EVM ൽ വൻ വ്യത്യാസം 140 മണ്ഡലങ്ങളിൽ കഥ മാറി കണ്ടത്തിയത് കമ്മീഷൻ

  Рет қаралды 110,601

Media Graamam

Media Graamam

8 күн бұрын

Пікірлер: 172
@sonussupperkareem4583
@sonussupperkareem4583 7 күн бұрын
ഇതൊന്നും നമ്മുടെ സുപ്രിം കോടതി കാണുന്നില്ലേ ഇതിൻ്റെ സത്യാവസ്ഥ വെളിച്ചത്തു കൊണ്ടുവരാൻ പ്രതിപക്ഷം സടകുടഞ്ഞ് എഴുനേൽ ക്കുക
@georgekuttychacko3412
@georgekuttychacko3412 7 күн бұрын
Supreme court please take care and must to do something seriously .
@marywenceslaus9109
@marywenceslaus9109 6 күн бұрын
The voters are having the right to find out where is our votes…so we need to a clear picture…election commission what is going on
@raheemk8449
@raheemk8449 3 күн бұрын
സുപ്രീം സൂപ്പർ കോഡ്
@raheemk8449
@raheemk8449 3 күн бұрын
​@georgekuttychacko3 സുപ്രീംകോടതിയോട് ഭയങ്കര തമാശ 412
@roydavis4537
@roydavis4537 7 күн бұрын
ഇലക്ഷൻ കമ്മീഷൻ വോട്ടർമാരോട് കൃത്യമായ വിശദീകരണം നൽകാൻ ബാധ്യസ്ഥരാണ്.
@thomaskoshy7591
@thomaskoshy7591 7 күн бұрын
എവിടെ പ്രേതിപക്ഷം!!EVM നിർത്താൻ വേഗം മുന്നോട്ട് വരിക.
@rajanthomas1142
@rajanthomas1142 7 күн бұрын
റിപോളിംഗ് നടത്തണം. മാത്രമല്ല ഉദ്യോഗസ്ഥർക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകണം. തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ നടപടി വേണം.
@abdullatheefvv9464
@abdullatheefvv9464 7 күн бұрын
ഈ140 മൻണ്ടലങ്ങൾ എല്ലാം റിപോളിംഗ് നടത്തണം
@user-uz3mx3wo6o
@user-uz3mx3wo6o 7 күн бұрын
എന്ന് ബഹു മാന പുരം ഉസ്മാൻ കോയ😊😅😮
@statusfactory5910
@statusfactory5910 7 күн бұрын
കഷ്ടം, ജനങ്ങളെ പറ്റിച്ചു അധികാരത്തിൽ വരും എന്നിട്ട് എന്തോരോക്കെയോ ഭയങ്കര വികസനം കൊണ്ടുവരുകയാണർന്നു പറഞ്ഞു പറ്റിക്കും ഇതു കേട്ടു കയറ്റും പൊട്ടിച്ചു കൊറേ എണ്ണം അവന്മാരുടെ പിരീകെ പോകും ഇതല്ലേ നടന്നുകൊണ്ടിരിക്കുന്നത് ഇത് അധികനാൾ പോവില്ല തീർച്ച
@jahfarev2723
@jahfarev2723 7 күн бұрын
ഇത്രയും വ്യത്യാസം EC പറഞ്ഞിട്ടും അവർ എന്തുകൊണ്ട് ഇനി EVM ഉപയോഗിക്കില്ല എന്ന് വിളംബരം ചെയ്യുന്നില്ല? 😳😳😳
@jahfarsadiqp9725
@jahfarsadiqp9725 7 күн бұрын
ഇത് ലോറിയിൽ കണ്ട ഇവിഎം മെഷീൻ Set ചെയ്ത് യഥാർത്ഥ വോട്ട് ചെയ്തവ കൊണ്ടുപോയതാവാം.
@user-wq9ct7sx3w
@user-wq9ct7sx3w 7 күн бұрын
10 വർഷത്തെ വോട്ട് പരിശോധിക്കണം
@MohamedAshraf-lz2ey
@MohamedAshraf-lz2ey 7 күн бұрын
അങ്ങിനെ ജയിച്ചവരെ അയോഗ്യരാകണം
@malayalee12
@malayalee12 7 күн бұрын
ഇക്കാരണം കാണിച്ച് എല്ലാ പാർട്ടികളും VVPAT മുഴുവനും എണ്ണാൻ വേണ്ടി സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യണം. പ്രതിപക്ഷം സടകുടഞ്ഞ് എഴുന്നേൽക്കുക. ഇനിയും മടിച്ച് നിൽക്കരുത്. മടിച്ചു നിന്നാൽ നിങ്ങളുടെ ഭാവി തുലാസിലായിപ്പോകും. VVPAT മുഴുവനും എണ്ണാൻ പ്രതിപക്ഷം ശക്തമായി സമരം ചെയ്യണം.
