopikagia9449
@gopikagia9449 2 жыл бұрын
Hahh😂
@afeelazubair1670
@afeelazubair1670 2 жыл бұрын
😆😆😆
@dhanyars
@dhanyars 2 жыл бұрын
😆
@moomoomamamooreadyxin
@moomoomamamooreadyxin 2 жыл бұрын
😂😂👍
@ajmalajju634
@ajmalajju634 2 жыл бұрын
@@afeelazubair1670 ഹായ് 🙂
@sunilbabuk7602
@sunilbabuk7602 2 жыл бұрын
എജ്ജാതി എഡിറ്റിംഗ് പൊളിച്ചു 🤣🤣🤣
@abidhonetouch7495
@abidhonetouch7495 2 жыл бұрын
ഓരോ ചോദ്യം കഴിഞ്ഞിട്ടുള്ള ആ "ല്ലേ" ആണു പൊളി🤣.പാവം രതീഷ്.
@midhunkt9807
@midhunkt9807 2 жыл бұрын
ഇവന്മാർ ഇതെന്തൊക്കെയാ ഈ പറയണേ... 😂 രതീഷേട്ടന്റെ മുഖം എല്ലാം വിളിച്ചു പറയുന്നുണ്ട് 😁
@TriangleMediaTalentTasteTravel
@TriangleMediaTalentTasteTravel 2 жыл бұрын
പൊളീന്ന് പറഞ്ഞ കിടിലം പൊളി... 👌👌😂😂😂
@sreehariharanhari1968
@sreehariharanhari1968 2 жыл бұрын
🤣🤣🤣
@ashiqueyp161
@ashiqueyp161 2 жыл бұрын
😁
@evergreencookingdiary
@evergreencookingdiary 2 жыл бұрын
മല്ലു അളിയന്റെ ട്രോൾ കാണാൻ ഒരു രസം തന്നെയാണ്.... ട്രോളിലും ഒരു സ്റ്റാൻഡേർഡ് ഉണ്ട്. ഇനിയും ട്രോളുകൾ ഏറ്റുവാങ്ങാൻ കുക്കിംഗ്‌ ചാനലുകാരുടെ ജീവിതം ബാക്കി..... ❤❤❤❤♥️
@motogarage4616
@motogarage4616 2 жыл бұрын
ഷാജി ഏട്ടന്റെ ആ മൂളൽ കേട്ടപ്പോൾ ചിരിച്ച് പണ്ടാരടങ്ങി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@josephrijo
@josephrijo 2 жыл бұрын
രതീഷ്.. എഴുനേൽകൂ രതീഷ് 🤪
@devimatha8864
@devimatha8864 2 жыл бұрын
കമന്റ്‌ വായിച്ചു ചിരിച്ചുകൊണ്ടിരിക്കുന്ന ഞാൻ 😄😄😄🤣🤣
@tinytoybyayrinazminkids2629
@tinytoybyayrinazminkids2629 2 жыл бұрын
Varatte anna, തരട്ടെ പൊളിച്ചു... ചിരിച്ചു polichu
@abhijith5137
@abhijith5137 2 жыл бұрын
Grilled beef normally ഉണ്ടാക്കുന്നത് charcoal grilled / pan grilled / grilled plate(Tawa)etc..ൽ ആയിരിക്കും.. ആള് അത് variety ആയി ചെയ്യാൻ നോക്കി അത്രേ ഉള്ളൂ .. Beef grilled പൊതുവെ നമ്മക്ക് soft ആയിട്ട് കഴിക്കാൻ കിട്ടണേൽ medium cook ആകുമ്പോഴേക്കും remove ചെയ്യണം.. Beef over കുക്ക് ആയാൽ എങ്ങനെ പോയാലും ചില piece's hard ആകും..അതും പറഞ് എല്ലാ piece's ഉം hard ആകണം എന്നില്ല. പൊതുവെ tenderloin piece ആണ് കുക്ക് ചെയ്യുമ്പോൾ നമ്മക്ക് soft ആയി കഴിക്കാൻ കിട്ടുന്നത്.. ഇവിടെ പുള്ളി Beef ന്റെ ribs ന്റെ part ആണ് എടുത്തിട്ടുള്ളത്..