@@harikrishna2409 നിങ്ങളെയു० ഇതുപ്പോലേ ചെയ്താൽ വിഷമ० തോന്നില്ലേ അതു മാത്രമ്മല്ല ആ ഇളയതുങ്ങൾ രെണ്ടണ്ണവു० എന്തൊക്കേയാണ് പറയുന്നത് അതിനേ വഴക്ക് പോലു० പറഞിട്ടില്ല എപ്പഴു० അവന്റേ കഴിവിനേ വില കൊടുത്തത് പോലേ തോന്നുന്നില്ല
@anzzff36994 жыл бұрын
Today my birthday have a wish ☺️
@angelangeldream4 жыл бұрын
Happy birthday bro From Dubai
@anzzff36994 жыл бұрын
@@angelangeldream 😍
@abdulkhadar22534 жыл бұрын
Happy birthday to you...😍
@abhiramianilkumar92824 жыл бұрын
Hbdy 😊
@anzzff36994 жыл бұрын
@@abdulkhadar2253 😍
@anpm93334 жыл бұрын
*ഇന്ന് തന്നെ കുറച്ച് മിക്സ്ചറും പഴവും വാങ്ങണം!* 😋😋
@jobinkj29614 жыл бұрын
Yes
@athulyamaneeshavm93814 жыл бұрын
കേശു : മുടിയൻ ചേട്ടാ വന്ദിച്ചില്ലെങ്കിലും നിന്ദിക്കല്ലേ കേശു പൊളിക്കുവാ പാറുകുട്ടിയെ പോലെ പഴം മിച്ചറിൽ മുക്കിതിന്നുന്ന ആരൊക്കെ undu
@rubiyami48924 жыл бұрын
Pazham Mathramalla aluvay mixchuril Mukki thinnu Nokku abaara test anu
@farijafari66544 жыл бұрын
Nianum🤩
@ponnu22444 жыл бұрын
Njn😎
@dubaidubai40104 жыл бұрын
ഞാൻ എന്റെ മോൻ അങ്ങനെ കഴിക്കു .
@ashwathyachu59424 жыл бұрын
Njan
@lichus31524 жыл бұрын
പാറൂസിനെ പോലെ പഴത്തിൽ മിച്ചർ കൂട്ടി കഴിക്കുന്ന ആരെങ്കിലും ഉണ്ടോ?? ഞാൻ ഉണ്ട് കേട്ടോ😛😛
@harikrishnanhari10934 жыл бұрын
Naadevide
@shijinkv25954 жыл бұрын
Njanum
@Shibili074 жыл бұрын
അയിന് കപ്പ് വേണോ
@aslamachu34104 жыл бұрын
Njanum
@meenusm36764 жыл бұрын
Oho
@aiswaryalakshmi20564 жыл бұрын
നീലു ചേച്ചീനെ ഇന്ന് കാണാൻ ഒരു പ്രത്യേക ഭംഗി ഉണ്ട് 😍
@silnalijesh12664 жыл бұрын
ലച്ചു കൂടി വേണം ആയിരുന്നു... പിന്നെ എപ്പോളും എന്തിനാ മുടിയനെ ഇങ്ങനെ താഴ്ത്തി പറയുന്നത്... മുടിയൻ oru പാവം ആണ്
@saeedmuhammed17844 жыл бұрын
കുടുംബം ആകുമ്പോൾ anganaaaaaaaaaaaannn കുറേ എണ്ണം ഇപ്പൊ ഒന്നും പറയാനില്ലാഞ്ഞിട്ടു ഇത് കൊണ്ട് ഇറങ്ങിയേക്കുന്നു
@sumibabu79014 жыл бұрын
l
@rifadmohammed36734 жыл бұрын
ബാലു കേശുവിനെ പറ്റി ഫോണിൽ സംസാരിക്കുമ്പോ മനസ്സ് നിറഞ്ഞു...... അല്ലെങ്കിലും അച്ഛൻ മക്കളെ പറ്റി മറ്റുള്ളവരോട് പറയുമ്പോൾ ഭയങ്കര സന്തോഷമാണ് ♥️
@jibinpaul4 жыл бұрын
കൊറേ നാൾ കൂടി നല്ലൊരു എപ്പിസോഡ് വന്നു.. ക്ലൈമാക്സ്🤣
@malluffgamer40334 жыл бұрын
ലച്ചു വിനെ തിരിച്ചു കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നവർ like അടിക്ക് 👍👍👍👍👍👍
@@malluffgamer4033 lachu allathe etrayo alkar ithil kashtapett work cheyunund... athinonum oru vilayillatha poleyakalle... aa kuttyk enthelum personal karyangal kanum
@samahkb37144 жыл бұрын
@@jasjas4107 അത് തന്നെ ഏത് നേരം ലെച്ചു ലെച്ചു എന്ന് പറയാൻ കുറെ പേരുണ്ട് ഇവിടെ സമയം ആവുമ്പോൾ വരും
@varghesept38594 жыл бұрын
Olmec more then
@Growingsoul7864 жыл бұрын
എപ്പോളും വിഷ്ണു ചേട്ടനെ ബാലു കളിയാക്കി സംസാരിക്കുന്ന പോലെ... ശിവക്കും കേശുവിനും പോലും ഒരു ബഹുമാനം ഇല്ലാതെ kaliyakum പോലെ..? ((എപ്പോളും))ഇത് ശെരിയല്ല..... !!!!