@MuhammedmvMry-or8je
@MuhammedmvMry-or8je 7 күн бұрын
ഇതിനൊക്കെ ഉത്തരം പറയേണ്ടത് സുപ്രീം കൊലച്ചതിയാണ്
@myway707
@myway707 7 күн бұрын
BAN EVM and VV PAT
@nisamudheenm2472
@nisamudheenm2472 7 күн бұрын
സുപ്രീം കോടതി യിൽ തെളിവ് സഹിതം സമീപിക്കുക
@akj10000
@akj10000 6 күн бұрын
ആരു തെളിവു കൊടുക്കും
@aliahammed7804
@aliahammed7804 6 күн бұрын
ആര് തെളിവ് സ്വീകരിക്കും ❓
@johnjoseph1080
@johnjoseph1080 7 күн бұрын
Evm നിരോധിക്കണം ഇന്ത്യയിൽ
@mohamedp1607
@mohamedp1607 7 күн бұрын
"EVM അറബിക്കടലിൽ "Campaign ആരംഭിക്കാൻ സമയമായി.
@pareedhtk
@pareedhtk 7 күн бұрын
EvM നല്ലത് എന്നു പറഞ്ഞത് ബീ ജെ പിക്കാണ്
@user-jj3ep7ix1y
@user-jj3ep7ix1y 7 күн бұрын
ഒരു പയ്യൻ യുപിയിൽ 8വോട്ട് പടപട കുത്തി 😂😂
@raheemk8449
@raheemk8449 3 күн бұрын
പേടിക്കേണ്ട പല സൂത്രക്കാരും ഹാക്ക് ചെയ്യാൻ പഠിച്ചിട്ടുണ്ട് തോന്നുന്നു പല കളികളും നടക്കുന്നുണ്ട് രസകരമായ പല സംഭവങ്ങളും കാണാം
@sumeshchandran705
@sumeshchandran705 7 күн бұрын
EVM ബാൻ ചെയ്യുവാൻ ജനങ്ങൾ തെരുവിൽ ഇറങ്ങണം, അതേ വഴിയുള്ളൂ. സുപ്രീം കോടതിക്ക് ഇപ്പോഴും ഇതൊന്നും മനസിലാകുന്നില്ലേ.. 🤔🤔🤔🤔
@TJJose-br3kt
@TJJose-br3kt 7 күн бұрын
സുപ്രീം കോടതിയിൽ കാര്യങ്ങൾ എത്തിയാൽ, കേന്ദ്ര ഭരണം, ഠിം, ഠിം ഠിം. 🤭
@user-et9vw6bu4k
@user-et9vw6bu4k 7 күн бұрын
ഇന്റർനാഷണൽ ഫ്രോഡാണ് അവൻ EVM ഇല്ലെങ്കിൽ ഇന്നവൻ ഒരു വാർഡിൽപോലും ജയിക്കില്ല,
@aboobackerkn9871
@aboobackerkn9871 7 күн бұрын
ഇതി പ്പോൾ പറഞ്ഞിട്ടെന്താ കാര്യം, അന്നേ പറഞ്ഞതല്ലേ കൃത്യമം നടക്കുന്നുണ്ടെന്ന്, മോഡി വരിഞ്ഞു കെട്ടിയ ഭരണകൂടത്തിൽ മററുള്ളവർക്കെന്തു ചെയ്യാൻ പറ്റും?
@surendranm.k985
@surendranm.k985 7 күн бұрын
തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജനങ്ങൾ പ്രശ്നം ശക്തമായി എതിർത്തിരുന്നു. അന്ന് ഇലക്ഷൻ കമ്മീഷനോ, നീതിന്യായ വ്യവസ്ഥയൊ ചെവിക്കൊണ്ടില്ല. ഇപ്പോൾ എല്ലാം കഴിഞ്ഞപ്പോൾ വീണ്ടും പൊതുജനത്തെ കഴുതകളാക്കുന്നു. നല്ല ജനാധിപത്യം.അടുത്ത അഞ്ച് വർഷത്തേക്ക് ഓക്കേയായില്ലേ, അപ്പോഴേക്കും അടുത്ത നാടകം നിർമ്മിക്കണം, പൊതുജനം എന്ന കഴുതക്കൂട്ടം ഇവിടെ തന്നെയുണ്ട്.