പുള്ളി ഒരു സാദാരണക്കാരൻ ആയോണ്ട് വല്യ പ്രൊഫഷണൽ ആയിട്ടൊന്നും ചെയ്തിട്ടില്ല ചെയ്യേണ്ട കാര്യവും ഇല്ല.. എല്ലാർക്കും മനസിലാവുന്ന രീതിയിൽ ഒരു normal video. Beef hard ആണ് എന്ന് എടുത്ത് പറഞ്ഞതുകൊണ്ട്.. ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞോണ്ട് ആണ് ഈ troll video പോലും upload ആക്കിയത് അല്ലേ.. പുള്ളി video ഇടുന്നുണ്ടേൽ.. അതിൽ നിന്നും വല്ല ലാഭവും കിട്ടുന്നുണ്ടേൽ അതിനനുസരിച്ചു പല നല്ല കാര്യങ്ങളും അങ്ങേര് ചെയ്യുന്നുണ്ട്.. അതൊക്കെ എല്ലാർക്കും അറിയാവുന്നതാണ്. ഇപ്പൊ ട്രോൾ ഇട്ട ആൾക്ക് വരെ. ഒരാൾ ജീവിക്കാൻ വേണ്ടി VIDEO ഇടുന്നു അതോടൊപ്പം കൂടെ ഉള്ളവരെയും ചേർത്ത് പിടിക്കുന്നു വേറെ ഒരാൾ ആ മനുഷ്യനെ തന്നെ ട്രോളി ജീവിക്കുന്നു. കാണുന്നവർക്ക് ആ troll video ന്റെ duration തീരുന്ന വരെ അത്രേം സമയം ഒരു നേരംപോക്കും.. ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നവൻ ദൈവത്തിന് തുല്യം ആണെടോ.. ആദ്യം അത് മനസിലാക്ക്.. Nothing personal..ഞാൻ എന്റെ അഭിപ്രായം പറഞ്ഞുന്നെ ഉള്ളൂ.. പറഞ്ഞതിൽ എന്തെങ്കലും തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കുക
@sarathkumar4105
@sarathkumar4105 2 жыл бұрын
😍👍
@ansilasheri2793
@ansilasheri2793 2 жыл бұрын
സൂപ്പർ 👍👍👍👍👍👍👍👍👍👍
@greeshmagreen9055
@greeshmagreen9055 2 жыл бұрын
😳😳😳karayipikkaleda... 🥲🥲🥲
@rythmncolors
@rythmncolors 2 жыл бұрын
രതീഷ് and ഷാജി പാപ്പൻ കട്ട് , അത് പൊളിച്ചു 🔥😀😀 മ്മ്മ്മ്മ്മ്മ്
@yedhukrishna1379
@yedhukrishna1379 2 жыл бұрын
പുള്ളി പിന്നെ ന്ദ് വെച്ചാലും ലാസ്റ്റ് ഡയലോഗ് പൊളി സൂപ്പർ ന്താല്ലേ
@ecshameer
@ecshameer 2 жыл бұрын
ഫിറോസ് ഫൂഡ് ഉണ്ടാക്കി അത് ഇരുന്ന കഴിക്കുന്ന സീന് കാണുമ്പോൾ തന്നെ എനിക്ക് വിശക്കും....😋
@jayanth405
@jayanth405 2 жыл бұрын
ഒരു dr കാണിക്കാൻ പാടില്ലേ 🤔🤭
@user-xk4zp7pz2f
@user-xk4zp7pz2f 2 жыл бұрын
അയ്യോ ഞങ്ങടെ നാട്ടിൽ അതിനെ കൊതി എന്നും പറയും
@puneethbkl5254
@puneethbkl5254 2 жыл бұрын
🤣🤣🤣
@shines8954
@shines8954 2 жыл бұрын
@@jayanth405 immathiri comment idumpol alinja comedy idunna niyum kondoi doctorine kananam ennanu enta orithu