Aadyayittayirikkum kore Peru karayunna kanditt njn chirikkunna😁😁😁 mudiyan rocks 1:28😂😂😂
@meerasuresh60982 жыл бұрын
Amm
@malluarjun99274 жыл бұрын
ലച്ചുവിനേ മാത്രമല്ല ആ പാവം DDയെയുംകൂടെയാണ് നിങൾ തേച്ചത്
@nishithahiran79314 жыл бұрын
Athe, kashtam
@anubelbin72284 жыл бұрын
Satthiyam
@haseenaem45754 жыл бұрын
Lachun enthaaa patiye Evdaya.plz rply
@malluarjun99274 жыл бұрын
@@haseenaem4575 ലച്ചു ഉപ്പും മുളകിൽനുന്നും പിന്മാറി എന്നാണ് അറിഞ്ഞത് ഇനി തിരിച്ച് വരുമോ ഇല്ലയോ എന്ന് അറിയില്ലട്ടോ ഇത് കാണുന്നവർക്ക് അറിയാം ലച്ചുവിനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് എന്ന്
@fasilmampad37704 жыл бұрын
@@malluarjun9927 Satyam
@shinumani72864 жыл бұрын
സുഷമയുടെയും നെയ്യാറ്റിൻകര അമ്മൂമ്മയുടെയും കെട്യോളാണ് എന്റെ മാലാഖയിലെ പ്രകടനം കണ്ടവരുണ്ടോ😍😍
@sherinjoseph47024 жыл бұрын
Sushama etha athil
@shinumani72864 жыл бұрын
അന്ന ചേച്ചി
@amalkrajan12514 жыл бұрын
അടിപൊളി 👌
@raibeenasainudheen4 жыл бұрын
Athaanu ... evdeyoo kandapole nn thonni movie kandappo
@niyasniyas35874 жыл бұрын
@@raibeenasainudheen MMM
@mariyathbadusha20954 жыл бұрын
എപ്പിസോഡ് ഇപ്പോൾ പഴയത് പോലെ ആകുന്നുണ്ട് കുറേ ചിരിച്ചു
@latharaju60944 жыл бұрын
പാറു കുട്ടി ഭാവിയിലെ food inspector 😂😂
@shibupushparajan13614 жыл бұрын
😁😁😁😁🥰
@bipnbipin38634 жыл бұрын
പാറു കുട്ടി ഇഷ്ടം 🥰😍 എല്ലാവരും ട്രൈ ചെയ്യണേ മിച്ചറും പഴം ഞാൻ പണ്ട് മുതലേ ഇങ്ങനെ കഴിക്കുന്നെ നിങ്ങളും ട്രൈ ചെയ്യു
@dinistodavis75764 жыл бұрын
കഴിഞ്ഞ എപ്പിസോഡ് കണ്ടപ്പോൾ ഒരു കുഞ്ഞിനെ കരച്ചിൽ കേൾക്കാൻ സാധ്യത ഉണ്ടെന്നു തോന്നി. പക്ഷേ ഇങ്ങനെ പ്രതീക്ഷിച്ചില്ല🤩
@sonusonu-pr9cw4 жыл бұрын
ഇന്നത്തെ എപ്പിസോഡ് ഫസ്റ്റ് സീൻ ഇഷ്ടമായവർ 😊😊😊😊👍👍👍
@saeedmuhammed17844 жыл бұрын
ഫുള്ള് ഇഷ്ടം
@mohdidea4 жыл бұрын
*ക്ലൈമാക്സ് സീനിൽ റേഡിയോ യിൽ നിന്ന് ഒരു ശോക ഗാനം കൂടി കേൾപിക്കായിരുന്നു*
