അമ്മയുടെ സ്നേഹം നിഷേധിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ കഥ | myG Flowers Orukodi | Ep# 216

  Рет қаралды 880,866

Flowers Comedy

Flowers Comedy

2 жыл бұрын

Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
Download now : play.google.com/store/apps/de...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 725
@kramachandran2846
@kramachandran2846 Жыл бұрын
മകളുടെ രണ്ടാം ഭർത്താവ് താമസിക്കാൻ വന്ന് അമ്മായി അപ്പനേയും ഭാര്യയും മക്കളേയും ഇറക്കി വിട്ടിട്ട് ഒരു പഞ്ചായത്ത് മെമ്പറു പോലും ഇടപെടാത്ത നാട് വേറേ എവിടെയുണ്ടാകും😇😇😇.
@koyawithmoon
@koyawithmoon Жыл бұрын
Sathyam
@Snehitha143
@Snehitha143 Жыл бұрын
സ്ത്രീധനത്തിൻ്റെ പിന്നാലെ പോകാതെ ഈ പാവം കുട്ടിക്ക് സ്നേഹവും ജീവിതവും നൽകിയ ആ നല്ല ചെറുപ്പക്കാരനാണ് സൂപ്പർ ഹീറോ ! ആ കുട്ടിയെ മരുമകളായി സ്വീകരിച്ച അമ്മയാണ് യഥാർത്ഥത്തിൽ നന്മ നിറഞ്ഞ അമ്മ. നിങ്ങൾ എല്ലാവർക്കും ഈശ്വരാനുഗ്രഹത്താൽ സർവ്വസൗഭാഗ്യങ്ങളും ഉണ്ടാകും.
@ushat5625
@ushat5625 Жыл бұрын
Nammude നാട്ടില് sthredhanam illa ketto
@user-bd1ds2yw4t
@user-bd1ds2yw4t 2 жыл бұрын
നല്ല ഭർത്താവും ഭാര്യയും ഒട്ടും അഹംകാരം ഇല്ലാത്ത നല്ല ഒരു കുടുബം എനിക്ക് വളരെ ഇഷ്ട്ടപെട്ടു
@binumakkar6894
@binumakkar6894 2 жыл бұрын
സഹോദര...നല്ല പക്വതയുള്ള ഒരു ഭാര്യയെ നിനക്ക് കിട്ടി എന്നതിൽ വളരെ സന്തോഷം നിങ്ങൾക്ക് എല്ലാ ആശ്ശംസകളും 😍😍😍👏👏👏
@abdulsalamibnmohammed9566
@abdulsalamibnmohammed9566 2 жыл бұрын
നന്മ നിറഞ്ഞ ആ കുട്ടിയുടെ ഭർത്താവ് നും ആ അമ്മയ്ക്കും കേരളകരയുടെ അവിനന്ദനം 💐🌹💐👍
@ancyancy625
@ancyancy625 Жыл бұрын
👍
@muthalibzain3397
@muthalibzain3397 Жыл бұрын
@@ancyancy625fmfb
@valsammaanto2633
@valsammaanto2633 Жыл бұрын
SkN great
@naseemapareed9046
@naseemapareed9046 Жыл бұрын
👍👍
@nimyasuresh4838
@nimyasuresh4838 2 жыл бұрын
വളരെ നിഷ്കളങ്കയായ കുട്ടി. അനാഥത്വം പോലെ ഒരു സങ്കടം വേറെയില്ല. ഇനി ജീവിതത്തിൽ ഒരു സങ്കടവും ഉണ്ടാകാതിരിക്കട്ടെ മോളേ..🤗
@sindhusali5044
@sindhusali5044 2 жыл бұрын
ചിരിക്കുടുക്ക സിനോജാണ് ഹീറോ നല്ലതു വരട്ടെ
@csm939
@csm939 Жыл бұрын
സിനോജാണ് ഹീറോ....ഇത്രയും നല്ലൊരു മോളെ ഭാര്യയായി കിട്ടിയല്ലോ....പൊന്നുപോലെ നോക്കുകയും ചെയ്യുന്നു....സൂപ്പർ
@nivedhkr3565
@nivedhkr3565 3 ай бұрын
😊
@beenavs7619
@beenavs7619 2 жыл бұрын
ആകുട്ടി യെ നല്ല പോലെ നോക്കുന്നഅമ്മായി അമ്മയും ഭർത്താവിനുംനന്ദി നന്ദി നന്ദി
@neethulibu8820
@neethulibu8820 Жыл бұрын
By
@velamathekkumpuram3005
@velamathekkumpuram3005 Жыл бұрын
It is a beautiful story for very many people god bless her and family
@salilamaniraju7339
@salilamaniraju7339 Жыл бұрын
Az,.
@ancyancy625
@ancyancy625 Жыл бұрын
👍🌹❤️
@leelammapanicker3848
@leelammapanicker3848 Жыл бұрын
Nalloru bharthavineyum ammayeyum daivam thannille. Don't cry any more mole. Praise God. Prasavichathukondu maathram Amma aakilla.
@annapeter5633
@annapeter5633 2 жыл бұрын
മോളുടെ അമ്മക്ക് ഇതുവരെ ഓണം വന്നില്ലായിരിക്കും. എന്തായാലും നല്ലൊരു ഭർത്താവിനെയും കുടുംബത്തെയും ദൈവം തന്നതിനെ ഓർത്തു ദൈവത്തിനു നന്ദി പറയു മോളെ. മോളുടെ കഥ കേട്ട് ഞാനും കരഞ്ഞുപോയി.
@_big_.pokx_
@_big_.pokx_ 2 жыл бұрын
കിട്ടാത്ത സ്നേഹം ഇപ്പോൾ കിട്ടുന്നു എന്ന് കേട്ടപ്പോൾ സന്തോഷം ആയി..... ദൈവം അനുഗ്രഹിക്കട്ടെ...
@madhubalaraju8381
@madhubalaraju8381 2 жыл бұрын
Best of luck
@arjunsumesh8991
@arjunsumesh8991 2 жыл бұрын
Vroom hiomesureagu
@lillyvarghese3329
@lillyvarghese3329 2 жыл бұрын
😊
@vanajac9028
@vanajac9028 2 жыл бұрын
Best Wishes
@reenamk3690
@reenamk3690 2 жыл бұрын
@@madhubalaraju8381 3D
@unnikrishnan5233
@unnikrishnan5233 2 жыл бұрын
ഓരോരുത്തർക്കും എന്തോരം വിഷമങ്ങൾ ആണ്. ഇതൊക്കെ കാണുമ്പോ തോന്നും, ഒരുപാട് പ്രശ്നങ്ങൾ ഉണ്ടേൽ പോലും നമ്മൾ ഒക്കെ സ്വർഗത്തിൽ ആണ് ജീവിച്ചതും, ജീവിക്കുന്നതും ന്നു .. മോൾ, നമ്മളെയും കരയിപ്പിച്ചു, ഒത്തിരി വിഷമതകൾ അനുഭവിച്ച ഈ കുട്ടിക്ക് ഇനി നല്ലതേ വരൂ..