@truepeoplelowfollowers6455
@truepeoplelowfollowers6455 2 жыл бұрын
കോപ്പ്
@user-gs6ro6sy9k
@user-gs6ro6sy9k 2 жыл бұрын
എന്തു ഉണ്ടാക്കിയാലും അത് വെറൈറ്റി തന്നെ 💥
@jayanth405
@jayanth405 2 жыл бұрын
👿
@flower-cp7vv
@flower-cp7vv 2 жыл бұрын
u r correct 😂👍
@hellohiigoyz
@hellohiigoyz 2 жыл бұрын
Ente mwonee poli troll🤣🤣🤣🤣🤣
@OmSai_Creations_Official
@OmSai_Creations_Official 2 жыл бұрын
Pwoli 😂😂😂🤣👌❤
@shareefspeider9737
@shareefspeider9737 2 жыл бұрын
Poli😍😘
@kiranstk8031
@kiranstk8031 2 жыл бұрын
Powliche Entho video kandondayirkum chiri nirthane pattunila
@Vishnu.v1
@Vishnu.v1 2 жыл бұрын
ഇവിടെ Mmm മെയിൻ 😂😂
@A2ACREATIONS
@A2ACREATIONS 2 жыл бұрын
ആഹാ അടിപൊളി ടേസ്റ്റ് പക്ഷേ വെന്തില്ല ഇതിന് ശേഷം: ഹലോ റിച്ചാർഡ് ഹോസ്പിറ്റൽ 😂😂
@anwarkv5384
@anwarkv5384 2 жыл бұрын
നിലവിളി ശബ്ദമിടു
@violetgirl478
@violetgirl478 2 жыл бұрын
😰😂🤣
@The.Daywalker
@The.Daywalker 2 жыл бұрын
_സെക്കണ്ട്_ 😊
@thebiketripsinger
@thebiketripsinger 2 жыл бұрын
ഇനി ഇതെങ്ങാനും ട്രെയിൻ പാളത്തിൽ കിടന്ന മെറ്റൽ ആണോ 😅
@sarathsadasivan401
@sarathsadasivan401 2 жыл бұрын
അതാണ് ഒരു വ്യത്യസ്തമായ ഒരു ടേസ്റ്റ്
@withlife6505
@withlife6505 2 жыл бұрын
😁😁😆😆
@abuksa9465
@abuksa9465 2 жыл бұрын
@@sarathsadasivan401 🤧
@sujiths4014
@sujiths4014 2 жыл бұрын
😄😄😄😄😄🤣🤣🤣🤣
@RahulRahul-rx6eg
@RahulRahul-rx6eg Жыл бұрын
Editting super
@shanoobsha8069
@shanoobsha8069 2 жыл бұрын
Super editing.. 😂😂
@babujose9806
@babujose9806 2 жыл бұрын
പുള്ളി തന്നെ തള്ളി മറിക്കുന്നു 😂വേറെ ആരും ഒന്നും മിണ്ടുന്നില്ല, 😂എന്താല്ലേ
@dreamhunter2120
@dreamhunter2120 2 жыл бұрын
അവർ കാമറ മാന്റെ ദയക്കു വേണ്ടി ഉള്ളിൽ കരയുകയായിരുന്നു
@babujose9806
@babujose9806 2 жыл бұрын
@aswin achuzz 😂😂 കഴിച്ച മാന്യാ കണ്ടവനൊക്കെ കാട്ടിലും മേട്ടിലും പോയി എന്തെങ്കിലും കാട്ടികൂട്ടുന്നത് കഴിക്കേണ്ട ഗതികേട് എനിക്കുണ്ടായിട്ടില്ല. അതു പോട്ടെ fan ആണെങ്കിൽ അതു കയ്യിൽ. ആദ്യം വീട്ടിൽ വച്ചു വിളമ്പി തരുന്നത് കഴിക്കാൻ നോക്ക്. Vdo ശ്രെദ്ധിച്ചിട്ടു ഞാൻ പറഞ്ഞതിലെ തെറ്റ് പറ.
