No video

കൃഷ്ണശ്രീയുടെ ശബ്ദ മാധുര്യത്തിൽ മതിമറന്ന് ജഡ്ജസ്....

  Рет қаралды 933,533

Top Singer

Top Singer

Күн бұрын

#FlowersTopSinger2 #ViralCuts

Пікірлер: 285
@udhayankumar9862
@udhayankumar9862 Ай бұрын
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്തവർ ആരെങ്കിലും ഉണ്ടോ 👍
@rajupious2362
@rajupious2362 Ай бұрын
മനോഹരം.. ഇത്ര മധുരതരം മായിരുന്നു എന്ന് ഇപ്പോള മനസിലായത്.. എത്ര തവണ കേട്ടുവെന്നറിയില്ല.. എത്ര കേട്ടാലും മതിയാവില്ല.. മോള് പൊളിച്ചു 👍🏼
@hassank4720
@hassank4720 Жыл бұрын
കൃഷ്ണശ്രീയുടെ പാട്ടുകൾ വല്ലാതെ മിസ്സ്‌ ചെയുന്നു
@misiriyarahim4979
@misiriyarahim4979 8 ай бұрын
Yes
@b.m.prasad7488
@b.m.prasad7488 Жыл бұрын
പാട്ടിന്റെ ഭംഗി ♥️ മോളുടെ ആലാപന ഭംഗി ♥️ പിന്നെ മോൾ പാടുന്നത് കാണാൻ പ്രത്യേക ഭംഗി ❤ എല്ലാം ചേർന്ന് മനോഹരം 👌❤👏👏
@prabhakarankj2665
@prabhakarankj2665 Жыл бұрын
പാട്ടിനെ ഇത്രയും താലോലിച്ചു ആസ്വദിച്ചു പാടൂന്ന മോൾക്ക് ആശംസകൾ നേരുന്നു 🎉🎉🎉
@muhammedashraf5256
@muhammedashraf5256 Ай бұрын
Crystal clear voice 👌👌.... എന്ത് രസായിട്ടാണ് മോള് പാടുന്നത്....
@anithanasimthekkekudy9545
@anithanasimthekkekudy9545 Жыл бұрын
എനിക്ക് തന്നെ അറിയില്ല, ഈ പാട്ട് ഞാൻ എത്ര തവണ കേട്ടതെന്ന് 🥰ഒരു വല്ലാത്ത ഫീൽ, മോളെ 🌹🌹🌹
@abishekp.u3580
@abishekp.u3580 Жыл бұрын
Adi poli moleeee nirvajikkanavillya
@user-jh5op4dv8z
@user-jh5op4dv8z Жыл бұрын
s
@ramanikuttyamma9991
@ramanikuttyamma9991 Жыл бұрын
@@abishekp.u3580 pp p pp
@kpmohanan4313
@kpmohanan4313 Жыл бұрын
Ok lo lo LLP lko
@misiriyarahim4979
@misiriyarahim4979 8 ай бұрын
ഞാനും
@radhakrishnanpty7797
@radhakrishnanpty7797 Жыл бұрын
മനോഹരമായി പാടി. സലീൽദായുടെ ഹിറ്റ് പാട്ട്. വളരെ ഇഷ്ടപ്പെട്ടു. 🌹🌹
@MyArt-cf8mc
@MyArt-cf8mc 5 ай бұрын
കൃഷ്ണ ശ്രീ ❤❤❤❤ വോയ്സ്' മധുരം ഭാവിയുടെ വരദാനം 2024-ൽ ഞാൻ കേൾക്കാറുണ്ട്❤❤❤❤
@sagarpn3162
@sagarpn3162 Жыл бұрын
ഇപ്പോൾ ഈ ഗാനം റിക്കാർഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിനും സാധിക്കും. അത്രയ്ക്ക് ഫിൽറ്റഡ് വോയിസാണ് കൃഷ്ണശ്രീയുടേത്. ഗാനത്തിനനുസരിച്ചുള്ള മുഖത്തെ ഭാവവ്യത്യാസങ്ങളും കൈമുദ്രകളും ഏറെ ശ്രദ്ധേയമാണ്.ഗാനാലാപനം അതിമനോഹരം. ജഡ്ജസിൻ്റെ കീറി മുറിച്ചുള്ള അസസ്മെൻസ് കുട്ടിക്ക് ഭാവിയിൽ ഗുണം ചെയ്യും; തീർച്ച. സാഗർ, പുനലൂർ.