@mammuttyvavaliyakath3741
@mammuttyvavaliyakath3741 6 күн бұрын
Evm കൺട്രോൾ ചെയ്യുന്ന എല്ലാ ആളുകളെ മാറ്റണം എല്ലാവരും bjp അനുകൂലികൾ ആണ് എല്ലാവരും ആദ്യം തന്നെ ഇന്ത്യ മുന്നണി ചെയ്യേണ്ട ആ ഒരു കാര്യമാണ് ശരിയായ തെരഞ്ഞെടുപ്പ് നടക്കട്ടെ നമ്മുടെ ഇന്ത്യ രാജ്യത്ത്
@nazumudeenn9481
@nazumudeenn9481 6 күн бұрын
The Supreme Court should file a Prima facie case and reveal the reality among the people of India.Otherwise the credibility of the Court may be questioned internationally.
@moideent9227
@moideent9227 6 күн бұрын
മാറ്റി വെച്ച മെഷീനുകളിൽ വോട്ട് സെറ്റ് ചെയ്യാ സമയമാണ് നീട്ടി കൊണ്ടിരുന്നത്
@NVKNv-wl3yt
@NVKNv-wl3yt 6 күн бұрын
പേടിയാണ് മക്കളെ നമ്മുക്ക് ഇനി EVM വേണ്ട
@fancyjacob4512
@fancyjacob4512 7 күн бұрын
Supreme Court should take initiative to correct the Election Commission. To make happen Fair and pure Election in the Country
@shihabmuhammed6711
@shihabmuhammed6711 7 күн бұрын
Ballet paperil election nadathiyal Indiayil bjp 100 kadakilla
@sidhikuttypm7506
@sidhikuttypm7506 4 күн бұрын
E V M നെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല
@oparifakanda6520
@oparifakanda6520 7 күн бұрын
EVM ban ban
@AbdulHameed-fu3mz
@AbdulHameed-fu3mz 7 күн бұрын
ഇങ്ങിനെയെങ്കിൽ പിന്നെ എലെക്ഷൻ എന്തിനു നടത്തൂന്നു
@nak141
@nak141 6 күн бұрын
MP/ Rajasthan yil okke മൊത്തത്തില്‍ evm tharikida 2 election ഇലും നടന്നത്... 😢
@AbdulHameed-fu3mz
@AbdulHameed-fu3mz 7 күн бұрын
സുപ്രിം കോടതിയും ഇലക്ഷൻ കമ്മീഷന് മെല്ലാം ബിജെയുടെ കളി പ്പാവക ൽ ആയിരിക്കുന്നു
@Geethakumari-vk6tf
@Geethakumari-vk6tf 7 күн бұрын
Athanu Raghul Gandhi paranjathu 295 set kitum enu.
@teresaxavier1820
@teresaxavier1820 7 күн бұрын
Evm ഏറ്റവും നല്ലത് എന്ന് ഇലക്ഷന് കമ്മിഷൻ തന്നെ അല്ലെ പറഞത്
@user-pj4fl5pg5z
@user-pj4fl5pg5z 7 күн бұрын
Election commission=bjp paid workers
@majeedsaqafi6389
@majeedsaqafi6389 7 күн бұрын
നമ്മുടെ സുപ്രിം കോടതി ഒക്കെ എവിടെ q
@user-ce9dd6ri8u
@user-ce9dd6ri8u 7 күн бұрын
മമതപറഞില്ലേ.പെട്ടികൾവോട്ടുകൾപ്റസവിക്കുമെന്ന്
@saifudheenkarayil6992
@saifudheenkarayil6992 6 күн бұрын
Balet പേപ്പർ വരണം
@jahfarsadiqp9725
@jahfarsadiqp9725 7 күн бұрын
വോട്ടിംഗ് മെഷീൻ റീ പ്ലൈസിംഗ് നന്നായി നടന്നിട്ടുണ്ട്. സ്ട്രോംഗ് റൂമിൽ ആളെ കണ്ടതായി പറഞ്ഞത് കണ്ടിട്ടില്ലേ. മുമ്പും ഇതാണ് നടന്നിട്ടുള്ളത്.