@pesachu2956
@pesachu2956 2 жыл бұрын
pwoli
@Muhammed-yi6gi
@Muhammed-yi6gi Жыл бұрын
Nalla test und.. 😁😁
@jasbiju838
@jasbiju838 2 жыл бұрын
ഫിറോസ് ഇക്ക സൂപ്പർ ❤️
@fr.clementkaaliyaar8207
@fr.clementkaaliyaar8207 2 жыл бұрын
2:23 കല്ലിന് മണം കാണും മുല്ലപ്പൂം പൊടിയേററുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം എന്നാണല്ലോ....
@d.e.s.m.o.n.dh.u.m.e1397
@d.e.s.m.o.n.dh.u.m.e1397 2 жыл бұрын
പാവം കയ്യിന്ന് പോയി അത് വീഡിയോയുടെ മുന്നിൽ പറയാനും പറ്റുന്നില്ല...😅
@adholokam9970
@adholokam9970 2 жыл бұрын
🤣🤣🤣ഹൂം മം മ്മ് m💥💥🤣🤣
@thasleesamad7432
@thasleesamad7432 2 жыл бұрын
😂😂😂
@sahlshezilvlogs6721
@sahlshezilvlogs6721 2 жыл бұрын
Adipoli☝☝☝😍
@aneesh.v9399
@aneesh.v9399 2 жыл бұрын
😂😂😂😂😂🤣🤣🤣🤣🤣 പൊളി
@mukeshm1728
@mukeshm1728 2 жыл бұрын
Poli😜
@shafeequeshafeeque842
@shafeequeshafeeque842 2 жыл бұрын
😂😂😂😂🤣കിടു
@asifsalim6203
@asifsalim6203 2 жыл бұрын
Kidu
@amalbabu_KL05
@amalbabu_KL05 2 жыл бұрын
🤣🤣🤣🤣🤣mmmmm,spr alle retheeshea
@khalidmeethal5651
@khalidmeethal5651 2 жыл бұрын
ആദ്യം എല്ലാരും ബിഫ് എടുത്തും കഴിച്ചും പിന്നെ ആരും ബിഫ് കഴിച്ചില്ല. സലാട്ട് മാത്രം കഴിച്ചും ബീഫ് വെന്തില്ലാ😀😀😀😀
@Kodum_BheegaraN
@Kodum_BheegaraN 2 жыл бұрын
Vevaathe alla, over venth kadicha muriyaatha paruvam aayi poy
@oishiAppleHoneyGreenTea
@oishiAppleHoneyGreenTea 2 жыл бұрын
@@Kodum_BheegaraN but beef vendhilel alle rubber pole aakuva
@Kodum_BheegaraN
@Kodum_BheegaraN 2 жыл бұрын
@@oishiAppleHoneyGreenTea ath aadyame nalla thin aayitta cut cheythe, saadhanam irunn karinju aa cool cheytha kallu full karinju pidich irippund video nokkiyal ariyaam... Onnukil venthilla , allel over venth ... Ethaayalam firoz ikka kurach beef kuzhichidunne kandavar undenna kara kambi🤭🤭🤭
@user-yq9it6rd9o
@user-yq9it6rd9o 2 жыл бұрын
@@oishiAppleHoneyGreenTea athe
@sajadtashraf3182
@sajadtashraf3182 2 жыл бұрын
നല്ല വേവ് ഉള്ള സാധനമാണ് ബീഫ്
@visionvlog6536
@visionvlog6536 2 жыл бұрын
😂😂😂 editing mothalali namichu
@nabeeln5298
@nabeeln5298 2 жыл бұрын
ന്റ മോനേയ് ഒരു രെക്ഷേമില്ല 👌🏻
@RahulRaj-qo7gv
@RahulRaj-qo7gv 2 жыл бұрын
എന്നെ ഒഴിവാക്കുവാണോ 🤣🤣🤣1.48
@kishank.k8762
@kishank.k8762 2 жыл бұрын
Mmmm poli 🤣🤣🤣🤣🤣
@ytgameing8230
@ytgameing8230 2 жыл бұрын
എന്തൊക്കെ ട്രോള്ളിയാലും ഫിറോസ് ഇക്ക പൊളിയാണ് കേട്ടോ......
