Uppum Mulakum│Flowers│EP

  Рет қаралды 7,164,706

Flowers Comedy

Flowers Comedy

4 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 2 800
@sonusonu-pr9cw
@sonusonu-pr9cw 4 жыл бұрын
പെൺകുട്ടികൾ സുരക്ഷയ്ക്കായ് കരാട്ടെപഠിച്ചിരിക്കുന്നത് നല്ലതാണെന്ന അഭിപ്രായമുളളവർ ഉണ്ടോ .👍👍👍
@hassanbathery6434
@hassanbathery6434 4 жыл бұрын
Nanund
@ashokann3111
@ashokann3111 4 жыл бұрын
Yes
@nishagulam3741
@nishagulam3741 4 жыл бұрын
Yes
@suhailkt5426
@suhailkt5426 4 жыл бұрын
എന്റെ മകൾ പഠിക്കുന്നുണ്ട്
@sherinsheeri4018
@sherinsheeri4018 4 жыл бұрын
Undu
@sonusonu-pr9cw
@sonusonu-pr9cw 4 жыл бұрын
ലച്ചുവും സിദ്ധുവുംഇടയ്ക്ക് വിസിറ്റിഗിനായെങ്കിലും വരണമെന്ന് ആഗ്രഹിക്കുന്നവർ ലൈക്ക്☺☺☺
@user-mw7ol2ft5t
@user-mw7ol2ft5t 4 жыл бұрын
നിർത്തി പോയീന്നാ തോന്നന്നെ
@muhammedafsalafsal7167
@muhammedafsalafsal7167 4 жыл бұрын
@@user-mw7ol2ft5t atheee
@cipsonvarghese9038
@cipsonvarghese9038 4 жыл бұрын
leachu eavidey
@be_s_t499
@be_s_t499 4 жыл бұрын
Lechu scene vittu
@charliemovie3936
@charliemovie3936 4 жыл бұрын
Reason..?
@sophiarony3239
@sophiarony3239 3 жыл бұрын
Mudiyan and balu 2:53😂😂😂
@unnikannankuttyworld3297
@unnikannankuttyworld3297 Жыл бұрын
ചേട്ടാ നിങ്ങടെ വീട് ഐ ലവ് യു
@zygodff4367
@zygodff4367 Жыл бұрын
Mudu 😹
@snehasuresh1524
@snehasuresh1524 Жыл бұрын
SUPER SUPER SUPER
@drsumipanavalappil5374
@drsumipanavalappil5374 2 жыл бұрын
നീലുവിന്റെ karate പൊളിച്ചു
@sinansinu5778
@sinansinu5778 2 жыл бұрын
Poiyyytreww18
@sinansinu5778
@sinansinu5778 2 жыл бұрын
1234567890
@sinansinu5778
@sinansinu5778 2 жыл бұрын
0o8ytewqaslg009iuuuytreewwqasdfghjkkklz
@Raptor.800
@Raptor.800 Жыл бұрын
G vv vn vvd c ർ cbcv ഹ svs ഗുഡ് egb റസി വേറെ വേറെ 🎉hgt bthy tgh 🎉
@TIPSFORYOU814
@TIPSFORYOU814 4 жыл бұрын
കുറേ നാളായി ശ്രദ്ധിക്കുന്നു..ബാലുചേട്ടൻ മുടിയന് ഒരു വിലയും കൊടുക്കുന്നില്ല..23 വയസായ പയ്യനല്ലേ...അവന് അതിൻ്റേതായ സ്ഥാനം നൽകണം....ശരിയല്ലേ ഫ്രൺസ്...🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
@sreekanthazhakathu
@sreekanthazhakathu 4 жыл бұрын
എല്ലാ അച്ചന്മാരും ഇങ്ങനെ തന്നെ അനുഭവം ഉണ്ടേ🙄😒😣😣😣😣😣😣😌😟😟😟
@rahultr4383
@rahultr4383 4 жыл бұрын
25
@jaijai5549
@jaijai5549 4 жыл бұрын
Crt aanu mosham aanu athu
@m_1204_shakes
@m_1204_shakes 4 жыл бұрын
Mudiyan വെബ് serious എടുത്തത് കണ്ടോ പുള്ളി അതിൽ കെട്ടി
@jayasuryanj3782
@jayasuryanj3782 4 жыл бұрын
23 alla 25 aanu mudiyante vayass. He is my one month younger. I was born on July 1994 and mudiyan was born on August 1994
@shammushamnu9839
@shammushamnu9839 4 жыл бұрын
ഉപ്പും മുളകും യൂട്യൂബിൽ കാണാൻ വേണ്ടി കാത്തിരിക്കുന്നവർ
@ashuasif9714
@ashuasif9714 4 жыл бұрын
🙋🙋🙋
@evasmedia5102
@evasmedia5102 4 жыл бұрын
kzfaq.info/get/bejne/b9qYbJaq1MCdpps.html Ente chnlm spprt cheyyavo
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Actors Then & Now- kzfaq.info/get/bejne/mcd-jaVlzrmuZnU.html
@Everything_360
@Everything_360 4 жыл бұрын
നല്ല സ്ക്രിപ്റ്റ് വരുന്നുണ്ട്... ഉപ്പും മുളകും പണ്ടത്തെ പോലെ കിടിലം ആവുന്നുണ്ട്... ലച്ചു ഇല്ല എന്ന ഒറ്റ കുറവേ ഉള്ളൂ... 😅 Missing #lechu
@asushidu7183
@asushidu7183 4 жыл бұрын
Yes
@akhilasuresh9750
@akhilasuresh9750 4 жыл бұрын
അവളിലെങ്കിലും കുഴപ്പമൊന്നുമില്ല.