@athulyamaneeshavm93814 жыл бұрын
എങ്കിൽ പൊളിച്ചേനെ
@jollymathew43774 жыл бұрын
shariya
@joycyttharakan34704 жыл бұрын
Mulkkireedamithenthinu thannu ... Aa song 😋
@sreekkutty64364 жыл бұрын
തുടക്കത്തിലേ കൂട്ടക്കരച്ചിൽ കണ്ട് ചിരിച്ചു ചത്ത് 🤣🤣😂😂😂😁
@fayizfazzma11854 жыл бұрын
യൂട്യൂബിൽ മാത്രം ഉപ്പും മുളകും kaanunnavar ആരൊക്കെ
@refflexyt47044 жыл бұрын
Njan
@shrutisachin76894 жыл бұрын
Ee comment onnu matipidichude
@media4malayalam4514 жыл бұрын
ഉപ്പും മുളകും താരങ്ങളുടെ കിടലൻ ടിക്ടോക്- kzfaq.info/get/bejne/rNJ2ntBo2JaUlIU.html
@05037183724 жыл бұрын
Njn
@aalimdeenvlogs8274 жыл бұрын
@@shrutisachin7689 gygj
@m_1204_shakes4 жыл бұрын
ബാലു കേശു അടിപിടിയിൽ കയ്യും കെട്ടി ഉള്ള പാറുവിന്റെ നിൽപ്
@fkmedia46644 жыл бұрын
മുടിയന്റെ വെബ് സീരീസ് കണ്ടവർ ആരൊക്കെ
@varghesept38594 жыл бұрын
via text you think you are
@m_1204_shakes4 жыл бұрын
@@varghesept3859 🤔
@muhammedshaijal30094 жыл бұрын
സ്വപ്നത്തിൽ ആരൊക്കെ പേടിച്ചു കരഞ്ഞിട്ടുണ്ട് 🤣🤣
@hisanhanaan72504 жыл бұрын
എനിക്കത് പതിവായിരുന്നു.. എന്നും വല്യ കൊക്കയിൽ വീഴും അല്ലെങ്കിൽ എന്നെ ആരേലും തട്ടിക്കൊണ്ടോവും..
@jeenamariamjameson83844 жыл бұрын
Njanum
@hisanhanaan72504 жыл бұрын
@@jeenamariamjameson8384 ഹിഹി
@sudheerkurian75904 жыл бұрын
ഞാൻ കരഞ്ഞിട്ടില്ല പക്ഷെ, ചിരിച്ചിട്ടുണ്ട് 😆😆😆
@sadique51124 жыл бұрын
ലച്ചുവിന്റെ പേര് പോലും പറയാത്ത എപ്പിസോഡ്കൾ കടന്ന് പോകുന്നു ദുഷ്ടൻമാർ......
@sreedevivk79174 жыл бұрын
Juhi is going to marry in her real life...adhu kondanu uppum mulakil ninnu marinilkunnadhu...thudarnnu kaanan chance illa
@abhilashgopinathan79584 жыл бұрын
😭
@arunvishnu63544 жыл бұрын
അതിനെ നട തള്ളിയതാണ്
@sonu-rz1yi4 жыл бұрын
റേഷൻ കടയിൽ പോവാൻ മടിയുള്ള എത്ര പേരുണ്ടിവിടെ കാണട്ടെ.
