Flowers Top Singer 2 | krishnasree | Ee kaikalil veenaduvan

  Рет қаралды 276,327

Flowers Comedy

Flowers Comedy

2 жыл бұрын

ഉറപ്പ് വരുത്തൂ VKC മുദ്ര - ചെരുപ്പിലും പാക്കിലും ....
VKC PRIDE - Celebrate Hard Work
Facebook - / vkc.kerala
KZfaq - / @vkcgroup-official
Twitter - official_VKC?s=08
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 292
@user-cp3lc8lw2e
@user-cp3lc8lw2e Жыл бұрын
ഒറിജിനലിനെ വെല്ലുന്ന ഗാന അവതരണം... എന്നും ഞാൻ ഈ, പാട്ടുകേൾക്കും...♥️എന്റെ മോൾ പാട്ടുകൊണ്ട് രക്ഷപെടും.. ഉയർച്ചയിലെത്തും.... ♥️🙏
@asraphali8819
@asraphali8819 2 жыл бұрын
എന്താ പാട്ട് .... ഇതാണ് പാട്ട് കലക്കി മോളെ കൃഷ്ണ ശ്രീ💙💜💚👌👌👌👍👍👍💯💯💯💐💐💐💐💐💐
@shafik4007
@shafik4007 2 жыл бұрын
എന്തൊരു പാട്ട മുത്തേ ഇത് എന്തൊരു മധുരമുള്ള വോഴ്‌സ് കൃഷ്ണ കൂട്ടി ഒരുപാട് മുത്തം മോളൂ 🥰🥰🥰🥰🥰
@krishnashree4783
@krishnashree4783 2 жыл бұрын
Tnq 🥰
@shafik4007
@shafik4007 2 жыл бұрын
Welcome മോളുട്ടി hai
@valsabenny1711
@valsabenny1711 Жыл бұрын
Beautiful voice 💕💖❤️
@abcdef-xb7mi
@abcdef-xb7mi 9 ай бұрын
സത്യം 🥰🥰🥰🙏🏻🙏🏻🙏🏻
@kumkum4527
@kumkum4527 2 жыл бұрын
ഈ മോളുടെ ഈ പാട്ട് എത്ര തവണ കേട്ടു എന്ന് പറയാൻ ആവില്ല...അത്ര മനോഹരം 💖💖💖💖ജാനകി അമ്മ..... നമുക്ക് കിട്ടിയ സൗഭാഗ്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
അതെ, സത്യം. ഞാനും കേട്ടു...
@safiyasafiyasafiyasafiya2760
@safiyasafiyasafiyasafiya2760 2 жыл бұрын
തേക്കുട്ടനെയും നേഹലിനെയും കാണുമ്പോൾ മനസിലുള്ള സന്തോഷം ഒന്ന് വേറെ തന്നെയാണ് കേട്ടോ
@AshokKumar-gn3lt
@AshokKumar-gn3lt 2 жыл бұрын
കൃഷ്ണശ്രീ മോള് വേറെ ലെവലാ, നേഹൽ ഇൻറെ ആ പാട്ടു വീണ്ടും കേട്ടപ്പോൾ മനസ്സുനിറഞ്ഞു
@aradhana2758
@aradhana2758 2 жыл бұрын
മനോഹരമായി ആയാസരഹിതമായി പാ ടുന്ന മോൾക്ക്‌ എല്ലാ ആശംസകളും നേരുന്നു
@jabbarrv1671
@jabbarrv1671 2 жыл бұрын
Hi നേഹൽ സൂപ്പർർർർർ
@vishnususeelan5737
@vishnususeelan5737 2 жыл бұрын
എന്റെ favorites സിങ്ങർ ആണ് ഈ മോൾ ആഹാ എന്ത് രസമായി പാടുന്നു god bless you മോളെ
@gitaks940
@gitaks940 2 жыл бұрын
Krishnashree molde pattukalokke kelkkan bhayankara rasa....luv u chakkareeeee
@jayasreec.k.6587
@jayasreec.k.6587 2 жыл бұрын
O N V Sir -Salilda. കൂട്ടുകെട്ടിൽ പിറന്ന all time superhit ഗാനം, കൃഷ്ണു വളരെ നന്നായി പാടി
