😍😍😍 FINALLY WE GOT MONEY FROM YOUTUBE 🤑🤑🤑

  Рет қаралды 710,140

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

5 жыл бұрын

Пікірлер: 3 800
@VipinNSVD
@VipinNSVD 5 жыл бұрын
മലയാളസിനിമയിൽ ഇഷ്ടം ലാലേട്ടനെയാണെക്കിൽ മലയാളം youtube ചാനലിൽ😍😍😍😍മ്മടെ അജു ഏട്ടൻ 😘😘😘😘 മ്മടെ support എപ്പോഴും ഉണ്ട് തകർക്ക് അജു ഏട്ടാ🤗🤗🤗🤗🤗🤗🤗
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
THANK YOU....CHAKKARE .😃😃😃😍😍😍
@nabeel8312
@nabeel8312 5 жыл бұрын
അജുവേ ഇത്‌ തന്റെ കമെന്റ് ആണോ 🤔
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
@@nabeel8312 ആ കാലമൊക്കെ പോയി മറഞ്ഞു ...😀😀😀😀😀
@ManjusTaste
@ManjusTaste 5 жыл бұрын
👍
@paulbabu1040
@paulbabu1040 5 жыл бұрын
മമ്മുട്ടി
@shabeershabi4629
@shabeershabi4629 4 жыл бұрын
ഇതൊക്കെയാണ് യഥാർത്ഥ സത്യങ്ങൾ ഒന്നും മൂടിവെക്കുന്നില്ല ആദരിക്കുന്നു സാർ നിങ്ങളുടെ കുടുംബത്തെ ഒരുപാട്‌ ഉയരങ്ങളിൽ എത്തും തീർച്ച
@ansaba_nazrin
@ansaba_nazrin 4 жыл бұрын
Made for each other .orupadukalam santhoshathodu koodi jeevikkan daivam angrahikkate
@qtechagencyextrapower2992
@qtechagencyextrapower2992 5 жыл бұрын
അജുവേട്ടാ നിങ്ങളുടെ ചിരിയാണ് ടോപ് മാസ്സ് .. ഈ ചിരിക്കൊരു നൂറു ലൈക്😄😄
@sunishaji7613
@sunishaji7613 4 жыл бұрын
Nice family.
@lajiganesh6139
@lajiganesh6139 4 жыл бұрын
Super
@safnaalimon1274
@safnaalimon1274 4 жыл бұрын
Super👍👍
@manojp5376
@manojp5376 4 жыл бұрын
Super super super
@niyasgaming4743
@niyasgaming4743 4 жыл бұрын
സൂപ്പർ
@hameedmuthu9581
@hameedmuthu9581 4 жыл бұрын
ചേട്ടൻ കഥ പറഞ്ഞോ ചേട്ടാ ഞാൻ ഇരുന്ന് കേൾക്കും എന്നെ പോലെ ഇരുന്നുകേൾക്കാൻ ഒത്തിരി പെരുണ്ടാക്കും
@ilovemusic-qf7vy
@ilovemusic-qf7vy 4 жыл бұрын
ഞാനും
@sudhakarankallingal7753
@sudhakarankallingal7753 4 жыл бұрын
Very good inspiring and motivating message with full of useful tips.congrats
@ashiqashiashi8143
@ashiqashiashi8143 5 жыл бұрын
നിഷ്കളങ്കരായ രണ്ടു ദമ്പതികൾ നല്ല പക്വതയുള്ള ഒരു ഭാര്യയാണ് താങ്കൾക്ക് ലഭിച്ചിട്ടുള്ളത് അങ്ങയുടെ നിഷ്കളങ്കത കൊണ്ടായിരിക്കാം എന്ന് മനസ്സിലാക്കുന്നു നിസ്വാർത്ഥത ഓടുകൂടി നിഷ്കളങ്കത യോടു കൂടി കാര്യങ്ങൾ വിവരിച്ചുതന്നു ധൈര്യമായി മുന്നോട്ടു പോവുക തീർച്ചയായും ഒരു മില്യൻ സബ്സ്ക്രൈബ് താങ്കൾക്കും ഉണ്ടാകും എല്ലാ ആശംസകളും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you...dear....😊😊😊😘😘😘
@engeekay2003
@engeekay2003 5 жыл бұрын
Great comment ...
@noushadnk8961
@noushadnk8961 5 жыл бұрын
Sure bro 100%%%%%
@travelogue5498
@travelogue5498 5 жыл бұрын
U said it
@radhaasokan7110
@radhaasokan7110 4 жыл бұрын
എന്റെ അജു ...ഒരിക്കൽ എങ്ങിനേയോ താങ്കളുടെ വീഡിയോ കാണാനിടയായി ... ഇപ്പോൾ ഇതു കാണാതെ എന്റെ ഒരു ദിവസം പൂർണ്ണമാവില്ല എന്ന അവസ്ഥയായി.... ഒരു പച്ച മനുഷ്യനെ കാണുമ്പോഴത്തെ സുഖം ഒന്നു വേറെ തന്നെ.....