@p.jjoseph7524
@p.jjoseph7524 Жыл бұрын
Superb
@Jai.Hind-ME
@Jai.Hind-ME Жыл бұрын
Kuttikalude pattu kettal are select cheyanam ennu judges inu.doubt aakum atrayum perfect ayittanu ee gifted kuttikal padunnathe Krishana shree Amrita varshini Parathy enliven excellent.
@user-ux3kz2ve5p
@user-ux3kz2ve5p Жыл бұрын
എന്താ സാഗർ ഈ കീറിമുറിച്ചുള്ള ജഡ്ജസിൻറെ മറുപടി ഈ മറുപടി കേട്ടപ്പോൾ ഇടനെഞ്ചിൽ 1000 ആനകൾ വിരള്ളും പേടി പിറക്ക്കുന്നെ അതിനിടെ പുള്ളിപ്പുലി പ്പോൾ ചീറി വരും അമ്മൂമ്മ വലയ്ക്കുന്നെ സൈമൺ ജോൺ മുംബൈ
@mohandasmk5718
@mohandasmk5718 Жыл бұрын
, കൃഷ്ണയുടെ പാട്ട് ഇന്നും 2023 jan16 കേട്ടു. കരഞ്ഞു. എന്നെ പോലെ കൃഷ്ണശ്രീ യെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ
@jayaajimon6975
@jayaajimon6975 Жыл бұрын
ഉണ്ട്
@kunjumonmathaen1106
@kunjumonmathaen1106 Жыл бұрын
Undu....I like krishnu...❤️. ippazhum kelkkunnu....nyt duty time ..free akumpo... X-Mas tree de song kelkkum....linu frm Kuwait
@abdulhakkim3710
@abdulhakkim3710 Жыл бұрын
👍👍2023.. മെയ് 16..❤❤
@cruella3928
@cruella3928 Жыл бұрын
2023 July 14😍
@anithav7552
@anithav7552 Жыл бұрын
Yes
@vkn3522
@vkn3522 6 ай бұрын
എന്റെ മോളേ, പാട്ട് ഈ വയസുകാലത്തുകേട്ട് ശബ്ദമാധുര്യവും അഭിനയവും കണ്ടുടു നേരം പോണതറിയുന്നില്ല മോൾക്ക്‌ നല്ലതുവരട്ടെ,
@muhammedthachuparamb
@muhammedthachuparamb Жыл бұрын
കൃഷ്ണശ്രീ മോളുടെ പാട്ട് കേൾക്കുന്നതുപോലെ തന്നെ ക്യുട്ടാണ് കാണുവാനും നല്ലരസമുള്ള ആക്ഷൻ 2 സീസൺ തീർന്നതിൽ അതിയായ സങ്കടം ഉണ്ട് ഈ കുട്ടികളുടെ പാട്ട് ഇനിക്കേൽക്കാനുംകാണാനും കഴിയില്ലല്ലോ എന്ന് ഓർക്കുമ്പോൾ
@usubairahamed5033
@usubairahamed5033 Жыл бұрын
ഈ കുട്ടി സംഗീത ലോകം കീഴടക്കിയ തരത്തിൽ ആണ്. എന്തൊരു മാസ്മാര ശക്തി ഈ ശബ്ദത്തിനും ഭവങ്ങൾക്കും. അസാദാരണ പ്രതിഭ.
