Feminist മരുമകൾ 😆😂 ഇങ്ങനെയുള്ള ചിന്താഗതിക്കാരെ കണ്ടിട്ടുണ്ടോ..?? 🤪

  Рет қаралды 35,967

Liya Mathew

Liya Mathew

9 күн бұрын

#liyamathew #comedy
👇Contact Me👇
Mail id👇
liyamathew987@gmail.com
Instagram link👇
/ liya_matheww
Facebook link👇
/ liya-mathew-1023477685...
My Second Channel👇
/ @liyastories

Пікірлер: 68
@LiyaMathew
@LiyaMathew 6 күн бұрын
വിഡിയോയിൽ കൊടുത്തിരിക്കുന്ന Caption ചെറുതായിട്ട് ഒന്ന് മാറി പോയി.. 🙂❤️
@fareedafathimath5405
@fareedafathimath5405 6 күн бұрын
Nthayirunnu caption
@soumyar3163
@soumyar3163 6 күн бұрын
Purusha virodhi aano....😅njan vijarich irony/ satire polokke itteyaann.... because palarum feminisathe purusha virodham ennanallo vijarikyunne...so!!!
@Dadsgirl1111
@Dadsgirl1111 6 күн бұрын
Ithil parayunnath correct Aan. Ammamaar aanu aanmmakala onninum kollatha kazhivillatha kizhanganmar aytt valarthi nashippikkunnath. Next generation ila aanungala nkilum mariathikk self dependent aytt valarthanam
@soumyas2765
@soumyas2765 5 күн бұрын
Caption മാറ്റി repost ചെയ്യൂ
@kavithaharindranpotty3972
@kavithaharindranpotty3972 6 күн бұрын
ഇതിൽ മരുമകൾ പറയുന്നതെല്ലാം ശരിയാണ്..
@aryaraj5550
@aryaraj5550 5 күн бұрын
Crctt
@Sammlp
@Sammlp 6 күн бұрын
സ്ത്രീ പുരുഷന്മാരെ രണ്ട് തട്ടിൽ ആക്കിയത് സ്ത്രീകൾ തന്നെ ആണ് ഒരു കണക്കിന്. അതായത് അമ്മമാർ. അമ്മമാർക്ക് ആൺമക്കളെ അടുത്ത് ഒരു പരിഗണന കൊടുക്കൽ കൂടുതൽ ആണ്.. ആ പരിഗണന മരുമകളും മകന് കൊടുക്കണം എന്നാണ് വെപ്പ്.. മാറേണ്ടത് അവിടെ നിന്നാണ്
@reshmapnair6420
@reshmapnair6420 4 күн бұрын
Pazhaya kalathe anungal kadinadhyanam ane kooduthal cheythirunnathe, kettidam pani, road pani, annu streekal jolikke pokunnundayirunnilla, apol veettu joliyekkal bhudhimuttayirunnu anungal cheyyunna joli kal, ennum athupole joli cheyyunna alkkar veettil vannu bharyaye veettu joli yil help cheyyanam nne parayunnathe kruratha ane, but valya adhvanam ellatha joli cheyyunna wife joli kke pokunna veedukalil anungal kkum veettu joliyil help cheyyam.
@123-me_iam
@123-me_iam 6 күн бұрын
മരുമകൾ പറഞ്ഞെ എല്ലാം സത്യം aanu😕
@WizardYT000
@WizardYT000 6 күн бұрын
Ithil parayunnath sheriyaan equality is great
@Zuha-gy7gv
@Zuha-gy7gv 6 күн бұрын
Equality yekalum justice alle great??
@happyman1428
@happyman1428 6 күн бұрын
👌🏻👌🏻👌🏻. കോടതികൾ jeevanamsham തീരുമാനിക്കുന്നതിലും rape പരാതികളിലും കൂടെ വേണം
@devasree5766
@devasree5766 6 күн бұрын
അത് ഇപ്പോഴത്തെ നമ്മുടെ സൊസൈറ്റി equality എന്നൊന്ന് ഇല്ല, അത് എപ്പോൾ വരുമോ അപ്പോൾ ഈ പറഞ്ഞ കാര്യങ്ങളും ഇടുത്തു കളയാം, ഒരു ത്രാസു ബാലൻസ് ആകണമെങ്കിൽ ഉയർന്നു നിൽക്കുന്ന തട്ടിൽ കൂടുതൽ weight വക്കേണ്ടി വരും, അത്രേ ഉള്ളു താങ്കൾ പറയുന്ന കാര്യങ്ങൾ ​@@happyman1428
@LiyaMathew
@LiyaMathew 7 күн бұрын
REG!STRATI0N in 1×B€T in 3 steps: 1. Open link - tinurl.com/LiyaMathew 🏆🎯 2. Click "REG!STER" enter your phone number and create a password 3. Use promo code "1HEW" and get a special welcome B0NUS on your FIRST DEP0SIT! Try it and start w!nning M0NEY!