@vinilcreations3392
@vinilcreations3392 5 жыл бұрын
നിങ്ങൾ കഥ പറഞ്ഞു തുടങ്ങിയാൽ അറിയാതെ കേട്ടിരിന്നുപോകും.. content ഒന്നും വേണമെന്നില്ല. നല്ല മനുഷ്യൻ നിഷ്കളങ്കൻ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
THANK YOU.....😃😃😃😍😍😍
@srcreationscrafttips5730
@srcreationscrafttips5730 5 жыл бұрын
Athennne nammal aduthirunnu kathakettirunnapole irinnupokum
@vijirajeev1166
@vijirajeev1166 5 жыл бұрын
100% correct......All the best Aju & family.....
@Travelingtrends
@Travelingtrends 5 жыл бұрын
@@ajusworld-thereallifelab3597 really
@sumayyarv3097
@sumayyarv3097 5 жыл бұрын
v
@shalini4430
@shalini4430 4 жыл бұрын
Very genuine! I watch your channel often...God bless!
@binubinumulanthuruthy4469
@binubinumulanthuruthy4469 4 жыл бұрын
വളരെ അവിചാരിതം ആയിട്ടാണ് ചേട്ടന്റെ ചാനൽ കണ്ടത്... നിങ്ങൾ സഹോദരങ്ങൾ എല്ലാം ഒരു സ്ഥലത്ത് താമസിക്കുന്ന ആ വീഡിയോ ആണ് ഞാൻ ഫാസ്റ്റ് കണ്ടത്.... നിങ്ങളുടെ എല്ലാവരുടെയും ആ സ്നേഹം അപ്പോൾ തന്നെ മനസ്സിലായി...
@ramyaprasanthmymon2036
@ramyaprasanthmymon2036 4 жыл бұрын
Njanum
@sajjanmedayil1428
@sajjanmedayil1428 4 жыл бұрын
ഞാനും 💪
@KLCN-sd6po
@KLCN-sd6po 4 жыл бұрын
Njanum
@bhavanarahul2550
@bhavanarahul2550 4 жыл бұрын
Njanum
@hussainsiya6109
@hussainsiya6109 4 жыл бұрын
Njhanum
@josephr1179
@josephr1179 4 жыл бұрын
Your episodes really funny, your smile, and your better halfs way of talking. I laughed a lot
@sha_media
@sha_media 5 жыл бұрын
കാക്കയുടെ ബാക്ക്ഗ്രൈണ്ട് മ്യൂസിക് കേൾക്കുന്നവർ Like അടിക്കുക ..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
😂😂😂
@pushparajaila1796
@pushparajaila1796 5 жыл бұрын
😂😂😂😂
@v.krasheed6595
@v.krasheed6595 5 жыл бұрын
Hai
@v.krasheed6595
@v.krasheed6595 5 жыл бұрын
വെരി ക്യൂട്ട് ഫാമിലി ലി
@muhammedshafimt2441
@muhammedshafimt2441 5 жыл бұрын
😘😘
@achurobin
@achurobin 4 жыл бұрын
Nice presentation, i like it and subscribed today thank you.... 👏👏👏
@peevin8087
@peevin8087 4 жыл бұрын
Appreciate both you for your truthfulness and word of encouragements for others
@mathunnyjose4467
@mathunnyjose4467 5 жыл бұрын
സത്യ സന്തമായ സന്ദേശം കാണികളോട് പങ്കു വെച്ചതിന് എന്റേയും അഭിനന്ദനം അജൂ ഫാമിലിക്ക് .. നിങ്ങളുടെ നല്ല ഒരമയൂം, സ്വരചേര്‍ച്ചയും എപ്പോഴും നിലക്കട്ടെ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
THANK YOU.....😃😃😃😍😍😍
@alipanginikattil8610
@alipanginikattil8610 3 жыл бұрын
ഉള്ളത് മറച്ചു വെക്കാതെ സംസാരിക്കുന്നത് ഒരു പാട് ഇഷ്ട്ടപെട്ടു
@hotspotmediaentertainment
@hotspotmediaentertainment 4 жыл бұрын
ചേട്ടാ നല്ല മനസിന് നന്ദി യൂട്യൂബ് വരുമാന മാർഗ്ഗം ഉണ്ട് എന്നുള്ളത് ജനങ്ങളിലേക്ക് അറിയിക്കുന്നതിന്
@shareefacm5625
@shareefacm5625 4 жыл бұрын
Super family lucky chechi wife ne support cheyyunna husband very lucky
@sureshullattuthodi7248
@sureshullattuthodi7248 3 жыл бұрын
വളരെ നല്ലൊരു വീഡിയോ ആയിരുന്നു. നിങ്ങൾ ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന ഒത്തിരി കാര്യങ്ങൾ കാര്യങ്ങൾ ഷേർ ചൈതു. വളരെ നന്നായിരുന്നു. സരിത നിരാശപ്പെടേണ്ട .നിങ്ങളുടെ ചാനലിലും വരുമാനം വന്നുതുടങ്ങും. നിങ്ങളുടെ സിനിമയെക്കുറിച്ചുള്ള സ്വപ്നങ്ങൾ എത്രയും പ്പെട്ടന്ന് സഫലമാട്ടെ എന്ന് ആശംസിക്കുന്നു.all the best. Brother &sister. 🤝👍💪💪❤.