@lailajohn1813
@lailajohn1813 2 жыл бұрын
000000000000000000
@fathimapc8072
@fathimapc8072 2 жыл бұрын
അങ്ങനെയെങ്കിലും മനസ്സിന് സമധാനം ഉണ്ടാവാൻ വേണ്ടിയാണ് ഇത് കൊണുന്നത്
@zeenathsharaf7731
@zeenathsharaf7731 2 жыл бұрын
Best of luck and wonderful life in your future 💗💗 🤲🤲🤲
@rtrt2294
@rtrt2294 2 жыл бұрын
നിഷ്കളങ്കമായ പാവം മകൾ .... ജീവിധത്തിൽ ഇനി ഒരിക്കലും ദുഖത്തിൻ്റെ കണ്ണിർ വീഴാൻ ഇടവരല്ലേ എന്ന് ദൈവത്തോട് പ്രത്ഥിക്കുന്നു 🙏🙏🙏
@sindhur1127
@sindhur1127 2 жыл бұрын
വളരെ പാവം കുട്ടി. നല്ല സുന്ദരിക്കുട്ടി😍😍. അതിന്റെ ഭർത്താവ് അതിനെ വിഷമിപ്പിക്കാതെ നന്നായി േനാക്കട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു
@mithunjs2533
@mithunjs2533 2 жыл бұрын
എവിടെ സുന്ദരി അമ്മച്ചി മുഖം
@jessiejohonson9913
@jessiejohonson9913 2 жыл бұрын
Js
@jaseebakooth8266
@jaseebakooth8266 2 жыл бұрын
@@mithunjs2533 q
@subairmadakkal9131
@subairmadakkal9131 2 жыл бұрын
Adhe
@praveenrudolf3167
@praveenrudolf3167 2 жыл бұрын
@@jessiejohonson9913 m
@jaseenajaseena9224
@jaseenajaseena9224 2 жыл бұрын
ഷിനോജ് ഏട്ടാ അമൃതയെ ഒരിക്കലും സങ്കടപെടുത്തല്ലേ ആകുട്ടി അത്രക്ക് സങ്കടം അനുഭ വി ച്ചിട്ടുണ്ട്
@haridasmadhavan6152
@haridasmadhavan6152 2 жыл бұрын
മോളെ കരയരുത്
@user-dx7xv4op6b
@user-dx7xv4op6b 2 жыл бұрын
Yes
@sajujacob4350
@sajujacob4350 2 жыл бұрын
yes, he doesn't
@sulekharasheed6423
@sulekharasheed6423 2 жыл бұрын
Athy nalla pakuthayode edapedan kazhiyyatte ..
@mathmathew8097
@mathmathew8097 2 жыл бұрын
@@user-dx7xv4op6b a
@rakshabyju9255
@rakshabyju9255 Жыл бұрын
ഈ ലോകത്തിലെ ഏറ്റവും വല്യ ഭാഗ്യം സ്വന്തം അച്ഛനും, അമ്മയും ഉള്ളത താണ്. സ്വന്തം അച്ഛനും അമ്മയും ജീവിച്ചിരിപ്പെ അച്ഛനും അമ്മയും ഇല്ലാത്ത വേദന അനുഭവിക്കുന്നതാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ദുഃഖം... അനുഭവം സാക്ഷി....
@anamikaammoos1300
@anamikaammoos1300 2 жыл бұрын
ഭർത്താവിന്റെ സ്നേഹം ആ ചിരിയിലും നോട്ടത്തിലും അറിയാം. ഭാഗ്യം ചെയ്ത കുട്ടി. ആരും ഇല്ലാതെ ഇരുന്നിട്ടും നല്ല ഒരു ഭർത്താവിനെയും അമ്മയെയും കിട്ടിയല്ലോ 🥰
@hafsismedia8595
@hafsismedia8595 2 жыл бұрын
Sathyam
@mariammayovel6844
@mariammayovel6844 Жыл бұрын
@@hafsismedia8595 de fecto LA
@leelammapanicker3848
@leelammapanicker3848 Жыл бұрын
Correct. Beautiful girl. God Bless you all abundantly.
@lizysunny7855
@lizysunny7855 2 жыл бұрын
ഈ കാണുന്നവർ എല്ലാം മോളെ സ്നേഹിക്കുന്നു. നല്ല husband ടും കുടുംബം ഒരിക്കലും കൈയ് വിടല്ലേ 🙏🙏🙏🙏നല്ല മോൾ
@nedhafathima6596
@nedhafathima6596 2 жыл бұрын
ഭർത്താവിന്റെ സ്നേഹം മരിക്കുവോളം കൂടെയുണ്ടാവട്ടെ...😊
@suharacp2744
@suharacp2744 3 ай бұрын
Ex 1:15:47
@rafeekrafeek5910
@rafeekrafeek5910 2 жыл бұрын
നല്ല പയ്യൻ സിനോജ് നീ മുത്താട മോനെ ❤❤❤
@football-ee2gh
@football-ee2gh 2 жыл бұрын
Ade nalla ammayum
@sillytalkz5306
@sillytalkz5306 2 жыл бұрын
പാവം
@arifafaris2921
@arifafaris2921 2 жыл бұрын
Pavam
@gopalkasergod2700
@gopalkasergod2700 2 жыл бұрын
വളരെ നിഷ്കളങ്കമായ സംസാരവും പെരുമാറ്റവും ഉള്ള നാടൻ പെൺകുട്ടിയാണ് ആരും ഇല്ലാത്തവർക്ക് ദൈവം തുണ ഉണ്ടാകും. അങ്ങനെ ചിന്തിച്ചു നേരെ ജീവിക്കുക. നല്ല സ്നേഹമുള്ള ഭർത്താവ് നല്ല സ്നേഹമുള്ള വീട്ടുകാർ ദൈവം അനുഗ്രഹിക്കട്ടെ. ശ്രീകണ്ഠൻ നായർ സാറിനു ആയിരം ആയിരം അഭിനന്ദനങ്ങൾ
@bhasic3173
@bhasic3173 Жыл бұрын
God bless you amartha Latha bhasi🙏
@JaleenaM
@JaleenaM 3 ай бұрын
I😅​@@bhasic3173
@JaleenaM
@JaleenaM 3 ай бұрын
3
@binduk.s482
@binduk.s482 2 жыл бұрын
ഞാനും ഈ അവസ്ഥ യിൽ കൂടി കടന്ന് പോയിട്ട് ഉണ്ട് അമ്മ യൂ അച്ഛനു ഉണ്ടായിട്ട് ആരുമില്ല ഇപ്പൊ ദൈവo നല്ല ഒരു ജീവിതം കിട്ടി 🙏
@smithamukund6797
@smithamukund6797 2 жыл бұрын
ഞാനും എന്റെ ഭർത്താവും ഈ അവസ്ഥയിലൂടെ കടന്നു വന്നവരാണ്. ഞങ്ങൾക്ക് അമ്മ കൂടെ ഉണ്ടെങ്കിലും ഇല്ലാത്ത അവസ്ഥയായിരുന്നു. ആ കാലം ഓർക്കുമ്പോൾ ഇപ്പോഴും സങ്കടം വരും. അന്ന് അനുഭവിച്ച ദുഃഖത്തിന് ഇപ്പോൾ ഭഗവാൻ ഒത്തിരി സന്തോഷം തരുന്നു. മോൾക്കും ഭഗവാൻ പരമശിവന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@valsalakollarickal7421
@valsalakollarickal7421 2 жыл бұрын
മോളുടെ കരച്ചിൽ കണ്ടിട്ട് കരയാത്തവർ ആരെങ്കിലും ഉണ്ടോ.. ഞാനും കരഞ്ഞു... മോളുടെ ഹസ്ബൻഡ് നോട്‌ പറയാൻ ഉള്ളത് mole സങ്കടപ്പെടുത്താതെ നോക്കണേ.. സുന്ദരികുട്ടി.. ഓരോ സാഹചര്യം ആണ് മോളെ ഇങ്ങനെ ആയത്.. ദൈവം മോളെ ഇനിയും അനുഗ്രഹിക്കട്ടെ.. ❤❤❤❤❤❤❤❤
@nasiruppala5368
@nasiruppala5368 2 жыл бұрын
Karnjupoi😢
@simple_roy
@simple_roy 2 жыл бұрын
സത്യം കരഞ്ഞുപോയി
@salievarghese8859
@salievarghese8859 2 жыл бұрын
ദൈവം ഈ കുഞ്ഞിനേയും ഇവളുടെ കുടുംബത്തെയും ഏറ്റവും അനുഗ്രഹിക്കട്ടെ. ഷിനോജ്നും ആ അമ്മക്കും ബിഗ് സല്യൂട്ട്
@omanaroy8412
@omanaroy8412 2 жыл бұрын
ഈശ്വരാ അന്ന് ഈ കുട്ടിയെ എനിക്ക് കിട്ടിയിരുന്നെങ്കിൽ ഞാൻ പൊന്നു പോലെ നോക്കി വളർത്തിയെ നേ... ഈ അമ്മ മനസ്സ് പ്രാർഥിക്കുന്നു.. കുട്ടി നിനക്ക് വേണ്ടി...