@m4trick34
@m4trick34 4 жыл бұрын
Lachu evde poy
@shaznaabbas1180
@shaznaabbas1180 4 жыл бұрын
Lechu ini ennenkilum thirichu varumo missing @lechu
@vsmedia8962
@vsmedia8962 4 жыл бұрын
Polichu
@aneespallickal9670
@aneespallickal9670 4 жыл бұрын
2:53 😆
@saranyamukesh6182
@saranyamukesh6182 4 жыл бұрын
ഓരോദിവസവും ലെച്ചു വരുന്നതും കാത്തു നിൽകുവാ😒😒 Miss u lechu... ☹️ come back soon🙏
@captain4wif378
@captain4wif378 4 жыл бұрын
ശരിയാ
@saranyamukesh6182
@saranyamukesh6182 4 жыл бұрын
@@captain4wif378 സത്യം ആണല്ലേ ☹️☹️☹️
@kehrhrbdhdhs
@kehrhrbdhdhs 4 жыл бұрын
Me 2
@saranyamukesh6182
@saranyamukesh6182 4 жыл бұрын
@@kehrhrbdhdhs 👍👍
@AbdulSamad-vf7cn
@AbdulSamad-vf7cn 4 жыл бұрын
ഇത്രേ ചെയ്തുള്ളൂ വേറൊന്നും ചെയ്തില്ല😇😅കാന്താരി നൈസായിട്ട് കേശൂനെ എടുത്ത് പെരുമാറി🤣🤣
@mohammedshamil2643
@mohammedshamil2643 4 жыл бұрын
🤩🤩🤩
@khadeejabeevi665
@khadeejabeevi665 4 жыл бұрын
😍😍😍😍
@muhammedshayyan3351
@muhammedshayyan3351 3 жыл бұрын
@@mohammedshamil2643 dkdls
@ALLINONE-wo8sy
@ALLINONE-wo8sy 3 жыл бұрын
നൈസായിട്ട് കേശുവിനെ ഇട്ട് ശിവ കൊടുത്തു
@kadeejakadeeja6418
@kadeejakadeeja6418 3 жыл бұрын
തഫക്കതസ്സ
@serina7225
@serina7225 3 жыл бұрын
ലച്ചു ശിവാനി നിങ്ങളെ രണ്ടാളെയും എനിക്ക് കൂടുതൽ ഇഷ്ടമാണ്💝💞
@thakkammasamuel3407
@thakkammasamuel3407 4 жыл бұрын
കിലുക്കം സിനിമ ഓർമ്മവന്നു. ശിവാനി : ഞാൻ ഒന്നും ചെയ്തില്ല (എല്ലാം കഴിഞ്ഞിട്ട്) കിലുക്കത്തിലെ രേവതി ഹോട്ടലിൽ വെച്ച് രേവതി മോഹൻലാലിനോട് ഞാൻ ഒന്നും ചെയ്തില്ല ?
@asmaali8410
@asmaali8410 3 жыл бұрын
Thakkamma samuel r
@asmaali8410
@asmaali8410 3 жыл бұрын
Thakkamma samuel bu
@asmaali8410
@asmaali8410 3 жыл бұрын
Thakkamma samuel k🇳🇬
@muhammedlifan6219
@muhammedlifan6219 3 жыл бұрын
Gjleneeiiiene
@muhammedlifan6219
@muhammedlifan6219 3 жыл бұрын
@@asmaali8410 jlluy9y
@jeejadinesh6578
@jeejadinesh6578 4 жыл бұрын
ഇങ്ങനെ ആൺകുട്ടികൾക്ക് അമ്മമാർ പറഞ്ഞ് കൊടുക്കണം പെൺകുട്ടികളോട് എങ്ങിനെ പെരുമാറണം എന്ന്
@muzammilmuzammil8156
@muzammilmuzammil8156 4 жыл бұрын
Annkuttikhal aghane cheyulla..neramb rokhikale aghane cheyyallo..athond plz Avare annughal enn mention cheyalle
@lijiya9946
@lijiya9946 4 жыл бұрын
Ammayan ath praydath amma paranjal avr manacilakum
@Murshidmurshi1
@Murshidmurshi1 4 жыл бұрын
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യോ
@bijubiju2576
@bijubiju2576 4 жыл бұрын
Njanum entemakanodu parayum
@niranjangigi6541
@niranjangigi6541 4 жыл бұрын
Njanum paranju kodukarund
@kalippantekandhariii2008
@kalippantekandhariii2008 4 жыл бұрын
ഇന്നത്തെ topic പൊളിച്ചു.... എല്ലാം girlsinum സുരക്ഷ🤩🤩
@rahultr4383
@rahultr4383 4 жыл бұрын
Girls അല്ല boys പോലും ഇത് 2 ഉം പഠിച്ചിട്ട് കാര്യം ഇല്ല.. അപ്പോളാണ്... പിന്നെ നമുക്ക് ഒരു ധൈര്യം... അത്രേ ഉള്ളു....
@mukeshp1955
@mukeshp1955 4 жыл бұрын
അതന്നേ
@dannysebastian867
@dannysebastian867 4 жыл бұрын
@@rahultr4383 onnu podo Negative...
@Murshidmurshi1
@Murshidmurshi1 4 жыл бұрын
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യോ
@NotHazelRobloxPlayz
@NotHazelRobloxPlayz 4 жыл бұрын
Aswalq
@haseenaasif1468
@haseenaasif1468 4 жыл бұрын
പ്യാവം കേശു. എന്താ ചെയ്യാ. സ്വന്തം അനിയതതിക്ക് വേണ്ടി അടി കിട്ടി ഡെമോ കാണിച്ചു
@sumijabir5600
@sumijabir5600 3 жыл бұрын
Eufhdffnuhjgyd seszzz#z ZSszazv m jjkjiijjiijmjubi👚
@noushadvc7581
@noushadvc7581 4 жыл бұрын
ശിവയെ പോലെ ധൈര്യം ഉള്ളവർ ഉണ്ടെങ്കിൽ ഒരു ലൈക്‌ അടിക്കൂ😉
@AshrafAshraf-ko8pm
@AshrafAshraf-ko8pm 4 жыл бұрын
Avel oru chukum alla avel ara
@youtubeboys2874
@youtubeboys2874 4 жыл бұрын
@@AshrafAshraf-ko8pm correct bro
@user-dy8ch4mk4w
@user-dy8ch4mk4w 4 жыл бұрын
Thru the day from the beginning of the week and then the next day
@youtubeboys2874
@youtubeboys2874 4 жыл бұрын
@@user-dy8ch4mk4w എന്ത് തെങ്ങയടാ പറയുന്നെ
@anonymous-yw2se
@anonymous-yw2se 4 жыл бұрын
@@youtubeboys2874 ninne katteem ethra age kurava aa kochine enganeyokke vilikaavo
@VinodMD-yb9be
@VinodMD-yb9be 4 жыл бұрын
കേശുവിനെ തല്ലി ശിവ demonstration കാണിച്ചിട്ട് "ഞാൻ ഇത്രയേ ചെയ്തുള്ളു" എന്ന് പറഞ്ഞപ്പോൾ കിലുക്കത്തിലെ രേവതിയെ ഓര്മവന്നോ ?????
@Murshidmurshi1
@Murshidmurshi1 4 жыл бұрын
എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യോ
@RIya-ix1xw
@RIya-ix1xw 4 жыл бұрын
Dangal filmlu ulla ori scn orma vannu
@skm7423
@skm7423 4 жыл бұрын
നല്ല കരാട്ടമാസ്റ്റർ 🙂👌
@raihanathsubair3552
@raihanathsubair3552 4 жыл бұрын
🍐🍐🍐🍐
@mayink9409
@mayink9409 4 жыл бұрын
@@Murshidmurshi1 m
@Jithakr
@Jithakr 4 жыл бұрын
Self defense എല്ലാ school ഇലും നിര്‍ബന്ധം ആയും പിള്ളേരെ പഠിപ്പിക്കണം. Let's build a generation who do not runaway from situations.