@kichuskitchen5012
@kichuskitchen5012 2 жыл бұрын
വളരെ നല്ല വീഡിയോ . ഒട്ടും തന്നെ ജാടയില്ലാത്ത നിഷ്കളങ്കരായ നിങ്ങളെ രണ്ടുപേരെയും എനിക്ക്‌ ഒത്തിരി ഇഷ്ടമാണ് . ചാനൽ ഇനിയും ഉയരങ്ങളിലേക്കു കുതിക്കട്ടെ 👍🤝🙏🙏🥰🥰
@shyjee828
@shyjee828 5 жыл бұрын
Good family good speech. നിങ്ങൾ ഒരു സത്യസന്ധനാണ് നല്ല സംസാരം, നിങ്ങെ ഒരു ആരാധകനാണ് ഞാൻ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you..........😊😊😊😊😍😍😍😍
@earnestcruz8598
@earnestcruz8598 4 жыл бұрын
നിങ്ങളെ രണ്ടു പേരെയും കാണുന്നത് തന്നെ സന്തോഷമാണ്. ഭാര്യ ഭർത്താക്കൻമാർ സ്നേഹത്തിലിരിക്കുക.
@advaliv1000
@advaliv1000 4 жыл бұрын
Good description. I have searched several channels for learning this subject. Its the most helpfful.. Thanks Aju..
@unnikp2
@unnikp2 4 жыл бұрын
Aju, I am watching your channel for the first time. Your presentation is excellent and very simple and honest. Keep it up. I have already shared one of your videos to my family group. Best of luck to both of you!!!
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 🙏🙏🙏😍😍😍
@sujithpanirudhan3550
@sujithpanirudhan3550 5 жыл бұрын
Good Programme.. God bless you Brother & Sister.. Keep it up...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you..........😊😊😊😊😍😍😍😍
@girijakannan5608
@girijakannan5608 5 жыл бұрын
Great on receiving monetary benefits..May u succeed further....was an informative video 👍👍👍👍👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
THANK YOU.....😃😃😃😍😍😍
@anupamakrishnan2234
@anupamakrishnan2234 4 жыл бұрын
You guys are so cute!! Love your innocence 😂
@venkitachalamiyer6219
@venkitachalamiyer6219 4 жыл бұрын
Ajit you are great. Thanks for your frankness. You will come up great heights
@ismayilismayil8663
@ismayilismayil8663 4 жыл бұрын
അജു ഏട്ടാ നിങ്ങളെ തൃശ്ശൂർ സ്ലാങ് സംസാരം പൊളിയാണ് ....
@binduraman
@binduraman 5 жыл бұрын
I am your new subscriber and watching your videos from USA. Very nice presentation. All the best for your channel 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you..........😊😊😊😊😍😍😍😍
@bijoobk
@bijoobk 4 жыл бұрын
Good, Detailed information..well done.
@lillyjoseph9336
@lillyjoseph9336 4 жыл бұрын
Glad to hear that you received some amount ,that's nice, May God bless you more and more
@HouseofTasty
@HouseofTasty 5 жыл бұрын
നിങ്ങളുടെ സംസാരം ഒത്തിരി ഇഷ്ട്ടമായി..... ഇത് ഒരു മോട്ടിവേഷൻ വീഡിയോ ആയി എനിക്ക് തോന്നുന്നു.... ചേച്ചിയുടെ ചാനൽ പെട്ടന്ന് മോണിറ്റയ്സാഷൻ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you..........😊😊😊😊😍😍😍😍
@manukumbanad1208
@manukumbanad1208 5 жыл бұрын
ഇത്ര വിശദമായിട്ടു ആരും പറഞ്ഞു തരത്തില്ല... ദൈവം അനുഗ്രഹിക്കട്ടെ
@geogypaul7909
@geogypaul7909 4 жыл бұрын
Very nice we are waiting Ajus filim god bless
@rajesh3636
@rajesh3636 4 жыл бұрын
കൊറോണ +tive ആയതു കൊണ്ടു youtube sancharam enna program episodes kanunnathinide നിങ്ങളുടെ പ്രോഗ്രാം കാണാൻ ഇടയായി. വളരെ ഇഷ്ടപ്പെട്ടു. രണ്ടു പേരും വളരെ സിമ്പിൾ ആയി സന്തോഷത്തോടെ അവതരിപ്പിച്ചു. ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും ഒരുപാടു success undavatte.
