Flowers Comedy Thallal | Event | Ep# 02 (Part B)

  Рет қаралды 2,128,767

Flowers Comedy

Flowers Comedy

29 күн бұрын

#comedythallal #flowerscomedy #comedyshow

Пікірлер: 1 600
@jcadoor204
@jcadoor204 28 күн бұрын
മഹേഷ് സ്വന്തമായി ഒരു ഡബ്ബിംഗ് സ്റ്റുഡിയോയുമായി നടക്കുന്ന ഒരു അതുല്യ കലാകാരൻ You God Gifted Person Makesh❤🎉🌹🥰💯
@naveenkrishna123
@naveenkrishna123 27 күн бұрын
Thondayil 😁
@cricketislove1845
@cricketislove1845 27 күн бұрын
100 mathe like entethannu parayan paranju
@sumangalaa3429
@sumangalaa3429 20 күн бұрын
​@@cricketislove1845😢😢loooooooooo 1.0 oo.1.zq iyuv. Love. 😢😢
@PrajeeshMuthamparambil
@PrajeeshMuthamparambil 19 күн бұрын
❤❤
@jagalkumarpnair4661
@jagalkumarpnair4661 17 күн бұрын
99gx🎉​@@cricketislove1845
@user-ri8gq6kp9t
@user-ri8gq6kp9t 28 күн бұрын
മഹേഷ്‌.. ഒരു രക്ഷയും ഇല്ല.... സൂപ്പർ മുത്തേ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍🥰🥰🥰🥰
@muhammedfawas312
@muhammedfawas312 27 күн бұрын
Ini yewide yethanaa
@ckck4999
@ckck4999 25 күн бұрын
@@muhammedfawas312😂😂
@vinodkonchath4923
@vinodkonchath4923 22 күн бұрын
​@@muhammedfawas312അല്ല പിന്നെ കേരളത്തിലെ തന്നെ നമ്പർ വൺ മിമിക്രി ആർട്ടിസ്റ്റ്👍👍🥰🥰
@FazalM-dv1lz
@FazalM-dv1lz 21 күн бұрын
P
@AbdulAziz-zp5iw
@AbdulAziz-zp5iw 22 күн бұрын
ആക്സിഡന്റിന് ശേഷമാണ് മഹേഷ്‌ ഒരു വമ്പൻ തിരിച്ചു വരവ് നടത്തിയത് സൂപ്പർ 👍👍
@vasanthakumaridevi7027
@vasanthakumaridevi7027 19 күн бұрын
Qqqq qa
@haridaspappunni5736
@haridaspappunni5736 15 күн бұрын
​@vasanthak🎉🎉🎉😂🎉😂🎉😂🎉😂😂😢😢😢🎉🎉umaridevi7027
@VishnujithAk1296
@VishnujithAk1296 24 күн бұрын
മഹേഷ് കുഞ്ഞുമോൻ ചേട്ടൻ പഴയ പോലെ സിംപ്ലായി ചെയ്യുന്നതല്ല ഇതൊക്കെ.. നല്ല സ്‌ട്രെയിൻ എടുത്തിട്ടാണേ ഇങ്ങനെയൊക്കെ അനുകരിക്കുന്നെ.. അദ്ദേഹത്തിൻ്റെ എഫർട്ടിനു മുൻപിൽ മറ്റുള്ള കലാകാരന്മാർ ഒന്നുമല്ലന്നല്ല അദ്ദേഹത്തിന് നല്ല വേദികൾ ഇതിനെക്കാളും കീഴടക്കാൻ പറ്റട്ടെ എന്ന് പറഞ്ഞു കൊണ്ട്... A fan boy ❤❤❤
@ajeshak1354
@ajeshak1354 23 күн бұрын
💓
@aravindakshanp3962
@aravindakshanp3962 2 күн бұрын
👏👏👏👏👏👍👌
@mlptkv7880
@mlptkv7880 27 күн бұрын
Multiple personality disorder...എന്ന ഒരു രോഗാവസ്ഥയാണിത്... 😁എന്റെ പൊന്നോ.... തൊണ്ടയിൽ ശബ്ദ factory സ്വന്തമായി ഉള്ളവൻ... മഹേഷ്‌.... 🔥
@AbdulHakkeem-ij8ez
@AbdulHakkeem-ij8ez 10 күн бұрын
മഹേഷ്‌ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@jumailasathar6595
@jumailasathar6595 28 күн бұрын
മഹേഷ്‌ കുഞ്ഞുമോന്റെ തിരിച്ചുവരവ് കാത്തിരിക്കുവായിരുന്നു. വളരെ സന്തോഷം . ഇനിയും ഇനിയും ഒരുപാട് പ്രോഗ്രാംസ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@thoppilansar
@thoppilansar 22 күн бұрын
🤲🤲🤲🤲🤲
@aneesh1745
@aneesh1745 23 күн бұрын
ആ കോടികണക്കിന്‌ പ്രാർത്ഥിച്ച കൂട്ടത്തിലും ഞാനും ഉണ്ടായിരുന്നു. നല്ലൊരു കലാകാരൻ. ഇതുപോലെ ഒരാൾ വേറെ ഉണ്ടായിട്ടില്ല അത്രക് ഫെർഫെക്ട്. 👍👍
@akhileshnarayanan-ig9ju
@akhileshnarayanan-ig9ju 24 күн бұрын
എന്തൊരു കലാകാരനാണ് ഇദ്ധേഹം, നവ്യ പറഞ്ഞ പോലെ ആസ്വദിച്ച് വരായിരുന്നു തീർന്നപ്പോൾ സങ്കടം ആയി . ദൈവം അനുഗ്രഹിച്ച കലാകാരൻ ., കൂടെ ഹാർഡ് വർക്ക്,' The real hero 2024❤❤
@raghunathraghunath8913
@raghunathraghunath8913 22 күн бұрын
നവ്യ വെറുപ്പിക്കൽ
@asw3376
@asw3376 27 күн бұрын