@nabeeltu87724 жыл бұрын
ഞാൻ ഉണ്ട്
@ansaribrahim2984 жыл бұрын
ലെച്ചൂസിനെ തിരിച്ച് കൊണ്ട് വരിക😢
@samahkb37144 жыл бұрын
എടൊ ആ കുട്ടിക്ക് വല്ല പേർസണൽ കാര്യങ്ങൾ ഉണ്ടാകും അതാവും മാറിനിന്നത് ഏത് നേരം ലെച്ചു ലെച്ചു എന്ന് നിലവിളിക്കണ്ട സമയം ആവുമ്പോൾ വരും
@Tiana..024 жыл бұрын
Nammada vellimoonga nthe... 😕Miss U lechu 😘
@seethaldinesh67584 жыл бұрын
യുട്യൂബിൽ മാത്രം uppum mulakum കാണുന്നവരുണ്ടോ????? 🤔🤔
@ligihemand49714 жыл бұрын
Unde
@muhammedshah83544 жыл бұрын
മുടിയനെ ഇങ്ങനെ പുച്ഛിക്കുന്നത് ശെരി അല്ലാ മുടിയനോട് അച്ഛന് ഒരു സ്നേഹമേ ഇല്ലാ
@tarzonjoy30324 жыл бұрын
കാസര്കോടുന്നു ഏതോ സുന്ദരി വരുന്നു എന്നറിഞ്ഞു കാത്തിരിക്കാൻ തുടങ്ങിയിട്ട് 2 ദിവസം ആയി
@mrs.farooq11694 жыл бұрын
അത് ഞാനാ...😌wait ചെയ്യൂ...
@nishadmp83684 жыл бұрын
@@mrs.farooq1169 iam waiting ......ng......ng......g....😁😁
വെറുതെ എന്റെ അച്ഛനെ പറയിപ്പിക്കാതെ പറയെടാ മാർക്കോണി ആരാന്നു... 🤣🤣🤣😆😆😆😍😍😍
@varghesept38594 жыл бұрын
you can I have a the way you
@ffgamerff30544 жыл бұрын
Balu fans oru 10 like ❤tharuvoooooo 🥰
@alfina.sxi.b98413 жыл бұрын
Like aanoo thinnunne
@devikadevusentertainments41353 жыл бұрын
ente like kooi 225 ayi
@pavithras92484 жыл бұрын
What a scence... i ws laughing evn in drm...... also missng lechu..... loved it much
@Arunarun-lp7rn4 жыл бұрын
പഴവും mixture ഉം കഴിച്ചവർ ഉണ്ടോ...? പാറു പോലെ
@neha.a.shameer16094 жыл бұрын
Njan
@geethasoman74354 жыл бұрын
Balu കുഞ്ഞിനെ കണ്ണ് വച്ചു കഴിക്കുന്നതിന്..അപ്പോൾ തന്നെ പാറു ചുമച്ചു... കുട്ടികൾ ആഹാരം കഴിക്കുമ്പോൾ ഒന്നും പറയരുതെന്നാ...
@benpoonolly87654 жыл бұрын
Athu sathyam aano chechiii
@anshadkarunagappally58764 жыл бұрын
ആര് പറഞ്ഞത്
@himavalentine19744 жыл бұрын
@@benpoonolly8765 അല്ല . വലിയർ കഴിച്ചാലം ഇങ്ങനെ സംഭവിക്കും. ഒത്തിരി കഴിച്ചാൽ അങ്ങനെ സംഭവിക്കും. അങ്ങനെ എങ്കിൽ പാർവതി എല്ലാം എപ്പിസോഡ് ചുമക്കെണ്ടത, ഓൾ എല്ലാ എപ്പിസോഡ് കഴിക്കാറുണ്ടല്ലോ. ആദിയം അല്ല ചങ്ങായി പാർവതി കഴിക്കുന്ന
@alfina.sxi.b98413 жыл бұрын
Geetha achanum ammayum kannu vecha ath elkkilla
@richu50404 жыл бұрын
മുടിയൻ റേഷൻ കടയിൽ പോവുന്നത് കണ്ടപ്പോൾ ഞാൻ പണ്ട് റേഷൻ കടയിൽ പോയിരുന്നതൊക്കെ ഓർമ്മ വന്നു 🤭🤭😍 കളിക്കാൻ നില്കുമ്പോഴാവും റേഷൻ കടയിൽ പോവാനും അരിപൊടിക്കാൻ പോവാനുമൊക്കെ ഉമ്മാന്റെ വിളി വരുക 🤣🤣
@babyshopplanet68842 жыл бұрын
Such a great👍👍👏👏
@babyshopplanet68842 жыл бұрын
Half litter🚮 kerosene
@roses2924 жыл бұрын
Great message from Neelu....🤗
@thakkudusworld23654 жыл бұрын
കണ്ടിട്ട് ലച്ചു ഇനി വരുന്ന ലക്ഷണം ഒന്നും തോന്നുന്നില്ല .സിദ്ദുവും ലച്ചുവും ഉള്ള ഒരുപാട് നല്ല episodukal പ്രതീക്ഷിച്ചു 😰😒😰
@najmagafoormk54714 жыл бұрын
Yes ലച്ചു എത്രയും പെട്ടെന്ന് വരും എന്ന് വിചാരിക്കുന്നു 🙂
@sarathcbbabu63454 жыл бұрын
നീലു ചേച്ചി ഇന്ന് വിഷ്ണുനെ മുടിയൻ എന്ന് വിളിച്ചു.. വളരെ അപൂർവം ആയെ അത് കേൾക്കൊളു..