@Abdulla-nr7dt
@Abdulla-nr7dt 2 жыл бұрын
അച്ചാച്ചനേയും അമ്മാമ്മയേയും കണ്ടറിവുണ്ട് സ്വന്തം നാട്ടുകാരി ആയിട്ടും കുട്ടിയെ അറിയാൻ ഫ്ലവേഴ്സിൻ്റെ പ്ലാറ്റ്ഫോം വേണ്ടിവന്നു പ്രവാസികൾക്കുള്ള ഏറ്റവും വലിയ മൈനസ് പോയൻ്റ് ഇതാണ് നല്ലൊരു ഭാവി അമൃതയേ കാത്തിരിക്കുന്നുണ്ട് God Bless you
@simple_roy
@simple_roy 2 жыл бұрын
ഞാനും
@Abdulla-nr7dt
@Abdulla-nr7dt 2 жыл бұрын
വലിയമ്മയേയും വലിയച്ചനെയൊക്കെ കാണാറുണ്ടോ?
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
മോളെ വേണ്ടാത്ത അമ്മയെ മോൾക്കും വേണ്ട. ഇനി അമ്മയെ യാതൊരു കാരണവശാലും അടുപ്പിക്കരുത്. അമ്മ പെരുംകള്ളിയാണ്. അമ്മ കൊള്ളരുതാത്തവളായതു കൊണ്ടായിരിക്കും മോളുടെ അച്ഛൻ അവരെ ഉപേക്ഷിച്ചു പോയത്. മക്കളെ ഉപേക്ഷിച്ച ശേഷം ആ കുടിയന്റെ കൂടെ പോയ അമ്മയെ ഇനി വേണ്ടേ , വേണ്ട. എത്രയൊക്കെ ആയാലും അച്ഛനല്ലേ അമ്മയല്ലേ എന്ന് മോൾ പറയുന്നു. അവരുടെ മക്കളല്ലേ നിങ്ങൾ എന്ന് അവരും ചിന്തിക്കണ്ടേ. മോളുടെ അനിയത്തിയുടെ കാഴ്ച്ചപ്പാടിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു. അച്ഛനെയും ഇനി സ്വീകരിക്കരുത്. അച്ഛന് സ്നേഹമുണ്ടായി രുന്നെങ്കിൽ നിങ്ങളുടെ കാര്യങ്ങൾ നോക്കി നിങ്ങളോടൊപ്പം ജീവിക്കാമായിരുന്നു. അമ്മക്ക് ആ കുടിയനെ വലിയ ഇഷ്ടമാണെന്ന് പറയുന്നു. കുടിയനായാലും സാരമില്ല അവനെ മതിയെന്ന് പറയുന്ന അവർ സ്ത്രീവർഗ്ഗത്തിന് അപമാനമാണ്. അമ്മ ഈ പരിപാടി കാണുമ്പോൾ സങ്കടപ്പെടുമെന്ന് പറയുന്നത് ശുദ്ധമണ്ടത്തരം. മൃഗത്തേക്കാൾ അധപ്പധിച്ച അവർക്കാണോ സങ്കടം ? അമ്മ സ്വാർത്ഥതയുടെ പര്യായമാണ്. അമ്മയെ സ്നേഹമാണെന്ന് പറയുന്ന മോളെ , നിനക്കു ഭ്രാന്താണോ ? ആ കുടിയനെ പോലീസിൽ ഏൽപ്പിക്കാമായിരുന്നു. നിങ്ങൾക്കു വയ്യെങ്കിൽ പഞ്ചായത്ത്‌ മെമ്പറെ അറിയിക്കാമായിരുന്നു. അദ്ദേഹം നിങ്ങളെ സഹായിക്കുമായിരുന്നു. അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിലും അന്വേഷിച്ചു പോകരുത്. അത് വിഡ്ഢിത്തരമാണ്.
@thariftharift5981
@thariftharift5981 2 жыл бұрын
ഇത്രയും കാലം വേണ്ടാത്ത അമ്മയെയും അച്ഛനെയും ഇനിയെന്തിനാ മോളെ..... സംരക്ഷണവും സ്നേഹവും നൽകേണ്ട..... സമയത്തു കൂടെ നിർത്താത്ത അവരെ ഇനി എന്തിനാ.. സ്നേഹമുള്ള ഭർത്താവ് ഉണ്ടല്ലോ ♥ ജീവിതം നന്നായിഇരിക്കട്ടെ 🙏🙏🙏
@Anjooraan.07
@Anjooraan.07 2 жыл бұрын
പാവം, ഷിനോജ് bro ഇവരെ സങ്കടപ്പെടുത്തരുതേ നിങ്ങളാണ് ഇവരുടെ എല്ലാം എല്ലാം എല്ലാം...
@valsamma1415
@valsamma1415 2 жыл бұрын
Shinojine.family daivame kathukollaname
@madhavibhaskar6729
@madhavibhaskar6729 Жыл бұрын
: '.