@girijamd6496
@girijamd6496 5 күн бұрын
മരുമക്കൾ പറയുന്നത് correct point ആണ്.caption ആണ് കുഴപ്പ്പം ഓൾഡ് ജനറേഷൻ ചിന്താഗതികൾ ആണ് കുഴപ്പം😮 😮
@hariSree-hm2le
@hariSree-hm2le 6 күн бұрын
എനിക് ഓർമവന്നത് എന്റെ അയൽക്കാരെയാണ്, അവിടുത്തെ ഗൃഹനാഥൻ ഇങ്ങനെയാണ് ഭാര്യയെ അടിമയെപ്പോലെ ആണ് കാണുന്നത്, അയാൾ പണിക്കുപോകുന്ന സമയത്ത് വീട് അടച്ചിടും ഭാര്യ അതിനകത്തും. അങ്ങേരെ മകന്റെ കല്യാണം കഴിഞ്ഞപ്പോൾ മരുമോളോടും ഒരുമാറ്റവുമില്ല, മകൻ ഗൾഫിലാണ്. നല്ല പഠിപ്പുള്ള ചേച്ചിയാണ് അമ്മായിഅച്ഛൻ പണിക് വിടില്ല, എന്തിന് വീടിന് പുറത്തിറങ്ങാൻ സമ്മതിക്കില്ല. ഇപ്പോൾ ആ ചേച്ചി ഡിവോഴ്സിന് കൊടുത്തിരിക്കുകയാണ്, അമ്മായിഅച്ഛൻ അവരുടെകുടുംബജീവിതം തകർത്തു.
@LiyaMathew
@LiyaMathew 6 күн бұрын
😐😐😐
@girijamd6496
@girijamd6496 5 күн бұрын
പിശാച്😮
@reshmapnair6420
@reshmapnair6420 4 күн бұрын
Makan nalla allankil divorce nte karyam ella
@renjuraju3148
@renjuraju3148 6 күн бұрын
ഹായ് ചേച്ചി. അടിപൊളി വീഡിയോ ആണ് ❤❤❤
@nivedya-qw1dv
@nivedya-qw1dv 3 күн бұрын
Nalla video aanu chechi ❤but feminist ennal "purushavirodhi" ennalla feminist means someone who support equal rights for women . Purushavirodhi enn paranjal ath toxic feminism alle .😊
@reshmapnair6420
@reshmapnair6420 6 күн бұрын
Dress alakkan washing machine use cheyyuka anenkil ellavarudeyum dress orumichu alakkunnathil thettilla, pinne bakki ella karyangal ok ane, avanavante karyangal avanavan thanne nokkuka
@rajalakshmirnair4627
@rajalakshmirnair4627 6 күн бұрын
ഞാൻ പറയാൻ വന്ന കാര്യം👍
@reshmaramesan2000
@reshmaramesan2000 6 күн бұрын
മരുമകൾ പറയുന്നത് ശെരിയാണ് 🥰🥰
@mahalekshmi.a3159
@mahalekshmi.a3159 6 күн бұрын
Liya chechid acting superb contents allam adipoliya ann ❤❤❤😊😊😊
@saisimna2377
@saisimna2377 6 күн бұрын
Acting evide😂 only conversation
@sudhavijayan78
@sudhavijayan78 6 күн бұрын
Kollam nalla marumakal adipoli
@nandiniiiii928
@nandiniiiii928 6 күн бұрын
This kind of daughter in law is a blessing 😊
@MyDreamsMyHappiness
@MyDreamsMyHappiness 6 күн бұрын
ഗുഡ് വീഡിയോ ഡിയർ 👌👌
@LiyaMathew
@LiyaMathew 6 күн бұрын
Thanks ❤️
@Ntj4263
@Ntj4263 6 күн бұрын
Sathyam paranjal veetile ammamarku avaru jeevichu vanna sahacharyangal karanama ingane okke avunnathu...palappozhum pala chechimare kanumbol angane thoneed ..valye feminism onnum venda but atleast cheriya ishtamenkilum nadanirunenkil ennu avar agrahikunnorundavum❤athil ente amma lucky anu marriage kazhinjappol life il ini swanthamayi joli indavilla ennu vijarichirunnatha but ente appa ente ammaye nanayi support cheydhu ippo amma jolikku kayariyittu 15 years ayi ❤❤
@hareshnuhs9847
@hareshnuhs9847 5 күн бұрын