ഇതൊക്കെ ചെറുത് ഇതിലും കൂടിയ ഐറ്റെം ആശാന്റലുണ്ട് ❤❤❤
@asimplefamily8005
@asimplefamily8005 28 күн бұрын
മഹേഷ്‌ സൂപ്പർ അടിപൊളി 👌👏🏻👏🏻👏🏻👏🏻
@aseeb123aseeb5
@aseeb123aseeb5 28 күн бұрын
Tini tom kandu padikuka😊
@ajithjithu8069
@ajithjithu8069 19 күн бұрын
ഇദ്ദേഹത്തെ അഭിനന്ദിക്കാനുള്ള യോഗ്യത പോലും നമുക്കില്ല..... ❤️❤️❤️🙏🏻
@sandeepsreedhar5866
@sandeepsreedhar5866 24 күн бұрын
എനിക് 41 വയസ്സായി ഇതുപോലെഒരു സാധനത്തിനെ ജീവിതത്തിൽ കണ്ടിട്ടില്ല❤❤❤❤❤❤ ഞങ്ങൾ ഒരു നെഗറ്റീവ് എനർജിക്കും വിട്ടുകൊടുക്കില്ല ❤❤❤
@shinyanto9305
@shinyanto9305 21 күн бұрын
Ellavarudeyum vaaya thurannu erunnu😂😅😅❤😊👏👋njetti...👌👌👌👍
@RejithOmanaPoes
@RejithOmanaPoes 19 күн бұрын
Hai
@jaleelkelankelan6171
@jaleelkelankelan6171 27 күн бұрын
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല അനുഗ്രഹിത കലാകാരൻ പൂർണ ആരോഗ്യം ദൈവം നൽകട്ടെ
@unnikraju2156
@unnikraju2156 27 күн бұрын
ടിനി ടോം :-ഇതെക്കെ എന്ത് എല്ലാരുടെയും ശബ്ദം എന്റെ ശബ്ദം ത്തിൽ ഞാൻ ചെയ്യും..
@vishnukollakadavu7007
@vishnukollakadavu7007 25 күн бұрын
😂😂😂
@vinodkonchath4923
@vinodkonchath4923 22 күн бұрын
😂😂😂
@user-io9fr1rm2r
@user-io9fr1rm2r 15 күн бұрын
😂😂
@vibhasatheesh7399
@vibhasatheesh7399 14 күн бұрын
🤣🤣🤣🤣🤣
@ajmalfarveen5225
@ajmalfarveen5225 2 күн бұрын
😂
@akhilpvm
@akhilpvm 25 күн бұрын
*ടിനി ടോമിന്റെ മുഖത്ത് ഒരു തെളിച്ചം ഇല്ലാല്ലൊ.!* 😅
@noushadrajeena4320
@noushadrajeena4320 25 күн бұрын
അസൂയയാണ് അണ്ണന് 😂
@sam.4969
@sam.4969 24 күн бұрын
അവൻ സുരേഷ് ഗോപിയെ വിഴുങ്ങി മിമിക്രി തുടങ്ങിയതാ.. വേറേ എന്തേലും ഉണ്ടോ അവന്റെ കയ്യിൽ.. സ്വയം വലിയ മിമിക്രി ആർട്ടിസ്റ്റ് ആണെന്ന് പറഞ്ഞോണ്ട് നടക്കുന്ന ഒരു വ്യക്തി...😂😂😂😂
@user-op1ci1ew3c
@user-op1ci1ew3c 24 күн бұрын
ആ പഴയ പോസ്റ്റ്‌ ഇപ്പൊ ഇല്ല 😜
@kdiyan_mammu
@kdiyan_mammu 23 күн бұрын
എങ്ങനെ തെളിയാതിരിക്കും
@mahan672
@mahan672 23 күн бұрын
Avan verum vaanam
@BURAACK
@BURAACK 26 күн бұрын
മഹേഷ്‌ കുഞ്ഞിമോനെ കണ്ടു വന്നതാ പക്ഷെ എപ്പിസോഡ് മുഴുവൻ കണ്ടിരുന്നു പോയി അടിപൊളി 👍👍👍
@user-mk1mb6yn3x
@user-mk1mb6yn3x 28 күн бұрын
മിമിക്രിയിൽ എത്ര ചിഴഞ്ഞാലും ഒരേ ഒരു സ്റ്റാർ👌👌👌 ❤️🥰
@RejiJames-fr6xq
@RejiJames-fr6xq 22 күн бұрын
കണ്ണുവെക്കാതിരിക്കട്ടെ....... പാവം പാവം കുഞ്ഞുമോൻ ദൈവത്തിന്റെ സ്പെഷ്യൽ പ്രോഡക്റ്റ്
@user-wq1ft4lm4j
@user-wq1ft4lm4j 25 күн бұрын
ഒരു തിരിച്ചു വരവ് കാത്തിരുന്നു ❤️പ്രാർത്ഥത്തിച്ചു 🙏🏿എന്തായാലും വെറുതെ ആയില്ല 🙏🏿മഹേഷിന്റെ പ്രകടനം ഈശ്വരാ ഒരു രക്ഷയുമില്ല 👍👍👍ആശംസകൾ മുത്തേ
@terrordrz2194
@terrordrz2194 27 күн бұрын
Form is temporory... Class is permenent💯 ഉത്തമ ഉദാഹരണം മഹേഷ് കുഞ്ഞുമോൻ 🔥
@rosilykappani3577
@rosilykappani3577 28 күн бұрын
ദൈവത്തിന് ഒരായിരം നന്ദി വീണ്ടും പവർ ആയിട്ട്
@learnpsc_withaimkas
@learnpsc_withaimkas 25 күн бұрын
വണ്ടി ഇടിപ്പിച്ച് ഈ കോലത്തിൽ ആക്കിയത് ചെകുത്താൻ ആയിരുന്നോ 🙄🙄
@sahrx49
@sahrx49 25 күн бұрын
Kashtapett anubavich set aay vann power aayath avan Credit motham dheivam vaanathinu😂
@jifinkf
@jifinkf 20 күн бұрын
ഞാൻ കണ്ടതിൽ വച് ഏറ്റവും നല്ല മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ. മുൻ കാലങ്ങളിലെ എല്ലാ കലാകാരന്മാരോടുമുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടുതന്നെ ഞാൻ പറയുന്നു.