@user-rx8jj3kn7e
@user-rx8jj3kn7e 7 күн бұрын
Wewant Re election For democracy😅
@user-ul7oj9mf9q
@user-ul7oj9mf9q 7 күн бұрын
സുപ്രീം കോടതി ജഡ്ജ് കോടികൾ കൈപ്പറ്റി പൊട്ടൻ ആയി അഭ്നയിക്കുവാന്
@user-pj4fl5pg5z
@user-pj4fl5pg5z 7 күн бұрын
Chadiyanan modi .... Ellarum edirkanam
@raheemk8449
@raheemk8449 3 күн бұрын
നെതിരെ ആദ്യം പ്രതിപക്ഷത്തിന് എതിർപ്പ് ഉണ്ടായിരുന്നെങ്കിലും ആസൂത്രം പഠിച്ചുവച്ചതിനുശേഷം അവർ എതിർപ്പ് ഇല്ലാതെ തുറന്നു
@raheemk8449
@raheemk8449 3 күн бұрын
2:35 2:35 2:35
@vinoy3734
@vinoy3734 11 сағат бұрын
ഉള്ളത് ആണോ കോടതിയിൽ പോകണം
@antonychowalloor6255
@antonychowalloor6255 7 күн бұрын
ഇതിന് പരിഹാരം EVM നിരോധിച്ച് ബദൽ സംവിധാനം ഏർപ്പെടുത്തുക എന്നതാണ്. റിസൽട്ട് വൈകയിലാലും ബാലറ്റ് പേപ്പർ തന്നെയാണ് നല്ലത്.
@varughesemg7547
@varughesemg7547 7 күн бұрын
അത് നേരത്തേ അതിൽ കിടന്നിരുന്നതാണ് പോലും ' അങ്ങനെയെങ്കിൽ അത് ആദ്യമൊന്ന് കിലുക്കി (കുലുക്കി ) നോക്കാൻ പോലും ഇവിടെ ആരുമില്ലായിരുന്നുവോ ആവോ?
@rasheedshukkoor5876
@rasheedshukkoor5876 7 күн бұрын
പശുവും ചത്തു മൊരിലെ പുളിയും പോയി, ഇനി പറഞ്ഞിട്ട് എന്ത് കാര്യം.
@basheerp.b9950
@basheerp.b9950 7 күн бұрын
Baning of EVM we have been demanding for a long time and bring back ballot paper elections in the country.
@pookoyappp6955
@pookoyappp6955 7 күн бұрын
മുഹമ്മദ് അബ്ദുല്ല"എന്നല്ലാ,മുഹമ്മദ് ഹംദുദുളള"എന്ന്തിരുത്തുക.😢😢😢.
@johnchackocheruvil8715
@johnchackocheruvil8715 7 күн бұрын
നല്ല കാര്യം
@georgekuttychacko3412
@georgekuttychacko3412 7 күн бұрын
At least from next election onwords avoid EVM and use only ballot paper .
@abdulsalman455
@abdulsalman455 7 күн бұрын
Baan EVM
@nandanraja
@nandanraja 6 күн бұрын
ആ.... ഹ... ഹ.... എന്തൊരു കണ്ടുപിടുത്തം...
@saithalaviaji7671
@saithalaviaji7671 6 күн бұрын
സ്ട്രീം കോടതിക്ക് വല്ലതും മനസ്സിലാക്കുമോ എന്തെടുക്കുന്നു. പരമപ്രധാന കോടതികൾ
@user-wo8nv4jf9s
@user-wo8nv4jf9s 4 күн бұрын
ജനവിധി ,,,തലവിധി
@satharabdulsathar2423
@satharabdulsathar2423 7 күн бұрын
ജനങ്ങൾക്കു വേണ്ട എങ്കിൽ വേണ്ട എന്തിന് നിർബന്ധം പിടിക്കുന്നെ
@hamzasvkd
@hamzasvkd 7 күн бұрын
ത്രിശൂർ vvpat സ്ലിപ് എണ്ണിയാൽ ഗോപി തോൽക്കും
@pareedmookkada1646
@pareedmookkada1646 7 күн бұрын
സ്ഥാനാർഥിക്കും, പാർട്ടിക്കും, EVM ലെ തിരിമറി കളും, ഇലക്ഷൻ കമ്മീഷന്റെ തട്ടിപ്പുകളും ഒരു പ്രശ്നമായി കാണാത്തതെന്താണ്? റിസൾട് സ്റ്റേ ചെയ്യിച്ചു അപ്പോൾത്തന്നെ തിരുത്തിക്കേണ്ടതല്ലേ? 2024 ലെ ഏറ്റവും വലിയ അഴിമതി ഇതാണ്. ഏറ്റവും വലിയ അഴിമതിക്കാരൻ എലെക്ഷൻ കമ്മേഷനും. ഇത്തരം അഴിമതി കളെല്ലാം കണ്ടുപിടിച്ച തെറ്റ് ചെയ്തവരെ മാതൃക പരമായി ശിക്ഷിക്ക ണം. വോട്ട് എണ്ണൽ എത്ര വൈകിയാലും ബാലറ്റ് പേപ്പർ വഴിയുള്ള വോട്ടെടുപ്പേ ഭാവിയിൽ നമ്മുടെ നാട്ടിൽ നടത്താൻ പാടുള്ളൂ. ഇതിനായി എല്ലാം പാർട്ടി കളും പ്രക്ഷോഭം നടത്തണം.