@athulentertainments4 жыл бұрын
കുടുംബത്തിൽ ഒരാൾ കരഞ്ഞാൽ.. ബാക്കിയുള്ളവരും ഓട്ടോമാറ്റിക്കായി കരയും.. അത് ഉള്ളതാ🤗
@varghesept38594 жыл бұрын
day of school of my life for you know you can I have
Lachuvine miss vheyyunnu. But uppum mulakum kanathirikkilla.
@akhilpu10114 жыл бұрын
നീ മാർക്കോണി അല്ലടാ മക്രോണിയാ മക്രോണി 🤣🤣😂 ബാലു ചേട്ടൻ 😘
@aiswarya.b44014 жыл бұрын
Baluchettan rocks....
@athulyamaneeshavm93814 жыл бұрын
അച്ഛന്റെ അല്ലേ മോൻ,
@akhilpu10114 жыл бұрын
@@aiswarya.b4401 👍✊️✊️💕
@akhilpu10114 жыл бұрын
@@athulyamaneeshavm9381.. pinnallaa✔️
@saranyamukesh61824 жыл бұрын
ലെച്ചുനെ കൊണ്ടുവരാൻ അലമുറ ഇട്ടിട്ടു.... commenters ഇപ്പോൾ അത് നിർത്തി 😒😒 എന്നുപറഞ്ഞു ലെച്ചുനെ നമ്മൾ മറന്നു എന്ന് വിചാരിക്കരുത് 🤨🤨 ലെച്ചു ഫിലിമിൽ വല്ലോം അഭിനയിക്കാൻ പോയിക്കാണും എന്ന് വിചാരിച്ചു സമാധാനിക്കുന്നു 😊😊 ലെച്ചു നെ miss ചെയ്യുന്നു....☹️☹️ ഈ കഴിഞ്ഞ എപ്പിസോഡ്സിൽ ലെച്ചുവും ഉണ്ടായിരുന്നേൽ എന്ത് രസം ആയേനെ 🥰🥰🥰🥰
@joythannichalil4144 жыл бұрын
missing lachuuu... lachunee vach some more episodes plzz
@majeedmm38644 жыл бұрын
Balu neelu wedding anniversary vennam
@aadhidz56544 жыл бұрын
ലച്ചു എവിടെ എടാ തുടർന്നും വരുന്ന എപ്പിസോഡിൽ കൊണ്ട് വന്നിലെങ്കിൽ എപ്പിസോഡ് കാണുന്നത് നിർത്തുന്നത് ആയിരിക്കും
@sanaf60594 жыл бұрын
Kalyanam kazhinnal pinne sontham veetil nikoooo
@sreedevivk79174 жыл бұрын
Juhi idde real life marriage aanu..so adhu kondanu uppum mulakil ninnu marinilkunnadhu.. thudarnnu kaanan chance illa
@uppupantepage33424 жыл бұрын
ഉപ്പുംമുളകും ജീവൻ.... ഉയിര്💪😘😘😘💯💪👌👌👌👌😘😘😘😍
@TharaLekshmiVlogs4 жыл бұрын
ലെച്ചു മോളെ നീ എവിടെ പെട്ടന്ന് വായോ 😘😘😘
@sahalhamdusworld92314 жыл бұрын
പഴവും മിച്ചറും ചേർത്ത് കഴിച്ചവരുണ്ടോ ഇവിടെ.. പാറു കുട്ടിയെ പോലെ
@hahimono25404 жыл бұрын
Ente husnte veetil kazekarund
@parvathysumish78474 жыл бұрын
Njan kazhikum super taste aanu ♥️
@m_1204_shakes4 жыл бұрын
റേഡിയോ work ചെയ്യുന്ന കണ്ടപ്പോൾ ബാലുവിന്റെ ഭാവം അടിപൊളി.അച്ഛന്റെ അഭിമാനം,എപ്പിസോഡ് ക്ലൈമാക്സ് പൊളിച്ചു. ഇവന്റെ അടുത്തു കിടന്നാൽ ഇവൻ എന്നെ ചെറുതാക്കി കളയും🤣🤣🤣🤣🤣
@anusree49573 жыл бұрын
Ravilathe karachilu scene etra perk ishtapettu...