@Murshidmurshi1
@Murshidmurshi1 4 жыл бұрын
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യോ
@rageshar5396
@rageshar5396 4 жыл бұрын
Just a education from teacher
@rageshar5396
@rageshar5396 4 жыл бұрын
Rr
@skywoodz
@skywoodz 4 жыл бұрын
മനസ് തുറന്ന് ബാലുവും നീലുവും, ബാലുവിന്റെയും നീലുവിന്റയും ഇന്റർവ്യൂ, ഞങ്ങളുടെ ചാനലിൽ,വീഡിയോ ഇഷ്ടമായെങ്കിൽ ചാനൽ സുബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
@sathikumar9008
@sathikumar9008 4 жыл бұрын
Etonnum ആവശ്യത്തിന് ഒരു പെണ്ണും ഉപയോഗി കൂല. Etoke ചുമ്മാ shne ചെയ്യാൻ കൊള്ളാം.. പിടിക്കാൻ വരുന്നവൻ ലോകകള്ളൻ ആയിരിക്കും... അവന്മാർക് എന്തൊക്കെ അഭ്യാസങ്ങൾ അറിയാം എന്നു ആരു കണ്ടു.... പെൺപിള്ളേർ ക് കരാട്ടെ um, കളരി um, അല്ല വേണ്ടത്.. ഒരു കത്തി മാത്രം മതി selfnu.... ഉപദ്രവിക്കാൻ വരുന്നവനെ കുത്തീട് ഓട് ബാക്കി പിന്നെ നോക്കാം ഓക്കേ..
@bineeshkumart3538
@bineeshkumart3538 4 жыл бұрын
ഉപ്പും മുളകിലും മാത്രമല്ല... സിനിമയിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കേശു മോന് എന്‍െറ എല്ലാ ഭാവങ്ങളും നേരുന്നു. All the best മോനെ
@muhammedsadique209
@muhammedsadique209 3 жыл бұрын
Ottaku swandam kudumbathe rakshichedutha veeranalle keshu enna alsabith
@eldhosemathews1146
@eldhosemathews1146 4 жыл бұрын
Lechu we miss you a lot
@muhammedshahidms3214
@muhammedshahidms3214 4 жыл бұрын
ഉപ്പും മുളകും പൊളിയായി വരുന്നത് ശ്രേധിച്ചവരുണ്ടോ.... ഈ അടുത്ത് വന്ന എല്ലാ എപ്പിസോഡ് ഉം ഒന്നിന് ഒന്ന് മെച്ചം... 🥰🥰😇🥰#ADIPOLI....
@sreedevii2479
@sreedevii2479 4 жыл бұрын
exactly 😍👍👍
@divyagopinadh7260
@divyagopinadh7260 4 жыл бұрын
Satym.... chirikan othiri und....
@rahmathuthahira4831
@rahmathuthahira4831 3 жыл бұрын
divya gopinadh qyoy
@meenuarun8268
@meenuarun8268 4 жыл бұрын
ഒരമ്മയുടെ രോദനം ഞാൻ ഇന്ന് നീലുവിൽ കണ്ടു. Keep it up
@swathy4222
@swathy4222 4 жыл бұрын
ഉപ്പും മുളകും
@rajithadalai1862
@rajithadalai1862 4 жыл бұрын
Nisha Chechi love you
@farisa1383
@farisa1383 4 жыл бұрын
We want Lachuuu... Eantha lachuvinee ivaroke marannoo
@dilshadreels766
@dilshadreels766 3 жыл бұрын
ഇല്ല 😪
@sunilsunilkumarpk3045
@sunilsunilkumarpk3045 3 жыл бұрын
Fgujjjbbbjmnn vhnllkkhjjkkjñhhhjllllkjhhcghjjt788 67 hnnn
@aiswaryaajitha.s828
@aiswaryaajitha.s828 3 жыл бұрын
Noo
@muneeracp1976
@muneeracp1976 3 жыл бұрын
ഉപ്പും മുളകും സീരിയൽ actross ഇൻ അന്റെ അഭിന്ദനകൾ
@preethimohan513
@preethimohan513 3 жыл бұрын
®®®®®®®®®®®®®®®®®®®®®®®®®®®®®®®®®®®®®®®®©©©©©©©©©©©©©©©©©©©©
@nadiyanizar7133
@nadiyanizar7133 4 жыл бұрын
ദിവസം കഴിയുംതോറും നീലു ചേച്ചിയുടെ Glamour കൂടി കൂടി വരുന്നല്ലോ 💞
@skywoodz
@skywoodz 4 жыл бұрын
ബാലുവിന്റെയും നീലുവിന്റയും ഇന്റർവ്യൂ ഞങ്ങളുടെ ചാനലിൽ,മനസ് തുറന്ന് ബാലുവും നീലുവും, വീഡിയോ ഇഷ്ടമായെങ്കിൽ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
@shafeekkollam7556
@shafeekkollam7556 4 жыл бұрын
മുടി വിഗ് വച്ചതിന്റെ സൗദയ്രം ആണ്
@mabdulabdull8204
@mabdulabdull8204 4 жыл бұрын
@@shafeekkollam7556 mudi matramallalloo 😡😳😳😳
@muhammedshafeek5064
@muhammedshafeek5064 4 жыл бұрын
2:54 😂 mudiyan
@shahid1347
@shahid1347 4 жыл бұрын
😄
@shiniyaasudhakaran8906
@shiniyaasudhakaran8906 4 жыл бұрын
Aaa scn njn vndum vndum kandu chirich
@sujalasjayapal
@sujalasjayapal 4 жыл бұрын
☺️
@muhammedshafeek5064
@muhammedshafeek5064 4 жыл бұрын
Shiniya Sudhakaran njnm😂
@shahnazshanu6860
@shahnazshanu6860 4 жыл бұрын
😠Oooii eavanaadaa....😅😅
@shipputtyshifa1258
@shipputtyshifa1258 4 жыл бұрын
ശിവാനി അടി സൂപ്പർ 👍👍😄😄❣️😝
@galeo498
@galeo498 4 жыл бұрын
😍ഉപ്പും മുളകും 😘is 😘a 😘😍greatest😘 comedy 😍programme😍
@sreekalamr8476
@sreekalamr8476 3 жыл бұрын
nk z😬😯😯😨😡😢😡😬😬😦😢
@gopikaramananmaniyath5577
@gopikaramananmaniyath5577 3 жыл бұрын
ആരാടാ പറഞ്ഞു തെണ്ടീ
@dilumol2005
@dilumol2005 4 жыл бұрын
ശിവ നല്ല ഒരു വിദ്യാർഥിയാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ ഉണ്ടങ്കിൽ Like താ
@sidneetonlysidneet4101
@sidneetonlysidneet4101 3 жыл бұрын
Und
@meenuarun8268
@meenuarun8268 4 жыл бұрын
സത്യം പറഞ്ഞാൽ ഡൈനിന്റെ വരവോടെ ഉപ്പും മുളകും കുറെകൂടി ഉഷാറാകും എന്ന് കരുതിയതാ... പക്ഷെ ഡെയ്ൻ വന്നത് പോലെ പോയി എന്ന് മാത്രമല്ല ഉള്ളതിൽ ഒരെണ്ണത്തിനെ കൊണ്ടുപോകുകയും ചെയ്തു....
@gayathrypv5575
@gayathrypv5575 4 жыл бұрын
😁😁😁😁😁😁
@Arjunrockzzmarch3
@Arjunrockzzmarch3 4 жыл бұрын
Sathyam
@febinsabu4135
@febinsabu4135 4 жыл бұрын
ഒരെണ്ണത്തിനെ കൊണ്ട് പോയത് dane അല്ല റോവിൻ ജോർജ് ആണ് അതിന് പാവം dd എന്ത് പിഴച്ചു? ഉപ്പും മുളകും എന്ത് പിഴച്ചു?
@febinsabu4135
@febinsabu4135 4 жыл бұрын
@@Arjunrockzzmarch3 😬
@BibianaRoy
@BibianaRoy 4 жыл бұрын
I’m also waiting to see Dain’s performance in UM. He is a very good , brilliant & spontaneous actor. He will come only if lachu is there in the series. I feel she has backed out due to personal reasons not bcoz of the UM team. She should be aware of the hard work put in by the team for the past 4 years and the recognition she has received. All of you will agree that without flowers tv and UM Juhi will not be known to anyone. She came into the limelight just Bcoz of UM. She shud understand the feelings of the rest of the team, their future and so on.... all the fans will be disappointed if this serial comes to an end. We are expecting more and more from UM. Hope this progresses further and further and further without end. Good luck to the whole team.
@tyrdyt8301
@tyrdyt8301 4 жыл бұрын
Shivayude karata ishtappettavar like adi
@lakshmivariar9585
@lakshmivariar9585 2 жыл бұрын
👍👍🙋‍♀️
@muralivp428
@muralivp428 3 жыл бұрын
2:53 mudiyan polichu
@fyukoT
@fyukoT 3 жыл бұрын
🤣 chammi poii
@muhammedcp1342
@muhammedcp1342 2 жыл бұрын
Numberon mein Tera munh
@b.gaurib.gauthami9859
@b.gaurib.gauthami9859 4 жыл бұрын
ശിവ ഒരു നല്ല വിദ്യാർത്ഥിയാണ് എന്നാണ് എനിക്ക് തോന്നുന്നത് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ ഒരു like please
@malayalivibes0.777
@malayalivibes0.777 4 жыл бұрын
വിദ്യായർത്തിനി
@Anialbiaj
@Anialbiaj 4 жыл бұрын
Yes I like shiva❤️
@riswanaishak1379
@riswanaishak1379 4 жыл бұрын
Krishnakumary M B ai
@youtubeboys2874
@youtubeboys2874 4 жыл бұрын
No a bad girl
@charuthavidin4440
@charuthavidin4440 4 жыл бұрын
7gcp2oo2ooo3
@ajigeorge2885
@ajigeorge2885 4 жыл бұрын
പാവം കേശു ശിവാനി നല്ലതായി കൊടുത്തു
@achubro51
@achubro51 3 жыл бұрын
ബാലു:🛠️🔧⚙️ നീലു:🍅🥕💻📠🖨️ മുടിയൻ:🎤🎧🎸🥁 ലച്ചു:💄👠👗💅💃 കേശു:🍔🥙🌯🌮🌭🍕🍟🥖🥞🍗 🥘🍲🥗🍿🍱🍳🍜🍝🍛🍣 🎂🍰🍫🍯🍩🍮🍭🍬🍨 ശിവാനി: 🎤📚🖌️✒️🏅🏆 പാറുക്കുട്ടി:🍦🍡🍫🍬🍭🍨
@haneefhaneefshereefa3350
@haneefhaneefshereefa3350 4 жыл бұрын
8:16😂😂
@vineethvpillaivineeth2207
@vineethvpillaivineeth2207 Жыл бұрын
H haneef haneef shereefa y ago.... ... .. .. . . .... ... .. .. . . .... .. ... . ... . . .... .. ... .. .2..8........1.6......
@dewdrops5082
@dewdrops5082 4 жыл бұрын
ലച്ചുzzzz ne miss ചെയ്യുന്നു . ഒന്നുല്ലെലും ലച്ചൂന്റെ കാര്യം പറയുക എങ്കിലും ചെയ്യണ്ടേ . ശിവടേം kesuntem കൂടെകിടന്നു ഉറങ്ങി ഓടിപിടിച്ചു വഴക്ക് ഉണ്ടാക്കി നടന്നതല്ലേ . പെട്ടന്ന് അങ്ങു പോയപ്പോൾ ഇവർക്ക് ഒരു സങ്കടവും ഇല്ലേ ? At least ഒരു missing . അങ്ങനെ ഒക്കെ ഒരു episod എന്ത് രസം ആയിരിക്കും . പണ്ടത്തെ kesuntem ശിവടേം തല്ലു കൂടിയ episod കണ്ടാൽ ആ സ്നേഹം കണ്ടു ഇപ്പോളും കണ്ണ് നിറയും . ലച്ചു കല്യാണം കഴിഞ്ഞു പോണ കാര്യം ഓർത്തു mood out ആയ മുടിയൻ . Lachunu വേണ്ടി louding പോയ മുടിയൻ . But ഇപ്പോൾ ആർക്കും ഒരു സ്നേഹോം ഇല്ല .ലച്ചുചേച്ചി ന്നു വിളിച്ചു തപ്പി കൊണ്ടു നടക്കുന്ന parukutty. കണ്ണുനിറഞ്ഞു ഒന്നുല്ല ഒന്നുല്ല ന്നു പറഞ്ഞു നടക്കുന്ന നീലു . ഒക്കെ ഉണ്ടാകുന്നു കരുതി but ........
@rajiraveendran8462
@rajiraveendran8462 4 жыл бұрын
Lechune thirike kond varanam
@acsasam7885
@acsasam7885 4 жыл бұрын
Sathyam
@deepthim5711
@deepthim5711 4 жыл бұрын
So touching...sheriya mention cheyunu polumila
@anusebastian1018
@anusebastian1018 4 жыл бұрын
Lachu is with her boyfriend.. Kurach kazhiyumbo varum
@jijisureshbabujijisureshba3697
@jijisureshbabujijisureshba3697 4 жыл бұрын
Thagal prachathu shariyanu
@revathyrevutty679
@revathyrevutty679 4 жыл бұрын
ഒരു പെണ്ണുനെ സ്വന്തം പെങ്ങൾ പോലെ കണ്ടാൽ ഈ ആകർമ്മങൾ ഉണ്ടാകില്ല ഇവിടെ
@Murshidmurshi1
@Murshidmurshi1 4 жыл бұрын
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യോ
@revathyrevutty679
@revathyrevutty679 4 жыл бұрын
Mmm kk
@Footballarenaaaa
@Footballarenaaaa 4 жыл бұрын
Ente channel koodi
@revathyrevutty679
@revathyrevutty679 4 жыл бұрын
@@Footballarenaaaa mmk
@pmaboo9913
@pmaboo9913 4 жыл бұрын
Athu correct annual mone dinesha
@nishashajan2091
@nishashajan2091 4 жыл бұрын
കരാട്ടെയുടെ ഇടയിൽ ഉള്ള ബാലുവിന്റെ കളരി കലക്കി
@juwairiyajubzz1238
@juwairiyajubzz1238 4 жыл бұрын
Super shivani 👍👍👍
@nazeermajma9129
@nazeermajma9129 4 жыл бұрын
പുഴുനെ പിയേഴ്സ് ഇട്ട് കുളിപ്പിക്കാന്ന് പറഞ്ഞു എജ്ജാതി കോമഡി ബാലു അണ്ണൻ 😂
@jameela9599
@jameela9599 4 жыл бұрын
Karate padippikkumbol lachuvum venamaayirunnu Lachune miss cheythavar adi 👇like
@mohammedshamseer9830
@mohammedshamseer9830 4 жыл бұрын
Really I miss you lachu
@vinuthomas6507
@vinuthomas6507 4 жыл бұрын
Vef
@nabilajamal
@nabilajamal 4 жыл бұрын
Sathyavayittum miss cheyyunnu 😭
@abdulmunais4511
@abdulmunais4511 4 жыл бұрын
@@mohammedshamseer9830 hfedftggugujkkjju
@thennuzworld9177
@thennuzworld9177 4 жыл бұрын
Lachu chechi i really miss you 😨😨
@kaladharansruthy8190
@kaladharansruthy8190 4 жыл бұрын
സുരക്ഷയ്ക്കായി കരാട്ടെ നല്ലതാണ് 👏👏
@meenakshir8913
@meenakshir8913 4 жыл бұрын
Neelunu aa churidar cherunnundu ennu thonnunnavar likekkee...😁😁
@saranyamukesh6182
@saranyamukesh6182 4 жыл бұрын
"ഡെയ് പോടാ ".... ബാലു അണ്ണൻ 😍😍🥰 മുടിയൻ വീണ്ടും ശശി ആയി 😜😜
@Jaabi_mhmd_
@Jaabi_mhmd_ 4 жыл бұрын
😢😢നമ്മളെ ലച്ചൂസിനെ miss ചെയ്യുന്നവരുണ്ടോ എല്ലാവരും ഉണ്ടായാലേ ഉപ്പും മുളകും കാണാൻ രസം ഉള്ളു 😍😍😘
@catlover8759
@catlover8759 4 жыл бұрын
Correct
@ashiquee5156
@ashiquee5156 4 жыл бұрын
Yes
@muhammedafthah1345
@muhammedafthah1345 4 жыл бұрын
enna kananda
@Jaabi_mhmd_
@Jaabi_mhmd_ 4 жыл бұрын
@@muhammedafthah1345 addict ayi poyile 😁😁
@jishajoby8047
@jishajoby8047 4 жыл бұрын
Correct
@muhammedshereef9234
@muhammedshereef9234 4 жыл бұрын
2:53 Super
@_itz_althetic8026
@_itz_althetic8026 2 жыл бұрын
ആഹാ നീലു പൊളിച്ചു അടിപൊളി സെറ്റ് സൂപ്പർ 💥😁
@shahalshaan9033
@shahalshaan9033 4 жыл бұрын
2:52 mudiyan 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@giftyhoran7606
@giftyhoran7606 4 жыл бұрын
😹😹
@DrivenbyN
@DrivenbyN 4 жыл бұрын
😂😂😂😂
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Actors Then & Now- kzfaq.info/get/bejne/mcd-jaVlzrmuZnU.html
@abhirammk3045
@abhirammk3045 4 жыл бұрын
😂
@RFInspects
@RFInspects 4 жыл бұрын
😅😅😅
@Born2eat4
@Born2eat4 4 жыл бұрын
കരാട്ടെ പഠിച്ച girls ഉണ്ടോ ഉപ്പും മുളകും ഫാൻസിൽ 😍✌️🙅‍♀️🙅‍♀️
@Born2eat4
@Born2eat4 4 жыл бұрын
@Ashi The star 🤝😎
@skywoodz
@skywoodz 4 жыл бұрын
ബാലുവിന്റെയും നീലുവിന്റയും ഇന്റർവ്യൂ ഞങ്ങളുടെ ചാനലിൽ,മനസ് തുറന്ന് ബാലുവും നീലുവും, വീഡിയോ ഇഷ്ടമായെങ്കിൽ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
@Born2eat4
@Born2eat4 4 жыл бұрын
@@skywoodz 😇👍
@chippybiju9925
@chippybiju9925 4 жыл бұрын
Ondaaa
@skywoodz
@skywoodz 4 жыл бұрын
@@Born2eat4 Thank uuuu
@leomenon1974
@leomenon1974 4 жыл бұрын
I love you Shivani.. you my daughter and am proud of you bachi..
@sunilvm3181
@sunilvm3181 3 жыл бұрын
😀😀
@ashmilff6207
@ashmilff6207 3 жыл бұрын
9
@muneeracp1976
@muneeracp1976 3 жыл бұрын
അടി പൊളിയാണല്ലോ ഈ ഉപ്പും മുളകും അല്ല എപ്പിസോഡും പൊലിമസ്സ്‌
@mansoorahmed9979
@mansoorahmed9979 3 жыл бұрын
Kqo
@geethasoman7435
@geethasoman7435 4 жыл бұрын
ശിവാനി നേരത്തെ ഒരു എപ്പിസോഡിൽ കരാട്ടെ steps പാറുക്കുട്ടിക്ക് കാണിച്ചു കൊടുക്കുന്നുണ്ടല്ലോ...
@fhousy_kh
@fhousy_kh 4 жыл бұрын
എന്താണ് ആ episode?
@verygood1871
@verygood1871 4 жыл бұрын
ആ സ്റ്റെപ് ആണ് അവൾ ആ ചെക്കന്റെ അടുത്ത് കാണിച്ചത്
@fhousy_kh
@fhousy_kh 4 жыл бұрын
ok
@faizmuhammed2874
@faizmuhammed2874 4 жыл бұрын
Sheri yaaa
@achuzz2486
@achuzz2486 4 жыл бұрын
Avl real ayit karate padiknd
@magicmushroom3790
@magicmushroom3790 4 жыл бұрын
കളരി പരമ്പര ദൈവങ്ങളേ...ബാലുച്ചേട്ടനെ കാത്തോളണേ🤚😄 *⚔️കളരി Vs കരാട്ടെ🥋* എങ്ങനൊക്കെ Compare ചെയ്താലും,കളരി നമ്മുടെ വിലപ്പെട്ടൊരു പൈതൃക സമ്പത്താണ്!💪✌️
@sooryadk8586
@sooryadk8586 4 жыл бұрын
Pnhalla kalari 💕💕
@SureshBabu-mz4xd
@SureshBabu-mz4xd 4 жыл бұрын
കേറിപ്പോടെ എന്നുപറഞ്ഞപ്പോൾ മുടിയന്റ പോക്ക് അടിപൊളി 😂😂😂
@hamzakundaniyil4117
@hamzakundaniyil4117 4 жыл бұрын
Lechum dainum nni enna vera.. avar thirch verenam enn parayunnavar like adddi makkale.......
@athulyamaneeshavm9381
@athulyamaneeshavm9381 4 жыл бұрын
കേശു :എന്റെ കളരി പരമ്പര ദൈവങ്ങളെ കാത്തോളണേ
@shamsmb2379
@shamsmb2379 4 жыл бұрын
Lechuva miss seyyuntha alkara like adikku
@shihabp9278
@shihabp9278 3 жыл бұрын
Lachu vine miss cheyunnavar adi like
@nihalaasnaajnas7639
@nihalaasnaajnas7639 3 жыл бұрын
ഞാൻ ഉപ്പും മുളകും എന്നും കാണുംലഡ്ഡു 😍😍😍😍നീക്കി വളരെ ഇഷ്ടമാണ്🍓🍓🍓🍓
@muhammadsumansuman457
@muhammadsumansuman457 4 жыл бұрын
നമ്മുടെ ശിവാനിയോടാണ് കളി ശിവാനി പൊളിയാണ് അവൾ നമ്മുടെ മുത്താണ് ❤️❤️❤️❤️
@ajaykanil6775
@ajaykanil6775 4 жыл бұрын
Pinneallathe aval nammude chakkara aniyathikutty alle 😍😍😍😍😍😘😘😘😘❤❤❤❤❤💓
@kilukkillkil2318
@kilukkillkil2318 4 жыл бұрын
ഇന്നത്തെ എപിസൊദിൽ സൂപ്പർ പെർഫൊം കാഴ്ച വെച്ചത് നീലു ചേച്ചി ആണ്.. യൊജിക്കുന്നവർ ലൈക്ക് ചെയ്യുക..
@btsbantanarmyfundubgirl7741
@btsbantanarmyfundubgirl7741 4 жыл бұрын
ആദിയം സീൻ പൊളിച്ചു
@USER-ph3ue
@USER-ph3ue 4 жыл бұрын
UAE ഫാൻസ്‌ 🇦🇪🇦🇪🇦🇪 ഇതിൽ നീലു സൂപ്പർ ✌️✌️✌️👍👍👍🤞🤞🤞
@shifinak5217
@shifinak5217 4 жыл бұрын
Hloo
@USER-ph3ue
@USER-ph3ue 4 жыл бұрын
@@shifinak5217 H!
@feminarafeeqrafeeq6510
@feminarafeeqrafeeq6510 4 жыл бұрын
Vgh
@bisharmhd3836
@bisharmhd3836 4 жыл бұрын
ഉപ്പും മുളകിന്റെ അണിയറ പ്രവർത്തകർ ഒരു കാര്യം പുറത്തു വിടണം.... ലച്ചു ഇതിൽ നിന്ന് ഒഴിഞ്ഞോ ഇല്ലേ.....ഞങ്ങൾക്ക് അത് അറിയണം
@adithilakshmi1841
@adithilakshmi1841 4 жыл бұрын
Lachu oru workilanu തിരിച്ചു varum
@mjaz2771
@mjaz2771 4 жыл бұрын
lachuvinu shooting thirakk koodi varunnond undakkiya nadakamano kalayanam ennaa ente doubt
@bisharmhd3836
@bisharmhd3836 4 жыл бұрын
@@adithilakshmi1841 oho
@bisharmhd3836
@bisharmhd3836 4 жыл бұрын
@@mjaz2771 enikkum thonni
@babugeorge2693
@babugeorge2693 4 жыл бұрын
Yes
@rahulsekhar3341
@rahulsekhar3341 4 жыл бұрын
*ഒരു ദിവസം ഒരു എപ്പിസോഡ് എങ്കിലും കാണാതെ ഇരിക്കാൻ വയ്യാ... 😍*
@yadhukrishnan7545
@yadhukrishnan7545 4 жыл бұрын
സൂര്യ ചക്ര -നെഞ്ച് ജഡർ -നാവി നാസിക -മൂക്ക് 👊👊👊😎😎😎
@techsportal4914
@techsportal4914 4 жыл бұрын
Uppum mulakum is my favorite serial
@vineethvpillaivineeth2207
@vineethvpillaivineeth2207 Жыл бұрын
Tech sportal y ago uppum mulakum is my favorite serial... . .. ... .. . ... .... .. .. ... .. . .. . . .. ... ... .. .. .. .... .. ... ... .. ... ... .... .. .. ... ... .... . .. . ... ... .. ..2..
@anustrong12
@anustrong12 4 жыл бұрын
തമ്മനം എന്നു കേട്ടപ്പോൾ ഷിബുവിന്റെ കുലുക്കി കട ഓർമ വന്നു😂😂
@jacobvarghese7261
@jacobvarghese7261 4 жыл бұрын
Sheriya
@kichukichu2656
@kichukichu2656 4 жыл бұрын
Sathyam
@varghesept3859
@varghesept3859 4 жыл бұрын
Lmfao e e e
@varghesept3859
@varghesept3859 4 жыл бұрын
Lmfao but I'm still waiting
@amaldev4641
@amaldev4641 4 жыл бұрын
Nostu
@safeervadakkengara8185
@safeervadakkengara8185 4 жыл бұрын
ഇന്ന് ചെയ്ത ഒരു കാര്യം നീലു ചേച്ചി എന്നേ ചെയ്യണമായിരുന്നു മറ്റുള്ളവരുടെ അച്ചൻ വിളിക്കുമ്പോൾ സ്വൊന്തം അച്ഛൻ വിളിക്കുന്നതിന്റ വേദന അറിയില്ല. അത്‌ അറിയണം എങ്കിൽ ഇന്ന് നീലുചേച്ചി വിളിച്ച പോലെ വിളിക്കണം ഭർത്താവായത് കൊണ്ട് അത്‌ സഹിക്കണ്ടകാര്യം ഇല്ല
@mustafashibili1888
@mustafashibili1888 4 жыл бұрын
നമ്മുടെ ലെച്ചുനെ എന്ന കൊണ്ടുവരുന്നേ പ്ലീസ്‌ വേഗം കൊടുവരണം plz plz plz
@angelmarysabu9725
@angelmarysabu9725 3 жыл бұрын
Shivani polichu ketto Shivani penkuttikalkku mathruka thanne Pavam kessu Nee avane demo aaki oru paruvam aakiyallo Shivani cheythathu enik ishttapettu
@ziluzilzila2806
@ziluzilzila2806 4 жыл бұрын
*നീലുചേച്ചീ 😍😍😍മൊഞ്ചു കൂടി വരുന്നു. ലച്ചൂനെ മിസ്സ്‌ ചെയ്യുന്നവരുണ്ടോ ☹️☹️*
@muhammedfavas2952
@muhammedfavas2952 4 жыл бұрын
zilu zilzila new movie shooting edakk onn vannaa vann
@Petrol_holic
@Petrol_holic 4 жыл бұрын
മുടിയന്റെ 20 & 23 webseries കാണുന്നവർ ഇവിടെ കാമോൺ 🥰🥰
@adilshahmalayil2602
@adilshahmalayil2602 4 жыл бұрын
lachuvine miss cheyyunnavar ivide undo enkil like adikkuka
@muhammedashraf3051
@muhammedashraf3051 4 жыл бұрын
ഇത് കണ്ടപ്പോൾ കരാട്ടെ നൂറിനെ ഓർമ്മ വന്നവരുണ്ടോ
@godblessyou9040
@godblessyou9040 4 жыл бұрын
ഞാൻ ഇത്രയേ ചെയ്തൊള്ളൂ അച്ഛാ...😀 ലെ" നീലു ഇത്രയേ ചെയ്തൊള്ളൂ...😜
@dulqersalman5758
@dulqersalman5758 4 жыл бұрын
പരസ്യം ഇട്ട് വേറുപ്പിക്കല്ലെ PlZzzz 😭😭😭😭😭😭😔😔😔😔😔😔😔😔😔😔😣😣😣😣😣
@aabhhiiii.___
@aabhhiiii.___ 2 жыл бұрын
ബാലു മാമനാണ് എന്റെ ഹീറോ
@Priya_x_Sana
@Priya_x_Sana 3 жыл бұрын
ശിവാനിയുടെ അതേ പ്രായമുള്ള ഒരു മോളുണ്ട് എനിക്ക് അവളുടെ പേര് ലയ എന്നാണ് അവളെയും ഞാൻ കരാട്ട ക്ലാസ്സിന് വിടുന്നുണ്ട്
@bgmworld164
@bgmworld164 3 жыл бұрын
Ethu belt aanu? Age ethraya?
@Priya_x_Sana
@Priya_x_Sana 3 жыл бұрын
@@bgmworld164 12
@bgmworld164
@bgmworld164 3 жыл бұрын
@@Priya_x_Sana belt????
@raheebrahman4159
@raheebrahman4159 4 жыл бұрын
2:52 mudiyaa😂
@shinjushaji
@shinjushaji 4 жыл бұрын
*അമ്മ അങ്ങനെ ഫോൺ ചോദിച്ചാൽ ആരായാലും ഒന്ന് പേടിച്ചു പോകും. നിങ്ങളോ?*
@media4malayalam451
@media4malayalam451 4 жыл бұрын
ഉപ്പും മുളകിലെ ലച്ചു വിവാഹിതയാകുന്നു വരനെ കണ്ടാൽ നിങ്ങൾന്തെട്ടും- kzfaq.info/get/bejne/Zsiko815ps6ummg.html
@prajeshaniyeria1394
@prajeshaniyeria1394 4 жыл бұрын
Shinju Shaji Amma annodu ithu vare phone chodhuchilla 😉😉😉
@sajeerarahiman8172
@sajeerarahiman8172 4 жыл бұрын
Thettu cheyunnavarke aa pedi yundaku. Nammale oru kallatharavum cheyunillengil areyum pedikenda avashayam illalo
@saluee7784
@saluee7784 4 жыл бұрын
Endina pedikunne? Endelum secret ullavrr pedikuu...
@shajipaul2206
@shajipaul2206 4 жыл бұрын
ലച്ചു ഇനി ഒരിക്കലും വരില്ലേയ്
@Shivanivijeshh
@Shivanivijeshh 4 жыл бұрын
6:38 പുഴുവിനെ pears ഇട്ട് കുളിപ്പിക്കാം... എന്റെ ബാലു അണ്ണാ...🤣🤣🤣🤣🤩🤩🤣😂😜🤪🤪🤪😛😛😛😝😝😛😛
@devanandas1012
@devanandas1012 3 жыл бұрын
Njan karatte പഠിക്കുന്ന ആളാണ് .. നിങ്ങളിൽ ആരൊക്കെ karatte പഠിക്കുന്നുണ്ട്?
@Amsulaswinn90s
@Amsulaswinn90s 4 жыл бұрын
Lachu nte marriage nu shesham ulla Nalla epispdee ayirnnu👍👍👍
@abhijith6637
@abhijith6637 4 жыл бұрын
ക്ലൈമാക്സിൽ ബാലു വെല്യ ഡയലോഗ് ഒക്കെ അടിച്ചു പോണ കണ്ടപ്പോൾ 😎😎ഒരു സെക്കന്റ്‌ കഴിഞ്ഞ് twist twist twist. എന്നാലും എന്താണാവോ അവിടെ സംഭവിച്ചത്
@deepasumeshdeepasumesh2632
@deepasumeshdeepasumesh2632 4 жыл бұрын
Leachu poyi enkil athintea karanam eankilum onnu parayamo preashakarkku athinulla avakashamillea varilla eankil parayu plz
@NidhinM
@NidhinM 4 жыл бұрын
@@deepasumeshdeepasumesh2632 വലിയ വല്ലാ ഓഫറുകളും വന്നിട്ടുണ്ടാവും...
@ckmedia9669
@ckmedia9669 4 жыл бұрын
മണിച്ചിത്രത്താഴ് ക്കിട്ട്‌ താങ്ങിയതാ. 😆😆😂😂😂😅🤣
@nidhuzain1003
@nidhuzain1003 4 жыл бұрын
😁
@GeekyMsN
@GeekyMsN 4 жыл бұрын
താങ്ങി എന്ന് പറഞ്ഞില്ലേ അപ്പോ അവിടെ സംഭവിച്ചത് ഒന്ന് ഊഹിച്ചു നോക്കൂ ചിലപ്പോ അതായിരിക്കാം 😂😉😉😂
@jasminabbas5185
@jasminabbas5185 4 жыл бұрын
നാനും കരാട്ടെ പഠിച്ചതാണ്
@josephbarrid7548
@josephbarrid7548 4 жыл бұрын
👍👍👍👍👍
@ashrafannadka1132
@ashrafannadka1132 4 жыл бұрын
@@josephbarrid7548 😃😃😃
@thadayoosem3173
@thadayoosem3173 3 жыл бұрын
Thalale
@shereefsaleena7785
@shereefsaleena7785 4 жыл бұрын
Waiting for lachu. Lachuvinuvendi kathunilkkunnavar adi like👍
@r_vishnubabu
@r_vishnubabu 4 жыл бұрын
6:38 പുഴുവിനെ പിയേഴ്സിട്ട് കുളിപ്പിക്കാമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു🤣🤣 8:23 🤣🤣🤣 14:25 എന്റെ ബാലുച്ചേട്ടാ🤣🤣🤣
@breethasuresh
@breethasuresh 4 жыл бұрын
Lechukutty vannam enathu agrahumullavar like addikuka 😢 👍
@nidheeshkumaran5740
@nidheeshkumaran5740 4 жыл бұрын
Like adicha കൊണ്ട്‌ varo
@venumanju2634
@venumanju2634 4 жыл бұрын
Shiva beautiful actor in uppum mulakum
@breethasuresh
@breethasuresh 4 жыл бұрын
NIDHEESH KUMAR AN nammal varutthum
@nidheeshkumaran5740
@nidheeshkumaran5740 4 жыл бұрын
@@breethasuresh allell chathanmar varuthum
@ramyak3027
@ramyak3027 4 жыл бұрын
2:53 Mudiyan😂🤣🤣🤣🤣🤣🤣😂🤣🤣🤣🤣😂🤣🤣🤣🤣🤣😂🤣🤣🤣🤣😂chirich marichu
@statussaver1066
@statussaver1066 4 жыл бұрын
😆😆
@legendsneverdie2217
@legendsneverdie2217 4 жыл бұрын
Oiiii evanadaaa😂😂😂he he he
@sunilvm3181
@sunilvm3181 3 жыл бұрын
😃😃😃
@achusudhi9909
@achusudhi9909 3 жыл бұрын
@@statussaver1066 jjmp
@vinnygeorge8708
@vinnygeorge8708 3 жыл бұрын
Shivani Superrrrrrr
@vijaykrishna4413
@vijaykrishna4413 2 жыл бұрын
Hi
@abdulrahmana1065
@abdulrahmana1065 4 жыл бұрын
മുടിയന്റെ വെബ് സീരിസ് കണ്ടുകൊണ്ട് ഇരിക്കുമ്പോൾ ആത്തവരുന്നു ഉപ്പും മുളകും നോട്ടിഫിക്കേഷൻ.. 😁😁😁😁
@sreejiths3390
@sreejiths3390 4 жыл бұрын
Name entha
@shivasaami4578
@shivasaami4578 4 жыл бұрын
@@sreejiths3390 Ninaku 20 & eniku 23
@roopeshp1851
@roopeshp1851 4 жыл бұрын
കരാട്ടെ നീലു കരാട്ടെ ശിവാനി
@ganithsmith6378
@ganithsmith6378 2 жыл бұрын
aarada dislike adichath uppum mulakum fans pever veratte
@ashikalick4500
@ashikalick4500 4 жыл бұрын
2:57മുടിയൻ പൊളിച്ചു
@shanidthekkepuram3737
@shanidthekkepuram3737 4 жыл бұрын
Uppum mulakum oro episode trill ayi kanunnavar like Adik 👍
@varghesept3859
@varghesept3859 4 жыл бұрын
Old are you ready for
@varghesept3859
@varghesept3859 4 жыл бұрын
On the same time
@dannysebastian867
@dannysebastian867 4 жыл бұрын
9:46 Athu correct aan... 😍😍. Uppum Mulakum is improving a lot. 👍👍👌👌
@arunsnipperstroke9034
@arunsnipperstroke9034 4 жыл бұрын
ഇനിയൊരു കുഞ്ഞാവയും കൂടെ വേണമെന്ന ബാലുവിന്റെ മോഹങ്ങൾ തല്ലി'ഉടച്ചു
@jasmiwahab3482
@jasmiwahab3482 4 жыл бұрын
Shiva atram classila padikunathu Lachu chechi avida🤔🤔kandilalo 👁👁chetta analum keshu vishnu chetta ane paranapol parukutty atta pole paraanjath arankilum katto
Uppum Mulakum│Flowers│EP#1027
21:30
Flowers Comedy
Рет қаралды 3,6 МЛН
Uppum Mulakum│Flowers│EP#1036
19:48
Flowers Comedy
Рет қаралды 6 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 22 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Flowers Uppum Mulakum | Episode 865
17:18
Uppum Mulakum
Рет қаралды 1,1 МЛН
Uppum Mulakum│Flowers│EP#1038
20:22
Flowers Comedy
Рет қаралды 1,4 МЛН
Uppum Mulakum│Flowers│EP# 1029
21:35
Flowers Comedy
Рет қаралды 3,5 МЛН
Flowers Uppum Mulakum | Episode 420
20:59
Uppum Mulakum
Рет қаралды 2 МЛН
Uppum Mulakum - Flowers | Ep# 10
22:43
Flowers Serials
Рет қаралды 2,4 МЛН
Flowers Uppum Mulakum | Episode 894
19:28
Uppum Mulakum
Рет қаралды 1,4 МЛН
Uppum Mulakum│Flowers│EP# 34
24:12
Flowers Comedy
Рет қаралды 10 МЛН
Uppum Mulakum│Flowers│EP#1065
22:35
Flowers Comedy
Рет қаралды 3,4 МЛН
ЭТО САМЫЕ ОПАСНЫЕ ШАРИКИ В МИРЕ!! #shorts
0:22
Найди Влада на стадионе
0:26
ЛогикЛаб
Рет қаралды 4,2 МЛН
How is it possible? 😅 #behindthescenes? #vfx
0:19
The Quinetto's
Рет қаралды 43 МЛН