@daffodils4939
@daffodils4939 2 жыл бұрын
പാവം കുട്ടി എന്തായാലും നല്ലൊരു ഭർത്താവിനെയും അമ്മയെയും കിട്ടിയല്ലോ എല്ലാ നന്മകളും ഉണ്ടാവട്ടെ... Sk എന്നും ഇഷ്ടം🥰
@girijaramakrishnan9151
@girijaramakrishnan9151 2 жыл бұрын
മോൾ ദർത്താവിനും കുട്ടിക്കും ഭർത്താവിന്റെ അമ്മക്കും നല്ലത് മാത്രം ഇനിവരുത്തുള്ളു ഇത്രയും കരഞ്ഞില്ലെ ഇനി കരയരുത് നമ്മളെ വേണ്ടാത്തവരെ ഓർത്ത് കരയരുത് നമ്മളെ തേടിവരും അപ്പോഴും നമ്മളെ ക്ക് നഷ്ട്ടപ്പെട്ട സ്നഹം പറഞ്ഞിട്ട്‌ സ്വീകരിച്ചാ മതി മോളേ കരയരുത് ജീവിതം പല രീതികളിലും മാണ് സാരമില്ല ഇനി നല്ല ജീവിതം ആയിരിക്കും🙏🙏🙏
@muhammedjamal7325
@muhammedjamal7325 2 жыл бұрын
O
@shebeebk6489
@shebeebk6489 2 жыл бұрын
Hhjhg
@nafeesamuhammed8471
@nafeesamuhammed8471 2 жыл бұрын
@@girijaramakrishnan9151 AP
@haseenaamanath6474
@haseenaamanath6474 2 жыл бұрын
J
@lissysantosh3661
@lissysantosh3661 2 жыл бұрын
നിഷ്കളങ്കമായ ഹൃദയത്തിന്റെ ഉടമ മോളെ കരഞ്ഞു പോയി 🙏🙏👏👏
@asmapulikkalpalappetty8027
@asmapulikkalpalappetty8027 2 жыл бұрын
ഞാനും karanju
@Saniga78
@Saniga78 2 жыл бұрын
Eekuttiku.eelokathulla.ellavarudeyum.asasakal
@csm939
@csm939 Жыл бұрын
സത്യം....😔
@preethammasworld31
@preethammasworld31 2 жыл бұрын
മോളെ മോളുടെ അമ്മക്ക് വേണ്ടെങ്കിലും മോളെ സ്നേഹിക്കാൻ ഒരു പാട് അമ്മമാരുണ്ട്ട്ടോ.🥰
@rasharana3842
@rasharana3842 2 жыл бұрын
Urapa moley
@kamalamm1022
@kamalamm1022 2 жыл бұрын
l
@shinycharles3528
@shinycharles3528 2 жыл бұрын
എന്ത്‌ നിഷ്കളങ്ക ആയകുട്ടി 🥰🙏🏻🌹❤നല്ലൊരു ഭർത്താവ് 😍
@shamseeramc998
@shamseeramc998 2 жыл бұрын
നിഷ്കളങ്കമായ samsaram ഉള്ള കുട്ടി, പാവം കുട്ടി, ഇനി ഒരിക്കലും ജീവിതത്തില്‍ നിരാശ വരുത്തില്ല ദൈവം 😍😍
@bindhubnair1311
@bindhubnair1311 2 жыл бұрын
നിഷ്കളങ്കയായ പെൺകുട്ടി നല്ലത് മാത്രം വരട്ടെ
@arshadpk2245
@arshadpk2245 2 жыл бұрын
ആ ഭർത്താവിന്റെ ബാക്യം നീയാണ് ആ അമ്മയുടെ സമാധാനം നീയാണ് എന്നാൽ മോളൂട്ടിയുട സുകാര്യ അഹങ്കാരം അവർ രണ്ട് പേരും ആണേ... നല്ല മോൾ 👍👍
@anilkumarsathyapal1048
@anilkumarsathyapal1048 2 жыл бұрын
നല്ല കമൻ്റുകൾ... ഷിനോജ്.. നല്ലൊരു പയ്യൻ.. ചേരേണ്ടവർ ചേർന്നു. ആശംസകൾ.. ശ്രീകണ്ഢൻ നായരുടെ ഏറ്റവും നല്ല അവതരണം പരിപാടിയെ മികവുറ്റതാക്കി.ഇത്ര നല്ല +ve അഭിപ്രായമുള്ള പരിപാടി കണ്ടിട്ടില്ല.
@sajikuriansajikurian4203
@sajikuriansajikurian4203 2 жыл бұрын
മോൾ ഭാഗ്യവതിയാണ് സ്നേഹമുള്ള ഭർത്താവിനെയും അമ്മയെയും കിട്ടിയല്ലോ. നല്ല ജോലി കിട്ടട്ടെ
@oabdurahman601
@oabdurahman601 2 жыл бұрын
ന്യല്ല മോൾ ഇങ്ങിനെ പെൺകുട്ടിയുണ്ടാകുമോ.Sir, കുട്ടിക്ക് Big സല്ല്യട്ട്
@abrahamnvabraham2409
@abrahamnvabraham2409 2 жыл бұрын
6
@abooubacarabooubacarkm9235
@abooubacarabooubacarkm9235 2 жыл бұрын
.
@manjoo1855
@manjoo1855 2 жыл бұрын
ഇനി എന്തിനാ കരയുന്നത്... നല്ല ഒരു husband.. Amma.. കുഞ്ഞു എല്ലാം ദൈവം തന്നല്ലോ... സന്തോഷമായി.. സമാദാനമായി മുന്നോട്ടു പോകു... 🌹
@vijayanvc1189
@vijayanvc1189 2 жыл бұрын
ഷിനോജിനും, അമൃതക്കും നന്മകൾ നേരുന്നു.SKn സാ റിന്അഭിനന്ദനങ്ങൾ
@AR-jp4qw
@AR-jp4qw 2 жыл бұрын
ഈ കൊച്ചിന്റെ സംസാരം നല്ല രസം ചെറിയ കുട്ടി
@jayasreekr6607
@jayasreekr6607 2 жыл бұрын
സാരമില്ല മോളേ അമ്മ ഉണ്ടായിട്ടും ആ സ്നേഹം ഇല്ലാതെ ജീവിച്ച ഞാനും എന്റെ അനിയത്തിമാരും അനിയന്മാരും 🙏നന്നായി വരട്ടെ അമൃത 🙏
@ridhuscreation6949
@ridhuscreation6949 2 жыл бұрын
അച്ഛനും അമ്മയും ഉണ്ടായിട്ടും അനാഥത്വം നേരിടേണ്ടി വന്ന ബാല്യം.. തീരാവേദന.. എന്നാലും ദൈവം നമുക്ക് നല്ലതെന്തൊക്കെയോ കരുതി വച്ചിരിക്കും അതാണ് ഇപ്പോൾ കിട്ടിയ നല്ല ജീവിതം..എന്നും നന്മകളുണ്ടാകട്ടെ അമൃതയുടെ ജീവിതത്തിൽ....
@sanalcs9855
@sanalcs9855 2 жыл бұрын
സത്യം ഞാൻ ഉണ്ട് 34age ആയി ഇതു വരെ വിവാഹം നടന്നില്ല അവരുടെ പേര് പറഞു .. പിന്നെ സ്വന്തം ആയി ഹൗസ് ഇല്ല.. അതു കൊണ്ട് ഒരു കുടുംബം ഇല്ല.. ഇത് കണ്ടുകഴിഞ്ഞപ്പോൾ. സന്തോഷം തോന്നി
@hajirapi1014
@hajirapi1014 2 жыл бұрын
2w2wwwww2wwww2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww2w2w2ww2
@haseeshasees4928
@haseeshasees4928 2 жыл бұрын
ماشاء
@ridhuscreation6949
@ridhuscreation6949 2 жыл бұрын
@@sanalcs9855 എല്ലാം എത്രയും വേഗം ശരിയാവട്ടെ....