@shaanzsaaz8520
@shaanzsaaz8520 2 жыл бұрын
ഞാന്‍ ഇവരുടെ VIDEOS ഒന്നും കാണാറില്ല.പക്ഷേ ഈ ട്രോള് കണ്ടിട്ട്എനിക്ക് തോന്നിയത് അവര് GENUINE REPLAY തന്നു വെന്നാണ്...വേണമെങ്കില്‍ അവര്‍ക്ക് എല്ലാവര്‍ക്കും അടിപൊളി...സൂപ്പര്‍ എന്നൊക്കെ പറഞ്ഞ് ACT ചെയ്യാമായിരുന്നല്ലോ.വേവാത്ത കാര്യം അവര് പറഞ്ഞല്ലേ നമ്മളും അറിയുന്നത്.
@aneesh983
@aneesh983 2 жыл бұрын
ഇന്നത്തെ ഭക്ഷണം കൊള്ളാം നല്ല രുചി ഉണ്ട്
@shameemck448
@shameemck448 2 жыл бұрын
Garudan
@user-nm1im3vd7x
@user-nm1im3vd7x 2 жыл бұрын
മര്യാദക് ഉണ്ടാക്കിയാൽ പോരെ, കനൽ ഇട്ടു അതിന്റെ മേലെ മെറ്റൽ ഒകെ ഇട്ടു ഉണ്ടാക്കണോ, എന്നാൽ പിന്നെ ലേശം സിമന്റ്‌ ഒകെ ഇട്ടു വാർക്കമായിരുന്നു, കുറെ ബീഫ് കൊണ്ട് പോയി വെറുതെ കളഞ്ഞു, ബീഫ് സ്റ്റീക് ബീഫ് സ്റ്റീൽ ആയിപോയി🤣🤧
@seenaalshu6809
@seenaalshu6809 Жыл бұрын
Mmmmm അടിപൊളി ടേസ്റ്റ് ല്ലേ 😁😂
@dasbas6683
@dasbas6683 2 жыл бұрын
Kidu troll....