@muralithekkeparambil7738
@muralithekkeparambil7738 27 күн бұрын
മഹേഷ്‌ ഒരു രക്ഷയുമില്ല. ഇതുപോലൊരു കലാകാരനെ ആദ്യമായിട്ടാണ് കാണുന്നത്. പൊളിച്ചു. 🙏🙏🙏
@renjith6053
@renjith6053 26 күн бұрын
മഹേഷ് ഉള്ളതുകൊണ്ട് മാത്രം കുറച്ചുനേരം കണ്ടിരുന്നു ബാക്കിയെല്ലാം.......... കേസുകളും ഒരു കുട കീഴിൽ😮😮
@fasalch13
@fasalch13 25 күн бұрын
Me also
@vijeshkavinisseri5204
@vijeshkavinisseri5204 24 күн бұрын
ഇതിനപ്പുറം അനുകരണ കലയ്ക്ക് ഒരു സ്വാഭാവിക വളർച്ച ഇല്ല...
@lamspeed6
@lamspeed6 24 күн бұрын
മഹേഷ്‌.... താങ്കൾ ഒരു അതുല്യ കലാകാരൻ ആണ്.... ഈ പ്രോഗ്രാം അവസാനം വരെ കണ്ടു.... അന്ന് ആ അപകടത്തിൽ നമ്മെ വിട്ടുപോയ കലാകാരനെ ഒന്ന് ഓർത്തു പറയും എന്ന് കരുതി... 🤔
@tprnz7654
@tprnz7654 26 күн бұрын
ശ്ശെടാ, ഇതിപ്പ ശാരീരം മാത്രമല്ല ശരീരം കൊണ്ടും കൂടെ ആ നടനായി മാറുകയാണല്ലോ., 🔥🔥🔥 തീപ്പൊരി തന്നെ..., വേറെ ലെവൽ.,., മാരകം., ലോകോത്തരം.,
@true2393
@true2393 11 күн бұрын
100%👌.
@aaronradhakrishnan9147
@aaronradhakrishnan9147 27 күн бұрын
മഹേഷിന്റെ തിരിച്ചുവരവ് ഗംഭീരം എല്ലാ മലയാളികളും ഇതുപോലെ മഹേഷിനെ ലഭിക്കാൻ പ്രാർത്ഥന നടത്തിയിരുന്നു അത് ഫലിച്ചു ♥️👍 ഇനിയും അടിപൊളിയായി മുന്നോട്ട് പോകാൻ ആശംസകൾ നേരുന്നു ♥️
@smokey5959
@smokey5959 21 күн бұрын
ഇങ്ങേരു എന്തിനുള്ള പുറപ്പാടാണ്. ഒരു രക്ഷേം ഇല്ല പൊന്നോ 😘😘😘
@nisanthable
@nisanthable 22 күн бұрын
ഇത്രയും പെർഫക്ഷനോടെ ചെയ്യുന്ന ഒരു കലാകാരൻ ഈ ഭൂമിയിൽ ഉണ്ടായിട്ടില്ലാ....അത്ഭുത പ്രതിഭ...
@user-vr7te9mx8g
@user-vr7te9mx8g 28 күн бұрын
മഹേഷ്‌ മോനെ സൂപ്പർ ഈശ്വരൻ അനുഗഹിക്കട്ടെ 🙏🙏❤️❤️
@noushadrajeena4320
@noushadrajeena4320 25 күн бұрын
❤🙏🏻🙏🏻🙏🏻
@noufalarabi3762
@noufalarabi3762 25 күн бұрын
മഹേഷിനെപോലൊരു മിമിക്രി കലാകാരൻ മലയാളക്കരയിൽ ഇതുവരെ ഇല്ല ഇനി ഉണ്ടായിട്ട് വേണം അത്രക്ക് പെർഫെക്ഷൻ 👌🏻👌🏻👌🏻👌🏻
@hasainarvp4768
@hasainarvp4768 22 күн бұрын
വലിയ ഒരു അപകട ത്തിൽ നിന്നും ദൈവം രക്ഷിച്ചു നല്ല മാതാ പിതാക്കൾ ക്ക് ഉണ്ടായനല്ലൊരു മോൻ വീണ്ടും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ പ്രാർത്ഥന യോടെ ഒരു സഹോദരൻ,,,,,
@thoppilansar
@thoppilansar 22 күн бұрын
ഒന്നും പറയാനില്ല കിടുക്കാച്ചി, വ്ലോഗർ ഷിനോത് , ഷൈൻ ടോം എന്റെ പൊന്നേ 💕💕💕💕💕💕💕💕💕💕💕💕💕💕💕 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെയെന്ന് പ്രാർത്ഥിയ്ക്കുന്നു,പൂർണ്ണ ആരോഗൃത്തോടുകൂടിയ ദിർഘായിസ്സ് നൽകി അനുഗ്രഹിയ്ക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@-anuranj-jr3318
@-anuranj-jr3318 24 күн бұрын
തൊണ്ടയിൽ AI വെച്ച് നടക്കുന്ന ഒരു Alian🔥
@mahinshapk
@mahinshapk 27 күн бұрын
Reel kand search cheyth adich kerii vannavarundo?