@ManojManoj-pc1fz
@ManojManoj-pc1fz Жыл бұрын
O.o g g uhh
@nowshadpa7995
@nowshadpa7995 9 ай бұрын
കൃഷ്ണ ശ്രീ കുട്ടിയുടെ പാട്ടിനു ഒപ്പിച്ചുള്ള body expression ഉം ആാാഹ beatiful 🌹
@udhayankumar9862
@udhayankumar9862 Жыл бұрын
2024 ജൂൺ 18നു ശേഷം ഈ ജനറേഷനിലും ഇപ്പോഴും ഈ ഗാനം ഇഷ്ട പെടുന്നവർ ഉണ്ടോ 👍
@sreekalakk609
@sreekalakk609 Жыл бұрын
കൃഷ്ണു ശബ്ദമധുരിമ കേട്ട് കൊതിവിട്ടു ഞാൻ. എന്റെ കുട്ടിക്ക് കണ്ണുകിട്ടാതിരിക്കട്ടെ മുത്തേ 😍😍😍😍🍬🍬🍬🍬🍬👌👌👌👌
@user-ux3kz2ve5p
@user-ux3kz2ve5p Жыл бұрын
കുട്ടിക്ക് കണ്ണു കിട്ടിയില്ലെങ്കിൽ അന്ധനായി പോകും കണ്ണ് പെടാതിരിക്കട്ടെ എന്ന് തിരുത്തി പറയൂ കമൻറ് ഇട്ടതിൽ അല്പം പിശകുണ്ട്
@mohandasmk5718
@mohandasmk5718 Жыл бұрын
യഥാർത്ഥ winner കൃഷ്ണ ശ്രീ. സൂപ്പർ മോളെ. ഇവന്മാർ കഴിവ് നോക്കിയല്ല. കമ്മീഷൻ വാങ്ങിയുള്ള കളിയാണ്. എന്റെ മനസ്സിൽ മോൾ മാത്രം. Miss you molu 🙏🏼
@jithus6592
@jithus6592 Жыл бұрын
first kittiyaa sreenandhinu kazhivu ellannano parayunnath thanokke evdunn varunn
@jalajanair4689
@jalajanair4689 Жыл бұрын
Correct 100 💯 percentage
@sivarajanvelukutty5827
@sivarajanvelukutty5827 2 жыл бұрын
പഴയ പാട്ടുകളുടെ പഴയകാല റിക്കോർഡുകൾ പുതിയ മ്യൂസിക്ക് വേർഷനിലൂടെ കേൾക്കുമ്പോൾ ആഹാ സൂപ്പർ.
@deljithvarma3244
@deljithvarma3244 Жыл бұрын
പാട്ടും, അഭിനയവും... സൂപ്പർ
@jayadevannairj7480
@jayadevannairj7480 Жыл бұрын
കൃഷ്ണേന്ദുവും അമൃതവർഷിണിയും ഫൈനൽ റൗണ്ടിൽ എത്തേണ്ടതായിരുന്നു! രണ്ട് കൊച്ചു കുട്ടികളെ ഉൾപ്പെടുത്തുന്നതിനു വേണ്ടി ഇവരെ തഴയുകയായിരുന്നു!