@Div0068
@Div0068 4 жыл бұрын
Just casual talk, very good, engaging talk. Just like you are talking to the viewer - one to one style ! Great !
@tvsasisasi3411
@tvsasisasi3411 3 жыл бұрын
You are super🤑
@resmiks3117
@resmiks3117 4 жыл бұрын
First time seeing the video. way of presentation good, very simple, down to earth behaviour.A loving family ,blessed couple.keep going
@MrNanda2435
@MrNanda2435 5 жыл бұрын
നിങ്ങളുടെ സത്യസന്ധതക്ക് മുന്നിൽ ഞാൻ നമിക്കുന്നു, ഇനിയും നിങ്ങളുടെ ജോടി സ്വർണ്ണം പോലെ തിളങ്ങട്ടെ ദൈവനാമത്തിൽ എന്റെ ഹ്രിദയം നിറഞ്ഞ ആശംസകൾ.👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you..........😊😊😊😊😍😍😍😍
@zubairpk4548
@zubairpk4548 4 жыл бұрын
നിഷ്കളങ്ക സംസാരമുള്ള ദമ്പതികൾ, നാഥൻ ആയുസ്സും ആരോഗ്യവും സന്തോഷവും ഏറ്റിയേറ്റി നൽകട്ടെ
@noushadkattyl516
@noushadkattyl516 4 жыл бұрын
Aameen
@yemmessheikh3517
@yemmessheikh3517 4 жыл бұрын
Aameen
@fenilfahad513
@fenilfahad513 4 жыл бұрын
Firstly I wanted Thank Yours. Actually today first I watched it video. How to start KZfaq channel You said it very clearly and simply, And also understand points to easily. I interested about your story written and it makes a film with nivin poly. All the best wishes...👍👍
@mariajo9915
@mariajo9915 4 жыл бұрын
നല്ല രസമുണ്ട് നിങ്ങളുടെ പ്രോഗ്രാം ശരിക്കും ഒരു ഫ്രണ്ട്സ് തമ്മിൽ തമ്മിൽ സംസാരിക്കുന്നത് പോലുണ്ട് ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@binduthomas7847
@binduthomas7847 5 жыл бұрын
ജാഡകൾ ഇല്ലാത്ത family. നിഷ്കളങ്ക family. Keep it up. God Bless.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you......very much .....dear.......😘😘😘
@jollymathew4377
@jollymathew4377 4 жыл бұрын
true Blessyou guys
@neethuvinod815
@neethuvinod815 4 жыл бұрын
very inspiring motivating words.. feeling very energetic after watching your video.. God bless you
@shmseershamseerkp7388
@shmseershamseerkp7388 4 жыл бұрын
ഇന്നാണ് നിങ്ങളുടെ ചാനൽ കണ്ടത് വളരെ അതികം ഇഷ്ട്ടപെട്ടു നല്ല സംസാരം Positive energy
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 🙏🙏🙏😍😍😍
@subeesholamkunnu
@subeesholamkunnu 5 жыл бұрын
എന്റെ അജുവേട്ടാ... നിങ്ങൾ ഹീറോ ആണ്. നിങ്ങളുടെ വീഡിയോ കണ്ടാൽ സത്യം പറയട്ടെ.. ഞാൻ ഒരിക്കലും ഈ ജാതി വീഡിയോ കണ്ടു സമയം കളയാത്ത ആളാണ്. എന്നാൽ നിങ്ങളുടെ വീഡിയോ ഭയങ്കര സപ്പോർട്ടീവ് ആണ്... !! ഇത്ര സിമ്പിൾ ആയ നിങ്ങൾ വിജയിച്ചതിൽ അത്ഭുതമില്ല. വിദ്യാഭ്യാസസമ്പന്നരായ മലയാളികൾക്കു തുറന്നു പറച്ചിൽ അത്രയേറെ ഇഷ്ടമാവും. ഒരു യഥാർത്ഥ മലയാളി കുടുംബം ഇങ്ങനെ ആണ്. പിന്നെ സരിത ചേച്ചി... ഒന്നും പറയാനില്ല. എന്റെ വീഡിയോ ആരും കാണുന്നില്ല എന്ന ആ പരിഭവം പോലും പ്രേക്ഷകർ ഏറ്റെടുത്തു.. ! ഇത്ര നിഷ്കളങ്ക ആയിപ്പോയല്ലോ... പിന്നെ കമന്റ്‌ കേട്ടു വിഷമം ആയിരുന്നു എന്ന്‌ പറഞ്ഞില്ലേ... സത്യത്തിൽ സരിതേച്ചിയെ മനസിലായി കഴിഞ്ഞാൽ ആർക്കാണ് വേദനിപ്പിക്കാൻ തോന്നുക !!! സ്വന്തം ചേച്ചി എന്ന ഒരു ഫീൽ വരും... സത്യം.. നിങ്ങൾ ഞങ്ങളുടെ സ്വന്തം എന്ന്‌ തോന്നുന്നു... Love you.....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you..dear..😍😍😍😍