@SharonsunnySharonsunny
@SharonsunnySharonsunny 27 күн бұрын
Eppo vane ollu❤
@SB-ms7yb
@SB-ms7yb 27 күн бұрын
റീലിൽ ഫുൾ എപ്പിസോഡ് ഇല്ല 🥱
@vishnueaz3749
@vishnueaz3749 27 күн бұрын
Sear!
@Shadil-wn1ii
@Shadil-wn1ii 26 күн бұрын
Sear❌search✅
@ponnachi59
@ponnachi59 26 күн бұрын
Ippo vannu😍
@midhuntrtr4757
@midhuntrtr4757 28 күн бұрын
മഹേഷിന് തുല്യം മഹേഷ്‌ മാത്രം ❤❤
@ambilisukumaran1286
@ambilisukumaran1286 24 күн бұрын
👍
@gokulkk9842
@gokulkk9842 24 күн бұрын
ചേട്ടാ.. ചേട്ടന് കണ്ണ് കെട്ടാതെ ഇരിക്കട്ടെ... എറണാകുളത്ത് ഞങ്ങളുടെ തൊട്ടടുത്തു ഉണ്ടായിട്ടു പോലും എന്താവശ്യത്തിന് വിളിച്ചാലും ഓടി എത്തുന്ന ചേട്ടന്റെ ആ നല്ല മനസിന്‌ ഒരായിരം നന്ദി... ആദ്യം പറഞ്ഞ പോലെ കണ്ണ് കെട്ടാതെ ഇരിക്കട്ടെ... ദൈവം അനുഗ്രഹിക്കട്ടെ... ❤️
@shinyanto9305
@shinyanto9305 21 күн бұрын
Kanneru poyi ❤😊 eni valiya thirichu varavu.❤😊👏👏👏👋👋👋
@gokulkk9842
@gokulkk9842 21 күн бұрын
@@shinyanto9305 Sathyam... ❤️
@AmirAli-jh5th
@AmirAli-jh5th 26 күн бұрын
മഹേഷിന്റെ ഈ prgm എത്ര തവണ കണ്ടു എന്നെനിക്കറിയില്ല ഗ്രേറ്റ്‌ മോനെ കുഞ്ഞുമോനെ 🌹👌🏻👌🏻👌🏻ദൈവം തുണക്കട്ടെ 🥰🥰
@sidharthraj9269
@sidharthraj9269 28 күн бұрын
ടിനി ടോം കണ്ടു പഠിക്കണം ഇവനെ 😂😂🤣
@ajithaju7120
@ajithaju7120 27 күн бұрын
👍👍🤣😀😀😀😂
@jithujithu3668
@jithujithu3668 26 күн бұрын
🤣🤣🤣🤣🤣🤣
@memoriislife9046
@memoriislife9046 25 күн бұрын
Ellam angu mezhukuvaa
@algaming2510
@algaming2510 25 күн бұрын
ടിനി ആരുടേത് ആണ് perfect ആയി എടുത്തിട്ടുള്ളത് എല്ലാം flop
@joelshaji8631
@joelshaji8631 25 күн бұрын
Tini tom alle ath😅
@saneercipla
@saneercipla 15 күн бұрын
എന്റെ മോനെ... ഇതൊന്നും വേറെ ആർക്കും പറ്റില്ല..... മിമിക്രി എന്നു പറഞ്ഞാൽ ദാ... ഇതാണ്.. 🥰🥰
@muhammadsalih9246
@muhammadsalih9246 22 күн бұрын
ഷാജോൺ ചേട്ടൻ ഇതുപോലെ തന്നെ സ്റ്റാർ മാജിക്കിലും പറഞ്ഞിട്ടുണ്ട് ഇവിടെ ചിരിച്ചത് പോലെ വേറെ എവിടെ ഇഷ്ടപ്പെട്ടിട്ടില്ലായിരുന്നു എന്ന് അന്ന് അവിടെ നവ്യ നായർ ഉണ്ടായിരുന്നു
@appuappuzz2309
@appuappuzz2309 27 күн бұрын
Tini tom entha oru small പുച്ഛം 😂 ചിലപ്പോൾ ടിനിയുടെ aaa ലെവൽ എത്തി കാണില്ല😂😂😂
@ApeXPredator8480
@ApeXPredator8480 27 күн бұрын
മഹേഷിന്റെ സൗണ്ട് ചേഞ്ച്‌ കണ്ടിട്ട് le#tinitom ഞാനൊക്കെ എന്തുവാ കാണിച്ചു കൂട്ടിയത്.., എന്റെ ബച്ചൻ, മമ്മൂക്ക.., ഒക്കെ വെറുതെയായി 😁😅
@nikhilchaaru2880
@nikhilchaaru2880 25 күн бұрын
14:00 song 🔥 എജ്ജാതി പെർഫോമൻസ് എന്റെ പൊന്നു
@abdulgafoorvp2928
@abdulgafoorvp2928 19 күн бұрын
മഹേഷ്‌ ഒന്നും പറയാനില്ല, അഭിനന്ദനങ്ങൾ ഒരായിരം അഭിനന്ദനങ്ങൾ, സമ്മതിച്ചു തന്നിരിക്കുന്നു കഴിവ് ❤❤❤❤
@keralavlogz8536
@keralavlogz8536 26 күн бұрын
അവരൊക്കെ അവിടെ ഇരിക്കണത് മനസിലായി..... ടിനി എന്തിനാ അവിടെ ഇരിക്കുന്നത് 😅🤣
@meenamanayil797
@meenamanayil797 24 күн бұрын
😂😂
@jeenathkumar8672
@jeenathkumar8672 24 күн бұрын
Eda oole ... Neeyokke nikaril pedukumbo pulli Tv programmes um aayi avide und.... Aa experience okke mathi avide irikkan...