@thankammapadmanabhan3567
@thankammapadmanabhan3567 2 жыл бұрын
@@sanalcs9855 6
@abdulsalamibnmohammed9566
@abdulsalamibnmohammed9566 2 жыл бұрын
ആ കുട്ടിയുടെ ഏതകളും വേദനകളും നിറഞ്ഞ ജീവിതത്തെ ഓർത്ത് മനസ്സ് വേദനിക്കുമ്പോൾ ഏറ്റവും ഏറ്റവും ആശ്വാസവും സന്തോഷവും നൽകിയത് ആ കുട്ടിക്ക് കിട്ടിയ നിഷ്കളങ്കനായ ഭർത്താവ്നെ ഓർത്തപ്പോഴാണ് ആ കുട്ടിയുടെ ആഗ്രഹം പോലെ അവർക്ക് ഒന്നിച്ചു അമ്മയുമായി ഗൾഫിൽ കഴിയാൻ ഉള്ള അവസരം ദൈവം ഉണ്ടാക്കി കൊടുക്കട്ടെ
@abdulrazackrazack2595
@abdulrazackrazack2595 2 жыл бұрын
കണ്ട് നിന്ന നമ്മളോട് കരഞ്ഞു പോയി അപ്പോൾ ഈ മോൾ എത്ര മാത്രം അനുഭവിച്ചു കാണും നല്ലത് മാത്രം ഉണ്ടാവട്ടെ എനി അങ്ങോട്ട്
@geethadevigj7894
@geethadevigj7894 2 жыл бұрын
നല്ല കുട്ടി. എന്തൊരു നിഷ്കളങ്ക. അവൾക്കും കുടുംബത്തിനും നല്ലത് വരട്ടെ. God bless you and your all family
@arifafaris2921
@arifafaris2921 2 жыл бұрын
👍👍
@manikandanmani9870
@manikandanmani9870 Жыл бұрын
Correct
@darsanamohan9304
@darsanamohan9304 2 жыл бұрын
എന്നും ഓർക്കാൻ ഇഷ്ടപ്പെടുന്നതും തിരിച്ച് പോകാൻ ആഗ്രഹിക്കുന്നതും ആയ കാലമാണ് ,"ബാല്യകാലം".പക്ഷേ ഈ കുട്ടിക്ക് എന്നും അത് ഒരു തീരവേദന ആണ്...ഇനി മുന്നോട്ടുള്ള കാലം ഓർമകൾക്ക് സുഗന്ധം പകരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.,🙏🙏🙏
@mrvenu2153
@mrvenu2153 2 жыл бұрын
ഉരുകുന്ന ദുഃഖമായി വന്നു ചേരുന്നവർ അവരുടെ കദന കഥ കേൾക്കുമ്പോൾ നാമറിയാതെ നമ്മുടെ മനസ്സ് ഉരുകുന്നു.. അതിനോടൊപ്പം അറിവും വികസിക്കുന്നു ദുഃഖത്തെയും സന്തോഷത്തിൻ റെയും അനർഘനിമിഷങ്ങൾ നൽകുന്നത ഫ്ലവേഴ്സ് ഒരുകോടി... സർവ്വ നന്മകളും നേരുന്നു.. സ്നേഹത്തോടെ എം ആർ വേണു
@chandranair4222
@chandranair4222 2 жыл бұрын
നിഷ്കളങ്ക ആയ പെൺകുട്ടി. ഈശ്വരൻ അനുഗ്രഹിക്കട്ടെ!
@adnanadnan7018
@adnanadnan7018 8 ай бұрын
Aameen
@girijasekhar3091
@girijasekhar3091 2 жыл бұрын
സുന്ദരി ആയ കുട്ടി... ഭർത്താവ് നോടും അമ്മയോടും ഒപ്പം സന്തോഷത്തോടെ ഇനിയുള്ള ലൈഫ് ജീവിക്കാൻ സാധിക്കട്ടെ....
@minijob717
@minijob717 2 жыл бұрын
സുന്ദരി കുട്ടി സൂപ്പർ ഹസ്ബൻഡ് ലക്കി ഹസ്ബൻഡ് ലക്കി വൈഫ്‌
@mathewm.p101
@mathewm.p101 2 жыл бұрын
മനുഷ്യ ജീവിതത്തിന്റ വിവിധ യധാർത്ഥ മുഖങ്ങൾ വ്യക്തമാക്കുന്ന പരിപാടി. Flowers നും അവതാരകനും ആയിരമായിരം അഭിനന്ദനങ്ങൾ : !!
@djdjddjdjdjejsndndn1389
@djdjddjdjdjejsndndn1389 2 жыл бұрын
Þþetttrrŕ the
@raghavankk356
@raghavankk356 2 жыл бұрын
പരിപാടിയൊക്കെ കൊള്ളാം. പക്ഷെ ഒരു കാര്യം ചോദിച്ചിട്ട് അതിനു മറുപടി പറഞ്ഞു തുടങ്ങുമ്പോൾ വേറെ കാര്യം ചോദിക്കുകയും അതിനു മറുപടി പറഞ്ഞ് തുടങ്ങുമ്പോൾ ചറപറാ വർത്തമാനം പറഞ്ഞു ശ്രോതാക്കളെയും മത്സരാർത്ഥിയെയും അലോസരപ്പെടുത്തുന്ന രീതി അവതാരകൻ ഒഴിവാക്കിയാൽ നല്ല പരിപാടി ആകും. അദ്ദേഹത്തിന്റെ അനാവശ്യമായ ഇടപെടലുകൾ കാണുമ്പോഴൊക്കെ ഞാൻ ചാനൽ മാറ്റും. കുറച്ചു കഴിഞ്ഞ് തിരിച്ചു വരും. പലപ്പോഴും ശ്രീകണ്ഠൻ നായർ സാർ ശ്രീ മണ്ടൻ നായർ ആകാറുണ്ട്. അദ്ദേഹത്തോട് ഒരു അഭ്യർത്ഥന ഉണ്ട്. You Tube ൽ വന്ന എപ്പിസോഡുകൾ ഒന്നു കാണണം. അപ്പോൾ ചില സമയത്തു താങ്കൾക്കു തന്നെ താങ്കളുടെ ചെകിട്ടത്ത് ഒന്നു പൊട്ടിക്കാൻ തോന്നും. സത്യം.
@charmingpaperdolls7701
@charmingpaperdolls7701 2 жыл бұрын
@@raghavankk356 Ishtammundengil kandal mathi buddhi man sare!
@kuttanpathattu803
@kuttanpathattu803 2 жыл бұрын
Ok
@shimnashalu8645
@shimnashalu8645 2 жыл бұрын
@@charmingpaperdolls7701 mole. Ninnapole athilum. ഒരുപാട്. സഹിച്ചു. അതുകഴിഞ്ഞ് എന്നെ. കല്ല്യാണ. പ്രായമെത്യപോൾ. ഒരു. പുളിമടയിലേക് എറിഞ്ഞ് കൊടുത്തു ഇന്നും. അനുഭവിക്ക മോളുടെ. ഓരോ വാക്കുകൾ. കേട്ട് കരയുകയായിരുന്നു ഇപ്പൊ. ബർഥാവിൻ്റെ പീഡനം കാരണം എഴുന്നേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയാണ്
@jaseelarasheedwndr3111
@jaseelarasheedwndr3111 2 жыл бұрын
എന്തൊരു സുന്ദരി കുട്ടി 🥰ഇനി കരയാൻ ഇടവരാതെ ഇരിക്കട്ടെ 🤲
@prasannakarthikeyan5883
@prasannakarthikeyan5883 2 жыл бұрын
3
@raghavanp1195
@raghavanp1195 2 жыл бұрын
@@prasannakarthikeyan5883 (~_^)^ω
@aaliyhh4367
@aaliyhh4367 Жыл бұрын
ഇത്രയും നല്ല കുട്ടി യെ മനസിലാക്കാൻ കഴിയാത്ത അമ്മ യെ മനസിലാകുന്നില്ല.