@santhoshkumar-sq7mb
@santhoshkumar-sq7mb 6 ай бұрын
എത്ര പ്രാവശ്യം ഒരു ദിവസം കേൾക്കുന്നു, എന്ന് എനിക്ക് തന്നെ അറിയില്ല GOD BLESS U👍🏻👍🏻❤❤
@retheeshksebastian2429
@retheeshksebastian2429 2 жыл бұрын
ഇത്രയും നന്നായി പാടിയ എന്റെ കുട്ടിക്ക് എന്താ തരിക.... .Krishnasree my favorite singer ❤
@sarojadevi9042
@sarojadevi9042 2 жыл бұрын
Nehal mole kandathum pattukettathum santhosham molu ellvarudayum manasil first anu ketto
@rakhirs7051
@rakhirs7051 2 жыл бұрын
കൃഷ്ണശ്രീ എനിക്ക് വലിയഷ്ടമാ മോളെ... 💕💕സൂപ്പർ ആണ് മോളു... മോൾടെ ഓരോ പാട്ടും കേൾക്കാൻ.. 😘❤❤❤❤❤❤❤
@muhammadadhish7026
@muhammadadhish7026 2 жыл бұрын
Enthaaaa oru feeling. Nalla sound. God bless you mole💯💯💯
@kbsthangal691
@kbsthangal691 2 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതിച്ചു പോകും മോളുടെ ഓരോ പാട്ടുകളും മനോഹരമായ ശബ്ദമാണ്..കൂടുതൽ ശ്രദ്ദയോടെ മുന്നോട്ട് പോവുക ദൈവം അനുഗ്രഹിക്കട്ടെ 👌👌👍👍
@josephnazreth7740
@josephnazreth7740 2 жыл бұрын
വളരെ മനോഹരമായി പാടി ദൈവം അനുഗ്രഹികട്ട മോളെ
@karthiksujith2914
@karthiksujith2914 2 жыл бұрын
Krishna Sree സൂപ്പർ ആയി പാടി 😘😘 ❤️ .... കൃഷ്ണ ശ്രീയെ ഒരുപാട് ഇഷ്ടം
@kumudabaivk2722
@kumudabaivk2722 2 жыл бұрын
സൂപ്പർബ് മോളേ കൃഷ്ണാ!❤️👏👏👏👍👌
@georgekutty76
@georgekutty76 2 жыл бұрын
കൃഷ്ണശ്രീമോളെ സൂപ്പർ. കേൾക്കാൻ കൊതിച്ചപ്പാട്ടാണ്. നന്നായി മോളെ.
@SusanSusan-ol2xy
@SusanSusan-ol2xy 2 жыл бұрын
Neahal. Moluuuuuuuuuuu. Nice
@sivankuttyk9070
@sivankuttyk9070 2 жыл бұрын
സലിം ദാ ഇതു കേട്ടിരുന്നെങ്കിൽ: എന്താകുമായിരുന്നു. തകർത്തു
@tessyjoseph4318
@tessyjoseph4318 2 жыл бұрын
Molu sweet voice...... super singing 💞💐😘
@rekhamenon8018
@rekhamenon8018 2 жыл бұрын
My favourite contestant Krishnasree...an awesome singer with a melodious voice.. as usual.. Athimanoharamaayi paadi... luv you mole ❤️❤️
@technorc9128
@technorc9128 2 жыл бұрын
Ho.....enganeyanu pattu padendath....ethra pravasyam ethu keettu ennariyilla...you are amazing...ethu daivam arinju Tianna varam aanu ...mollude pattu Ulla divasam manassinu paranjariyikkanakatha oru santhoshamanu..krishna next singing vending kathirikkunnu all d best .
