എങ്ങനൊക്കെ ആണെങ്കിലും സ്ഥിര വേട്ട മൃഗം രതീഷ് നെ ഉപയോഗിക്കാതെ ഒന്നും അവസാനിക്കില്ല 🤣..രതീഷ് ഇഷ്ട്ടം ❣️
@aadamferllow Жыл бұрын
എത്ര ആയാലും നമ്മുടെ രതീഷിന്റെ അവിടേക്ക് എത്തില്ല.... എന്ത് കിട്ടിയാലും silent ആയി കൈച്ചോളും... എത്ര ഒക്കെ firozikka രതീഷിനെ അഭമാനിച്ചിട്ടും ഒന്നും പറയാതെ കൂടെ നിക്കുന്നില്ലേ😢.... ഇന്നത്തെ ലൈക് രതീഷിന് ഇരിക്കട്ടെ 👍👍👍
@thanimaram966 Жыл бұрын
എന്നെ ഫേമസ് ആക്കിയ എല്ലാർക്കും എന്റെ നന്ദി... 👍 ഫിറോസ് ഇക്കയുടെ നാട്ടുകാരൻ ആയതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു
@AL-Aleppian Жыл бұрын
Machaaane ithinidakk vanna ad ijjaaathi😆
@ridhunk4327 Жыл бұрын
എന്നും രതീഷ് അണ്ണന് ഉയിര്.... 🤩
@Al_ameen_ Жыл бұрын
നല്ല ടെസ്റ്റ് ഉണ്ട് 😂
@sahaltk3243 Жыл бұрын
Oru pakshe ettavum kuduthal aalkkar skip adikkadhe kanunna ad adh ubaidikkante ayirikkum 🔥
@The.Daywalker Жыл бұрын
_ലെ ഫിറോസ്ക്ക മനസ്സിൽ: രതീഷിനെക്കാളും ആക്റ്റീവ് ഈ ടെസ്റ്റർ കണ്ണാപ്പി തന്നെ_ 😂🤣
@thechi_media916 Жыл бұрын
ഓവർ ആക്റ്റീവ് അല്ലാതെ രതീഷ് എന്നും ഫിറോസ്ക കൂടെ ഉണ്ടാകും. ഓവർ ആക്റ്റീവ് ഉള്ളവരെ നമ്പാൻ പറ്റില്ല.
@jyothish2225 Жыл бұрын
പണിയെടുക്കണമെങ്കിൽ രതീഷ് അണ്ണൻ വേണം
@gaminggamer2266 Жыл бұрын
@@thechi_media916 💯
@rahidkp6183 Жыл бұрын
🤣🤣🤣😄
@Memories24365 Жыл бұрын
ചെക്കന് എന്ത് കൊടുത്താലും ചെക്കൻ തിന്നിട്ടു നല്ല ടേസ്റ്റ് ഇണ്ട് ട്ടാ എന്ന് പറയും.. അതാണ് 😂😄😜
@iam_aayush Жыл бұрын
Taste Machan 😹
@marbinmpeter6159 Жыл бұрын
3:48🔥🔥😎Retheesh fans ♥️
@MRxpulseboii Жыл бұрын
ഇടയിൽ വരുന്ന ad polum skip cheyatha kanundankil your just a 💎
@apz_________ Жыл бұрын
നല്ല ടെസ്റ്റ് ഉണ്ട് 🤣🔥
@bablusworld9913 Жыл бұрын
😂😂😂😂😂😂😂ചിരിച്ച് ഒരു വഴിയായി 😂😂😂😂😂😂
@arunpj8765 Жыл бұрын
ഫിറോസ് ഇക്ക രതീഷ് ആണ് എന്റെ ഹിറോ 😍
@niyaskhan7274 Жыл бұрын
എന്നെ Rathees ന്റെ ഫാൻ ആക്കിയത് ഉബൈദിന്റെ ട്രോൾ 🤣💥
@innale.marichavan Жыл бұрын
ഒന്നും മിണ്ടാതെ തന്നെ ഫാൻസിനെ ഉണ്ടാക്കിയ രതീഷിന്റെ അത്രക്ക് ആരും എത്തൂല😌🔥
@nktechz861 Жыл бұрын
Introduction of that ad🔥
@ashidrazak6336 Жыл бұрын
Athinte gap il viewers inu oru thaang 😆😆😆
@jisonjose4029 Жыл бұрын
Troll ne kaalum ad cheythathaanu enikk ishttapettathu. Kollam mone
@surjithsurjith3268 Жыл бұрын
പൊളിച്ച് 🤣ആരൊക്കെ വന്നാലും രതീഷ് ഇഷ്ടം✌️
@murshidmursh2622 Жыл бұрын
That Ad presentation💥😂
@athulkr3206 Жыл бұрын
Nalla rasam und vedio😅 Aha editing ellam kollam
@bipinkunjumon9059 Жыл бұрын
നല്ല ടേസ്റ്റ് ഉണ്ട് 😋😆
@redtag39 Жыл бұрын
ചെക്കന്റെ നല്ല കാലം ഉബൈദക്കയാണ് ട്രോളിയത് ചെക്കന് എനി വെച്ചടി വെച്ചടി നേട്ടമല്ലേ ☺️☺️