Eathue anue vendathue parasparam senkhichue jeevikuka.. Averkue chayanda kariyam chayithue koduka 💞💞
@lissysimon8771
@lissysimon8771 6 күн бұрын
👌❤
@ShamnaCk-de8tt
@ShamnaCk-de8tt 6 күн бұрын
Supper chechii ❤️❤️❤️❤️
@LiyaMathew
@LiyaMathew 6 күн бұрын
❤️❤️
@ayshabasheerayshabasheer7182
@ayshabasheerayshabasheer7182 6 күн бұрын
@soumisalim202
@soumisalim202 6 күн бұрын
Supper chechi ❤️❤️
@LiyaMathew
@LiyaMathew 6 күн бұрын
🥰🥰
@AshikaAshikaarshad-nz3ci
@AshikaAshikaarshad-nz3ci 6 күн бұрын
Chechi pwoli analoo ❤❤🥰😘
@LiyaMathew
@LiyaMathew 6 күн бұрын
Thanks❤️❤️
@Arhaammu
@Arhaammu 6 күн бұрын
Hi da😊 ee concept adipoli aa.......❤❤
@LiyaMathew
@LiyaMathew 6 күн бұрын
Thanks ❤️
@premalathak3989
@premalathak3989 6 күн бұрын
😘😘😘😘😘
@niyanasrin3440
@niyanasrin3440 6 күн бұрын
Thank you for your good message ❤ Chechiye നേരിൽ കാണാൻ ആഗ്രഹമുള്ളവർ like below👇👇
@LiyaMathew
@LiyaMathew 6 күн бұрын
❤️❤️
@safanoushad8513
@safanoushad8513 6 күн бұрын
Ithe pole ethra pennunghal swantham abiprayam vettil ithu pole parayarind kooduthal perum ithile Ammayude avastha aanu😢😢
@soumyas2765
@soumyas2765 5 күн бұрын
ഇത് പോലെ സ്വന്തം അഭിപ്രായം പറയുന്ന ഒരു പെണ്ണ് 🙋🏻‍♀️ അതിൻ്റെ പേരിൽ അമ്മായി അമ്മ പോരിനു വന്നു. ഞാൻ ഇങ്ങനെയാണ് ഞാൻ ഇങ്ങനെയേ ചെയ്യൂ എന്ന് ഉറപ്പിച്ച് പറഞ്ഞു. അവരുടെ good certificate എനിക്ക് ആവശ്യമില്ല.
@konthaththaravadu
@konthaththaravadu 6 күн бұрын
Liya mikente karyam onnu parayane?
@beautifullifestyle4519
@beautifullifestyle4519 Күн бұрын
മരുമകൾ പറയുന്നതല്ലേ ശരി.. അതെങ്ങനെ പുരുഷവിരോധം ആകും?
@hanaanfathima937
@hanaanfathima937 Күн бұрын
Idhil evide purusha virodham 😫🧐
@mohammedsharook9279
@mohammedsharook9279 6 күн бұрын
👍👍👍👍👍👍👍👍👍👍👍
@lillymathew2053
@lillymathew2053 6 күн бұрын
Super vedeo
@LiyaMathew
@LiyaMathew 6 күн бұрын
❤️❤️
@hareshnuhs9847
@hareshnuhs9847 6 күн бұрын
ഒരു കാര്യം ചോദിച്ചോട്ടെ.. Feminset ചിന്ത ഗതി നല്ലതാണോ..? വേറൊന്നും കൊണ്ടല്ല ഒരു കുടുംബം ആവുമ്പോൾ പരസ്പരം സ്നേഹത്തോടെ ജീവിക്കുക എന്നതല്ലേ. അങ്ങനെ പരസ്പരം സ്നേഹത്തോടെ ജീവിക്കുമ്പോൾ ഒരു ഇക്വാലിറ്റി രണ്ടുപേർക്കും ഉണ്ടാവും. ഒരു ദിവസം ഈ ഫെമിനിസ്റ്റ് ആയ ചിന്താഗതിയുള്ള ആൾ പനിയോ മറ്റെന്തെങ്കിലും കാര്യം കൊണ്ട് കിടപ്പിലാക്കുകയാണെങ്കിൽ.. അവർ ചെയ്യേണ്ട കാര്യങ്ങൾ അവർക്കു നേരെ ചെയ്യാൻ കഴിയുമോ.. അവരുടെ ഭർത്താവ് തന്നെ വേണമല്ലോ കാര്യങ്ങളിൽ സഹായിച്ചു കൊടുക്കാൻ. അതുപോലെ ഭർത്താവിനും ഇതുപോലൊരു അവസ്ഥ ഉണ്ടാവുമ്പോൾ ഭാര്യ തന്നെയാണല്ലോ ചെയ്തു കൊടുക്കേണ്ടത്. അപ്പോഴും സ്വന്തം കാര്യം മാത്രം ചെയ്താൽ മതി എന്നുള്ള ധാഷ്ട്യം ഉണ്ടാവുമോ എങ്കിൽ ഇതുപോലെഅയാൾ തിരിച്ച് സഹായം എങ്ങനെ ഈ ഫെമിനിസ്റ്റ് ചിന്താഗതിയുള്ള ആൾക്ക് ചെയ്തുകൊടുക്കും. പരസ്പരം ഇക്വാളിറ്റി രണ്ടുകൂട്ടർക്കും ഉണ്ടാവണം. പരസ്പരം സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കുക എന്നതാണ് ജീവിതത്തിൽ മുന്നോട്ടു കൊണ്ടു പോകാൻ കഴിയുന്നത് ❤