@cyrilthomasthomas6714
@cyrilthomasthomas6714 7 күн бұрын
❤❤❤❤
@shajeerbaker5542
@shajeerbaker5542 7 күн бұрын
ഒന്ന് ഒന്നര മാസം പെട്ടിയിൽ ഇരുന്നില്ലേ കൂടുതൽ വന്നത് ചിലപ്പോൾ പെറ്റതാകാം കുറവ് വന്നത് മരണപ്പെട്ടിട്ടുണ്ടാവാം 😂
@ummerchittanda1673
@ummerchittanda1673 7 күн бұрын
ഈ വിത്ത്യാ സം അറിഞ്ഞു കൊണ്ടാണോ ഈ കമ്മീഷൻ കോഴിമുട്ട വായിൽ ഇട്ട് ഇരിക്കുന്നത് സുപ്രീം കോടതി കണ്ണ് മാത്രമല്ല നാവും ചെവിയും കെട്ടിയിരിക്കയാണ്
@aboobackerk7837
@aboobackerk7837 6 күн бұрын
വോട്ട് എണ്ണാൻ താമസിച്ചത് കൊണ്ടാവാം സ്ട്രോങ്ങ് റൂമിൽ പെറ്റ് പെരുകിയത്
@musthafamusthafa5699
@musthafamusthafa5699 7 күн бұрын
Allathe enghaneya bjp jaikunnathu evm thattipilude allathe bjp jaikilla 🙏🙏👏
@mbhameed6715
@mbhameed6715 7 күн бұрын
വോട്ട് മിഷനിൽ ഹൈബ്രിഡ് പരാഗണം നടന്നതുകൊണ്ടാണ് വോട്ട് ചെയ്തത് കൂടുതൽ എണ്ണിയപ്പോൾ കണ്ടത്
@jacobvarghese5060
@jacobvarghese5060 7 күн бұрын
Finally ut prove that Election commission is play around? It is not at all correct. Govt transperancy is must. Jacob Varghese
@dr.t.csproductiongermanmis3485
@dr.t.csproductiongermanmis3485 6 күн бұрын
EVM s have to be abolished.Manupulations can be done on that as per these reports. Ballot papers have to be reinstated,as transparency is very important.
@josemanjaly6905
@josemanjaly6905 Күн бұрын
Kodi,change the Technician of EVM,otherwise,in the next election your condition will be worse than Irani..Tku
@asharafn.a3139
@asharafn.a3139 7 күн бұрын
നല്ലരീതിയിൽ തിരഞ്ഞെടുപ്പ് നടന്നാൽ ബിജെപിക്ക് 100സീറ്റുപോലും കിട്ടില്ല.
@MuhammedmvMry-or8je
@MuhammedmvMry-or8je 7 күн бұрын
10 പൈസയുടെ മൂല്യമില്ലാത്ത പ്രതിപക്ഷം (india )
@leninalevinavlogs9865
@leninalevinavlogs9865 6 күн бұрын
ഇത്തവണ 400 മേലെ..... വെറുതെ അല്ല കോടികൾ കൊടുത്തു മാപ്രകളെക്കൊണ്ട് എക്സിറ്റ് പോൾ ഫലം ബിജെപി ക്ക് അനുകൂലം ആക്കിയത്
@salimnalloor8324
@salimnalloor8324 7 күн бұрын
ഇതിന്റ യഥാർത്ഥിയം ഇന്ത്യൻ ജനതയ്ക്കു അറിയണം
@georgekuriankanatt4768
@georgekuriankanatt4768 7 күн бұрын
If so very serious matter! Repoll should be ordered in such constituencies!!