@user-rl4rt8hd7g
@user-rl4rt8hd7g 24 күн бұрын
പാവം ഇരുന്നോട്ടെ. കണ്ട് പഠിക്കാലോ 🤣
@kdiyan_mammu
@kdiyan_mammu 23 күн бұрын
സ്വന്തം ശബ്ദത്തിൽ 100 പേർ😅
@abdunasar2638
@abdunasar2638 26 күн бұрын
മഹേഷ് കുഞ്ഞുമോൻ താങ്കളാണ് ശരിക്കും മിമിക്രി താരം ജഡ്ജസ്സ് ആയിരിക്കുന്ന ഇവർക്കൊക്കെ എന്ത് യോഗ്യതയാണ് ഉള്ളത്
@shuppandy
@shuppandy 17 күн бұрын
മഹേഷിനെ പെർഫോമൻസ് മാത്രം കണ്ട് പോവുന്നവർ ഉണ്ടോ
@true2393
@true2393 11 күн бұрын
@prajithparolpura4110
@prajithparolpura4110 25 күн бұрын
ഈ oru accidentil എന്റെ ശരീരത്തിനെ തളർത്താൻ കഴിഞ്ഞുള്ളു മനസിനെ തളർത്താൻ പറ്റിയിട്ടില്ല ഇതിനെ overtake ഞാൻ തിരിച്ചു വരും 🔥🔥🔥🔥ഒരു ഒന്നൊന്നര തിരിച്ചു വരവ് god bless you 😘😘😘😘😘
@latheefrose8893
@latheefrose8893 23 күн бұрын
നമ്മുടെ ആദരണീയനായ,, ബഹുമാനപ്പെട്ട ,മഹാനായ ഗായകൻ ദാസേട്ടൻ ദൈവം നമ്മൾ മലയാളികൾക്ക് ദൈവം തന്ന ഏറ്റവും വലിയ മഹത്തായ വരദാനമാണ്. ഇനി അതുപോലൊരു യേശുദാസ് ഈ ഭൂമിയിൽ ഉറപ്പായും സൃഷ്ടിക്കപ്പെടില്ല. ദാസേട്ടന് പകരം ദാസേട്ടൻ മാത്രം. അതുപോലെ യുള്ള ഒരു ബഹുമാന്യ കലാകാരനാണ് നമ്മുടെ പ്രിയപ്പെട്ട കുഞ്ഞുമോൻ. ദൈവത്തിന്റെ അപൂർവ സൃഷ്ടികളിൽ ഒരാൾ തന്നെയാണ് കുഞ്ഞുമോൻ. ഒരായിരം അഭിനന്ദനങ്ങൾ. ❤️❤️❤️.
@rafeekrafeek5910
@rafeekrafeek5910 28 күн бұрын
കോടി കോടി ആകെ മൂന്നേര കോടി ആൽകേറെ ഒള്ളൂ മലയാളി 😂😂😂
@mashoodsanu6361
@mashoodsanu6361 28 күн бұрын
കോടി കോടി രണ്ട് കൂടിയല്ലേ? ഒന്നര കോടി ഇനിയും ബാക്കിയില്ലേ 😁
@nasrunasru8863
@nasrunasru8863 28 күн бұрын
പൊട്ടൻ... പ്രോഗ്രാമിന്റെ പേര് നോകീലെ
@jithinlal1849
@jithinlal1849 26 күн бұрын
Keralathil mathramalla malayali ullath
@RIYASAPPLE14-sg7oe
@RIYASAPPLE14-sg7oe 25 күн бұрын
@@nasrunasru8863😂😂😂😂😂
@rafeekrafeek5910
@rafeekrafeek5910 20 күн бұрын
@@nasrunasru8863 പട്ടാ നീ പറഞ്ഞത് എന്താന്ന് നോക്ക്
@lachuzzzlachu9762
@lachuzzzlachu9762 28 күн бұрын
വാക്കുകളില്ല മഹേഷ്‌ കുഞ്ഞിമോൻ 👏🏿👏🏿👌🏿
@gokulpallassana5910
@gokulpallassana5910 19 күн бұрын
ഇവനെ പടച്ചുവിട്ട കടവുള്‌ക് 10ൽ 10... Mahesh kunjumon🥰🥰🥰
@TINSMS-ds2di
@TINSMS-ds2di 22 күн бұрын
പരിശുദ്ധ അമ്മേ മാതാവേ ഈ കുഞ്ഞുമകന്റെമേൽ കരുണ ആയി രിക്കേണമേ, സൗഖ്യo കൊടുത്തു അനുഗ്രഹിക്കണമേ....
@sajeev726
@sajeev726 28 күн бұрын
മഹേഷിനെ വീണ്ടും കാണാൻ പറ്റിയതിൽ വളരെ സന്തോഷം. ❤️❤️❤️
@santhoshabraham665
@santhoshabraham665 26 күн бұрын
എന്തുപറ്റി മഹേഷിന്?
@santhoshabraham665
@santhoshabraham665 26 күн бұрын
What happened to him?
@vishnulalkrishnadas6262
@vishnulalkrishnadas6262 25 күн бұрын
​@@santhoshabraham665he got accident,kollam sudhi died in same accident.