@jaceenthaat9232
@jaceenthaat9232 2 жыл бұрын
തേൻ തുള്ളി പോലെയുള്ള ശബ്ദം 😍😍😍😍
@najumanajuma9777
@najumanajuma9777 2 жыл бұрын
👍👍👍👍
@ushasingh8232
@ushasingh8232 2 жыл бұрын
Super
@karunnambiar8138
@karunnambiar8138 Жыл бұрын
Super👌🏻
@ashokantk49
@ashokantk49 Жыл бұрын
👍👍👍👍👍
@madackal250
@madackal250 2 ай бұрын
മിടുക്കി.മിടുമിടുക്കി ...God bless you krishnashri
@Maranchery
@Maranchery Жыл бұрын
കൃഷ്ണ ശ്രീ ഫിനാലയിൽ എത്തേണ്ടതായിരുന്നു She is magnificient
@shajukalikkal4674
@shajukalikkal4674 Жыл бұрын
ഈ ഗാനം ടോപ്‌സിംഗറിൽ ഇത്ര ഗംബീരമായി ആരും padiyutundaakukayill
@user-or7ok9ds4q
@user-or7ok9ds4q 2 ай бұрын
കാണാൻ നല്ല രസമുണ്ട് ഗാനം സൂപ്പർ 👍👌❤
@jayathirajagopal7126
@jayathirajagopal7126 2 жыл бұрын
തേനോഴുകുന്ന ആലാപനം.... മോളെ..... 👍👍👍👍👍👍👍👌👌👌👌👌🥰🥰🥰🥰🥰🥰
@valsajohny9302
@valsajohny9302 2 жыл бұрын
Very very good song
@rajanpanayarkunnu9125
@rajanpanayarkunnu9125 2 жыл бұрын
കൃഷ്ണൂ 👌👌👌👌സൂപ്പർ 🥰🥰🥰🥰❤♥️♥️♥️♥️
@sarathkr7495
@sarathkr7495 Жыл бұрын
എന്തെന്ത് മാധുര്യം കേൾക്കാൻ 🎧🎶👏👏
@shihabshafi5818
@shihabshafi5818 3 ай бұрын
കൃഷ്ണ മോൾ ഭാവിയിൽ ഒരു ഞങളുടെ വാനംപാടി ആകും സംശയമില്ല. Super song mol ❤❤❤❤
@sajeevkumars9820
@sajeevkumars9820 2 жыл бұрын
മോള് സൂപ്പർ പാട്ട് വളരെ നന്നായി പാടി നല്ല song സെലെക്ഷൻ സൂപ്പർ ♥️♥️👍👌👌
@manohart55
@manohart55 Жыл бұрын
Thank. Uuuuu
@gracysebastian8900
@gracysebastian8900 2 жыл бұрын
Wow 🥺 original അതു പോലെ ഓപ്പി എന്ന് പറയുന്നത് ഇൽ ഒരു അൽഭുതം ഇല്ല super krishnu
@ramachandranvp6597
@ramachandranvp6597 10 ай бұрын
I don't know how much times I heard this.presentation, voice,body language super.
@beenarajan9445
@beenarajan9445 Жыл бұрын
കൃഷ്ണ മോളെ കാണാൻ എന്താ ചെയ്യാ .അത്രയ്ക്ക് ഇഷ്ടമാണ്
@geetharamachandran6916
@geetharamachandran6916 Жыл бұрын
Krishna..molude kannukalpolum padunnu..👌❣️❣️
@user-hx2hk6kh8s
@user-hx2hk6kh8s 5 ай бұрын
പഴയ സംഗീത സംവിദായകരുടെ പാട്ട് ഓരോ വർഷം കഴിയുമ്പോഴും ഹൃദയത്തിൽ വല്ലാതെ ആഴ്ന്നിറങ്ങുന്നു എന്നും പത്തരമാറ്റ് സലീൽ ചൗധരി പ്രണാമം
@renjithkunjumon2918
@renjithkunjumon2918 Жыл бұрын
സൂപ്പർ voice കുട്ടി.