@abdullasaqafikundala8178
@abdullasaqafikundala8178 4 жыл бұрын
Polichu
@priji999
@priji999 4 жыл бұрын
വെറും ഒന്നോ രണ്ടോ വീഡിയോ കണ്ടപ്പോൾ തന്നെ നിങ്ങൾ എന്റെ സ്വന്തം ഫാമിലി മെമ്പർ ആയപോലൊരു ഫീലിംഗ്,,, 😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
😘😘😘😘😘😘
@anithabalasubramanian7113
@anithabalasubramanian7113 4 жыл бұрын
Athe
@sudhusukumaran2033
@sudhusukumaran2033 4 жыл бұрын
Yes
@nahasnassar3235
@nahasnassar3235 4 жыл бұрын
Sathyam
@nasarnbr2965
@nasarnbr2965 3 жыл бұрын
അജുവിനെ നേരിട്ട് കാണണം എന്നാഗ്രഹിക്കുന്നു😍😍😍
@dollydominic535
@dollydominic535 4 жыл бұрын
Watching from Australia 🇦🇺... 👍🏼Congrats.... liked your presentation.... both of you 😍
@ZAHRABANIMN
@ZAHRABANIMN 4 жыл бұрын
6 ആണ്മക്കളുടെ വീടുകൾ കാണിക്കുന്ന വീഡിയോ ഞങ്ങളുടെ വീട്ടിലെ favourite ആണ്.. അതോടെ ഞാനും ഫാൻ ആയി.. എന്റെ 3 ആൺകുട്ടികളിൽ 8 വയസുള്ള മോന്റെ ആഗ്രഹം ആണ് അങ്ങനെ ഒരു പറമ്പിൽ മൂന്നു വീടുകൾ ഇങ്ങനെ എടുക്കണം എന്ന്.. 😍😍
@mohdkutty9118
@mohdkutty9118 4 жыл бұрын
നിങ്ങളുടെ ഈ ചാനൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@rajeshk2770
@rajeshk2770 5 жыл бұрын
Dude. You guys are so funny. I ve been watching your videos for the past 2-3 hours. I cant stop watching them. I really liked your videos. It is 2 Am now. Looks like Im not going to get any sleep today.
@vlog-ol3be
@vlog-ol3be 4 жыл бұрын
👍👍👍👍👍👍👍👍
@rajukaka2661
@rajukaka2661 3 жыл бұрын
You are a blessed couple, very lovely pair! Innocent, natural approach is an asset, do not change it! May all your wishes come true!
@naseema1889
@naseema1889 4 жыл бұрын
Ajus channel valare ishttaman valare sathiya sandada nerit nammal kand parayumpole daivam anugrahimkatte.
@martinlouise3250
@martinlouise3250 5 жыл бұрын
ഇത്രമേൽ കാര്യങ്ങൾ സത്യസന്ധമായി പങ്കുവച്ചതിനു അജു ബ്രോ യ്കും മിസ്സിസ് നും താങ്ക്സ്, എല്ലാ നന്മകളും നേരുന്നു..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
THANK YOU.....😃😃😃😍😍😍
@kunjunnygopakumar1702
@kunjunnygopakumar1702 5 жыл бұрын
Ooh really really good. Stay blessed
@Y2C-333
@Y2C-333 4 жыл бұрын
After listening to this video I subscribed this channel . Really liked your way of presentation. Continue doing so. May the good god bless the family.
@jayanvisha7559
@jayanvisha7559 4 жыл бұрын
അജു... സരിതാ ദമ്പതികൾ... നിഷ്കളങ്കതയുടെ മറ്റൊരു മുഖം.... എല്ലാവിധ നന്മകളും മക്കൾക്ക്‌
@sujithps4055
@sujithps4055 4 жыл бұрын
I saw your video first time and I like it.Overall, marvelous especially your sincerity, style of talking,fun and attitude of sharing your experience with us.To cite an example: showing your youtube amount infront of the viewers. All the best both of you.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you..... 🙏🙏🙏😍😍
@sujithps4055
@sujithps4055 4 жыл бұрын
Most welcome .Besides, thank you for your reply.