@shebaabraham687
@shebaabraham687 22 күн бұрын
​@@santhoshabraham665ഈ നാട്ടിൽ ഒന്നുമല്ല ജീവിക്കുന്നത്
@santhoshabraham665
@santhoshabraham665 22 күн бұрын
Thank you വിഷ്ണു, Sheba ഞാൻ ആ നാട്ടിൽ അല്ല ജീവിയ്ക്കുന്നത്,usa യില് ആണ്,പിന്നെ ന്യൂസ് അങ്ങനെ ഒന്നും കാണാറില്ല ജോലി തിരക്ക് കാരണം,അതാ..
@farooqt5250
@farooqt5250 28 күн бұрын
മഹേഷേ മുത്തേ 😘😘😘... എന്തൊരു പ്രകടനം 👌🏻👌🏻👌🏻👌🏻👌🏻
@shadowmedia7642
@shadowmedia7642 23 күн бұрын
ഇത് മിമിക്രി അല്ല . ഇത് ഒരു രോഗമാണ് . Multiple personality desoder 😂😂😂😂
@hussaintirur1596
@hussaintirur1596 24 күн бұрын
Blessy 👌👌 Saiju kurupp 👌👌 വിനായകന്‍ 👌👌 പിണറായി 👌👌 Modi 👌👌 എല്ലാം perfect
@ajeshak1354
@ajeshak1354 23 күн бұрын
Shine tom chacko💯
@harishkuriapilly3895
@harishkuriapilly3895 26 күн бұрын
Watched this episode....not because of flowers channel or any celebrities on stage.....just because of one name....one n only Mahesh Kunjmon.....I was really shocked by seeing his face after accident.....me too prayed to God with an Anger.....but....at last He showed his mercy to him and this is the return of new legend....All the best Mahesh🎉❤
@ARUNSAGAR2255
@ARUNSAGAR2255 27 күн бұрын
ഗുരുദക്ഷിണ 👌🏼👌🏼👌🏼മഹേഷ്‌ വേറെ ലെവൽ 🌞🌞🌞ചിരിക്കാൻ ഉള്ള തള്ളൽ കഥകൾ 🥰❤
@farisfarmer6213
@farisfarmer6213 20 күн бұрын
എന്നാൽ ഇപ്പഴത്തെ പിള്ളേർ വന്നപ്പഴാ ഇമിറ്റേഷൻ ഒക്കെ പെർഫെക്ഷൻ മനസ്സിലായത് ✌🏻
@sandeepsreedhar5866
@sandeepsreedhar5866 24 күн бұрын
മഹേഷ് കുഞ്ഞുമോനെ ജഡ്ജ് ചെയ്യാൻ ഭൂമിയിൽ ഒരു അവതാരം അവതരിക്കേണ്ടിവരും ❤❤❤❤❤❤❤❤
@shoukathali4125
@shoukathali4125 28 күн бұрын
Dear mahesh: payments കൃത്യമായി വാങ്ങണം, ഒരു വീഡിയോയിൽ വീട് കണ്ടത് ഓർമയുണ്ട്, അപ്പൊ എനിക്ക് തോന്നി ഇത്രേം talent ഉള്ള ആൾ
@Linesh680
@Linesh680 27 күн бұрын
സത്യം 👍
@mnivlgs
@mnivlgs 21 күн бұрын
ഈശ്വരാ.....ഇത് കണ്ടില്ലെങ്കിൽ എന്ത് മാത്രം നഷ്ടം ആയേനെ....ഹൊ...ഭഗവാൻ കനിഞ്ഞ സൗഭാഗ്യം ഞങ്ങളുടെ മഹേഷ് കുഞ്ഞുമോൻ....
@himav.v1203
@himav.v1203 24 күн бұрын
Super..... അടിപൊളി മഹേഷിൻ്റെ തിരിച്ചു വരവ് ഉഗ്രൻ ഈശ്വരൻ അഗ്രഹിച്ച കലാകാരൻ
@sree2679
@sree2679 28 күн бұрын
പുലിവാൽകല്യാണത്തിൽ പറയുന്ന ഡയലോഗ് ഇല്ലേ ലാലു അലക്സ്‌ :ഇവൻ എന്തിനാ അവിടെ കേറി ഇരിക്കുന്നെ എടുത്ത് മാറ്റ് അവനെ 😂 😂ആളെ മനസിലായവർ കമന്റ് ഇട് കൂടെ ലൈക് അടിക്കണേ... കണ്ട് പഠിക് അതുല്യ കലാകാരൻ ❤😍
@sufiyabeevi6145
@sufiyabeevi6145 28 күн бұрын
Tini tom
@rajeshrajan7454
@rajeshrajan7454 27 күн бұрын
അസിസ് അല്ലെ
@gokulkrishna8959
@gokulkrishna8959 26 күн бұрын
Asees aano😂
@minik4498
@minik4498 27 күн бұрын
സൂപ്പർ മഹേഷ് കുഞ്ഞുമോൻ❤❤❤ ദൈവംഅനുഗ്രഹിക്കട്ടെ🙏
@arambam2480
@arambam2480 21 күн бұрын
മിമിക്രി ലോകത്തെ ഏഴാം തമ്പുരാൻ...ഇവനെ വെല്ലാൻ കഴിയുന്ന സിനിമ ലോകത്തിന് അകത്തും പുറത്തും ഒരുത്തനെ കാണിച്ചാൽ ലൈഫ് ടൈം സെറ്റിൽ മെൻ്റ്❤❤❤❤❤
@rajeshp8495
