No video

BLDC Explanations | Working of DC Compressor

  Рет қаралды 46,787

FELKIT

FELKIT

Күн бұрын

Пікірлер: 294
@robythomas5846
@robythomas5846 3 жыл бұрын
മനസ്സിലാകാത്തവർക്ക് വേണ്ടി വളരെ വിശദമായി തെളിവോടുകൂടി ഇൻഫർമേറ്റീവ്ആയ വീഡിയോ ചെയ്ത ഇക്കയ്ക്ക് എന്റെ അഭിനന്ദനങ്ങൾ 🤝 തുടർന്നും ഇതുപോലെയുള്ള നല്ലവീഡിയോകൾ പ്രതീക്ഷിക്കുന്നു 👍
@rafeekputhiyapurayil7283
@rafeekputhiyapurayil7283 3 жыл бұрын
നിങ്ങളുടെ വീഡിയോ explain perfect ആണ് വളരെ ഇഷ്ട്ടത്തോടെ എന്നും കാണാറുണ്ട്,
@deepeshs3515
@deepeshs3515 3 жыл бұрын
സുഹൃത്തേ, വ്യക്തമായി പറഞ്ഞുതന്നു. നന്ദി.. മനസിലാക്കുന്നവർ മനസിലാക്കട്ടെ. ഒന്നുകൂടി പറയാം...220 v 50Hz Ac (single phase)യെ റക്ടിഫയർ ഉപയോഗിച്ച് DCയാക്കി ,DC കപ്പാസിറ്റർ ഉപയോഗിച്ച് ഫിൽട്ടർ ചെയ്ത് ആ DC യെ ഇവർട്ട് ചെയ്ത് (Mosfet, IGBT മുതലായവ ഉപയോഗിച്ച് DC യെ സ്വിച്ചിംഗ് ചെയ്ത് ) ഹൈഫ്രീക്വൻസിയിലുള്ള phase വ്യത്യാസമുള്ള 3 AC കളാക്കി ( 3 phase), ഒരു 3 phase മോട്ടർ (ഫാൻ, കംപ്രസർ ) വർക്ക് ചെയ്യിക്കുന്നു. ഇൻവെർട്ടിംഗ് ടെക്നോളജി ഉപയോഗിച്ച് DC യെ Ac ആക്കുന്നതു കൊണ്ടാണ് Inverter Air Conditioner എന്ന് വിളിക്കുന്നത്...
@harishar7114
@harishar7114 3 жыл бұрын
Ithan real bldc basic
@pathanamthittakaran81
@pathanamthittakaran81 4 ай бұрын
അപ്പൊ bldc fan ഇതു പോലെ ആണോ പ്രവർത്തിക്കുന്നത്?
@Taju201
@Taju201 4 ай бұрын
​​@@pathanamthittakaran81bldc motor il square waves aan use cheyyunnnath. PMSM(Permanent magnet synchronous motor) il sinusoidal wave aan use cheyyunnath. Ac il sadharana entey arivil pmsm motor aan use cheyyunnath. Pmsm is slightly more efficient than bldc motors. Both uses 3 phases
@akkatfiresafety8567
@akkatfiresafety8567 3 жыл бұрын
You have given a very good explanation for those who are having basic electrical knowledge .Good effort. Thanks
@Thankaraj604
@Thankaraj604 3 жыл бұрын
അടിപൊളി..., 👌👍👍💯💖
@AnilKumar-tn4gx
@AnilKumar-tn4gx 3 жыл бұрын
ഇത് ശരിക്കും LG ഡയറക്റ്റ് ഡ്രൈവ് മോട്ടോർ പോലെയുണ്ട്
@pv.jagadeeshpv6057
@pv.jagadeeshpv6057 2 жыл бұрын
Inverter compressor working in 3 phase
@LinsonKAnto
@LinsonKAnto 3 жыл бұрын
ഞാൻ പല ഇലക്ട്രോണിക്സ് യൂട്യൂബ് ചാനൽ കാണാറുണ്ട് അതിൽ കൂടുതലും തെറ്റുകൾ ഉണ്ട്. കോമേഴ്‌സ് പഠിച്ച ഞാൻ ഇപ്പോൾ ഇലക്ട്രോണിക് ഫാൻ ആയി. ഇങ്ങേരു പൊളിയാണ്.