@rajinaek498
@rajinaek498 2 жыл бұрын
Super മോളെ 'ഒരു പാടിഷ്ടം❤️❤️
@CJTech-bf8qz
@CJTech-bf8qz 2 жыл бұрын
ഈ പാട്ടിനായി എത്രനാളായി കാത്തിരിക്കുന്നു എന്നറിയുമോ ടിവി യിൽ കണ്ടതാണ് എന്നാലും വീണ്ടും വീണ്ടും കാണാൻ മോഹം ഈ സ്വര ത്തിന്റെ മാസ്മരിക ത യിൽ ഞാൻ മയങ്ങി പ്പോയി മോളെ എന്താ പറയേണ്ടത് എന്നറിയില്ല ഇതിലും നന്നായി എങ്ങനെ യാണ് പാടുക ഒരുപാടിഷ്ടമായി 🌹🌹🌹🌹🌹🌹👍👍👍👍👍
@noora3137
@noora3137 2 жыл бұрын
Sathiyam njanum👍👍🤭🤭🥰🥰🥰🥰
@tessyjoseph4318
@tessyjoseph4318 2 жыл бұрын
👍👍👍
@jayarajjayaraj2373
@jayarajjayaraj2373 2 жыл бұрын
ഞാനും
@royalviroyalvi226
@royalviroyalvi226 2 жыл бұрын
Yes
@hamzavilayoorhamzavilayoor9559
@hamzavilayoorhamzavilayoor9559 2 жыл бұрын
കൃഷ്ണ ശ്രീ നന്നായി പാടി😍😍
@sunnymathew9861
@sunnymathew9861 2 жыл бұрын
ഈ മോളുടെ പാട്ട്.... ഹായ് ഹായ് എന്തു മധുരമാണ് കേട്ടിരിക്കാൻ...!!
@lovelypattayil1523
@lovelypattayil1523 2 жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്തത്ര മധുരവും മനോഹരവുമായ ഗാനം അത്രമധുരമായ് പാടി ഈ മകൾ ഹൃദയത്തിലേറി... അഭിനന്ദനങ്ങൾ🎊🎉👏👏
@radhashree6979
@radhashree6979 2 жыл бұрын
Hai Nehal seems cute.
@arathianil9980
@arathianil9980 2 жыл бұрын
Beautiful singing molee😍keep it up
@celebritiesgroup2825
@celebritiesgroup2825 2 жыл бұрын
Super muthe 💕
@vinoder3944
@vinoder3944 2 жыл бұрын
ക്രിഷ്ണു പാടുന്ന പാട്ടുകൾ എല്ലാം നല്ല രസമാണ്,ഒരു പ്രത്യേക ടേസ്റ്റ് ആണ്.... സൂപ്പർ 👍💖😍
@krishnashree4783
@krishnashree4783 2 жыл бұрын
Tnq..
@kumariusha228
@kumariusha228 2 жыл бұрын
@@krishnashree4783 mark tharillallo
@jomonvellanad4600
@jomonvellanad4600 Жыл бұрын
എന്താ മോളേ നീ പാടി വെച്ചേക്കുന്നേ ഞാൻ ഇപ്പോഴാ കേട്ടത് ഒരു രക്ഷയുമില്ല ♥️🙏
@aaleykuttyjose4431
@aaleykuttyjose4431 Жыл бұрын
Best voice,Top singerimte Muthu, waiting for more songs from you muthe
@radhakrishnanpty7797
@radhakrishnanpty7797 Жыл бұрын
അസാധ്യം. കൃഷ്ണശ്രീ മനോഹരമായി പാടി. സലീൽദായുടെ എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട പാട്ടാണ്. ഒരു തെറ്റും കാണാനില്ല. ശ്രീ വലിയ പാട്ടുകാരി ആവട്ടെ. അഭിനന്ദനങ്ങൾ.
@shajir1125
@shajir1125 Жыл бұрын
പുണ്യം ചെയ്ത മാതാപിതാക്കൾ 🙏🙏🙏
@lailamahesh4501
@lailamahesh4501 2 жыл бұрын
കൃഷ്ണാ സൂപ്പർ കലക്കി മോളെ ദൈവം അനുഗ്രഹിക്കട്ടെ ....