@rajeshp8495 22 күн бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ മിമിക്രി കലാകാരൻ I love you ❤
@unni116
@unni116 27 күн бұрын
Mahesh ന്റെ part എത്ര times repeat അടിച്ചു കണ്ടു എന്നെനിക്കറിയില്ല wow great 👌👌
@ajmalmon3997
@ajmalmon3997 28 күн бұрын
എന്തായാലും ഒരുപാട് ചിരിച്ചു 🤣👍
@f-arts7514
@f-arts7514 24 күн бұрын
മഹേഷ്‌ ❤❤❤❤❤❤❤❤❤❤ മഹേഷ്‌... സന്തോഷം... സ്നേഹം.... അഹങ്കാരം തീരെ ഇല്ലാത്ത ഒരു നല്ല കലാകാരൻ.... ആക്സിഡന്റ് ഒരു വിഷയം ആയെങ്കിലും അതിനെ അതിജീവിച്ച ഒരു അത്ഭുതം..... സൗണ്ട് ക്ലിയർ ആവും എല്ലാം നേരേ ആകും ❤❤❤❤❤❤❤❤❤❤❤❤❤ ഒരിക്കൽ നേരിട്ട് കാണാം എന്ന് പ്രതീക്ഷിക്കുന്നു.... ❤❤❤❤❤
@user-ds9oc4zr1j
@user-ds9oc4zr1j 6 күн бұрын
അദ്ദേഹത്തിന് ഒരു നിഷ്കളങ്കമായ മനസ്സുള്ളതുകൊണ്ട് അദ്ദേഹത്തെ വീണ്ടും ഈ ലോകത്തിൽ ജീവിക്കാൻ ദൈവം അനുവദിച്ചു അത് ഞങ്ങൾ ജനങ്ങളുടെ ഭാഗ്യം🥰🥰🥰🙏🙏🙏👌👌 താങ്ക്സ് ഗോഡ്🙏🙏
@leesymool2522
@leesymool2522 28 күн бұрын
മഹേഷിനെ പോലെ ഒരു രക്ഷയില്ല നല്ല സൂപ്പർ കോമഡി 😂😂😂
@user-cv8ul6yf4n
@user-cv8ul6yf4n 20 күн бұрын
മിമിക്രികലാകന്മാരുട തലതൊട്ടപ്പൻ ആലപ്പി അഷറഫാണ്എഴുപതു കളിൽ നേരിട്ടും തുടർന്ന് ആകാശവാണിയിലൂടെയും കണ്ട് ആസ്വദിച്ചിട്ടുണ്ട് 🌹🌹
@jithinppjithu7028
@jithinppjithu7028 21 күн бұрын
അസൂയ പെടുത്തുന്ന.. പെർഫോമൻസ്❤❤❤മഹേഷ് നിങ്ങൾ രാജാവ് ആണ്....മിമിക്രിയിലെ
@raheemrhm5317
@raheemrhm5317 27 күн бұрын
15:41 ടിനി നിങ്ങക്ക് voise ഇല്ലാ മിണ്ടാണ്ട് കേട്ട മതി 😂😂😂🤣🤣🤣
@abijithabi5205
@abijithabi5205 28 күн бұрын
Tini tom mugath nalla seen nd😂😂.. Mahesh munnil tini tom oka. . 😂
@user-ht4lw6yb5p
@user-ht4lw6yb5p 20 күн бұрын
ന്റെ പൊന്നുമോനെ ദീർഘായുസും ആരോഗ്യവും തരട്ടെ 🙏പടച്ചോൻ. കണ്ണ് തട്ടല്ലേ അല്ലാഹ് 🤲.
@bijumv7886
@bijumv7886 23 күн бұрын
ഇതിലും നല്ല ശബ്ദാനുകരണം സ്വപ്നങ്ങളിൽ മാത്രം❤
@VinoylalVinoylal
@VinoylalVinoylal 27 күн бұрын
മഹേഷ്‌ കുഞ്ഞുമോൻ നിന്റെ പെർഫോമൻസ് കണ്ട് കണ്ണ് നിറഞ്ഞു 😍🔥😍🥰
@MustafaMustafa-rt6il
@MustafaMustafa-rt6il 27 күн бұрын
ടിനിടോമിന് കഴിഞ്ഞ കാലത്തെക്കുറിച്ചോർത്ത് കുറ്റബോധമുണ്ട്. ടിനിടോം എല്ലാം എങ്ങനെ ഈ കസേരയിലെത്തി?😂😂😂😂😂😂😂😂😂😂
@dp-og9zr
@dp-og9zr 25 күн бұрын
ഡാ ചങ്ങായി ആരെയുംവില കുറച്ച് കാണരുത്
@MustafaMustafa-rt6il
@MustafaMustafa-rt6il 25 күн бұрын
@@dp-og9zr വില കൂടിയത് കൊണ്ടാ ഡാ ചെങ്ങായീ ചോദിച്ചത്
@dp-og9zr
@dp-og9zr 25 күн бұрын
@@MustafaMustafa-rt6il 🤷‍♂️
@martinpremanand6793
@martinpremanand6793 24 күн бұрын
Kazhivukondu
@MJ43445
@MJ43445 22 күн бұрын
🤣​@@martinpremanand6793
@ushaajith4604
@ushaajith4604 19 күн бұрын
മോനെ നീ പൂർവാധികം ശക്തിയോടെ തിരിച്ചു വന്നല്ലോ ദൈവത്തിന് നന്ദി
@WALKWITHJAMJAS
@WALKWITHJAMJAS 25 күн бұрын
ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ടായിരുന്നു.. ശക്തമായി തിരിച്ചു വന്നു കണ്ടതിൽ സന്തോഷം
@s_a_n_i_l
@s_a_n_i_l 27 күн бұрын
Mahesh ന്റെ അടുത്ത് എടുത്ത് വെക്കാൻ പോലും ആരും ഇല്ല 🤌🤌🤌..