@vkgovindan6527
@vkgovindan6527 4 ай бұрын
Very well presented. 5 star presentation❤. The confusion is that the ac phases are generated from dc for compressor/ bldc motor using internal circuitry. Some technicians may not be aware of those internal dc to ac cinversions.
@siyad04
@siyad04 3 жыл бұрын
ആർക്കാക്കയോ വേണ്ടിയുള്ള മറുപടി ആണേലും വളരെ informative താങ്ക്സ്
@ksms7423
@ksms7423 Жыл бұрын
usefull exaplanation thanks
@shiyasshiyasmajeed3092
@shiyasshiyasmajeed3092 3 жыл бұрын
Ac. dc അറിയാത്തവർ ആദ്യo അത് പഠിക്കുക . പിന്നെ കമന്റ് ബോക്സിൽ വരുക
@sandrosandro6430
@sandrosandro6430 3 жыл бұрын
It is DC motor. ആന്തരികമായി എല്ലാ മോട്ടോറും ac തന്നെ. തിരിയലിന്റെ electrical manifestation ആണ് ac. കമ്യൂട്ടേറ്റർ ആണ് ദിശമാറ്റാൻ ഉപയോഗിക്കുന്നത്. ഇവിടെ brushless സംവിധാനം ഉപയോഗിക്കുന്നു എന്നുമാത്രം. സ്പീഡ് നിയന്ത്രിക്കാൻ ബ്രഷ്ലസ് സംവിധാനത്തിൽ സാധിക്കുന്നു എന്നുമാത്രം. So the name bldc.
@harisonathukil3364
@harisonathukil3364 2 жыл бұрын
No you are wrong
@bineeshmannilharidas3921
@bineeshmannilharidas3921 4 ай бұрын
Very informative thank you🙏
@kodakkadkodakkadkunnappall3321
@kodakkadkodakkadkunnappall3321 3 жыл бұрын
പുതിയ നല്ല വീഡിയോ പ്രതീക്ഷിച്ചു ഇരുന്ന ഞാൻ ശശിയായി..😇😇😇കാരണം ഇലക്ട്രോണിക്സ് നല്ല രീതിയിൽ പഠിപ്പിക്കുന്ന ക്ലാസുകൾ യൂട്യൂബിൽ വേറെ ഇല്ല. മലയാളത്തിൽ ഉള്ളതാണ് പറഞ്ഞത്.
@rajeevadikkalathil9588
@rajeevadikkalathil9588 2 жыл бұрын
Very good 👍 explained
@sajithss3476
@sajithss3476 3 жыл бұрын
Enikkum ith സംശയം ആയിരുന്നു uvw കണ്ടപ്പോൾ അപ്പൊൾ nte seniorum dc എന്നാണ് പറഞ്ഞത് പക്ഷേ nte മനസ്സിൽ 3 phase aanu ennu മത്രം ആയിരുന്നു basic ariatha pottanmar aanu ആരേലും എന്തേലും പറയുന്നത് കേട്ട് അത് പറയുന്നത് thanks bro..
@baijuedwin6939
@baijuedwin6939 3 жыл бұрын
Attavum moolayum padichittirangiya Kure technicians und, custmerine paranju manasilakkikkan Polum trained allathavaranu.....ninga poliyanu bro go-ahead
@KamalasananPrasadalayam
@KamalasananPrasadalayam 3 жыл бұрын
വളരെ വിശദമായി പറഞ്ഞു കൊടുത്തതിൽ സന്തോഷം
@sivanqa7774
@sivanqa7774 3 жыл бұрын
എന്റെ ഒരുപാട് സംശയങ്ങൾ മാറി കിട്ടി..താങ്ക്സ്
@mobiletechie3863
@mobiletechie3863 3 жыл бұрын
All motors are basically AC motors in principle: they rely on varying a magnetic field in a circular fashion to produce forces that turn the shaft. That ‘varying magnetic field’ is what the inverter (or, commutator) is controlling when it converts DC to coil drive voltages for a BLDC. So you’re basically correct: a 3-phase induction motor is remarkably similar to a BLDC without its inverter. As it is, if you feed a 3-phase waveform of appropriate voltage to the BLDC coils, it will spin too. They differ in that the induction motor has a rotor designed to generate back-emf to make the attracting field, while the BLDC uses permanent magnets or a field coil. Here’s the thing. The 3-phase AC induction motor runs at or near a fixed speed set by the line frequency. In contrast, a BLDC with an inverter can use variable frequency and thus can vary its RPM over a wide range. This makes BLDC more suitable for transport and other uses that need a wide range of speeds.