@sheebareji733
@sheebareji733 Жыл бұрын
ആ പെൺകുഞ്ഞിനെ കൈയേറ്റ മകനും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു
@user-hu5oq2xw6d
@user-hu5oq2xw6d 2 жыл бұрын
നല്ലൊരു സുന്ദരിക്കുട്ടി.... ദൈവം അനുഗ്രഹിക്കട്ടെ....ഈ മോളുടെ നിഷ്കളങ്കത 👍👍👍 ദൈവാനുഗ്രഹം ഉള്ള കുട്ടി.....
@lalithasadasivan7293
@lalithasadasivan7293 2 жыл бұрын
Amruthagodblessyou
@arifafaris2921
@arifafaris2921 2 жыл бұрын
Pavam 😥
@leelammapanicker3848
@leelammapanicker3848 Жыл бұрын
Sathyam
@joshymathew3717
@joshymathew3717 2 жыл бұрын
എന്റെ പ്രിയ സഹോദരി ഇത്രയും ദുഃഖം തിലും അ ചിരിച്ചു കൊണ്ടുള്ള അ സംസാരം മനസ്സിൽ ഒരുപാട് ദുഃഖവും സന്തോഷവും നൽകി ഗോഡ് ബ്ലെസ് യു 🌹🌹🌹🌹🌹🌹🌹🌹🌹🌹
@sunimolshiji2838
@sunimolshiji2838 2 жыл бұрын
നല്ല കുട്ടി💓. കുടുംബവും അടിപൊളി . അമ്മ നല്ല അമ്മ . ഹസ്ബന്റും നല്ല ചിരി
@mattgamixmatgamix7114
@mattgamixmatgamix7114 2 жыл бұрын
മിടുക്കി കുട്ടി നിഷ്കളങ്കത മുഖത്തു എഴുതി വെച്ചിട്ടുണ്ട് കർത്താവ് അനുഗ്രഹിക്കട്ടെ...
@laeeslaees4036
@laeeslaees4036 Жыл бұрын
ഷിനോജേ. തനിക്കും 'അമ്മക്കും 'കോടി അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കും. നന്ദി'
@sudheesh.kumar.mmavila6986
@sudheesh.kumar.mmavila6986 2 жыл бұрын
നിഷ്ക്കളങ്കയായ ഈ കുട്ടിയെ കിട്ടിയ husband ആണ് ഭാഗ്യവാൻ...🥰
@smithamukund6797
@smithamukund6797 2 жыл бұрын
ശരിക്കും ആ husband ഭാഗ്യവാനാണ്. ഈ മോൾ husband നെ ദൈവത്തെപ്പോലെ കാണും.
@mvmv2413
@mvmv2413 Жыл бұрын
സംഭവിച്ചതെല്ലാം നല്ലതിനെന്നു ഗീതയും, എല്ലാത്തിനും നന്ദി കാട്ടൂ എന്ന് ബൈബിളും,.... ഏതായാലും നന്നായാൽ മതി....എന്ന് ഗുരുവും പറഞ്ഞ നിലയ്ക്ക് അനാഥ ബാല്യത്തിന് അമൃത നന്ദി പറയുക. എല്ലാം ഉണ്ടായിട്ട് ഈ പ്രായത്തിൽ, ദാമ്പത്യത്തിൽ പോലും അനാഥത്വം പേറുന്നവരുടേത് കൂടെ യാണ്‌ ഈ ലോകം. ചിരിക്കാനാവാത്ത നൊമ്പര നെരിപ്പോടുകൾ ഉണ്ടാകാം അമൃതയുടെ അമ്മയ്ക്ക്. അവരെ അവരുടെ വഴിക്ക് വിടാൻ വളർച്ച തുടരുക. m വര്ഗീസ്.
@jurazikcp4762
@jurazikcp4762 2 жыл бұрын
എത്രയെത്ര ബാല്യകാലം ഇങ്ങനെ....... അതിൽ കുറച്ചു കുറച്ച് കുട്ടികൾ ശ്രീകണ്ഠൻ നായരുടെ കൈകളിലൂടെ നമ്മൾ അറിയുന്നു..... പാവങ്ങൾ !!! എന്ത് ചെയ്യാൻ..?
@muhammadkuttytk1462
@muhammadkuttytk1462 2 жыл бұрын
ഇനിയുള്ള ജീവിതം എല്ലാ സൗഭാഗ്യങ്ങളോടെ മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു
@prateeksha3355
@prateeksha3355 2 жыл бұрын
അമ്മ അതൊരു വലിയ സത്യം ആണ്. അമ്മ എന്നു പറഞ്ഞിട്ട് കാര്യമില്ല അവർ ചെയ്യപ്പെണ്ടെണ്ട കാര്യം ചെയ്യാതെ മക്കളേ കുറ്റപ്പെടുത്തുന്ന ഒത്തിരി അമ്മ, അച്ഛൻ, സഹോദരങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ. ഈ കുട്ടി എത്ര സുന്ദരിയാണ് നോക്കുക ആ അമ്മ കാണിയ്ക്കുന്നത്, അവസാനം ഒന്നുമില്ലാത്ത അവസ്ഥയിൽ മക്കളേ കുറ്റപ്പെടുത്തുന്നവരും ഉണ്ട് നിറയെ നമ്മുടെ സുന്ദരമായ കേരളത്തിൽ. മോൾക്ക് ഇപ്പോൾ എല്ലാവിധ സഹായവും ദൈവം നല്‍കിയില്ലെ അതിന് ദൈവത്തോടു നന്ദി പറഞ്ഞ് സുഖമായി കഴിയുക നല്ലത് വരട്ടെ എന്ന് മാത്രം പറയ്യുന്നു.🙏🥰😘.
@shamsudheen7505
@shamsudheen7505 2 жыл бұрын
പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം. എല്ലാ ഫാവുങ്ങളും. നേരുന്നു
@hamsaanas4805
@hamsaanas4805 Жыл бұрын
Faavukagaloo
@prasannathomasthomas5920
@prasannathomasthomas5920 2 жыл бұрын
ഷിനോജിന്റെ വാത്സല്യം, കരുതൽ, സ്നേഹം ആ മുഖത്തു പ്രകടമാണ്. മോൾക്ക് സ്നേഹമുള്ള വീട്ടുകാരെ കിട്ടിയല്ലോ. മോൾക്ക് നല്ലൊരു അമ്മയെ കിട്ടിയല്ലോ. 🥰🥰🥰നിഷ്‌ക്കളങ്കമോൾ. സുന്ദരി കുട്ടി.
@rkays7459
@rkays7459 2 жыл бұрын
അമൃതയെ കണ്ടാൽ അനുഭവങ്ങളുടെ ഒരു നിഘണ്ടു ആണെന്ന് തോന്നുകയേ ഇല്ല. അനുമോദനങ്ങളും അനുഗ്രഹങ്ങളും😄
@user-jh2io6ll9n
@user-jh2io6ll9n 2 жыл бұрын
ദൈവമേ എന്ത ഒരു ദുഖം കരഞ്ഞ് പോയി സങ്കടം അത്രക്കും അനുഭവിച്ച് ഇന് ഈ പരിവാടിയിൽ വന്ന ഈ പെങ്ങളുട്ടിയുടെ സങ്കടം കണ്ട് കരഞ്ഞ് പോയി
@baburaj7838
@baburaj7838 2 жыл бұрын
സഹോദര നിങ്ങൾ ഭാഗ്യവാനാണ്. അടുത്ത ജന്മത്തിലും നിങ്ങൾ ഒന്നിക്കാൻ പ്രാർത്ഥിക്കുന്നു.