@jaseemtirurangadi6759
@jaseemtirurangadi6759 27 күн бұрын
14:50 ലെ പിണറായി : ആ കൂടെ തുള്ള് 😂
@Itzmeofficial811
@Itzmeofficial811 24 күн бұрын
അവിടെ ഇരിക്കുന്ന പലർക്കും അയാളുടെ മുന്നിൽ ഇരിക്കാൻ പോലും അർഹത ഇല്ല എന്ന് തോന്നിപോയി
@ReenaV-ve2hd
@ReenaV-ve2hd 23 күн бұрын
മാമുക്കോയ ഇന്നസെന്റ് മാത്രം ചെയ്യാൻ പറ്റുന്നവർ ആണ് അവിടെ ഇരിക്കുന്നത്
@Vishnu-ur2fp
@Vishnu-ur2fp 22 күн бұрын
ഇവനെ പടച്ചു വിട്ട കടവുള്ക്ക് പത്തിൽ പത്ത് 🔥🔥🔥🔥🔥
@amrcatchme1
@amrcatchme1 17 күн бұрын
Illuminaati.. illuminaatiiii
@vadakkan4373
@vadakkan4373 28 күн бұрын
Orupadu sandhosham mahesh bro ne kandapol❤❤
@okanilesh
@okanilesh 27 күн бұрын
കലാകാരൻ 💕💕💕💕💕💕💕❤️❤️❤️❤️🥰🥰🥰🥰🥰🥰 ഇങ്ങനെ ഒരു തിരിച്ചു വരവ് ആഗ്രഹിക്കാത്ത മലയാളികൾ ഉണ്ടാവില്ല 💕💕💕💕
@fabdesighnaluminiuminterio3538
@fabdesighnaluminiuminterio3538 21 күн бұрын
Tini tominu endhu patti ആാവൊ ഒരു തെളിച്ചമില്ലല്ലോ 😅
@Vish-101
@Vish-101 26 күн бұрын
ഒരു ടൂൾസും ഇല്ലാതെ സ്വന്തമായി ഡബ്ബിങ് സ്റ്റുഡിയോ നടത്ത പെടും 😅
@shahidrv-bu6gm
@shahidrv-bu6gm 26 күн бұрын
ടിനി വായും പൊളിച്ചിരിക്ക്യ..!😂
@prajeeshpayyannur3455
@prajeeshpayyannur3455 21 күн бұрын
Mahesh ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു ശബ്ദം ലേലത്തിലെ ഈപ്പച്ഛൻ പള്ളിക്കൂടത്തിൽ പോകാറില്ല❤
@teresa29810
@teresa29810 18 күн бұрын
Entammo Mahesh kun jumon. Matchless. Actually I heard about him after accident. Deivame ellavarudeyum prayer kettu. Bless him more .🙏🙏
@alankrishnan3191
@alankrishnan3191 27 күн бұрын
Reel kand vannavarundo😊
@kaithonnifilms662
@kaithonnifilms662 25 күн бұрын
യാ ya
@ranjithperiyakulangara7851
@ranjithperiyakulangara7851 25 күн бұрын
Und🌝
@AKHILAKHIL-sf4zj
@AKHILAKHIL-sf4zj 23 күн бұрын
ഉണ്ടേ,.,
@mishelmaria1811
@mishelmaria1811 23 күн бұрын
Yes🤚
@antonygeorge5354
@antonygeorge5354 23 күн бұрын
ഉണ്ട്
@sajesh8711
@sajesh8711 26 күн бұрын
മഹേഷ്‌ തല്ലിപ്പൊളി ആണ് ... ഇതാണോ അനുകരണം.... എന്ത് ശബ്ദം ആണ് ഇതൊക്ക... കേട്ടു കൈയടിക്കാൻ കൊറേ എണ്ണവും!!!! ഇത്രയും പറഞ്ഞിലെല് കണ്ണ് കൊള്ളും പാവത്തിന് ♥️♥️♥️ love you.. മഹേഷ്‌ കുഞ്ഞുമോൻ...... ഇനി അങ്ങോട്ടും ഇതുപോലെ കത്തി നിക്കട്ടെ അജയ്യനായി ♥️♥️♥️
@Rodroller4895
@Rodroller4895 25 күн бұрын
അപകടത്തിന് മുൻപുള്ള അത്രയും വോയ്സ് പെർഫെക്ഷൻ വന്നില്ല. പക്ഷെ മഹേഷ് കുഞ്ഞുമോൻ ആയതുകൊണ്ട് ഉറപ്പിക്കാം കുറച്ചു നാൾ കൂടി കാത്തിരുന്നാലും പഴയതിനെക്കാൾ പെർഫെക്ഷനുമായി തിരിച്ചു വരുമെന്ന്. ❤
@fahisfaiz8507
@fahisfaiz8507 25 күн бұрын
ഇയാള് AI വിഴുങ്ങിയ മനുഷ്യൻ ആണ് മോനേ....😂😂
10 May 2024
1:31
Greeshma🥰greshma
Рет қаралды 1,7 М.
Bro be careful where you drop the ball  #learnfromkhaby  #comedy
00:19
Khaby. Lame
Рет қаралды 44 МЛН
100😭🎉 #thankyou
00:28
はじめしゃちょー(hajime)
Рет қаралды 39 МЛН
Flowers Utsav | Mega Event | Ep# 01 (Part B)
30:36
Flowers Comedy
Рет қаралды 610 М.
Flowers Comedy Thallal | Event | Ep# 02 (Part A)
48:51
Flowers Comedy
Рет қаралды 226 М.
Чья эта клубника ?
0:30
ЛогикЛаб
Рет қаралды 2,5 МЛН
Nightmare CatNap attack my home #poppy3
0:21
TiTan Dinosaur
Рет қаралды 6 МЛН
СТОМАТОЛОГ СЪЕЛ ЗУБ?😳😅  #shorts
0:11
Зубландия
Рет қаралды 6 МЛН
когда достали одноклассники!
0:49
БРУНО
Рет қаралды 3,5 МЛН