@jensonjohn4926
@jensonjohn4926 3 жыл бұрын
Thanks for valuable information 👍
@jayaprakashpilla9274
@jayaprakashpilla9274 2 жыл бұрын
🙏
@sivinasheavenlybeats7322
@sivinasheavenlybeats7322 2 жыл бұрын
Excellent Explanation.. Well done..Bro..👍👍
@jephinjoseph5806
@jephinjoseph5806 Жыл бұрын
"Pulse width modulation " Name of the rectangular wave pattern to simulate a sine Wave But the averages of pulses would make a modified sine wave And by the way today's truth might not be tomorrow's truth there is more to explore.
@Tiroyful
@Tiroyful 3 жыл бұрын
1) Bldc ,current direction is being changed for specific period, not changing in every cycle as in AC , that is ,the supply given is DC 2) DC motor explanation, please go through once again, current direction change required for DC Motor Pl correct if I'm wrong
@anvarboncafedileep553
@anvarboncafedileep553 Жыл бұрын
Please mobile number
@ACUVISION
@ACUVISION 3 жыл бұрын
Good information
@chakkappankt2006
@chakkappankt2006 2 жыл бұрын
Good
@gireesankp4024
@gireesankp4024 11 ай бұрын
Super
@zacharia63
@zacharia63 3 жыл бұрын
ഈ വീഡിയോയിൽ നിന്ന് മോട്ടോറുകൾ 2 ഫെയ്‌സിൽ എങ്ങിനെ വർക്ക് ചെയ്യുന്നു എന്നും BLDC മോട്ടോറുകൾ high frequency A/C മോട്ടോറുകൾ ആണെന്നും ഉള്ള പുതിയ അറിവുകൾ കിട്ടി. വളരെ നന്ദി.!! BLDC യെ brushless DC എന്ന് പറയുന്നത് എന്തിനാണ് എന്ന് കൂടി clear ചെയ്‌താൽ നന്നായിരുന്നു . മോട്ടോറുകൾ AC യിൽ ആണ് work ചെയ്‌യുന്നത്. അപ്പോൾ BRUSHLESS എന്ന വാക്ക് എന്തുകൊണ്ട് ഉപയോഗിക്കുന്നു? മോട്ടോരുകളിൽ മാത്രമല്ലേ brush വരുന്നുള്ളു? ഉദാഹരണത്തിന് ഇപ്പോൾ train locomotives എല്ലാം 3 phase a/c മോട്ടോർ ആണ് . 25000 Volt സിംഗിൾ Phase ഡിസി ആക്കി മാറ്റി വീണ്ടും 3 phase high freqeuncy a/c ആക്കിയാണ് train engine work ചെയ്യുന്നത് {inverter compressor പോലെ തന്നെ } പക്ഷെ ആരും train traction motor BLDC ആണെന്ന് പറയുന്നില്ല. Can you pl. carify why the word Brushless DC is used in fans and compressors?