@marysebastian1437
@marysebastian1437 4 жыл бұрын
I am a 60 year old house wife. I am very happy to c your simple attitude and loving nature. And your cooking also very good. More than anything you are a rolmodel husband and wife.
@balanna2140
@balanna2140 4 жыл бұрын
ഇങ്ങനെ ഉള്ള കാര്യങ്ങൾ ആരും ഇതുവരെ പറഞ്ഞു തന്നിട്ടില്ല. Very good
@sheenapradeep.
@sheenapradeep. 4 жыл бұрын
Super couple
@firozabdullacp
@firozabdullacp 3 жыл бұрын
മലപ്പുറം കാരന്റെ വക തൃശൂർ കാരനും ഒരു ലൈക്‌ ..👍
@arpitajose7169
@arpitajose7169 4 жыл бұрын
Very informative and no boring to listen. Congratulations...
@fasalurahman3782
@fasalurahman3782 5 жыл бұрын
Simple ajuvettan... subscribers koodiyaalum, varumanam koodiyaalum ee simplicity koode undavanam tta... thrissurkarude abhimanam ajuvettan
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
THANK YOU.....😃😃😃😍😍😍
@balakrishnanpookodan3286
@balakrishnanpookodan3286 4 жыл бұрын
അജു ഭായ്.... താങ്കളുടെ ഹാർഡ് വർക്കിന്‌ ഫലം ഉണ്ടായി എന്നറിഞ്ഞ് സന്തോഷിക്കുന്നു.... ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു... Okk
@BalajiBalaji-ny9gv
@BalajiBalaji-ny9gv 4 жыл бұрын
Aju you will come up in life, Congrats to both of you,
@sreeprasadms3986
@sreeprasadms3986 4 жыл бұрын
Recently started watching your videos... I like both of ur presentation... Normally I feel bored after 5 min. But ur videos I never felt like that ... Do you practice before this or just as a casual talk.... Most important in ur video's I found is honest presentation... Keep going and All the best ... God Bless 🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you... 😍😍😍
@jyotsnaranade1456
@jyotsnaranade1456 5 жыл бұрын
Cute couple! You make the programme very interesting!
@arafathpulikkodan13
@arafathpulikkodan13 5 жыл бұрын
ഞാൻ പുതിയ ആൾ ആണ്‌. നിങ്ങളുടെ ചാനൽ നന്നായി ഇഷ്ടപ്പെട്ടു. ഞാന്‍ ഇപ്പോള്‍ നിരത്തി കാണുകയാണ് 😍
@kuttappukuttappu6874
@kuttappukuttappu6874 4 жыл бұрын
Njaaanum
@SameeraNoorjahan
@SameeraNoorjahan 4 жыл бұрын
I really love this couple. Thanks a lot for this video. You guys really inspired me to start a KZfaq channel 😀. God bless you and family.
@valsammaabraham5756
@valsammaabraham5756 3 жыл бұрын
I am watching your channel very simple and honest. keep it up.
@sajidparammal6804
@sajidparammal6804 5 жыл бұрын
സിനിമ കാണുന്നതിനേകൾ ഇഷ്ട്ടം നിങ്ങളുടെ വിഡിയോ കാണുന്നതാണ് ഇനിയും ഉയരങ്ങളിൽഎത്തട്ടെ 👏👏👏👌😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
THANK YOU.....😃😃😃😍😍😍
@athiraa1669
@athiraa1669 5 жыл бұрын
good
@chithrachithra9959
@chithrachithra9959 4 жыл бұрын
എന്താ പറയാ.... അടിപൊളി ..... നിങ്ങളുടെ അവതരണം പൊളിയാണ് പറയാതെ വയ്യ.... കളങ്കമില്ലാതെ പറയാനുള്ളത് ?തുറന്ന് പറയുന്നത് വളരെ ഇഷ്ട മായി.... ക്ലാസ്സ് നിർത്തരുത്
@sijoabhinand8390
@sijoabhinand8390 4 жыл бұрын
സത്യം
@rajaniam2746
@rajaniam2746 5 жыл бұрын
നിങ്ങളുടെ പ്രോഗ്രാം കാണുമ്പോ നല്ല happy anu
@nirmalavijayan2381
@nirmalavijayan2381 4 жыл бұрын
Made for each other. What a combination. Really both are willing for other's goodwill as well. No selfish motive at all. That's how you have explained how to start KZfaq channel. I am sure many will benefit from here on. All the very best to both of you. God bless.
@jithus4906
@jithus4906 4 жыл бұрын
Liked your videos... Especially the one about 6 brothers. I am in Germany and watched your videos more than 2 hours. Hope it will help you also...