@kunhumonjoseph6476
@kunhumonjoseph6476 2 жыл бұрын
ദീപക്ദേവ് നല്ല ഒരു മനസിന് ഉടമ
@krishnankuttynair9251
@krishnankuttynair9251 Жыл бұрын
ആ വിളി കേൾ ക്കൾ തന്നെ എത്ര മനോഹരം എന്തോ
@agnesmaria2264
@agnesmaria2264 2 жыл бұрын
Excellent singing molu.❤
@anilajoy7530
@anilajoy7530 2 жыл бұрын
A song apt for her voice and she rendered it beautifully. Ithu Janaki ammaye kelpikkanam. So beautiful. Nehal nice to hear you and all your friends.
@premarajanp3561
@premarajanp3561 2 жыл бұрын
നല്ല പാട്ടാണ് ടോപ്പ് സിംഗർ എപ്പോഴും കേൾക്കാറുണ്ട് യുടൂബിൽ അപ്പോഴാണ് ഞാൻ മോളുടെ പാട്ട് കേട്ടത് സൂപ്പർ ഇനിയും ഉയരത്തിൽ എത്താൻ കഴിയട്ടെ പാട്ടിൻ്റെ അണിയറ ശില്പകൾക്ക് നന്ദി...... കൂടെ ജഡ്ജസിനും ബാക്കി എല്ലാവർക്കും നന്ദി.....
@pavithrapradeep1164
@pavithrapradeep1164 2 жыл бұрын
Molude voice l super aayi
@venugopalnair7435
@venugopalnair7435 6 ай бұрын
Wow what a voice.molus. Keep singing. Blessings.
@hamiltong6422
@hamiltong6422 2 жыл бұрын
Molu, you have a heavenly, heart throbbing voice. May God bless you
@jayasreedeleep1335
@jayasreedeleep1335 2 жыл бұрын
Molootteeeeeee ennathe Patt sooooper 😘😘😘😘😘💐
@sojoshow23
@sojoshow23 9 ай бұрын
കൃഷ്‌ണു... Great magical interaction.... Congratulelations.. THANK YOU SO MUCH FLOWERS.. Solly teacher Calicut
@prakashbabu7184
@prakashbabu7184 2 жыл бұрын
ഓ കിടു എന്തൊരു feel congratulations Krishna sree
@georgefrancis3452
@georgefrancis3452 2 жыл бұрын
Heavenly voice,🙏🙏🙏 This song is enough to bring life into sweet dreams.
@natarajsg370
@natarajsg370 Жыл бұрын
എനിക്കും ഇങ്ങനെ പാടണം. മോൾടെ അനുഗ്രഹം വേണം.
@sarojadevi9042
@sarojadevi9042 2 жыл бұрын
Krishnasree enthu rasamayita padiyathu umma
@abrahamsamkutty6975
@abrahamsamkutty6975 2 жыл бұрын
You have lifted me to Heaven for a moment. Thank you, Molu. I wondered how such a sweet melody can come out from a little mouth. I predict that you have a bright future. Thank you, Thank you, Thank you, Christmas Tree.
@krishnashree4783
@krishnashree4783 2 жыл бұрын
Tnq🥺😍
@tessyjoseph4318
@tessyjoseph4318 2 жыл бұрын
Ethra kettittum mathiyakunnilla Suuuuuper molu 😘
@user-km1oq9be2d
@user-km1oq9be2d Жыл бұрын
കൃഷ്ണശ്രീ വാവാച്ചി നന്നായി പാടി ടോപ്സിങ്ങർ പട്ടം കോഴിക്കോടിന് വേണ്ടിയാവട്ടെ നിങ്ങൾ അംചുപേരും ❤️❤️❤️കൊണ്ട് വന്നാലും ഇഷ്ടം 🌈🌈❤️
@basheerkizhakkumpuram7317
@basheerkizhakkumpuram7317 2 жыл бұрын
Wove super song ee stagil kellkkan aagrahicha song mol nannayi thanne present cheythu nalla feelodu koodi thanne present cheythu
@mdj2634
@mdj2634 2 жыл бұрын
Krishnasreekuttiyude soundill meltaayi pokhunnapoleei Extreme beautiful 😘✨💝
@user-ci5id6tg9j
@user-ci5id6tg9j 3 ай бұрын
Krishna. ..patu ugranaytutu....enyku. ഇഷ്ടപെട്ട മോൾ...നല്ലതുപോലെ. പഠിയരുണ്
@user-ci5id6tg9j
@user-ci5id6tg9j 3 ай бұрын
Oh..krishnu. Mole Kanan. Sadhichethil. Velere. സന്തോഷം
@ram-iq7zu
@ram-iq7zu 2 жыл бұрын
ഇതുപോലൊരു പാട്ട് ഇതുവരെ ടോപ് സിങ്ങറിൽ കേൾക്കാൻ പറ്റിയിട്ടില്ല. മാജിക്കൽ സോങ് ആൻഡ് മാജിക്കൽ ഫീൽ!!!!!