@pampadyrajendranrajendran9771
@pampadyrajendranrajendran9771 Жыл бұрын
മോളുടെ എത്ര മധുരമുള്ള ശബ്ദമാണ്.. നന്നായി പാടി മോളെ.. ജഡ്ജസ് പറഞ്ഞ ചെറിയ കാര്യങ്ങൾ ഒഴിച്ചാൽ മനോഹര ആലാപനമായിരുന്നു മോളുടെ.🌹🥰👍🏻👍🏻👏🏻👏🏻
@sujisuji1891
@sujisuji1891 Жыл бұрын
എന്തൊരു ഫീൽ ആണ് മോളു അടിപൊളി നന്നായിട്ടുണ്ട് good molu
@mohammadasghar4827
@mohammadasghar4827 Жыл бұрын
Exallent...queen......lovely selection....top voice...same as orgin....one feather on cap...go head in selective songs..congrats.... forsound.. and expressions spl salute..congrats
@user-or7ok9ds4q
@user-or7ok9ds4q 2 ай бұрын
മഥുരമുള്ള ഗാനം സൂപ്പർ 👍👍👌👌❤❤
@jjss65
@jjss65 Жыл бұрын
പാട്ട് മാത്രമല്ല ആക്ഷനും പെരുത്ത് ഇഷ്ടപ്പെട്ടു മോളെ ........ എല്ലാ ഭാവുകങ്ങളും.......👏👏👏👏👏👏👏👏👏👏👏👏
@tomsontechnology7502
@tomsontechnology7502 Жыл бұрын
marvelous
@unnikrishnanp5824
@unnikrishnanp5824 Жыл бұрын
എന്ത് മധുരം🌹🌹🌹🌹🌹🌹❤️❤️❤️
@mohansubusubu2116
@mohansubusubu2116 Ай бұрын
സൂപ്പർ chorus സൂപ്പർ
@Niyaa.S321
@Niyaa.S321 2 жыл бұрын
സൂപ്പർ വോയിസ്‌ 😍😍😘
@ajeshmatheri7472
@ajeshmatheri7472 2 жыл бұрын
Beautiful Song Singing. God Bless You. By. Ajesh. Chennankara. Matheri.
@chordsorchestra8748
@chordsorchestra8748 Жыл бұрын
മിടുമിടുക്കി, അഭിനന്ദനങ്ങൾ മോളു ❤
@user-or7ok9ds4q
@user-or7ok9ds4q 2 ай бұрын
എന്ത് മധുരം സോങ് 👍👍
@sujasiby3460
@sujasiby3460 Жыл бұрын
തേൻ പോലെ പാട്ട്... 😍😍👌👌👌
@fredytennisroy517
@fredytennisroy517 Жыл бұрын
Chella kitti mm Ma miya Miya, Super, Adipoli Thanks for my dear sister
@rajeshsivaraman3161
@rajeshsivaraman3161 Жыл бұрын
മോൾ.. സൂപ്പർ..I am a salilda fan❤
@ramadasiilk4267
@ramadasiilk4267 5 ай бұрын
പക്ഷേ ആ കുട്ടിയെ ഒട്ടും പരിഗണിച്ചല്ല... 😰..... നല്ല പക്വമായ ശബ്ദം....
@natarajsg370
@natarajsg370 Жыл бұрын
എന്തെന്തു expression. Love heartly
@sumodk7306
@sumodk7306 Жыл бұрын
സൂപ്പർ കൃഷ്ണ ശ്രീ....
@narendrakumars6189
@narendrakumars6189 2 жыл бұрын
99 മാർക്ക്‌ കൊടുക്കാമായിരുന്നു. മോൾ വളരെ നന്നായി paadi
@lakshmipathykm8422
@lakshmipathykm8422 8 ай бұрын
My tears are started from the begining of song itself...ny tears also automatically overflowing even after end of this soul touching mother song..❤u from chennai
@gangadharaiahvm8862
@gangadharaiahvm8862 Жыл бұрын
Super song maa 👌
@rajeevinchakkottu3855
@rajeevinchakkottu3855 Жыл бұрын
സൂപ്പർ മോളെ ,അഭിനന്ദനം
@Saro_Ganga
@Saro_Ganga Жыл бұрын
Fantastic singer Congratulations
@sreedharanb3489
@sreedharanb3489 Жыл бұрын
കൃഷ്ണ ശ്രീയുടെ പാട്ടിന് എന്തെന്തു മാധുര്യം !
@kolappanrs5628
@kolappanrs5628 Жыл бұрын
Sweet Singer+ action perfomer- Shree.