@aboorahila
@aboorahila 4 жыл бұрын
ഇത്രയും നിഷ്കളങ്കമായി ഉള്ള നല്ലൊരു അവതരണം
@arcgeoffrey9474
@arcgeoffrey9474 5 жыл бұрын
When I watched first your video, there is only one add in the first,then no adds coming,I heard in the settings you can select the adds and every 10 or 15 min. You can add 5sec.video then skip add ...then when you add discription box put wife's video link then everybody try to look ...don't stop.... All video's are good
@indiracv6916
@indiracv6916 4 жыл бұрын
എനിക്ക് ഇന്ന് നല്ല സുഖമില്ലായിരുന്നു Rest ന്റെ ഭാഗമായി വെറുതെ you tube നോക്കിയപ്പോൾ നിങ്ങളുടെ channel കണ്ടു . 6 കുടുംബം ഒന്നിച്ചു താമസിക്കുന്നത് വളരെ കൗതുകത്തോടെയാണ് കണ്ടത് . സന്തോഷം .... തുടർന്ന് പലതും കണ്ടു. അ ജുവിന്റെ wife ആണ് നിങ്ങളുടെ positive energy എന്നു തോന്നുന്നു. Good luck. ഞാൻ subscribe ചെയ്തിരിക്കുന്നു . Keep it up.
@SANDHYARABINDRANATH
@SANDHYARABINDRANATH 4 жыл бұрын
wow ..ninghalude randu perudeyum aa support for each other and simplicity enna e video full kannanum e channel subscribe cheyanum thonnipichathu ..all the best and my full support for your channel
@richurayyooswould3679
@richurayyooswould3679 5 жыл бұрын
സൂപ്പർ ചാനെൽ ..രണ്ടാളും എത്ര നിശ്കളങ്കമായ അവതരണം.നിങ്ങളെ കണ്ടുപഠിക്കാനുണ്ട് ജീവിതം എങ്ങനെ ആസ്വദിക്കാമെന്ന്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you..........😊😊
@jerryjacob7885
@jerryjacob7885 5 жыл бұрын
നിങ്ങളുടെ ചാനൽ ആദ്യമായാണ് കാണുന്നത്. അജുന്റെ നിഷ്കളങ്കമായ സംസാരം ഇഷ്ടപ്പെട്ടു. എപ്പോഴും സപ്പോർട്ട് ആയ ഭാര്യയ്ക്കും അഭിനന്ദനങ്ങൾ..
@BethelIndia
@BethelIndia 4 жыл бұрын
God bless🙏🙏🙏💐
@biketrekker8702
@biketrekker8702 4 жыл бұрын
KZfaqr motivation speech good . both speech slang very nice congratulations
@ManojKolarath
@ManojKolarath 4 жыл бұрын
Sharing personnel and General info to the viewers Beautifully....Great family...All the best Dears...
@mazzaissy8933
@mazzaissy8933 5 жыл бұрын
സത്യസന്തഉണ്ട് . നല്ല ഫിനാൻസ് mindulla ചേച്ചി . സരസമായ സംസാരം .താങ്ക് യു both ഓഫ് you .
@jeremym4818
@jeremym4818 5 жыл бұрын
You guys are very good and very Frank. I like the man's smile. He resemble my uncle lol.
@rajalakshmia8586
@rajalakshmia8586 4 жыл бұрын
Very good ariyan aagrehikkunna karyagal
@cgangadharan8199
@cgangadharan8199 4 жыл бұрын
Very frank and casual household talks. Nice to watch. Keep it up.
@sophianiyan8277
@sophianiyan8277 5 жыл бұрын
നിഷ്കളങ്കരായ നിങ്ങളുടെ സംസാരം കേട്ടപ്പോൾ Subscribe ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല. രണ്ടു പേരേയും ഒരുപാട് ഇഷ്ടമായി. എൻറെ ഫോണിൽ notifications കാരണം ചെലപ്പോൾ തലവേദനയാണ്. ...എങ്കിലും ഇതുകൂടെ ഇരിക്കട്ടെ എന്നു വിചാരിച്ചു. ഒരപാട് ഉയരങ്ങളിൽ എത്താൻ ഇടയാകട്ടെ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you...dear😊😊😊😍😍😍
@girishampady8518
@girishampady8518 5 жыл бұрын
അഭിനന്ദനങ്ങൾ... അങ്ങനെ പാട്ടിനൊരു വഴി ആയി.. ഫ്‌ബി യിൽ പാടാമല്ലോ.. മനസുപോലെ സുന്ദരനും സുന്ദരിയും.. അനുമോദനങ്ങൾ....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
THANK YOU.....😃😃😃😍😍😍
@johnsonjohnsonouseph8016
@johnsonjohnsonouseph8016 4 жыл бұрын
Today I watched 5 hours very interesting thanks now I am covid 19 home quarantine....