@rithwikk1113
@rithwikk1113 2 жыл бұрын
സൂപ്പർ മോളുട്ടി... 🥰🥰
@39feabasaji99
@39feabasaji99 2 жыл бұрын
Beautiful singing molu
@bindhuabraham1549
@bindhuabraham1549 2 жыл бұрын
Super Krishna' .👌👌🥰🥰❤️❤️
@albyantony6542
@albyantony6542 2 жыл бұрын
Nehalootty ❤️❤️
@user-rv6ib8rf3k
@user-rv6ib8rf3k Жыл бұрын
Krishnumole rasamaayipaadi mole all the best
@sreejithcs8917
@sreejithcs8917 4 ай бұрын
ഒന്നും പറയാനില്ല ഇഷ്ടം❤❤
@miss_nameless9165
@miss_nameless9165 2 жыл бұрын
ഉഫ്ഫ്...ഫീലിന്റെ അങ്ങേയറ്റം😍❤️✨
@manoharankayanadan3996
@manoharankayanadan3996 5 ай бұрын
കലക്കി ❤❤
@girijatc2134
@girijatc2134 2 жыл бұрын
പൊളിച്ചു മോളു ❤❤❤
@edwardjayamohan6400
@edwardjayamohan6400 2 жыл бұрын
Very nice song Thanks keep it up
@yesodhajayanchittoor9465
@yesodhajayanchittoor9465 2 жыл бұрын
Wow beautiful singing, congratulations sweetie 💕💕💕💕
@drkmlakshmipathy
@drkmlakshmipathy 2 жыл бұрын
So good smiling singing..no strain ..flawless ❤️u from chennai
@natarajang1241
@natarajang1241 2 жыл бұрын
Krishnasree, when I heard this song, It reminded me that this song was rendered by SEETHALAKSHMI Winner of FTS 1. You should become SEETHALAKSHMI of FTS 2. You can , No doubt
@moly5318
@moly5318 2 жыл бұрын
Krishnu ur voice so nice and singing also
@nimmymathew682
@nimmymathew682 6 ай бұрын
First hmming oru rakshayumilla❤
@kumarsugu1852
@kumarsugu1852 2 жыл бұрын
Super super molu 👍👌 thanks God bless 🙏 you
@pradeepprabhakaran1805
@pradeepprabhakaran1805 2 жыл бұрын
Polichu entha rasam krishnu kuttyyy😍😍
@reenurichu
@reenurichu 2 жыл бұрын
Sweet voice💕💕💕💕👍👍
@vijayanpillai871
@vijayanpillai871 2 жыл бұрын
Supermole. A thimanoharamayittu Padi.