@ashaunni2606
@ashaunni2606 2 жыл бұрын
നല്ല കുട്ടി.ഭർത്താവും അമ്മയും നല്ല മനുഷ്യർ ആണ് എന്ന് തോന്നുന്നു
@Lowfamily.
@Lowfamily. Жыл бұрын
പാവം മോൾ ജീവിതത്തിൽ മാതാപിതാക്കളുടെ നിന്ന് സ്നേഹം കിട്ടാത്ത മകൾ ... നല്ലൊരു ഭർത്താവ് ഉണ്ടല്ലോ ആ സ്നേഹത്തിന് പകരം മോളുടെ ഭർത്താവ് തരും .... Happy life keep goin …😍😍
@lissystephen1313
@lissystephen1313 2 жыл бұрын
A big salute to SKN sir ❤️❤️🌹🌹വരുന്നവർക്ക് പോസിറ്റീവ് എനർജി സാറിന് കൊടുക്കാൻ കഴിയുന്നുണ്ട് ഒപ്പം ഹെല്പും.... അമൃതയും ഭർത്താവും ഉറപ്പായും പോകും. അമൃത കരഞ്ഞപ്പോൾ അമ്മായിഅമ്മയുടെ കണ്ണുകൾ നിറഞ്ഞു. ❤️❤️❤️❤️
@lissystephen1313
@lissystephen1313 2 жыл бұрын
ഗൾഫിൽ പോകുമെന്നാണ് ഞാൻ പറഞ്ഞത് 👍🤝
@ajithabijoy
@ajithabijoy 2 жыл бұрын
ഷിനോജിൻെറ ചിരി സുപ്പർ
@anastk1185
@anastk1185 2 жыл бұрын
Rd
@shimnashalu8645
@shimnashalu8645 2 жыл бұрын
ഇതു പോലോരവസ്ഥ. ജന്മം നൽകിയ മാതാവും പിതാവും. ഉണ്ടായിട്ട് അനുഭവിക്കേണ്ടിവന്ന വളാണ് ഞാൻ കല്യാണ പ്രയമെത്തിയപോൾ ഒരു. പുലി മടയിലേ കും. പിന്നീടു ളള തെല്ലാം അനുഭവിച്ച് തീര്ക്കാന് മോളുടെ സങ്കടം എനിക്ക് നന്നായി മനസ്സിലായി മോൾക്. നാഥൻ നല്ല ജീവിതം നൽകട്ടെ
@krishkutty796
@krishkutty796 2 жыл бұрын
ഈശ്വരചൈതന്യമുള്ള ഈകുട്ടിയെ കെട്ടിയവൻ ഭാഗ്യവാനാണ് ❤
@sidheeqsidheeq2455
@sidheeqsidheeq2455 2 жыл бұрын
ഇനി വിഷമങ്ങൾ ഒന്നുമില്ലാതെ ജീവിതം മുന്നോട്ട്പോട്ടെ എന്ന് ആശംസിക്കുന്നു ...
@rasakrasaqk333
@rasakrasaqk333 2 жыл бұрын
ഈ മോൾക്ക് ഇനി ഒരിക്കലും സങ്കടം കൊടുക്കരുത് ദൈവമേ
@minijoseph6094
@minijoseph6094 2 жыл бұрын
എത്ര നിഷ്കളങ്കമായ പ്രകൃതം ദൈവം നടത്തും കുട്ടി
@sadathuismail9402
@sadathuismail9402 2 жыл бұрын
ആ അമ്മയുടെ ഒരു ഭാഗ്യം ഇതുപോലത്തെ ഒരു മരുമോൾ കിട്ടിയില്ലേ മരുമോൾ അല്ല മകളാണ് തീർച്ചയായും നന്നായി വരട്ടെ
@shaluhilu9374
@shaluhilu9374 2 жыл бұрын
മോളേ ദൈവം അനുഗ്രഹിക്കട്ടെ നല്ലൊരു ഭർത്താവ് വിനെ കിട്ടി ജീവിതം മുന്നോട്ട് പോട്ടെ 👍
@philominavarghese5924
@philominavarghese5924 2 жыл бұрын
000000000000000000000000000000
@SureshJHBsresh
@SureshJHBsresh 2 жыл бұрын
Io
@SheelaDevi-wj3mg
@SheelaDevi-wj3mg 2 жыл бұрын
Mola visamickanda chechiya vlickamo orupadostamane
@geethaajith3979
@geethaajith3979 2 жыл бұрын
God bless you Amritha. ഇനിയുളള ജീവിതം സന്തോഷത്തോടെ ആവട്ടെ . ഭർത്താവു് ഒരു വലിയ മനസ്സുള്ള ആളാ . 🙏🙏🙏🌹🌹🌹
@smithamukund6797
@smithamukund6797 2 жыл бұрын
ചില അമ്മമാർ അങ്ങനെയാണ്. അമ്മയുടെയും അച്ഛന്റെയും സ്നേഹം കിട്ടാൻ വിധിയില്ലാത്ത ഒത്തിരി ആളുകൾ ഉണ്ട്. അകൂട്ടത്തിൽ ഞാനും ഉണ്ട്.
@jithashanu3236
@jithashanu3236 2 жыл бұрын
ഞാനും 🥺
@smitharenny1980
@smitharenny1980 Жыл бұрын
ഞാനും
@user-lo7rd1jm6e
@user-lo7rd1jm6e 2 жыл бұрын
കരഞ്ഞുപോയി... ചേച്ചിക്ക് എന്നും നമ്മകൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥന മാത്രം
@sisymol2094
@sisymol2094 2 жыл бұрын
എന്ത് നല്ല മനസ്സുള്ള കുട്ടി നന്നായി വരും തീർച്ച
@sasidharankarunakaran1439
@sasidharankarunakaran1439 2 жыл бұрын
എത്ര യോ ശുദ്ധമായ മനസ് 🌹🌹🌹🌹
@fousifousi6349
@fousifousi6349 2 жыл бұрын
Amma ഇല്ലതോർക്കരിയ അതിൻ്റെ വില ഞാൻ ഒരുപാട് കരഞ്ഞു
@ummerpalathingal2902
@ummerpalathingal2902 2 жыл бұрын
സാർ ടിഷു പേപ്പർ അവിടെ ഇല്ലേ ഇല്ലെങ്കിൽ വാങ്ങിച്ചു വെക്കൂ
@gazzaliip8683
@gazzaliip8683 2 жыл бұрын
നാട്ടിൻ പുറത്തെ എല്ലാ നന്മകളും ഒത്തിണങ്ങിയ നിഷ്ക കളങ്ക അനുഭവിച്ച ദുരിതങ്ങൾക്കെല്ലാം ദൈവം നല്പത പ്രതിഫല തന്നു ഇനിയും കുടുതൽ ഉയരങ്ങളിലെത്തട്ടെ
@wearehere2071
@wearehere2071 2 жыл бұрын
ഒരിക്കലും ആ അമ്മയെ തിരഞ്ഞു പോകരുത്.. പോയാൽ ഇതിലും വലിയ സങ്കടം ആകും കാത്തിരിക്കുക.. ഞാനും 18 വർഷത്തിനുശേഷം അമ്മയെയും സഹോദരിയെയും തിരഞ്ഞു കണ്ടുപിടിച്ചു.. അതിനു മുൻബൊക്കെ അമ്മ ennu കേൾക്കുമ്പോൾ സ്നേഹവും സഹനവും ആശ്വാസവും ആണെന്നുകരുതി.. അതിനു ശേഷം ലോകത്തെ എല്ലാ അമ്മമാരോടും വെറുപ്പ്‌ തോന്നുന്ന രീതിയിൽ ഉള്ള അനുഭവമായിരുന്നു അവരിൽനിന്നും.. സ്നേഹമുള്ളവർ എന്നും ഏതു വേദനയിലും നമ്മളെ ചേർത്ത് നിർത്തും
@seenajoy477