@sajnan728
@sajnan728 2 жыл бұрын
Firoz ikka ithinu marupadi kodukkanam😜😅
@amithsureshamith7783
@amithsureshamith7783 2 жыл бұрын
Oru kuravumila 😍😍😍
@rajeeshp7333
@rajeeshp7333 2 жыл бұрын
ബല്ലാത്ത ജാതി😂😂😂
@kunjushau4689
@kunjushau4689 2 жыл бұрын
ചിരിച്ചു ചത്തു... ഇങ്ങനെ എങ്ങനെ പറ്റുന്നു
@fishingwithraheem7125
@fishingwithraheem7125 2 жыл бұрын
Super super 👌👍
@sahlshezilvlogs6721
@sahlshezilvlogs6721 2 жыл бұрын
ചിരിച്ചു കുയങി
@haseenariyas5646
@haseenariyas5646 2 жыл бұрын
സത്യം പറയാല്ലോ വായെ വെക്കാൻ കൊള്ളില്ല 😂😂😂😂😂
@riyasriyas9692
@riyasriyas9692 2 жыл бұрын
😂😂😂🤣🤣🤣🤣
@abhishek.s.p2965
@abhishek.s.p2965 2 жыл бұрын
😂😂😂😂🤣🤣🤣🤣
@moviebazaar2116
@moviebazaar2116 2 жыл бұрын
😂😂
@jonvigeorge
@jonvigeorge 2 жыл бұрын
Aarum metal eduthu kazhichillalllo alle 😂😂😂😂
@musthafakfidha4027
@musthafakfidha4027 2 жыл бұрын
Suooooooooooooooooper
@Riyaskalladi
@Riyaskalladi 2 жыл бұрын
👍🏻👍🏻👍🏻
@ajuk421
@ajuk421 2 жыл бұрын
Polichu
@jinsmathew2261
@jinsmathew2261 2 жыл бұрын
എല്ലാം ഉള്ളിലൊതുക്കി പുള്ളിടെ തള്ളു കേട്ടു യെസ് മൂളുന്ന രീതിഷേട്ടന്റെ ഒരു അവസ്ഥ...😂
@devimatha8864
@devimatha8864 2 жыл бұрын
🤣🤣
@nishanth7186
@nishanth7186 2 жыл бұрын
🤩🤩🤩
@NasriLifeTube1
@NasriLifeTube1 2 жыл бұрын
Nice
@mak.......5664
@mak.......5664 2 жыл бұрын
ന്തൊക്കെ പറഞ്ഞാലും... കണ്ടപ്പോ വായീന്നു വെള്ളം വന്നാരുന്നു... കണ്ടപ്പോ 🤭
@sha2305
@sha2305 2 жыл бұрын
ഇത് കണ്ടു പിടിച്ചവനെ 🤝🤝
@ClassyyetMessy
@ClassyyetMessy 2 жыл бұрын
Ratheesh RIP(Resting In Patience)🤣
@jinosakthar2756
@jinosakthar2756 2 жыл бұрын
Hahahaha!!! Paalipoooya sambhavam😀😀😀😀
@sajeeshkumar3672
@sajeeshkumar3672 2 жыл бұрын
ഞങ്ങൾ നാടൻ കോഴി ഗ്രിൽ ചെയ്തിരുന്നു അതാണ് ഓർമ്മ വന്നത്😂
@subithaabdumon4215
@subithaabdumon4215 2 жыл бұрын
Me too...Naadam thaaraavu.. 🤣🤣🤣🤣🤣
@anoopk.a9961
@anoopk.a9961 2 жыл бұрын
ഉണ്ടാക്കിയവൻ തന്നെ എപ്പളും സൂപ്പർ ടേസ്റ്റ് എന്ന് പറയുന്ന ഒരേ ഒരു കാഴ്ച 😝😝😝
@nycilah7050
@nycilah7050 2 жыл бұрын
മിക്കതും ഇങ്ങനെ ഒക്കെ തന്നെ ആകും കാണാൻ ഭംഗി ഉണ്ടാകും പക്ഷേ ടേസ്റ്റ്... എന്തായാലും ഞങ്ങൾക്ക് കുറച്ചു വ്യൂസ്‌ കിട്ടിയാൽ മതിയേ..... 😇
@user-us9oj6pe2t
@user-us9oj6pe2t 2 жыл бұрын
😂
@ishakhtkeissa9993
@ishakhtkeissa9993 2 жыл бұрын
😂😂✨
@achu5692
@achu5692 2 жыл бұрын
😁 😁
@amistkc6306
@amistkc6306 2 жыл бұрын