@FELKITLearning
@FELKITLearning 3 жыл бұрын
അതിൽ ബ്രഷ് ഇല്ല ടോട്ടൽ ആ ഉപകരണത്തിലേക്ക് നൽകുന്നത് DC യും ആണ് അത് കൊണ്ട് BLDC എന്നു പറയുന്നു( എന്റെ പേഴ്‌സണൽ അഭിപ്രായം) പക്ഷേ നൽകുന്ന dc യെ പിന്നീട് 3 phase ആക്കി ആണ് മോട്ടോർ പ്രവർത്തിക്കുന്നത്. അതിനേ ആണ് ഞാൻ ഇവിടെ മനസ്സിലാക്കി കൊടുക്കാൻ ശ്രമിച്ചത്. പലരും പറയുന്നത് ആ മോട്ടോറിലേക് ബോർഡിൽ നിന്ന് പോകുന്നത് തന്നെ DC ആണെന്ന് ആണ് അത് മനസ്സിലാക്കി കൊടുക്കാൻ ആണ് ഇത്രേം ചെയ്തത്
@shajimampad9862
@shajimampad9862 3 жыл бұрын
Good information 👌
@habibrehiman7671
@habibrehiman7671 3 жыл бұрын
പുതിയ അറിവുകള്‍ നല്‍കി y അതിന്‌ thanks
@moncy761
@moncy761 2 жыл бұрын
👍
@sibusahadevan3956
@sibusahadevan3956 3 жыл бұрын
Informative
@lijojoseph4925
@lijojoseph4925 3 жыл бұрын
Good teaching and you are right
@shafeequekhan3893
@shafeequekhan3893 2 жыл бұрын
Good information.. ❤👍 AC (constant frequency & voltage) -->DC -->AC (variable frequency & voltage
@user-ec9xb1ns7x
@user-ec9xb1ns7x 2 жыл бұрын
Nee maravaazha aano
@shafeequekhan3893
@shafeequekhan3893 2 жыл бұрын
@@user-ec9xb1ns7x ?
@alextheodorus
@alextheodorus 3 жыл бұрын
Mash Very good information
@kunjumonjanardhan9172
@kunjumonjanardhan9172 3 жыл бұрын
Very good class 👍
@sarafudheenak4353
@sarafudheenak4353 3 жыл бұрын
വളരെ വളരെ ഉഷാറായിട്ടുണ്ട് ഇതുപോലെ തെളിവ് സഹിതം മറുപടി കൊടുക്കാൻ ഇനിയും നിങ്ങൾക്ക് സാധിക്കട്ടെ സൂപ്പറായിട്ടുണ്ട് സൂപ്പറായിട്ടുണ്ട്
@joshuvajohnvarghese2372
@joshuvajohnvarghese2372 3 жыл бұрын
Yes he is correct. Because as he said at first portion of vedio about some one told him about that a KZfaqr ( whose name,I don't wanna disclose) said that those are dc motor...and I would like to kindly take you into notice that ,the KZfaqr always says"BLDC" ...and BLDC stand for brushless direct current motor. As he said,BLDC works only with high frequencies because of those points he said above in video. What happens in BLDC fans are, the fan intake 220v ac and it rectify it so it's dc now..and what next it do is...it switch the dc using pulse width modulation and convert it into high frequency pulsating dc almost to 180khz to 200khz to create varaing magnetic field. The same method is used to increase or decrease the speed of fan,the frequency will be damed accordingly as per the manufacturer and the pwm is controlled by a microprocessor as we press those speed buttons on remote and the analogue signal form ir receiver inside the circuit board convert it into digtal and fed into microprocessor and thus change in pwm which results in speed is variation. The same is happening in your computer cooling fan which works with 12volt dc . And if u check its description you can see it only draws 120 to 220 ma even though the fan is spinning at a rpm of 200 to 300 rpm. The is a hall effect sensor in those fans which detect the magnetic field while the magnets of fan spins.
@manikandank4238
@manikandank4238 3 жыл бұрын
Onnum manasilayilla
@joshuvajohnvarghese2372
@joshuvajohnvarghese2372 3 жыл бұрын
@@manikandank4238 😂😂 i don't feel comfortable texting in Malayalam so why i use to text in English... sorry for that..
@KamalasananPrasadalayam
@KamalasananPrasadalayam 3 жыл бұрын
വർക്കിംഗ്‌ principle ഡിസി മോട്ടോർ ആയിട്ടാണ് കോൺസെപ്റ് ചെയ്തിരിക്കുന്നതു സ്പീഡ് മാറ്റുന്നതിനായി നമ്പറിൽ ഓഫ് poles ഉം സൗത്ത് ആൻഡ് നോർത്ത് poles മാറ്റുന്നതിനായി polaritiyum. ചേഞ്ച്‌ ചെയുന്നു
@Ravoofoa
@Ravoofoa 3 жыл бұрын
Good ഇൻഫർമേഷൻ
@mohammedjamalc1150
@mohammedjamalc1150 3 жыл бұрын
👍100%ശരി
@renjithtrpdm
@renjithtrpdm 3 жыл бұрын
Good information brooo thanks....