@anantharjunkr4 жыл бұрын
പാറുക്കുട്ടി പഴം മിച്ചർ മുക്കി തിന്നത് കണ്ടാ ..! Variety പഴം + മിച്ചർ
@prittyprasad65084 жыл бұрын
Variety allaa.. nalla nice aanu combination❤❤❤
@ashlybabu99434 жыл бұрын
@Sijo George അത് എന്താ
@nimmyprashanth71574 жыл бұрын
Super taste aa😋😋
@varghesept38594 жыл бұрын
no I was so you know what I w
@sonusonu-pr9cw4 жыл бұрын
ഉപ്പും മുളകിലെ എല്ലാവരെയും ഒരുപോലെ ഇഷ്ടമുളളവർ ഉണ്ടോ😍😍😍😍😍
കൂട്ട കരച്ചിൽ കൂട്ട കരച്ചിൽ കേശു റേഡിയോ ശരിയാക്കിയപ്പോൾ ഞാൻ വിചാരിച്ചു അണ്ണൻ ന്റെ പഴയ എന്തെകിലും സാധനം അടിച്ചു മാറ്റി കാണും എനു അത് പോലെ സംഫവിച്ചു, 💞💞💞💞💞🌹🌹🌹🌹🌹🌹
@lekshmi.l.jjayachandran.j.86394 жыл бұрын
''സംഫവിച്ചു'' എന്നല്ല ''സംഭവിച്ചു''
@muhammadsumansuman4574 жыл бұрын
@@lekshmi.l.jjayachandran.j.8639 എന്റെ മുബൈലിൽ ഈ ഫായേ വരുന്നുള്ളു പെങ്ങളെ
@undefined27984 жыл бұрын
*കുട്ടികൾക്കിടയിൽ വേർതിരിവ് കാണിക്കുന്ന കുറേയായി കാണുന്നു😞.മൂടിയനെ പലപ്പോഴായി തരം താഴ്ത്തുന്നത് പല എപ്പിസോടുകളിലും കണ്ടിട്ടുണ്ട്. മക്കളെ ഒരേപോലെ കാണണം.അതിനാൽ ഇക്കാര്യം ഇതിന്റെ അണിയറ പ്രവർത്തകർ ശ്രദ്ധിക്കണം😐. ഒരു മകൻ/മകൾ എന്ന രീതിയിൽ ഇത് കാണുമ്പോൾ മുടിയനെ കുറ്റപ്പെടുത്തുന്നത് അൽപം സങ്കടകരമാണ്😔വരും എപ്പിസോടുകളിൽ ഇത് ശ്രദ്ധിക്കുമെന്ന് കരുതുന്നു☺എന്തുതന്നെയായാലും പ്രോഗ്രാം അടിപൊളിയാണ് കേട്ടോ 😀🥰😉🥳*
@noorasvlog50544 жыл бұрын
Good cmnt
@dyuthiksudheer4 жыл бұрын
ലച്ചു പോയതിന് ശേഷം ഞാൻ ഒരു എപ്പിസോഡ് പോലും കണ്ടിട്ടില്ല.. റെക്കമെൻഡേഷൻ വന്നാലും scroll ചെയ്തു പോകും 🤐😪
@deepamohandas35324 жыл бұрын
U just missed many good episodes
@jaleelkzp00194 жыл бұрын
ദിവാസഠകുടുഠന്തോറുഠനിലുഅമ്മസുന്ദരിയായിവാരികയാണല്ലേ
@ansilahashim26274 жыл бұрын
Lachuvinte കല്യാണം ഒന്നിൽ കൂടുതൽ കണ്ടവർ ഉണ്ടോ 🤔🤔🤔🤔
*നമ്മൾക്ക് ഏതൊരു ചെറിയ അംഗീകാരമോ നേട്ടമോ നേടിയാൽ നമ്മുടെ parents എത്രത്തോളം സന്തോഷിക്കുന്നു എന്ന് പിന്നേം പിന്നേം നമുക്ക് മനസിലാക്കി തരുന്ന episode*