@AbdulHameed-fu3mz
@AbdulHameed-fu3mz 7 күн бұрын
അമിട്ടും മോഡിയും സ്ട്രോങ്ങ്‌ റൂമിൽ കടന്നു തട്ടിപ്പ് നടത്തി യിരിക്കുന്നു
@AbdulHameed-fu3mz
@AbdulHameed-fu3mz 7 күн бұрын
അമിട്ടിനെയും മോദിയെയും ജനം വഴിയിൽ നേരിടുക
@JacobVarghese-je2tr
@JacobVarghese-je2tr 7 күн бұрын
Re election must
@khmohammedsalahudheennaina2792
@khmohammedsalahudheennaina2792 7 күн бұрын
Magic But opposition will be silent If paper ballet what will be result
@JabalNoor-yz1bp
@JabalNoor-yz1bp 7 күн бұрын
ഇതുകൊണ്ടൊന്നും വലിയ പ്രയോജനം ഉണ്ടാകും എന്ന് കരുതുന്നില്ല ഇതിങ്ങനെ പരസ്പരം സംസാരിച്ചുകൊണ്ടിരിക്കാവുന്ന അല്ലാതെ വേറെ ഒരു പ്രയോജനവുമില്ല
@ramachandrankn8408
@ramachandrankn8408 4 күн бұрын
E V M cancel cheyyuka
@AbdulAzeez-rs1lt
@AbdulAzeez-rs1lt 7 күн бұрын
ഇത് ഇങ്ങനെവിളിച്ചു ക്കൂ വീട്ട് എന്താ കാര്യം
@johnyjoseparampi431
@johnyjoseparampi431 7 күн бұрын
👍👍👍
@sureshbalakrishnan8787
@sureshbalakrishnan8787 7 күн бұрын
We want to know the truth.How this much difference
@hyderkk4498
@hyderkk4498 7 күн бұрын
ഇനി എന്താ ചെയ്യാ അട്ടം നോക്കി കഴുക്കോൽ എണ്ണുക അല്ലാതെ പ്രതിപക്ഷം എന്ന് ഇപ്പോഴും ഇല്ല
@JabalNoor-yz1bp
@JabalNoor-yz1bp 7 күн бұрын
സുപ്രീംകോടതി പറയുന്നത് ഇവിഎം സൂപ്പർ എന്ന പിന്നെ നമ്മൾക്ക് എന്ത് ചെയ്യാൻ പറ്റും
@mollysoman3350
@mollysoman3350 7 күн бұрын
E v m atte mare supre kodathi kanunella
@abdulrahma2615
@abdulrahma2615 7 күн бұрын
സുപ്രീം കോടതിയിൽ കുറെ കോമാളികൾ ഉണ്ടല്ലോ ഇവർക്ക് സ്വയം ഏതാ കേസെടുക്കാലോ
@padmamadhavan4543
@padmamadhavan4543 7 күн бұрын
Expected.
@abdulsalman455
@abdulsalman455 7 күн бұрын
Ooh my India what happened to you😢
@saifudheenkarayil6992
@saifudheenkarayil6992 6 күн бұрын
Evm mattanam
@ojohnk
@ojohnk 7 күн бұрын
Judiciary is responsible
@jijomathew1890
@jijomathew1890 7 күн бұрын
Enthukondu case file cheyunnilla
@rose18759
@rose18759 7 күн бұрын
Cheating machine
@anoopc8492
@anoopc8492 6 күн бұрын
Election commission karane jayilil adakkanam
@esabdulsatharsame2883
@esabdulsatharsame2883 7 күн бұрын
Yes
@asharafmusthafa
@asharafmusthafa 7 күн бұрын
ഈ പ്രശ്നമുള്ള സ്ഥലങ്ങളിലെല്ലാം ജയിച്ചത് ആരാണ്
@SelinRaju-qt2fb
@SelinRaju-qt2fb 7 күн бұрын
💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@shefequeak2440
@shefequeak2440 7 күн бұрын
Eduthu kalanchitt ballot paper l parliament re election nadathanam.
@jayadevanalingal2763
@jayadevanalingal2763 2 күн бұрын
Ethandhu commision parathi pettapole avarku nere casedukkunna commision
@harizummer3233
@harizummer3233 7 күн бұрын
Yes still it remains suspect.
@lizymolbabu5606
@lizymolbabu5606 6 күн бұрын
Delhi.....?
🌊Насколько Глубокий Океан ? #shorts
00:42
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 100 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 118 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 85 МЛН
🌊Насколько Глубокий Океан ? #shorts
00:42