@prajithjoseph7741
@prajithjoseph7741 3 жыл бұрын
താങ്കള്‍ പറഞ്ഞ മലപ്പുറംകാരന്‍ ഹംസ അഞ്ചുമുക്ക് അല്ലെ
@hassanluby
@hassanluby 3 жыл бұрын
🤣👍👏
@farooquemundamparamb8102
@farooquemundamparamb8102 3 жыл бұрын
അദ്ദേഹം തനി കാക്ക തന്നെ
@achayanfromkottayam5559
@achayanfromkottayam5559 3 жыл бұрын
Dr എന്ന് കൂടി പേരിന്റെ മുമ്പിൽ undu😝🤣
@Taju201
@Taju201 4 ай бұрын
😂😂
@coolworldkerala8880
@coolworldkerala8880 3 жыл бұрын
👍🤝
@mahelectronics
@mahelectronics 4 ай бұрын
14:01 good
@sameendrankumar587
@sameendrankumar587 2 жыл бұрын
Good explanation Sir good
@goldencoolingsolution
@goldencoolingsolution 3 жыл бұрын
Inverter AC യിൽ Ac compressor ഉണ്ട് ചിലതിൽ DC compressor ഉണ്ട് അതുകൊണ്ടാണ് ആളുകൾ കൺഫ്യൂഷൻ ആകുന്നത് .താങ്കൾ DC compressor ഇല്ലാ എന്നു പറയുന്നത് തെറ്റാണ് . Dc compressor( 6 no) IGBT technology ഉപയോഗിച്ച് DC current (320vDc) നെ വ്യത്യസ്ഥ voltage വ്യത്യസ്ഥ Frequency ഉള്ള 3 phace ആക്കി മാറ്റിയാണ് Dc Compressor run ചെയ്യുന്നത്. ഇതിനായി ഒരു Phase ന് 2 IGBT എന്നകണക്കിൽ ആറ് IGBT ഉപയോഗിക്കണം . Input 230V AC to rectifier out put = 320VDC to IGBT out put (UVW) 3 phase 380VDC maximum Capacitor explanation also rong anu bro, learn about starting winding Note : പിന്നെ എളിമയാണ് ഒരു trainer ക്ക് അത്യാവിശം വേണ്ട ഗുണം
@SreekanthPriyaKumar
@SreekanthPriyaKumar 3 жыл бұрын
Nice effort
@raheemvp
@raheemvp 2 жыл бұрын
ഇനിയും മനസ്സിലാവാത്തവർ ഈ field മാറുന്നതാണ് നല്ലത്
@makanch4425
@makanch4425 3 жыл бұрын
Very nice clarification
@sankarkayamkulam
@sankarkayamkulam 2 жыл бұрын
Good explanation
@jojisebastian2295
@jojisebastian2295 2 жыл бұрын
You said it Correct!
@ajeeshnilambur3036
@ajeeshnilambur3036 3 жыл бұрын
Ipozhan cappacitor fan il use chyunathinte working mansilayath.. Fan nte wrking um...(magnetic field).👍
@Prasanthvc44
@Prasanthvc44 3 жыл бұрын
Nice explanation sir
@rafiqsubi11
@rafiqsubi11 3 жыл бұрын
ബോധമില്ലാത്തവർക്ക് ഒരിക്കലും മനസിലാകാൻ പോകുന്നില്ല. എന്തായാലും മറ്റുള്ളവർക്ക് ഉപകാരപെട്ടു.