@monika3902
@monika3902 6 күн бұрын
Ee paranjath vayyathe varumbo ulla karyam alle, athupole aano anungalkk veetil vanna ellam karyngalum pennungal cheyth kodukkanam ennu? Food undaki kondu table vecha vetti vizhungan aanungalkk ariyalo, ath pole baaki karyangalum cheyyan ariyanam, 😊
@Rose17124
@Rose17124 6 күн бұрын
Yes​@@monika3902
@rupika108
@rupika108 5 күн бұрын
Vayyathe varumbo agoitum igottum cheyth kodukum...allathapo swnatham karyam swntham ayitt thanne cheyanam
@hareshnuhs9847
@hareshnuhs9847 5 күн бұрын
@@monika3902 pachakkam chayiumbole 2nd perum help chayanam allatha peenugale matharam chayanam ennu parayunu ella. Eallam kariyamgalum alla avan avan chayanda kariyam chayanam. eallam alla negale vayichue manassile akkue. Ee parayumbole parayam ee viedo ile matharam ullee eathue okay. But eallarudayum life ile aver parasparam senkhichue thanna anue jeevikunathue. Viedo ile comments eddan matharam kollam eallarum allankile parisrathue annashichue nokue appo ariyam. Njn paranjathue vara onnum alla. Namuda life nammel chayanda kariyam nammel chayanam. But oure help neta Avishiyam varumbole feminist chindha vechu hus pani ayirikumbole sawantham kariyam nokan ariyam ennu paranjueale... Enthee chayium. Namuke eallarkum engna parayan pattum. But eallarum ee chindha gathi onnum alla. Eallarum parasparam senkhichue anue jeevikunathue. Athue polla jeevikuka
@hareshnuhs9847
@hareshnuhs9847 5 күн бұрын
@@rupika108 sawantham kariyam. Sawantham ayittue thanna chayanam ennu thanna anue parayunathue. Allatha athue chayithue kodukanam ennu parayunu ella. Parasparam angottum Engottum senkhichue jeevikanam ennu anue paranjathue.
@RishvanasherinECRishsadak
@RishvanasherinECRishsadak 6 күн бұрын
Checheede mudi origial aano?pettann mudi engane ithra aayath? Athatto choichath. Veshmayenki sorry.
@LiyaMathew
@LiyaMathew 5 күн бұрын
Original aa😄
@jayajose7323
@jayajose7323 6 күн бұрын
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 21 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Мы никогда не были так напуганы!
0:15
Аришнев
Рет қаралды 3,9 МЛН
Khi em gái tôi đắp mặt nạ || Mask of joy #shorts
0:11
Linh Nhi Shorts
Рет қаралды 2,4 МЛН
Её Страх Вполне Обоснован 😂
0:17
Глеб Рандалайнен
Рет қаралды 2,9 МЛН
That Feeling When You Pick A Hangnail🫢💀
0:17
Giggle Jiggle
Рет қаралды 11 МЛН
Пугает людей игрушкой аллигатора в воде
0:14
Короче, новости
Рет қаралды 2,7 МЛН