@vpsasikumar1292
@vpsasikumar1292 2 жыл бұрын
Ente molkiru chakkara umma 👍🙏
@ramakrishnannambissan8446
@ramakrishnannambissan8446 2 жыл бұрын
Krishnasree oru cheriya Meenalla ! Padam namukku padam pattukal innanu kettathu. Chitrammayudeyum sharatsarinteyum blessings niraye und. Pinne enthu venam 👍👍panchavarna thatha…pattu post cheyyuka
@AK-ji7ww
@AK-ji7ww 2 жыл бұрын
Not like she talked she was brilliantly serious and involved in her singing. If we don't comment we will feel guilty. Excelant singing happy to hear this beautiful song of great maestro Salil chowdri from this little upcoming star all the best God bless
@K4QLNVIBES86
@K4QLNVIBES86 2 жыл бұрын
Super voice dear ❤️
@arathianil9980
@arathianil9980 2 жыл бұрын
She deserves 100 .ee sruthi preshnangl onnum nokkathe meghnakku 100 kodukkavallo😅
@krishnashree4783
@krishnashree4783 2 жыл бұрын
Tnq...😍
@satharkeloth5174
@satharkeloth5174 Жыл бұрын
എന്നാ പട്ടാണ് waw OLD IS GOLD
@sajanjoseph4562
@sajanjoseph4562 7 ай бұрын
Suuuuper 👍👍
@muralinayak1022
@muralinayak1022 2 жыл бұрын
Krishnu excellent effort molu, some portions if we close our eyes and listen we can feel Janakiamma and Salilda's combination was rendered so wonderfully by Krishnu. Keep it up molu ❤️
@krishnashree4783
@krishnashree4783 2 жыл бұрын
Tnq🤩
@muralinayak1022
@muralinayak1022 2 жыл бұрын
@@krishnashree4783 God bless my little star ❤️
@geethaa7905
@geethaa7905 6 ай бұрын
Mole miss cheyyunnu l love you mole
@kunhumonjoseph6476
@kunhumonjoseph6476 2 жыл бұрын
പൊന്നുമോളെ അതിമനോഹരം
@bijumn6861
@bijumn6861 2 жыл бұрын
Super molu God bless you
@bijijimmy
@bijijimmy 2 жыл бұрын
Molu You have a sweet voice Well done
@vijayanmukkonath9948
@vijayanmukkonath9948 2 жыл бұрын
Krishnasree is an awesome singer..May God bless her to reach further hights in life..
@user-zh9jo2wr5v
@user-zh9jo2wr5v 4 ай бұрын
മോൾടെ. Pattellmsupper
@basheerrk9667
@basheerrk9667 Жыл бұрын
Krishna Beautifull rendering with voice control and emotions. Will be a great singer in future... Keep it up. Thanks to groomers and judges.
@sathyakiran51
@sathyakiran51 2 жыл бұрын
Namasthe Krishna u r so innocent voice excellent keep going.
@krishnashree4783
@krishnashree4783 2 жыл бұрын
Tnq...🥰
@sivadasansuba6914
@sivadasansuba6914 2 ай бұрын
സൂപ്പർ
@ma19491
@ma19491 2 жыл бұрын
Krishnu chooses apt songs for her very special voice and she is completely immersed in the songs. She enjoys the songs and do she is able to leave her own stamp on her songs which is a rare and unique quality for a kid....she definitely is a "varadanam" for the future......God bless you molu.....may you reach the top .....only thing is your feet should always be on the ground,..never get carried away by the fans ..❤️❤️❤️
@umadevic7287
@umadevic7287 10 ай бұрын
കൊഞ്ചിക്കൊഞ്ചി മധുരമായ് പാടിപ്പാടി അങ്ങ് ഉള്ളിലോട്ടു കയറി രിപ്പായല്ലോ ഈ കുഞ്ഞു പൂവ് നിറയെഉമ്മകൾ❤
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,5 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 24 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 13 МЛН
Flowers Top Singer 2 | Krishnasree | Mainakam Kadalil Ninnuyarunnuvo...
12:48
Ee kaikalil veenaaduvaan (Ee ganam marakkumo)
4:36
shyama
Рет қаралды 229 М.
Flowers Top Singer 2 | Krishnasree | Pandoru Kaattiloraan Simham
9:41
Flowers Comedy
Рет қаралды 146 М.
Ee Ganam Marakkumo Malayalam Movie Song | #PremNazir #AdoorBasi
4:44
Amrita Online Movies
Рет қаралды 156 М.
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 7 МЛН
Radmiru small or big? 🤔 #shorts
0:18
radmiru
Рет қаралды 9 МЛН
Попалась за конфету 🍭🙃
0:20
НЕБО - СПОРТ И РАЗВЛЕЧЕНИЯ
Рет қаралды 4,8 МЛН
DO YOU HAVE PARENTS LIKE THIS?
0:19
dednahype
Рет қаралды 2,4 МЛН
마시멜로우로 체감되는 요즘 물가
0:20
진영민yeongmin
Рет қаралды 26 МЛН
Burger Boom 💥 #настольныеигры #boardgames #games #игры #настолки #настольные_игры
0:35