@selvarajkannan9923
@selvarajkannan9923 3 ай бұрын
Super ! Grateful 💅WOW ! So inspiring with your mesmerising voice and God will fulfil all your wishes to day and ever 🙏🇮🇳
@subhashinip9840
@subhashinip9840 Жыл бұрын
Ante ponnumole anthorurasamanu ninte pattu kettukondirikkan. Njan athra pravashyam molude pattu kettu annu anikkanne ariyunnilla .So beautiful .May God Bless You .
@sreejithramakrishnan8957
@sreejithramakrishnan8957 2 жыл бұрын
Kidu😍👍
@mohammadasghar4827
@mohammadasghar4827 Жыл бұрын
Matching bass voice.....sweet soft ....out....
@SunilKumar-et8do
@SunilKumar-et8do Жыл бұрын
വളരേ നന്നായിട്ടുണ്ട്❤🙏❤
@venugopalnair7435
@venugopalnair7435 7 ай бұрын
Great to listen and watch. Wonderful performer.keep singing molus. Blessings.
@sharafudheenbava6963
@sharafudheenbava6963 Жыл бұрын
ഈമലര്‍ക്കന്യകള്‍ മാരനുനേദിക്കും പ്രേമമെന്ന തേനില്ലേ (2) അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ പകര്‍ന്നു അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ നുകര്‍ന്നു (2) ഈമലര്‍ക്കന്യകള്‍ മാരനുനേദിക്കും പ്രേമമെന്ന തേനില്ലേ പിന്നെ ഞാനോതിയ വാക്കിലെല്ലാം എന്തൊരു സംഗീതം നിന്നെ- ക്കുറിച്ചുള്ള പാട്ടിലെല്ലാം എന്തെന്തു മാധുര്യം (പിന്നെ ഞാനോതിയ...) എന്തെന്തു മാധുര്യം...(ഈമലര്‍ക്കന്യകള്‍..) പിന്നെ നിന്‍കണ്‍കളില്‍ നോക്കിനില്‍ക്കാന്‍ എന്തെന്തൊരാവേശം പിന്നെ- നിന്‍നിശ്വാസമേറ്റു നില്‍ക്കെ ഇന്നെന്തൊരുന്മാദം (പിന്നെ നിന്‍ കണ്‍കളില്‍ .) ഇന്നെന്തൊരുന്മാദം.... ഈമലര്‍ക്കന്യകള്‍ മാരനുനേദിക്കും പ്രേമമെന്ന തേനില്ലേ അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ പകര്‍ന്നു അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ നുകര്‍ന്നു
@abhishekaranjith
@abhishekaranjith 11 ай бұрын
This song is so beautiful when your beautiful voice is accompanied by the beautiful expressions on your soulful face.❤
@thilakankv3385
@thilakankv3385 6 ай бұрын
മോളുസേ, ഗംഭീരം. ഐ 💕💞💋♥️🌹👍👌❤️🙏
@muraleedharannair4908
@muraleedharannair4908 Жыл бұрын
ഒരു മുഖം മാത്രം കണ്ണിൽ, ഒരു സ്വരം മാത്രം കാതിൽ. അതാണ് കൃഷ്ണശ്രീ
@smartlearning2326
@smartlearning2326 Жыл бұрын
കുഞ്ഞേ നീ എവിടെയാ.. നിന്നെ top singer കഴിഞ്ഞതിനു ശേഷം കാണുന്നെ ഇല്ലല്ലോ.. കുട്ടിയെ പാട്ട് വിടരത്തു... ❤️❤️❤️❤️
@binujoseph2251
@binujoseph2251 Жыл бұрын
Good voice God bless you
@user-rv6ib8rf3k
@user-rv6ib8rf3k Жыл бұрын
Krishnu mole enthurasamaayi paadi endeponne Congratulations
@abushahuman381
@abushahuman381 12 күн бұрын
ഫ്ലവേഴ്സിന്റെ ഈ എപ്പിസോഡ് ആയിരുന്നു ഏറ്റവും മനോഹര൦ ,പ്രഗൽഭരായ കുട്ടികൾ
@asirsam9178
@asirsam9178 Жыл бұрын
Mol I don't know How to express my feeling. God bless u and ur vocal card