@seenajoy477 2 жыл бұрын
Sathaim
@smitharenny1980
@smitharenny1980 Жыл бұрын
സത്യം
@ushababu62
@ushababu62 2 жыл бұрын
നല്ല ഐശ്വര്യം ഉള്ള ഒരു കുട്ടി. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻💞
@rosaoommen3130
@rosaoommen3130 2 жыл бұрын
God bless you mole your husbend is everithings now
@vijayanair3537
@vijayanair3537 Жыл бұрын
അതെ
@csm939
@csm939 Жыл бұрын
സത്യം
@abdullahkutti8556
@abdullahkutti8556 Ай бұрын
ഒരു നാടൻ സൽ സ്വഭാവിയായ ശുദ്ധയായ കുട്ടി ജീവിതത്തിൽ എന്നും സമാധാനം ഉണ്ടാവട്ടെ
@alayammageevarghese5546
@alayammageevarghese5546 2 жыл бұрын
പ്രസവിചാൽ മാത്രം അമ്മയാകില്ല അമ്മയുടെ കടമ അമ്മ ചെയ്യണം
@sparenbr787
@sparenbr787 2 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@mynation7056
@mynation7056 Жыл бұрын
ഇയാളുടെ ഭർത്താവിനും അമ്മക്കും നന്മനേരുന്നു🌹🌹🌹🌹
@radhalakshmiadat132
@radhalakshmiadat132 2 жыл бұрын
നിഷ്കളങ്കയായ ഒരു മോൾ. ദൈവം നല്ല നിലയിൽ എത്തിയ്ക്കാതിരിയ്ക്കില്ല. ഏതു ഉയർന്ന സാഹചര്യത്തിലും നല്ല ജീവിതം തന്ന ഭർത്താവിനേയും കുടുംബത്തേയും ആദരിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോകുക.
@shamsudeenaliyashams6713
@shamsudeenaliyashams6713 2 жыл бұрын
അമൃത യ്കും.. കുടുംബത്തിനും. ദൈവം എല്ലാ. നന്മകളും. ജീവിതത്തിൽ തരട്ടെ
@minimadhavan9204
@minimadhavan9204 2 жыл бұрын
ഈ പ്രോഗ്രാം Tv യിൽ കണ്ടു. അതിൽ പറഞ്ഞ ഒരു കാര്യം മനസ്സിനെ സ്പർശിച്ചു. കടുത്ത പ്രതിഷേധവും തോന്നി. പഠന കാലഘട്ടത്തിൽ ബസ് ചാർജ്ജ് മതിയാകാതെ വന്നപ്പോൾ സ്ക്കൂൾ ബസ്സിൽ കയറിക്കോട്ടെ എന്ന് ചോദിച്ച ഈ കുട്ടിയെയും കൂട്ടുകാരിയും ടീച്ചർ എന്ന രാക്ഷസി സ്ക്കൂൾ ബസ്സിൽ കയറാൻ അനുമതി കൊടുത്തില്ല. ഒടുവിൽ ഒരു പെട്ടി ഓട്ടോക്കാരൻ പെട്ടി ഓട്ടോയുടെ പുറകിൽ കയറ്റി ഇറക്കേണ്ടിടത്ത് ഇറക്കി. ഇതു കണ്ട ആ ടീച്ചർ പെട്ടി ഓട്ടോയിൽ കയറിയതിന് ഈ കുട്ടികളെ വഴക്ക് പറഞ്ഞു. ഇത്തരം ദുഷ്ടകളെ മാതൃകാപരമായി ശിക്ഷിക്കണം. അത് കേട്ടിട്ട് ഗൗനിക്കാതിരുന്ന മാധ്യമ പ്രവർത്തകനായ ശ്രീകണ്ഠൻ നായരെയും
@ammu19822
@ammu19822 2 жыл бұрын
മോളുടെ പാട്ടിനു നല്ല vibration ഉണ്ടായിരുന്നു ആൻഡ് super sound. എന്നും ഭർത്താവും അമ്മയും മോനുമൊക്കെയായി സന്തോഷമായിട്ടു ജീവിക്കാൻ കഴിയട്ടെ എന്നു ngangal പ്രാർത്ഥിക്കുന്നു. പിന്നെ,ഈ sound vechu oru youtube channel തുടങ്ങാമല്ലോ മോളെ.subscribe cheyaan ഞങ്ങൾ ready. എന്നിട്ടു മോളുടെ ആഗ്രഹം oke നടത്തു.
@vincentkt8929
@vincentkt8929 Жыл бұрын
ഈ പെങ്ങളെ ഈ ഭാക്ഷ രീതിയിൽ ഒരു സിനിമയിൽ ആരെങ്കിലും എടുത്താൽ വളരെ സൂപ്പർ
@greenindiakrishipadam789
@greenindiakrishipadam789 2 жыл бұрын
പ്രിയ S Kn sir താങ്കൾക്കും ഈ ചാനലിനും എല്ലാ വിധ മായ അഭിവൃത്തിയും ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു. താങ്കൾ ഇനിയും ആയിരക്കണക്കിന് എപ്പിസോഡ് കൾക്ക് നേതൃത്തം കൊടുക്കാൻ സാധിക്കട്ടെയെന്ന ഒറ്റ പ്രാർത്ഥന മാത്രം
@arifafaris2921
@arifafaris2921 2 жыл бұрын
Ade
@noufalm902
@noufalm902 2 жыл бұрын
പാട്ട് വളരെ നന്നായി ട്ടോ 🌹🌹🌹🌹🌹🌹🌹🌹🌹🌹
@Sreedevisree5622
@Sreedevisree5622 2 жыл бұрын
വളരെ വിഷമത്തോടെ കണ്ട് വളരെ സന്തോഷത്തോടെ കണ്ട് തീർത്തവീഡിയോ ദൈവം മോളെയും ഫാമിലി എയും അനിയത്തിയേയും ഫാമിലി എയുംകൈവിടുകളല്ല
@pkn875
@pkn875 2 жыл бұрын
ഷിനോജിന്റെ സ്നേഹത്തോടെയുള്ള ചിരി 👌👌👌👌👌👍👍
OMG 😨 Era o tênis dela 🤬
00:19
Polar em português
Рет қаралды 11 МЛН
Joven bailarín noquea a ladrón de un golpe #nmas #shorts
00:17
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 23 МЛН
Holy Mass June 03 Monday  I 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine
28:21
Fr.Bineesh Augustine Poonoly
Рет қаралды 2,3 М.
Азат - ол менің бизснесім  І АСАУ І 6 серия
28:42
everything turned out to be not as it seems… 🤭👀
0:12
Viktoria Meyer
Рет қаралды 13 МЛН
Money changed everything 😢😔👻
0:31
Ben Meryem
Рет қаралды 26 МЛН
Школьники в тюряге 😂 #сериал #тренды
0:55
Топ по Ивановым
Рет қаралды 8 МЛН
ToRung short film: he is a good friend😍
0:36
ToRung
Рет қаралды 21 МЛН