എവിടെയോ ....ഒന്ന് : പാളിയല്ലോ .....?😂😂
@izza1201
@izza1201 2 жыл бұрын
അതിൽ കയറി ഇരുന്ന് ആസനം പൊളിച്ചു തിന്നട്ടാ
@munname2987
@munname2987 Жыл бұрын
ഇറങ്ങി, ഇറങ്ങില്ല 😂😂
@nidheeshnidhikuttan187
@nidheeshnidhikuttan187 2 жыл бұрын
👌😂😂😂😂😂
@neethusajan6027
@neethusajan6027 2 жыл бұрын
Paavam ratheesh😂🙏
@akshaynarayan1078
@akshaynarayan1078 2 жыл бұрын
😂😂👌
@fsmediavlog8748
@fsmediavlog8748 2 жыл бұрын
😄😄😄
@gokulsnair5264
@gokulsnair5264 2 жыл бұрын
❤️❤️❤️❤️
@parameswaranpvk284
@parameswaranpvk284 Жыл бұрын
മൂജഞീയ ഫീറോസ്
@mithunappu8464
@mithunappu8464 2 жыл бұрын
firoz ikka ; സംഭവം വ്യത്യസ്തം ആണ് Rethish ettan ; സംഭവം മൂഞ്ചി
@adhiradhk
@adhiradhk 2 жыл бұрын
First
@ashlyshli4292
@ashlyshli4292 2 жыл бұрын
സംബോവം ഒത്തില്ല 😅
@wonderfulworld449
@wonderfulworld449 2 жыл бұрын
🤭🤭😀😀👌
@jm-qb4jn
@jm-qb4jn 2 жыл бұрын
Supper
@sreeramroshan8435
@sreeramroshan8435 2 жыл бұрын
Mmm 🤣
@veenaveena5841
@veenaveena5841 2 жыл бұрын
അതുപിന്നെ ഫിറോസ് ഇക്ക ഉണ്ടാക്കുന്ന സാധനം കൊള്ളത്തില്ലന്ന് ഫിറോസ് ഇക്ക തന്നെ എങ്ങനെ പറയും, അത് ബാക്കിയുള്ളവരല്ലെ പറയേണ്ടത്. ബാക്കിയുള്ളവരാരും പറയാത്തതുകൊണ്ട് അത് ഉഗ്രനായി എന്ന് ഫിറോസ് ഇക്ക തന്നെ ശരിവെച്ചിരിക്കുന്നു 😂
@ajeermuhammed9882
@ajeermuhammed9882 2 жыл бұрын
Chirichu chirichu pandaaradageennu paranja mathiyallo 😄😄😄😄😄😂😂😂😂😂
@alavikkuttycpkpm
@alavikkuttycpkpm Жыл бұрын
🤣🤣😄
@rojanthomas9115
@rojanthomas9115 2 жыл бұрын
😂😂😂😂
@noufster57
@noufster57 2 жыл бұрын
വീഡിയോ ഫുൾ കണ്ടാൽ അതിൽ പറയുന്നുണ്ട് ഫിറോസ് ഇക്ക ഇത് വെന്തിട്ടില്ല എന്ന് 👍🏽
@rincypiya3887
@rincypiya3887 2 жыл бұрын
Sp😂😂😂
@densonpeter3037
@densonpeter3037 2 жыл бұрын
ഇന്നത്തെ പരിപാടി ചീറ്റി പോയി
@appuappooz5284
@appuappooz5284 2 жыл бұрын
Firoz ikka nalloru manushyatham ulla oru vekthiyanu..
@makeyourselfapriority_
@makeyourselfapriority_ 2 жыл бұрын
😂🤣
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 83 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 63 МЛН
When You Get Ran Over By A Car...
0:15
Jojo Sim
Рет қаралды 8 МЛН
When You Get Ran Over By A Car...
0:15
Jojo Sim
Рет қаралды 8 МЛН
😨 24 ЧАСА чтобы найти школьную ПИЦЦУ
0:41
Настя, это где?
Рет қаралды 4,1 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
0:31
PANDA BOI
Рет қаралды 14 МЛН