@sumaramakrishnan1272
@sumaramakrishnan1272 7 ай бұрын
KrishnA I like your singing very good
@sasikumarsasikumar3786
@sasikumarsasikumar3786 2 жыл бұрын
റാണിചന്ദ്രയെ പോലെ തോനും പാട്ട് സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹
@p.k.abdulghafour5602
@p.k.abdulghafour5602 5 ай бұрын
It was a wonderful performance by Krishnu. Best wishes
@sreenivasankr-ok2lg
@sreenivasankr-ok2lg Жыл бұрын
Beautiful performance molu....❤
@abdulazeezpc6358
@abdulazeezpc6358 Жыл бұрын
അടിപൊളി
@shanmughanpp8679
@shanmughanpp8679 Жыл бұрын
We can assess the best song from the actions of MG sir
@bobho5967
@bobho5967 Жыл бұрын
Super song
@melam8715
@melam8715 2 жыл бұрын
കൃഷ്ണശ്രീ തന്നെ ടൈറ്റിൽ വിന്നറാകട്ടേ എന്ന് പ്രാർത്ഥിക്കുന്നൂ
@janakisidharth.p5757
@janakisidharth.p5757 Жыл бұрын
J,
@shajankr3382
@shajankr3382 2 ай бұрын
super song
@ptom85
@ptom85 Жыл бұрын
Very nice singing.
@thangamstephen4856
@thangamstephen4856 Жыл бұрын
My dear moluutty ee song I like very much... Missus dear Baby...come to flowers again. Sing more songs...dear..
@omananair3665
@omananair3665 2 жыл бұрын
എടാ സൂപ്പർ 🌹🙏🏻ചക്കരെ നല്ല ഫീൽ.
@treasausha1378
@treasausha1378 8 ай бұрын
Super krishnu🎉
@bahuleyan3338
@bahuleyan3338 9 ай бұрын
Very nice 👌
@user-or7ok9ds4q
@user-or7ok9ds4q 2 ай бұрын
വോയിസ്‌ 👍👌❤
@kunjuxssb3714
@kunjuxssb3714 Жыл бұрын
There is no substitute for this baby singer till date for creating magic with music coupled with unique body language.
@ktkheaven4639
@ktkheaven4639 Жыл бұрын
സൂപ്പർ.,.. 🌹🌹🌹🌹🌹🌹
@user-my1gn1hz3o
@user-my1gn1hz3o 3 ай бұрын
Superrrtt👌🏽👌🏽👌🏽👌🏽👌🏽❤️❤️
@rajumuttathrajukochappan1378
@rajumuttathrajukochappan1378 2 жыл бұрын
Super muthe
@fathimashoukathali5418
@fathimashoukathali5418 2 жыл бұрын
സൂപ്പർ 👍👍
@dineshrshenoy1646
@dineshrshenoy1646 7 ай бұрын
Excellent singing and attractive action
@selvinantony4400
@selvinantony4400 Жыл бұрын
Beautiful 🌹🌹🌹🙏🙏
@rajookunjamma6840
@rajookunjamma6840 3 ай бұрын
Mole you valare nannayi padi
@reghun6608
@reghun6608 Жыл бұрын
നമുക്കൊരു പുത്തൻ പാട്ടുകാരിയെ കിട്ടി. 💥
@sindhu_2008
@sindhu_2008 6 ай бұрын
Krishnasree You are a talent singer miss you ❤️
Flowers Top Singer 2 | krishnan sree | Varuvaanillarumee....
13:47
Flowers Comedy
Рет қаралды 113 М.
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,2 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,8 МЛН
Flowers Top Singer 2 | krishnasree | Ee kaikalil veenaduvan
10:14
Flowers Comedy
Рет қаралды 280 М.
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН