No video

അമ്മയുടെ ആത്മഹത്യയ്ക്ക് മുന്നിൽ പകച്ചുനിന്ന ഒരു പെൺകുട്ടിയുടെ ജീവിതം... | Flowers Orukodi | Ep

  Рет қаралды 330,175

Flowers Comedy

Flowers Comedy

Күн бұрын

#FlowersOrukodi #AnimolPN
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 229
@animolp.n9061
@animolp.n9061 Жыл бұрын
"നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്കു വെറും കെട്ടുകഥകൾ മാത്രമാണ്." മറ്റുള്ളവർക്കും എന്റെ ജീവിതവും ഒരു കെട്ടുകഥ മാത്രമാകാം..പക്ഷേ, എന്നും നെഞ്ചിലെ നെരിപ്പോടായി അമ്മച്ചിയുടെ ഓർമ്മകൾ കരുതലിന്റെ സ്പർശത്തോടെയുണ്ടെന്നു അനുഭവിച്ചറിയുമ്പോൾ, ഇന്നും ഒത്തിരി സങ്കടങ്ങൾ വീർപ്പു മുട്ടിക്കുമ്പോൾ, അമ്മച്ചിയുടെ ഫോട്ടോ കെട്ടിപ്പിടിച്ചുറങ്ങുന്ന 13 വയസ്സുകാരിയാണ് ഈ ഞാൻ..! ഈ ജനുവരി പതിമൂന്നാം തീയതി മുതൽ സുഖമില്ലാതെ രണ്ടു ദിവസം കെടാകെടപ്പു കിടക്കേണ്ടി വന്നത്, അതിനു മുമ്പത്തെ ദിവസം പാതിരാത്രിയിൽ എന്തോ ദുഃസ്വപ്നം കാണുകയും ആരോ എന്നെ ബലമായി അമർത്തിപ്പിടിക്കുന്നതായും, അതിൽ നിന്നും കുതറി മാറാൻ ഞാനൊത്തിരി പണിപ്പെടുന്നതും, കൈയെത്തിച്ചു കുരിശു വരയ്ക്കാനും, പില്ലോയുടെ അടിയിൽ നിന്നും കൊന്തമാല എടുക്കാൻ ശ്രമിച്ചു പരാജയപ്പെടുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു.. പിറ്റേന്നു അതിരാവിലെ അലാറം അടിക്കുമ്പോൾ, ഏറെ ക്ഷീണിതയായി ഫോൺ എടുത്തതും, ഹൗസ് ഓണറുടെ മെസ്സേജും, കുറെ മിസ്ഡ് കോളും കിടക്കുന്നതു കണ്ടു, അവരെ തിരിച്ചു വിളിക്കുമ്പോൾ, കഴുത്തിനു ചുറ്റും നല്ല വേദനയും, ശബ്ദം ശെരിക്കും വരുന്നും ഉണ്ടായിരുന്നില്ല.. ഫോൺ എടുത്തതേ ആന്റി പറഞ്ഞു "അനൂ നിനക്കെന്താ പറ്റിയേ, നീ രാത്രിയിൽ അത്യുച്ചത്തിൽ അലറിക്കരയുന്നതു കേട്ട് താഴെ നിന്നും ഞങ്ങൾ ഓടി വന്നിരുന്നു..ഡോർ ബെൽ അടിച്ചിട്ടും, ബെഡ്റൂമിന്റെ ജനലിൽ തട്ടിയിട്ടും നീ വിളി കേൾക്കാതെ ഞരങ്ങുകയും, മൂളുകയും ആയിരുന്നു. പിന്നെ അതും നിലച്ചപ്പോൾ നീ ഉറങ്ങിക്കാണും എന്നു കരുതി തിരിച്ചു പോന്നു".. എന്തു പറ്റി എന്നെനിക്കും അറിയില്ലായിരുന്നു. പക്ഷേ, അത്രയും ഒച്ചവെച്ചു കരഞ്ഞത് കൊണ്ടും, മനസ്സിലെ സങ്കടങ്ങൾ ഒക്കെ കൂട്ടു കൂടി എന്നെ തളർത്തിക്കിടത്താൻ മത്സരിച്ചപ്പോൾ, നെഞ്ചു വേദന കൂടി തളർന്നു വീണു..ശ്വാസം കിട്ടാതെ വിഷമിച്ചപ്പോൾ നെബുലൈസേഷൻ എടുത്തു.. ആ സമയം ഓർക്കാപ്പുറത്തു Chef Suresh Pillai യുടെ മെസ്സേജ് വരുന്നു flowers ചാനലുകാർ എന്റെ നമ്പർ ചോദിച്ചുവെന്നും, അവർക്കു കൊടുത്തുവെന്നും, ഒരു കോടിയിൽ പങ്കെടുക്കാൻ ക്ഷണിക്കാൻ അവർ വിളിക്കുമെന്നും.. അങ്ങനെ January 14 th ചാനലുകാർ വിളിച്ചു, വയ്യായ്കയും, തളർച്ചയും ഒക്കെ മാറ്റി വെച്ചു പിറ്റേന്നു ടിക്കറ്റ് എടുത്തു ഞാൻ നാട്ടിൽ വരികയും ചെയ്തു. ഇത്രയും വലിയൊരു അത്യപൂർവ അവസരത്തിനു വഴിയൊരുക്കിയ Suresh Pillai യ്ക്ക് എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.. Thank you so much...
@jaisybiju8125
@jaisybiju8125 5 ай бұрын
@manjunath9969
@manjunath9969 Жыл бұрын
ചേച്ചിയുടെ അനുഭവം കേട്ടു എന്റെ കുട്ടികാലം ഓർമ വന്നു. അച്ഛന്റെ അഭാവം കുഞ്ഞുങ്ങൾക് ഉണ്ടാക്കുന്ന വേദന വലുതാണ്. അവര് ജീവിച്ചു ഇരുന്നിട്ടും ഇല്ലാത്ത പോലെ. അതുപോലെ ജീവിച്ച നമുക്കു ഒക്കെ ഒരു രൂപ കിട്ടിയാൽ അടിച്ചുപൊളിക്കാൻ കഴിയില്ല. സ്നേഹത്തിനു മുൻപിൽ ഒരു കെയർ കിട്ടാൻ വേണ്ടി കാതിലെ കമ്മൽ ഊരി കൊടുത്തില്ലേ. നല്ല മനസാണ് അത്. വഞ്ചിച്ചവൻ അവൻ അറിയില്ലലോ ഒരു പെണ്ണിന്റെ നല്ല മനസ്. ഞാനും കൊടുത്തിട്ടുണ്ട് നമ്മളെ വേണ്ടാതെ വെച്ചു പോകുമ്പോൾ തകർന്നു പോകും. ചേച്ചി ഒന്നും ഓർത്തു വിഷമിക്കേണ്ട. ആരുമില്ലാത്തവർക്കു ഒരാളെ എങ്കിലും dhevam കരുതി വെക്കും. നല്ല ഒരു വഴി കാട്ടി തെരും
@animolp.n9061
@animolp.n9061 Жыл бұрын
Thank you so much Manju for your kind words...
@cherianelanjimattom8652
@cherianelanjimattom8652 Жыл бұрын
വല്ലാത്ത ഒരു ജീവിത കഥ .. ഇപ്പോൾ bold ആയ ഒരു lady .. ആത്മഹ്യതക്ക് ശ്രമിച്ചപ്പോൾ റെയിൽവേ സ്റ്റേഷനിൽ ദൈവത്തപോലെ ആ നിമിഷം കണ്ടുമുട്ടിയ പിച്ചക്കാരൻ ❤️... നല്ല ഒരു ജീവിതം മുന്പോട്ടു ഉണ്ടാക്കട്ടെ .. തകർക്ക പെടുന്ന പല ജീവിതങ്ങൾക്കും ഈ എപ്പിസോഡുകൾ പ്രചോദന മാകട്ടെ 👍..SKN 😍
@animolp.n9061
@animolp.n9061 Жыл бұрын
ദൈവത്തിന്റെ കരങ്ങളുമായി വന്ന ഭിക്ഷക്കാരൻ ...
@kumarichandar3900
@kumarichandar3900 Жыл бұрын
കഥ കേട്ടു കണ്ണുനീരു വന്നു എന്റെ പൊന്നു മോളു .. അച്ഛനെ വേണ്ടയെന്നു വെക്കുന്നതാണു നല്ലത് .. എത്ര കഷ്ടപ്പാടുകൾ നിങ്ങൾ അനുഭവിച്ചു ... കൈ നിറയെ പണം കിട്ടട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു...
@ajithabijoy
@ajithabijoy Жыл бұрын
മദൃപാനികളുടെ കൂടെയുളള ജീവിതം നരകതുലൃ൦
@lessyabraham8048
@lessyabraham8048 Жыл бұрын
സത്യം 😔
@farhann1242
@farhann1242 Жыл бұрын
@@lessyabraham8048l8
@animolp.n9061
@animolp.n9061 Жыл бұрын
അനുഭവിച്ചറിഞ്ഞു
@jinidevan9165
@jinidevan9165 Жыл бұрын
സത്യം
@alikkuttyhajivalliyil6304
@alikkuttyhajivalliyil6304 Жыл бұрын
​@@lessyabraham8048 ¹ ,
@arshiyanasrin1214
@arshiyanasrin1214 Жыл бұрын
കേൾവികാരായ ഞങ്ങൾക്ക് ഒരു കഥ കേൾക്കുന്ന വികാരമാണ്, അനുഭവിച്ച നിങ്ങളെ എങ്ങിനെ സമാധാനിപ്പിക്കണം എന്നറിയില്ല, തീർച്ചയായും ദൈവത്തിന്റെ വഴി നിങ്ങൾക്കെളുപ്പമാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാര്ത്ഥിക്കുന്നു 🙏ഒരുപാട് സ്നേഹത്തോടെ ഒരനിയത്തി ❤💕💕
@daisyjoseph1322
@daisyjoseph1322 Жыл бұрын
Superprogram
@sarammatt1589
@sarammatt1589 Жыл бұрын
Sir aadym oru big salute.
@sarammatt1589
@sarammatt1589 Жыл бұрын
Sarende jole pokum. Sir plz sar tanne mte.
@sarammatt1589
@sarammatt1589 Жыл бұрын
Etumte . Announce.
@sarammatt1589
@sarammatt1589 Жыл бұрын
Sir sushezechal dukhekkenda.
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem Жыл бұрын
ഒരു story കേൾക്കുന്ന പോലെ ആയിരുന്നു ഈ എപ്പിസോഡ്. എല്ലാ ആശംസകളും.
@josephpd4672
@josephpd4672 Жыл бұрын
A C,C NIKO ..vc lj KRO
@animolp.n9061
@animolp.n9061 Жыл бұрын
Thank you so much
@m.4vlog61
@m.4vlog61 Жыл бұрын
@sobhasobha7708
@sobhasobha7708 Жыл бұрын
നല്ല ഒരു പെൺകുട്ടി... അഭിനന്ദനങ്ങൾ 👍
@animolp.n9061
@animolp.n9061 Жыл бұрын
Thank you so much
@vijayalekshmivijayalekshmi9705
@vijayalekshmivijayalekshmi9705 Жыл бұрын
മദ്യം എത്ര കുടുംബങ്ങളെ ഉപദ്രവിക്കുന്നു എന്ന് ഈ പരിപാടി കാണുന്നവർക്ക് മനസ്സിലാകുന്നുണ്ടല്ലോ? മദ്യ നിരോധനം അല്ലെ ഇതിനുള്ള പരിഹാരം?
@bindumolca215
@bindumolca215 Жыл бұрын
Yes
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
കഷ്ടപെടുന്നവര്‍ക്ക് നല്ല നാള്‍ വരും എല്ലാം ഏകനായ ശക്തിയില്‍ അര്‍പ്പിക്കാം... അന്തവിശ്വാസവും ആത്മഹതൃയും ചിന്തിക്കരുത്
@swamybro
@swamybro Жыл бұрын
തേങ്ങയാണ്. എല്ലാം ഒരു ഭാഗ്യം.
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
@@swamybro ഭാഗൃം നിര്‍ഭാഗൃം ആരാണുണ്ടാക്കിയത്? തെങ്ങിലെ തേങ്ങയാണോ
@animolp.n9061
@animolp.n9061 Жыл бұрын
Thank you so much
@riyasjabbar3070
@riyasjabbar3070 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤
@ABDULAZEEZ-du6yz
@ABDULAZEEZ-du6yz Жыл бұрын
Pp
@animolp.n9061
@animolp.n9061 Жыл бұрын
പ്രാർത്ഥനയിൽ ഓർക്കുമല്ലോ
@bindusanthosh7045
@bindusanthosh7045 Ай бұрын
കഷ്ടപ്പാടുകൾക്കിടയിലും സ്വന്തം പരിശ്രമം കൊണ്ട് വിജയിച്ച ജീവിതത്തിലേ ഓരോ ഘട്ടവും ഇനിയും നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കട്ടെ അനൂ..👍👌👏♥️ ദൈവാനുഗ്രഹം എന്നും എപ്പോഴും കൂടെ ഉണ്ടാവും.. ചേച്ചിയുടെ പ്രാർത്ഥന എന്നും ഉണ്ടാകും അനുകുട്ടി..🙏🙏❤️❤️
@sreekumaris320
@sreekumaris320 Жыл бұрын
ഞാനും എന്റെ രണ്ടു പെൺകുട്ടി കള് 16 വർഷം അനുഭവിച്ചു ഇപ്പോൾ എന്റെ രണ്ടു കുട്ടികളും സർക്കാർ ജോലിക്കാരായി
@animolp.n9061
@animolp.n9061 Жыл бұрын
happy news
@maryroy3331
@maryroy3331 Жыл бұрын
Karimpana, palakkuzha, uppukandam all closed to my heart. Wish you a peaceful n prosperous life.
@jafarwayanadk8276
@jafarwayanadk8276 Жыл бұрын
മെഡിക്കൽ കോളേജുകളിലെ o P കളിൽ പോയാൽ ലോകത്ത് ഉള്ള പല രോഗങ്ങളും കൊണ്ട് പ്രയാസം അനുഭവിക്കുന്ന മനുഷ്യരെ കാണാം അത് പോലെ flowers ഒരു കോടി കണ്ടാൽ ലോകത്ത് ഒരു പാട് പ്രയാസങ്ങൾ അനുഭവിക്കുന്ന മനുഷ്യരെയും കാണാം രണ്ടും വലിയ പാഠങ്ങൾ
@animolp.n9061
@animolp.n9061 Жыл бұрын
@ everyone Flowers orukodi പ്രോഗ്രാം tv യിലും, യൂട്യൂബിലും കാണുകയും എന്റെ സങ്കടങ്ങളും , എന്റെ പരിശ്രമ വിജയവും അതു പോലെ മനസ്സിലാക്കിയ എല്ലാ മലയാളികൾക്കും എന്റെ നന്ദി അറിയിച്ചു കൊള്ളുന്നു...
@malabarfreaks2482
@malabarfreaks2482 Жыл бұрын
അനു ചേച്ചി 😢😢😢നിങ്ങൾ അമ്മയുടെ കാര്യം പറഞ്ഞു എപ്പഴും കരയിപ്പിക്കും.😥😥
@animolp.n9061
@animolp.n9061 Жыл бұрын
അമ്മയുടെ ഓർമ്മകൾ എന്നും വേദനാജനകം
@selinvarghesemathew8561
@selinvarghesemathew8561 Жыл бұрын
Animol I love your hair. Stay blessed.Go ahead.God with you. Thank you SKN. From Adoor
@animolp.n9061
@animolp.n9061 Жыл бұрын
Thank you so much...
@jafarwayanadk8276
@jafarwayanadk8276 Жыл бұрын
മൽസരാർത്ഥിയുടെ ആവശ്യത്തിനനു സരിച്ച് Cash കൊടുക്കാൻ മനസ് കാണിക്കുന്ന ഒരു വിശാല ഹൃദയത്തിന്റെ ഉടമ കൂടിയാണ് SK N 👍👍👍👍
@savithrikr7390
@savithrikr7390 Жыл бұрын
P0
@paulinchacko9683
@paulinchacko9683 Жыл бұрын
Nice Episode 😍
@navasdarulaman7567
@navasdarulaman7567 Жыл бұрын
Yes 👍👍👍
@girija-vy4uu
@girija-vy4uu 6 ай бұрын
¹1q¹¹1​@@savithrikr7390
@MeenakshiKv-mq8ml
@MeenakshiKv-mq8ml 3 ай бұрын
1❤​@@savithrikr7390e😅😅.😮 6:58
@harigopal5218
@harigopal5218 Жыл бұрын
ഇങ്ങനുള്ള പാവം പെൺകുട്ടിയെ ചതിച്ച ചങ്ങനാശ്ശേരി കാരൻ അവന് ദൈവം ശിക്ഷ കൊടുക്കട്ടെ
@animolp.n9061
@animolp.n9061 Жыл бұрын
ഇനിയിപ്പോ എന്തു കൊടുത്തിട്ട് എന്താണ്
@PonnammaDevarajan
@PonnammaDevarajan 9 ай бұрын
​@@animolp.n9061❤ by
@PonnammaDevarajan
@PonnammaDevarajan 9 ай бұрын
❤❤
@deepaajay8274
@deepaajay8274 Жыл бұрын
God bless you chechi
@animolp.n9061
@animolp.n9061 Жыл бұрын
Thank you so much
@sindhuangel942
@sindhuangel942 Жыл бұрын
പാവം കുട്ടി ഇനിയെങ്കിലും നല്ല ഒരു ജീവിതം കിട്ടട്ടെ ❤
@animolp.n9061
@animolp.n9061 Жыл бұрын
Thank you so much
@jayasreekr6607
@jayasreekr6607 Жыл бұрын
അനിമോളെ പോലെ ഒരുപാട് പെൺകുട്ടികൾ ഇനിയും ഉണ്ട്..... വല്ലാത്ത ഒരു അവസ്ഥയാണ് മദ്യം എല്ലാ കുടുബംങ്ങളെയും നശിപ്പിച്ചുകൊണ്ടിരിക്കുന്നു 🙏
@najmashajahanmanrmla2687
@najmashajahanmanrmla2687 Жыл бұрын
എന്നാലും സർക്കാരുകൾ ബീവറേജ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു
@appuappu-lv6fn
@appuappu-lv6fn Жыл бұрын
@najmashajahanmnrmla.. സർക്കാർ ആരെയും നിർബന്ധിച്ചു കുടിപ്പിക്കുന്നില്ല..
@animolp.n9061
@animolp.n9061 Жыл бұрын
True
@mollyvarghese7242
@mollyvarghese7242 Жыл бұрын
God bless u my dear Annimole 🥰
@animolp.n9061
@animolp.n9061 Жыл бұрын
Thank you so much
@jiyonajuwel3988
@jiyonajuwel3988 Жыл бұрын
പെൺകുട്ടികൾ ളോട് സ്നേഹം എന്നത് സ്നേഹം കിട്ടുന്നവർക്കു നല്ലതായിരിക്കും പക്ഷെ അനുഭവം വെച്ചു അതിനോട് യോജിക്കുന്നില്ല.. ഗതികേട് കൊണ്ട് ജീവിച്ചു പോയി.. ഒരു കല്യാണം കഴിഞ്ഞു അതും പരാജയം.. ഇപ്പോ ഇങ്ങനെ ഒക്കെ എവിടെ യെങ്കിലും പോയി രക്ഷ പെട്ടാലോ എന്നാ ചിന്ത..
@sulusanju430
@sulusanju430 Жыл бұрын
ഞാൻ ഗോവയിൽ ആണ് ഞാനും കാണും മുടങ്ങാതെ
@sarammatt1589
@sarammatt1589 Жыл бұрын
Engane ollavare EE Program il kondu varunnatene orupade nanni. Nanni. God bless you sir
@animolp.n9061
@animolp.n9061 Жыл бұрын
Thank you so much
@fffda
@fffda Жыл бұрын
Madhyapanam kudumbam kalakkum
@bindumolca215
@bindumolca215 Жыл бұрын
Yes
@SarSar-qo5kg
@SarSar-qo5kg Жыл бұрын
ചേച്ചി നിങ്ങളെ ദൈവം കാക്കും സത്യം
@nachoos2862
@nachoos2862 Жыл бұрын
പല വീഡിയോസിലും കാണാം. അച്ഛൻ കൊണ്ട വെയിലാണ് മക്കളുടെ തണൽ എന്ന്. പക്ഷെ എല്ലാ മക്കൾക്കും അങ്ങനെ അല്ല.. ഒരു നേരം പോലും അച്ഛന്റെ വാത്സല്യം കിട്ടാത്ത മക്കളും ഉണ്ട്... ഈ ചേച്ചിയുടെ ലൈഫ് കേട്ടപ്പോൾ കുട്ടിക്കാലത്തു ഉമ്മയെയും 2 കുജുമക്കളെയും ഉപേക്ഷിച്ഛ് പോയ എന്റെ വാപ്പയെ ഓർമ വന്നു. 😢
@a-ew5qo
@a-ew5qo Жыл бұрын
Ente achanum kudichu vannit ammaye idiyum vazhakum arunu... Njagal 3 penkuttikal aanu.. Padikkan sammathikilla.. Adi kazhinju rathri 2manikk oke iruna njagl padikuka.. Ini njgal 3 perkum joli und.. Mootha chechi Secretariate assistant, 2mathe chechi nurse aanu gulfil.. Njan software engineer.. Pakshe inum achante kudiyum vazhakum mariyitilla.. Inum njgalk achanil ninu sneham illa.. Enthu cheythalum kuttavum vazhakum.. Achan ayi poyille onum cheyan patilla😞😞😞amma ipozhum sahikkunu.. Ente ammayude sahanasakthi kshema oru sthreekalkkum njn kandit illa. Ithrem vazhak undayalum achan kazhichille amma kazhikilla.. E snehathinte artham enik ipozhum manasilakunilla.. Oru pakshe njan married akathe kondakum enik manasilkathe.. Ingane orale engane ithrem snehikan patumo
@annaanna8829
@annaanna8829 Жыл бұрын
Satyam
@deepusathya7722
@deepusathya7722 Жыл бұрын
ഒരിക്കലും മദ്യപനിയെ വിവാഹം കഴിക്കരുത് അപകടം ☠️
@rse8727
@rse8727 Жыл бұрын
Congratulations Ani chechi 👍👍
@animolp.n9061
@animolp.n9061 Жыл бұрын
Thank you so much
@manjum7875
@manjum7875 Жыл бұрын
Well done Animol So so happy that you got through the trials of your life successfully … May you be an inspiration and motivation to many oppressed women
@roshninair9883
@roshninair9883 Жыл бұрын
True.. also, announcement cheyyunna chettan super…
@animolp.n9061
@animolp.n9061 Жыл бұрын
Thank you so much
@Pvm-kr5vq
@Pvm-kr5vq 10 ай бұрын
​@@animolp.n9061QA pp QA po pp AQ
@Jemmababu0909
@Jemmababu0909 Жыл бұрын
God bless . Praying for u
@animolp.n9061
@animolp.n9061 Жыл бұрын
Thank you so much
@misryaziz5467
@misryaziz5467 Жыл бұрын
ബിഗ് സല്യൂട്ട് സിസ്റ്റർ.. കരയാതെ നിൽക്കുന്ന നിനക്ക് ബിഗ് സല്യൂട്ട്
@animolp.n9061
@animolp.n9061 Жыл бұрын
Thank you so much
@mollykurian2604
@mollykurian2604 Жыл бұрын
Animol great Courageous lady..God is with you dear.
@magbob9629
@magbob9629 Жыл бұрын
മദ്യം നിർതിയാൽ ഒരുപാട് കുടുംബം രക്ഷ പെടു० ഉറപ്പാണ്
@nishachacko8811
@nishachacko8811 Жыл бұрын
Yasdoda hospital 💙💙💙💙
@sajinithomas3911
@sajinithomas3911 Жыл бұрын
💓
@rejanianooja5657
@rejanianooja5657 Жыл бұрын
I know this chechy,god bless u...🥰
@kananc2204
@kananc2204 Жыл бұрын
God Bless Chechi
@animolp.n9061
@animolp.n9061 Жыл бұрын
Thank you so much Rejani
@sheebadani3534
@sheebadani3534 Жыл бұрын
With situations u become strong, Good luck Ani mole, God bless and let god take care of your future
@yacobpilappillil9209
@yacobpilappillil9209 Жыл бұрын
All the best
@animolp.n9061
@animolp.n9061 Жыл бұрын
Thank you so much
@Usmanmundott
@Usmanmundott Жыл бұрын
മദ്യവും മയക്കുമരുന്നും മനുഷ്യനെനശിപ്പിക്കുക യെഉള്ളൂഅമ്മയുടെമരണം അനി മോളെവല്ലാതെവ്യാകുല പെടുത്തിയിട്ടുണ്ട്ദൈവം ഉണ്ട് നിനക്ക്മത്സരിച്ചമുന്നേറുക
@mumthasm5341
@mumthasm5341 Жыл бұрын
Saju mash പൊളി!👌👍
@shijibhaskar9074
@shijibhaskar9074 Жыл бұрын
Hi... ഇന്ദു ഇപ്പോൾ നാട്ടിൽ settiled ആണ്.. Dr jagdish oru ആക്‌സിഡന്റിൽ 2016ഇൽ മരിച്ചു
@shijibhaskar9074
@shijibhaskar9074 Жыл бұрын
@@deletechannel1104 അല്ല ഇത് ഹൈദരാബാദ് ഇൽ ആണ്
@manjuaswathy
@manjuaswathy Жыл бұрын
Orupadu chindichathum orupadu padangal padikanum sabldicha oru episode.
@stephystephen4844
@stephystephen4844 Жыл бұрын
Very nice episode
@animolp.n9061
@animolp.n9061 Жыл бұрын
Thank you so much
@bintvm
@bintvm Жыл бұрын
3 മക്കളെ തനിച്ചാക്കി സ്വയം ഒടുങ്ങിയ ആ അമ്മയെ അംഗീകരിക്കാനാവില്ല. കുഞ്ഞുങ്ങളെയും കൊണ്ടു അവിടുന്ന് മാറി ജീവിതം കെട്ടിപ്പടുക്കണമായിരുന്നു....18 ഉം 13 ഉം വയസുള്ള 2 പെണ്മക്കൾ എന്തു ചെയ്യും?? അവരെക്കുറിച്ച് ഒരു ചിന്തയുണ്ടെങ്കിൽ അങ്ങനെ ചെയ്യില്ല
@deepapeter5475
@deepapeter5475 Жыл бұрын
Nostalgia,90 to 93 my shoping location was Kotthi,Abids, etc Nagarjuna,Chiranjeevi,Balakrishna,Dr Rajasekhar etc
@marygeorge8246
@marygeorge8246 Жыл бұрын
Me 2
@Thresia-ob3sk
@Thresia-ob3sk Жыл бұрын
Congrattsss മോളേ 🥰🥰🥰🥰🎊🎉🎊🎊🥰🥰🥰🥰
@animolp.n9061
@animolp.n9061 Жыл бұрын
Thank you so much dear chechyyyyy
@rajeesuresh8133
@rajeesuresh8133 Жыл бұрын
God bless you
@animolp.n9061
@animolp.n9061 Жыл бұрын
Thank you so much
@anumolrijith6452
@anumolrijith6452 Жыл бұрын
Yashoda Hospital ❤️
@animolp.n9061
@animolp.n9061 Жыл бұрын
Yes...
@rajitheshthekkedath6096
@rajitheshthekkedath6096 Жыл бұрын
ചേച്ചി ഞാനും ഹൈദരാബാദിൽ ആണ് 😎
@bindhurajan27
@bindhurajan27 Жыл бұрын
എല്ലാവരും കാണാറുണ്ടെന്നാണ് എന്റെ വിശ്വാസം . ഞാൻ ഹൈദരബാദിലാണ് ഞാൻ സ്ഥിരം കാണുന്ന പരിപാടിയാണ്
@animolp.n9061
@animolp.n9061 Жыл бұрын
Thank you so much
@fathyma9967
@fathyma9967 Жыл бұрын
ഇത് പോലെ കാശിന് മാത്രം ഉള്ള കൂട്ട് എനിക്കും ഉണ്ടായിരുന്നു അവസാനം നല്ല ഒരു എമൗഡും ആയി അയാൾ പിന്നെ എനിക്ക് പണി തന്നു ക്യാഷ് തിരിച്ചു തന്നില്ല നന്നാവട്ടെ
@user-ux3kz2ve5p
@user-ux3kz2ve5p Жыл бұрын
സാർ സാർ എന്ന് ഇടയ്ക്കിടെ അഭിസംബോധന ചെയ്ത്. ഞങ്ങൾക്ക് അരോചകം ഉണ്ടാക്കി ഇതിനുപകരം ശരി അല്ലെങ്കിൽ അതെ എന്ന വാക്ക് പ്രയോഗിക്കുന്നതാണ് അത്യുത്തമം അതാണ് കേരള ശൈലി കേരളത്തനിമ
@Bake_mart_
@Bake_mart_ Жыл бұрын
Saaaju mash😊😊
@ramachandrankn8408
@ramachandrankn8408 10 ай бұрын
Oru cinema undaakkaan pattiya kadha 😢😢😢😢
@romypappachen6007
@romypappachen6007 Жыл бұрын
Pavam kutty, God bless you
@jayasreecp8944
@jayasreecp8944 Жыл бұрын
Chechi njn kude vanitte nthellum oru job sheriyaki tharoo
@ajmalrafi
@ajmalrafi Жыл бұрын
എന്തല്ലാം ജീവിതങ്ങൾ ആണ് ല്ലേ 😪
@smithasmitha4880
@smithasmitha4880 Жыл бұрын
Njaanoke ethreyo lucky aanu Karayathe kelkan kazhiyilla
@deepthimorasa5309
@deepthimorasa5309 Жыл бұрын
Though I dnt understand the language, but, can feel the emotion!! Goodluck!
@animolp.n9061
@animolp.n9061 Жыл бұрын
Dear Dr. Deepthi, thank you so much
@shameemastalk4101
@shameemastalk4101 Жыл бұрын
Super show
@animolp.n9061
@animolp.n9061 Жыл бұрын
Thank you so much
@manjoo1855
@manjoo1855 Жыл бұрын
അവൻ എവിടെ എങ്കിലും ഇരുന്ന് കാണുന്നുണ്ടാവും...
@revanth3508
@revanth3508 Жыл бұрын
True . Nalla oru sthreeyude manassu vedanipicha aa manushyan avaru pozhicha kannuneerinte oro thulliyudeyum Vila deivam chodichirikkum.
@nishachacko8811
@nishachacko8811 Жыл бұрын
Chilar aggana orrikklm ittittu poggum ennittu sorry situation aggana ayyirrnu paranju poggum senhichull weeding chayyunm allatha ozhivakki pogguva alla vandathau
@thomasthomasphilp4393
@thomasthomasphilp4393 Жыл бұрын
When good hearts suffer, Malayalee relatives will say, "God is punishing you". Only few will stand for you in difficulties.
@animolp.n9061
@animolp.n9061 Жыл бұрын
True
@sarammasaramma2126
@sarammasaramma2126 Жыл бұрын
❤️❤️സൂപ്പർ 👍
@animolp.n9061
@animolp.n9061 Жыл бұрын
Thank you so much
@helanakurian2400
@helanakurian2400 Жыл бұрын
Chettan sound superanu
@nisharifu8532
@nisharifu8532 Жыл бұрын
ആസ്മ രോഗത്തിന് ഹൈദരാബാദ് ൽ മീൻ വിഴുങ്ങാൻ പോയ ജഗദി ന്റെ സിനിമ ഓർമ വന്നു 😂😂ഗുരു ശിഷ്യൻ
@animolp.n9061
@animolp.n9061 Жыл бұрын
ഞാൻ രണ്ടു വട്ടം കഴിച്ചിട്ടുണ്ട്
@chinnuchinnu2294
@chinnuchinnu2294 Жыл бұрын
Mash kalakki, take care SKN ,bz mash thankalkku bheeshani aakum😂
@sheejateacher5309
@sheejateacher5309 Жыл бұрын
അനിമോളേ......😍😍😍😍
@animolp.n9061
@animolp.n9061 Жыл бұрын
എന്തോ ടീച്ചറേ
@murshidaibrahim4980
@murshidaibrahim4980 Жыл бұрын
Yenik Ee shoyil penkedukkn nalla thalprayam und yenne support chyyo
@misryaziz5467
@misryaziz5467 Жыл бұрын
ആങ്ങളയെ തനിച്ചാക്കി പോകരുത് ആയിരുന്നു കരഞ്ഞു poyi
@animolp.n9061
@animolp.n9061 Жыл бұрын
എന്റെ അസുഖം അത്രയ്ക്കും ബുദ്ധിമുട്ടിച്ചപ്പോൾ, ചെയ്തു പോയതാണ്
@bennymulakkal9477
@bennymulakkal9477 Жыл бұрын
Brave lady…
@sarammasaramma2126
@sarammasaramma2126 Жыл бұрын
Amen 🙏🙏
@animolp.n9061
@animolp.n9061 Жыл бұрын
Amen
@womensworldonline
@womensworldonline Жыл бұрын
മഷൂറയുടെ കുഞ്ഞുവാവ 😍- kzfaq.info/get/bejne/aruYlpd-0ZqZl6M.html
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
കരയിപ്പികാം നോക്കിയിട് നടക്കുന്നില്ല ല്ലേ sk??
@padmanabhanthazhemalayanta9298
@padmanabhanthazhemalayanta9298 4 ай бұрын
Alcohol in Kerala is the villain of almost all reasons of suicides, crimes, quarrels, corruptions rapes, etc. When Sri Umman Chandi go out after five years term as CM, there were 25 beaverage outlets all over Kerala, whereas during the last eight years, the number of beaverage outlets increased almost thousand and innumerous beaverage parlours. Consequence of it, Kerala seriously suffering now. The social life situations in Kerala are so maliciously collapsed.
@knowledgeistospread1934
@knowledgeistospread1934 Жыл бұрын
your hair super
@majidabeevi1413
@majidabeevi1413 Жыл бұрын
പ്രണയം അമിതമായാൽ എത്ര നല്ല എതിരാളി ആയാലും സാമ്പത്തികമായൊ. ശരീരികമായോ ഒന്നും പങ്കു വയ്ക്കാൻ പെൺകുട്ടികൾ ൽ തയ്യാറാകരുത്. നല്ലത് മാത്രം ഉണ്ടാകട്ടെ.
@prasannap2531
@prasannap2531 Жыл бұрын
Ee anubhavam. Oru thirichariv annu 🙏
@sabithanair3178
@sabithanair3178 Жыл бұрын
Anu chechy..🥰🥰🥰
@animolp.n9061
@animolp.n9061 Жыл бұрын
Thank you so much
@sameerav6672
@sameerav6672 Жыл бұрын
ee paripadiyil anikku pankadukka n aagrhamund valary buddimuttilanu pls anney vilikkumo
@Rose123_15x
@Rose123_15x Жыл бұрын
ഗവണ്മെന്റിന് കളള് നിരോധിക്കാമായിരുന്നു
@tressypinto2259
@tressypinto2259 Жыл бұрын
Njanum angane kannada t padichu telunkum ariyam urudu ariysm
@nisharifu8532
@nisharifu8532 Жыл бұрын
കരച്ചിൽ നിർത്താൻ പറ്റുന്നില്ല 😪😪😪
@animolp.n9061
@animolp.n9061 Жыл бұрын
Sorry...
@manumolabraham2826
@manumolabraham2826 Жыл бұрын
Yashoda Ho oru 9 varsham avidae undayirunnu
@tressypinto2259
@tressypinto2259 Жыл бұрын
Godbless
@febzmoma
@febzmoma Жыл бұрын
Animol chechii
@beenasyam9820
@beenasyam9820 Жыл бұрын
പാവം
@swamybro
@swamybro Жыл бұрын
ഞാനും ആത്മഹത്യ ചെയ്യണം എന്ന് ഇടയ്ക്ക് ആലോചിക്കും. സ്വയം ജീവിതം ഒടുക്കാൻ ഉള്ള നിയമം ഇന്ത്യയിൽ വരണം. ഏതെങ്കിലും മരുന്ന് കുത്തി വച്ചിട്ട്.
@jincybiju8167
@jincybiju8167 Жыл бұрын
Orikkalum cheyyaruthu
@sheejasheejapa4951
@sheejasheejapa4951 Жыл бұрын
Oru padu aalukal nammalekal vishamikkunnavarund avare kelkkumbol aanu nammude onnum vishamam onnum allannu thonnunnath . Kurachu kazhiyumbol ellam sheriyavum. Daivam anugrahikkatte.
@appuappu-lv6fn
@appuappu-lv6fn Жыл бұрын
ആത്മഹത്യ ഒന്നിനും പരിഹാരമല്ല ബ്രോ.. എന്നാലും താത്കാലിക ആശ്വാസത്തിനു ചെയ്യുന്നതിൽ തെറ്റില്ല.. പെട്ടെന്നായ്ക്കോട്ടെ
@sreejav.s5231
@sreejav.s5231 Жыл бұрын
ഞാനു മരിക്കാൻ നോക്കിയതാ. അന്ന് (2017) ചത്തില്ല. ഇന്ന് ഞാൻ ദൈവത്തി നോട് നന്ദി പറയുന്നു. അന്നു പ്രശ്നം ഉണ്ട്. ഇന്ന് അന്നത്തെ ക്കാൽ പ്രശ്നം ഉണ്ട്. അന്ന് എന്റെ മനസു ചെറുതും. പ്രശ്നം വലുതും ഇന്ന് മനസ് കടലും പോലെ വലുതും. പ്രശ്നം മൊട്ടു സൂചി പോലെ ചെറുതു ഞാനാക്കി. എത്ര വലിയ പ്രശ്നത്തെയും. എന്റെ മനസിനെ നേരിടാനുള്ള കരുത്തുള്ള താക്കി. ഇന്നെനിക്ക് ജീവിക്കാൻ കൊതിയാ. ഈശ്വാര നെ കൂടെ കൂട്ടി പ്രശ്നത്തെ നേരിടാൻ എന്തു സുഖം മാണെന്നൊ . നമുക്കും എല്ലാവർക്കും പറ്റും. അതിനുള്ള എല്ലാം കഴിവും തന്നിട്ടാ ഈശ്വാരൻ അയച്ചേക്കുന്നത്. ഒന്നു ശാന്തം മായിരുന്നു കണ്ട് പിടിക്കും പറ്റും.
@swamybro
@swamybro Жыл бұрын
@@appuappu-lv6fn മരിക്കേണ്ട രീതി എല്ലാം തീരുമാനിച്ചു വച്ചിട്ടുണ്ട്. വിഷം കഴിച്ച് മരിക്കാൻ ആണ് തീരുമാനം. അതിലും പരമാവധി വേദന ഇല്ലാതെ പോകണം.
@beenabeena1150
@beenabeena1150 Жыл бұрын
Best wishes
@animolp.n9061
@animolp.n9061 Жыл бұрын
Thank you so much
@vavachakkaravavachakkara8886
@vavachakkaravavachakkara8886 Жыл бұрын
My life
@anuanutj4491
@anuanutj4491 Жыл бұрын
🥰🥰🥰🙏🙏
@animolp.n9061
@animolp.n9061 Жыл бұрын
Thank you so much
@beenaaugustine9218
@beenaaugustine9218 Жыл бұрын
ഞാൻ yashoda ഇൽ വർക്ക്‌ ചെയ്തതാണ് 97-2000.
@abfundubworld2282
@abfundubworld2282 Жыл бұрын
2000 ഇല്‍ ഞാനും ഉണ്ട് അവിടെ
@saifunnisauk5182
@saifunnisauk5182 Жыл бұрын
👍🏻👍🏻👍🏻🥰
@animolp.n9061
@animolp.n9061 Жыл бұрын
Thank you so much
@soumyaabhilashsoumyaabhila8761
@soumyaabhilashsoumyaabhila8761 Жыл бұрын
Good episod
@shinijoby6167
@shinijoby6167 Жыл бұрын
കരഞ്ഞുപോയി again
@munimuni__
@munimuni__ Жыл бұрын
Aa thanda.... hoooo
@remyabiju5258
@remyabiju5258 Жыл бұрын
Secduraabadil irunnu program kanunna njan
@ushasathyan6304
@ushasathyan6304 Жыл бұрын
😭😭😭
@3stars831
@3stars831 Жыл бұрын
Idil pangedukkan end cheyyabam
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 192 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 65 МЛН
Flowers Top Singer 4 | Musical Reality Show | EP# 172
43:22
Top Singer
Рет қаралды 79 М.