@jrmsureshbm9245
@jrmsureshbm9245 4 жыл бұрын
Very much informative , keep it up 👍
@chrisann2071
@chrisann2071 4 жыл бұрын
This is the first time I am seeing you guys. My first impression is that you guys are Soo honest. Very good. Good job. And also you both are such a wonderful couple. Keep up the good work.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
😍😍😍😍😍
@msmanjapra4402
@msmanjapra4402 4 жыл бұрын
Oh what a sincerity....Innocence...Wish you both goodluck.
@venugopalk6985
@venugopalk6985 4 жыл бұрын
അക്കു സേട്ടനോട് എന്റെ സ്നേഹം അറിയിക്കണം.... അങ്ങനെ വിളിക്കുന്നതിൽ പരിഭവം ഇല്ലല്ലോ? ഉണ്ടെങ്കിൽ പറയണേ..
@sunilantoney7382
@sunilantoney7382 2 жыл бұрын
എൻ്റെ ഭാര്യയാണ് ഈ ചാനൽ എന്നെ പരിചയപ്പെടുത്തിയത്. കണ്ടപ്പോൾ നിങ്ങളുടെ സംസാരം എനിക്കിഷ്ടമായി.ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🙏🙏🙏🥰🥰🥰
@sindhyanelson6788
@sindhyanelson6788 4 жыл бұрын
I never skip the add in your videos .... because I want you both to earn more and live happy life ..... This is my 1st comment for KZfaq's.. GOD BLESS YOU BOTH.......
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
🙏🙏🙏🙏🙏🙏😍😍😍😍😍😍
@Prasadn0805
@Prasadn0805 5 жыл бұрын
Coincidentally I came across your channel. Your presentation on the channel is really natural. You speak innocently which attracted me. The topic was your age difference. Some were your marriage matches with our also. Me and my wife both were watching that episode. Even engagement month and marriage month are same. Keep up the good work... And keep posting more videos.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you very much ..........😊😊😊😊😊
@theklathomas1574
@theklathomas1574 4 жыл бұрын
Sambashanam. Valare resamundu.randuperkum congrats.May GOD BLESS you
@Myworldmythoughtsbybiji
@Myworldmythoughtsbybiji 3 жыл бұрын
Good information. . Interesting talk....thanks 😊👍
@anishabijoy6551
@anishabijoy6551 5 жыл бұрын
Cute couple Video kandappol santhosham Thonni. Stay blessed 😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you...dear😊😊😊😍😍😍
@Balakrishnan-xr7zk
@Balakrishnan-xr7zk 5 жыл бұрын
എല്ലാം നടക്കും നിങ്ങളുടെ അവതരണം സൂപ്പർ തീർച്ചയായും സിനിമ നടക്കും ഞാൻ പ്രാർഥിക്കാം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
THANK YOU.....😃😃😃😍😍😍 Ningalude nalla manassinu nandi......
@prakasia464
@prakasia464 4 жыл бұрын
നല്ല അവതരണം ആണ്..... നല്ലതു വരട്ടെ....... takecare..... God bless
@arcgeoffrey9474
@arcgeoffrey9474 5 жыл бұрын
I am first watching... So cute talk...
@gayathriprabhutg8517
@gayathriprabhutg8517 4 жыл бұрын
Nthoru santhoshaa ith kanumbo...😊
@jojo-os8jl
@jojo-os8jl 4 жыл бұрын
Clear aayi paranju.... randuperum polichu.... god bless... 🙏🙏❤️❤️😍🌹🌹🌹
@molithomas8070
@molithomas8070 4 жыл бұрын
nalla reasonable wife n husband. God bless you
@naseemanasee2279
@naseemanasee2279 5 жыл бұрын
ഒരുപാട് ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
THANK YOU.....😃😃😃😍😍😍
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 49 МЛН
PREGNANCY STORY //ജഗ്ഗുവിൻെറ കഥ // PART-1 //AJU'S WORLD
24:16
AJU'S WORLD - The Real Life Lab
Рет қаралды 221 М.
ഞങ്ങളുടെ വീട്//Home Tour // AJU'S WORLD
31:00
AJU'S WORLD - The Real Life Lab
Рет қаралды 773 М.
Pregnancy Story //Part - 3 // ജഗുവിന്റെ കഥ //AJU'S WORLD
24:11
AJU'S WORLD - The Real Life Lab
Рет қаралды 153 М.
#kidsong
0:11
J House jr.
Рет қаралды 18 МЛН
Pleased the disabled person! #shorts
0:43
Dimon Markov
Рет қаралды 12 МЛН
2 CẢNH NÀY AI XEM CŨNG PHẢI A DI ĐÀ PHẬT
0:16
Trần ĐếnTV
Рет қаралды 8 МЛН
Это самый лучший подарок в ее жизни!
0:33