@nahasnas7638
@nahasnas7638 3 жыл бұрын
good informarion bro ❤
@cdlmshan
@cdlmshan 3 жыл бұрын
Nice video
@asokanettimoodu1719
@asokanettimoodu1719 3 жыл бұрын
👌
@lukmanulhakeem4672
@lukmanulhakeem4672 3 жыл бұрын
I like it 👌👌👌👍👍
@jollyscaria1922
@jollyscaria1922 2 жыл бұрын
Vrey good shering good all new systom inverter systom comeing ac dc duel systom thankyou more welcomed,
@SandeepVShaji
@SandeepVShaji 3 жыл бұрын
👍👍👍
@PrakashKumar-uu8bo
@PrakashKumar-uu8bo 3 жыл бұрын
👍👍👍👍👍👍
@spdmoon7332
@spdmoon7332 3 жыл бұрын
Smd ട്രാൻസ്‌ഫോർമറിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ.. അത് ഏതൊക്കെ രീതിയിൽ ചെക്ക് ചെയ്യാം. ഏതൊക്കെ പ്രൊജക്റ്റ്‌ ഉണ്ടാക്കാം...എങ്കിൽ വളരെ ഉപകാരം ആയിരുന്നു..... ആ മിനി ട്രാൻസ്‌ഫോർമർ അതിനെ കുറിച്ച് ഒരു ഐഡിയ കിട്ടുന്നില്ല അതാ 🥰😍😍😍😍😍😍😍😍😍😍😍😍😍
@Mathew-jo8sp
@Mathew-jo8sp 3 жыл бұрын
Thank you very much
@abdulaziz7541
@abdulaziz7541 3 жыл бұрын
Super Boss
@ismailismu8925
@ismailismu8925 2 жыл бұрын
gd in tion
@rajankskattakampal6620
@rajankskattakampal6620 Жыл бұрын
എക്സ്പ്ലനേഷൻ,, നന്നായിട്ടുണ്ട് bldc,, ഫാനിലും മോട്ടോറിലും,, പവർ ചെല്ലുന്നത് ഹൈ ഫ്രീക്യുൻസി,, പൾസെറ്റിങ്, DC യാണ്, കൃത്യമായ വോളിറ്റേജിൽ ഫീക്ൻസി യിൽ ഏറ്റക്കുറച്ചിൽ വരുത്തിയാണ് മൊട്ടറിന്റെ,, സ്പീഡ് കൺട്രോൾ ചെയുന്നത്,, ഇതിന് ഒരു കൺട്രോൾ സർക്യുട്ട്,, ടെമ്പ്രചർ സെൻസർ,,SMPS,, പവർ സപ്ലെ,, എന്നിവയെല്ലാം ആ കുഞ്ഞു ബോർഡിൽ അടങ്ങിയിട്ടുണ്ട്,,
@LibinBabykannur
@LibinBabykannur 3 жыл бұрын
Super 😄
@mathewoa834
@mathewoa834 2 жыл бұрын
AC or DC whatever be it which is better to protect AC from lightening?
@VinusruthygmailcomVinusruthy
@VinusruthygmailcomVinusruthy 3 жыл бұрын
dso ന്റെ വില എത്രയാണ് ...എവിടെ നിന്നും വാങ്ങാൻ കിട്ടും. ദയവായി ഒരു മറുപടി തരുമോ
@nidhindas4208
@nidhindas4208 3 жыл бұрын
പല വില ഉള്ളത് ഉണ്ട്‌... നല്ലത് 40000 ഒക്കെ മേലെ വരും
@gururajkamath5188
@gururajkamath5188 3 жыл бұрын
👍👍👍keep it up
@shamjithpp2362
@shamjithpp2362 3 жыл бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്,ഈ മോട്ടോറിൽ ഒക്കെ വോൾട്ടേജ് അല്ല ഫ്രീക്കെൻസി ആണ് ചെയ്ഞ്ച് ചെയ്യുന്നത്
@sajikumarkns8976
@sajikumarkns8976 3 жыл бұрын
Very good
@techpc8214
@techpc8214 2 жыл бұрын
Bldc inverter um inverter AC anganalle parayunne rande technology alle
@arunlalps5770
@arunlalps5770 3 жыл бұрын
Very good class
@ashrafmohammed5012
@ashrafmohammed5012 3 жыл бұрын
നല്ല രീതിയിൽ വിശദമായി പറഞ്ഞു അറിവില്ലാത്തവർ മനസിലാക്കട്ടെ
@focushunter
@focushunter 3 жыл бұрын
Nice bro I am also electronic student
@MrRakes007
@MrRakes007 3 жыл бұрын
Sir, Split A/C യുടെ Full Wiring diagram with and without magnetic contactor indoor wiring diagram വും. PSC type and Relay Type Window A/C യുടെയും വയറിങ് diagram practical ഉൾപ്പടെ ചെയ്യാമോ പ്ലീസ്..... it's a request
@thajpkd
@thajpkd 3 жыл бұрын
3 wire ac volt anannu parayunn athu ethra volt anu?