@jiluscaria71154 жыл бұрын
Ennathe episode super aayii. DD and Lechune miss cheyyunnuu
@hayimon20224 жыл бұрын
Lechu miss u
@samahkb37144 жыл бұрын
പേർസണൽ കാര്യങ്ങൾ ഉണ്ടാകും ആ കൊച്ചു സമയം ആവുമ്പോൾ വരും കേട്ടോ ലെച്ചു ലെച്ചു എന്ന് നിലവിളിക്കണ്ട
@harisree44514 жыл бұрын
ദിവസം കൂടുംതോറും നീലുചേച്ചിയുടെ സൗന്ദര്യവും മുടിയും കൂടുന്നത് കണ്ട് അന്തം വിട്ടവർ pls like😁😘😍
@Purple144854 жыл бұрын
സൗന്ദര്യം ok but hair not orginal its vig
@riyaskt80034 жыл бұрын
DOUBLE DECKER ന്റെ അടുത്ത episode ലെ FOOD DELIVERY പാറമട ബാലുവിന്റെ വീട്ടില് ആണെന്ന് അറിയുന്നവര് ആരൊക്കെ
@Ajthegamer414 жыл бұрын
Njan und bro
@princevincent11333 жыл бұрын
13:30il baluvum neeluvum samsaarichappoll parukutty kazhikunnath sredichavar like adi
@AbdulSamad-vf7cn4 жыл бұрын
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലെച്ചു ഇല്ല എന്ന കാരണം കൊണ്ട് ഉപ്പും മുളകിനെ വിമർശിക്കുന്നവരോടും അല്ലെങ്കിൽ ലെച്ചു ഇല്ലാത്തത് കൊണ്ട് ഉപ്പും മുളകും കാണൽ നിർത്തി എന്നു പറയുന്നവരോടും ലെച്ചു ഇല്ലാത്തത് ഒരു വലിയ missing തന്നെയാണ് പക്ഷെ ഉപ്പും മുളകും എന്ന് പറയുന്നത് ഒരു ലെച്ചുവിൽ മാത്രം ഒതുങ്ങുന്നതല്ല അതിന്റെ മുന്നിലും പിന്നിലും ഒരുപാട് പേരുടെ നിരന്തരമായ പരിശ്രമമുണ്ട് അങ്ങനെയുള്ള ഒരു പരിപാടിയെ ഒരു വ്യക്തിയുടെ പേരും പറഞ്ഞ് വിമർശിക്കുന്നവരുടെ ഉദ്ദേശം എല്ലാവർക്കും അറിയാം ലെച്ചു എന്നല്ല ഇതിലുള്ള എല്ലാവരുംവ്യക്തിപരമായ കാരണങ്ങളാലും മറ്റെന്തെങ്കിലും തിരക്കുകളും കൊണ്ട് പലവട്ടം ഇതേപോലെ മാറിനിന്നിട്ടുണ്ട് അത് പോലെ തിരിച്ചു വരികയും ചെയ്തിട്ടുണ്ട് ഇതും അങ്ങനെ കണ്ടാൽ മതി അല്ലാതെ ഇതിന്റെ പേരും പറഞ്ഞ് പരിപാടി കാണൽ നിർത്തി എന്ന് പറയുന്നവരോട് ഒരു വ്യക്തിയെ മാത്രം കണ്ടിഷ്ടപ്പെട്ടതല്ല ഉപ്പും മുളകും ആരൊക്കെ വന്നാലും പോയാലും ഉപ്പും മുളകും ഉള്ളിടത്തോളം കാലം ഞങ്ങൾ കുറച്ചാളുകൾ ഉണ്ടാകും ഇവിടെ സപ്പോർട്ടിന് ഉപ്പും മുളകും ഉയിർ♥️♥️♥️