@5gtech536
@5gtech536 2 жыл бұрын
മോട്ടോറിനനുസരിച് voltag മാറും മോട്ടോറിന്റെ സ്പീഡ് കോൺഡ്രോൽ ചെയ്യാനാണ് വോൾട്ടേജ് അല്ലെങ്കിൽ ഫ്രീക്വൻസി വ്യത്യാസപ്പെടുത്തി യാൽ മോട്ടോറിൽ സ്പീഡ് മാറുന്നതാണ് അതിനാണ് (VFD)വേരിയബിൾ ഫ്രീക്വൻസി ഡ്രൈവ് അല്ലെങ്കിൽ (VVFD) വേരിയബിൾ വോൾട്ടേജ് ഫ്രീക്വൻസി ഡ്രൈവ് ഉപയോഗിക്കാം
@shameejshameelshameel527
@shameejshameelshameel527 2 жыл бұрын
അടിപൊളി വീഡിയോ 👍 Ac ടെക്നീഷ്യൻ മാർക്ക്‌ ഉപകാരപ്പെടും
@baijuedwin6939
@baijuedwin6939 3 жыл бұрын
Inverter compressor work cheyyunnath 3phase thanneyanu....thankal paranjathil oru thettumilla.. go-ahead
@ft9477
@ft9477 3 жыл бұрын
Ethra voltil aan work chayunnath
@sandeepa8140
@sandeepa8140 3 жыл бұрын
Vrf upayogichu inverter ac ചെക്ക്‌ ചെയ്യാമോ
@PradhishVN
@PradhishVN 3 жыл бұрын
Bro good information. LG selling dual inverter... is original good or fake???? Can you make new video
@gafoorabdurahiman5823
@gafoorabdurahiman5823 Жыл бұрын
ഫ്രിഡ്ജിന്റെ compressr വർക്ക്‌ ചെയ്യാൻ കപ്പാസിറ്റെർ വേണ്ടാട്ടോ, waintingile കോമണിലും റണ്ണിങ്ങിലും phase and ന്യൂട്ടർ കൊടുത്താൽ മതി, compessor സ്റ്റാർറ്റിംഗിന് മാത്രം ഒരു റിലേ ഉപയോഗിച്ച് കൊണ്ട് സ്റ്റാർട്ടിങ്കിൽ നിന്നും റണ്ണിങ്ലേക്ക് ജെസ്റ്റ് ഒന്നു പവർ കിട്ടിയാൽ മതി, അതായത് ഒരു compressor വർക്ക് ചെയ്യാൻ two phase വേണ്ട, സിംഗിൾ phase മതി എന്നർത്ഥം, പിന്നെ താങ്കളുടെ വീഡിയോ വളരെ ഉപകാരം പ്രാത്ഥമായിരുന്നു.
@josejoseland
@josejoseland 3 жыл бұрын
You are 100 percentage correct
@maneeshms660
@maneeshms660 3 жыл бұрын
Dc moter oro rotationilum north south polukal marum commutator um brushesum aanu athin sahayikkunnath brushlessil vererithi aanu eankilum working same ☺️❣️👌
@t.hussain6278
@t.hussain6278 3 жыл бұрын
സാധാരണ ഇൻഡക്ഷൻ സീലിംഗ് ഫാൻ മോട്ടോർ, bldc മോട്ടോർ ആക്കുവാനുള്ള pcb ഉണ്ടാക്കിയെടുക്കാൻ പറ്റുമോ? അങ്ങനെയെങ്കിൽ പെര്മനൻറ് magnet കൂടി വെച്ച് കോൺവെർഷൻ കിറ്റ് ഉണ്ടാക്കാമല്ലോ?
@thouheedtechinfo2792
@thouheedtechinfo2792 3 жыл бұрын
vfd vechal mathi
@vkvarghese9988
@vkvarghese9988 2 жыл бұрын
@@thouheedtechinfo2792 enkil puthiya bldc fan vangarutho?
@780rafeeq
@780rafeeq 3 жыл бұрын
good info
@dkarthikeyendkarthikeyen8148
@dkarthikeyendkarthikeyen8148 3 жыл бұрын
Nice
@nidhindas4208
@nidhindas4208 3 жыл бұрын
ഡിസി മോട്ടോർ explain ചെയ്ത സമയത്ത് കോയിലിൽ ഡിസി കൊടുത്താൽ മഗ്‌നറ്റിക് feild ഉണ്ടാവും.. പക്ഷെ റോറ്റേറ്റ് ആവില്ല.. പിന്നെ നോർമൽ കോമ്പ്രെസ്സർ ഇൽ ലൈൻ phase,ന്യൂട്രൽ, capacitor എന്നല്ല paraya.. സ്റ്റാർട്ട്‌, കോമൺ, റൺ എന്ന പറയാ..
@prakasanlohithan7691
@prakasanlohithan7691 3 жыл бұрын
YOU ARE RIGHT....................
@PremKumar-hm6op
@PremKumar-hm6op 3 жыл бұрын
If the fan using in a inverter 12 vdc is d c fan that also bldc ?? A doubt
@nmnoushad
@nmnoushad 3 жыл бұрын
BLDC യും PMSM തമ്മിൽ ഉള്ള വ്യത്യാസം മനസ്സിലാക്കിയാൽ പ്രശ്നം തീരും.
@soorajms1010
@soorajms1010 2 жыл бұрын
താങ്ക്സ് ഇൻഫർമേഷൻ
@sarinsivapuram8598
@sarinsivapuram8598 2 жыл бұрын
U r correct bro
@binulal6576
@binulal6576 3 жыл бұрын
👌👌👌
@shalusalam5595
@shalusalam5595 3 жыл бұрын
Sir frequency high in coil input ath anganayaan kittunath en on parayamo
@sajeevkandampully7408
@sajeevkandampully7408 3 жыл бұрын
Hi, dear This motor is working under inverter technology and the inverter section is working with dc power, that so it's called dc motor/compressor... the output you are showing its a ac signal , please look at any audio system, the speaker output is ac signal... the ac motors do not using permanent magnet...
@sayedhmd8553
@sayedhmd8553 3 жыл бұрын
Fan motoril kanakshan kodukkade onnu check cheydu kanikkamo
@shajahanhanunahanuna3957
@shajahanhanunahanuna3957 3 жыл бұрын
നല്ല അവതരണം
@shinuthampi1951
@shinuthampi1951 3 жыл бұрын
Suuper
@SanthoshKumar-dv6km
@SanthoshKumar-dv6km 2 жыл бұрын
സാറ് വിവരിച്ചത് ശരി തന്നെ എന്നാൽ കമൻറ് ചെയ്തവരുടെ വാദവും ശരിയാണ്. Inverter AC കളിൽ Compressor ൽ ഉപണയോഗിക്കുന്നത് BLDC technolagy ആണല്ലോ ഉപയോഗിക്കുന്. അതിന്റെ Board ഉം Stater ഉം Rotar ഉം ഉണ്ടെങ്കിൽ മാത്രമേ BLDC motor എന്നു പറയുള്ളൂ. അതിന്റെ nput DC ആണ് , ഈ DC യെ phase difference ഉള്ള A C line കളാക്കി stater winding ലേക്ക് കൊടുക്കുന്ന work Board ൽ നടക്കുന്നു. അതായത് DC യിൽ പ്രവർത്തിപ്പിക്കാവുന്ന Brushles Motor. ഇങ്ങനെ വിവരിച്ചാൽ തീരുന്ന പ്രശ്ന മല്ലേ ഉള്ളൂ?
@FELKITLearning
@FELKITLearning 2 жыл бұрын
മറ്റു ചില വീഡിയോ കളിൽ വന്ന പല സംശയങ്ങൾക്ക് ഉള്ള ഒരു മറുപടി ആയിരുന്നു ഇത്
@techmedia7646
@techmedia7646 3 жыл бұрын
💓💞💞💕💞💞💞
@anvarboncafedileep553
@anvarboncafedileep553 Жыл бұрын
370v compressor input frequency ethra?
@ponnus750
@ponnus750 3 жыл бұрын
Yes
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 24 МЛН
Making BLDC Motor || Brushless DC Motor
12:35
Creative Think
Рет қаралды 639 М.
Class 19 IC / Integrated circuit
14:50
FELKIT
Рет қаралды 23 М.
Linear DC Power Supplies - Designing & Building Custom DC Power Supplies
1:12:39
Inverter ac compressor VFD/ BLDC?
18:51
FELKIT
Рет қаралды 24 М.
Car AC Working Explained with Animation in Malayalam | Ajith Buddy Malayalam
12:06
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10